8.75 കോടി വിലയുള്ള ഒരു കലക്കൻ വീട് വിൽക്കുവാൻ | Start Deal | By Dipin Surendran

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 270

  • @mohammedsakkirpopalam7919
    @mohammedsakkirpopalam7919 11 หลายเดือนก่อน +57

    തീർത്തും ഒരു വിധ ആസൂത്രണവും ഇല്ലാതെ ഏതോ ഒരുക്കാശു ക്കാരനും ഒട്ടും ഒരു വിവരവും ഇല്ലാത്ത എഞ്ചിനീയറും ചേർന്നു നീർ മിച്ച ഒരു പ്രേതദ്ദവനം

  • @ancy.a3756
    @ancy.a3756 ปีที่แล้ว +95

    ഇതു ഒരു വീട് എന്ന ഫീൽ ഇല്ല വല്ല ഹോട്ടലും നടത്താൻ കൊള്ളാം

    • @josephalex9534
      @josephalex9534 ปีที่แล้ว +1

      True

    • @Ayodhya120
      @Ayodhya120 ปีที่แล้ว +1

      വീട് ആയാൽ ചേർന്ന് ഇരിക്കണം.

  • @ST-xx8dj
    @ST-xx8dj ปีที่แล้ว +46

    100 % വെള്ളം കേറാൻ chance ഉണ്ട്
    പിന്നെ നീർക്കോലി മുതൽ രാജവെമ്പാലവരെ അതിഥികൾ ആയി എത്താനും chance ഉണ്ട്

  • @Faris4632-n4u
    @Faris4632-n4u 8 หลายเดือนก่อน +59

    എന്റെ അഭിപ്രായത്തിൽ ഇതിന്റെ മുതലാളി ശരിക്കും ഇതിന്റെ എഞ്ചിനീയറെ തല്ലിക്കൊന്നിട്ട് ഇപ്പൊ ജയിലിലാവും അതാവും ഉപയോഗിക്കാൻ ആളില്ലാതെ ഈ വീട് ഇപ്പൊ പൂട്ടി കിടക്കുന്നത്... ന്തായാലും ഇത്രേം പൈസ മുടക്കീട്ട് ഇത്രേം വിവരം കെട്ട ഒര് വീട് എന്റെ ജീവിതത്തിൽ ഞാൻ കാണുന്നത് ആദ്യമായിട്ടാണ് ഫ്രണ്ട് ഡോറിലൂടെ ഉള്ളിലേക്ക് കേറുമ്പോൾ ഒര് വീട്ടിലേക്ക് കേറുന്ന ഒര് ഫീലും കിട്ടുന്നില്ല ഒര് വീടാണെന്ന് തോന്നുന്നേ പോലുമില്ല.... ന്തായാലും മുതലാളിയുടെ അടികൊണ്ട് വടിയായ എഞ്ചിനീയർക്ക് എന്റെ ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻

    • @Usmallu4071
      @Usmallu4071 6 หลายเดือนก่อน +4

      Ninne pole ulla pichhakar ithe parayu😂😂

    • @georgevarghese3180
      @georgevarghese3180 6 หลายเดือนก่อน +2

      U said it correctly

  • @chinchushino5621
    @chinchushino5621 ปีที่แล้ว +51

    ഈ വീട് കണ്ടിട്ട് ഒരു പേടിയാ തോന്നുന്നത് ഒരു പ്രേതാലയം പോലെ

  • @mercymary1004
    @mercymary1004 ปีที่แล้ว +37

    ഇതു ഒരു resort ആക്കാൻ പറ്റിയ സ്ഥാലമാണ്.. രാഷ്ട്രീയക്കാർക്ക് മാത്രമേ വാങ്ങാൻ പറ്റൂ..

  • @salu7404
    @salu7404 ปีที่แล้ว +23

    കുറെ പണം ചിലവാക്കി എന്നല്ലാതെ എന്ത് പറയാന്‍. എവിടെയെങ്കിലും നല്ലോരു combination ഉള്ളതായി കാണുന്നില്ല. ഇതിന്റെ പകുതി വിലക്ക് ഇന്ന് ഇതിനേക്കാള്‍ ഭംഗിയായി ഒരു വീട് ഉണ്ടാക്കാം.

  • @AuraGarage
    @AuraGarage ปีที่แล้ว +31

    2 വർഷം മുന്നേ മാർക്കറ്റിലുള്ള പ്രോപ്പർട്ടിയാണ് ഇത്. അത് 7 കോടി രൂപയായിരുന്നു. അടച്ചിട്ട വീട്ടിത് 2 വർഷം കൊണ്ട് 1.75 കോടി രൂപയുടെ വർദ്ധനവ് അതിശയിപ്പിക്കുന്നതാണ്.😅

  • @sacredbell2007
    @sacredbell2007 ปีที่แล้ว +36

    അദ്ധ്വാനിച്ച പണം ഇങ്ങനെ പാഴാക്കി ആരും കളയില്ല. ലോട്ടറിയോ കരാറുപണിയോ ഒക്കെ വഴി കുറച്ചധികം പണം വെറുതെ കിട്ടിയാലും ഇതുപോലെ പാഴാക്കുന്നത് ശരിയല്ല. ആന്റണി പെരുമ്പാവൂരിനു വേണമെങ്കിൽ വാങ്ങാം.

    • @mzz6773
      @mzz6773 ปีที่แล้ว +1

      vivaramillaayima vilich parayallle makhane

    • @iam__vengeance886
      @iam__vengeance886 ปีที่แล้ว +1

      അയാളുടെ വീട് ആയിരിക്കും ചിലപ്പോൾ 😁😁

  • @ramb6328
    @ramb6328 11 หลายเดือนก่อน +8

    വീട് നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടിയുള്ളതാവണം .. അല്ലാതെ നാലു പേരെ കാണിക്കാനും , പൊങ്ങച്ചം പറയാനും വേണ്ടി പണിതാൽ ഇത് പോലെ ഇരിക്കും.മധുരിച്ചിട്ടു തുപ്പാനും , കയിച്ചിട്ട് ഇറക്കാനും പറ്റില്ല. അവസാനം വിൽക്കാനും കഴിയില്ല.

  • @ASHRAFKDT4U
    @ASHRAFKDT4U ปีที่แล้ว +14

    നാല് കോടിയിൽ കൂടുതൽ ചിലവ് വരില്ല, കോടി എത്രയാണെങ്കിലും ഡിസൈൻ, കളർ കോമ്പിനേഷൻ, എല്ലാ നോക്കുമ്പോൾ രണ്ട് കോടതിക്ക് വകയില്ല + ഭൂമിയുടെ വില

  • @MRM-9
    @MRM-9 ปีที่แล้ว +13

    A person who can afford to shell out 10 cr will never buy a already built house, that too in kerala... He will build it according to his taste and interest... Buying a penthouse in a tier1 city for investment purpose is different scenario....

  • @serenamathan6084
    @serenamathan6084 ปีที่แล้ว +38

    എൻറെ അഭിപ്രായത്തിൽ എട്ടരക്കോടി രൂപയ്ക്ക് ഇതിലും എത്രയോ നല്ല വീട് വെയ്ക്കാൻ പറ്റും.
    ഇത് കണ്ടിട്ട് ഒരു സമാധാനം ഉള്ള വീടാണെന്ന് തോന്നുന്നില്ല...! ഒരു നല്ല ഡിസൈനർ/ആർക്കിടെക്ട് ഉണ്ടാക്കിയ വീടും അല്ല. എന്തൊക്കെയോ കാട്ടിക്കൂട്ടിയ ഒരു കെട്ടിടം...!
    ഒരു രണ്ടു കോടി കിട്ടിയാൽ അപ്പോ തട്ടിയേരെ...😅😅

    • @alex.vgeorge125
      @alex.vgeorge125 ปีที่แล้ว +3

      Architect in Kerala are not architect ( they do not take a help of artist. Or international exposure) they inflating a small house in big size. They try to make a mansion in the platform of a normal house with in 2 cr we can make a house fat better than this house . They are looking some fools for 8.75 cr.

    • @sajuviswanathan3997
      @sajuviswanathan3997 ปีที่แล้ว +1

      കറക്റ്റ്

    • @mnpu4499
      @mnpu4499 ปีที่แล้ว +4

      @@alex.vgeorge125 Unfortunately Millionaires are not fools..so..this will remain like this 😂

  • @sa34w
    @sa34w ปีที่แล้ว +9

    3 cr max and that’s if there is a good buyer. (1500 * 9000) for house and land price 1 crore.

  • @Josephm007
    @Josephm007 5 หลายเดือนก่อน +3

    ഇത്ര വലിയ വീട് ആയിട്ട് പോലും പല ഭാഗങ്ങളും വളരെ congested ആയി തോന്നുന്നു..

  • @manjj6021
    @manjj6021 ปีที่แล้ว +22

    ....പാവം വീട്ടുകാരെ പറഞ്ഞു പറ്റിച്ചു പണിത ഒരു കെട്ടിടം ആയി മാത്രമേ തോന്നുന്നുള്ളൂ..sorry........interior ചെയ്തവനെ കിട്ടിയാൽ അടിച്ചു പഞ്ഞിക്കിട്ടെക്ക്....അത്രക്കും മന്ദ ബുദ്ധി ആയിരിക്കും അവൻ

    • @prasadvarghese3023
      @prasadvarghese3023 11 หลายเดือนก่อน +1

      അതേ അതിന് ഒരു പത്തു ലക്ഷം മുടക്കിയാലും പ്രശ്നം ഇല്ല

  • @artery5929
    @artery5929 ปีที่แล้ว +32

    ആർക്കോ ഏതോ സമയത്ത് തോന്നിയ അഭിനിവേശത്തിൽ നിർമ്മിച്ച ബംഗ്ലാവ് . ഇപ്പോൾ ഖേദിക്കുന്നുണ്ടാവും .

    • @samjohn9061
      @samjohn9061 ปีที่แล้ว +1

      Yes, I agree. I made a mistake in TVM.

  • @vipingopal9696
    @vipingopal9696 ปีที่แล้ว +8

    ആ കാർപോർച്ചിൽ നിന്ന് മെയിൻ ഡോർ തുറക്കുമ്പോൾ,അല്ലെങ്കിൽ നോക്കുമ്പോൾ എന്തോ ഒരു അബ്നോർമൽ ഫീൽ..😨

  • @firoskhanfiroskhan9617
    @firoskhanfiroskhan9617 8 หลายเดือนก่อน +2

    ഇതിൽ എന്താ താമസം ഇല്ലാത്തെ. പേടിച് പോയിക്കാണും..

  • @Ratheesh_007
    @Ratheesh_007 8 หลายเดือนก่อน +6

    ഭാവനാശൂന്യമായി , വീട് വൃത്തികേടായി പണിഞ്ഞ് പൈസ എങ്ങനെ തുലയ്ക്കാം എന്നതിൻ്റെ ഒരു ഉദാഹരണം 👆

  • @Alhamdhulillah-e4x
    @Alhamdhulillah-e4x ปีที่แล้ว +14

    8 മുക്കാൽ കോടിക്ക് ഈ സെക്കനൻറ്റ് വീട് വാങ്ങുന്നതിലും നല്ലത് നമുക്ക് ഒരു പാലസ് പണിയാം

  • @Chakkochi168
    @Chakkochi168 ปีที่แล้ว +7

    താമസിക്കാൻ കൊള്ളാത്ത വീടായത് കൊണ്ടാണോ വിലക്കുന്നത്?

  • @Mehzaaa
    @Mehzaaa ปีที่แล้ว +20

    ഇത്രയും രൂപ ചിലവാക്കി വീട് വെച്ചിട്ട് പിന്നെന്തിനാ വിൽക്കുന്നത്🤔...
    വല്ല പ്രേത ശല്യവുമുണ്ടോ😑
    ( 31:40 ആ അമ്മൂമ്മ ആരാണ്..?)

  • @aloftinfomag9307
    @aloftinfomag9307 ปีที่แล้ว +3

    വീടിൻറെ വാസ്തുഗുണം കൊണ്ട് ബിസിനസ്സിൽ നല്ല ഉയർച്ച ഉണ്ടായിട്ടുണ്ടാകും അതാണ് ഇദ്ദേഹം വിൽക്കാൻ നോക്കുന്നത്.

  • @dhanyasree3322
    @dhanyasree3322 ปีที่แล้ว +8

    Entho negative energy feel cheyyunnund...rooms & bathrooms onnum pleasant atmosphere alla

  • @shanimathew
    @shanimathew 5 หลายเดือนก่อน +2

    ഇത്രയും പൈസ മുടക്കിയ അദ്ദേഹത്തിന് താമസിക്കാൻ പറ്റാത്തത് എന്താണെന്ന് വീഡിയോ കാണുന്ന ഏവർക്കും മനസ്സിലാവും, ഈ വീട്ടിൽ താമസിക്കാനായി ആരും പൈസ മുടക്കില്ല ഇതിലും നല്ലത് ആക്രി കാർക്ക് കൊടുക്കുന്നതായിരിക്കും

  • @JosephPhilip-v4y
    @JosephPhilip-v4y ปีที่แล้ว +3

    May be 1.5 cr if who buy it no income also you must sepnd 5lakh/year maintenance waisting money and land who want see it.lot of mosquitoes you get free

  • @beerankuttykp4276
    @beerankuttykp4276 11 หลายเดือนก่อน +1

    എല്ലാവർക്കും ഉള്ളത് ആറടി മണ്ണ് ഈ ലോകത്ത് സുഖിക്കുന്നവരെ ദൈവം നിരീഷിക്കും പാവപ്പെട്ടവന് നാളെ അവിടെ ദൈവത്തിന്റെ അടുത്താണ് സ്വർഗം ഇതൊക്കെ അഹംഭാവികൾ ആണ് പുഴുകൾക് ഉള്ള food

  • @shakuntala.k1028
    @shakuntala.k1028 ปีที่แล้ว +2

    Veedinte oru bhagathu arengilum chavukayo,kollapedukayo cheythal mattullavar ariyilla.1crore undengil ithilum bhangiyulla veedu undakkam.kallakadathu vallathum nadathi undakkiyathano.ithra thallipoli veedu.

  • @Azick31
    @Azick31 ชั่วโมงที่ผ่านมา

    ആ കാർ പോർച്ചിൽ നിന്ന് വീടിൻ്റെ മുൻവശത്തേക്ക് നോക്കുമ്പോൾ തന്നെ ഒരു നെഗറ്റീവ് എനർജിയാണ് ഫീൽ ചെയ്യുന്നത് , അകത്തേക്ക് കയറാൻ തോന്നാത്ത വിധം , അകമാണെങ്കിലോ ഒരു വീടിൻ്റെതായ യാതൊരു ഫീലും തരുന്നുമില്ല,Planning മൊത്തത്തിൽ പാളിയ ഒരു കെട്ടിടം, വീടെന്ന് ഇതിനെ പറയാൻ പറ്റില്ല.

  • @littleheart4496
    @littleheart4496 ปีที่แล้ว +10

    Good for Dracula Movie shooting ❤

  • @ShafeeqummerUmmer
    @ShafeeqummerUmmer 5 หลายเดือนก่อน +2

    Hiii, ഹലോ സുഹൃത്തേ, നമസ്കാരം🙏, ഞാൻ ഈ വീടിന്റെ വീഡിയോ ഇപ്പോഴാണ് കാണുന്നത്, എനിക്ക് പറയാനുള്ള ഒരു ചെറിയ ഒരു അഭിപ്രായം, ഒരു മനുഷ്യന്റെ ഏറ്റവും വലിയ, സ്വപ്നം, ആണ് ഒരു വീട്, ഉണ്ടാവണം എന്നുള്ള ആഗ്രഹം, ഈ വീടിന്റെ ഓണർ ഒരുപക്ഷേ, 🤔 ഒരുപാട് പ്രതീക്ഷകളും ഒരുപാട്, സ്വപ്നം കണ്ട് ഉണ്ടാക്കിയ ഒരു വീട്, സ്വപ്ന വീട്, ആ സ്വപ്നങ്ങൾ ഒന്നും ഈ വീട്ടിൽ കാണുന്നില്ല😊 ഒരു 50 ലക്ഷം രൂപ മുടക്കി ഉണ്ടാക്കുന്ന വീടിനും, അതിന്റെ തായ് ഒരു മോഡൽ, മനസ്സിൽ ഒരു ഫീൽ തോന്നും, അങ്ങനെയുള്ള കൊച്ചു വീടിനും, ഈ വീടിന് കണ്ടപ്പോൾ, ഒന്നും എടുത്തു പറയാൻ ഒന്നും ഇല്ല 🤔 എന്റെ അഭിപ്രായത്തിൽ ഇങ്ങനെ ഒരു വീട് ഉണ്ടാക്കാൻ, ഒരുങ്ങുന്ന എല്ലാവരും, ഒരുപാട് വട്ടം ആലോചിച്ചു, നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വീട് ഉണ്ടാക്കാൻ ശ്രമിക്കാം, ശ്രമിക്കാം🙏കാരണം പൈസ മുടക്കുന്നത് നമ്മളാണ്👍, അഭിപ്രായങ്ങൾ പറയാനും പലരും ഉണ്ടാവും, നമ്മൾ ആഗ്രഹിച്ച രീതിയിൽ ആ വീട് ആവണം എന്നുണ്ടെങ്കിൽ,, നമ്മൾക്ക് ഒരു വ്യക്തമായ ഒരു പ്രതീക്ഷയും ഒരു മോഡലും ഉണ്ടാവണം, നമ്മൾ ഗൾഫിൽ ഇരുന്നു മറ്റു രാജ്യത്, ഇരുന്ന്, ഇങ്ങനെയുള്ള വലിയ ആഗ്രഹങ്ങൾ ആഗ്രഹിച്ചാൽ, അവസാനം നമ്മുടെ കൈവിട്ട് പോകേണ്ടിവരും, ചെറിയ വീട് ഉണ്ടാക്കുന്നവർക്ക് വലിയ വീട് ഉണ്ടാക്കുന്നവർക്ക് ഇതൊരു, മാതൃകയാണ്👍🙏 ആ പാവം ഓണർ ശരിക്കും, 😔 പെട്ട് പോയതായിരിക്കും എന്തായാലും എല്ലാം അദ്ദേഹം ആഗ്രഹിച്ച രീതിയിൽ നല്ല വഴിക്ക് നടക്കട്ടെ🙏 അപ്പോ നമ്മൾ ആഗ്രഹിച്ച വീട്, അതിനെക്കുറിച്ച് നമ്മൾക്ക് ഒരു വ്യക്തമായ ഒരു ധാരണ ഉണ്ടാവണം, അപ്പോൾ നമ്മൾ കാണുന്നതിനേക്കാളും നമ്മൾ ഇഷ്ടപ്പെടുന്നതിനേക്കാളും കൂടുതൽ, ഇഷ്ടം തോന്നുന്നതിനേക്കാൾ കൂടുതൽ 👍 നമ്മളെ പരിസരത്ത് ഉള്ളവർക്കും ആ വീട് ഇഷ്ടമാവും, വളരെ ശ്രദ്ധിച്ച് നല്ലോണം ആലോചിച്ച് വ്യക്തമായ ഒരു തീരുമാനത്തോട് ഒരു വീട് ഉണ്ടാക്കുവാൻ ഒരുങ്ങുക 🙏 എല്ലാവരുടെയും വലിയൊരു സ്വപ്നം പൂർത്തിക ❤️ സ്വപ്ന വീട് ആവട്ടെ 🙏 ഇദ്ദേഹത്തിന്റെ ആ വലിയ പ്രതീക്ഷയും ഭംഗിയായി നടക്കട്ടെ🙏😊

  • @KrishnadasvkDas
    @KrishnadasvkDas 4 หลายเดือนก่อน +2

    അനാവശ്യമായി ഇടനാഴികൾ കൊടുത്ത് സ്ഥലം കളഞ്ഞു മറ്റുള്ള space കൾ ഇടുങ്ങി പോയി

  • @AsmasAsmas-d1q
    @AsmasAsmas-d1q 4 หลายเดือนก่อน +3

    9 കോടി ഉണ്ടെങ്കിൽ ദുബായിൽ ഒരു ഫ്ലാറ്റും എടുക്കാം,, ബാക്കിയുള്ളതിന് businessum ചെയ്യാം

    • @MollyTharayil
      @MollyTharayil 4 หลายเดือนก่อน +1

      Dubai is a dessert, but Kerala is a land of full greenery.

    • @ahammed_suhail_
      @ahammed_suhail_ 2 หลายเดือนก่อน

      Dubai il 2.50 കോടിക്ക് villa തന്നെ കിട്ടും 😁 flat ഒക്കെ 1cr മുതലുണ്ട്

  • @vijaya959
    @vijaya959 ปีที่แล้ว +4

    ഈ വീടിനകം കണ്ടിട്ട് എന്തോ കന്ജക്ഷന് ഫീൽ ചെയ്യുന്നു . വീടിനകത്തു ശ്വാസം മുട്ടൽ തോന്നരുത് . വിശാലത ഉണ്ടാകണം
    ഒരു കാര്യം ഉറപ്പ് നല്ലൊരു ആർക്കിടെക്ച്ചർ രൂപം നൽകിയ വീടല്ല . മുൻവശത്തെ പാടത്തൊരു വീട് വന്നാൽ രാവിലെ എഴുനേറ്റു കിഴക്കോട്ട് നോക്കുമ്പോൾ കിട്ടും എന്ന് നിങ്ങൾ പറഞ്ഞ വൈബ് ഫീൽ ഒക്കെ ഇല്ലാതാകും

  • @mylifeexperience5025
    @mylifeexperience5025 4 หลายเดือนก่อน +1

    വീടിലും ബിൽഡിംഗ്‌ ലും ഒരുപാട് cash ഇൻവെസ്റ്റ്‌ ചെയ്യാതിരിക്കുക... റെന്റിനു പോകാത്ത വിൽക്കാതെ കിടക്കുന്ന ഒരുപാട് ബിൽഡിംഗ്‌ നാട്ടിലുണ്ട്.. റിയൽഎസ്റ്റേറ്റ്.. ഇറക്കൂ,... 2വർഷം കൊണ്ട് പിന്നെ അതൊരു ലഹരിയായി മാറും

  • @vaishakamentertainments5299
    @vaishakamentertainments5299 ปีที่แล้ว +11

    New year bumber അടിക്കുവാണേൽ വാങ്ങാം 😊

  • @mohamedmadathil9366
    @mohamedmadathil9366 4 หลายเดือนก่อน +3

    എത്ര നോക്കിയിട്ടും നാല് കോടിയിലധികം വരുന്നില്ല

  • @rathishpg
    @rathishpg 4 หลายเดือนก่อน +1

    Better u invest in sydney ,u can buy two houses and get a return 10%

  • @samgeo6918
    @samgeo6918 ปีที่แล้ว +1

    8 Kodiyude vettilirunnu enna kanikkana, valla anadhalayathinum kodukku🤔🤔🤔🤔

  • @nasimudeen3552
    @nasimudeen3552 4 หลายเดือนก่อน +5

    ഒരു ഐഡി യ പറഞ്ഞു തരാം റൂമുകൾ ലോഡ് ജാക്കി വാടകയ്ക്കു കൊടുക്കുക പുറകിലെ സ്ഥലം സപ്രൈറ്റ് വിറ്റ് പൈസ മുതലാക്കുക എനിക്ക് ഒന്നും വേണ്ട ഉപദേശം ഫ്രീ

  • @JamesMathew-xz2xc
    @JamesMathew-xz2xc 6 หลายเดือนก่อน +1

    സൂപ്പർ... 🙏🙏നല്ല അവതരണം 👌👌

  • @vaishakamentertainments5299
    @vaishakamentertainments5299 ปีที่แล้ว +7

    ഓണം ബംബർ അടിച്ചിരുന്നേൽ ഈ വീടും മുമ്പിൽ കാണുന്ന ആ പടവും വാങ്ങി കൃഷിയും ചെയ്തു ബാക്കി കാശ് ബാങ്കിലും ഇടമായിരുന്നു...

  • @jijichacko1321
    @jijichacko1321 13 วันที่ผ่านมา

    can it exchane with aresort atkannore

  • @codered9385
    @codered9385 ปีที่แล้ว +2

    എനിക്ക് തോന്നുന്നത് ഈ ഓണറിന്റെ മകനോ മകളോ പണിത വീടാണ്. അവിടെ താമസിച്ചു തുടങ്ങിയപ്പോഴാണ് അവർക്ക് മനസ്സിലായത് ഇതിൽ താമസിക്കുക എന്നത് പോസിബിൾ ആയ ഒരു കാര്യം അല്ല എന്നുള്ളത്

  • @EssarafSrf-kf6mb
    @EssarafSrf-kf6mb 4 หลายเดือนก่อน +2

    കന്നി മൂലൽ കക്കൂസ് ഉണ്ടാവും അതായിരിക്കും വിൽക്കാൻ കാരണം

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls ปีที่แล้ว +1

    Always small or medium houses are safe to live ,big house like this is not good to live

  • @Julash_jb
    @Julash_jb ปีที่แล้ว +1

    Bangalikalk murich murich vaadakak kodukaam ellathe oruthanun vaagan pokunillaa

  • @geethakurup5465
    @geethakurup5465 ปีที่แล้ว +4

    ഫുൾ നെഗറ്റീവ് വൈബ്.
    8.75 കോടിക്ക് ഞാൻ എന്തിന് ഈ പഴയ വീട് വാങ്ങണം? എന്റെ ഡ്രീം ഹൗസ് എനിക്ക് ഡിസൈൻ ചെയ്തു കൂടേ? ബാത്ത് റൂം കളർ കോംബിനേഷൻ വളരെ മോശം. ഇറ്റാലിയൻ മാർബിൾ ബൈഡ്ഡ്റൂം ഫ്ലോർസ് ഓഢ് ബുക്കിങ്.😢

  • @rasheedthuvvakad5572
    @rasheedthuvvakad5572 ปีที่แล้ว +3

    ഇത്രയും ഒന്നുമില്ലെങ്കിലും ഒരു അഞ്ചു ലക്ഷം രൂപ കിട്ടിയാൽ ഒരു വീട് പണി കഴിപ്പിക്കും

  • @sameermusthafa2889
    @sameermusthafa2889 ปีที่แล้ว +3

    നിങ്ങളുടെ അവതരണം ശ്രദ്ധിക്കുമല്ലോ. വാക്കുകൾ ചുരുക്കിയാൽ കൂടുതൽ നന്നായിരിക്കും

  • @BG-bc4je
    @BG-bc4je ปีที่แล้ว +3

    Aaa kochu space pattalakkare thokkumayit iruthanano, kandathil koodi aaalvarumonnu nokkan

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +1

    Really it's not like a house model. Without room arrangements . I feel poor model for house.

  • @raghunath3742
    @raghunath3742 ปีที่แล้ว +1

    Oru 10 kodi ingottu thannal jhan edukkam. Allel anubhavicholu.

  • @michaelj4706
    @michaelj4706 ปีที่แล้ว +1

    PANCHAYATHU...nu. PROPERTY TAX ..Kittum...???
    Registration Nu...Big Amountt thannae kodukkanam...??
    Monthly Expence thannae....huge Amount varum..

  • @shakuntala.k1028
    @shakuntala.k1028 ปีที่แล้ว +1

    Pana vechal neram ithu kettipokkiya vazhakku vazha vekkamayirunnu.ennal paxham vizhungamayirunnu

  • @antonythankachan1988
    @antonythankachan1988 ปีที่แล้ว +2

    Colour combinations are bad...

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +2

    Billiards really spoiled the space .. current Bill minimum 3000 per month ?

    • @ikhaleelneo7138
      @ikhaleelneo7138 ปีที่แล้ว

      3000 average electricity bill എന്റെ വീടിന് വരുന്നുണ്ട് 🙄

  • @eapensthomas4393
    @eapensthomas4393 3 หลายเดือนก่อน

    കുറച്ചു ആർട്ട്‌ വർക്കുകൂടി ചെയ് താൽ അരമനയുടെ 5 ആം ഭാഗം ഷൂട്ട്‌ ചെയ്യാൻ പറ്റിയ വീട്

  • @thomasp.j8988
    @thomasp.j8988 9 หลายเดือนก่อน +1

    4...acre...27000...sq...feet..Idukki..unduchetta...ithonnumvaluthalla

  • @junjuly959
    @junjuly959 ปีที่แล้ว +20

    ആകെ മൊത്തത്തിൽ എന്തോ ഒരു സ്പെല്ലിങ് മീസ്ടേക്ക് മണക്കുന്നു..........!!!????????
    ഒരു കട്ട ഡാർക്ക് മയം???????????🤨🤨🤨😮💥 👀👀

  • @sujikumar792
    @sujikumar792 ปีที่แล้ว +3

    Resort നടത്താൻ പററിയ വീടും പരിസരവും.''interior അത് പോര, ....

  • @Gireesh-i3p
    @Gireesh-i3p ปีที่แล้ว +1

    Out house maathram kodukkumo

  • @sumironirene3931
    @sumironirene3931 ปีที่แล้ว +7

    കോടികൾ പാഴാക്കിയ വീട്

  • @bijokoshy8334
    @bijokoshy8334 ปีที่แล้ว +2

    God sahayichaal 0ru 15 lachintte veedu dharalam. My dream☺️

  • @shibuligy
    @shibuligy 4 หลายเดือนก่อน

    ഇത് വിൽക്കാൻ പറ്റും എന്ന് തോന്നുന്നില്ല ഒരു പക്ഷെ സ്പാ അല്ലെങ്കിൽ ഹോട്ടൽ വല്ലതും തുടങ്ങി മുടക്ക് മുതലെങ്കിലും തിരിച്ചു കിട്ടിയാൽ കൊള്ളാം

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 4 หลายเดือนก่อน

    മറ്റു കാര്യങ്ങൾ എന്ന വാക്ക് അരോചകം, ഒഴിവാക്കുക

  • @johnvarghese5286
    @johnvarghese5286 11 หลายเดือนก่อน

    Comments given here are far better than the house...

  • @wazirxwazirx9981
    @wazirxwazirx9981 ปีที่แล้ว +1

    Nobody will waste 8 cr on this. 2cr undenkil Dubai il flat vaangaamallo, that too with assured rental income

    • @MollyTharayil
      @MollyTharayil 4 หลายเดือนก่อน

      Can be converted for commercial purposes

  • @rejiedakkandimeethal5737
    @rejiedakkandimeethal5737 ปีที่แล้ว +1

    Interested for purchase.

  • @chackonebu2307
    @chackonebu2307 10 หลายเดือนก่อน +1

    We can start a snake park …..

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว

    Howmuch paying house Tax

  • @jayanalungal6721
    @jayanalungal6721 หลายเดือนก่อน

    എവിടെ നോക്കിയാലും ഇടനാഴി

  • @indiraep6618
    @indiraep6618 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു പണിത വിട് aayirikkille.പിന്നെ എന്തിന് വിൽകണം.എന്തോ ദോഷം കാണും.

  • @BG-bc4je
    @BG-bc4je ปีที่แล้ว +2

    Super, Nilam nikathiyo😂😂😂😂 vangi kazhiyumpol panchayathinte notice udan varumo, 2 weeks kazhinje ullo😂😂😂😂😂

  • @satheeshsadasivan8075
    @satheeshsadasivan8075 ปีที่แล้ว

    Interior ന് നല്ല കാശ് ചെലവ്ചെയ്തിട്ടുണ്ട്

  • @faisalmvm
    @faisalmvm 9 หลายเดือนก่อน +1

    വളരെ മോശം വീടാണ് 8 കോടി 75 നു പോയിട്ട് 85 ലക്ഷത്തിന് പോലും ഇല്ല

  • @sulaimanputhalath8196
    @sulaimanputhalath8196 4 หลายเดือนก่อน

    105 cents. അപ്പോൾ centinte വില കൂടുതൽ അല്ല

  • @vaishakamentertainments5299
    @vaishakamentertainments5299 ปีที่แล้ว +3

    41:38 ഇതിൽ കൂടുതൽ ഇനി എന്തിനാ മുകളിലോട്ട് പണിരുന്നേ 😅

  • @albinvarghese8964
    @albinvarghese8964 หลายเดือนก่อน

    സത്യത്തിൽ ഈ വീട് കണ്ടിട്ട് നല്ല വിഷമം തോന്നുന്നുണ്ട്...
    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു വീട് കണ്ടിട്ട് നിരാശ തോന്നുന്നത്.,..
    ഇതിന്റെ design ചെയ്തവൻ ആരാണോ അവനെ മടല വെട്ടി അടിക്കണം😬😬....
    ഈ വീട്ടിൽ ഒരു family ക്ക് താമസിക്കാൻ തോന്നില്ല...
    സമാധാനമില്ലാത്ത ഒരു വീട് പോലെയാണ് തോന്നുക...
    സത്യം പറയാലോ
    ഈ property ദയവു ചെയ്ത് family ക്ക് വേണ്ടി കൊടുക്കരുത്...
    അവര് തന്നെ mentally distrubed ആയിപ്പോകും 🥴🥴..
    പകരം ഒരു resort ആയിട്ട് use ചെയ്യുക
    ഈ ഒരു കാര്യമേ ഇതിനു ചേരുന്നുള്ളു...
    ശത്രുക്കൾക്ക് പോലും ഇതുപോലത്തെ ഇമ്മാതിരി design ഉള്ള വീട് കിട്ടാതിരിക്കട്ടെ എന്റെ ദൈവമേ 🥴🙏....

  • @kirankevin3657
    @kirankevin3657 6 หลายเดือนก่อน +1

    ❌ഔട്ട്ഹൗസ് മാത്രമായി വിൽക്കാനുണ്ടോ ..
    അതിന് ഒരു മെന തോന്നുന്നുണ്ട് അത് കൊണ്ടാ..❌

  • @21stcenturyglobaltourism75
    @21stcenturyglobaltourism75 ปีที่แล้ว +2

    Can U exchange any
    Other land.pls send Warsaw only.

    • @Gince-k1l
      @Gince-k1l ปีที่แล้ว

      You can try with Warsaw getto ?

  • @antojoseph449
    @antojoseph449 4 หลายเดือนก่อน

    Ith arya bar mothalayiyude veedu anu ith panithattu 10year kooduthal ayi

  • @bennyjohn847
    @bennyjohn847 5 หลายเดือนก่อน +3

    ഏതു പൊട്ടനാണ് ഈ വീട് ഉണ്ടാക്കിയതും ഈ വീട്ടിൽ താമസിക്കുന്നത്

  • @anvarpta1
    @anvarpta1 ปีที่แล้ว +8

    അല്ല വിക്കാൻ ആണെകിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു വീട് വെക്കുന്നത് ഒരു ആവേശത്തിൽ വെച്ചതാവും പിന്നീട് തോന്നിക്കാണും ഇതിന്റെ ഒന്നും ആവശ്യം ഒരു വീടെന്ന നിലയിൽ ഇല്ല എന്ന് എത്ര വലിയ വീട് ആണെങ്കിലും എത്ര ഭംഗിയുള്ള വീട് ആണെങ്കിലും മൈന്റൈൻ ചെയ്തില്ല എങ്കിൽ നശിച്ചുപോകും ഇവിടെ ഒരു മുറി വൃത്തിയായി സൂക്ഷിക്കാൻ പെടുന്ന പാട് നമുക്കറിയാം അപ്പഴാണ് ഇങ്ങനെയൊക്കെ ഉള്ള വീട് ഇതൊക്കെ ശെരിക്കും വേസ്റ്റ് ആണ് 🙏

  • @manojmatthew5322
    @manojmatthew5322 ปีที่แล้ว +4

    അടിപൊളി ❤️

  • @JayakumarS-o8l
    @JayakumarS-o8l 3 หลายเดือนก่อน

    വെയിൽ കൊള്ളാതിരിക്കാൻ പന വച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു കൊള്ളാം സുഹൃത്തേ....ഈ വർഷത്തെ എറ്റവും വലിയ തമാശ ആയിപോയി

  • @bijuraveendran8996
    @bijuraveendran8996 ปีที่แล้ว +1

    ഇത് പോലെ പല വീടും കേരളത്തിൽ വിൽക്കാൻ ഉണ്ട്

  • @alexvarghese2826
    @alexvarghese2826 ปีที่แล้ว +1

    Why its for sale.
    Has the owner gone bankrupt.
    Was he mentally ill when tt was constructed.

  • @soofimm8274
    @soofimm8274 ปีที่แล้ว +1

    എന്തൊക്കെ ഉണ്ടായാലും പണ്ട് വൈക്കോൽ മേഞ്ഞ വീട്ടിൽ കിടന്ന ഒരു സുഖം ഒരിക്കലും കിട്ടില്ല എത്ര വലിയ ബംഗ്ലാവ് കണ്ടാലും കിടന്നാലും പിന്നെ പണമുള്ളവർക്ക് എന്താ ചെയ്യാൻ സാധിക്കില്ല

    • @affanfaris3738
      @affanfaris3738 11 หลายเดือนก่อน

      വൈക്കോൽ കിട്ടാനില്ല ചേട്ടാ പോയി പണി നോക്ക്

    • @soofimm8274
      @soofimm8274 11 หลายเดือนก่อน

      @@affanfaris3738 😂😂😂🥰🥰🥰

  • @tojyjv748
    @tojyjv748 4 หลายเดือนก่อน +1

    രണ്ടോ മൂന്നോ പേർക്ക് താമസിക്കാൻ ഇതുപോലെയുള്ള കൊട്ടാരം പണിയാൻ മണ്ടന്മാരായ മലയാളികൾക്കേ സാധിക്കൂ. പത്തിരുപത് കൊല്ലം കഴിഞ്ഞാൽ ഇതുപോലെ ഇഷ്ടംപോലെ വീടുകൾ കേരളത്തിൽ വിൽക്കാൻ ഉണ്ടാകും. മക്കളെല്ലാം പുറത്താണല്ലോ.

  • @AskarAli-n4d
    @AskarAli-n4d ปีที่แล้ว +7

    സിനിമ ഷുട്ടിന് കൊടുത്തു കിട്ടുന്ന കാശ് വാങ്ങാൻ പറ 🤪🤪🤪

  • @jedus007
    @jedus007 ปีที่แล้ว +3

    This is a beautiful house, but there are few neighbours , in an Emergency it is difficult to find help. I wish it was somewhere in Ernakulam

    • @MV-yl8lw
      @MV-yl8lw ปีที่แล้ว +7

      When you start living in such houses you must be having a quite number of assistants, helpers, maids labourers, security guards to do the house hold jobs...Only such persons who can afford to have such a lifestyle, need to buy such palaces

    • @jedus007
      @jedus007 ปีที่แล้ว +1

      @@MV-yl8lw agreed, the difficult part is to get these kind of helpers, only Security guards are easy to get

    • @MV-yl8lw
      @MV-yl8lw ปีที่แล้ว +2

      @@jedus007 true

  • @ahammed_suhail_
    @ahammed_suhail_ 2 หลายเดือนก่อน

    😢exterior & interior ആരാണ് ചെയ്തത്... Old design... Google reference എങ്കിലും നോക്കായിരുന്നു... 8 കോടിക്ക് 18000 sqft palace തന്നെ പണിയാം...

  • @omanakuttymathew321
    @omanakuttymathew321 2 หลายเดือนก่อน

    Padam Nikathiyathano? Veedu vachirikkunnathu? Very poor Architecturel work

  • @sa34w
    @sa34w ปีที่แล้ว

    Kanjur squad kanda Veedu aanoo?

  • @chackonebu2307
    @chackonebu2307 10 หลายเดือนก่อน

    Mosquito taxi will be mode of transport ,,,,

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz2608 4 หลายเดือนก่อน +1

    ഇത് ഡിസൈൻ ചെയ്തവനെ തല്ലികൊല്ലണം എന്നാലും കലി തീരില്ല

  • @BlueSkyIndia
    @BlueSkyIndia ปีที่แล้ว

    Ethu arude veedanu? Ariyavunnavar plz comment.
    Ariyan ulla agraham kondanu

    • @rajendrannair6804
      @rajendrannair6804 ปีที่แล้ว

      തലയ്ക്കു സുഖമില്ലാത്ത ഏതോ പണച്ചാക്കിന്റെ.

    • @nikhilkrishnan4103
      @nikhilkrishnan4103 ปีที่แล้ว

      പുല്ലുവഴിയിലെ ആര്യാ പാലസ് ഹോട്ടൽ (bar) ഓണറുടെ ആയിരുന്നു. പുള്ളി ഇപ്പോ പുതിയ വീട് പണിതു.

    • @Surya-bz2mw
      @Surya-bz2mw 7 หลายเดือนก่อน

      നാട്ടുകരീ കുടുപിച്ചു അയാൽ ഇത്രയും കാശു ഉണ്ടക്കിലേ....പോരത്തേനു വേറെ വീട്...അതും ഒരു കൊട്ടാരം ആയിരിക്കും മല്ലോ....ആ വൃദ്ധ അയാളുടെ അമ്മ ആയിരിക്കും

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 6 หลายเดือนก่อน

    ❤❤Kallapanam evdenkilum vakkande? Cash bank il idan pattilla. Enth cheyyum .paaaaavam 😅😅😅😅😅😅😅😅😅😅😅😅😅😅❤❤❤❤❤❤❤