Padutha Kulam fish farming malayalam // പടുത കുളം നിർമ്മാണം // 15Cent Fish Farming&Pond Construction

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Padutha Kulam fish farming malayalam // പടുത കുളം നിർമ്മാണം // 15Cent Fish Farming&Pond Construction
    meenkulam
    Lets Farm EP1
    How to make Padutha Kulam Malayalam|വമ്പൻ ലാഭത്തിൽ പടുതാകുളം|15Cent Fish Farming & Pond Construction | Created by Aneeshmartin josef || Leejo thaddeus
    Binoj Philip
    Trade Enquiries:- +919846401000
    പടുതാകുളം നിർമ്മിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.....
    1)സ്ഥലം തിരഞ്ഞെടുക്കുന്നത്
    2)സമയം
    3)ബണ്ട് നിർമ്മിക്കുമ്പോൾ ചുവരുകളുടെ ചെരിവ് അതായതു ബണ്ടുകളുടെ ചെരിവ്
    4)കുളത്തിന്റെ അടിഭാഗം എങ്ങനെ ആയിരിക്കണം
    5)കുളത്തിന്റെ നടുഭാഗത്തു എങ്ങനെ വേസ്റ്റ് എത്തിക്കാം
    6)കുളത്തിലേക്കു ഇറങ്ങാനും കേറാനും ഒരു സ്റ്റെപ് ഇടുന്ന പേരുപാടി
    7)ഷീറ്റ് ഏതു ഉപയോഗികാം
    8)കുളത്തിൽ വല ഇടുന്ന രീതി
    About KADUKUMANI ONE ⬇️⬇️
    The You Tube channel Kadukumani One, gives equal importance to entertainment and knowledge making it an ideal platform for every kind of viewer. Inspiring interviews, lively cook shows, funny kids shows, adventure travel shows. All under one umbrella called Kadukumani One.
    For more videos➡️⬇️
    Subscribe our channel⬇️
    / kadukumanione
    for more videos subscribe our channel
    How to make Padutha Kulam Malayalam | വമ്പൻ ലാഭത്തിൽ പടുത കുളം
    #KADUKUMANI_ONE
    #paduthakulam
    #Padutha_Kulam_Malayalam

ความคิดเห็น • 918

  • @Santhwanamayurclinic
    @Santhwanamayurclinic 3 ปีที่แล้ว +120

    മീൻ വളർത്താൻ സജ്ജമാക്കുന്ന പടുതാകുളത്തിനെ പറ്റി വളരെ മനോഹരമായി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് ഒരുപാട് നന്ദി... ഈ മേഖലയിലേക്ക് തിരിയുന്ന ഒരുപാട് ആളുകൾക്ക് ഈ വീഡിയോ പ്രയോജനകരമാകും എന്നുള്ളതിൽ യാതൊരുവിധ സംശയവുമില്ല...അത്രയും വളരെ മനോഹരവും വിശദവും വ്യക്തവുമായിട്ടാണ് ചേട്ടൻ എക്സ്പ്ലെയിൻ ചെയ്തത്... കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും അതിലെ സ്റ്റെപ്പുകൾ ഇടേണ്ടത് ആവശ്യകതയും വെള്ളം കളയുവാനുള്ള മാർഗ്ഗങ്ങളും എല്ലാം വളരെ പ്രയോജനകരമാകും.... വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് ഉള്ളത് വാക്കുതന്നെ ആ മേഖലയിൽ അത്രമാത്രം കോൺഫിഡൻസ് ആണ് എന്നുള്ളതിന്റെ തെളിവും സഹായിക്കാനുള്ള വലിയ മനസ്സും ആണ് കാണിക്കുന്നത്... ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകളും ആയി വരുന്നതിന് കാത്തിരിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ...

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +2

      Thank you😍😍😍

    • @jplusr_vlogs
      @jplusr_vlogs 3 ปีที่แล้ว +5

      തീർച്ചയായും വളരേ ഉപകാരമായ ഒരു വീഡിയോ ആണ്.

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      👍👍🤝❤

    • @fasalurahman8494
      @fasalurahman8494 3 ปีที่แล้ว +1

      @@KADUKUMANIONE etrayannu Vila parayamo

    • @fasalurahman8494
      @fasalurahman8494 3 ปีที่แล้ว +3

      @@KADUKUMANIONE mobil no plees

  • @SanisMedia
    @SanisMedia 3 ปีที่แล้ว +34

    Valare Nalla Video😍😍😍😍

  • @vijeshbiju1825
    @vijeshbiju1825 3 ปีที่แล้ว +13

    കൃത്യമായ കാര്യങ്ങൾ പറഞ്ഞു തന്നതിനും... മീൻ കൃഷിയിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും.. ചെയ്യുന്ന നിങ്ങൾക്ക്.... നന്ദി നന്ദി നന്ദി

  • @NithusTastyKitchen
    @NithusTastyKitchen 3 ปีที่แล้ว +5

    Chetan orupadu karyangal paranjuthannu. Valare useful aaya video ayirunnu

  • @cenasphoenixdiaries737
    @cenasphoenixdiaries737 3 ปีที่แล้ว +4

    Lock down പ്രമാണിച്ചു കൃഷിയോട് മടിയും താല്പര്യമില്ലാതെയും ഇരുന്ന പലർക്കും പല തരത്തിലേക്ക് ഉള്ള കൃഷിയിലേക്ക് തിരിയുവാൻ ഉള്ള ഒരു താല്പര്യം തന്നെ ഉണ്ടായി.
    മീൻ കൃഷി, എന്ത് കൃഷിയും എനിക്ക് ഇഷ്ടമാണ്.
    പിന്നെ പടുത കുളം ഒരുപാട് സൂക്ഷിക്കേണ്ടതാണ്. Step വെച്ചത് ഇഷ്ടപ്പെട്ടു.
    ഇങ്ങനെ ഉള്ള videos എല്ലാവർക്കും പ്രചോദനം കൊടുക്കുന്നതുമാണ്.👍👌

  • @aadidevj6674
    @aadidevj6674 3 ปีที่แล้ว +2

    Nalla ore useful video

  • @frdvlogs1859
    @frdvlogs1859 3 ปีที่แล้ว +3

    Nalla oru video ayirunu

  • @sachii6575
    @sachii6575 3 ปีที่แล้ว +2

    Meen valarthan orungunavarke orepade helpful ayitulla video ane

  • @shazi1238
    @shazi1238 3 ปีที่แล้ว +12

    ഒന്നും പറയാനില്ല. അവതരണവും വീഡിയോയിൽ ഉൾപ്പെടുത്തിയ കാഴ്ച്ചകളും പറയുന്ന ചേട്ടായിയും ഒന്നിനൊന്ന് മെച്ചം..😍👌🏼👌🏼👌🏼

  • @kavusmusicworld7268
    @kavusmusicworld7268 2 ปีที่แล้ว +4

    നല്ല ഒരു വീഡിയോ കണ്ടതിൽ സന്തോഷം
    ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shaheeraponnu2325
    @shaheeraponnu2325 3 ปีที่แล้ว +3

    really enjoyed.good video

  • @amaldathas1307
    @amaldathas1307 3 ปีที่แล้ว +2

    Good presentation

  • @sunupriya485
    @sunupriya485 3 ปีที่แล้ว +3

    Good video valare useful anu paduthakulam nirmikkunnavarkkum meen valarthunnavarkkum useful aya information valare nannayi paranju thannittund.... Paduthakulathe kurichu kandathil vechu ettavum nalla video.....

  • @jens_food_world8220
    @jens_food_world8220 3 ปีที่แล้ว +2

    Useful information

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus 3 ปีที่แล้ว +3

    Nice video... orupadu useful aya oru video..

  • @user-td6dd4cq9h
    @user-td6dd4cq9h 3 ปีที่แล้ว +2

    ഇതു പൊളി ആയിട്ടുണ്ടല്ലോ.... നന്നായി explain ചെയ്തിട്ടുണ്ട്... താങ്കളുടെ അവതരണം ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല.....ഇതേപോലെ വിശദമായി പടുതകുളം ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ടില്ല... അടിപൊളി ആണ്...

  • @sreesflorets
    @sreesflorets 3 ปีที่แล้ว +8

    പടുത കുളത്തെ പറ്റി വിശദമായി വിവരിച്ചിരിക്കുന്നു 👌. Useful Video

  • @thomasphilip8749
    @thomasphilip8749 3 ปีที่แล้ว +2

    പടുത കുളം സൂപ്പർ ആയിട്ടുണ്ടുണ്ട്

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +3

    ഇത് കൊള്ളാം വളരെ ഉപകാരം ചെയ്യും വീഡിയോ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു സർ അവതരണം സൂപ്പർ സർ അഭിനന്ദനങ്ങൾ

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      വളരെ സന്തോഷം 👍🤝

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +1

    നമസ്കാരം പടുത കുളം സൂപ്പർ ആയിട്ടുണ്ട് വളരെ നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് കാണാൻ നല്ല മനോഹരം മായിട്ടുണ്ട് മീൻ കൃഷി സൂപ്പർ തന്നെ ആണ് വളരെ ഭംഗി ആക്കി

  • @TravelBro
    @TravelBro 3 ปีที่แล้ว +24

    തങ്ങളുടെ വ്കധാര .... അതി മനോഹരമാണ് പറയാതെ വയ്യ

  • @insightcraft3604
    @insightcraft3604 3 ปีที่แล้ว +3

    വളരെ പ്രയോജനകരം.

  • @telegram3062
    @telegram3062 3 ปีที่แล้ว +1

    Useful

  • @Rinmonshez
    @Rinmonshez 3 ปีที่แล้ว +5

    കടുക്മണിയെ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇങ്ങിനെയുള്ള വീഡിയോസ് ആണ്.
    പലർക്കും ഒത്തിരി helpful ആയിരിക്കും ഈ വീഡിയോ o

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 ปีที่แล้ว +5

    Kadukae vakkukalku appuram anu ee video..paduthakulam undakunathu adyittu kanukaya..sthalam thiranju edukunathil polullla stadha albudapeduthi..ethra manoharam ayanu step by step athu cheytheduthathu..padavokkae kettiyathum okkae enthu kalaviruthanu..ee video pinnillae effort sarikum ennae albudapeduthi..chilavu churukalum sradhichanu adeham oronnum thiranjedukunathu prasamsaneeyam thannae..kulathintae adi muthal attam varae enganae irikkanam ennu visadamayi paranju thannu..meenukalku ithilum vallya oru avasam verae kittilla..vala idunna reethi polum paranjappol albudapeduthi 😍😍super duper upload Kadukae 🥰🥳

  • @Mupztalks
    @Mupztalks 3 ปีที่แล้ว +40

    *യൂട്യൂബിൽ ഒരുപാട് ആൾക്കാർ അറിയപ്പെടുന്ന വലിയൊരു സെലിബ്രിറ്റി ആയി മാറട്ടെ എന്ന് ആശംസിക്കുന്നു* ❤️

  • @RajisSewSimply
    @RajisSewSimply 3 ปีที่แล้ว +2

    ഇത് പുതിയ നല്ലൊരു അറിവാണ് കുറേ പേർക്ക് ഇതിനെക്കുറിച്ച് അറിയില്ല എനിക്കും അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ മീൻ വളർത്തൽ ഇതിനെക്കുറിച്ചുള്ള കുറച്ച് അറിവുകൾ കിട്ടി ഇതുപോലെ കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും നല്ലൊരു അറിവ് പകർന്നുനൽകി ചേട്ടൻ ഒരുപാട് നന്ദി 💕💕💕💕👌👌🙏👍

  • @SiliconMagicMedia
    @SiliconMagicMedia 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ചേട്ടനും കടുകുമന്നിക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @gamingsadiq6062
    @gamingsadiq6062 3 ปีที่แล้ว +1

    Ente mone . Ingane vrithiyil paranja ikkakk irikkatte oru kidukkachi like

  • @NIDHASHASKITCHEN
    @NIDHASHASKITCHEN 3 ปีที่แล้ว +6

    valare upakaarapradhamaya vdo...thanks for sharing

  • @deenajithin1984
    @deenajithin1984 3 ปีที่แล้ว +1

    Paduthakulathine pati nalla ore detailed video. Orepade helpful ayitula video

  • @kukusedreamchannel43
    @kukusedreamchannel43 3 ปีที่แล้ว +7

    Wow super മീൻ വളർത്തുന്ന കുളത്തേ ചേട്ടൻ വളരെ സിമ്പിൾ ആയി പരിച്ചയപ്പേടുത്തി തന്നു ഈ മീൻ വളർത്താൻ തുടങ്ങുന്ന എല്ലാവർക്കും വളരെ ഉപകര പ്രതമാക്കും എന്തായാലും ഇനിയും നല്ല വിഡിയോയുമായി വരും എന്ന് പ്രതിക്ഷിക്കട്ടെ👍👍

  • @sanjais2884
    @sanjais2884 3 ปีที่แล้ว +1

    Kelkkan nalla intrest un dayirunnu

  • @alicejohn1374
    @alicejohn1374 3 ปีที่แล้ว +4

    Helpful video to know about paduthakulam

  • @sheenavision
    @sheenavision 3 ปีที่แล้ว +30

    🥰ഒന്നും പറയാന്‍ ഇല്ല കിടു 🥰

  • @BLAZEDARK
    @BLAZEDARK 3 ปีที่แล้ว +1

    Super ayitundu ithineyelam nokan samadikanam

  • @V4Ualways
    @V4Ualways 3 ปีที่แล้ว +8

    പടുത കുളത്തിനെ പറ്റി നന്നായി വിശദീകരിച്ചു ഈ ഒരു സമയത്ത് പലർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് 👍👍

  • @AnnsAmazinglife
    @AnnsAmazinglife 3 ปีที่แล้ว +4

    very nice ... stay connected

  • @shammaworld3618
    @shammaworld3618 3 ปีที่แล้ว +2

    Thanks for sharing adipoli aayotto

  • @shbbibi3242
    @shbbibi3242 3 ปีที่แล้ว +2

    മനോഹരമായ അവതരണം

  • @ebcreations2280
    @ebcreations2280 3 ปีที่แล้ว +3

    A Useful Video

  • @AlluArjun-xx1ku
    @AlluArjun-xx1ku 3 ปีที่แล้ว +2

    Ithil kooduthal oralkkum paranju kodukkanda ennanu thonunnathu.athrakkum perfect aayi chettan avatharipichu.verry good.

  • @ReshmasHappyLand
    @ReshmasHappyLand 3 ปีที่แล้ว +7

    പടുതകുളത്തെ പറ്റി ഇത്രയും വിശദമായി അറിയുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
    ഒത്തിരി പേർക്ക് ഉപയോഗപ്രദമായ വീഡിയോ സൂപ്പർബ് പ്രസന്റേഷൻ
    Liked 39

  • @krishnank7241
    @krishnank7241 3 ปีที่แล้ว +1

    good video...enjoyed...

  • @vineethcs6647
    @vineethcs6647 3 ปีที่แล้ว +6

    Very good video and very good informations. It is very helpful for newcommers. Thank you sir for your valuable informations

  • @delsdavid9894
    @delsdavid9894 3 ปีที่แล้ว +2

    വ്യക്തമായ അവതരണം... കൃത്യമായ information... ഇതുവരെ കണ്ടതിൽ മികച്ച video...

  • @fathimmayasminkmnfjlo8896
    @fathimmayasminkmnfjlo8896 3 ปีที่แล้ว +4

    useful information

  • @sacchin1271
    @sacchin1271 3 ปีที่แล้ว +1

    ഹയ്യ്... രസികൻ

  • @journeywithsudheesh843
    @journeywithsudheesh843 3 ปีที่แล้ว +3

    Valare detailed aayittu explain cheythu, video valare nannayittundu, nicely presented

  • @neymarconqueror
    @neymarconqueror 3 ปีที่แล้ว +1

    Adipoliyayittund bro kidu

  • @pachamangakitchen9633
    @pachamangakitchen9633 3 ปีที่แล้ว +2

    ഉഷാറാ യിട്ടുണ്ട് 👌👍

  • @Euromallus
    @Euromallus 3 ปีที่แล้ว +1

    കിടു മികച്ച അവതരണം വളരെ നല്ല കാര്യങ്ങൾ 👏👏

  • @AbbuVlog
    @AbbuVlog 3 ปีที่แล้ว +3

    Kollam....adipoli...

  • @thedailybeat6071
    @thedailybeat6071 3 ปีที่แล้ว +1

    Binoj chetta...sprb...polichu
    Adipoli video

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +8

    നല്ലൊരു അവതാരനശൈലി.... വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു....
    ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ...
    കടുക്മണി...🥰

  • @GC-qp2cy
    @GC-qp2cy 3 ปีที่แล้ว +1

    Very well explained

  • @lovebirds6308
    @lovebirds6308 3 ปีที่แล้ว +3

    Ellavarkkum ubakarappedunna video aan . Thanks for sharing 👍

  • @nirmaldevmr5612
    @nirmaldevmr5612 3 ปีที่แล้ว +5

    മറ്റൊരു ഉപകാരപ്രദമായ വീഡിയോ

  • @jithuct
    @jithuct 3 ปีที่แล้ว +1

    nalla rasakaraami avatharippichu

  • @JerishTraveller
    @JerishTraveller 3 ปีที่แล้ว +6

    കുളം കൊള്ളാം നിർമാണ രീതി ഒക്കെ പറഞ്ഞു തന്ന തിന് നന്ദി

  • @iamverycool4918
    @iamverycool4918 3 ปีที่แล้ว +1

    Super paduthakulam

  • @youdreams7249
    @youdreams7249 3 ปีที่แล้ว +5

    Ee yeattante samsaaram yenik othiri ishttaayi , valare valare Nannaayi paranju thannu , nice video

  • @simisworldpalluruthy
    @simisworldpalluruthy 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ആയിരുന്നു എല്ലാം നന്നായിട്ട് പറഞ്ഞു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ക്കായി കാത്തിരിക്കുന്നു

  • @ishamidhul6996
    @ishamidhul6996 3 ปีที่แล้ว +3

    Good sharing keep it up👍

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว +1

    Salute sir

  • @Firstadmirer
    @Firstadmirer 3 ปีที่แล้ว +5

    ചേട്ടൻ പൊളിച്ചു 👍👍👍
    അടിപൊളി

  • @sportsinfomalayalam
    @sportsinfomalayalam 3 ปีที่แล้ว +6

    ചേട്ടായി സൂപ്പർ ആണല്ലോ
    ഇടവേള ബാബു എന്ന തോന്നിയെ first look 🙄
    സംഗതി കൊള്ളാം ഇന്നത്തെ ഈ സമയത്ത് ഒരുപാട് പേര് ഇതിലേക്ക് തിരിയുന്നുണ്ട്
    Upakarapradamavum 👌

  • @iswaryaspassion
    @iswaryaspassion 3 ปีที่แล้ว +1

    പടുതാകുളത്തെപ്പറ്റി ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.👌

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you dear❤🤝🤝😍

  • @EminaFamilyVlog
    @EminaFamilyVlog 3 ปีที่แล้ว +6

    Very useful video thanks for sharing 👍👍💯👌

  • @PreethasGallery
    @PreethasGallery 3 ปีที่แล้ว +4

    Super 👌useful video

  • @NGNGNG
    @NGNGNG 3 ปีที่แล้ว +2

    നന്നായി വിശദീകരിച്ചു തന്നു👍👍

  • @misnashefeeq
    @misnashefeeq 3 ปีที่แล้ว +10

    Oru perfect video
    Perfect explanation
    Thank uuuu team

  • @ktsureshkothachira8137
    @ktsureshkothachira8137 3 ปีที่แล้ว +1

    നല്ല അവതരണം
    കുറേ അറിവുകൾ
    Thnx...

  • @Praj_ith
    @Praj_ith 3 ปีที่แล้ว +3

    Well experience person . Very informative video

  • @ammuswonderland8486
    @ammuswonderland8486 3 ปีที่แล้ว +2

    വെറുതെ അല്ല ഭാര്യയിലെ one of our fav contestants.. Happy to hear this thrissur slang after these long yrs.. very useful video.. Tkuu for sharing

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you dear😍❤❤🤝

  • @j7art007
    @j7art007 3 ปีที่แล้ว +4

    ഒരു പാട് ഉപകാരപ്രദമായ വീഡിയോ റിയൽ വീഡിയോ സൂപ്പർ 💖💖👍

  • @Avanikashi
    @Avanikashi 3 ปีที่แล้ว +1

    കൊള്ളാം ഇ പടുത കുളം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️

  • @HashimRubeena
    @HashimRubeena 3 ปีที่แล้ว +4

    Good video
    ഇത് എല്ലാവർക്കും ഒരു മാതൃക യായി തീരട്ടെ thanks

  • @qulitihonisaram5979
    @qulitihonisaram5979 3 ปีที่แล้ว +2

    ഇതു ഫുൾ പോയന്റ്ആണല്ലോ

  • @drnicy3540
    @drnicy3540 3 ปีที่แล้ว +6

    Very interesting.. meen krishiyepatti kettitundu... ethrayum detail aayittu first time aanu ... thank you for sharing

  • @fatimaKitchen12
    @fatimaKitchen12 3 ปีที่แล้ว +5

    Like 75 great video beautiful work

  • @shaheeraponnu2325
    @shaheeraponnu2325 3 ปีที่แล้ว +2

    really super.nicely explained

  • @youyesadreams5699
    @youyesadreams5699 3 ปีที่แล้ว +5

    Very good explanation about fish farming , good keep it up

  • @sahilykovoor7870
    @sahilykovoor7870 3 ปีที่แล้ว +1

    സൂപ്പർ. ആത്മാർത്ഥമായ സംസാരം

  • @cut2wear166
    @cut2wear166 3 ปีที่แล้ว +6

    കൊള്ളാല്ലോ 👍സംഭവം കിടു 👌

  • @statusworldmalayalam9533
    @statusworldmalayalam9533 3 ปีที่แล้ว +1

    Adipoli video aanu

  • @praveendevassia7
    @praveendevassia7 2 ปีที่แล้ว +1

    മീൻ വളർത്തുന്ന കൃഷിക്കാർക്ക് വളരെ പ്രയോജനപ്പെടുകയും ഒരു മീൻകുളം നിർമ്മാണത്തെക്കുറിച്ച് താങ്കളുടെ അറിവ് വെച്ച്. ഈ വീഡിയോ സൂപ്പർ ആയിരിക്കുന്നു

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      വളരെ സന്തോഷം 👍👍

  • @NavigatorShoppingExpert
    @NavigatorShoppingExpert 3 ปีที่แล้ว +5

    കൊള്ളാമല്ലോ. ന്റെ ഫ്രണ്ട് ഉണ്ടാക്കിട്ടുണ്ട്

  • @reshmishibu6294
    @reshmishibu6294 3 ปีที่แล้ว +6

    Useful information 👍👍

  • @rushdhaminha446
    @rushdhaminha446 3 ปีที่แล้ว +1

    Really helpfull video

  • @jannasmedia3898
    @jannasmedia3898 3 ปีที่แล้ว +5

    Padutha കുളം കൊള്ളാല്ലോ 👌👌

  • @fjrmanu7851
    @fjrmanu7851 3 ปีที่แล้ว +1

    നല്ല ഇൻഫോർമേറ്റീവായ വീഡിയോ ണ്ടയിരുന്നു

  • @fazilbhasi7772
    @fazilbhasi7772 3 ปีที่แล้ว +3

    Thanks for sharing the useful video

  • @JilusVlog
    @JilusVlog 3 ปีที่แล้ว +2

    ഒത്തിരി പേര്‍ക്ക് സംശയം ഉള്ള ഒരു കാര്യം തന്നെ ആണ് ഈ പടുതാ കുളം നിര്‍മ്മിക്കല്‍ വളരെ കൃത്യമായ വിവരങ്ങള്‍ ആണ് പങ്ക് വെച്ചത്. എല്ലാര്‍ക്കും ഒരുപാട് ഇഷ്ടമാകുകയും, പ്രയോജനം ആകുകയും ചെയ്യും

  • @sanjuabhi7195
    @sanjuabhi7195 3 ปีที่แล้ว +6

    Super educative video from a person with years of hands-on experience

  • @FYHAREHAN
    @FYHAREHAN 3 ปีที่แล้ว +4

    nice upload

  • @momiloveu4812
    @momiloveu4812 3 ปีที่แล้ว +1

    Nice

  • @silvysavichen6584
    @silvysavichen6584 3 ปีที่แล้ว +4

    Interesting video ... explained so well .

  • @LookingthruMyEyesByShahu
    @LookingthruMyEyesByShahu 3 ปีที่แล้ว +11

    That was a gud information on Padutha kulam... Now we all understand that for a successful result in this field, 50% of food and the remaining depends on the quality of water... Hopefully this video reaches many people who want to take this as a passion or occupation...

  • @sreelakshmi-lw4lc
    @sreelakshmi-lw4lc 3 ปีที่แล้ว +6

    Very intresting video ayirunnu keep going thanks for sharing this video.