പെണ്കുട്ടിയുടെ ചതി കെണിയിൽ പൊലിയുന്ന ആണ് ജീവിതങ്ങൾ.. | Exclusive Video | Changathikoottam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2024
  • പെണ്കുട്ടിയുടെ ചതി കെണിയിൽ പൊലിയുന്ന ആണ് ജീവിതങ്ങൾ..
    #changathikoottam #kerala #keralanews
  • บันเทิง

ความคิดเห็น • 382

  • @valsammaprasad4283
    @valsammaprasad4283 5 หลายเดือนก่อน +197

    She will be punished.

    • @vishaloc8092
      @vishaloc8092 5 หลายเดือนก่อน +1

      😂

    • @hathibchemmangad5637
      @hathibchemmangad5637 5 หลายเดือนก่อน +7

      This blady law always support ladies.. See kashayam greema. She got bale.. Now not in jail

    • @_vhs345
      @_vhs345 5 หลายเดือนก่อน +8

      എന്തിനു ഇതെല്ലാം സർവ സാധാരണ വിഷയം ആണ്. ആ പൊട്ടന്റട്ത് ആരെങ്കിലും പറഞ്ഞോ ആത്മഹത്യ ചെയ്യാൻ.അഥവാ പറഞ്ഞാലും ഇവൻ എന്തിനാ അതൊക്കെ ചെയ്യേണ്ട ആവശ്യം. ആണിന്റെ വില കളയാൻ എന്നിട്ട് കെടന്ന് മോങ്ങുന്നു the real kannappi🤩

    • @flower7796
      @flower7796 5 หลายเดือนก่อน +1

      @@_vhs345angane parayallaa. Athra Mel ishttapett poyitt ndaaavum. 😅😊pranayam namme praaandhanaaakkum

    • @amalraj8032
      @amalraj8032 5 หลายเดือนก่อน +2

      നോക്കി ഇരുന്നോ ഇവിടെ ആൺപിള്ളേരെ സപ്പോർട്ട് ചെയ്യാൻ ഓൺലൈൻ പെങ്ങന്മാർ ഇല്ലാ 😜😜

  • @miyamichu2301
    @miyamichu2301 5 หลายเดือนก่อน +245

    ചതിക്കാൻ വേണ്ടി ആരും ആരെയും സ്നേഹി ക്കരുത്..🙏 നിങ്ങൾക്ക് ഇഷ്ട്ടം ഇലെങ്കിൽ ആദ്യം തന്നെ പറയണം.അല്ലാതെ ഒരു ജീവനും ജീവിതവും ഇല്ലാതെ ആക്കരുത്..

    • @amalanto007
      @amalanto007 5 หลายเดือนก่อน +7

      അതെ അതാണ് ഈ പ്രണയിക്കുന്നവർ മനസിലാക്കേണ്ടതും ചിന്തിക്കേണ്ടതും

    • @minukarunakaran7894
      @minukarunakaran7894 5 หลายเดือนก่อน +5

      ആര് പറഞ്ഞു ഈ മണ്ടത്തരം 😂🤣🤣ചതിക്യാൻ വേണ്ടി ഡയലോഗ് അടിച്ചു നോക്കു ആൺകുട്ടിആയാലും, പെൺകുട്ടി ആയാലും സെറ്റ് ആവുകതന്നെ ചെയ്യും 😂🤣. അല്ലാതെ ചങ്ക് വെട്ടി പൊളിച്ചു കാണിച്ചിട്ട് ആർക്കും ഇന്നേവരെ ഒരു പ്രേമവും സെറ്റ് ആയിട്ടില്ല.ആവുകയും ഇല്ലാ.
      🕉️🔱❤️🙏

    • @sruthibalachandhran5349
      @sruthibalachandhran5349 5 หลายเดือนก่อน

      @@minukarunakaran7894 innathe kaalathu ithalla ithinte apparavum nadakkum.Kalippattathinu pakaram Phone um koduth cheruthile thott restrictions illathe valarthum.Pinne Pandulla aalukalde vaaku pucham aanallo.Ingane ulla dhuranthangal pand onnum ithrakkum undayittilla.Pandu snehikkunnavare onnu kaanan aagrahikkum pinne nokki irikkum aa divasathinu vendi okke.But ippo call cheyyam kand samsarikkam ellam undayitt enthu.Sincere aaya oru manasu ulla otta orennam innu illa. Cash num aadambharathinum vendi aareyum aarudem feelings vechu kalikkunnavar aannu innathe generation.Athanu sathyam.

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 5 หลายเดือนก่อน +1

      വീട്ടുകാർ കണ്ടെത്തി തരുന്ന ആളെ കല്യാണം കഴിക്കുക അങ്ങനെയാണെങ്കിൽ ജീവിതം സുന്ദരമാകും

    • @KL-is9wf
      @KL-is9wf 5 หลายเดือนก่อน

      athinu avalu avalod chavan paranjillalo

  • @aarsharamakrishnan3076
    @aarsharamakrishnan3076 5 หลายเดือนก่อน +74

    ആത്മാർത്ഥമായി സ്നേഹിക്കുന്നോര്ക് ഒക്കെ ഓരോ പന്ന സാധങ്ങളെ കിട്ടും. 🥹

  • @i2358
    @i2358 5 หลายเดือนก่อน +110

    ഇത്രെയും വർഷം കഷ്ടപ്പെട്ട് പോറ്റിവളർത്തിയ അച്ഛനെയും അമ്മയേയും മറന്നിട്ട് എന്തിനാണ് കണ്ടവൽമാർക്കൊക്കെ വേണ്ടി ജീവൻ കളയുന്നത്

  • @lid9000
    @lid9000 5 หลายเดือนก่อน +43

    പെണ്ണായാലും ആണായാലും ഒരേ പോലെ നിയമം വരണം എന്നാലേ ഇങ്ങനെ ഒകെ ഇനിയും നടക്കാതെ ഇരിക്കാത്തൊള്ളൂ. ഇല്ലേ ഇനിയും ഇങ്ങനെ ഓരോ പെണ്ണിന്റെയും ആൺപിള്ളേരുടെയും ജീവിതം പോലിഞ്ഞു പോവും 🙏💯🍃

  • @rubyriya5887
    @rubyriya5887 5 หลายเดือนก่อน +62

    ആണുങ്ങളോട് പറയാൻ ഒന്നേ ഉള്ളൂ ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി ഇഷ്ടപ്പെടുന്ന പെണ്ണിനെ സന്തോഷിപ്പിക്കാൻ നിൽക്കേണ്ട.. നിങ്ങൾക്ക് ക്യാഷ് ഇല്ല ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് അവരെ അറിയിക്കുക അറിഞ്ഞിട്ടും കൂടെ നിൽകുമെങ്കി മാത്രം മതി..5 രൂപയുടെ ലയ്സോ ജ്യൂസ് ന്റേ കഥ അല്ല പറയുന്നെ.. ഞാനും ഒരു പെണ്ണ് ആണ് ഇടക്ക്‌ എനിക്ക് എന്തേലും വാങ്ങി തരാം എന്നു പറയുമ്പോൾ മുഖത്ത് നിന്ന് മനസ്സിലാകും ക്യാഷ് ഇല്ല എന്നാലും എങ്ങനെയാ ഇല്ല എന്ന് പറയുന്നത് എന്ന് ഓർത്ത് വാങ്ങി തരുന്നെ ആണെന്ന് ഞാൻ ഒന്നില്ലെങ്കിൽ വിശക്കുന്നില്ല എന്ന് പറയും അല്ലെങ്കിൽ എനിക്ക് ആ സാധനം വേണ്ട എന്ന് പറയും തീരെ സമ്മധിക്കുന്നില്ലെങ്കിൽ ഒരു സാദാ കടയിൽ കേറി ഒരു ചായ.. അതൊക്കെ മതി സന്തോഷിക്കാൻ അല്ലാതെ 5 സ്റ്റാർ ഹോട്ടലിൽ കേറി ഭക്ഷണം കയിക്കണo, അമ്പതിനായിരം രൂപയുടെ ഫോൺ വേണം ഇതൊക്കെ പറയുന്നുണ്ടെൽ ഓർത്തോ നിങ്ങളെ മുടിപ്പിച്ച് തേച്ച് ഒട്ടിക്കാൻ ഉള്ള പുറപ്പാട് ആണ്.. അതിപ്പോ ആൺ ആണെങ്കിലും പെണ്ണ് ആണെങ്കിലും.. അത്രക്ക് ആഗ്രഹം ഉള്ളവൾ ആണെങ്കിൽ പഠിച്ച് ഒരു ജോലി ആയി കയിനു കല്യാണം കയിക്കട്ട്‌.. അപ്പോ രണ്ടുപേർക്കും ക്യാഷ് ആകും അങ്ങോട്ട് ഉം ഇങ്ങോട്ടും വാങ്ങി കൊടുക്കാം അല്ലാതെ ഇങ്ങോട്ട് മാത്രം പോരട്ടെ എന്ന് പറയുന്നത് സ്നേഹം അല്ല ആർത്തി ആണ്.. ഇതിന് ഒക്കെ പോയി മരിക്കുന്നത് എന്തിനാണെന്ന് ആൺ മനസ്സിലാകാത്തത്..🙂

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot 5 หลายเดือนก่อน

      Nigalkk ariyamo yentho onnum kanathe aarum aareyum snehikilla athokke pande ippol yettavum kuduthal chathikuzhiyil veezhunnath ankuttikal aane but athonnum purathhe varunnilla yenne ullu Karanam njanum anubhabichathane anik nalla rethil ariyam joliyum paisayum undayitt 5 paisa polum pennintyo pennevittukarudeyo vagiyilla onnum mohichilla penne mathram mathi ayirunnu but avarkk yenna Venda paisayum yenta jobum mathi nalla rethil njan anubhavichu suiside attempt cheyythu thalanarizhakka rekshapettathe but now ammyum sahodharaglumayi sugam surakshitham ippolum avalk paisa mathi agne ullavare yenthegilum kayyil undagil koduth ozhivakki vidunnathane nallath allangil avar nammude jevanedukkum karyam nammal yethra pidich nilkkan nokkiyalum nammal cheyythe pokum areyum kuttam parayan pattilla nammal snehikunnavr nammale chathikkumbol nammal cheythe pokum athane avastha Max nammal pidich nilkan nokkanm

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot 5 หลายเดือนก่อน

      @@user-hm7iy6kc3v oorooro lifeil vannavarkke athe ariyavu njan anik parayan ullath paranju yenne mathram athil nigal inniyenth paranjalum saramilla

    • @rubyriya5887
      @rubyriya5887 5 หลายเดือนก่อน +1

      @@JhonnyWalker-fh9ot angane onnum illa..penninum aaninum ind ithupolathe dhuranubhavam..ningal oru vekthikk ingane sambavichu enn paranj aanungalkk aahn kooduthal enn parayaruth.. angane aanel sthreedhanathinte peril marikkendo vanna Allenkil chath jeevikkunnu oru koottum janmangal und saksharadhayude peak l nilkkunna ee Keralathil..😅
      Pennilum aanilum und sex, cash n vendi mathram relationship l aakunna aalukal

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot 5 หลายเดือนก่อน

      @@rubyriya5887 madam nigal oru sthree anagil udhaharanam yennod parayaruth Karanam nigal sthreedhanam paisa yella karayavum parayunnu ee lokath yettavum valuthe yenthenne chothichal athe njan parayum manasamadhanam yenne oru rathriyil kidannal thanne urakkam varanam manasamadhanam kittunna yethra per und ee lokthhe prethykich kallyanam kazhichavaril chilar makkale orthe allengil ammaye orthe arengilum oruth kashamich pokunnathane athe sthree ayalum purushanayalum njan allathe sthreekal mothham aayi paranjittilla nalla sthreekal orupad per und but avare polullavare parayippikkunnaval aane ivalokke avarkk kittenda nithiyum nayavum yellam ivale polullavarkkum pinne yenth cheyyum

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot 5 หลายเดือนก่อน

      @@rubyriya5887 nigalk oru vekthikko .yenne polullavar orupad per und but avare aarum varathhakond aane comment boxil Karanam avarkk purathhe paryan thalparayam kanilla sahich jevikknnavar orikkalum avare kuttamparayan njan yogyanalla but anik lifeil inni nashattapedan onnumila bakki puzhuthhapattikk samam but njan inni orikkalum suside cheyyilla jevikkum daivam thanna life daivamayi yedukkatte onnunium vendi nammude Jevan kalayruth ee lokam thanne kuttapeduthatte but nammude Amma sahodharangl avarkk vendi jevikkanam

  • @amruthathatsmyname5823
    @amruthathatsmyname5823 5 หลายเดือนก่อน +17

    എന്റെ അനിയന് കഴിഞ്ഞ ഒന്നര വർഷമായി ഒരു പ്രണയം ഉണ്ടായിരുന്നു. അവൻ അത്രക്കും സീരിയസ് ആയിരുന്നു ആ റിലേഷൻഷിപ്പിൽ. അവൾക്ക് ഇപ്പോൾ 21 വയസും അനിയന് 26 വയസും. അവൾ അനിയനോട് പറഞ്ഞിട്ടുണ്ട് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന്. Swabhavikamalle; അനിയനും അതിൽ കുഴപ്പം ഒന്നും തോന്നിയിട്ടില്ല. ഞങ്ങൾ ആ
    അവളോട് പെണ്ണുകാണാൻ വരട്ടെ എന്ന് ചോദിക്കുമ്പോളൊക്കെ അവൾ പറയും അച്ഛൻ സമ്മതിക്കില്ല
    പ്രണയിച്ചതാണ് എന്നറിഞ്ഞാൽ അച്ചൻ കൊല്ലും സ്ട്രിക്ട് ആണ് എന്നൊക്കെ. എന്നോടും അമ്മയോടും അവൾ കോൺടാക്ട് ഉണ്ടായിരുന്നു. ഒടുവിൽ ഒരു വിധം അവളെ പെണ്ണുകാണാൻ പോയി. അതിനു ശേഷമാണ് ഒരാൾ പറഞ്ഞു അറിഞ്ഞത് അവൾ ഒളിച്ചോടി പോയിരുന്നു 2 ഡേയ്‌സ് കഴിഞ്ഞപ്പോൾ കൂട്ടികൊണ്ടുവന്നതാ എന്നൊക്കെ. അനിയൻ ആകെ തകർന്നു. തെളിവ് സഹിതം അവളോട് ചോദിച്ചപ്പോൾ പറഞ്ഞത് രജിസ്റ്റർ മാര്യേജ് ചെയ്തിരുന്നു എന്നാണ്. ദാറ്റ്‌ മീൻ അവളിപ്പോളും നിയമപരമായി ഒരുത്തൻന്റെ ഭാര്യ ആണ്. അനിയൻ ആകെ thakarnnu; ഊണും ഇല്ല ഉറക്കവും ഇല്ല, ജോലിക്കും പോവാതെ.. ഒടുവിൽ ഞാനും അമ്മയും ഇടം വലം നിന്ന് അവനെ റെഡിയാക്കി കൊണ്ടുവന്നു. ഇപ്പോൾ ഇതൊക്കെ കഴിഞ്ഞിട്ട് 1 മാസം ആവവാൻ പോവാ.

    • @makeupwithme844
      @makeupwithme844 4 หลายเดือนก่อน +1

      Ulupillathavalu....endonannu kekka nadhu she kashtam Penpillare Karyangal

    • @kandekarnan9344
      @kandekarnan9344 4 หลายเดือนก่อน +1

      Aniyan rekshapettallo daivadeenam.ivalokke vedi aanu

    • @karthikab4633
      @karthikab4633 หลายเดือนก่อน +1

      Good🙌

  • @Zish_Elham
    @Zish_Elham 6 หลายเดือนก่อน +60

    ഇനിയും ഒരു ആൺകുട്ടികളും ഇങ്ങനെ അനുഭവിക്കുന്നുണ്ടിങ്കിൽ ആരും സ്വന്തം അമ്മയെയും അച്ഛനെയും കൂടപ്പിറപ്പിനെയും ഈ അവസ്ഥ ഉണ്ടാക്കല്ലേ പൊന്നുപോലെ വളർത്തിയ ആണ്മക്കൾ മനസ്സിലാക്കണം ഇങ്ങനെയുള്ള ചതി ഉണ്ടായാൽ നിങ്ങളുടെ മാതാപിതാക്കളുടെ അടുത്ത് വന്നു പറഞ്ഞു അവരുടെ വാക്കുകൾ അനുസരിച് ജീവിക്കാൻ തെയ്യാറാവണം ആണ്മക്കളെ

  • @shahnairshad6202
    @shahnairshad6202 5 หลายเดือนก่อน +61

    പെണ്ണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ എന്തിനാണ് ജീവൻ കളയുന്നത്. സ്വന്തം വീട്ടുകാർക്ക് ഒരു വിലയില്ലേ ഇന്നലെ കണ്ട പെണ്ണ് ആണോ വലുത്.

  • @venugopalk1770
    @venugopalk1770 5 หลายเดือนก่อน +36

    മിഥു, അനൂപ്‌ ഇവരുടെ മരണം സിബിഐ അന്വേഷിക്കണം. തുല്യ നീതി ഉറപ്പാക്കണം.

    • @Alan-ev6nr
      @Alan-ev6nr 5 หลายเดือนก่อน +2

      അങ്ങനെ അന്വേഷിക്കാൻ വകുപ്പ് ഇല്ല...സാധാ പോലീസ് പോലും കേസ് എടുത്തിട്ടില്ല....നിങ്ങൾ പറഞ്ഞ കാര്യം practically possible അല്ല...😐

  • @Zish_Elham
    @Zish_Elham 6 หลายเดือนก่อน +43

    ഇനിയുള്ള ആണ്മക്കളെ നിങ്ങൾ പ്രണയിക്കുന്നുണ്ടെങ്കിൽ സ്വന്തം ശരീരവും ക്യാഷും കൊടുക്കരുത് വെറും സ്നേഹം മാത്രം കൊടുക്കുക അങ്ങിനെ വേണ്ടെന്നാണെങ്കിൽ ആ പ്രണയം ആ പെണ്ണിനെ വേണ്ടെന്ന് വെക്കണം ഇല്ലെങ്കിൽ ഈ അവസ്ഥയാകും പൊന്നു മക്കളെ നിങ്ങൾ സ്വന്തം മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും സ്നേഹിക്കാത്ത ഒരു പെണ്ണിനെ വേണ്ടെന്ന് വെക്കണം സ്നേഹവും പണവും രണ്ടും രണ്ടാണ് മക്കൾ അത് തിരിച്ചറിയുക ഇനിയുള്ള ആണ്മക്കൾ ഇങ്ങനെ ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് ഈ അമ്മമാരുടെ ഒക്കെ കണ്ണുനീരും സ്നേഹവും കണ്ടെങ്കിൽ ആ തീരുമാനം വേണ്ടെന്ന് വെക്കണം

  • @saheesart
    @saheesart 5 หลายเดือนก่อน +32

    സ്വന്തം അമ്മയെക്കാളും അച്ഛനെക്കാളും മറ്റൊരാളെ കൂടുതൽ സ്നേഹിക്കാതിരിക്കുക

  • @ananthusugathankannan9491
    @ananthusugathankannan9491 5 หลายเดือนก่อน +81

    ഇപ്പോഴത്തെ ipc സെക്ഷൻസ് ഇൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.
    Electronic device ലെ രേഖകൾ തെളിവായി സ്വീകരിക്കുമെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്. പോലീസിന് നിയമങ്ങൾ അറിയില്ലെങ്കിൽ നമ്മൾ അതും കേട്ട് മിണ്ടാതിരിക്കരുത്. അവളുടെ പേരിൽ കേസ് കൊടുക്കാനുള്ള തെളിവ് ആ ഫോണിൽ ഉണ്ടെങ്കിൽ അത് submitt ചെയ്തു കേസ് കൊടുക്കാൻ പറ്റും. ആ ഫോൺ oru തെളിവ് തന്നെ ആണ്.

    • @enfinsan6485
      @enfinsan6485 5 หลายเดือนก่อน +8

      നമ്മുടെ നിയമങ്ങൾ ആർക്കും അറിയില്ല അതാണ് സത്യം

    • @nandiniiiii928
      @nandiniiiii928 5 หลายเดือนก่อน

      Breakup cheyyunathanu shishikkan ntu IPC aanu ullathu? Aa penkutty parayukayanu ee payyan narcissist aayirunnu athu kondanu break up aayathu ennu paranjal theerm. Suicide cheyyathirunnal avanavanu Kollam. Allenkil veetukarkku maatramanu nashtam😢

  • @abhilash_ponnakkaran
    @abhilash_ponnakkaran 5 หลายเดือนก่อน +101

    അങ്ങനെ പോകുന്നവര് പോകണം എന്ന് വക്കണം... ആരും ഇങ്ങനെ മരിക്കാൻ നിൽക്കരുത്...

    • @bijuvijayan2136
      @bijuvijayan2136 5 หลายเดือนก่อน +3

      അങ്ങനെ കരുതാം എന്ന് അറിയാം. ചിലപ്പോ അത് പറ്റില്ല

    • @sangeethasandra7529
      @sangeethasandra7529 5 หลายเดือนก่อน +4

      Parayaan nalla elluppam aahnu😢

    • @user-lm3yp9cb6b
      @user-lm3yp9cb6b 5 หลายเดือนก่อน

      Ys

    • @NajumaNajuma-mc9mk
      @NajumaNajuma-mc9mk 4 หลายเดือนก่อน

  • @alen3373
    @alen3373 5 หลายเดือนก่อน +34

    നമ്മുടെ നാട്ടിലെ ചെക്കന്മാർക്ക് എന്ത് പറ്റി പോയാൽ പോകട്ടെ മക്കളെ നിങ്ങൾക് മാതാപിതാക്കൾ ഇല്ലേ മൈൻഡ് ഡിപ്രെഷൻ ആകുമ്പോൾ നമ്മൾക്കു മോട്ടിവേഷൻ കിട്ടുന്ന വീഡിയോസ് കാണണം

  • @user-cy1bt3mh7o
    @user-cy1bt3mh7o 5 หลายเดือนก่อน +24

    ഒരു പെണ്ണാണ് ആത്മഹത്യ ചെയ്തതെങ്കിൽ ഒരു എതിർ അഭിപ്രായം ഇല്ലാതെ എല്ലാവരും പെണ്ണിനൊപ്പം.ചാനൽ ചർച്ച , വാട്സാപ്പ് സ്റ്റാറ്റസ് എന്തൊക്കെയാവും..പകരം ഒരു ആണ് ആണ് മരിച്ചതെങ്കിൽ ഒരാളും പ്രതികരിക്കില്ല..ഇരയെ കുറ്റം പറയാൻ ആളും കാണും😢

    • @anzil1197
      @anzil1197 5 หลายเดือนก่อน +3

      Oombiya society

  • @savithaprasanth3156
    @savithaprasanth3156 5 หลายเดือนก่อน +42

    ഇവളൊക്കെ പാമ്പ് കൊത്തി ചാകട്ടെ 🔥🔥💔💔💔💔💔💔ഇടിത്തീ പെയിതു ഇറങ്ങട്ടെ 💔💔💔അവളുടെ തലയിൽ 💔💔💔ചങ്കിൽ തൊട്ടു പറയുവാ ഞാൻ 💔💔bcz എനിക്കും ഉണ്ട്‌ ഒരു മോൻ 💔💔💔💔

    • @mallucasting4641
      @mallucasting4641 5 หลายเดือนก่อน +14

      പാമ്പും കൊത്തില്ല ഒരു മൈരും കൊത്തില്ല ചതിക്കപ്പെട്ടവൻ കരയും ചതിച്ചവൻ ചിരിക്കും 😊

  • @umarl9775
    @umarl9775 5 หลายเดือนก่อน +84

    നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം, ആണിനും പെണ്ണിനും

  • @JayasreePk-mm9zq
    @JayasreePk-mm9zq 5 หลายเดือนก่อน +51

    അവളുടെ ഫോട്ടോസ് എന്താ കാണിക്കാത്തത്.. ഇനി ഇവളുടെ valaayil ആരും വീഴാതെ ഇരിക്കണ്ടേ..

  • @janu....6617
    @janu....6617 5 หลายเดือนก่อน +11

    ആണ്‍കുട്ടികളുടെ ജീവിതത്തിന് ഒരു വിലയുമില്ല...😢😢😢😢

  • @crazyme7517
    @crazyme7517 5 หลายเดือนก่อน +34

    അത്രക്ക് കാശ്ശില്ലെന്ന് അറിഞ്ഞിട്ട് കെട്ടാൻ ready ആയ പെണ്ണ് മതിയടോ. ഇല്ലാത്ത കാശ് ഉണ്ട് എന്ന് പറഞ്ഞു നടക്കുന്നതാണ് പ്രശ്നം.

  • @sujithpalayathil6333
    @sujithpalayathil6333 5 หลายเดือนก่อน +20

    അവളുടെ ആറ്റിട്യൂട് തുടക്കം മുതലേ വ്യക്തമായിരുന്നു.. പെങ്ങളുടെ മക്കളെ താലോലിക്കാൻ അവനെ എതിർത്തപ്പോള് തന്നെ അവളെ അവൻ മനസിലാക്കണമായിരുന്നു.. ഇനി കാലം കണക്ക് പറയട്ടെ അവളോട്.. ഈ അമ്മയുടെ കണ്ണീർ വെറുതെ ആവില്ല..

  • @Paru-amma
    @Paru-amma 6 หลายเดือนก่อน +200

    ഈ അമ്മേടെ കണ്ണുനീർ മതി അവളുടെ നാശം..... പിന്നെ അവൻ ചെയ്ത തും തെറ്റ്... അവൾക്ക് വേണ്ടി സ്വന്ത ബന്ധങ്ങൾ എന്തിനാ ഒഴിവാക്കിയതും.... ഇങ്ങനെ ചെയ്തതും 😔

    • @gokulnatha.g9824
      @gokulnatha.g9824 5 หลายเดือนก่อน +5

      അതെ ഈ അമ്മയുടെ കണ്ണീർ മതി അവൾക്ക് വൈകാതെ തന്നെ നല്ല 8 ന്റെ പണി കിട്ടാൻ പിന്നെ അവൾ ചാവുമ്പോൾ ഒരു ഇറ്റ് വെള്ളം കിട്ടാണ്ട് പുഴുത്തെ ചാവു

  • @krishnaprasadprasad335
    @krishnaprasadprasad335 5 หลายเดือนก่อน +29

    എല്ലാത്തിനും മുകളിൽ ഒരാൾ ഉണ്ട് അമ്മ അവരെ മുന്നിൽ ആർക്കും ഒന്നും നടക്കില്ല...

  • @Soyanuj980
    @Soyanuj980 5 หลายเดือนก่อน +25

    ഫോട്ടോയിൽ കണ്ടിട്ടു നല്ലൊരു പയ്യൻ ,ഈ ലോകത്തെ കാണപ്പെട്ട ദൈവ്വം ആയ അമ്മയ്ക്ക് അവൻ യാതൊരു വിലയും കൊടുത്തില്ല ..ആ മാതാപിതാക്കളെ പറ്റി ചിന്തിച്ചില്ല ... അവൻ നീതി അർഹിക്കുന്നില്ല ..അവന്റെ ആത്മാവിനും ശാന്തി കിട്ടില്ല ...

  • @yunasbabu557
    @yunasbabu557 5 หลายเดือนก่อน +16

    എന്തൊരു കഷ്ടം ദൈവമേ കണ്ട് നൽകാൻ പറ്റുന്നില്ല പാവം അമ്മ😢😢😢😢

  • @saleenap3417
    @saleenap3417 5 หลายเดือนก่อน +103

    ഇത് കേട്ടു എനിക്ക് തോന്നുന്നത് സ്വന്തം Parents നെയും വീട്ടുകാർക്കും ഒരു വിലയും കൊടുക്കാത്തൊരു പയ്യനാണ് ,ഇപ്പോൾ അവനു വേണ്ടി കരയാൻ😮

    • @abdulrasheedk2720
      @abdulrasheedk2720 5 หลายเดือนก่อน +6

      Yes

    • @Syamala_Nair
      @Syamala_Nair 5 หลายเดือนก่อน +4

      Correct.❤❤

    • @sanjuthomas3212
      @sanjuthomas3212 5 หลายเดือนก่อน +9

      Athaa, AA penninu kodutha sammanam kondu Avante veetukarkku koduthirunnenkil

    • @vrvivek81
      @vrvivek81 5 หลายเดือนก่อน +3

      Yss

  • @user-cq1mw7zx1n
    @user-cq1mw7zx1n 5 หลายเดือนก่อน +44

    മിഥു നീതി കിട്ടി ഇല്ല ദേ ഇപ്പോൾ അനൂപ് ഇനിയും എത്ര പേര് 😓

  • @user-ek7tu8xo2x
    @user-ek7tu8xo2x 5 หลายเดือนก่อน +52

    ആണിനും പെണ്ണിനും ഒരു പോലെ മുൻതൂക്കം നൽകണം

  • @aboosamad1106
    @aboosamad1106 5 หลายเดือนก่อน +17

    അച്ഛനും അമ്മയ്ക്കും നല്ലരു, സന്തോഷ ജീവിധം കൊടുക്കണം, അവരുടെ പ്രാർത്ഥന, ഇല്ല്ഗിൽ, ജീവിധം നശിക്കും,

  • @user-sd3pc5px5c
    @user-sd3pc5px5c 5 หลายเดือนก่อน +20

    അമ്മയുടെ കണ്ണീര് മതി അവള് നാശത്തിന്. 😭😭 പ

  • @user-zi8ws9ts3c
    @user-zi8ws9ts3c 5 หลายเดือนก่อน +5

    ശരിയാണ് വിഷമം ഉണ്ടാകും എന്നാലും 28വയസുള്ള ഒരു ചെറുക്കന് അവന്റെ അമ്മ അച്ഛൻ എല്ലാം ഓർക്കണ്ടേ ഒരു വീട് പോലും അവന് ഉണ്ടാക്കാൻ പറ്റിയില്ല ഒരു സ്നേഹത്തിന്റെ പുറകെ നടന്നു ജീവിതം കളഞ്ഞു കഷ്ടം 😰😰😰

  • @linthajohnson8191
    @linthajohnson8191 5 หลายเดือนก่อน +18

    ഈ ആൺ കുട്ടികൾക്കെല്ലാം ഒരു ക്ലാസ്സ്‌ കൊടുത്ത് വിടണം സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഇങ്ങനെ ഉള്ള ചതികളിൽ വീഴാതിരിയ്ക്കാൻ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കൊപ്പം സ്കൂൾ വിദ്യാഭാസത്തോടൊപ്പം കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ വീട്ടിൽ ഉള്ളവർ കൂടി ശ്രമിക്കണം. ഇങ്ങനെ ഉള്ള അപകടങ്ങൾ മറ്റുള്ളവർക്ക് സംഭവിച്ചിട്ടുള്ളത് കാണിച്ചു കൊടുത്ത് കുട്ടികളെ ചെറുപ്പത്തിലേ ബോധ്യപെടുത്തി കൊടുക്കണം പിന്നെ നിന്ന് കരഞ്ഞിട്ട് കാര്യം ഇല്ല.

    • @dipinma8682
      @dipinma8682 5 หลายเดือนก่อน +5

      Penkuttikalem padippichu kodukkanam emmathiri chathy kanikkaruthennum

    • @equal9284
      @equal9284 5 หลายเดือนก่อน +1

      ​​@@dipinma8682ayyo angne parnjooda nee paranjath valya aparaatham aakum..

  • @AthulChandran-ts7ow
    @AthulChandran-ts7ow 5 หลายเดือนก่อน +19

    സ്നേഹിമ്പോൾ കണ്ടറിഞ്ഞു സ്നേഹിക്കുക അല്ലാതെ വല്ല ചതികുഴിയിലും പോയി ചാടരുത്, ജീവിതം ഒന്നേ ഉള്ളൂ 👍❗❗

  • @PradeepKumarasw
    @PradeepKumarasw 5 หลายเดือนก่อน +1

    അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകൻ..... ഒരു പഴയ സിനിമ ഡയലോഗ് ആണ്.... ഏറെക്കുറെ ശെരിയാണ്.... നഷ്ടം വീട്ടുകാർക്ക് മാത്രം 😢

  • @user-hh3eo2vz7x
    @user-hh3eo2vz7x 5 หลายเดือนก่อน +3

    ഇവിടെ പെണ്ണിനും, ആണിനും വേറെ വേറെ നിയമങ്ങൾ അല്ലേ.. ആ ഗ്രീഷ്മക്ക് ജാമ്യം കിട്ടിയപ്പോഴേ ഇവളുമാർക്ക് മനസ്സിലായി. ഇതിൽ കൂടുതൽ ഒന്നും സംഭവിക്കില്ലന്ന്... കോടതി ശിക്ഷിച്ചില്ലങ്കിലും ഈ അമ്മമാരുടെ കണ്ണീരിന് നിയൊക്കെ മറുപടി പറയേണ്ടി വരും....

  • @sajithabijeesh2533
    @sajithabijeesh2533 5 หลายเดือนก่อน +6

    മരിക്കേണ്ട ആവശ്യമില്ലായിരുന്നു ജീവിച്ചു കാണിച്ചു കൊടുക്കണം ആ പിശാച് പെണ്ണ് ഇതിനൊക്കെ അനുഭവിക്കും

  • @JissMoldas
    @JissMoldas 5 หลายเดือนก่อน +6

    അവളുടെ മുഖം എല്ലാവരും കാണണം ഇവളുമാര് ഇനി ആരുടെയും കൂടെ ജീവിക്കരുത് നിങ്ങൾ ക്ഷമിക്കാതെ ഇതിനു വേണ്ടി പൊരുതണം

  • @sunithashaju1239
    @sunithashaju1239 5 หลายเดือนก่อน +12

    എനിക്കൊന്ന് പറയാനുള്ളു ആൺകുട്ടികൾ ഇത്ര ദുർബലർ ആവരുത്

    • @mohanlal-tw5lp
      @mohanlal-tw5lp 4 หลายเดือนก่อน

      aankuttikal durbhalar aayathu kondalla ...aaninu aanine thanneyaanu pedi ...Eathenkilum oru pennu oru fake case police stationil kodukkate , samayam sheriyallenkil prathi bhaagathulla aanine policekaaranmaar thanne nerappakkikkollum ... athaanavastha

  • @sarojinisaro3515
    @sarojinisaro3515 5 หลายเดือนก่อน +7

    ഇവളുമാരെ ഒക്കെ കെട്ടി കൂടെ പൊറുപ്പിക്കുന്ന ആ ചെക്കൻമാരെ എന്ത് പറയാനാ 😢😢😢

  • @shivanyavineeth1998
    @shivanyavineeth1998 5 หลายเดือนก่อน +19

    പെണ്ണുങ്ങളുടെ പേരിൽ കേസ് എടുക്കാത്തത് 😡

  • @jino401
    @jino401 5 หลายเดือนก่อน +14

    പോകുന്നവര് പോകട്ടെ എന്ന് വിചാരിക്കുക. പെട്ടെന്ന് മറക്കാൻ പറ്റില്ല പക്ഷേ അതിനെ എല്ലാം taranam ചെയ്തു ചതിക്കുന്ന വരുടെ മുന്നിൽ നന്നായി ജീവിക്കുക അതാണ് അവർക്കുള്ള വലിയ ശിക്ഷ.

  • @sudhaverma6198
    @sudhaverma6198 5 หลายเดือนก่อน +5

    ഞാനും ഒരു പെണ്ണ് ആണ്... ആണിന് മാത്രം എന്താണ് ഇങ്ങനെ ഉണ്ടായാൽ punishment,.. പെണ്ണിന് എന്തും ചയ്യാം... നിയമം പെണ്ണിനും ആണിനും ഒരുപോലെ എന്താണ് നടത്താത്ത്... ഇതുപോലെ ഓരോ നശിച്ച ജന്മങ്ങൾ ആൺകുട്ടികളുടെ ജീവൻ എടുക്കാൻ എന്തിന് ജീവിച്ചിരിക്കുന്നത്... അവളുടെ അമ്മ എങ്ങനെ ഉള്ള സ്ത്രീയാണ്.. കല്യാണം പോലും ആകാതെ വേറൊരു പുരുഷന് മകളുടെ കിടപ്പുമുറിയിൽ കിടത്തി ഉറക്കുന്ന അമ്മ ഒരു അമ്മ തന്നെ ആണോ...

  • @megabyte6745
    @megabyte6745 5 หลายเดือนก่อน +4

    ഇതുപോലുള്ള മരണങ്ങളിലെ പറ്റേൺ നോക്കിയാൽ ഒറ്റ മകൻ /മകൾ ആണ് ഇതിന്റെ ഇരകൾ ആകുന്നത്, സ്നേഹിക്കാൻ ആങ്ങളമാരോ പെങ്ങമ്മരോ ഉള്ളവർ ഇതുപോലുള്ള ചതിയിൽ വീഴുന്നത് കുറവാണ്.

  • @JanzCineWorld
    @JanzCineWorld 5 หลายเดือนก่อน +7

    ആത്മഹത്യ ചെയുന്നത് പെണ്ണ് ആണെങ്കിൽ എന്തൊരു പൊലിപ്പിക്കൽ ആണ്.
    ആണായാലും പെണ്ണായാലും ആത്മഹത്യ ചെയ്താൽ ഇതേ പോലെ കരയാൻ സ്വന്തം വീട്ടുകാരെ കാണു. മനസ്സും ശരീരവും സൂക്ഷിച് പങ്കുവെയ്ക്കുക.
    Rip brother, അവൾക്കുള്ള കൂലി വരമ്പത്തു കിട്ടും

  • @vishnur1067
    @vishnur1067 5 หลายเดือนก่อน +10

    നല്ല പയ്യനാരുന്നു അനൂപ് 😞😥😥

  • @arshadmahim659
    @arshadmahim659 6 หลายเดือนก่อน +18

    Justice for Anoop

  • @Strqerryhh._
    @Strqerryhh._ 5 หลายเดือนก่อน +6

    അവളുടെ ഫോട്ടോ ഇടണം അവൾ ഇനി ആരയും ചതിക്കരുത് ഇവളെ പോലെ ഉള്ളവർ ആണ് പെണ്ണിന്റെ വില കളയുന്നത്

  • @svsvvscc
    @svsvvscc 5 หลายเดือนก่อน +1

    അങ്ങനെ ഇട്ടിട്ട് പോകുന്നവർ പോട്ടെന്നു വെക്കണം സിംഗിൾ ആയി ഇരിക്കൂ ഹാപ്പി ആവൂ

  • @aboosamad1106
    @aboosamad1106 5 หลายเดือนก่อน +11

    ക്യാഷ്, കണ്ടാൽ, പെണ്ണ്, ചാടിപോഗും

  • @gamingarcade809
    @gamingarcade809 4 หลายเดือนก่อน +1

    ഒരാണ് കരഞ്ഞാൽ അവൻ്റെ നിഴൽ മാത്രം പെണ്ണ് കരഞ്ഞാർ ജഡ്ജി വക്കീൽ പോലീസ് സമൂഹത്തിലെ ജനങ്ങൾ അവർക്ക് ഒപ്പമുണ്ട്

  • @arshadmahim659
    @arshadmahim659 6 หลายเดือนก่อน +47

    നമ്മൾ മറന്ന് തുടങ്ങീട്ടുണ്ടാകും അവനെ
    നീണ്ട 14 വർഷം...
    ഉള്ള ജീവിതത്തിന്റെ പകുതി ഒരുത്തിക്കു വേണ്ടി ജീവിച്ചതിനു അവൾ നൽകിയ സമ്മാനം അവനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടു..
    അനൂപിനും നീതി വേണം.
    പണമല്ല പണമല്ല വലുത് പക്ഷെ ഇതുപോലുള്ളവൾക്ക് ഓക്കെ പണമാണ് വലുത്.
    അവനു പകരം അവൾക്കായിരുന്നു ഇത് സംഭവിച്ചിരുന്നത് എങ്കിൽ
    കേരളം മുഴുവൻ മെഴുകുതിരി കത്തിക്കൽ...?
    ചാനലുകളിൽ അന്തി ചർച്ച..?
    സോഷ്യൽ മീഡിയ വിലാപങ്ങൾ...?
    മാധ്യമങ്ങളിൽ ആദ്യ പേജിൽ വെണ്ടക്ക അക്ഷരത്തിൽ വാർത്ത...?
    ഒന്നും കണ്ടില്ല ഇതിപ്പോ ഒരാൺ കുട്ടിയായി പോയില്ലേ....
    ലിംഗ സമത്വം ഉണ്ട്. പക്ഷേ, ഉയരുന്ന നീതിബോധവും,മുറ വിളിയും നീതി പുലരുമ്പോൾ ഒരു പക്ഷത്തേക്ക് മാത്രം.

    • @anandhuanandhu2588
      @anandhuanandhu2588 5 หลายเดือนก่อน +2

      Bro enthu kodukkum bro namude nemam kudi poyal oru varasham jail kidakkum enittu enthakkilum paranju purathu vidum pinne ethu ellam pazhe pole thanne akkum🙂

    • @amalanto007
      @amalanto007 5 หลายเดือนก่อน +1

      ഈ പുതുതലമുറയുടെ പ്രധാന പ്രശ്നം ഇതാണ്

  • @parvathyg4334
    @parvathyg4334 5 หลายเดือนก่อน +7

    Midhu 🥺💔
    Anoop 🥺💔

  • @subisothus1160
    @subisothus1160 5 หลายเดือนก่อน +3

    അവളുടെ പേരിൽ കേസ് എടുക്കണം. ഈ ഫോട്ടോ. ചാറ്റിങ് എല്ലാം മതി കേസ് എടുക്കാൻ. ഇനി ഈ. വിധി നിയമം പാൽകരുടെ. വിട്ടിൽ വന്നാൽ.. പെണ്ണിന്റെ പേരിൽ കേസ് എടുക്കും....ഞാനും ഒരു. സ്ത്രീ തന്നെ. എന്റെ.. പ്രിയ പെട്ട ആണ് കുട്ടികളെ. നിങ്ങൾ.... ഓർമിക്കുക.... എല്ലാം ഒരു പാഠമായി കാണുക. ഈ. ഇവളേ പോലെ ഉള്ള കുറെ ഇനിയും ഉണ്ടാവും... പിന്നെ.. ഇവിടെ ഉള്ള പെണ്ണ് മാറുന്നു പിന്നെ ദുബായി. പോയ പറയേണ്ട.. എന്തയാലും. പെണ്ണ് കാരണം മരിച്ച. അവർക്ക് നിതി. കൊടുത്തു നിയമം നടപ്പാക്കണം പെണ്ണിന്റെ ജീവൻ. അത് പോലെ തന്നെ ആണ് കുട്ടികൾ. കാക്ക പൂച്ച ഒന്നും അല്ല. നിയമം പാൽകർ മനസ്സിൽ ആകണം 🙏. പെണ്ണ് എല്ലാകുറ്റവും കാണിക്കും അവളുടെ ഫോട്ടോ പോലും പുറത്തു കാണിക്കില്ല ഈ നിയമം മാറണം. അവളുമാർ കാരണം അടുത്ത. ഓരോ പയ്യൻ മാർ മരിക്കും മുൻപേ. അവരെ പിടിക്കണം 🙏🙏

  • @ajmalk8152
    @ajmalk8152 5 หลายเดือนก่อน +10

    Moral of the story...dear guys chase your goals not holes

  • @AllanGeorge-rb3yc
    @AllanGeorge-rb3yc 5 หลายเดือนก่อน +8

    കഷ്ടം, ഈ ആൺ കുട്ടികൾക്കു ബുദ്ധി ഇല്ലേ. സ്വന്തം ജീവനെ ക്കാൾ വലുതാണോ ഒരു പെണ്ണ്

    • @user-om8sn6cl6d
      @user-om8sn6cl6d 4 หลายเดือนก่อน

      14 kollam prenayichath alle🙂 athayirikkum niyathrikkan pattitundakilla

  • @hashimoman745
    @hashimoman745 5 หลายเดือนก่อน +3

    🙏🙏🙏🙏🙏ചെറുപ്പക്കാരെ നല്ലൊരു ജീവിതം കളയരുതെ ..... 🥲🥲🥲🥲🥲🥲

  • @noone-en8we
    @noone-en8we 5 หลายเดือนก่อน +6

    7years of my love എന്നെ കട്ടക്കു തേച്ചു. അവന് deep love ayrunnu. But എല്ലാം ഒരു പ്രഹസനം. അനുഭവിക്കുന്നവർ നമ്മള്😢😢

  • @user-cy4th3iv3m
    @user-cy4th3iv3m 5 หลายเดือนก่อน +6

    ഇതൊക്കെ ഉണ്ടായിട്ടും കണ്ണടച്ച് വിശ്വസിക്കുന്നത് എന്തി ന സ്നേഹിക്ക but ഒരു പരിധി വേണം എന്തിനും

  • @Nishi547
    @Nishi547 5 หลายเดือนก่อน +3

    Greeshma -sharon
    Akshara - mithu mohan
    Reshma -anup

    • @user-om8sn6cl6d
      @user-om8sn6cl6d 4 หลายเดือนก่อน

      Ini e table il perukalude ennan kudum... Karanam kerakal 15 % pennugalum onthinte niram ann 🙂

  • @RaniThomas-xj8dh
    @RaniThomas-xj8dh 5 หลายเดือนก่อน +1

    സ്നേഹിക്കാൻ ഇവൾക്കൊക്കെ ആളുണ്ട്. ഞങ്ങളെപോലെയുള്ളവർ മനസറിഞ്ഞു സ്നേഹിച്ചിട്ടും കാണാൻ ആരുമില്ല. അർഹിക്കാത്തവർക്ക് കിട്ടും.. ഒരു പെണ്ണായ എനിക്കും കിട്ടി ഇതുപോലെ ഒരു ചതി ഞാനും മരിക്കാൻ തുടങ്ങിയതാ എന്നാലും ഉള്ളിൽ ഒരു തോന്നൽ തിരിച്ചെ വരും എന്ന്. കാത്തിരിക്കുവ അയക്ക് വേണ്ടി. ഇല്ലേൽ എന്നാ ചെയ്യും എന്ന് അറിയില്ല

  • @midhunm3100
    @midhunm3100 5 หลายเดือนก่อน +2

    എന്റെയും ഇങ്ങനെ അയിരുന്നു പൂറി പോയപ്പോഴ ഇപ്പോ ജീവിതം സമാധനം ഉണ്ട്

  • @lijireji7662
    @lijireji7662 5 หลายเดือนก่อน +2

    എന്റെ വീടിനടുത്തും ഇങ്ങനെ ഒരു സംഭവം ഉണ്ട്.. അവന്റെ കൈയിൽ നിന്ന് വാങ്ങാൻ ഉള്ളതെല്ലാം വാങ്ങി പക്ഷേ അവനെ ചതിച്ചു.. അവളെ പ്രേമിച്ചവന്റെ കൂടെ ഇറങ്ങിപ്പോയി.. പക്ഷേ അവൻ കണ്ടു അവളുടെ തകർച്ച അവളെ കെട്ടിയവൻ ഇപ്പോ തളർന്നു കിടക്കുന്നു എന്നാണ് അറിയുന്നത്

    • @user-om8sn6cl6d
      @user-om8sn6cl6d 4 หลายเดือนก่อน

      ❤️‍🔥 that is karma❤️‍🔥

  • @minisivadas769
    @minisivadas769 6 หลายเดือนก่อน +14

    ഇവളുമാരൊക്കെ എന്താ ഇങ്ങനെ

    • @user-ek7tu8xo2x
      @user-ek7tu8xo2x 5 หลายเดือนก่อน +2

      പോള അരപ്പിക്കൻ ആളില്ലതൊണ്ട്

  • @vishaloc8092
    @vishaloc8092 5 หลายเดือนก่อน +6

    Mental health is very important....

  • @rathesshvamanan6153
    @rathesshvamanan6153 5 หลายเดือนก่อน +12

    സ്വഭാവികം ഞാൻ 8വർഷം പ്രേണയിച്ചു പക്ഷെ കിട്ടിയില്ല വലിയ പ്രശ്നം ഒക്കെ ഉണ്ടായി അന്ന് ഇതുപോലെ ഞാൻ ചിന്തിച്ചതാ സുയിസയിട് അന്ന് എന്തോ... ആൺകുട്ടികകൾക്ക് ഇവിടെ യാതൊരു വിലയും ഇല്ല നിയമം എല്ലാം വെറുതെ 😭😭

  • @ajayajo4134
    @ajayajo4134 5 หลายเดือนก่อน +5

    ente 5 year relationship eppo breakup aayit 4 month aayi ee masangalil njn kadannu poya avastha orkkan polum pattila suicide cheyyan okke thoni pakshe nammal ee situationil otta karyam chindhicha mathi nammal veenu poya ee kuzhiyil ninum anginelum karakeriyal pinnedulla nammude jeevitham katta strong aayirikum tholkan manasu varatha jeevithamakum nammuk pinned undakuka.

    • @Prasanth322
      @Prasanth322 5 หลายเดือนก่อน +2

      അങ്ങനെ ഒന്നും ചെയ്യല്ലേ ബ്രോ...അച്ഛൻ അമ്മയെ ഓർക്കണം ...അവർക്ക് അത് സഹിക്കാൻ കഴിയില്ല ..

  • @user-hh3eo2vz7x
    @user-hh3eo2vz7x 5 หลายเดือนก่อน +2

    അവളെ വെറുതെ വിടരുത്... ഇനി അവള് ഒരുത്തന്റേം കൂടെ പോകരുത് 😡😡😡😡

  • @Achus198
    @Achus198 5 หลายเดือนก่อน +2

    😢😢😢

  • @sreekuttanp9237
    @sreekuttanp9237 5 หลายเดือนก่อน +1

    😭😥

  • @aadhi8469
    @aadhi8469 5 หลายเดือนก่อน +5

    Why blurred her face?

  • @arshadmahim659
    @arshadmahim659 6 หลายเดือนก่อน +1

    😢😢

  • @naachuuu8865
    @naachuuu8865 5 หลายเดือนก่อน +1

    Evlk oke pathuke chavila,kure anubhaviche chavuuu.❤️

  • @niZzzams
    @niZzzams 6 หลายเดือนก่อน +7

    #justice_for_anoop_ayyapan

  • @aravindkm2061
    @aravindkm2061 5 หลายเดือนก่อน +7

    Ente veedinte aduthulla chettan aarnu ... Ottum prethikshichila ingane oru avsthayil kanedi verumenu😢..

    • @CPI_M
      @CPI_M 5 หลายเดือนก่อน

      Pulliyude fb account name entha?? Bro

    • @deepabhadran5416
      @deepabhadran5416 5 หลายเดือนก่อน

      Pathanamthitta yil evida ith

    • @Chinn625
      @Chinn625 5 หลายเดือนก่อน

      Aa reshma ye ariyumo

  • @shaluashik4524
    @shaluashik4524 5 หลายเดือนก่อน +2

    പെണ്ണിനും ആണിനും ഒരെ നിയമം കൊണ്ടുവരണം ഇങ്ങനത്തെ കുറെ എണ്ണം ഉണ്ട് നല്ലെ ankuttikallude ലൈഫ് kalayanayitt

  • @user-fh8cg3cm7d
    @user-fh8cg3cm7d 5 หลายเดือนก่อน +22

    😍😍പ്രണയിക്കുന്ന പെണ്ണിനെ സ്നേഹിക്കുന്നവൻ മണ്ടൻ .. അവളുടെ ശരീരത്തെ സ്നേഹിക്കുന്നവൻ ബുദ്ധി ഉള്ളവൻ..... പണ്ട് എന്റെ കൂട്ടുകാരൻ പറഞ്ഞ കാര്യമാണ്... അന്ന് ഞാൻ അത് കാര്യമാക്കിയില്ല... പക്ഷെ ഇന്നു ഇതു കാര്യമാകാത്തവർ എല്ലാം സ്വയം കെട്ടി തൂങ്ങുന്നു.. കൂട്ടുകാരാ നി ആണെടാ ശരി തോന്നുന്നു 😄😄😄

  • @manojm3925
    @manojm3925 5 หลายเดือนก่อน +2

    ലോ.. അത് പെൺ കുട്ടികൾക്ക് മാത്രം saho.. ഇത്രയും കണ്ടിട്ട് മനസിലായില്ലേ 😊

  • @Vishnumohandas913
    @Vishnumohandas913 5 หลายเดือนก่อน +1

    What her name

  • @simisanthu1116
    @simisanthu1116 5 หลายเดือนก่อน

    Super

  • @muralidharan5103
    @muralidharan5103 5 หลายเดือนก่อน

    🙏

  • @aleyammacm6113
    @aleyammacm6113 4 หลายเดือนก่อน +1

    ഒരു പെണ്ണ് chakan പറഞ്ഞാൽ chakan മാത്രമേ ullo ഒരു പുരുഷൻ എന്താ ഈ payyanu വേറെ പെണ്ണിനെ കിട്ടില്ലേ ധൈര്യമായി വേറൊരു പെണ്ണ് കെട്ടി സന്തോഷമായി ഇവളുടെ മുന്നില്‍ ജീവിച്ചു kanikkanamayirunnu

  • @francisviji6903
    @francisviji6903 5 หลายเดือนก่อน

    Aavadayakshiyudephotokodukooenthafearaano?

  • @Jifi-iv3sq
    @Jifi-iv3sq 5 หลายเดือนก่อน +1

    Ente daivame.... nthokeya ee kelkune😢😢💔💔

  • @lalysamuel5587
    @lalysamuel5587 5 หลายเดือนก่อน +1

    നമ്മുടെ നിയമം ഇങ്ങനെ യാണ് ആണിന് യാതൊരു വിലയുമില്ല ഇപ്പോൾ എത്ര പേർ മരിച്ചു ചില സ്ത്രീ കൾ ഇങ്ങനെ യാണ് കള്ളകേസ് കൊടുത്താൽ അനേഷണം പോലുമില്ല

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 5 หลายเดือนก่อน

    Neethi labhikkumaaraavatte 🙏

  • @sonup7216
    @sonup7216 5 หลายเดือนก่อน +9

    14 വർഷം കൊണ്ട് നടന്ന നിന്നെ പറഞ്ഞാൽ മതി. അതൊക്കെ പെട്ടെന്ന് അവൻവന്റ കാണാമായിരുന്നു. ഇല്ലെങ്കിൽ ആൺകുട്ടികൾ അടിച്ചോണ്ട് പോകും

  • @midhunks648
    @midhunks648 5 หลายเดือนก่อน

    😢

  • @aswathypratheesh9546
    @aswathypratheesh9546 5 หลายเดือนก่อน +2

    Ah chettane നീധി കിട്ടണം അവൾക്ക് തക്കതായ ശിക്ഷ കിട്ടണം

  • @nurarian-km8im
    @nurarian-km8im 5 หลายเดือนก่อน +1

    Justice for him.

  • @neethusunoob7776
    @neethusunoob7776 5 หลายเดือนก่อน +5

    Pemikkan nadakkunnathinu munp padich nalla oru job vangu sahodarangalle athanu ettavum valuth veetukare nokkuka athinu shesham mathi ellam appizhathe kalath premam verum vakk mathram orikkalum athinu vendi life nadippikaruth

  • @molu2ks21
    @molu2ks21 4 หลายเดือนก่อน

    Ningalentha photo zoom cheyth kaanikkathath?? Avalde photo purathuvidu. Athumaathram mathi avalde jeevitham theeran! Amma kaanicha photo nthukond ningalu zoom chey kaanichilla???

  • @yathra905
    @yathra905 5 หลายเดือนก่อน +7

    പാവം Brother 😢 ...

  • @Nithu-pc6qp
    @Nithu-pc6qp 5 หลายเดือนก่อน

    Pavam Amma

  • @dibindibin951
    @dibindibin951 5 หลายเดือนก่อน

    💔

  • @jayashivadasan2703
    @jayashivadasan2703 5 หลายเดือนก่อน +1

    Engane swantham Jeevan mattullavarkku vendi kalaunnavarodu sahathapamilla etra nalla friends nalla snehamulla amma pranayathe matram pranayichu vere arkkum jeevithathil Vila koduthilla

  • @vyshnavispradeep7203
    @vyshnavispradeep7203 5 หลายเดือนก่อน +6

    ദുഷ്ട 😢

  • @Alhamd3522
    @Alhamd3522 5 หลายเดือนก่อน +1

    അവളുടെ മുഖം കാണിക്കൂ. അവളെ നാറ്റികൂ. അല്ലേൽ ഇതുപോലുള്ള രേഷ്മമാർ ഉണ്ടാകും. അമ്മ വിഷമിക്കണ്ട ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് അവളും അവളുടെ കുടുംബം അവൾക്കുണ്ടാകുന്ന മക്കൾ എല്ലാം അനുഭവിച്ചേ പോകൂ. അത് കാണാൻ അമ്മക്ക് വിധി ഉണ്ടാകട്ടെ. 🙏

  • @jophotography5324
    @jophotography5324 5 หลายเดือนก่อน

    aval shishikkapedanam 👍

  • @veeranamnam7120
    @veeranamnam7120 5 หลายเดือนก่อน

    Entae frienda 😢😢😢😢miss you da😢😢😢😢