How To Fiting Fuel Gauge Float Royal Enfield Bullet

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 478

  • @msworld8904
    @msworld8904 5 ปีที่แล้ว +98

    റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങുമ്പോൾ അതിൽ ഫ്യൂവൽ മീറ്റർ ഉണ്ടാവാറില്ല അത് എങ്ങനെ ഫിറ്റ്‌ ചെയ്യണമെന്ന് കാണിച്ചുതരുന്ന നല്ലൊരു വീഡിയോ....സൂപ്പർ

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +2

      Thanks bro

  • @v.j7163
    @v.j7163 ปีที่แล้ว +1

    Video was good.can u make a video upon performance sproket installation on old model right side gear Royalenfield 350cc

  • @nscutz6670
    @nscutz6670 5 ปีที่แล้ว +9

    👌👌
    പഴയ മോഡൽ ബുള്ളറ്റിനെ കുറിച്ചുള്ള വീഡിയോ കൾ പ്രദീക്ഷിക്കുന്നു..

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +3

      cheyam bro

  • @anythings2885
    @anythings2885 3 ปีที่แล้ว +2

    റോയൽ എൻഫീൽഡ് എന്ന വലിയ കമ്പനിക്ക് ഇതുവരെ ചെയ്യാൻ പറ്റാത്ത കാര്യം വളരെ നിസ്സാരമായി ചെയ്തു കാണിച്ച ബ്രോ താങ്കൾ വളരെ മികച്ച ഒരു മെക്കാനിക് ആണ്... അഭിനന്ദനങ്ങൾ.. 🥰🥰🥰🥰🥰കമ്പനി ഇനി നിങ്ങളെ കണ്ടു പഠിക്കട്ടെ..... 😜😜😜😜

    • @GTECHVLOG
      @GTECHVLOG  3 ปีที่แล้ว

      ആണോ 😊🙆😆😆😆

  • @samanth_k_nanda
    @samanth_k_nanda 5 ปีที่แล้ว +6

    Very informative video , you have explained each and everything in detail👌 , keep it up👏 , good luck with the upcoming video's 😍

  • @arvvaish2853
    @arvvaish2853 5 ปีที่แล้ว +3

    Though i didnt understand language still i understood the whole process, nice work bro

  • @jishadkunnath5802
    @jishadkunnath5802 5 ปีที่แล้ว +6

    Supper ഇത് എങ്ങനെയാണ് ചെയ്യുക എന്ന് സംശയം ഉണ്ടായിരുന്നു. താങ്ക്സ്

  • @safder11a
    @safder11a 5 ปีที่แล้ว +7

    നല്ല വീഡിയോ, ഇനിയും ക്വാളിറ്റി ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      Thanks

    • @safder11a
      @safder11a 5 ปีที่แล้ว

      @@GTECHVLOG Bro, Audio ക്ലിയർ ആക്കാൻ നോക്കണം.

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      ശ്രമിക്കാം bro

  • @fahizmuhammad4686
    @fahizmuhammad4686 5 ปีที่แล้ว +7

    ഈ വീഡിയോ കുറെ നന്നായിട്ടുണ്ട്

  • @faisalthakur1844
    @faisalthakur1844 4 ปีที่แล้ว +14

    Wrong assembly point Bro... You have to fix in the lowest point.. It's on the half tank level..

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 4 ปีที่แล้ว

      v log അതെ കറക്ട്

    • @madhankumar6308
      @madhankumar6308 4 ปีที่แล้ว

      No it's correct

    • @Aba.
      @Aba. 3 ปีที่แล้ว +1

      ഇത് സ്ഥാപിക്കുന്നത് മധ്യഭാഗത്താണങ്കിലും അതിന്റെ flot L ഷൈപ്പിൽ വളഞ്ഞ് ടാങ്കിന്റെ ഏറ്റവും താഴ്ന്ന ഭാഗത്ത് പോയി നിൽക്കും . ഇത്തരം എല്ലാ ബൈക്കിന്റെ ടാങ്കിലും ഇതേ ടക്നോളജി തന്നെ കമ്പനി നൽകുന്നത്

    • @anandhumohan27
      @anandhumohan27 ปีที่แล้ว

      @@Aba.no eee bullet tankil patila

  • @BabuBabu-fe5cq
    @BabuBabu-fe5cq 2 ปีที่แล้ว

    Bro, old bullet tankil ithu fit cheyam patrumo

    • @GTECHVLOG
      @GTECHVLOG  2 ปีที่แล้ว

      പറ്റും

  • @graphicventures
    @graphicventures 4 ปีที่แล้ว +4

    Wrong location to fix the sensor. Should be at the lowest point. Good luck!

    • @Aba.
      @Aba. 3 ปีที่แล้ว +1

      ഇത് സ്ഥാപിക്കുന്നത് മധ്യഭാഗത്താണങ്കിലും അതിന്റെ flot L ഷൈപ്പിൽ വളഞ്ഞ് ടാങ്കിന്റെ ഏറ്റവും താഴ്ന്ന ഭാഗത്ത് പോയി നിൽക്കും . ഇത്തരം എല്ലാ ബൈക്കിന്റെ ടാങ്കിലും ഇതേ ടക്നോളജി തന്നെ കമ്പനി നൽകുന്നത്

  • @harshancacanarabank6019
    @harshancacanarabank6019 4 ปีที่แล้ว

    Nannayi vedio avatharippichittund nannayi manasilakki thannu iniyum nalla vedio avatharipikkyanam 🌹

    • @GTECHVLOG
      @GTECHVLOG  4 ปีที่แล้ว

      താങ്ക്സ്

  • @WASIMAKRAM4416
    @WASIMAKRAM4416 5 ปีที่แล้ว +7

    can you make this video in english or hindi

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +1

      Next time subtitle banega bro

    • @imranh9055
      @imranh9055 5 ปีที่แล้ว +2

      Yes bro

    • @WASIMAKRAM4416
      @WASIMAKRAM4416 5 ปีที่แล้ว +1

      @@GTECHVLOG thanks bro

    • @tulasi390
      @tulasi390 5 ปีที่แล้ว

      akku shaikh

  • @harshavardhanacr
    @harshavardhanacr 2 ปีที่แล้ว

    I don't know whether that piece stainless steel or not if it is any other metal it will start rusting

  • @Ajay-wv8yy
    @Ajay-wv8yy 4 ปีที่แล้ว +2

    Doesn't show the main step how flote system install

  • @NadeemKhan-rj4ic
    @NadeemKhan-rj4ic 3 ปีที่แล้ว

    Sir ye system hero honda cd dawn me bhi ho sakta he kya..........
    ......
    ....
    ...
    ..
    .

  • @Koustav29.
    @Koustav29. 4 ปีที่แล้ว +1

    Bro Can I fit this type of fuel gauge on my Honda Navi ? plz reply 🙏 bro.

  • @PrasiddhiGautam
    @PrasiddhiGautam ปีที่แล้ว

    Can we add a fuse in the wiring for safety ?

  • @nisenphilips1225
    @nisenphilips1225 3 ปีที่แล้ว

    Can u mention which model pulsur.... It will be helpful

  • @abhilash13
    @abhilash13 3 ปีที่แล้ว

    Athu polichu..
    Ini bullet standardinu self start vekkan pattunne cheyyumo..

    • @GTECHVLOG
      @GTECHVLOG  3 ปีที่แล้ว

      നോക്കാം

  • @sajimonkbethel9668
    @sajimonkbethel9668 5 ปีที่แล้ว +1

    very good video thanks

  • @dhanurjayabhainsal1848
    @dhanurjayabhainsal1848 5 ปีที่แล้ว

    its very inportant for bullet i will be modified

  • @weddingframes9871
    @weddingframes9871 5 ปีที่แล้ว +2

    How did you fit the Digital meter of fuel pls let me know where did you find it

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +1

      Digital meeter link available description

  • @SinghSingh-lx8fu
    @SinghSingh-lx8fu 2 ปีที่แล้ว +1

    Vai yamaha curx me keyse lagaya

  • @SanjaySanjay-rg2qm
    @SanjaySanjay-rg2qm 5 ปีที่แล้ว +1

    Vera level bro😍😍😍

  • @overhalfmoonbettalover1326
    @overhalfmoonbettalover1326 5 ปีที่แล้ว +1

    Ikka ,ente bike classic signals model aanu , athil fuel warning Gauge aanu ullathu ,ithu pole digital meter fit cheyyumbol tankile connection enganeyavum onnu parayamo

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      ഡിജിറ്റൽ മീറ്ററിനെ കുറിച്ചുള്ള വീഡിയോ ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ട് അത് കണ്ടാൽ മനസ്സിലാകും

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 4 ปีที่แล้ว

      സെപ്പറേറ്റ് ചെയ്ത് വെക്കാം അതുമായി ബന്ധപ്പെടുത്താതെ. കൊല്ലം 9633816510

  • @mevinfrancis5444
    @mevinfrancis5444 5 ปีที่แล้ว +1

    എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ടെ

    • @sabeeshsabi.p3874
      @sabeeshsabi.p3874 5 ปีที่แล้ว

      Standard il float fitt cheyyan pattunnilla. ..level ila adiyil...

  • @vishnu429
    @vishnu429 5 ปีที่แล้ว

    Njan ente bulletil fuel gauge vechu. Thankal paranja hindi karaande video kand. No problem ipozhum working well

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      Good

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      ഹിന്ദി ചാനലിൽ കണ്ടതുപോലെയാണോ ചെയ്തത്

  • @khangrisherpa67
    @khangrisherpa67 3 ปีที่แล้ว

    Sir please make my bs 4 bike gun matle gray fule guage

  • @aravindvijay1278
    @aravindvijay1278 5 ปีที่แล้ว

    Bro petrol gag fix in Yamaha rx100 pls share in video I am waiting

  • @najulala5492
    @najulala5492 5 ปีที่แล้ว +1

    Nice video bro keep it up😍

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 5 ปีที่แล้ว +3

    Informative

  • @shajipappanshaji9997
    @shajipappanshaji9997 4 ปีที่แล้ว +1

    Ithu old model bulletil cheyyan patumo

  • @entecraft1563
    @entecraft1563 4 ปีที่แล้ว +1

    Very useful
    Nalla avatharanam
    Join ayi
    Enneyum support e

  • @mohamednajee4357
    @mohamednajee4357 3 ปีที่แล้ว

    How can i fit fuel sunder float in Tvs suzuki samurai

  • @vijianil4096
    @vijianil4096 5 ปีที่แล้ว +1

    Meter evidunnu vanghi ennu kudi para

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      Link ഡിസ്‌ക്രിപ്‌സനിൽ ഉണ്ട്

  • @khangrisherpa67
    @khangrisherpa67 5 ปีที่แล้ว +2

    Which fule gauge to use

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      Bro Any old bike use (need smal gauge )

    • @khangrisherpa67
      @khangrisherpa67 5 ปีที่แล้ว

      @@GTECHVLOG signals classic ka lagana sa hoga

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      Lagatho it's same

  • @surjeetsaroj9740
    @surjeetsaroj9740 5 ปีที่แล้ว +1

    Kaunsa fuel metre achha hoga please reply fuel or speed metre please company metre ka naam success hai ya nahi

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      Bhai description check karo me pura dital our link description me diya

  • @94477158
    @94477158 4 ปีที่แล้ว

    Ethu which bikeinte parts annu athu fuel indicationu agathu vaikuvan upayogikunnathum ethu bikeinte annu

  • @indianpwuranindianpwuran5055
    @indianpwuranindianpwuran5055 5 ปีที่แล้ว +1

    Tnx broo

  • @deepaktd56
    @deepaktd56 5 ปีที่แล้ว

    New model bulletil manual decompression vekkunna oru video cheyyumo

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      ചെയ്യാം bro

  • @lalmuantonsing1807
    @lalmuantonsing1807 5 ปีที่แล้ว +1

    Wonderful...

  • @paramvirsinghbhogal9303
    @paramvirsinghbhogal9303 3 ปีที่แล้ว

    Anna very good modified 🙏🙏🙏🙏🙏🙏👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @josharkp9208
    @josharkp9208 5 ปีที่แล้ว +4

    ഇപ്പോൾ ഇറങ്ങുന്ന ചെറിയ വണ്ടികളിൽ വരെ ഫ്യുവൽ മീറ്റർ ഉണ്ട്.ബുള്ളറ്റിൽ ഇത്രയും വർഷമായിട്ടും ഫ്യുവൽ മീറ്റർ പിടിപ്പിക്കാത്തത് ഒരു പോരായ്മയാണ്

  • @mastermechanictmw9730
    @mastermechanictmw9730 4 ปีที่แล้ว +2

    ഇത് ചെയ്യാൻ എത്ര ചിലവ് വരും

  • @ananthu49
    @ananthu49 5 ปีที่แล้ว +1

    Thank you 😊.

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      welcome bro

    • @aadithyan2392
      @aadithyan2392 5 ปีที่แล้ว +1

      G. TECH VLOG phone no please

  • @overhalfmoonbettalover1326
    @overhalfmoonbettalover1326 5 ปีที่แล้ว

    Tnx bro , super video

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      please share

  • @nandukayamkulam
    @nandukayamkulam ปีที่แล้ว

    Chetta. ഡിജിറ്റൽ മീറ്റർ ആക്കാതെ. ആമ്പ് ഇൻ്റെ അവിടെ ഫ്യുവൽ മീറ്റർ സീറ്റ് ചെയ്യുന്നതിന് എത്ര രൂപ ആകും. പഴയ പൾസർ ഇൻ്റെ മീറ്റർ ചേരും എന്ന് കേട്ടു.ചേട്ടൻ അത് ചെയ്തു തരുമോ. എത്ര രൂപ ആകും

  • @gazzalishaal757
    @gazzalishaal757 4 ปีที่แล้ว +1

    ബ്രോ ഇത് എവിടെ ചെയ്തേ പ്ലേസ് എവിടെയാ

  • @jayasankarsasidharan4520
    @jayasankarsasidharan4520 4 ปีที่แล้ว +1

    ആ വർക്ക്ഷോപ് എവിടെയാ??

  • @amalmohanaprasad8391
    @amalmohanaprasad8391 3 ปีที่แล้ว

    BS3 classic 500 le cheyyan pattuo

  • @sajadbasheer5082
    @sajadbasheer5082 5 ปีที่แล้ว +1

    ചേട്ടായി yamaha rx 100 സെറ്റ് ചെയുന്ന വിധം ഒന്ന് കാണിച്ചു തരുമോ

  • @sijuasrayam7487
    @sijuasrayam7487 5 ปีที่แล้ว +2

    Float ഫിറ്റ് ചെയ്യുന്നത് കണ്ടു but ഡിസ്പ്ലേ ഫിറ്റ്‌ ആക്കുന്നത് കാണിച്ചില്ല

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      athu cheyyunna video link discriptionil und

  • @alanantony3207
    @alanantony3207 5 ปีที่แล้ว

    Bs4 model royal enfild switch bs3 model switch akunna video chayyamo

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം bro... പെട്ടന്ന് കഴിയില്ല..

    • @shalbindevassy8006
      @shalbindevassy8006 5 ปีที่แล้ว

      Chetta ethekkilum bullet shopil kondu poya mathi 250 thazhe varu , ernakulathu und, indicator switch polathe kittum same

  • @anythings2885
    @anythings2885 2 ปีที่แล้ว

    Bs6 classic ൽ ഇത് ചെയ്യാൻ പറ്റുമോ??

  • @kpmshafishafnas3750
    @kpmshafishafnas3750 5 ปีที่แล้ว

    Njan endey vandiyumay wandooril vannal fit cheydhu tharan pattumo.
    Engil ningal parannal njan vandiyumay varam.

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +2

      ഞാൻ ഇപ്പോൾ സൗദിയിലാണ് ഉള്ളത്..
      നിങ്ങൾ വണ്ടൂരിൽ ലുബ്‌ന തിയേറ്ററിന്റ മുൻപിൽ കുഞ്ഞാണി കാക്കയുടെ വെൽഡിങ് ഷോപ്പുണ്ട് അയാളെ ചെന്ന് കണ്ടാൽ മതി

  • @ayoobayoob6508
    @ayoobayoob6508 5 ปีที่แล้ว

    Good job

  • @abdulshukkoorp.k6801
    @abdulshukkoorp.k6801 3 ปีที่แล้ว

    Odo meter evidunna vangiyathu cheta

    • @GTECHVLOG
      @GTECHVLOG  3 ปีที่แล้ว

      Amazon ലിങ്ക് description നിൽ ഉണ്ട്

  • @royalriderkl2020
    @royalriderkl2020 4 ปีที่แล้ว

    Bro njanum ith cheyyan plan und old pulser 150 tank kitty bt oru dout fuel leak vallathum varumo ingane cheyyunnath kond welding work full kazhinju water ozhichu check cheyyano onnu paranju tharavo

    • @GTECHVLOG
      @GTECHVLOG  4 ปีที่แล้ว

      ലീക് വരില്ല ബ്രൊ. ഒരു നല്ല വെൽഡറെ സമീപിക്കുക.. ആദ്യം വെള്ളം ഒഴിച്ചു ചെക്ക് ചെയ്യണം

    • @royalriderkl2020
      @royalriderkl2020 4 ปีที่แล้ว

      Thankz bro

  • @arjundas4141
    @arjundas4141 5 ปีที่แล้ว

    Tank guage reading correct kittundo..?
    Reserve aayi valve main ninn reservilek maatuna time thanne meteril reserve blinking kaanikunundo?

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +1

      bro മാറ്റമുണ്ടങ്കിൽ അഡ്ജസ്റ് ചെയ്ത് ശരിയാക്കാം

    • @arjundas4141
      @arjundas4141 5 ปีที่แล้ว

      @@GTECHVLOG okk.. tq 👍

  • @royalriderkl2020
    @royalriderkl2020 3 ปีที่แล้ว

    Bs6 desrt stomil pattumo efi aanu

  • @jessimfathima1626
    @jessimfathima1626 4 ปีที่แล้ว

    Ithavidane chaida stthalam bro

  • @maheshaj160
    @maheshaj160 5 ปีที่แล้ว

    Hallo bro ningal digital displayude kaaryathepatti onnum paranjilla...kaaranam bullettil analog meter aanu.pinne ningal pazhaya old bike ennuparayandaayirunnu...

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +1

      Bro ഇതിന്റെ മുൻപ് ഡിജിറ്റൽ മീറ്ററിനെ കുറിച്ച് രണ്ട് വീഡിയോ ഞാൻ ചെയ്തിരുന്നു അതിന്റ രണ്ട് വീഡിയോയുടെയും ലിങ്ക് ഡിസ്‌കർപ്ക്ഷനിൽ ഇട്ടിട്ടുണ്ട് അതിൽ ഡിജിറ്റൽ മീറ്ററിനെ കുറിച്ച് വിശദമായി പറയുന്നുണ്ട് കണ്ട് നോക്കൂ

  • @rishadrashi7247
    @rishadrashi7247 5 ปีที่แล้ว +4

    ഓരു സംശയം ചോദിക്കുവാ.. നിങ്ങൾക്ക് ഇതു side ലു കൊടുക്കുകയാനാകിൽ കൂടുതൽ നല്ലതല്ലേ..... പെട്രോൾ കൂടുതൽ stock അവിടെയില്ലേ...ഉണ്ടാകുക...

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +2

      നമ്മളെക്കാളും idea ഉള്ള ആളാണ് വെൽഡർ.. അദ്ദേഹത്തിന്റെ ഐഡിയപ്രകാരമാണ് എല്ലാം ചെയ്തത്.. പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല.. 100% working OK ആണ്

    • @SuhailShez
      @SuhailShez 4 ปีที่แล้ว +1

      Petrol ulla side baakathekaanu flot undaakuka. Sensor naduvil fit cheythaalum sense aakum.Flotinte kambi vaalanjirikkunnath sredhichaal manasilaakum.

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 4 ปีที่แล้ว

      അതെ അതാണ് നല്ലത് അല്ലേൽ ഒരുപാട് ഒഴിച്ചാലേ ഫ്ളോട്ട് പൊങ്ങൂ. ഞാന്‍ ചെയ്യാറുണ്ട് 96 മുതൽ

  • @akash.a5344
    @akash.a5344 3 ปีที่แล้ว

    Adipoliyanu broo

  • @CIDMOOSA755
    @CIDMOOSA755 4 ปีที่แล้ว

    Broi ആ digital meter vendayirunu. Athine kaal better aa amp meter maatiyit athe diameteril analogue fuel meter kittum. Athu fit cheytha mathi ayirunu.
    (Just a personal opinion)😁😇

    • @GTECHVLOG
      @GTECHVLOG  4 ปีที่แล้ว

      analogue metering kurichum ariyam

    • @CIDMOOSA755
      @CIDMOOSA755 4 ปีที่แล้ว

      @@GTECHVLOG ellam koodi etra roopa aakum almost cheyumbol?

    • @GTECHVLOG
      @GTECHVLOG  4 ปีที่แล้ว

      @@CIDMOOSA755 5000

    • @idukkiyudethampuran641
      @idukkiyudethampuran641 ปีที่แล้ว

      ​@@GTECHVLOG bro enik ethupole cheyithu tharumo

  • @yemcreation6481
    @yemcreation6481 3 ปีที่แล้ว

    Yamaha rx100 ഇതുപോലെ ചെയ്യാൻ പറ്റുമോ

  • @Aba.
    @Aba. 3 ปีที่แล้ว

    എന്റെ STD 350 ഇങ്ങനെ ചെയ്യണം നിങ്ങളുടെ കടയുടെ location തരുമോ ..?

  • @fahizmuhammad4686
    @fahizmuhammad4686 5 ปีที่แล้ว +4

    നിങ്ങൾ ഫിറ്റ് ചെയ്ത് കട എവിടെയാണ് നമ്മൾക്ക് ഒന്ന് പരിചയപ്പെടുത്തി തരുമോ

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      ഞാൻതന്നെ ഫിറ്റ്‌ ചെയ്തതാണ്

    • @fahizmuhammad4686
      @fahizmuhammad4686 5 ปีที่แล้ว +1

      വെൽഡിങ് എൻറെ കട ഞാൻ ചോദിച്ചത്

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +1

      ഇവിടെ അടുത്തുള്ള ഒരു വെൽഡിങ് ഷോപ്പിൽ നിന്നും ചെയ്തതാണ്

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +1

      Wandoor മലപ്പുറം ജില്ലയിൽ

    • @sijupk375
      @sijupk375 5 ปีที่แล้ว

      @@GTECHVLOG wandoor l evdeya

  • @hiranmayadash2685
    @hiranmayadash2685 4 ปีที่แล้ว

    Konsa model pulsar ug3 150 hai kya

    • @GTECHVLOG
      @GTECHVLOG  4 ปีที่แล้ว

      Bro old model 2006

  • @anandvijayakumar4097
    @anandvijayakumar4097 5 ปีที่แล้ว

    Chetta oru hindi channelil analog fuel meter vakkunna kandu athinum ee same method aano...?

  • @JavedKhan-zl6jb
    @JavedKhan-zl6jb ปีที่แล้ว

    Rx100 fuel meter

  • @lifeofabhi3032
    @lifeofabhi3032 4 ปีที่แล้ว

    Ithu ella vandikum use cheyan patumo

    • @GTECHVLOG
      @GTECHVLOG  4 ปีที่แล้ว

      പറ്റും

  • @ananduajay1459
    @ananduajay1459 5 ปีที่แล้ว

    Bro accurate... Aano indication..
    imean full tank adikkumbol indication crct aaittano kanikkane...

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      ഫിറ്റ് ചെയ്യുമ്പോൾ ക്ലിയറാക്കി എടുക്കണം

  • @arjunpv4699
    @arjunpv4699 5 ปีที่แล้ว

    Halo bro ithu stalam etha ente bullettinu onnu cheyyan sahayikkuvooo

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      സാധിക്കും bro

  • @sabeeshsabi.p3874
    @sabeeshsabi.p3874 5 ปีที่แล้ว

    Bro analogu fuel meeter kittan valla vaziyum undoo ...?undenkil details tharanei...backi oka redy aayi meeter kittiyilla

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      ആമസോണിൽ ഉണ്ട്

    • @sabeeshsabi.p3874
      @sabeeshsabi.p3874 5 ปีที่แล้ว

      @@GTECHVLOG analogue meeter illaalo small

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      അനലോഗ് മീറ്റർ ഉണ്ട്.. അമ്പിയർ മീറ്റർ സ്ഥാനത്ത് ഫിറ്റ് ചെയ്യുന്നത്.. ആമസോണിൽ ലഭിക്കും

    • @sabeeshsabi.p3874
      @sabeeshsabi.p3874 5 ปีที่แล้ว

      @@GTECHVLOG athinte link idumbo broo...

  • @keasalam
    @keasalam 5 ปีที่แล้ว

    500 enfield fi kk ith vendalloi . inbuild aayitt undaavumoi

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 5 ปีที่แล้ว

    video adipoli nigalu nilambur aano sthalam

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      നിലമ്പൂർ അടുത്താണ്

  • @hasnafaisal2233
    @hasnafaisal2233 5 ปีที่แล้ว

    Super

  • @gamer-vu7xg
    @gamer-vu7xg 3 ปีที่แล้ว

    in 2020 its working

  • @rajivchandran2488
    @rajivchandran2488 5 ปีที่แล้ว

    Does old float have new sticker

  • @raheezmoonmoon7324
    @raheezmoonmoon7324 5 ปีที่แล้ว

    Hlo bro ningale fitting chaitha locathon send chaithu taroo...helpme

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      OK

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว

      maps.app.goo.gl/aJhrlOirJyC27x1k2

  • @muhammedak9308
    @muhammedak9308 4 ปีที่แล้ว +1

    Baikullavar kanend veedio

  • @josyvarghese9354
    @josyvarghese9354 5 ปีที่แล้ว +4

    ഞാൻ ഇന്നലെ ചെയിൻ ബെൽറ്റ്‌ ബുക്ക്‌ ചെയ്യ്തു 13200ആയി ഞാൻ ഇതു അന്നെഷിച്ചു മടുത്ത താ

    • @9747564
      @9747564 3 ปีที่แล้ว

      Hi

  • @althafponnani7301
    @althafponnani7301 4 ปีที่แล้ว

    Bro Aa miter seconend vandiyudethalo

    • @GTECHVLOG
      @GTECHVLOG  4 ปีที่แล้ว

      ആമസോണിൽ നിന്നും ഷോപ്പിങ് ചെയ്തതാണ്

  • @djalok6685
    @djalok6685 3 ปีที่แล้ว

    Old model bulletinte tankil ithu pole fit cheyyan pattumo

    • @GTECHVLOG
      @GTECHVLOG  3 ปีที่แล้ว

      പറ്റും

    • @djalok6685
      @djalok6685 3 ปีที่แล้ว

      @@GTECHVLOG sir. Nigal thanna numberil vilichit kittunnilla

  • @jibinalackal3659
    @jibinalackal3659 4 ปีที่แล้ว

    Good 😊👌

  • @fastcool5895
    @fastcool5895 4 ปีที่แล้ว

    Supper bro

  • @Sundamoli2020
    @Sundamoli2020 5 ปีที่แล้ว

    Bro I'm in coimbatore pls help me I need this my RE

  • @oldpistonscar6786
    @oldpistonscar6786 5 ปีที่แล้ว +1

    It’s a wrong idea bcz the tank will be rusted after few years in inside

    • @GTECHVLOG
      @GTECHVLOG  5 ปีที่แล้ว +2

      No,, 18years experience this is a welding man

  • @abdullavma
    @abdullavma 3 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം ടോട്ടൽ എത്രയാകും ഇങ്ങനെ ഫിറ്റ്‌ ചെയ്യാൻ മൊബൈൽ നമ്പർ ഒന്ന് മെൻഷൻ ചെയ്യുമോ

  • @mohdbilal8459
    @mohdbilal8459 2 ปีที่แล้ว

    nice bero

  • @raviteja-mx3nb
    @raviteja-mx3nb 4 ปีที่แล้ว +1

    From where I can meter bro

    • @GTECHVLOG
      @GTECHVLOG  4 ปีที่แล้ว

      Amazon link in description

  • @gokulgokulan5662
    @gokulgokulan5662 5 ปีที่แล้ว

    Njan 1st time

  • @instagramliker1909
    @instagramliker1909 5 ปีที่แล้ว

    Fuel tank fill hone per
    Fuel full show karta hai ki adha hi show hota hak

  • @shajeebcu9238
    @shajeebcu9238 5 ปีที่แล้ว

    Pwolich

  • @trendingshorts2736
    @trendingshorts2736 3 ปีที่แล้ว

    Bro ithille eee meter speed um kilometre um kanikunath correct aano

  • @syeswanth5964
    @syeswanth5964 3 ปีที่แล้ว

    Avida chaithee..place

    • @GTECHVLOG
      @GTECHVLOG  3 ปีที่แล้ว

      Malappuram DST wandoor

  • @arunm6214
    @arunm6214 5 ปีที่แล้ว

    Bro പഴയ മോഡൽ pulsur ബൈക്കിൽ ചെറിയ fuel guage ഉണ്ടല്ലോ അതു മാത്രം ആയി കട്ട്‌ ചെയ്തു ചെറിയ RPM മീറ്ററിലോ.. വേറെ എന്തെങ്കിലും രീതിയിലോ.. സെറ്റ് ചെയ്യാൻ കഴിയുമോ എങ്കിൽ അതു സെറ്റുചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ

    • @enfieldtips3409
      @enfieldtips3409 4 ปีที่แล้ว

      Njan cheythittundu old pulsar gauge in ams. Meter