Sreekumar and sneha are a very good couple. They both love each other. Sneha's prank on her husband was good. I enjoyed the prank. I don't know about any one else
His (S.P Sreekumar) face made me uncomfortable because he was as innocent as his smile. He refused despite you being offered money, it highlights how sweet he is. I couldn't enjoy this episode like other videos.
Wow...what a fantastic singer Sreekumar is!!! Especially the song he sang in this prank...why can't you make another prank on him based on bollywood songs? It will be very nice...let the bollywood people come to know that there is a singer in Kerala too....
പ്രാങ്ക്ലൂടെ ജന ഹൃദയം കവർന്ന മഹാനെ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇത്രേം ഹ്യൂമർ സംസാരിക്കുമ്പോൾ ഉൾപെടുത്താൻ സാധിക്കുന്നത്. എന്തായാലും ഈ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനാണ് കാരണം ഞാൻ കുറെ ചിരിക്കാൻ ഇഷ്ട്ടപെടുന്നു 😘😘😘😘
😅😅.... ഈ Prank- ന്റെ Camera Man ഞാനാണ് 😄 Camera Movement-നെ പറ്റി നിങ്ങളുടെ എല്ലാം വിമർശനങ്ങൾ ശ്രദ്ധിച്ചു.... അടുത്ത Prankinu ശെരിയാക്കാൻ ശ്രെമിക്കാം 😆 ഒരാളുടെ മുൻപിൽ കൂടി അയാളുടെ ശ്രദ്ധയിൽ പെടാതെ video shoot ചെയ്യുക എന്നുള്ളത് അത്ര എളുപ്പമല്ല 😇 പ്രത്യേകിച്ചു ഇത് എന്റെ രണ്ടാമത്തെ Celebrity Prank ആവുമ്പോൾ.... long 7 months after Santhosh Keezhattoor's Prank of ആശംസകൾ For മരിക്കാൻ കിടക്കുന്ന അമ്മച്ചി by Jo Jo Jo...😄👍👍
അനൂപേട്ടൻ കറക്റ്റ് തേനീച്ചയുടെ ഒരു ലുക്ക് ഉണ്ട് 😀
തേനീച്ച അനുപെട്ടന്റെ തല മുടി കാണണ്ട... എങ്ങാനും ആ റാണി കണ്ടാൽ തലയിൽ കൂട് കൂട്ടും അല്ലേ 😂😅😅😜🌹🌹🌹🌹
😂🤣🤣🤣
അതേ കണ്ണ് , പുരികം
😹❌
th-cam.com/video/iq2WsHP1OMg/w-d-xo.html
*വല്യച്ഛൻ ചത്താലും തേനീച്ച ചാവരുതേ എന്ന് ആഗ്രഹിക്കുന്ന നിഷ്കളങ്ക മനസ്സിന്റെ ഉടമ ജോണി റാണി കരയിപ്പിക്കല്ലേടാ 🥺✨️...*
അതും വല്ലിയ്ചന്റെ വലതു കണ്ണിൽ....🤣😅😂
th-cam.com/video/iq2WsHP1OMg/w-d-xo.html
അത് പറഞ്ഞു കേട്ടപ്പോൾ കിളി പാറി ശ്രീകുമാറിൻ്റെ നിൽപ്പ് കണ്ട് ചിരിച്ചു ഒരു വഴി ആയി😂😂😂😂
എഡിറ്റിങ്ങിന്റെ വിസ്മയം കാണണമെങ്കിൽ ഈ ചാനലിൽ കേറി ഒന്ന് നോക്ക്.
🤣🤣🤣🤣🤣
ചക്കപ്പഴം ഉപ്പും മുളകും ഒന്നും അല്ല...മറിമായം എന്ന പേരിലാണ് അറിയപ്പെട്ടത്
അതാണ്
കറക്റ്റ്... സമദ് ബ്രോ പറഞ്ഞത് വളരേ കറക്റ്റ് ആണ്... 👍🏻👍🏻👍🏻
th-cam.com/video/iq2WsHP1OMg/w-d-xo.html
Lolithan
Yes
Lakshmi nakshathraye prank chynm ennulavar ivde likikkko👍😁
Athyayitta ithrem like🙏
100th like 🔥
@@clashbysg6248 108
Ok
277
👍🏻👍🏻👍🏻
ചിരിക്കാനുള്ളത് ഇച്ചിരി കുറഞ്ഞു പോയെന്നു തോന്നിയവരുണ്ടോ ☹️
അത് opposite നിൽക്കുന്നവരുടെ response അനുസരിച് ഇരിക്കും..
സഹാറയിലേക്ക് നിസ്സാൻ ലോറിക്ക് മണലിറക്കിയാ പിന്നെ ചിരി വരുവോ
കൊഴപ്പം ഇല്ലല്ലോ ബ്രോ...
Bestin Shibu അതെനിക്കും തോന്നി
കുറച്ച് നാളായി അങ്ങനെ ആണ്. വല്ലപ്പോഴും മാത്രം നല്ലത് വരും.
ശ്രീകുമാർ പാട്ട് ഒരു രക്ഷയുമില്ല.. പൊളി ആണ്..
Sreekumar ഒരു പാവം ആയത് കൊണ്ട് അത്രക്കങ് ഏറ്റില്ലാ ....👍
*എത് Prank ആയാലും അതിൽ ഒരു വെറെയ്റ്റി പേര് അനൂപ് ചേട്ടനു നിർബന്ധമാണ്😁* *ജോണി റാണി 🤣*
ആളെ സമ്മതിക്കണം അല്ലേ... എങ്ങനെ തപ്പി പിടിക്കുന്നു ഈ പേരുകൾ ഓക്കേ.. അല്ലേ ബ്രോ
വാദിൽകൽ വടുതല ജുകുണു,👌👌👌
@@fayismuhammed1303 😅😂😂🤣🤣😂😂😂😅😅😂🤣😂😂😂🤣🤣😂 എന്റെ പൊന്നോ... ഓർമിപ്പികല്ലെ ആ പേര്...😂🤣😅😂😂
@@mydreamsbibin 😊
th-cam.com/video/iq2WsHP1OMg/w-d-xo.html
ശ്രീകുമാർ ചേട്ടന്റെ ഫസ്റ്റ് സോങ് അടിപൊളി ആയിട്ടുണ്ട് അവസാനിക്കല്ലേ എന്ന് ഓർത്തു പോയി... എന്ന് എനിക്ക് മാത്രമാണോ തോന്നിയെ?
😍സത്യം
ശ്രീകുമാർ നമ്മുടെ മുത്തല്ലേ? അഭിനയംകൊണ്ടും, പാട്ടുകൊണ്ടും മിടുക്കൻ ആണ്. 👌👍
എന്താ പാട്ട്
പ്രതീക്ഷിക്കാത്ത നേരത്താണല്ലോ നോട്ടിഫിക്കേഷൻ....എന്തായാലും സന്തോഷം...ഓടി ഇങ്ങോട്ട് പോന്നു 😄😄😄
ഞാനും 🙋
ഞാനും
😂😅😅🤣🤣🤣🤣
th-cam.com/video/iq2WsHP1OMg/w-d-xo.html
th-cam.com/video/5WQ66-2o-XQ/w-d-xo.html
രാത്രി 11 മണിക്ക് മുകേഷ് ഏട്ടനെ വിളിക്കണം എന്നുള്ളവർ 👍
നിന്റെ കളിപ്പുള്ള ആണോടാ
@@muhammedjasir172 🤣
Hahaaa 😂😂
അയ്യോ വേണ്ട പൊന്നോ😂😂😂
@@subhashpv9609 🤣
ചക്കപ്പഴത്തിലെ
ഉത്തമനായ ഭർത്താവ്
ഉത്തമൻ....!!😅❤
നല്ല ഉത്തമൻ 🌹🌹🌹🌹
ആളുടെ ചില നോട്ടങ്ങൾ കണ്ടപ്പോ മെമ്മറീസ് സിനിമയിലെ വില്ലൻ വേഷം ഓർമവന്നവർ ഉണ്ടോ
വെറുതെ മനുഷ്യനെ പെഡിപ്പിക്കല്ലെ.. ഞാൻ കൊറേ പെടിച്ചതാണ് ആ സീൻ കണ്ടിട്ട് 🙄🙄🙄🙄
th-cam.com/video/iq2WsHP1OMg/w-d-xo.html
Crct..
ശ്രീകുമാർ മൊത്തത്തിൽ ചിരിയാണല്ലോ 😃😃
ഈ എപ്പിസോഡിൽ ശെരിക്കും അനൂപേട്ടനല്ലേ പ്രാങ്കപ്പെട്ടത്...😅😌
👍
Engane
@@emmanuelcleatus5422 മുഴോനും കണ്ടപ്പോ എനിക്കങ്ങനെ തോന്നി ബ്രോ...😊 അതാ പറഞ്ഞത്...🙂
@@akhilc007 yes അവസാനം പറഞ്ഞത് orginal ആയിട്ട് വീഡിയോ എടുക്കുന്നു എന്ന്.
@@fastandfurious4501 yezz broo...👏🤛
ശ്രീകുമാർ സീരിയലിൽ ഓൺ ആണല്ലോ. പുറത്തു അവാർഡ് ആണ് അത് കൊണ്ട് പ്രങ്കും പൊളിഞ്ഞു
എല്ലാം പൊളിഞ്ഞു 🤣😂
th-cam.com/video/iq2WsHP1OMg/w-d-xo.html
മലമുകളിൽ നിന്ന് ഇത്രേം കഷ്ടപ്പെട്ട് പ്രാങ്ക് ചെയ്യുന്ന അനുപേട്ടാ ഇങ്ങള് ഒരു രക്ഷേം ഇല്ലാട്ടോ 😂😂
ഉത്തമൻ ഒരു സൈലന്റ് ക്യാരക്റ്റർ ആയാണ് എനിക്ക് തോന്നിയത്
അവരെ 2 പേരെയും കണ്ടാൽ പെട്ടന്ന് മറിമായം ഓർമ്മവരുന്നവർ ഉണ്ടോ 😌😌എന്നെപോലെ 😌🕺🏼🕺🏼
എത്ര സിംപിൾ ആണ് ശ്രീകുമാർ
ശ്രീകുമാർ ഇത്ര പാവമാണോ ❤😅😅😅😅😅A Big fan of ചക്കപഴം 😘😘😘😘😘
ശ്രീകുമാർ കോമഡി പ്രോഗ്രാമിൽ കാണുന്ന പോലെ അല്ല ജീവിതത്തിൽ, കുറച്ച് സീരിയസാ... 🥴
Randannam agatthaki samsariknhe pole thonnhi😂
Sheriya
അനൂപ് ചേട്ടനിൽ ഒരു സൈക്കോ ഉള്ളത് പോലെ ആർക്കെങ്കിലും തോണിട്ടുണ്ടോ
Memmories
ആ മുഖം കൊണ്ടുള്ള ഒരു ഭാവം ഇല്ലേ... അത് കിടു ആണ് 😅🤣😅🤣😂😜👍🏻👍🏻👍🏻
Sadharana manushyan marude ullil psycho illa.
He is a real psycho.that makes him perform well.
th-cam.com/video/iq2WsHP1OMg/w-d-xo.html
Yes
ഇത്രക്ക് പാവമാണോ ശ്രീകുമാർ.❤️
I love Anup's expression ! OMG
Yes...yes...i am also...🌹🌹🌹
ഉത്തമൻ സ്‌ക്രീനിൽ കാണുന്ന പോലയെ അല്ലെ 😍
ശാന്തിവിള മഗ്രാത്ത് ഫാൻസ് ഉണ്ടോ.😂😂😂😂😂
യൂട്യൂബിൽ അനൂപ് ഏട്ടന്റെ മുഖം കണ്ടാൽ തെന്ന ചിരി വെന്ന് തുടങ്ങും 😁❤❤❤
സ്നേഹക്ക് അങ്ങേരു എങ്ങനെ എടുക്കുമെന്നതിൽ നല്ല പേടിയുണ്ടെന്നു മുഖം പറയുന്നു 😄😄
that 😤 Sneha has ruined the episode. She compelled to disconnect the call was impacted. She actually wanted to promote her YT channel.. that's it.🤷♂️
ശ്രീകുമാറിന് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല. ഈ വീഡിയോ കണ്ടാലെങ്കിലും എന്തെങ്കിലും മനസ്സിലായാൽ മതിയായിരുന്നു.. 🙄
ജബ.. ജബ...😅😂🤣😅
th-cam.com/video/iq2WsHP1OMg/w-d-xo.html
Ningale njaan Quora yil kandittund😁
ഇത് ചക്കപ്പഴത്തിലെ ന്യൂ അളിയൻ അല്ലെ
😁😁😁
ഇതിൽ ഒരു gulumal ഉണ്ടായില്ല എന്ന് തോന്നുവർ ഒരു like അടി
അനൂപ് ചേട്ടന്റെ അവതരണം.. അത് സമ്മതിച്ചേ പറ്റൂ അല്ലേ...😂😅🤣🤣😅😂
Last Anoop Gulumal aayi.... Nnalum Avan athra pottan aarno
കൂടുതൽ സംസാരിക്കാത്തവരെ പറ്റിക്കാൻ പാടാ....
മറ്റുള്ളവർ പറഞ്ഞു പ്രാങ്ക് ചെയുന്ന നിങ്ങൾ
നിങ്ങളുടെ സ്ഥിരം പ്രേക്ഷകർ പറയുന്നത് കേൾക്കാൻ തയ്യാറാവണം
ലക്ഷ്മി നക്ഷത്രയെ ഒരു പ്ലോട്ടിൽ പ്രാങ്ക് ചെയ്യണം 🙏
Notification കണ്ടപ്പോൾ തന്നെ ഓടി വന്നവർ ഉണ്ടോ എന്നെപ്പോലെ 😁😁
illa onn poye chgyi
und 19min aayi
@@madMaxx3454 😂
പിന്നേ....
ഇത്ര പെട്ടന്ന് ഒരു നോട്ടിഫിക്കേഷൻ വന്നപ്പോ ഞാൻ ഓടി ഇങ്ങടാ വന്നത് 🤣
Sreekumar and sneha are a very good couple. They both love each other. Sneha's prank on her husband was good. I enjoyed the prank. I don't know about any one else
എഡിറ്റിങ്ങിന്റെ വിസ്മയം കാണണമെങ്കിൽ ഈ ചാനലിൽ കേറി ഒന്ന് നോക്ക്.
അനൂപേട്ടാ നിങ്ങൾ jayasurya ഏട്ടനെ ഒന്ന് പ്രാങ്ക് ചെയ്... Chalenge ആണ് 😂
19:47 sreekumar : ഷൂട്ടുണ്ടെന്ന് പറഞ്ഞ് പിടിച്ചിരുത്തി പ്രാങ്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് 😂😂
കിട്ടിയ ചാൻസിൽ ക്യാമറമേനോൻ അമൽ നീരദ് ആവാൻ ശ്രമിച്ചത് ഒഴിച്ചാൽ നല്ല പ്രാങ്ക് ആയിരുന്നു
S
😜😜😅😅 അത് കലക്കി...
😍
@Rocky Girl Director of Big B,Varathan,Iyobinte Pusthakam...Known for his terrific cinematography & direction💥
Hahahhahaa
ഉത്തോണ്ണൻ നല്ല ഗായകൻ ആണ്. സ്നേഹ നന്നായി മെലിഞ്ഞു..2 പേരും ഇഷ്ടം 🥰🥰🥰🥰
Enik thonunilla. Onnum kudi thdich illea
ശ്രീവിദ്യ ചേച്ചിയെ മൂന്നാമത് prank ചെയ്യണം please
ചക്കപ്പഴം തേനീച്ചക്ക് വളരെ ഇഷ്ടമാണല്ലോ 😂
Evdayanu manushyaa etra naalayi waiting aanu nigade oru videokku veenddii...... lockdown alle orothavare vilich prank cheyyanam mishter.... 😍
ശ്രീ ഗുമാർ ചേട്ടനെ കാണാൻ ഇപ്പൊ നല്ല ലുക്ക് ഉണ്ട്
ശ്രീകുമാറിന് പ്രാങ്ക് അത്ര അങ്ങോട്ട് രസിച്ചിട്ടില്ല😁
Aa range cut aayathupole varthamaanam paryana reethi onnu padippichu tharaamo online clsinu upayogikkaana😂😂
Anoop ഏട്ടാ താങ്ക്സ് കുറേ നാളായി വെയ്റ്റിംഗ് ആയിരുന്നു പൊളിച്ചു സൂപ്പർ 😘😘😘😘😘😘
ജോണി റാണിയുടെ സംസാരം കേട്ടിട്ട് sreekumar ഒരു നിമിഷത്തേക്ക് "Memories" ലെ Peter ആയി മാറി കാണും 😂😁
Correct
അനുപ് ഏട്ടാ ഞാൻ ഏട്ടന്റെ കട്ട ഫാൻ ആണ് 👍👍🥰🥰🥰
ആണോ കുഞ്ഞേ... ഞാൻ ഏട്ടന്റെ സുജാത ഫാൻ ആണ്
ശ്രീകുമാർ Bro കലിപ്പിലാണല്ലോ പുള്ളേ...
ee videoykku copyright claim kitty anoopinu monetize cheytu amount kittillallo
3:42 വരെ ഞാൻ കരുതി ഇത് ശെരിക്കും സ്നേഹയുടെ യൂടൂബ് ചാനലിലെ ഇന്റർവ്യൂ ആയിരിക്കുമെന്ന്...😐
പെട്ടെന്നല്ലേ വടുതല ജുഗുനു പ്രത്യക്ഷപ്പെട്ടത്...👌😂
സ്നേഹ പ്രാങ്കിന് സപ്പോർട്ട് ചെയ്‌തില്ലെന്ന് തോന്നിയത് എനിക്ക് മാത്രമാണോ
കുറച്ച് സ്മാർട്ട് ആയവരെ പ്രാങ്ക് ചെയ്യ് ബ്രോ❤️
😡
ANUOOP chaattaaa... Addiypolly...congratues🌷🌷🌷🌷🌷
🐝തേനീച്ച കുത്തിയ വലതു കണ്ണ്😂
Notification കണ്ടു വന്നു 😂❤
14:10 പൂച്ചസറിനു ആരാ ശബ്ദം കൊടുത്തത് 😂
Ethra nallu pranks okke vallathe miss cheythuu . Eppazhekillum kannan pattilaoo❤️
16:19 ഞങ്ങൾ നല്ല ശുദ്ധമായ തേനാണന്ന് പറഞ്ഞാണ് വിൽക്കുന്നത് ശർക്കര കലക്കിയാണ് കൊടുക്കുന്നത്
His (S.P Sreekumar) face made me uncomfortable because he was as innocent as his smile. He refused despite you being offered money, it highlights how sweet he is. I couldn't enjoy this episode like other videos.
Anoop chettaa nammude Lakshmi nakshathra ye onnu prank chey... Athinu vndii kore peru waiting aanu 😘😍😍🥰🥰😍😍
Wow...what a fantastic singer Sreekumar is!!! Especially the song he sang in this prank...why can't you make another prank on him based on bollywood songs? It will be very nice...let the bollywood people come to know that there is a singer in Kerala too....
😂😅 trolliyathaanalle...??😂
ഉത്തമൻ അണ്ണന്.. നല്ല ഫീൽ ആയി എന്നു തോന്നുന്നു അല്ലെ ..? ആ മുഖം കണ്ടാൽ അങ്ങനെ തോന്നുന്നവർ ഉണ്ടോ ?😁😁😁
Unexpected ആയി വീഡിയോ കണ്ടവർ ഇവിടെ വാ 😍😍🔥
ജോണി റാണി 🐝അനൂപ് ചേട്ടൻ 😁
അങ്ങനെ യൊന്നും വീഴൂല അല്ലെ. സ്നേഹയുടെ ചിരി ഒന്നൊന്നര ചിരി യാണ്......
തേനീച്ചക്ക് cibil score കൂടി നിക്കാണെന്ന് 🤣🤣🤣🤣
Orupad ishtamulla Programan Gulumal
Kanan Waiting Aayirunnu😄😍😍👍
മച്ചാൻ ഇപ്പോൾ കൊതുക്, തേനീച്ച ലെവൽ സാദനങ്ങൾ ആണല്ലോ.... 😀
ക്യാമറാമാൻ ഏതോ ന്യൂസ് ചാനലിന്റ ആളു ആണോ?
അല്ലേലും പാവം ഭർത്താക്കന്മാർക്ക് പണി കൊടുക്കാൻ ഭാര്യമാർക്ക് നല്ല ഉത്സാഹമാണ്. 😂😂😂
ഈ ലോക്ക്ഡൗണിൽ കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു അനൂപേട്ടാ😁😁😁😁😍
തേനീച്ച കുത്തിയ വലത് കണ്ണ് Dc books പ്രസിതീകരിച്ചട്ടുണ്ട് 😂🤣
Najn😍 ആദ്യത്തെ കമന്റിൽ തൃപ്തൻ ആണ് replay കിട്ടിയാൽ അതി മംനൂഹാരം 😍😍😍
എന്നാ തൃപ്തിയായിക്കോളൂ
🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻
തട്ടീം മുട്ടിയിലെയും അർജുനൻ മഹാകവിയെ പ്രാങ്ക് ചെയ്യാമോ പ്ലീസ് ചേട്ടാ മുത്ത് അല്ല പൊന്ന് അല്ലെ ചക്കര അല്ലെ ഒന്ന് പ്രാങ്ക് ചെയ്യാമോ
പൊളിക്കും
പാവം കരഞ്ഞു മടുക്കും
@@thomasneethu67 😄😄😄😄
Anoop chettante background l olla veedu stalm wow enk othry eshtptu
Notification കണ്ടപ്പോൾ തന്നെ ഓടി വന്നവർ ഉണ്ടോ എന്നെപ്പോലെ.....
Download ചെയ്തിട്ടുണ്ട്
പിന്നെ വരാം 🤣🤣🤣🤣
ഉള്ളത് പറയാമല്ലോ.....ഇത് അത്രക്ക് ഏറ്റില്ല.....
കുടുബ കലഹം ഉണ്ടാകാൻ ചാൻസ് ഉണ്ട്....
സ്നേഹ ശെരിക്കും പെട്ടു........
ഇത് പണി ആകും......
that 😤 Sneha has ruined the episode. She compelled to disconnect the call was impacted. She actually wanted to promote her YT channel.. that's it.🤷♂️
റേഞ്ച് നഷ്ടപ്പെട്ട സംസാരം..❤️👌
ലെ ശ്രീ കുമാർ : ആ നിഷാദിനെ കിട്ടിയിരുന്നെങ്കിൽ കുറച്ച് തേൻ കൊടുക്കാമായിരുന്നു
ഇദ്ദേഹം ശരിക്കും ഒരു ഗുലുമാൽ തന്നേ...🤩🤩🤩
പന്തളത്തിന്റെ അഭിമാനം 🥰🥰.... ❤❤❤❤ അനൂപ് പന്തളം... അണ്ണന്റെ വീഡിയോ വന്നു... ഞാൻ ഇങ്ങു പോന്നൂ...
ഇത്രയ്ക്കും ക്ഷമ യുള്ള മനുഷ്യൻ അതാണ് ശ്രീകുമാർ ചേട്ടൻ
തേനീച്ച കുത്തിയ വലതു കണ്ണ് എന്റമ്മോ🙄🙄🙄
പൂച്ച സാറിന്റെ ക്യാമി റോൾ 🔥
Poocha ser fanz 😂
15:00 തേനീച്ചയുടെ ജീവിതം 😆😆😆
പ്രാങ്ക്ലൂടെ ജന ഹൃദയം കവർന്ന മഹാനെ...
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇത്രേം ഹ്യൂമർ സംസാരിക്കുമ്പോൾ ഉൾപെടുത്താൻ സാധിക്കുന്നത്.
എന്തായാലും ഈ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനാണ് കാരണം ഞാൻ കുറെ ചിരിക്കാൻ ഇഷ്ട്ടപെടുന്നു 😘😘😘😘
😅😅.... ഈ Prank- ന്റെ Camera Man ഞാനാണ് 😄 Camera Movement-നെ പറ്റി നിങ്ങളുടെ എല്ലാം വിമർശനങ്ങൾ ശ്രദ്ധിച്ചു.... അടുത്ത Prankinu ശെരിയാക്കാൻ ശ്രെമിക്കാം 😆 ഒരാളുടെ മുൻപിൽ കൂടി അയാളുടെ ശ്രദ്ധയിൽ പെടാതെ video shoot ചെയ്യുക എന്നുള്ളത് അത്ര എളുപ്പമല്ല 😇 പ്രത്യേകിച്ചു ഇത് എന്റെ രണ്ടാമത്തെ Celebrity Prank ആവുമ്പോൾ.... long 7 months after Santhosh Keezhattoor's Prank of ആശംസകൾ For മരിക്കാൻ കിടക്കുന്ന അമ്മച്ചി by Jo Jo Jo...😄👍👍
Sreekumar chettanu athu athrak angotu ishtapettitillaa😄😄🤣
❄️❄️❄️ HAPPY CHRISTMAS ❄️❄️❄️
തേനീച്ച കുത്തിയ വലതു കണ്ണ് 😂😂😂😂
🤣
ഇത് ശരിക്കും സ്നേഹക്ക് ഓട്ടൻതുള്ളൽ പ്റാങ്ക് കൊടുക്കാമായിരുന്നു
😂😂😂😂😂
Hhahhahhaa 😀👍 poli anopppeeee
😂മണ്ടോ തരിയും ഉത്തമനും ആണല്ലോ ഇന്നത്തെ ഇര😂
😌നോട്ടി ഞമ്മ നെ ഞെട്ടിച്ച് കെട്ടാ😌
😅😅😅😅😅🌹🌹🌹🌹
Unniyettan first 🤩
CIBIL score koodi nilkunna le theneecha🤣🤣🤣
I’m your subscriber
തേനീച്ച കുത്തിയ വലത് കണ്ണ്....... 😄😄😄😄😄
ശ്രീകുമാർ ഇപ്പഴും ജബ ജബ പ്രാങ്ക് ആണ് എന്ന് മനസിലായില്ല 😂