TOOLS USED FOR STITCHING | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 191

  • @Jancyanil
    @Jancyanil 10 หลายเดือนก่อน +24

    വളരെ ഉപകാര പ്രദമായ വീഡിയോ വാരിവലിച്ചു പറയാതെ വളരെ കൃത്യമായി പറഞ്ഞു തന്നതിനു വളരെ നന്ദി 👍🏻

  • @rahmanfriend8575
    @rahmanfriend8575 10 หลายเดือนก่อน +12

    ഞങ്ങളെ പോലെ beginnersin ഉപകാരപ്പെടുന്ന അടിപൊളി video 👍🏻👍🏻👍🏻👍🏻

  • @prameelanoel2529
    @prameelanoel2529 8 หลายเดือนก่อน +1

    എത്ര ഭംഗിയായി പറഞ്ഞു തരുന്നു ടീച്ചർ❤❤❤❤ Thanks a lot Teacher❤❤❤🙏🙏

  • @JN19A
    @JN19A 3 หลายเดือนก่อน +4

    Seam Ripper easy ആയി ചെയ്യാൻ പറ്റും.. അറ്റത്തു തയ്യൽ വിട്ടിട്ട് മുത്ത്‌ ഉള്ള ഭാഗം അകത്തോട്ട് വെച്ച് ഒന്ന് വലിച്ചാൽ മതി full stichum ഒരു നിമിഷംകൊണ്ട് അഴിഞ്ഞുവരും..

  • @sumathomas6163
    @sumathomas6163 10 หลายเดือนก่อน

    Very informative, very precise , user friendly video. Highly appreciated.
    God bless you ❤

  • @ayishadkj6720
    @ayishadkj6720 11 หลายเดือนก่อน +5

    നല്ല useful video. Maamnte ക്ലാസ് കാണാറുണ്ട്. വളരെ നല്ലതാണ്. Thankyou

  • @gourisankaram7436
    @gourisankaram7436 11 หลายเดือนก่อน +4

    വളരെ വ്യക്തമായ സംസാരം 👍🏻👍🏻class എന്ന് തുടങ്ങും

  • @sherifashajahan9453
    @sherifashajahan9453 5 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്ക്യൂ maam

  • @ptvgk1869
    @ptvgk1869 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് നന്ദി

  • @asmakl27662
    @asmakl27662 10 หลายเดือนก่อน +1

    Useful video sharing 👍

  • @jessyjob1040
    @jessyjob1040 หลายเดือนก่อน

    Thread Holder, njan അന്വേഷിച്ചു നടന്ന sadanam.അടിപൊളി

  • @janetvictor2391
    @janetvictor2391 2 หลายเดือนก่อน

    വളരെ ഉപകാരപ്രദം.നന്ദി.🙏

  • @lijikurian683
    @lijikurian683 หลายเดือนก่อน

    Thank you mam for good information ❤ may god bless you 😊

  • @nihanizha7548
    @nihanizha7548 11 หลายเดือนก่อน +25

    നൂലിന്റെ ഒരു ഭാഗത്ത് നൂൽകുട്ടിയിൽ ചെറിയ രണ്ട് കട്ട് ഇട്ട് കൊടുത്ത് അതിൽ നൂല് കുടുക്കി വെച്ചാൽ പിന്നെ നൂലുകൾ തമ്മിൽ കെട്ട് പിണയൂല്ല

    • @Creativestitchingclass
      @Creativestitchingclass  11 หลายเดือนก่อน

      Athe

    • @jamshi2422
      @jamshi2422 11 หลายเดือนก่อน

      Nool kkutti?

    • @risanasajeer7962
      @risanasajeer7962 11 หลายเดือนก่อน

      Nool chuttivarunna tube​@@jamshi2422

    • @najmaazeez5444
      @najmaazeez5444 11 หลายเดือนก่อน

      shuttle

    • @ZainuZainu-yz7qi
      @ZainuZainu-yz7qi 6 หลายเดือนก่อน +1

      ഇതൊന്ന് പറഞ്ഞു മനസ്സിലാക്കി തരാമോ

  • @Its-me.Maleeha
    @Its-me.Maleeha 10 หลายเดือนก่อน +2

    Mark cheyunna wax pencil kaanichille... Athinte marking clothil ninnu pineedu enganeya maychu kalayunnath

    • @Creativestitchingclass
      @Creativestitchingclass  10 หลายเดือนก่อน +1

      Athu wax alla . tailoring chalk aanu thaniye pokum

  • @ptvgk1869
    @ptvgk1869 หลายเดือนก่อน

    നല്ല ഉപകാരപ്രദമായ വീഡിയോയാണ്

  • @becreativewithanitha5901
    @becreativewithanitha5901 11 หลายเดือนก่อน +3

    Ente abiprayathil normal cloth cut cheyyan ithrem weight ulla sisors aavasyamilla ,light weight with grip ullath vangiyamathi kurachuude easy aayirikkum cutting

    • @Creativestitchingclass
      @Creativestitchingclass  11 หลายเดือนก่อน +1

      Yes athu njan parayundallo

    • @raninoorjahan7096
      @raninoorjahan7096 11 หลายเดือนก่อน

      This video is very useful. Thank you for patience and enthusiasm.❤

  • @Angel73230
    @Angel73230 8 หลายเดือนก่อน +1

    Very good information for beginners..❤❤ Thank you 🙏

  • @sreedevitu581
    @sreedevitu581 20 วันที่ผ่านมา +1

    Thank you for the informations, teacher

  • @Eidhuus
    @Eidhuus 11 หลายเดือนก่อน +1

    ഒരുപാട് അറിവുകൾ കിട്ടി താങ്ക്സ്

  • @marymathew3371
    @marymathew3371 หลายเดือนก่อน

    നല്ല avathararam. Thank u

  • @mexamalayalam
    @mexamalayalam 10 หลายเดือนก่อน

    Nice video...helpful for beginers...armhole tape enik ariyathillayirunnu...very useful...thanks for share your..knowledge..❤❤❤

  • @marykutty5728
    @marykutty5728 หลายเดือนก่อน

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. സൂപ്പർ വീഡിയോ ❤❤❤

  • @nandhithakp1208
    @nandhithakp1208 หลายเดือนก่อน

    ❤ വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു

  • @learntodriveall3848
    @learntodriveall3848 11 หลายเดือนก่อน

    Madam orupad ishtom aaye nalla videos. 👌👌👌

  • @raha000-m21
    @raha000-m21 10 หลายเดือนก่อน +1

    Trivandrum എവിടെയാ
    offline classes ഉണ്ടോ

    • @Creativestitchingclass
      @Creativestitchingclass  10 หลายเดือนก่อน

      Offline ippol new admission edukunnilla. Online class matrame ulloo

  • @sajithamajeed3204
    @sajithamajeed3204 2 หลายเดือนก่อน

    ടീച്ചർ ശെരിക്കും നമ്മുടെ ചേച്ചിമാർ പറഞ്ഞുതരുന്ന പോലെ മനസിലാക്കി തന്നു tq ടീച്ചർ

  • @dhanasreevr3739
    @dhanasreevr3739 3 หลายเดือนก่อน +2

    Tvm ninnu Cloth stiff evidunna mamm vangunnathu??

  • @sindhup3001
    @sindhup3001 หลายเดือนก่อน +1

    Sissrite kurthabhagam muriyunnilla enthu cheyyanam

    • @Creativestitchingclass
      @Creativestitchingclass  หลายเดือนก่อน

      അത് ശെരിയാക്കിത്തരുന്ന ആൾക്കാർ ഉണ്ട്

  • @GraceCollections_
    @GraceCollections_ 7 วันที่ผ่านมา

    നല്ല വീഡിയോ

  • @JN19A
    @JN19A 3 หลายเดือนก่อน +1

    Very useful video thank you👍🏼

  • @sreedevitu581
    @sreedevitu581 20 วันที่ผ่านมา

    Very useful video

  • @DarshO-Tech
    @DarshO-Tech 25 วันที่ผ่านมา

    Useful video ❤❤❤

  • @sathyshakir6097
    @sathyshakir6097 11 หลายเดือนก่อน +3

    Very usefull class mam

  • @Craftwithirfu
    @Craftwithirfu 11 หลายเดือนก่อน +2

    Aaa pencill evidy nu vagikumm

    • @Creativestitchingclass
      @Creativestitchingclass  11 หลายเดือนก่อน

      Flipcartilum Amazonilum undu rate kooduthalane

    • @rajivinod6923
      @rajivinod6923 11 หลายเดือนก่อน

      Really informative👌🏻 ❤...... Thank you

  • @krishnazgadha2037
    @krishnazgadha2037 11 หลายเดือนก่อน

    Spr hair clips

  • @sajidhasajidha1078
    @sajidhasajidha1078 หลายเดือนก่อน +1

    Supper.class

  • @eiscenthomas5592
    @eiscenthomas5592 หลายเดือนก่อน

    Please tell the name of the scissors. That is whicr company.

  • @ShahinaM-h5r
    @ShahinaM-h5r 2 หลายเดือนก่อน +1

    useful video.thanks

  • @SureshSuresh-cp5ox
    @SureshSuresh-cp5ox 6 หลายเดือนก่อน +1

    Color stiff churidaril vaikkamo

    • @Creativestitchingclass
      @Creativestitchingclass  6 หลายเดือนก่อน

      വെക്കാം പക്ഷെ നല്ലത് cloth stiff ആണ്

  • @geethak8301
    @geethak8301 11 หลายเดือนก่อน +1

    Very useful thankyou so much

  • @walkwithnatur
    @walkwithnatur 2 หลายเดือนก่อน

    Good informations👌🏻

  • @ayshathfouziya1238
    @ayshathfouziya1238 9 หลายเดือนก่อน

    Thank you so much chechi👍👍👍

  • @rasiyaku7563
    @rasiyaku7563 3 หลายเดือนก่อน +1

    Aa rupensil eghne munayakuka ennariyillayirunnu enik epool manassilayi Thanks ❤

  • @sharmilaprakash6359
    @sharmilaprakash6359 หลายเดือนก่อน

    ഇതിൽ പറഞ്ഞ ചോക്കിന് പകരം ഉള്ള പെൻസിൽ എവിടെ കിട്ടും എന്താണ് പേര്? എത്ര രൂപാ ആണ്? 🥰🥰👍👍👍👍👍

  • @amalraveendran1752
    @amalraveendran1752 10 หลายเดือนก่อน

    Nalla class👍

  • @aneeshafaisalaneeshafaisal4537
    @aneeshafaisalaneeshafaisal4537 10 หลายเดือนก่อน +1

    നൂൽ സ്റ്റാൻഡ് എവിടെ നിന്നാണ് വാങ്ങിച്ചത്

    • @Creativestitchingclass
      @Creativestitchingclass  10 หลายเดือนก่อน +1

      Tvm variety thread chala market. Amazonilum flipkart lum undu rate kooduthalanu

    • @learntodriveall3848
      @learntodriveall3848 22 วันที่ผ่านมา

      Oru palakayum kurechu 3 inju aanikalum undenkil palakayil vari vari aaye adichu vechal undakkavunnadee ullu nool stand

  • @shylakannankarayath
    @shylakannankarayath 2 หลายเดือนก่อน

    Simple & useful video

  • @ashminar
    @ashminar 10 หลายเดือนก่อน

    Useful video mam 👍

  • @Ashifvlog-n1p
    @Ashifvlog-n1p หลายเดือนก่อน

    👍🏻

  • @reshmars8126
    @reshmars8126 10 หลายเดือนก่อน +1

    Trivandrum ഏത് ഷോപ്പിലാ ഉള്ളത്.

  • @jayasreea7715
    @jayasreea7715 2 หลายเดือนก่อน

    Very useful thanks❤

  • @thasleemanessrin840
    @thasleemanessrin840 9 หลายเดือนก่อน

    Well explained 👌

  • @sansukuriakose2644
    @sansukuriakose2644 10 หลายเดือนก่อน

    Very useful vedio 🙏🙏🙏🙏

  • @ponnusilu8466
    @ponnusilu8466 หลายเดือนก่อน

    👍👍👍👍

  • @sunnysiyaara9147
    @sunnysiyaara9147 5 หลายเดือนก่อน

    തയ്യൽ കഴിഞ്ഞു അഴിച്ചെടുക്കുന്ന ആ സാധനത്തിന്റെ പേര് എന്താ മേഡം

  • @smithachandranck416
    @smithachandranck416 11 หลายเดือนก่อน +1

    Very informative.. Thanks Mam..🥰

  • @Sistahvlogs77
    @Sistahvlogs77 3 หลายเดือนก่อน +1

    Hi maam 🥰
    Creative ലെ online student ആണേ ☺️

  • @reshmapraveenklmnr6470
    @reshmapraveenklmnr6470 11 หลายเดือนก่อน

    TVM thunnal materials wholesale kittunnathevideya

  • @indirachamakuzhi2339
    @indirachamakuzhi2339 6 หลายเดือนก่อน

    👍👍

  • @Bt234
    @Bt234 3 หลายเดือนก่อน +1

    Pencil chalkinte Peru entha?

    • @Creativestitchingclass
      @Creativestitchingclass  2 หลายเดือนก่อน

      Tailoring pencil chalk

    • @Bt234
      @Bt234 2 หลายเดือนก่อน

      @@Creativestitchingclass brand name ?

  • @KalsoomHaleema
    @KalsoomHaleema หลายเดือนก่อน

    മീശോയിൽ ത്രെഡ് spool ന് 450 ഇൽ താഴെ ഞാൻ ഓർഡർ ചെയ്തിരുന്നു എനിക്ക് ഹാഫ് ഫ്രണ്ടിന് ഹാഫ് 💡

  • @aswaniaswani4812
    @aswaniaswani4812 10 หลายเดือนก่อน

    usefull video thank u mamm😊

  • @jayasreed5872
    @jayasreed5872 10 หลายเดือนก่อน

    👌👍

  • @simisajikumar663
    @simisajikumar663 10 หลายเดือนก่อน

    Useful video thank you maam

  • @learntodriveall3848
    @learntodriveall3848 2 หลายเดือนก่อน

    RUD SUN nool nalladhanu.

  • @anithajojo4184
    @anithajojo4184 11 หลายเดือนก่อน

    Thread holder evidannanu vagiyathu?

    • @Creativestitchingclass
      @Creativestitchingclass  11 หลายเดือนก่อน

      Njan tvm variety threads enna shop il ninnum vaagi.
      Amazon lum flipkart lum kittum

    • @rajibs4443
      @rajibs4443 5 หลายเดือนก่อน

      Trivandrum evideyanu shop

  • @fasnan8329
    @fasnan8329 2 หลายเดือนก่อน

    New online ക്ലാസ്സ്‌ ഉണ്ടോ

  • @adeenaregeena162
    @adeenaregeena162 10 หลายเดือนก่อน

    ❤️❤️❤️

  • @dr.shalisomaraj6935
    @dr.shalisomaraj6935 11 หลายเดือนก่อน +1

    ❤🎉

  • @KSS11417
    @KSS11417 11 หลายเดือนก่อน

    👌👌👌

  • @licysebastian6229
    @licysebastian6229 11 หลายเดือนก่อน

    Useful video

  • @sunflowergarden866
    @sunflowergarden866 10 หลายเดือนก่อน +1

    1 yr course fee ethrayaanu?

    • @Creativestitchingclass
      @Creativestitchingclass  10 หลายเดือนก่อน

      ഒരു വർഷത്തേക്കും കൂടി 1800 രൂപ. അതിൽ ചുരിദാർ അതിന്റെ മോഡൽസ് സാരീ ബ്ലൗസ് princesscut സാരീ ബ്ലൗസ് nighty baby frocks എല്ലാം കട്ടിങ് ആൻഡ് സ്റ്റിച്ചിങ് പഠിക്കാം

  • @tamilsanthoshsanthosh9853
    @tamilsanthoshsanthosh9853 10 หลายเดือนก่อน

    Theard holder how to buy

  • @SajnaRiyas-fj6nr
    @SajnaRiyas-fj6nr 11 หลายเดือนก่อน

    👍

  • @premalathatk7564
    @premalathatk7564 หลายเดือนก่อน

    തുണിമറിക്കുന്ന Tool ഉണ്ട് നല്ലതാണ് പൈപ്പിങ്ങ് ചെയ്യാൻ

  • @gourisankaram7436
    @gourisankaram7436 11 หลายเดือนก่อน

    👌🏻👌🏻👌🏻

  • @ShylajaP-h4f
    @ShylajaP-h4f หลายเดือนก่อน

    ചോക്ക് ഒന്ന് വെള്ളത്തിൽ മുക്കി എടുത്താൽ പൊടിയില്ല

  • @thahik4044
    @thahik4044 2 หลายเดือนก่อน +1

    ചോക്ക് പെൻസിൽ എവിടുന്നാ വാങ്ങിയത്

    • @Creativestitchingclass
      @Creativestitchingclass  หลายเดือนก่อน

      ഓൺലൈൻ വാങ്ങാൻ കിട്ടും

  • @premshiny1469
    @premshiny1469 11 หลายเดือนก่อน +1

    Superb vedio mam.. ..informative 👍

  • @kubraksd4847
    @kubraksd4847 3 หลายเดือนก่อน

    Ippo vdos idarillee..enthu pattii

    • @Creativestitchingclass
      @Creativestitchingclass  3 หลายเดือนก่อน

      ❤️ തിരക്കാണ്. Online offline ക്ലാസുകൾ ഉണ്ട്‌

  • @risingstar4089
    @risingstar4089 11 หลายเดือนก่อน +1

    Very useful vedeo❤ Thread and tailoring accessories whole sale ratil online kittunna shopntecontact num kittumo

    • @Creativestitchingclass
      @Creativestitchingclass  11 หลายเดือนก่อน

      Pony craft nalla quality products Kittum. But expensive anu

    • @risingstar4089
      @risingstar4089 11 หลายเดือนก่อน

      @@Creativestitchingclass ok mam

  • @abbasalthwaf
    @abbasalthwaf 11 หลายเดือนก่อน

    ഫാഷൻ ഡിസൈൻ പഠിക്കാൻ ഗവണ്മെന്റ് സ്ഥാപനം ഉണ്ടോ കണ്ണൂർ ജില്ലയിൽ

    • @Creativestitchingclass
      @Creativestitchingclass  11 หลายเดือนก่อน +1

      Ariyilla. Njan Trivandrum ane

    • @sreepriyapriya3290
      @sreepriyapriya3290 11 หลายเดือนก่อน

      കൊല്ലത്തുണ്ടോ

    • @afrahansar5356
      @afrahansar5356 10 หลายเดือนก่อน

      GITD

    • @abbasalthwaf
      @abbasalthwaf 10 หลายเดือนก่อน

      @@afrahansar5356 എവിടെ യാ

    • @afrahansar5356
      @afrahansar5356 10 หลายเดือนก่อน

      @@abbasalthwaf exact place അറിയില്ല.. You tube lum insta yilum und anweshichu nokooo

  • @LeenaTomy-ts7yw
    @LeenaTomy-ts7yw 10 หลายเดือนก่อน +1

    നല്ല ക്ലാസ്

  • @ayshakgl3930
    @ayshakgl3930 10 หลายเดือนก่อน

    Very useful thnks

  • @rithaka4446
    @rithaka4446 10 หลายเดือนก่อน

    Machine needles പരിചയപ്പെടുത്തിയില്ല. അതായത് ഏത് നംപർ കമ്പനി ഏതാണ് നല്ലത് എന്ന്‌ ഒന്നു പറയാമോ?

    • @Creativestitchingclass
      @Creativestitchingclass  10 หลายเดือนก่อน

      Thanks അടുത്ത് ഒരു viedeo ഓട്ടോമാറ്റിക് mechinte വരുന്നുണ്ട് അതിൽ ഡീറ്റൈൽ ആയി പറയാം

  • @priyalekshmi4195
    @priyalekshmi4195 11 หลายเดือนก่อน

    Tvm എവിടെയാ mam പ്രോപ്പർ place

    • @Creativestitchingclass
      @Creativestitchingclass  11 หลายเดือนก่อน

      Sashtamangalam

    • @Kalluzzzcreation
      @Kalluzzzcreation 10 หลายเดือนก่อน

      Sashtamangalam shop ഇട്ടിട്ടുണ്ടോ mam

    • @Kalluzzzcreation
      @Kalluzzzcreation 10 หลายเดือนก่อน

      ഞാൻ കാച്ചാണി ആണ്

  • @sajithap4832
    @sajithap4832 2 วันที่ผ่านมา