ഏവര്ക്കും മനസ്സിലാകുന്ന അടിപൊളി വീഡിയോ . എനിക്കും എപ്പോഴും ആവിശ്യമായ ഉപദേശങ്ങൾ നൽകുകയും , എനിക്ക് വീഡിയോ ചെയ്യാൻ പ്രചോദനം നൽകിയ ഒരാളും കൂടിയാണ് മനുവേട്ടൻ
,മത്സ്യ കൃഷി മാനസ്സിക ഉള്ളാസത്തിനും നേരം പോക്കിനും വളരെ ഉപകാരപ്രദം നല്ല മത്സ്യം കിട്ടും കുറച്ചു പണം കൂടുത്തലാകും പരസ്യത്തിന് ലാഭം പറയാം എണ്ണുമ്പോൾ. സ്വാഹ
കൈയിൽ കാശ് ഉള്ളവർക്ക് തുടങ്ങൻ പറ്റുന്ന ഒരു ഹോബിയാണ് Bioflock. ലോൺ എടുത്ത് ഇതിൽ ഇറങ്ങിയാൽ അത്ര ഗുണമെന്നും ഉണ്ടക്കാൻ പോകുന്നില്ല. വളർത്തുന്ന അയിരം മിൻ വീൽക്കുമ്പോൾ എത്ര കിട്ടും എന്ന് ആലോചിച്ച് നോക്കുന്നത് നല്ലത് Retail ൽ 200 _ 250 വരെ കിട്ടിയേക്കാം പക്ഷെ Wholesale 50_ 70 രുപ കിട്ടകുയുള്ളു.
Powerfailure ഒരിക്കലും ഉണ്ടാകരുത് daily വെള്ളത്തിന്റെ Ph നോക്കണം monthly electricity ഒരു 4000 etc ഇതിനു മാത്രം വരും..... so സോളാർ പാനൽ cheyyan പറ്റിയാൽ ഗുണം ആണ്......... തുടക്കകാർക്ക് പറ്റിയ ഒരു കൃഷി രീതി ആണ്.....
ഈ പടുത ടാങ്കിന്റെ അടുത്ത് നിന്നുകൊണ്ട് 35 മിനിറ്റിന്റെ വാചകം അടിച്ചു. പക്ഷെ ഈ ടാങ്കിൽ മീൻ ഉണ്ടോ ? ഉണ്ടെങ്കിൽ അത് എന്തുകൊണ്ട് കാണിച്ചില്ല? വീഡിയോ അടിപൊളി
Nitrite controlling in Biofloc.. For me hard.. After two weeks the nitrite increased.. PH 8, Ammonia 0.25.. KH 200.. Two HAP 100 full night working, day time one HAP 100 and 80w submersible pump working for rotation.. Deadly flock every morning drained..and maintain the flock All water parameters maintained except Nitrite... Same situation in baby pond.. I always maintained theTDS 1800 to 2000 mortality not observed ..kindly advise howTo reduce the nitrite? 5%,water exchange and added the probiotic.. Increased the carbon source, increased aeration.. Maximum try the best.. Have any chemicals.. any suggestions.. Thanks for the explanation especially Manu bhai and the whole team
Aഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... th-cam.com/video/Sl5njdk-vKM/w-d-xo.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. th-cam.com/video/5PSuiIcIm2I/w-d-xo.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ th-cam.com/video/zjIAKYiGXkA/w-d-xo.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊
Sir....enik oru 2000 ltr tankil biofloc cheyyan plan und (oru experience edukaane)..ee fish feed evidunn medikyan kittum?..I m from karnataka, Bangalore...enik korach aan aavishyam ulladh adh evidunn medikyan kittum enn paranj thannal . Help aavum.
ഡിയർ മനു ഞാൻ ബാബു വിഴിഞ്ഞം സ്വതേശി ഞാൻ തൃശൂർ പീച്ചിയിൽ പോയി ഈ മീനുകളെ കുറിച്ചും വളർത്തുന്ന രീതിയും പഠിച്ചിട്ടുണ്ട് എന്റെ വീടിനോട് ചേർന്ന് ഒരു രണ്ട് സെന്തോളം സ്ഥലം ഉണ്ട് എനിക്ക് ഒരു ബൈയോ ഫ്ലോക്ക് കൃഷി ചെയ്യണുമെന്നുണ്ട് ഇത് ചെയാൻ എത്ര ചിലവ് വരും ബാക്കി സംഭിധാനങ്ങൾ എങ്ങനെ ചെയാം ഞാൻ ഒരു മത്സ്യ തൊഴിലാളി കൂടി ആണ്
എന്ത് ചിലവ് വരും ഏതൊക്ക് മീൻ വളർത്താം മൊത്തം ചിലവ് പറയുമോ ആഹാരം ത്തിന് ഭക്ഷണ വേയ്സ്റ്റ കൊടുക്കാമോ കൊല്ലത്ത് ചെയ്യാമോ watt No പറയുക ഏകദേശം തുക പറയുക നല്ല രീതിയിൽ വീഡിയോ ചെയ്തു
ഏവര്ക്കും മനസ്സിലാകുന്ന അടിപൊളി വീഡിയോ . എനിക്കും എപ്പോഴും ആവിശ്യമായ ഉപദേശങ്ങൾ നൽകുകയും , എനിക്ക് വീഡിയോ ചെയ്യാൻ പ്രചോദനം നൽകിയ ഒരാളും കൂടിയാണ് മനുവേട്ടൻ
thanks
Very good presentation
അതേഹത്തിന്റെ നമ്പർ send
,മത്സ്യ കൃഷി മാനസ്സിക ഉള്ളാസത്തിനും നേരം പോക്കിനും വളരെ ഉപകാരപ്രദം നല്ല മത്സ്യം കിട്ടും കുറച്ചു പണം കൂടുത്തലാകും പരസ്യത്തിന് ലാഭം പറയാം എണ്ണുമ്പോൾ. സ്വാഹ
ബയോ ഫ്ളോക്ക് മീൻ വളർത്തലിനെ കുറിച്ച് വളരെ വിശദമായ വീഡിയോ. Very good
Aa
കൈയിൽ കാശ് ഉള്ളവർക്ക് തുടങ്ങൻ പറ്റുന്ന ഒരു ഹോബിയാണ് Bioflock. ലോൺ എടുത്ത് ഇതിൽ ഇറങ്ങിയാൽ അത്ര ഗുണമെന്നും ഉണ്ടക്കാൻ പോകുന്നില്ല. വളർത്തുന്ന അയിരം മിൻ വീൽക്കുമ്പോൾ എത്ര കിട്ടും എന്ന് ആലോചിച്ച് നോക്കുന്നത് നല്ലത് Retail ൽ 200 _ 250 വരെ കിട്ടിയേക്കാം പക്ഷെ Wholesale 50_ 70 രുപ കിട്ടകുയുള്ളു.
കാര്യമൊക്കെ ശരി. ലാഭകരമായി കൃഷി ചെയ്യുന്നവരാരെങ്കിലും ഉണ്ടോ?
Powerfailure ഒരിക്കലും ഉണ്ടാകരുത് daily വെള്ളത്തിന്റെ Ph നോക്കണം monthly electricity ഒരു 4000 etc ഇതിനു മാത്രം വരും..... so സോളാർ പാനൽ cheyyan പറ്റിയാൽ ഗുണം ആണ്......... തുടക്കകാർക്ക് പറ്റിയ ഒരു കൃഷി രീതി ആണ്.....
Solar panel is not suitable high expense ,one invarter + apply fish farm electricity from village offices
@@dennistom100 Fish farm electricity currently available ulla service ano from village office? Formalities entha?
very good news
തിലാപിയ ഇപ്പോൾ മാർക്കറ്റിൽ വില കിലൊ 140 രൂപ. കിലോക്ക് ഇരുനൂറും മുന്നുറു മൊക്കെ എങ്ങനെ ലഭിക്കും?
Good work Mr. Manu👏👏
thanks
Good information bro...nice video.. thank u Manu chetan..will meet soon .. looking forward to start the business soon
Karthika Bioflock Farming
MANU Contact 9847234730
unda kittum
Thanks to both... best wishes
Good work good idea
Nice video ....✌
ടാങ്ക് ഫൈബറിൽ ഉണ്ടാക്കി തരട്ടെ
Yes
നന്നായിട്ടുണ്ട്
thanks bro
Marketing sambandhiche vivaram nalkunne oru video cheyyavo
yes
2 സെൻ്റ് സ്ഥലത്ത് 8000 മീനുകൾ വളർത്തിയത് ഞാൻ കണ്ടിട്ടുണ്ട് മലപ്പുറം അങ്ങാടിപ്പുറത്ത് ഉണ്ണിയേട്ടൻ
ok
Thakarthu....
thanks bro
Is the pond of bio flock can be make by manu ?
Manarcadu ഭാഗത്ത് biofloc ചെയ്ത് കൊടുക്കുന്ന ആരേലും ഉണ്ടോ? Plz reply
വളരെ നല്ല അറിവ്
thanks
I had that Azolla Payal is good for fish.
Where do we get it?
It will get in ernakulam.
നെൽവയലിൽ മത്സ്യകൃഷി നടത്താൻ എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ എന്നറിയാൻ ഇടതു ചുവപ്പ് icon ക്ലിക്ക് ചെയ്യുക.
Thanks
മനു ചേട്ടോ.....
Good information.... thanks
ചേട്ടാ ഇതിൽ കരിമീൻ വളർത്താൻ പറ്റുമോ ?
കോൺക്രീറ്റ് റിംഗ് ടാങ്ക് ഉപയോഗിച്ചു കൂടെ?
മിനിമം 4 ഡയാമീറ്റർ : വേണം
Rate ethra aakum 4 meterinnu,, 2 meterinnu athra akku rate?
Karthika Bioflock Farming
MANU Contact 9847234730
ഈ പടുത ടാങ്കിന്റെ അടുത്ത് നിന്നുകൊണ്ട് 35 മിനിറ്റിന്റെ വാചകം അടിച്ചു. പക്ഷെ ഈ ടാങ്കിൽ മീൻ ഉണ്ടോ ? ഉണ്ടെങ്കിൽ അത് എന്തുകൊണ്ട് കാണിച്ചില്ല? വീഡിയോ അടിപൊളി
VIDEO MUZHUVAN KANE APPOL KANAM KANATHE NTHINA PARAYUNNE
Good Video.
അര സെന്റ് സ്ഥലത്ത് ഇങ്ങനെ ചെയ്യാൻ എത്ര രൂപ വരും
Congratulations
thanks
Super....
ഇപ്പോഴത്തെ സാഹചര്യം ഇതിനു പറ്റിയതാണ് best of luck
@@vinodvk6747 the
Very good video
Good information
thanks
പൈപ്പ് വെള്ളത്തിൽ വളർത്താൻ പറ്റുമോ.
ഉവ്വ്, പക്ഷെ ഏറേഷൻ ചെയ്തു ഡിസോൾവ്ഡ് ക്ലോറിനെ അന്തരീക്ഷത്തിൽ കളയണം. അല്ലെങ്കിൽ മീനുകൾ ചാവും.
Mr manu nyz video
thanks
ചേട്ടാ വാർക്ക വീടിന്റ മുകളിൽ ചെയ്യാൻ പറ്റുമോ 🙏pls.. Pls.. Pls.. Reply.. Urgent🙏🙏🙏🙏🙏🙏🙏🙏🙏🙏
Trissure ഭാഗത്ത് biofloc ചെയ്ത് കൊടുക്കുന്ന ആരേലും ഉണ്ടോ? Plz reply
Square model tank in the video loading
Vtl valarthi upayogikkuka 😁 avishyakkar vannal vikukayum aakamm😁
Nutter fish suitable ano ithil
Nitrite controlling in Biofloc.. For me hard.. After two weeks the nitrite increased.. PH 8, Ammonia 0.25.. KH 200.. Two HAP 100 full night working, day time one HAP 100 and 80w submersible pump working for rotation.. Deadly flock every morning drained..and maintain the flock All water parameters maintained except Nitrite... Same situation in baby pond.. I always maintained theTDS 1800 to 2000 mortality not observed ..kindly advise howTo reduce the nitrite? 5%,water exchange and added the probiotic.. Increased the carbon source, increased aeration.. Maximum try the best.. Have any chemicals.. any suggestions.. Thanks for the explanation especially Manu bhai and the whole team
Did you solve your problem?
Inverter ആണോ ജനറേറ്റർ ആണോ കൂടുതൽ നല്ലത്?
1 pond nu inverter mathi
Rate.etrayanu
Good job brother, very informative 👍
Verygood
Very good
thanks
Anik veettavashyathinu oru biofloc venammennudu Manu help cheyyumo . Ethinekkurichu Anik arivonnumilla
മജീദ് ഭായി താങ്കളുടെ വീഡിയോ വളരെ നന്നായിരിക്കുന്നു , ഡിസ്ക്രിപ്ഷൻ കിട്ടുന്നില്ലല്ലോ ഭായി . ശ്രെദ്ധിക്കുമല്ലോ ?
മൊബൈലിലാണ് നോക്കുന്നതെങ്കില്‍ ടൈറ്റിലിന്റെ വലതു ഭാഗത്തുകാണുന്ന ആരോ മാര്‍ക്കില്‍ ടച്ച് ചെയ്താല്‍ മതി
Aഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... th-cam.com/video/Sl5njdk-vKM/w-d-xo.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. th-cam.com/video/5PSuiIcIm2I/w-d-xo.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ th-cam.com/video/zjIAKYiGXkA/w-d-xo.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊
Jhvjpp
Thalasseryil vann cheytheran patto...ethryavm rate?
Hai Manu
ബയോ bioflock സംവിധാനം in door ൽ ചെയ്യാൻ കഴിയുമോ അതായത് sun light അത്യാവശ്യമാണോ
Karthika Bioflock Farming
MANU Contact 9847234730
Whatsapp 9656524730
Sunlight പാടില്ല അതാണ് ഏറ്റവും നല്ലത്
@@MajetMedia o
current need every time ?
5സെന്റ് സ്ഥലത്തു ബയോ ഫ്ലോക് നിർമ്മിച്ച് നൽകാൻ പറ്റുമോ
Nyzz
thanks
Ee fish namal harvest cheydhe kazhinjl marketing inne thadasam undavar undoo
Iteayonnum labam pratheeksikaruth
Hmm...current charge + food charges + chemical charges
മീൻ കുഞ്ഞുങ്ങളെ നേരിട്ട് ബയോഫ്ളോക്കിലേക്ക് നിക്ഷേപിക്കലാണോ അതോ നെർസറി പോണ്ടിൽ വളർത്തിയിട്ടാണോ പോണ്ടിലേക്കിട്ടത്....
MANU Contact 9847234730
Whatsapp 9656524730
മീൻ കൃഷി ചെയ്യുന്നതിന് താല്പര്യം ഉണ്ട്. എന്തെങ്കിലും ചെറിയ കോഴ്സുകൾ ചെയ്യിക്കുന്നുണ്ടോ? ദയവായി മറുപടി തരാമോ
Can we culture karimeen in Biofloc?
Karthika Bioflock Farming
MANU Contact 9847234730
എന്റെസ്ഥലം തലയോലപ്പറമ്പ്,
വൈക്കംഇവിടെവന്നു നാലു
ഡയമീറ്റർ പോണ്ട് തയ്യാറാക്കി തരുവാൻ എന്തു തരണം ലേബർ
ചാർജ് മാത്രം എത്രയാകും
ഡിസ്ക്രിപ്ഷനിൽ ഫോൺ നമ്പർ ഡീറ്റയിൽസ് ഉണ്ട്
Karthika Bioflock Farming
MANU Contact 9847234730
Whatsapp 9656524730
Hai
Sir....enik oru 2000 ltr tankil biofloc cheyyan plan und (oru experience edukaane)..ee fish feed evidunn medikyan kittum?..I m from karnataka, Bangalore...enik korach aan aavishyam ulladh adh evidunn medikyan kittum enn paranj thannal .
Help aavum.
Karthika Bioflock Farming
MANU Contact 9847234730
Ty
Bro ningal try chytho???
@@rabi7244 cheydhu..bad experience
4 diameter എന്ന അളവ് എന്താണെന്നറിയാതെ വിഷമിച്ചു പോയി.
👍👍👍👍👍👍
Anik valarthan thalparyiomund njan anthanu cheyyendath
Karthika Bioflock Farming
MANU Contact 9847234730
How manage electricity power cut time
ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കണം
Wow
Udayipp chennu chadalle 8 Pani kitti
ഡിയർ മനു
ഞാൻ ബാബു വിഴിഞ്ഞം സ്വതേശി
ഞാൻ തൃശൂർ പീച്ചിയിൽ പോയി ഈ മീനുകളെ കുറിച്ചും വളർത്തുന്ന രീതിയും പഠിച്ചിട്ടുണ്ട്
എന്റെ വീടിനോട് ചേർന്ന് ഒരു രണ്ട് സെന്തോളം സ്ഥലം ഉണ്ട്
എനിക്ക് ഒരു ബൈയോ ഫ്ലോക്ക് കൃഷി ചെയ്യണുമെന്നുണ്ട് ഇത് ചെയാൻ എത്ര ചിലവ് വരും
ബാക്കി സംഭിധാനങ്ങൾ എങ്ങനെ ചെയാം
ഞാൻ ഒരു മത്സ്യ തൊഴിലാളി കൂടി ആണ്
സർക്കാർ പദ്ധതി fish farming ന് മാത്രം kittumo
ഏകദേശം എന്ത് ചെലവ് വരും?
ആ ബാക്കപ്പിനെ കുറിച്ച് കുറച്ചൂടെ ഡീറ്റൈൽ ആയിട്ടു പറയാമോ
Karthika Bioflock Farming
MANU Contact 9847234730
Whatsapp 9656524730
👍
ഞാൻ ആണ് ഇതിന്റെ ഓണർ നഷ്ടം അല്ലാതെ ഒന്നും ഇല്ല.... 😢
Can I use bleaching powder for chlorination process in biofloc systems?
Karthika Bioflock Farming
MANU Contact 9847234730
Current charge ethrayakum, for 1 month for this pond??
പൊണ്ട് veno
എന്ത് ചിലവ് വരും ഏതൊക്ക് മീൻ വളർത്താം മൊത്തം ചിലവ് പറയുമോ ആഹാരം ത്തിന് ഭക്ഷണ വേയ്സ്റ്റ കൊടുക്കാമോ കൊല്ലത്ത് ചെയ്യാമോ watt No പറയുക ഏകദേശം തുക പറയുക നല്ല രീതിയിൽ വീഡിയോ ചെയ്തു
ബയോ ഫ്ലോക്ക് : വീഡിയോകൾ മുഴുവൻ കാണുക .... കായംകുളത്ത് ധാരാണം ഉണ്ട് ... ട്രെയിനിംഗ് : സെന്റെർ വെരെ ഉണ്ട്
പൈപ്പ് വെള്ളത്തിൽ വളർത്തമോ
പണക്കാർക്ക് ഒരു തമാശ. ലാഭം കിട്ടുമെന്ന് ഒരു പ്രതീക്ഷയും വേണ്ട
എന്റെ മീൻ കൃഷിക്ക് വളരെ
ഉപകാരപ്രദായിരിക്കും
മനുവിന്റെ നമ്പർ ഒന്ന്
തന്നാൽ ഉപകാരം
ആയിരിക്കും
ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്
Please I am riyas from Palakkad manu number please
Majet Media engaeya discription poi number edukunnath please my number 9947651768
@@riyasshkv6 MANU Contact 9847234730
Whatsapp 9656524730
@@MajetMedia thank you
Can we start a bio flock in upstair of our house .parapit is one and half foot hight . total area .700 square feet
MANU Contact 9847234730
Whatsapp 9656524730
ബയോഫ്‌ളോക്കിൽ ഫ്ളോക് ഉണ്ടാക്കിയെടുക്കാനുള്ള പ്രോബിറ്റിക് തയ്യാറാക്കുന്നതാണ് കൃത്യതയോയുടെ പറയേണ്ടത് .. അത് വിട്ടു പോയി ..
PROBIOTIC POWDER ONLINE VAZHI MEDIKUNNATHA NALLATH PINNE NAMMALKUM VTL THANNE UNDAKAM
@@manuuthamanmanuuthaman9676 എങ്ങനുണ്ടാക്കും
Ippo ee labha kanakku okke kelkkumpo chiri varunnu😅
മറുപടികൾ കൊടുക്കാൻ സമയം ഇല്ല, അല്ലെ? 😂😂
Current cash ethra varum 1 month eakadesam
Sup
ഇതു പോലെ സിമന്റ് ടാങ്കിൽ ചെയ്യാൻ പറ്റുമോ?
സിമൻ്റ് ടാങ്ക് ചിലവ് കൂടും പിന്നീട് മാറ്റി സ്ഥാപിക്കാൻ കഴിയില്ല
Please give me details.
Atrarupayakum
ഉപ്പ് വെള്ളം ഉപയോഗിച്ച് ഇത് ചെയ്യാൻ സാധിക്കുമോ.
Sadhikkum ennu puthiya oru video fbyil kandirunnu
മനുവിന്റെ നമ്പർ മെൻഷൻ ചെയ്യാമോ
ഓരു വെള്ളത്തിൽ വളർത്താൻ പറ്റുമോ
കുഴൽ കിണർ വെള്ളം പറ്റുമോ
Kuranja chellav ethra akum
Oru tank cheyyan ethra expens aakum
Electricity , engine aann
Karimeenvalathamo
Bio flocil ethoke meen valarthan patum