തിറവെള്ളാട്ട് മഹോത്സവം | രൂപക്കളം തൊഴൽ | ശ്രീ കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രo

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2024
  • ശ്രീ കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ "തിറവെള്ളാട്ട് മഹോത്സവം" ഈ കഴിഞ്ഞ ജനുവരി 4,5,6,7,8 തീയ്യതികളിൽ ക്ഷേത്രസന്നിധിയിൽ വളരെ ആഘോഷപൂർവം കൊണ്ടാടി. കലാസാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യം ഈ ചടങ്ങുകളെ ധന്യമാക്കി. ഉത്സവാഘോഷങ്ങളിൽ നേരിട്ടും അല്ലാതെയും സാന്നിദ്ധ്യം അറിയിച്ച എല്ലാ ഭക്തജനങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.🙏🙏
    #VishnumayaSwamyTempleKerala #kuttichathankovilkerala #kanadikavufestival #VishnumayaKutichathanTemple #KuttichathantempleKerala #VishnumayaChathanSwamiKshetram #VishnumayaAmbalam #KuttichathanAmbalamPeringottukkara #kuttichathankovilkerala

ความคิดเห็น • 14

  • @vsmedia9856
    @vsmedia9856 ปีที่แล้ว

    Om sree kanadikavu vishnumaya swamy namo namaha ente ponnunni sree kanadikavu vishnumaya swamy eppozhum ente kude undavane ponnunnimaye anugrahikkane baghavane 🙏🙏🙏🙏

  • @mahinmurali4883
    @mahinmurali4883 ปีที่แล้ว

    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻

  • @RaviNandhanam
    @RaviNandhanam ปีที่แล้ว

    ഓം വിഷ്ണുമായ സ്വാമിയേ ശരണം

  • @prasannanansari6032
    @prasannanansari6032 ปีที่แล้ว

    ഓംശ്രീവിഷ്ണുമായ സ്വാമിനെ നമഃ

  • @sunojk4630
    @sunojk4630 ปีที่แล้ว

    Om Shree Kanadikavu Vishnumaya Swamiye Namaha 🙏 Sarvam Vishnumaya arpana Masthu 🙏

  • @vsmedia9856
    @vsmedia9856 ปีที่แล้ว

    Om sree kanadikavu vishnumaya swamy saranam 🙏🙏🙏🙏

  • @aswathygopi462
    @aswathygopi462 ปีที่แล้ว +1

    ഓം ശ്രീ വിഷ്ണുമായ നമഃ 🙏🙏🙏🙏🙏

  • @sunojk4630
    @sunojk4630 ปีที่แล้ว

    My Pranamams to Mathadhipathi Shree Vishnubharathiya Swamy 🙏

  • @girijasasi9411
    @girijasasi9411 ปีที่แล้ว

    Om sree kanadikavu Vishnumaya swamye saranam

  • @vsmedia9856
    @vsmedia9856 ปีที่แล้ว

    🙏🙏🙏🙏

  • @vaigavaigaab996
    @vaigavaigaab996 ปีที่แล้ว

    Vishnumaya saranam

  • @girijasasi9411
    @girijasasi9411 ปีที่แล้ว

    Om sree Vishnumaya swamye saranam

  • @arunup7738
    @arunup7738 ปีที่แล้ว

    🙏🙏🙏