പ്രസവിക്കാത്ത മൊട്ടച്ചി..നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും..!! Jagathy | Kalpana | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Join Our Whatsapp Channel : whatsapp.com/c... പ്രസവിക്കാത്ത മൊട്ടച്ചി..നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും..!! Jagathy | Kalpana | Malayalam Comedy Scenes
    MOVIE : PORUTHAM
    JAGATHY , MURALI ,KALPANA
    DIRECTOR : Kaladharan
    Movie : Arjunan Pillayum Anchu Makkalum
    Innocent Jagadish Jagathy Sreekumar Harishree Ashokan KPAC Lalitha Kalpana Charmila Bindu Panicker
    Directed : Chandrasekharan
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to MovieWorldEnt You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex Pulleppady Road Ernakulam L.No: 04844038291
    Website : www.movieworlde...
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy #mamukkoyathuglife#JagathyComedyScenes #cochinhaneefacomedyscenes , #MalayalamComedyScenes #jagathysreekumarcomedyscenes
    #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes

ความคิดเห็น • 281

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว +569

    പഴയ മൂവീസ് കാണുന്ന സുഖം... അതും ഫുഡ്‌ കഴിക്കുമ്പോൾ 😄😄

  • @ammukannan3504
    @ammukannan3504 3 ปีที่แล้ว +208

    ജഗതി ചേട്ടനും കല്പ്പന ചേച്ചിയും സൂപ്പർ അടിപൊളി കോമ്പിനേഷൻ..... ഇപ്പോഴത്തെ മലയാളം മൂവീസ് യിൽ ഒക്കെ ഇത്രയും നല്ല കോമഡി ഒരിക്കലും ഇല്ല

    • @abhikallukalyani1688
      @abhikallukalyani1688 2 ปีที่แล้ว +3

      Yes

    • @minimadhavikutty5809
      @minimadhavikutty5809 4 หลายเดือนก่อน +3

      ആകെ ഉള്ളത് പെണ്ണ് പിടുത്തം കഞ്ചാവ് കള്ള് വർഷങ്ങൾ ആയി ഒരു സിനിമ കണ്ടിട്ട് കാണാൻ പറ്റിയ പടം അല്ല പടം ഇല്ല

  • @saidmohammed6139
    @saidmohammed6139 4 ปีที่แล้ว +355

    അകാലത്തിൽ മണ്മറഞ്ഞു പോയ കല്പന ചേച്ചി എന്നും ഓർമയിൽ

    • @Sudha2001-il3yi
      @Sudha2001-il3yi 6 หลายเดือนก่อน +1

      😢😢🙏🙏❤️❤️❤️

  • @VenuCC-ey4kf
    @VenuCC-ey4kf 4 ปีที่แล้ว +357

    ഇപ്പോഴത്തെ പടവും കോലാഹലവും ഒക്കെ കണ്ടു വട്ടു പിടിക്കുമ്പോ...ഇടക്ക് ഇതൊക്കെ വന്നു ഒന്നൂടി kaanum... അപ്പൊ മനസ്സൊക്കെ ഒന്ന് thanukkum... 😍😍

    • @sunilap6192
      @sunilap6192 3 ปีที่แล้ว +6

      ശരിക്കും 😍🙏🙏🙏

    • @ishakalikallingal5777
      @ishakalikallingal5777 3 ปีที่แล้ว +5

      അതന്നെ

    • @stepitupwithkich1314
      @stepitupwithkich1314 2 ปีที่แล้ว +5

      സത്യം വലിയ വലിയ.... അഭിനെ താക്കൾ...... ഇവരെ ഒകെ പോലെ ഇനി മലയാളത്തിൽ ആരും ഉണ്ടാവില്ല എത്ര ശ്രമിച്ചാലും.... Miss ചെയ്‌യുന്നു 😭........... ക്യാമറ ഉണ്ട് എന്ന് പോലും തോന്നില്ല..... അത്ര ആക്ട്.. 🙏❤️

    • @reghunathannairkk7408
      @reghunathannairkk7408 2 ปีที่แล้ว

      @@sunilap6192 aaal away

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 2 ปีที่แล้ว

      Athe

  • @gayathrisajikumar752
    @gayathrisajikumar752 2 ปีที่แล้ว +102

    Kalpana chechi- Jagathi chettan apara combo🔥🔥🔥🔥😂

  • @ichuzzz1401
    @ichuzzz1401 4 ปีที่แล้ว +168

    കല്പന ചേച്ചി. ജഗതി ചേട്ടൻ. അടിപൊളി

  • @krishnakala8771
    @krishnakala8771 2 ปีที่แล้ว +127

    Innathe കാലത്തു ആയിരുന്നെകിൽ സംവിധായകൻ air ഇൽ കേറേണ്ട സീൻ ആണ്

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว +8

      അതെ...നിങ്ങളെ പോലെ പുരോഗമന സദാചാരകർ ഉണ്ടല്ലോ 😂

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 ปีที่แล้ว +14

      @@philipsvipin1696 it’s not that they are forward thinking, it’s that people like you are in the dark ages.

    • @1239-p1k
      @1239-p1k ปีที่แล้ว +1

      ​@@user-yk5lv8iw8x
      The problem is that Progressive has been hijacked by pseudo left wing feminista and pavadas...

    • @kuttigaming1415
      @kuttigaming1415 8 หลายเดือนก่อน +1

      അന്ന് അവർക്ക് പറ്റിയ തെറ്റ്ണ് നി😂

    • @VideooWays-
      @VideooWays- 5 หลายเดือนก่อน +2

      ​@@philipsvipin1696 kollam nalla vivaram ahanallooo ❓😂😂 niyokke ee vivarum vach ithrem kaalam jeevichadh thanne bagyam 🐍

  • @beautytalk6094
    @beautytalk6094 3 ปีที่แล้ว +119

    മുടിഞ്ഞവളെ ....മുടികളഞ്ഞവളെ 🤣🤣🤣🤣

  • @ashirafmpm2770
    @ashirafmpm2770 4 ปีที่แล้ว +222

    ജഗതി+ കല്പന നല്ല കോമ്പിനേഷൻ.

    • @shifnakk8021
      @shifnakk8021 3 ปีที่แล้ว +17

      Yess
      അതുപോലെ
      ഇന്നസെന്റ് &KPSC ലളിത ❤️പൊളി കോമ്പിനേഷൻ ever😊

    • @sruthip.s5871
      @sruthip.s5871 2 ปีที่แล้ว +4

      ജഗതി +ബിന്ദു പണിക്കർ നല്ല കോമ്പോ ആണ്‌ ❤❤

    • @jittujerry4367
      @jittujerry4367 หลายเดือนก่อน

      😊

  • @ginusunny8164
    @ginusunny8164 4 ปีที่แล้ว +85

    Ivaru oru super combination aanu😂😂

  • @shajahanki5649
    @shajahanki5649 3 ปีที่แล้ว +78

    കഴുത്തിൽ പൂടയില്ലാത്ത കോഴികളെ ഞാൻ വണ്ടിയിൽ കേറ്റാറില്ല, ഹ.. - 'ഹ .... ഹ.... (ചിരി)

  • @YoyoGirlzzz
    @YoyoGirlzzz 4 ปีที่แล้ว +58

    Cinima ariyathavarkkai.. movie name.. is porutham
    22/7/20

    • @pr9602
      @pr9602 3 ปีที่แล้ว +9

      Thank you. ഞാൻ കമെന്റിൽ തപ്പി നടക്കുക ആയിരുന്നു.

    • @ashmin1539
      @ashmin1539 3 ปีที่แล้ว

      താങ്ക്സ്

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +8

    ഇന്നത്തെ സിനിമകളിൽ ഇത്പോലെ ചിരിച്ചു രസികക്കാൻ എന്തുണ്ട് .രസംസരസം ഇവരെല്ലാം ഒരുമിക്കാൻഇനിആവില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ.....

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +24

    എന്തൊരു കോമഡി യാ 🤪🤪🤪🤪ചിരിച്ചു ഒരു വഴിക്കായി

  • @sophybaiju5943
    @sophybaiju5943 2 ปีที่แล้ว +10

    ജഗതി ചേട്ടനും കല്പന ചേച്ചിയും സൂപ്പർ..... 🤣🤣🤣 മുടി യില്ലാത്തവളെ മുടിഞ്ഞവളെ🤣🤣🤣🤣🤣

  • @Aazikka
    @Aazikka 3 ปีที่แล้ว +47

    സ്ത്രീധനത്തിൻ്റെയും ഗാർഹിക പീഡനത്തിൻ്റെയും, സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യം തകർക്കുകയും പോലുള്ള പ്രശ്നങ്ങൾ കേരളത്തിൽ നടക്കുന്ന ഈ സമയത്ത് തന്നെ കറക്റ്റ് ആയിട്ട് ഈ വീഡിയോ സജഷൻ തരാൻ എങ്ങനെ യൂട്യൂബേ തനിക്ക് സാധിക്കുന്നു?

  • @itsmeesomeone8984
    @itsmeesomeone8984 4 ปีที่แล้ว +87

    Pullikari parnjath sathyam aatoo. Anungakk palathum paryam mudi sradhikkunnathinte kashtapad pennungalkke ariyu.. Njanum ipo pullikkariyepole mudi vettiyekkuva😅

  • @Giri1519
    @Giri1519 3 ปีที่แล้ว +31

    അമ്പിളി ചേട്ടൻ❤️കല്പന ചേച്ചി
    കോംബോ👌👌👌👌👌

  • @dfdjids4123
    @dfdjids4123 4 ปีที่แล้ว +99

    പൊരുത്തം.... നല്ലൊരു movie ആണ്

    • @preethimol8164
      @preethimol8164 2 ปีที่แล้ว

      Movie name parayamo

    • @jeesonkuwait1637
      @jeesonkuwait1637 4 หลายเดือนก่อน

      Movie name entha

    • @ManojFg
      @ManojFg 2 หลายเดือนก่อน

      അമ്മയാണെ സതൃം

  • @prabha1411
    @prabha1411 3 ปีที่แล้ว +31

    സൂപ്പർ. ജോഡി. 😍❤❤👌🏻

  • @prabha1411
    @prabha1411 3 ปีที่แล้ว +11

    കൽ പ്പന. ചേച്ചി. ജഗതി. ചേട്ടൻ. കോമഡി

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +164

    Kalpana's character is a feminist. More power to her. ❤️
    A woman can decide how much hair she needs, whether to get pregnant or not etc.

    • @gemsree5226
      @gemsree5226 2 ปีที่แล้ว +9

      😂 who made the movie meant the opposite.

    • @mathai5456
      @mathai5456 2 ปีที่แล้ว +4

      Woke 😂

    • @juhainasuhail6264
      @juhainasuhail6264 2 ปีที่แล้ว

      which movie

    • @BertRussie
      @BertRussie 2 ปีที่แล้ว +3

      In this day and age, This character would have been championed so much

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว +5

      അയ്യേ ഇതെന്തു പറി 😂😂😂

  • @Jasmin_mkd
    @Jasmin_mkd 3 ปีที่แล้ว +13

    ഇതൊക്കെയാണ് സിനിമ 😄😄😄😄

  • @sabisudhi2204
    @sabisudhi2204 3 ปีที่แล้ว +26

    Oooh kalpana chechi 😀😀😀

  • @ajuajesh4791
    @ajuajesh4791 3 ปีที่แล้ว +26

    Thonnumbol nirthan ithentha sarkarte anukulyam Anno. 😀😀😀😀😀😀😀😀

  • @ziyad4914
    @ziyad4914 3 ปีที่แล้ว +16

    Kalpana jegathy combo ennum nallathayirunnu

  • @ichuzzz1401
    @ichuzzz1401 4 ปีที่แล้ว +127

    എന്തൊരു വിറ്റ് ആണോ. ചിരിച്ചു ചിരിച്ചു മരിച്ചു

  • @Queen-jj8sp
    @Queen-jj8sp 2 ปีที่แล้ว +8

    Mudim poyi, jolim poyi, kuttim poyi, jeevithom poyi, ipo ente fluteum poyi.. 😂😂😂

  • @namithaskumar193
    @namithaskumar193 2 ปีที่แล้ว +17

    Kalpana de character 🔥🔥🔥🔥🔥

  • @user-lg4gy2it4s
    @user-lg4gy2it4s 3 ปีที่แล้ว +16

    3:30 അജാനബാഹു 😂😂

  • @Karnan_0
    @Karnan_0 3 ปีที่แล้ว +30

    1:56 വലേയ്,🤣😂

  • @omnamasivaya4084
    @omnamasivaya4084 3 ปีที่แล้ว +9

    E corona timil e. Padam kanune manasinoru aswasama

  • @donajose8763
    @donajose8763 3 ปีที่แล้ว +11

    Kalpana love❤❤❤❤

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +16

    TV യിൽ ഇത് പോലെയുള്ള ഒരു സിനിമയും ഇടില്ല

  • @sojajose9886
    @sojajose9886 2 ปีที่แล้ว +11

    90's always the best..miss 90's soooo much 💞💞💞💞❤️

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 ปีที่แล้ว +14

    I love her character in this movie ! ❤

    • @sira6144
      @sira6144 ปีที่แล้ว

      Movie name

    • @user-yk5lv8iw8x
      @user-yk5lv8iw8x ปีที่แล้ว

      @@sira6144 porutham

    • @Captain-Peroxide
      @Captain-Peroxide 7 หลายเดือนก่อน

      I don't like her character. She seems to be a hardcore feminist. Feminism is well and good in proper proportions. She can decide on her hairstyle. However, wife and husband should take joint decisions regarding job, money and children. Or atleast she should marry someone with the same preferences . You can't put the entire financial burden of looking after the house and children on the husband unless previously agreed upon. 🤦🏽‍♂️🤦🏽‍♂️ Also, she tried breaking up a perfectly fine marriage of her neighbour which is disgusting. She seems to place her mother and her brother on a pedestal and does not give adequate respect to her husband. Mutual respect is the way to go in a happy marriage

  • @stephyvarghese7517
    @stephyvarghese7517 4 ปีที่แล้ว +10

    Etha movie

  • @sarannyasujith6941
    @sarannyasujith6941 4 ปีที่แล้ว +21

    Best jody

  • @vishnuchandran2858
    @vishnuchandran2858 4 ปีที่แล้ว +5

    Movie name is Porutham ..

  • @suryaashok9256
    @suryaashok9256 3 ปีที่แล้ว +7

    Kalpana chechy miss uuu😔😔

  • @usmanoman4721
    @usmanoman4721 4 ปีที่แล้ว +10

    best compinasion

  • @mhdonly4u
    @mhdonly4u 2 ปีที่แล้ว +4

    Avide thuppaanulla sthalamilla.. Enikku thuppan ithreyum sthalam mathi..

  • @rose-qr1jc
    @rose-qr1jc 3 ปีที่แล้ว +6

    കല്പന അന്നേ modern

  • @walkwithkumbareez1843
    @walkwithkumbareez1843 4 ปีที่แล้ว +62

    ഇയാളെന്ത് വെളുത്ത ആദിവാസിയോ 🤣

  • @jeswinpauljacob1641
    @jeswinpauljacob1641 4 ปีที่แล้ว +10

    Please tell the movie name🙏🙏

  • @theflavorfulvoyage
    @theflavorfulvoyage 4 ปีที่แล้ว +11

    Eth etha movie ?

  • @aswathysyam1853
    @aswathysyam1853 3 ปีที่แล้ว +8

    Komedi nadimarkkum pattumenn theliyichavaril sundarikutty

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +3

    Vasantha Kokila 💚💚💚💚

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +4

    ഇതൊക്കെ അണ് കോമഡി.

  • @mhdonly4u
    @mhdonly4u 2 ปีที่แล้ว +6

    Ippozharunnel director rude kaaryam gopi aayene🤣😂

  • @ജംഷീർ
    @ജംഷീർ 3 ปีที่แล้ว +7

    ആജാനുബാഹു...😁

  • @shylajasethu8811
    @shylajasethu8811 2 ปีที่แล้ว +2

    Ennalum chechi aa hair super

  • @rameshchandran7946
    @rameshchandran7946 4 ปีที่แล้ว +8

    2:04.... Palkulangara chempakasherry

  • @Kenz9037
    @Kenz9037 2 หลายเดือนก่อน

    മനസറിഞ് ചിരിക്കാൻ പഴയ മുവിതന്നെ 💖💖💖💖

  • @anusreejayasreesureshbabu1162
    @anusreejayasreesureshbabu1162 2 ปีที่แล้ว +8

    Ee kalathum kalpanayude character is a feminist 👌

  • @shariadhi8055
    @shariadhi8055 2 ปีที่แล้ว +3

    കല്പന chechi😔😔😔

  • @jerrinjayan4023
    @jerrinjayan4023 4 ปีที่แล้ว +7

    Movie name

  • @vavavavachi5208
    @vavavavachi5208 4 ปีที่แล้ว +60

    വല 😁😁

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +6

    Pishaaaradi 😂😂😂

  • @mehwishaffan3133
    @mehwishaffan3133 2 ปีที่แล้ว +1

    Frst part film name paranju tharamo?

  • @Nooor.777
    @Nooor.777 4 ปีที่แล้ว +12

    Super

  • @rahmathnisha9938
    @rahmathnisha9938 2 ปีที่แล้ว +1

    Ithu ethaa Movi

  • @shahanalukhman7279
    @shahanalukhman7279 3 ปีที่แล้ว +4

    S... I like this

  • @pallavi3219
    @pallavi3219 ปีที่แล้ว +1

    മുടിഞ്ഞ വാളേ മുടി കളഞ്ഞ വാളേ 😂😂😂😂

  • @shoukathkhan1630
    @shoukathkhan1630 4 ปีที่แล้ว +5

    Spr

  • @harshalakrishna2371
    @harshalakrishna2371 4 ปีที่แล้ว +28

    Kalpana chechi paranje correct ha ha

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    Avan puzhuth puzhuth puzhuth 😂😂😂😂 evide thupparuth

  • @mufashid4829
    @mufashid4829 8 หลายเดือนก่อน +1

    Which movie

  • @Rithi7354
    @Rithi7354 2 ปีที่แล้ว +2

    Policha muthy

  • @demisonKmichael
    @demisonKmichael 2 ปีที่แล้ว +2

    രാവിലെ ഒരുഗ്ലാസ് ചാരായം തന്നുകൂടെ???? 😄

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Paaachakam ....Sudhaa karan 😆😆😆😆pick up ijaaaan urapp tharaaaam ......sanjeev kumaar 😂😂😂😂

  • @Kaladharanpillai-be7ki
    @Kaladharanpillai-be7ki 4 หลายเดือนก่อน

    Porutham movie.

  • @Jensen_Oncovers
    @Jensen_Oncovers 3 ปีที่แล้ว +3

    Ith etha movie

  • @sreemols8871
    @sreemols8871 4 ปีที่แล้ว +9

    Enta ponno ithokkaya film powliiii

  • @neetumukundan3020
    @neetumukundan3020 ปีที่แล้ว +2

    Mudinavale mudikalanavale😅😅😅😅

  • @remyasurya4365
    @remyasurya4365 4 ปีที่แล้ว +7

    Which movie?

    • @hamdahzahrath
      @hamdahzahrath 4 ปีที่แล้ว +3

      Porutham

    • @norulz5209
      @norulz5209 4 ปีที่แล้ว +1

      2nd part Arjunan pillayum anju makkalum

  • @imhabi8969
    @imhabi8969 4 ปีที่แล้ว +5

    Ith eatha movie 😊

    • @aryamohan154
      @aryamohan154 3 ปีที่แล้ว

      പൊരുത്തം

  • @saudabip9816
    @saudabip9816 2 ปีที่แล้ว +1

    Ith eatha movie?....

  • @divyahanilal3811
    @divyahanilal3811 3 ปีที่แล้ว +20

    Prasavikkatha mottacheeee...ninne njan divorce cheythirikkunnu🤣🤣🤣🤣🤣🤣

    • @nanduu7063
      @nanduu7063 3 ปีที่แล้ว +18

      അത് അത്ര നല്ല ഡയലോഗ് അല്ല

    • @banu-zo6my
      @banu-zo6my 3 ปีที่แล้ว +2

      @@nanduu7063 s

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว +1

      @@nanduu7063 ശോ.... കഷ്ടായിപോയി

  • @priyankap7252
    @priyankap7252 ปีที่แล้ว

    എത്രയോ മണ്മറഞ്ഞ കലാകാരന്മാരെയും ഓർത്തു പോകുന്നു

  • @arathip4317
    @arathip4317 4 ปีที่แล้ว +3

    Movie name plzzz

  • @prakashp2048
    @prakashp2048 28 วันที่ผ่านมา

    Etha padam

  • @navaneetjeevan2554
    @navaneetjeevan2554 4 ปีที่แล้ว +13

    Jaladosham aayirikkum.. alla mudidosham..

  • @veenanaadam6220
    @veenanaadam6220 3 หลายเดือนก่อน

    😂😂😂😂mudiyillatha mottachi😁😄😂

  • @annushefi8371
    @annushefi8371 2 ปีที่แล้ว +2

    Ivar brother sister aano

  • @shahanas2571
    @shahanas2571 4 ปีที่แล้ว +4

    Idhedh movie

  • @amruthas9734
    @amruthas9734 2 ปีที่แล้ว +1

    Movie de name 🤔

  • @kaleshcn5422
    @kaleshcn5422 2 ปีที่แล้ว +3

    എനിക്ക് ഒരുമ്മ തരുവോ 🙂😂

  • @bishrulhafi2495
    @bishrulhafi2495 2 ปีที่แล้ว +1

    Beauty parlour nte name sredhicho

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 ปีที่แล้ว +1

    Valllleyyyyy

  • @adithyan.anugraha
    @adithyan.anugraha 6 หลายเดือนก่อน

    രാവിലെ ഒരു ഗ്ലാസ് ചാരായം തന്നൂടെ 😂

  • @njan3908
    @njan3908 3 ปีที่แล้ว +7

    ഇത് ഏതു സിനിമയാ

    • @akkuakku514
      @akkuakku514 3 ปีที่แล้ว

      Porutham

    • @ManuManu-qu5ch
      @ManuManu-qu5ch 2 ปีที่แล้ว +1

      പൊരുത്തം മൂവി

  • @usmankotapuram
    @usmankotapuram 4 หลายเดือนก่อน

    "മണ്ടയ്ക്കകത്ത് ഭഗവതി" എന്നാണോ 😅

  • @rachelanna9928
    @rachelanna9928 4 หลายเดือนก่อน

    Beauty parlour പേര് urvashi 😊

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Unni thaaaaan 😂😂😂

  • @mommienjudah1212
    @mommienjudah1212 4 ปีที่แล้ว +9

    😂😂😂😂😂😂😁

  • @prabha1411
    @prabha1411 3 ปีที่แล้ว +7

    😂😂😂😍❤👌🏻

  • @fathimap1203
    @fathimap1203 ปีที่แล้ว

    6.19 mottachi 😂 😂

  • @JosephDonelly262
    @JosephDonelly262 2 ปีที่แล้ว +56

    "ഇപ്പൊ മുടിയും പോയി ജോലിയും പോയി"
    "ദേ കുട്ടിയും പോയി"
    "അയ്യോ എന്‍റെ ജീവിതവും പോയി"
    "ദേ ഫ്ലൂട്ടും പോയി"
    ജഗതി ചേട്ടൻ 🤣🤣🤣🤣🤣

    • @catiet1735
      @catiet1735 2 ปีที่แล้ว

      Etha aa movie?

    • @drisya14
      @drisya14 2 ปีที่แล้ว

      @@catiet1735 പൊരുത്തം

  • @tomz_poems
    @tomz_poems 3 ปีที่แล้ว +13

    ഇമ്മാതിരി ഊള ടൈറ്റിൽ കൊടുക്കുന്നവന്റെ ഒക്കെ മാനസികാവസ്ഥ . ഭയങ്കരം തന്നെ