നിങ്ങൾ ഈ ക്ലാസ് കേട്ട് കഴിയുമോഴേക്കും ഹിന്ദി പഠിച്ചിരിക്കും👍l learn hindi through Malayalaml

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 13

  • @sivadasanm.k.9728
    @sivadasanm.k.9728 หลายเดือนก่อน +2

    കൊള്ളാം. ഇത് വളരെ നല്ലൊരാശയമാണ്. അത്യാവശ്യം അറിഞ്ഞിരിയ്ക്കേണ്ട ഹിന്ദി വാചകങ്ങളും വാക്കുകളും പറഞ്ഞുതന്നതിനു നന്ദി. ഉദ്യമം തുടരട്ടെ. എല്ലാവരും ഈ വീഡിയൊ കാണുകയും ഹിന്ദി പഠിയ്ക്കുകയും സംസാരിയ്ക്കുകയും ചെയ്യട്ടെ. അഭിനന്ദനങ്ങൾ.

  • @UnnikrishnanK-w7o
    @UnnikrishnanK-w7o 2 หลายเดือนก่อน +3

    Thanks

  • @josekm6001
    @josekm6001 หลายเดือนก่อน +2

    നല്ല ക്ലാസ്സ്‌ ആണ്.. അഭിനന്ദനങ്ങൾ 👍👍💐ടീച്ചർ അല്പം കൂടി സാവകാശം പറയാമോ?.. 🙏🙏🙏

    • @learnhindi-l2b
      @learnhindi-l2b  หลายเดือนก่อน

      Ok 🙏ഇത് speed കുറച്ച് കേട്ടോളൂ

  • @unnikrishnan9207
    @unnikrishnan9207 2 หลายเดือนก่อน +1

    👍

  • @shihab2082
    @shihab2082 หลายเดือนก่อน +3

    ആവശ്യമുള്ളവർക്ക് ഇത്രയും മതി

  • @shihab2082
    @shihab2082 หลายเดือนก่อน +2

    അല്പം വേഗത കുറച്ചാൽഒന്നുകൂടെ സൂപ്പർ ആകുമായിരുന്നു

    • @learnhindi-l2b
      @learnhindi-l2b  หลายเดือนก่อน

      കുറച്ച് സ്പീഡ് കുറച്ച് കേട്ടോളു
      അതിനുള്ള ഒപ്ഷൻ ഉണ്ടല്ലേ

  • @NarayananCherukandhath
    @NarayananCherukandhath หลายเดือนก่อน +2

    ആർക്കോ വേണ്ടിയുള്ള ക്ലാസ്സ്

    • @learnhindi-l2b
      @learnhindi-l2b  หลายเดือนก่อน

      😜

    • @shihab2082
      @shihab2082 หลายเดือนก่อน

      ഒട്ടും സമയം കളയാത്ത സൂപ്പർ ക്ലാസ്സ്