രൂപക്കളം തൊഴൽ | കാനാടികാവ് ശ്രീ കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024
  • കേരളത്തിലെ വിഷ്ണുമായ സ്വാമി ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ശ്രീ കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം. ശ്രീ വിഷ്ണുമായ സ്വാമിയുടെ മുഖ്യവഴിപാടായ രൂപക്കളം തൊഴൽ ഈ വരുന്ന🌟2023 മെയ് 27 ശനി രാവിലെ 9 മണി മുതൽ 🌟കാനാടികാവ് ക്ഷേത്ര സന്നിധിയിൽ വച്ചു നടത്തുന്നു. എല്ലാ ഭക്തജനങ്ങളേയും ഈ പുണ്യവേളയിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.🙏
    ➡▶️ കൂടുതൽ വിവരങ്ങൾക്കും പൂജ ബുക്ക് ചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.❗
    📞𝟏𝟖𝟎𝟎𝟖𝟗𝟏𝟗𝟑𝟔𝟗/ 𝟖𝟓𝟒𝟕𝟒𝟕𝟐𝟐𝟕𝟕
    #roopakalam #kanadikavu #VishnumayaSwamyTempleKerala #kuttichathankovilkerala #VishnumayaKutichathanTemple #KuttichathantempleKerala #VishnumayaChathanSwamiKshetram #VishnumayaAmbalam #KuttichathanAmbalamPeringottukkara #kuttichathankovilkerala

ความคิดเห็น • 4

  • @mahinmurali4883
    @mahinmurali4883 ปีที่แล้ว +1

    🙏🏻ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🏻

  • @prasannanansari6032
    @prasannanansari6032 ปีที่แล้ว +1

    ഓംശ്രീവിഷ്ണുമായ സ്വാമിയെ നമഃ

  • @Allinone-zc1zs
    @Allinone-zc1zs ปีที่แล้ว +1

    വിഷ്ണുമായ സ്വാമി കാത്തു രക്ഷിക്കണമേ

  • @swaroop3896
    @swaroop3896 ปีที่แล้ว +1

    ❤❤❤🐃🫂🙏🏻