വില കുറഞ്ഞ ടൈലാണോ വില കൂടിയ ടൈലാണോ നല്ലത്?? | Cheap tile or expensive tile is better?? | Surabhi

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 111

  • @SurabhiInnovation
    @SurabhiInnovation  2 ปีที่แล้ว +12

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, TH-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    For Solution Enquiries:
    wa.me/919400001212
    For Sales Enquiries:
    wa.me/919400001221
    0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @binoybaby8150
      @binoybaby8150 2 ปีที่แล้ว

      Njan vangan vannit puthiya payyan yenne patichu avanariyan padillarnu yenikum valiyaa dharana undayillaa

    • @premChand-tm3bu
      @premChand-tm3bu 2 ปีที่แล้ว

      111

    • @ashrafashraf7181
      @ashrafashraf7181 ปีที่แล้ว

      Naveen tiles nallathano

  • @BSM_TECH_TOOLS_DIY
    @BSM_TECH_TOOLS_DIY 2 ปีที่แล้ว +50

    ചെക്കിങ് കാണിക്കുമ്പോൾ ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക

  • @akshaydhak.r809
    @akshaydhak.r809 2 ปีที่แล้ว +4

    Quality okk but
    Fullbody tile moulding cheythaalum same colour kittillaa , cheriya oru colour vethyaasam undaakum , moulding varunna bhaagath granite thanneyaanu nallad

    • @saleemmuhammad7619
      @saleemmuhammad7619 2 ปีที่แล้ว

      mould chaithaal pora polish cheyyanam

    • @rhs11
      @rhs11 2 ปีที่แล้ว

      @@saleemmuhammad7619 ടൈൽs പോളിഷ് ചെയ്യുമോ

  • @sathiyanathankp4050
    @sathiyanathankp4050 ปีที่แล้ว +4

    Very good demonstration, thank you

  • @akhil.m.sagar992
    @akhil.m.sagar992 2 ปีที่แล้ว +8

    വിരിക്കാൻ ഉള്ള ചിലവ് എല്ലാത്തിനും ഒരു പോലെ ആണ് labour cost മറ്റ് meterial cost എല്ലാം ഇവിടെ കുറയ്ക്കാൻ കഴിയുന്നത് ടൈലിന്റെ cost മാത്രമാണ് അത് ആരും ചിന്തിക്കില്ല

  • @wildnature7239
    @wildnature7239 2 ปีที่แล้ว +5

    Waterman Tiles ക്വാളിറ്റി ഉള്ള ടൈൽസ് ആണോ? മേടിച്ച ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയാമോ?

  • @munawar_sheriff
    @munawar_sheriff 2 ปีที่แล้ว

    Tile flooring ittaa air gap illenki pottan chance kuravallee....so if the client need to reduce the budget better they go with such tiles..

  • @varghesejacob4403
    @varghesejacob4403 ปีที่แล้ว

    Very good information. Thank you.

  • @jebamoses3209
    @jebamoses3209 ปีที่แล้ว +2

    Kajaria vs simpolo

    • @jebamoses3209
      @jebamoses3209 ปีที่แล้ว

      Please give me an difference between these two brands

  • @FreelancerBuddy360
    @FreelancerBuddy360 2 ปีที่แล้ว +1

    കൊള്ളാം... 👍🏻👍🏻

  • @sekharantiruvancherikavu4861
    @sekharantiruvancherikavu4861 ปีที่แล้ว

    Good arinvu

  • @manuelvv6778
    @manuelvv6778 2 ปีที่แล้ว

    Thank you sir

  • @mufasiramufasira8606
    @mufasiramufasira8606 2 ปีที่แล้ว

    Very useful 👍

  • @sindasworld9317
    @sindasworld9317 ปีที่แล้ว

    Kajaria piccolo taupe nallathano

  • @bijeshbalan3789
    @bijeshbalan3789 2 ปีที่แล้ว +2

    സുരഭിയിൽ വർക്ക്‌ ചെയ്‌ത ഒരു സ്റ്റാഫ്‌ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്.. എത്ര വെൽ ബിസിനസ്‌ മൈൻഡ് ഉള്ള ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല... ഒരുപാട് പഠിക്കാനുണ്ട് അവിടെ നിന്ന്. താങ്ക്സ് ഷാജു സർ

    • @SurabhiInnovation
      @SurabhiInnovation  2 ปีที่แล้ว +1

      🥰

    • @jilsykj3796
      @jilsykj3796 ปีที่แล้ว +1

      പോക്കറ്റിൽ കൈ ഇട്ട് നിൽക്കുകള്ള് യാതൊരു മൈൻ്റും കാട്ടില്ല വേണങ്കി മതി എന്ന മട്ടാണ്

  • @sarafvt3087
    @sarafvt3087 3 หลายเดือนก่อน

    bathroom floor ceramic tiles cement grout കൊണ്ട് ഫിക്സ് ചെയ്തതു കുഴപ്പമില്ലല്ലോ. Toilet water proof cheyditundu

  • @hemantsenan
    @hemantsenan ปีที่แล้ว +1

    Double charged vitrified tile 4/2 enthu vilakku tharum at your shop?

    • @SurabhiInnovation
      @SurabhiInnovation  ปีที่แล้ว

      Sir for more details kindly whatsapp 9400001221

  • @muhammedsirajmb4519
    @muhammedsirajmb4519 29 วันที่ผ่านมา

    Millenium premium tile എങ്ങനുണ്ട്

  • @samlovepr6023
    @samlovepr6023 ปีที่แล้ว

    How is mozart tiles brand?

  • @rajeshm8911
    @rajeshm8911 ปีที่แล้ว +1

    നിങ്ങൾ എന്താ ചേട്ടാ ആദ്യമായി ആണോ വീഡിയോ ഇടുന്നത് വീഡിയോ കാണുന്ന ഞങ്ങൾക്ക് സിനിമ കാണുന്ന പോലെ ഉണ്ട് ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസിക് ദേഷ്യം വരുന്നു

  • @Yousafkdm
    @Yousafkdm ปีที่แล้ว

    Kajaria full body tile model ethanu... Model number pls...

  • @amalantony5279
    @amalantony5279 2 ปีที่แล้ว +2

    Simero നല്ലതാണോ ?

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 2 หลายเดือนก่อน

    Branded tiles old model vilakuravinu കിട്ടുമോ...

    • @SurabhiInnovation
      @SurabhiInnovation  2 หลายเดือนก่อน

      Premium tiles are available in affordable rates

  • @baijibenny5899
    @baijibenny5899 10 หลายเดือนก่อน

    Sunday shop open ano

  • @josepaulbty565
    @josepaulbty565 2 ปีที่แล้ว +1

    👏👏👏

  • @noushadrayaroth6762
    @noushadrayaroth6762 2 ปีที่แล้ว

    അടിപൊളി വീഡിയോ

  • @nandhasanju1439
    @nandhasanju1439 2 ปีที่แล้ว +1

    very informative video 👍👍good presentation

  • @achumuralimurali8428
    @achumuralimurali8428 ปีที่แล้ว

    👍

  • @sreedharanthulaseedharan8929
    @sreedharanthulaseedharan8929 2 ปีที่แล้ว +1

    🙏❤️🙏

  • @AR-wc1ie
    @AR-wc1ie 2 ปีที่แล้ว +3

    മാർബോനൈറ്റും ടൈലും ഒന്നാണോ,?

  • @rafeeqmeelaf5792
    @rafeeqmeelaf5792 ปีที่แล้ว

    Thank you sir 👍👍

  • @gridergriderrider5443
    @gridergriderrider5443 5 หลายเดือนก่อน

    നല്ല പൈസ കൊടുത്തു vedichi ഇട്ടിട്ടു തനിയെ പൊട്ടി ടൈൽ എല്ലാം 🥺🥺🥺🥺🥺വട്ടച്ച് potunnu ഇത്ര വലിയ ടൈൽ തനിയെ

    • @SurabhiInnovation
      @SurabhiInnovation  5 หลายเดือนก่อน

      Please aware about technical method while tile work

  • @ജാബിർകമ്പിൽ
    @ജാബിർകമ്പിൽ ปีที่แล้ว +1

    Sir
    Q- tile brand quality പറയാമോ

  • @satheeshsana1460
    @satheeshsana1460 2 ปีที่แล้ว

    Full body tile pottum Anno

  • @nikso2197
    @nikso2197 2 ปีที่แล้ว +1

    Chuttika vechu adikkumbo matram BGM inte sound koottum.. 🙄🙄🙄

  • @rajeshm8911
    @rajeshm8911 ปีที่แล้ว +3

    ഈ വീഡിയോ കണ്ടിട്ട് ടൈൽ വാങ്ങാൻ പോകുമ്പോൾ കയിൽ ഒരു ചുറ്റികയും ഒരു മണിയും കൊണ്ട് പോകേണ്ടി വരുമോ

  • @selimusi8028
    @selimusi8028 2 ปีที่แล้ว

    ARIZONA BRAND ONNU EXPLINE CHEYYUMO

  • @nowfalbeary7821
    @nowfalbeary7821 2 ปีที่แล้ว

    Tiles kondu leg pain undaavo?? Which is best for health?? tiles or granite??

  • @anretheesh
    @anretheesh 2 ปีที่แล้ว

    Quality tile വാങ്ങുമ്പോൾ customers ന് വാങ്ങുന്ന എല്ലാ ടൈലും ഒരേ quality യിൽ തന്നെ കിട്ടുമോ?

  • @ashaarun2692
    @ashaarun2692 2 ปีที่แล้ว

    Hi

    • @ilyascpba
      @ilyascpba 2 ปีที่แล้ว

      ചുറ്റികയുമായി ടൈൽസ് വാങ്ങാൻ ഷോപ്പിൽ പോകുക 🥰

  • @sajiluc3242
    @sajiluc3242 2 ปีที่แล้ว +7

    Surabhiyil vilkkunnath ellam nallathaayirikkum🤣🤣🤣

    • @unnimon6679
      @unnimon6679 2 ปีที่แล้ว

      വേഗം വാങ്ങു .. ഒരിജനൽ ആണു അറിജിനൽ.. കിട്ടാൻ paadanu

  • @bluebirdweddingsalmanphoto7439
    @bluebirdweddingsalmanphoto7439 2 ปีที่แล้ว

    മണി മുഴക്കം

  • @prasadpv2645
    @prasadpv2645 ปีที่แล้ว +1

    ഡബിൾ ചാർജ് 4*2 കാജാരിയ വില +tax വരുമോ ട്രാൻപോട്ടിങ് ഉണ്ടോ

    • @SurabhiInnovation
      @SurabhiInnovation  ปีที่แล้ว

      Sir for more details kindly whatsapp 9400001221

  • @adhamadhamali5807
    @adhamadhamali5807 2 ปีที่แล้ว

    Nigale shoppil online service undooo

    • @SurabhiInnovation
      @SurabhiInnovation  2 ปีที่แล้ว

      Sir for more details kindly whatsapp 9400001221

  • @prajithmavili001
    @prajithmavili001 2 ปีที่แล้ว

    Waiting

  • @9847359358
    @9847359358 2 ปีที่แล้ว +1

    Tile ന്റെ കറ കളയാനുള്ള solution എന്തെങ്കിലും ഉണ്ടോ?

    • @jintoki6134
      @jintoki6134 2 ปีที่แล้ว

      Acid vash

    • @NABEEH______
      @NABEEH______ 2 ปีที่แล้ว

      Tile cleaner available an

    • @anishmelukavu2728
      @anishmelukavu2728 2 ปีที่แล้ว

      'KARMA 'FABRIC STAIN REMOVER എല്ലാ കടകളിലും വാങ്ങാൻ കിട്ടും അല്ലങ്കിൽ തുണിയിലെ കരിമ്പൻ കളയുന്ന ഏതെങ്കിലും ലിക്വിഡ്

    • @9744844386
      @9744844386 2 ปีที่แล้ว

      Tile kara pogoola

  • @rbanilkumar1
    @rbanilkumar1 ปีที่แล้ว +1

    കജാരിയ ടൈൽ അവരുടെ സ്വന്തം പ്രൊഡക്ഷൻ ആണോ അതോ മറ്റ് ടൈൽ കമ്പനിക്കാർ കജാരിയക്കു വേണ്ടി ഉണ്ടാക്കി കൊടുക്കുന്നതാണോ

  • @saspassion
    @saspassion 2 ปีที่แล้ว

    Allaa appo tile vangikan chuttika eduth pokanda varuo manimuzhakkam kaelkan 😄
    Just kidding ikka .. very useful one👍

  • @saleemletgowithme2306
    @saleemletgowithme2306 2 ปีที่แล้ว

    vila parayoooo

    • @SurabhiInnovation
      @SurabhiInnovation  2 ปีที่แล้ว

      For more details kindly contact our customer care whatsapp number

  • @rejimathew36
    @rejimathew36 2 ปีที่แล้ว

    എന്തിനാണ് മാഷേ
    85രൂപ കൊടുത്ത് full ബോഡി ടൈൽസ് മേടിക്കുന്നത് ഡബിൾ ചാർജ് വെട്രിഫൈഡ് ടൈൽസ് വാങ്ങിയാൽ പോരെ, ഫുൾ ബോഡി ഡിസൈൻ ഇല്ല

    • @SurabhiInnovation
      @SurabhiInnovation  2 ปีที่แล้ว

      Designed full body available sir

    • @abinadoor4253
      @abinadoor4253 ปีที่แล้ว

      Double charge nu nda pretty alle gvt nda prbm oru kuzhapavumila

  • @jijuvarughese8187
    @jijuvarughese8187 2 ปีที่แล้ว +1

    സാർ എവിടെ ആണ് നിങ്ങളുടെ ഷോപ്പ്....

    • @SurabhiInnovation
      @SurabhiInnovation  2 ปีที่แล้ว

      Angamaly and Marathakkara

    • @jijuvarughese8187
      @jijuvarughese8187 2 ปีที่แล้ว +1

      @@SurabhiInnovation സാർ അങ്ങ് അവസാനം കാണിച്ച ടൈൽ..3000. Sq.. മൊത്തത്തിൽ വിട്ടിൽ വിരിക്കുന്നത്തിന് എത്ര രൂപ ആകും പണി കൂലി ഉൾപ്പെടെ.. ഞാൻ ചെങ്ങന്നൂർ ആണ് താമസിക്കുന്നത്..ബാത്‌റൂo.3എണ്ണം ഉണ്ട് പിന്നെ കിച്ചണിൽ വർക്കേറിയ.....

  • @TileTech
    @TileTech 10 หลายเดือนก่อน

    ട്രെൻഡ് മാറി moroccan Tile flooring super 💕💕
    th-cam.com/video/EQe43Sl_1xc/w-d-xo.html

  • @sunilkcsunilkc9418
    @sunilkcsunilkc9418 2 ปีที่แล้ว +1

    കോട്ടയം ജില്ലയിൽ എവിടെയാണ് ഷോറൂം ഉള്ളത്

    • @SurabhiInnovation
      @SurabhiInnovation  2 ปีที่แล้ว

      We are having two showroom Angamaly & Marathakkara

  • @rajangeorge5838
    @rajangeorge5838 ปีที่แล้ว

    👍