LEAVE RULES AND ELIGIBILITY

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • In this video I am talking about various kinds of leaves like Privilege Leave ,Sick Leave, Casual leave and Maternity Leave.The eligibility for availing the same.

ความคิดเห็น • 143

  • @RainyClub90
    @RainyClub90 5 ปีที่แล้ว +3

    ഗുഡ് ഇൻഫർമേഷൻ അണ്ണാ 👌👌👌

  • @musthafanoor5601
    @musthafanoor5601 ปีที่แล้ว +1

    Dear Sir
    ഞാൻ JDT ISLAM pvt ITI, യിൽ 17 വർഷമായി PF ആനുകൂല്യം ഉൾപെടെ മാനേജ്മെന്റ് ശംബളത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു, ഈ അടുത്ത് എന്റെ മകന്റെ ആക്സിഡന്റും, തുടർന്ന് രണ്ട് തവണകളായി കോഴിക്കോ ട് മെഡി: കോളേജിൽ 34 ദിവസം അഡ്മിറ്റാവുകയും, ചികിത്സാർത്ഥം എന്റെ വാർഷിക ലീവ് കഴിഞ്ഞ ശേഷം 30 ലീവിന് മുകളിൽ ആവുകയും , ഒരു humanitarian പരിഗണനയും അനുവദിക്കാതെ ഈ കഴിഞ്ഞ ഡിസംബർ മാസത്തെ ശംബളം O% ആക്കി എന്റെ മുഴുവൻ ശംബളവും Lose of pay ആക്കി Cut ചെയ്യുകയുണ്ടായി , നിയമപരമായി എനിക്ക് എന്തെങ്കിലും അനുകൂല്യം ഉണ്ടാവില്ലേ? ഉണ്ടങ്കിൽ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ? അറിയുമെങ്കിൽ സഹായിക്കു മല്ലോ
    Musthafa chemban
    * വേനലവധിയും , ഓണം, x mas vecation ഒന്നും ഇല്ലാത്ത Sunday മാത്രം അവധിയും അതായത് കലണ്ടറിൽ Red ഉള്ള ദിവസങ്ങ മാത്രo അവധി യുള്ള Non vecation training course ആണ് ഞാൻ ഉൾപെടുന്നവർ Training നൽകുന്നത്

  • @divya8545
    @divya8545 3 ปีที่แล้ว +1

    Good information 👍

  • @retheeshms2447
    @retheeshms2447 5 ปีที่แล้ว +1

    Good information manoj ji

  • @SandraSunil-gj9dn
    @SandraSunil-gj9dn 9 หลายเดือนก่อน +1

    Sir njn oru private firm il work chyanu psc exam ezuthan leave edukunnathinu salary cut chythu... Govt circular vallathum ondoo psc exam ezuthan pokan allow chythond?

  • @jishigangadharang1235
    @jishigangadharang1235 4 ปีที่แล้ว

    😍 thank you sir.

  • @VrindavanRealLifeMedia
    @VrindavanRealLifeMedia 2 ปีที่แล้ว +1

    സർ പ്രൊബേഷൻ പീരീഡിൽ സീനിയോറിറ്റിയെ ബാധിക്കാതെ എടുക്കാൻ പറ്റിയ ലീവുകൾ ഏതൊക്കെയാണന്ന് ഒന്ന് പറഞ്ഞു തരാമോ

    • @vpleHR
      @vpleHR  2 ปีที่แล้ว

      Where are you working?

  • @Santhoshvj1988
    @Santhoshvj1988 4 ปีที่แล้ว +1

    Thanks

    • @vpleHR
      @vpleHR  4 ปีที่แล้ว

      Welcome

  • @fathimabasheer4475
    @fathimabasheer4475 2 ปีที่แล้ว +1

    Aided school staff ആയ പഞ്ചായത്ത് മെമ്പർ എന്ന നിലക്കുള്ള അനുവദിനീയമായ leave നെ കുറിച്ച് പറയാമോ?....please

    • @vpleHR
      @vpleHR  2 ปีที่แล้ว

      That is KSR ..I am not dealing that.

  • @shaijucshaijuc7235
    @shaijucshaijuc7235 ปีที่แล้ว

    Iam working in a child rehabilitation center.. Last month, management cut my one day salary, reason was there is 5 sunday on April 2023,and they afford only 4 sundays and the extra sunday will be paid leave... Tha management didn't informed priorly about this to staff... Felt so wired.. What we can do... Also they didn't give vishu and eid leave... Both of it was paid leave.. What we can do..

    • @vpleHR
      @vpleHR  ปีที่แล้ว

      Sunday is weekly off and as per labour rule the same cannot be denied. Regarding holidays organization should give 13 holidays in a year.

  • @ashirah7483
    @ashirah7483 ปีที่แล้ว +1

    Sir njan feb month 3 sick leave yedthu Athil 2 leave lop aakki salari cut cheythu. Ithin yendhu cheyyan kaxhiyum

    • @vpleHR
      @vpleHR  ปีที่แล้ว

      Sick leave balance undenkil cheyyan paadilla.

  • @musthafanoor5601
    @musthafanoor5601 ปีที่แล้ว

    Sir,
    Casual leave 20.
    Erner leave 30 ഉണ്ടായിരുന്നു , 10 വർഷം മുമ്പെ മാനേജമെന്റ് 20 erner leave cut ചെയ്തു. ഇപ്പോൾ 10 മാത്രം , sick leave വേറെ അനുവദിക്കാറില്ല , ആകെ Cacual 20+ . erner leve 10 ഉം ആണ് അനുവദിക്കുന്നത്. ITI course വെക്കേഷൻ ഇല്ലാത്തതിനാൽ ഓഫീസ് ജോലിക്കാർക്കുളള ലീവായിരിക്കും എനക്ക് ലഭിക്കേണ്ടത് എന്ന് മനസിലാക്കുന്നത്.

  • @shebin7416
    @shebin7416 2 ปีที่แล้ว +4

    Sir study leave നെ പറ്റി പറയാമോ

  • @ibrahimedapal9023
    @ibrahimedapal9023 3 ปีที่แล้ว +2

    Ee vaka oru karyangalum security agency company kal palikunnilla leavumilla

    • @vpleHR
      @vpleHR  3 ปีที่แล้ว

      Ok.. Sari aanu .. aarum prathikarikkunnilla

  • @asha3183
    @asha3183 2 ปีที่แล้ว +2

    Sir highcourt clerk polulla job anel join cheythudane LWA edukan kazhiyumo for study

    • @vpleHR
      @vpleHR  2 ปีที่แล้ว

      Athu KSR aanu..njaan handle cheyyunnilla

  • @basithkp1523
    @basithkp1523 3 ปีที่แล้ว +3

    Sir എനിക്ക് ആഴ്ചയിൽ 1 ലീവ് കിട്ടുന്നില്ല
    നിയമപരമായി എന്തെങ്കിലും മാർഗ മുണ്ടോ sir

    • @vpleHR
      @vpleHR  3 ปีที่แล้ว

      Leave or holiday

  • @priyaminnu1371
    @priyaminnu1371 3 ปีที่แล้ว +2

    സർ ഞാൻ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് ജോലി ചെയ്യുന്നത് എനിക്ക് എല്ലാ സൺ‌ഡേ ലീവ് ആണ് അത് കൂടാതെ എനിക്ക് monthly എത്ര ലീവ് എടുക്കാം? നമുക്ക് ഇതുവരെ സർ വീഡിയോ പറഞ്ഞത് പോലെ ഉള്ള ഒരു ലീവ് കിട്ടിയിട്ടില്ല, republic, independenceday, october2 etc.. വർഷത്തിൽ ആകെ തരുന്നത് ഓണം വിഷു തുടങ്ങി 2 ലീവ് മാത്രമാണ്, കൂടാതെ എല്ലാ sundays um

    • @vpleHR
      @vpleHR  3 ปีที่แล้ว

      You are eligible for all leaves mentioned in video since hospitals are coming under shops and establishments act

    • @vimaldas6271
      @vimaldas6271 3 ปีที่แล้ว +1

      സാർ ഞങൾ തിരുവല്ല സോഹാരിയ ഹോസിലാറ്റിൽ ഒരു കോണ്ടാക്ട് ബെസിൽ ഒരു സോഹാരിയ ഇജ്റ്റിന്റെ കിഴിൽ ANM സ്റ്റാഫ്‌ആയിട്ട് 6വാർഷമായിട്ട് ജോലി ചെയ്തു വരികയായിരെന്നു ഞങ്ങള്ക് ഒരു മാസത്തിൽ 4ലീവ് തരുന്നുള്ളു മറ്റുള്ള ലൈവുകലൊന്നും ഇല്ല ശമ്പല്ലമായിട് 15 സാലറി സല്ലിപ്പിൽ ഉണ്ടെകിലും ഞങ്ങളുടെ a/c ലേഫിക്കയുന്നത് 90500 രൂപ യാണ് ഇപ്പൊ 6m 7m വർഷമായവരെ പറഞ്ഞു വിട്ടിട്ട് പുതിയ സ്റ്റാഫിനെ എടുത്തു ഇത്രെയും വർഷമായിട്ട് ഗ്രേറ്റിവിറ്റി പോലും ലേഫിച്ചിട്ടില്ല മാറ്റനുകൂല്യവും കിറ്റിയിട്ടുപോലും ഇല്ല ഞങൾ ലേബർ ഓഫീസിൽ പരാതി പെട്ടാൽ പ്രേയോജനം ഉണ്ടോ സാർ PF പേടിക്കയുന്നുണ്ട്

    • @vpleHR
      @vpleHR  3 ปีที่แล้ว

      @@vimaldas6271 labour office il parathi kodukku

  • @akkuamun
    @akkuamun 4 ปีที่แล้ว +1

    Ellam anukoolyangalum parayan kollam. Njangale polulla office jeevanakkarkku ake kitanadhu Sunday matram. Allandu varshathil kitunnadhu ake 2 leave matram. Adhinu avanavante madhil varunna
    Main 2 akhoshangalku matram. Ennalo Ella registerilum Ella anukoolyangalum kodukkunnadhayitu kanikkum. Inspection varunnavaro kaikooli vangi pokum. Velladhum mindiyal nirthipokkolan parayumo.

    • @vpleHR
      @vpleHR  4 ปีที่แล้ว

      Njan enthu cheyyum ikkaryathil...I am helpless

    • @haseenap2404
      @haseenap2404 6 หลายเดือนก่อน

      ഹൈസ്കൂൾ ടീച്ചർക്ക് മാർച്ചിൽ കമ്മ്യൂറ്റഡ് ലീവ് എടുക്കാമോ

  • @reshmavishnu5544
    @reshmavishnu5544 ปีที่แล้ว +1

    പ്രൊവേഷൻ ഡിക്ല ചെയ്യാത്തവർ അധ്യാപികയ്ക്ക് ക്യാഷ് ലീവ് 15 കഴിഞ്ഞാൽ... ഏത് ലീവാണ് എടുക്കാൻ IVF കഴിഞ്ഞ ഹോസ്പിറ്റലിലാണ്

    • @vpleHR
      @vpleHR  ปีที่แล้ว

      Evideyaanu work cheyyunnathu

  • @shabuvarghese6565
    @shabuvarghese6565 3 ปีที่แล้ว +2

    Hi sir,
    Ente wife oru Pvt hospitalil 4 varshamaayi nurse aayi work cheyyunnu. Aadyathe deliverikku 6 month leave esi vazhi kittiyirunnu. Ippo hospitalil esi ozhivaaki ennu parayunnu. Ippo wife pregnant aanu.Esi illaatha kaaranam deliverikku sesham leave tharaan pattillennu management paranju.esi illengilum 3 maasamengilum leave kittaan avakaasamillee..plss reply.

    • @vpleHR
      @vpleHR  3 ปีที่แล้ว

      26 weeks leave tharendathaanu

  • @shaluswathi2360
    @shaluswathi2360 11 หลายเดือนก่อน

    Sir ee department exam day OD edukamo OD namukk thanillengil enthuchynm

  • @rahulrajrr4403
    @rahulrajrr4403 ปีที่แล้ว +1

    Hi sir ESI leve yeduthal servicene effect cheyumoo

    • @vpleHR
      @vpleHR  ปีที่แล้ว

      Continuous service will include the days any employee was on authorized leave

  • @reshmyramesh8799
    @reshmyramesh8799 3 ปีที่แล้ว +2

    Sir after confirmation is it mandatory to give 1 pl for 11 days...because mostly only one PL is given in one month for employees.please clarify

    • @vpleHR
      @vpleHR  3 ปีที่แล้ว +1

      It is calculated by different views...usually every 21 days one leave will be accumulated.

    • @reshmyramesh8799
      @reshmyramesh8799 3 ปีที่แล้ว

      @@vpleHR okay sir thankyou for your reply

  • @traintravellercrystalline6706
    @traintravellercrystalline6706 ปีที่แล้ว

    Sir. Njn co operative bankilanu. Service examination board exam ezhuthy aanu jolikku keriyathu. Enikkum next accademic yearil B ed chaiyanam. Appol educational purposinu vendi leave kittan enthokke procedure undu?? Leave tharilla ennu committe paranjaal nammukku legally move chaiyaan pattumo??? Plz reply sir

  • @samuelhericnorbet9379
    @samuelhericnorbet9379 ปีที่แล้ว +1

    സിവിൽ സർവീസ് മീറ്റ് പങ്കെടുത്ത് പരിക്ക് പറ്റിയാൽ സ്പെഷ്യൽ ലീവ് കിട്ടുമോ അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരാമോ

    • @vpleHR
      @vpleHR  ปีที่แล้ว

      Where are you working ?

    • @samuelhericnorbet9379
      @samuelhericnorbet9379 ปีที่แล้ว

      @@vpleHR drugs കണ്ട്രോൾ ഡിപ്പാർട്മെന്റ്

    • @vpleHR
      @vpleHR  ปีที่แล้ว

      @@samuelhericnorbet9379 That is KSR , I am not dealing that.

  • @harshadarshu407
    @harshadarshu407 11 หลายเดือนก่อน

    Sir ഞാൻ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ 4 വർഷമായി none ടീച്ചേർസ് സ്റ്റാഫ്‌ ആയി വർക്ക്‌ ചെയ്യുകയാണ് എനിക്ക് Be. d നു പോവണം എന്നുണ്ട് ഏത് ലീവ് ആണ് എടുക്കാൻ കഴിയുക?

  • @hashirperimbalam7020
    @hashirperimbalam7020 ปีที่แล้ว +1

    ഒരു സെൽഫ് ഫിനാൻസ് കോളേജ് ടീച്ചർ ആയിട്ട് ആണ് ഞാൻ ജോലി ചെയ്യുന്നത്, എനിക്ക് ഒരു ആഴ്ചയിൽ കൂടുതൽ തുടർച്ച ആയി ലീവ് എടക്കേണ്ടി വന്നു, അപ്പോൾ ശനിയും ഞായറും ലീവ് ആയിട്ട് കോൺസിഡർ ചെയ്ത് ലോസ് ഓഫ് പേ ആവുന്നു. അങ്ങനെ ഒരു നിയമം ഉണ്ടോ

    • @vpleHR
      @vpleHR  ปีที่แล้ว

      Athe ..sandwitch rule.. holiday yude thalennum pittennum leave eduthal , holiday koodi leave aayi kanakkaakkum

  • @preethasathyan5211
    @preethasathyan5211 ปีที่แล้ว

    Oru govt officila contract staff anu.6 yrs ayi work chayyunnu. Yanik arhathapetta leave details parayamo.

  • @Bull874
    @Bull874 4 ปีที่แล้ว

    Appo total an year il 13+12+12=37 leave undennano.... Including sick and casual...?

  • @lijeeshpg747
    @lijeeshpg747 2 ปีที่แล้ว +1

    Sir earned leave probation declare cheyytahavarkku edukkan pattumo (but join cheythittu 2 yr 5 month ayi)

    • @vpleHR
      @vpleHR  2 ปีที่แล้ว

      No

  • @Appus762
    @Appus762 2 ปีที่แล้ว +2

    Police constable Kerala work cheyyunna enik enik oru exam nu vendi padikkan 6 month leave edukkan sadhikkumo

    • @vpleHR
      @vpleHR  2 ปีที่แล้ว

      Athu KSR aanu..njaan handle cheyyunnilla

    • @Appus762
      @Appus762 2 ปีที่แล้ว +1

      @@vpleHR nthanu njn cheyyendath plz explain

    • @abhilash2593
      @abhilash2593 2 ปีที่แล้ว

      @@Appus762 bro CPO job hard Aano?

    • @vpleHR
      @vpleHR  2 ปีที่แล้ว

      @@Appus762 Kindly contact anyone who is practicing KSR

  • @therootsofasokanaturals7192
    @therootsofasokanaturals7192 2 ปีที่แล้ว +1

    Sir, enik esi ilya, esi yude salary limit kazhinju ennu HR l ninnu arinju. Enik maternity leave kittum six months, salary koodi pay cheyyunna edelum rules. Undo.

    • @vpleHR
      @vpleHR  2 ปีที่แล้ว

      No

  • @ajeeshmaradu9931
    @ajeeshmaradu9931 3 ปีที่แล้ว +1

    Holiday il kayarayilangill company kk thozhilalikalak memo kodukaan patumo

    • @vpleHR
      @vpleHR  3 ปีที่แล้ว

      Holiday nirbandhamayum koduthirikkanam .. oru advocate maayi aalochicku

  • @muneeramuneera3219
    @muneeramuneera3219 ปีที่แล้ว

    സിക്ക് ലീവ് അസുഖം ഇല്ലാതെ എടുക്കാൻ പറ്റൂലെ?. എല്ലാ മാസവും അസുഖം ഉണ്ടാവുന്നില്ല.

  • @manojpk3226
    @manojpk3226 ปีที่แล้ว

    Accident leave?

  • @libithasteephan551
    @libithasteephan551 ปีที่แล้ว

    Sir, njan 2 yrs aayii private labil work cheyunnu... Ippol njan IVF TREATMENT inu vendii ESI leave eduthu.. Ippol leaveil poyittu 3 month aayiii... Enik eniyum 3 month koodi ESI leave kittumooo... Athinu njan eligible aannoo.. ??

  • @sreelekshmi.s9534
    @sreelekshmi.s9534 ปีที่แล้ว

    Hello sir, i am new, about to join employee under kerala government service. I am under a medical treatment and it will be completing after 4 months. Mostly my posting order will come by next week.Before joining can i extend my joining time upto 40 days? And after joining can i take medical leave for 120 days?

  • @faihasworld8259
    @faihasworld8259 ปีที่แล้ว +1

    Sir njan joliyil join cheythitu 4 years ay enikku gulfil pogan pattumo leave eduthu

  • @ismayilmisriyamol733
    @ismayilmisriyamol733 5 ปีที่แล้ว +1

    Sir oru karhyam eniku asugam vannu doctore kanichu. enik 2 divasam leevu tannu. medical leevu certificatum tannu. athu njaan companyil kodukkumboal.avar parayum idhu kondonnum karhyamillanu.enthe kayyil ninnum 100 dh cutt cheyyum. Leeveduttal... oru leevinu 100 cuttakkal. Leevedukkunnavarude ellarthum cutt cheyyum.chodichal parayum complaint kodukkan.njangalk oru leevu polum tarunnilla. 12 manikkuranu duty. Company parayunnat .asugam vannalum leevedukkarutennanu.ithinu enthengilum vayiyundo. Please replay sir

  • @dhanushvt4976
    @dhanushvt4976 2 ปีที่แล้ว +3

    സാർ... kerala coperative bank clerk -1 Year leave എടുക്കാൻ സാധിക്കുമോ??
    പരമാവധി എടുക്കാവുന്ന ലീവ് എത്ര ആയിരിക്കും?

    • @vpleHR
      @vpleHR  2 ปีที่แล้ว

      Kerala service rules njaan handle cheyyunnilla

  • @behappy8239
    @behappy8239 5 ปีที่แล้ว +1

    Sir am working in a school. Now am pregnant. From 2016 June to 2019 March I paid esi. Upto which month I will get the esi benefit. Hospital benefits and salary benefits. Please reply.

    • @vpleHR
      @vpleHR  5 ปีที่แล้ว +1

      Antoniyo Raju You are eligible for 182 days salary and leave

    • @behappy8239
      @behappy8239 5 ปีที่แล้ว +1

      Ivolve Training thank you sir. Am I eligible for hospital benefits.

    • @vpleHR
      @vpleHR  5 ปีที่แล้ว

      Antoniyo Raju you and family are eligible for all benefits

    • @vpleHR
      @vpleHR  5 ปีที่แล้ว

      Antoniyo Raju subscribe my channel and press bell icon ... you will get all updates

    • @behappy8239
      @behappy8239 5 ปีที่แล้ว +1

      Ivolve Training already I did it. 2019 onwards I don't pay esi. So any problems.. Shall I talk to you. I have some doubts..

  • @ahmedrabeeulla.p.a7181
    @ahmedrabeeulla.p.a7181 2 ปีที่แล้ว +2

    LP aided school കയറിയിട്ട് 2 മാസം കഴിഞ്ഞ് 6 മാസം leave എടുക്കാൻ കഴിയുമോ????

    • @vpleHR
      @vpleHR  2 ปีที่แล้ว

      KSR handle cheyyunnilla

    • @ahmedrabeeulla.p.a7181
      @ahmedrabeeulla.p.a7181 2 ปีที่แล้ว +1

      @@vpleHR അങ്ങനെ പറഞ്ഞാൽ എന്താ മനസ്സിലായില്ല

    • @vpleHR
      @vpleHR  2 ปีที่แล้ว

      @@ahmedrabeeulla.p.a7181 Kerala service rules ariyilla

  • @preethasathyan5211
    @preethasathyan5211 ปีที่แล้ว

    Sir njan oru govt officil 6 vrashamai contract basis joli chayyunnu. Yanik arhathapetta leave parayamo

    • @vpleHR
      @vpleHR  ปีที่แล้ว

      Regular employees nu kittunna facilitiees ellam kittum , government job alla , private contract employee yude ..like 12 days casual, 12 days sick, etc

  • @devika3242
    @devika3242 2 ปีที่แล้ว +1

    Sick leave continues 12 edukkan pattumoo

    • @vpleHR
      @vpleHR  2 ปีที่แล้ว

      Yes..But you have to provide Valid proofs..

  • @vipinotp6465
    @vipinotp6465 2 ปีที่แล้ว

    Sir wat about in hospital or clinics? Njn oru cardiac clinic il aan work cheyunnath monthly 2 leave agge tharunullu athum kaal pidich.. Sir paranja national holidays inu oke working clinic aan holidays onum kitilayirikyum fine but athinn pagaram vere leave kittande?

    • @vpleHR
      @vpleHR  2 ปีที่แล้ว +1

      You are eligible for 4 sundays, 1 sick leave, 1 Casual leave in month. Varsham 13 holidays

    • @vipinotp6465
      @vipinotp6465 2 ปีที่แล้ว

      @@vpleHR thank you sir

  • @anverchekath6623
    @anverchekath6623 3 ปีที่แล้ว +1

    സർ
    Peternity leave ആദ്യത്തെ 2 കുട്ടികൾക്ക് മാത്രമാണോ അതോ സർവ്വീസിൽ 2 തവണ എന്നണോ എന്ന് വ്യക്തമാക്കാമോ..??

    • @vpleHR
      @vpleHR  3 ปีที่แล้ว

      Yes ..

  • @mohammedhassanp4358
    @mohammedhassanp4358 3 ปีที่แล้ว +1

    earned leave Hm ന് മാത്രമല്ലെ ഉള്ളു.?

    • @vpleHR
      @vpleHR  3 ปีที่แล้ว

      Hm ?

  • @AbdulRasheed-wz9se
    @AbdulRasheed-wz9se ปีที่แล้ว

    103 section എങ്ങിനെ

  • @jincydas1912
    @jincydas1912 3 ปีที่แล้ว +1

    Sir Coff ethra divasathinullil eduthu thirkkanam

    • @vpleHR
      @vpleHR  3 ปีที่แล้ว

      coff ?

    • @jincydas1912
      @jincydas1912 3 ปีที่แล้ว

      @@vpleHR
      Off ulla day work chyunathathu, mattoru divasam coff ayi edukkam allo, athu ethra divasathinullil eduthu thirkkanam.

    • @jincydas1912
      @jincydas1912 3 ปีที่แล้ว

      @@vpleHR plz reply

  • @haseenap2404
    @haseenap2404 6 หลายเดือนก่อน

    സർ
    Highschool teacherk marchil commuted leave edukamo

  • @pradeepkrishna944
    @pradeepkrishna944 3 ปีที่แล้ว +1

    സർ, ഞാൻ എംപ്ലോയ്മെന്റ് വഴി 179 ദിവസത്തേക്ക് ജോലിയിൽ കയറിയതാണ്.7 ഡേയ്‌സ് വർക്കിംഗ്‌ ആണ്, എനിക്കു ഏതൊക്കെ ലീവ് ഉണ്ട്‌

    • @vpleHR
      @vpleHR  3 ปีที่แล้ว

      Which Dept ??

  • @JustTimepasszzz
    @JustTimepasszzz 2 ปีที่แล้ว

    June masam schoolil join chaytha oru LGS nu ethra CL kittum

  • @amrithamohan5071
    @amrithamohan5071 3 ปีที่แล้ว +2

    Government employeek leave eduth filimsil act cheyan pattumo?

    • @vpleHR
      @vpleHR  3 ปีที่แล้ว

      KSR nokkanam .. athu enikku ariyilla

  • @Devanantha50446
    @Devanantha50446 2 ปีที่แล้ว +1

    High school padipikuna teachern higher studies vendi leave kitumo

    • @vpleHR
      @vpleHR  2 ปีที่แล้ว

      Aided or pvt ?

  • @bindulaxman2947
    @bindulaxman2947 ปีที่แล้ว +1

    Siir 1year leve എടുക്കുവാൻ പറ്റുമോ

    • @vpleHR
      @vpleHR  ปีที่แล้ว

      Loss of Pay

  • @devika3242
    @devika3242 2 ปีที่แล้ว

    Continues sick leave eduthal salary cut varumoo

  • @saba8775
    @saba8775 2 ปีที่แล้ว +1

    kerala police cpo de leave onnu paranj tharumo aarelum🥺

    • @vpleHR
      @vpleHR  2 ปีที่แล้ว

      Njan KSR handle cheyyunnilla.

  • @midhunkp2427
    @midhunkp2427 4 ปีที่แล้ว

    Anual leav 20 days nu 1 alle

  • @karthikkamal4223
    @karthikkamal4223 2 ปีที่แล้ว +1

    Government jobil higher studiesinu leave kittumo 2yrs okke??

    • @vpleHR
      @vpleHR  2 ปีที่แล้ว

      Kittum..KSR njaan handle cheyyunnilla

  • @rafeeque3431
    @rafeeque3431 2 ปีที่แล้ว

    എനിക്ക് el 188 hpl 300 ഉണ്ട് ഏത് ലീവ് എടുക്കുന്നതാണ് നല്ലത്

    • @vpleHR
      @vpleHR  2 ปีที่แล้ว

      Purpose ?

  • @susmithahariharan4194
    @susmithahariharan4194 ปีที่แล้ว

    മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് എത്ര ദിവസത്തെ ലീവിനാണ്

    • @vpleHR
      @vpleHR  ปีที่แล้ว

      More than 3 days

  • @xavier9304
    @xavier9304 3 ปีที่แล้ว +1

    Study leave ille sir
    Salary kittumo ithu yeduthal

    • @vpleHR
      @vpleHR  3 ปีที่แล้ว

      No

  • @elsons1909
    @elsons1909 3 ปีที่แล้ว +1

    Sir job keritte 1.5 year ayi 6 month leave kittan entha vazhi

    • @vpleHR
      @vpleHR  3 ปีที่แล้ว

      Private job ?

    • @elsons1909
      @elsons1909 3 ปีที่แล้ว +1

      @@vpleHR yes private bank

    • @vpleHR
      @vpleHR  3 ปีที่แล้ว

      @@elsons1909 Loss of pay ..budhimuttanu

    • @elsons1909
      @elsons1909 3 ปีที่แล้ว

      @@vpleHR ok thank you

  • @dileeshveliyathuparambil9098
    @dileeshveliyathuparambil9098 4 ปีที่แล้ว +1

    Hi sir Esi leave nu attendants kittumo....?

    • @vpleHR
      @vpleHR  4 ปีที่แล้ว +1

      DILEESH VELIYATHUPARAMBIL illa

  • @sirajvnr7521
    @sirajvnr7521 3 ปีที่แล้ว +1

    Volume pora, ath vardhippikkanam

    • @vpleHR
      @vpleHR  3 ปีที่แล้ว

      Ok

    • @sirajvnr7521
      @sirajvnr7521 3 ปีที่แล้ว +1

      @@vpleHR video adipoliyaan, njan kanda ningalude 2 video yil ath sradhichu

    • @vpleHR
      @vpleHR  3 ปีที่แล้ว

      @@sirajvnr7521 Thank you

  • @jeenavkvk5512
    @jeenavkvk5512 2 ปีที่แล้ว +1

    Miscarriage nu ethra leave kittum esic ano salary taruka

    • @vpleHR
      @vpleHR  2 ปีที่แล้ว

      6 weeks

  • @bindhushibu7922
    @bindhushibu7922 3 ปีที่แล้ว

    ഇപ്പോ 3 വയസിൽ താഴെ ഉള്ള കുട്ടികളെ നോക്കാൻ 40 % ലീവ് ഒരു വർഷം എടുക്കാം എന്നുണ്ട് അത് തുടർച്ചയായി ഒരു വർഷം എടുക്കാമോ

    • @sajitham2646
      @sajitham2646 3 ปีที่แล้ว

      സാലറി യോടുള്ള ലീവ് ആണോ?

    • @bindhushibu7922
      @bindhushibu7922 3 ปีที่แล้ว

      അതേ . അത് ഇപ്പോ എടുക്കാൻ കഴിയുമോഎങ്കിൽ അതിന്റെ ഒരു pdf തരുമോ

  • @donvascovlogz7547
    @donvascovlogz7547 3 ปีที่แล้ว

    Sir contact number തരും mo