950 ഇലക്ട്രിക് ബസുകള്‍, കരകയറുമോ KSRTC | Electric Bus | Kerala

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 950 ഇലക്ട്രിക് ബസുകള്‍, കരകയറുമോ KSRTC
    2025 2029 കാലയളവില്‍ 3,435.33 കോടി രൂപ ചെലവഴിച്ചാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 38,000 ഇലക്ട്രിക് ബസുകള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കുന്നതിനു ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് പദ്ധതിയിലൂടെ ബസുകള്‍ ലഭിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കെ കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നല്‍കിയ 950 ഇബസുകള്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ധനവകുപ്പിന്റെ ഗാരന്റി കേന്ദ്രത്തിനു നല്‍കുന്നതിനും നടപടി ആരംഭിച്ചിരുന്നു. പിന്നീട് കെ.ബി. ഗണേഷ്‌കുമാര്‍ ചുമതലയേറ്റതോടെ ഇക്കാര്യത്തില്‍ താത്പര്യം കുറഞ്ഞു. അന്നത്തെ സിഎംഡി ബിജു പ്രഭാകറുമായി ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള എല്ലാ ടെന്‍ഡറുകളും കെഎസ്ആര്‍ടിസി റദ്ദാക്കുകയും ചെയ്തു.
    #ksrtc #electricbus #kbganeshkumar

ความคิดเห็น • 19

  • @viveks7590
    @viveks7590 2 วันที่ผ่านมา +12

    തമിഴ്നാട് ട്രാൻസ്പോർട്സ് ബസ്സിനെ കണ്ടു പഠിക്കണം. അവരുടെ ജോലിയോടുള്ള ആത്മാർത്ഥത ഒക്കെ കെഎസ്ആർടിസിയിൽ ഉദ്യോഗസ്ഥർ കണ്ടു പഠിക്കേണ്ടത് തന്നെയാണ്. 🙌🏻..

  • @PspPs-d9r
    @PspPs-d9r 2 วันที่ผ่านมา +6

    കെ എസ് ർ ടി സി ക്ക് രക്ഷപ്പെടാൻ ഉള്ള ഒരു മാർഗ്ഗം ആണ് കേന്ദത്തിൻ്റെ ഈ ഓഫർ പ്രവർത്തന ചിലവ് വളരെ കുറയും ഇലക്ട്രിക് ബസ് കളുടെ ഈ ഓഫർ

  • @shegar3357
    @shegar3357 วันที่ผ่านมา +2

    കർണാടകത്തിലും തമിഴ്നാടിലും എന്നേ ഓടി തുടങ്ങി. ഇവിടെ വാങ്ങാനും ഇല്ല ഓടിക്കാനും പറ്റില്ല. ഇനി ഓടി തുടങ്ങിയാൽ അത് നന്നായി നോക്കി നടത്താൻ ഉള്ള കാര്യപ്രാപ്തി ഇവിടെ ഉള്ളവർക്ക് ഇല്ല. അവസാനം പൊടിപിടിച്ച് തുരുമ്പിക്കും.

  • @MohanAmbat-z1v
    @MohanAmbat-z1v 2 วันที่ผ่านมา +1

    The govt should maintain the buses neat and clean. After six months you can’t imagine the condition of these buses. Like private bus every night you have to clean the buses.

  • @chandrans8317
    @chandrans8317 2 วันที่ผ่านมา +4

    Diesel vettikkan pattilla

  • @ajithpd5954
    @ajithpd5954 2 วันที่ผ่านมา +1

    എവിടെ ഇതും സ്ക്രപ്പിൽ വരും

  • @Vinujithin
    @Vinujithin 2 วันที่ผ่านมา +2

    ഗണേശൻ കരണ്ടിനോട് എതിരാണ് 😂😂😂

  • @Traveldart
    @Traveldart วันที่ผ่านมา

    First high range kondu poyi odikkum..enittu backup illannu paraju yard il kondu poyi thallum....so simple..😂😂..

  • @rathishbabuch8190
    @rathishbabuch8190 3 ชั่วโมงที่ผ่านมา

    Kara bassinu mukalil kayatum !!!

  • @sajimons4679
    @sajimons4679 2 วันที่ผ่านมา +1

    നമ്മുക്ക് എന്ത് കിട്ടും.....?😊

  • @newinthomas20
    @newinthomas20 วันที่ผ่านมา

    എവിടുന്ന്!

  • @Hishamishu-ov6fr
    @Hishamishu-ov6fr 2 วันที่ผ่านมา

    ഹൈവേകെളിൽ ബൈക്ക് നിരോതിച്ചാൽ
    വിജയിക്കും ksrtc

    • @harikrishnan1457
      @harikrishnan1457 วันที่ผ่านมา

      മറ്റുള്ളവരുടെജോലി കളഞ്ഞു കൊണ്ടു ആവല്ലേ വികസനം

  • @Sachin-rv8tz
    @Sachin-rv8tz วันที่ผ่านมา

    Kuneshan eduth kalanja chilapo ksrtc rekshapedum

  • @prajeeshtp8835
    @prajeeshtp8835 วันที่ผ่านมา

    കോപ്പാണ്.. അതും കട്ടപ്പുറത്ത് ആവും

  • @sunijohn4973
    @sunijohn4973 2 วันที่ผ่านมา +1

    Kb ganesh take a big mistake