എന്റെ മഹാദേവാ എന്നെ കാത്തു രക്ഷിക്കേണേ അന്നനാളത്തിൽ കാൻസർ ആണ് അതു പൂർണമായും മാറ്റി തരണേ ദശ വന്നു അടയുന്നു അതു മാറ്റിതരണേ എല്ലാം മാറി വായയിലൂടെ ഭക്ഷണം കഴിക്കാൻ സാധിച്ചു തരണേ എന്റെ ഭഗവാനെ എന്നെ കാത്തു രക്ഷിക്കു bhagavane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യ്യ്യോ എന്തിനു യാചിക്കണം ബ്രോ നേരിട്ട് ഉള്ള കാര്യം അങ്ങട് പറയാ, ആളു നടത്തി തരും പിന്നെ വേണയോ വേണ്ടയൊന്നു പുള്ളി തീരുമാനിക്കും. അത് ശരിയുമായിരിക്കും, ഒരിക്കലും യാചിക്കേണ്ട ബ്രദർ നോട് പറയും പോലെ പറയാം. അനുഭവം ഗുരു 👍🏼👍🏼👍🏼
നമസ്കാരം തിരുമേനി ഇത് ജപിച്ചു തുടങ്ങിയത മുതൽ വീട്ടിൽ 0:13 ഏവർക്കും നല്ല സമാധാനം ഉണ്ട്. നടക്കാ തിരുന്ന മോൻ്റെ വിവാഹം നടന്നു.അഗ്രഹിച്ചതിലും നല്ല കുടുംബ വും കുട്ടിയും കിട്ടി ഒരു പാട്. ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏🙏🙏 ആ കാൽ ക്കൽ നമസ്കരിക്കുന്നു
എന്റെ പൊന്നു മഹാദേവ എന്നെയും എന്റെ കുടുബത്തിലുള്ള എല്ലാപേരെയും എന്റെ മക്കളെ യും അവരുടെ ജീവിതത്തിലുള്ളഎല്ലാ സർവ്വ ദുരിതങ്ങലകറ്റി കാത്തു രക്ഷികണേ sarvesora
ഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി ശാന്തിയും സമാധാനവും തരണേ നമ: ശിവായ എന്റെ കടം വീട്ടാൻ എനിക്ക് ഒരു വഴി തെളിയണമോ എന്റെ കടം മൂലം എനിക്ക് ജീവിതി ത്തിൽ ഒരു സമാധനവും മില്ല മരണം മാണ് ഞാൻ കാണുന്ന വഴി
ഓം നമഃ ശിവായ ഭഗവാനെ ലോകത്തിലുള്ള സകലചരാചരങ്ങൾക്കും സമാദാനവും ശാന്തിയും അയിശ്വര്യവും നൽകുന്ന പരമാത്മശിവഭഗവാനോട് പ്രാർത്ഥിക്കുന്നു.. ഈ നിമിഷം വരെ ഭൂമിയിൽ ജീവിക്കാൻ സാധിച്ചതിനു നന്ദി... നന്ദി... നന്ദി...
മഹാദേവ ഞങ്ങളുടെ ജീവിതമാർഗ്ഗമായ കട സാമ്പത്തിക പ്രശ്നം കാരണം അടഞ്ഞു കിടക്കുകയാണ്. അത് തുറന്നു പ്രവർത്തിക്കാനുള്ള ഒരു വഴി കാണിച്ചു തരണേ ഭഗവാനെ 🙏🏻ഞങ്ങളുടെ വിഷമം അങ്ങ് കാണുന്നില്ല അത്ര വിഷമത്തിലാണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് ഭഗവാനെ മഹേശ്വര 🙏🏻🙏🏻🙏🏻🙏🏻🙏🏻q
മഹാദേവ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ, hus ന്റെ ഓർമ തിരിച്ചു വരണമേ മഹാദേവ❤എന്റെ കുട്ടികൾക് നല്ല ഒരു ഭാവി കൊടുക്കേണമേ, എല്ലാം കൂടെ താങ്ങാൻ പറ്റുന്നില്ല മഹാദേവ,, എല്ലാം വിഷമങ്ങളും മാറ്റി തരണമേ നീലകണ്ഠ 🙏🙏🙏❤️
❤❤❤❤❤❤❤❤❤❤ ഓം സർവേശ്വരായ 🙏 സർവ്വ പാപഹരായ 🙏 സർവ്വ ദുരിതഹരായ 🙏 സർവ്വ രക്ഷാകരയാ🙏 സർവ്വ ജീവന്മകായ 🙏 പരമന്മനേ,,, 🙏 ഹ്രീം,, സർവ്വ ദുഃഖഹരായ 🙏 നമഃശിവായ,,,,,,,, 🙏🙏🙏
അനിഷ് മൂലം, സിനി പൂരാടം, മിനി രോഹിണി ത്രിദിയ മൂലം, ത്രിദിഷ രോഹിണി ധ്യ രോഹിണി | ശ്രി നന്ദ തിരുവതി / ആദിദേവ്, ഏന്റെ കുടുബത്തിന- വേണ്ടി പ്രർത്ഥിക്കണം , തിരുമോ നി ഞങ്ങൾ ഒരു പാട് കഷ്ട പടുകൾ ഉണ്ട് ഓം നമശിവായ ഓം നാമ ശിവായ തിരുമേനി❤❤❤
ഓം നമശിവായ 🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻♥️♥️ഓം വിഘ്‌നേശ്വരായ 🙏🏻♥️♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
ഭഗവാനെ മഹാദേവാ 🙏🙏ഞാൻ ഒരു വലിയ ആപത്തിൽ ആണ് ഭഗവാനെ. അങ്ങയുടെ കൃപ കടാ ക്ഷം എനിക്ക് തുണ ആകണേ ഭഗവാനെ 🙏🙏. അടിയനെ ഈ മഹാവിപത്തിൽ നിന്നും രക്ഷിക്കണേ പൊന്നു തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ🙏 മഹാദേവ എന്റെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നു എല്ലാം മാറ്റി തരേണമേ മഹാദേവ ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാം സാധിച്ചു തരേണമേ ഭഗവാനേ🙏🙏🙏
ഹര ഹര മഹാദേവാ ....... മക്കൾക്ക് ജോലി , ശ്രീപാർവ്വതി --തൃക്കെട്ട , വിവേക് ബാബു --- തിരുവാതിര, ആത്മരുദ്രാ ശിവോഹം...... എത്രയും പെട്ടെന്ന് മക്കൾക്ക് ജോലി തരണേ, പ്രാർത്ഥന നടത്തണേ ,തിരുമേനി.
മഹാദേവ എന്റെ കുടുംബത്തിന് സ്വസ്ഥതയും സമാധാനവും തരണമേ എന്റെ നന്ദു മോന്റെ എല്ലാ ദുശീലങ്ങളും മാറ്റി അവന് നല്ലവനാക്കി എനിക്ക് തിരിച്ചു തരേണമേ എന്റെ മൂന്നു മക്കൾക്ക് ആയുസ്സ് ആരോഗ്യത്തോടെ എനിക്ക് തരേണമേ ചീത്ത കൂട്ടുകെട്ടും എല്ലാം മാറ്റി തരണമേ ഇനിയെങ്കിലും എന്റെ ജീവിതത്തിൽ ഒരു സമാധാനം തരേണമേ 🙏🙏🙏
ഈ ശിവമന്ത്രം ഇഷ്ടമായാൽ തീർച്ചയായും വീഡിയോ Like & Share ചെയ്‌തു ചാനൽ സബ്സ്ക്രൈബ് ചെയ്യുക 🙏🙏🙏♥🙏🙏🙏
0m sambho mahadeva
+glance tku
ഈ മന്ത്രം എത്ര തവണ ചൊല്ലണം ഒരു നേരം 21 മതിയോ
Ok❤
0:30
മഹാദേവൻ കനിയും, നമ്മളെ പരീക്ഷിച്ചാലും ഭഗവാൻ മനസ്സറിഞ്ഞു അനുഗ്രഹിക്കും, പല തവണ അനുഭവം ഉണ്ടായിട്ടുണ്ട്, എന്റെ തിരുനക്കര അപ്പൻ 🙏
എന്റെ മഹാദേവാ എന്നെ കാത്തു രക്ഷിക്കേണേ അന്നനാളത്തിൽ കാൻസർ ആണ് അതു പൂർണമായും മാറ്റി തരണേ ദശ വന്നു അടയുന്നു അതു മാറ്റിതരണേ എല്ലാം മാറി വായയിലൂടെ ഭക്ഷണം കഴിക്കാൻ സാധിച്ചു തരണേ എന്റെ ഭഗവാനെ എന്നെ കാത്തു രക്ഷിക്കു bhagavane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്കും ഇതു തന്നെ ആണ് വിഷമം എന്റെ അമ്മയ്ക്ക്. അന്നനാളത്തിൽ കാൻസർ. 9:45
മഹാദേവ അത് മാറ്റിത്തരണെ. പിന്നെ അച്ഛന് തലകറക്കവും മാറ്റിതരണേ.... ശ്രീജ
Mahadevan matti tharum.
Om Nama shivaya
Bhagavan mattitherum🙏🙏🙏🙏🙏🕉️🕉️🕉️
വലിയ വിഷമത്തിൽ ആണ് ഭഗവാനെ.. എല്ലാം മാറ്റി തരേണമേ ഞങളെയും കുടുംബത്തെയും കാത്തു രക്ഷിക്കണമേ ഭഗവാനെ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏
🙏🙏
ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻♥️♥️
ഞാൻ വളരെ വിഷമത്തോടെ യാചിച്ചു. അഞ്ചാം നാൾ ലോക നാഥ എനിക്കു സന്തോഷവാർത്ത നീ എനിക്കു തന്നു.നന്ദി. നന്ദി നന്ദി.
🙏🙏🙏
❤❤❤അതാണെൻ മഹാദേവൻ, അങ്ങയുടെയും 👍🏻👍🏻
നമസ്കാരം തിരുമേനി
@@Umamaheswarathanthricastrologyhai
യ്യ്യോ എന്തിനു യാചിക്കണം ബ്രോ നേരിട്ട് ഉള്ള കാര്യം അങ്ങട് പറയാ, ആളു നടത്തി തരും പിന്നെ വേണയോ വേണ്ടയൊന്നു പുള്ളി തീരുമാനിക്കും. അത് ശരിയുമായിരിക്കും, ഒരിക്കലും യാചിക്കേണ്ട ബ്രദർ നോട് പറയും പോലെ പറയാം. അനുഭവം ഗുരു 👍🏼👍🏼👍🏼
നമസ്കാരം തിരുമേനി ഇത് ജപിച്ചു തുടങ്ങിയത മുതൽ വീട്ടിൽ 0:13 ഏവർക്കും നല്ല സമാധാനം ഉണ്ട്. നടക്കാ തിരുന്ന മോൻ്റെ വിവാഹം നടന്നു.അഗ്രഹിച്ചതിലും നല്ല കുടുംബ വും കുട്ടിയും കിട്ടി ഒരു പാട്. ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏🙏🙏 ആ കാൽ ക്കൽ നമസ്കരിക്കുന്നു
🙏🙏
ഇത് കേൾക്കുമ്പോൾ ഒരു നല്ല energy കിട്ടുന്നപോലെ ❤️മഹാദേവാ ❤️
❤️❤️❤️
സത്യം 🙏
എന്റെ ഭഗവാനെ കൂടാതെ ഞാൻ ഇല്ല എന്റെ ജീവിതവും എന്റെ മനസ്സും ശ്വാസവും എല്ലാം എന്റെ തമ്പുരാൻ തന്നെ
ശരിക്കും ഒരു പ്രത്യേക ഊർജ്ജം പകർന്നു നൽകുന്ന ശിവ സ്തോത്രം.
ഓം നമഃശിവായ 🙏🏻എന്റെ ഏറ്റുമാനൂർ ദേവരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🌹🌹
🙏🙏🙏
മഹാദേവ എന്റെയും കുടുബത്തിലെയും എന്റെ മക്കളുടെയും ജീവിതം ഐശ്വര്യം നിറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
ഞാൻ ഈ മന്ത്രം 18 തവണ കണ്ണടച്ചു ചൊല്ലാറുണ്ട്. അപ്പോൾ
ഭഗവാൻ മഹാദേവന്റെ
ചിത്രം എന്റെ മനസ്സിൽ
തെളിഞ്ഞു വരുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻💗
ഭഗവാനെ മഹാദേവ എന്റെ ഭർത്താവ് കരൾ രോഗത്താൽ വലിയ വിഷമം അനുഭവിച്ചു കൊണ്ടിരിക്കുന്നു അദ്ദേഹത്തിന്റെ ആയുസ്സും ആരോഗ്യവും ബലപ്പെടുത്തി തരണേ ഭഗവാനെ മഹേശ്വര 🙏
എന്റെ പൊന്നു മഹാദേവ എന്നെയും എന്റെ കുടുബത്തിലുള്ള എല്ലാപേരെയും എന്റെ മക്കളെ യും അവരുടെ ജീവിതത്തിലുള്ളഎല്ലാ സർവ്വ ദുരിതങ്ങലകറ്റി കാത്തു രക്ഷികണേ sarvesora
മറ്റുള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കു 👍🏼
ഓം സർവേശ്വരായ സർവ്വ പാപ ഹരായ സർവ്വ ദുരിത ഹരായ സർവ്വ രക്ഷാകരായ സർവ്വ ജീവാന്മകായ പരമാന്മനേ ഹ്രീം സർവ്വ ദുഃഖ ഹരായ നമഃ ശിവായ 🙏🕉️
Om Namah Shivaya🙏🙏🙏
എല്ലാം മഹാദേവ കല്പിതം
ഓം ശംബു മഹാ ദേവാ ഞങ്ങളെ കാത്തു രക്ഷിക്കണേ
ഭഗവാനേ ഇതു കേട്ടപ്പോൾ തന്നെ - എനിക്ക് മോക്ഷം കിട്ടിയ മാതിരിയായി - ഓം നമശിവായാ
ഭഗവാനെ കടബാധ്യതകളിൽ നിന്നും രക്ഷിക്കണേ കടം കാരണം വലിയ വിഷമത്തിലാണ് ആളുകൾ അപമാനിക്കുന്നു രക്ഷിക്കണേ ഓം നമശിവായ
ഭഗവാനെ എല്ലാ ദുരിതങ്ങളും മാറ്റിതരണേ 👏👏👏👏👏
കടങ്ങള്‍ veettan സാധിക്കണം
എന്റെ മഹാദേവ എന്നെയും എന്റെ കുടുംബത്തിന്റെയും മനപ്രയാസം മാറ്റി തരണേ sambo🙏🙏🙏🙏🙏
സർവ ദുഃഖ ഹരായ നമശിവായ... എന്റെ സങ്കടം മാറ്റിതരണേ ശംഭോ... 🙏🙏🙏
🙏🙏🙏🙏
മഹാദേവ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി എന്റെ കുടുംബത്തിന് സന്തോഷം നിറഞ്ഞ ജീവിതം തരേണമേ🙏🙏🙏 മോൾക്ക് നല്ലൊരു വിജയം കൈവരിക്കേണമേ മഹാദേവ🙏
എന്നും ജെപിക്കുന്നു, എന്റെ മഹാദേവൻ എന്നും കൂടെ ഉണ്ട്, ഇനിയും മുന്നോട്ടും എപ്പോഴും കൂടെ undkanae മഹാദേവ❤❤❤
😢 ഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി ശാന്തിയും സമാധനവും തരണേ മഹാദേവ ഓം നമശിവായ
നമഃ ശിവായ...
ഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി ശാന്തിയും സമാധാനവും തരണേ നമ: ശിവായ എന്റെ കടം വീട്ടാൻ എനിക്ക് ഒരു വഴി തെളിയണമോ എന്റെ കടം മൂലം എനിക്ക് ജീവിതി ത്തിൽ ഒരു സമാധനവും മില്ല മരണം മാണ് ഞാൻ കാണുന്ന വഴി
ഓം നമഃ ശിവായ ഭഗവാനെ ലോകത്തിലുള്ള സകലചരാചരങ്ങൾക്കും സമാദാനവും ശാന്തിയും അയിശ്വര്യവും നൽകുന്ന പരമാത്മശിവഭഗവാനോട് പ്രാർത്ഥിക്കുന്നു.. ഈ നിമിഷം വരെ ഭൂമിയിൽ ജീവിക്കാൻ സാധിച്ചതിനു നന്ദി... നന്ദി... നന്ദി...
🙏🙏
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്ത പരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ ശിവായ നമ:
🙏🙏
മഹാദേവ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🙏🏻ഭഗവാനെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻
ഓം നമശിവായ
ദുരിതങ്ങൾ മാറ്റിതരണം mahadeva
🙏🙏
ഓം നമശിവായ, എന്റെ പ്രാർത്ഥന കേൾക്കണെമേ കൈവിടാതെ കാത്തു കൊള്ളണമേ ശംഭോ മഹാദേവ |
മഹാദേവ എന്റെ മക്കളെ കാത്തു രക്ഷികണേ ആയുസും ആരോഗ്യവും നൽകണേ അവിടെ നല്ലാതെ വേറെ ഒരാശ്രയവും ഇല്ല 😢🙏🙏🙏🙏
🙏🙏🙏
എല്ലാവരേയും
മഹാദേവ ഞങ്ങളുടെ ജീവിതമാർഗ്ഗമായ കട സാമ്പത്തിക പ്രശ്നം കാരണം അടഞ്ഞു കിടക്കുകയാണ്. അത് തുറന്നു പ്രവർത്തിക്കാനുള്ള ഒരു വഴി കാണിച്ചു തരണേ ഭഗവാനെ 🙏🏻ഞങ്ങളുടെ വിഷമം അങ്ങ് കാണുന്നില്ല അത്ര വിഷമത്തിലാണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് ഭഗവാനെ മഹേശ്വര 🙏🏻🙏🏻🙏🏻🙏🏻🙏🏻q
എന്റെ മഹേശ്വര എന്റെ ദുഃഖങ്ങൾ മാറ്റി സമാധാനം തരണേ ശംഭോ 🙏q🙏
🙏🙏🙏
ശംഭോ മഹാദേവ🙏ശംഭോ മഹാദേവ 🙏ശംഭോ മഹാദേവ 🙏ഞങ്ങളെ കാത്തോളേ ണമേ 🙏പൊന്നുഭഗവാനെ 🙏
മഹാദേവ വൈക്കത്തപ്പ കാത്തു കൊള്ളണേ ഒരു കുഴപ്പവും ഉണ്ടാകരുതേ ആയുസ്സും ആരോഗ്യത്തോടെയും ഒരു കുഞ്ഞിനെ തന്നെ🙏🙏🙏❤❤❤
🙏🙏🙏
ഭഗവാനേ എന്റെ എല്ലാം മന പ്രയാസങ്ങളും മാറ്റി സന്തോഷം തരണേ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏 🙏
🙏🙏
മഹാദേവ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ, hus ന്റെ ഓർമ തിരിച്ചു വരണമേ മഹാദേവ❤എന്റെ കുട്ടികൾക് നല്ല ഒരു ഭാവി കൊടുക്കേണമേ, എല്ലാം കൂടെ താങ്ങാൻ പറ്റുന്നില്ല മഹാദേവ,, എല്ലാം വിഷമങ്ങളും മാറ്റി തരണമേ നീലകണ്ഠ 🙏🙏🙏❤️
മഹാദേവാ ഈ പ്രതിസന്ധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ 🙏🙏😥😥
❤❤❤❤🙏🙏🙏
ഭഗവാനെ, മഹാദേവ ഞങ്ങളുടെ രോഗ ദുരിതങ്ങൾ, കഷ്ടപ്പാടുകൾ, സാമ്പത്തികബുദ്ധിമുട്ടുകൾ പൂർണമായി മാറ്റിത്തരേണമേ
ഭഗവാനെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻♥️കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻❤❤
എന്റെ സങ്കടം മാറ്റി തരണമേ ശിവ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤
ഓം സർവേശ്വരായ 🙏
സർവ്വ പാപഹരായ 🙏
സർവ്വ ദുരിതഹരായ 🙏
സർവ്വ രക്ഷാകരയാ🙏
സർവ്വ ജീവന്മകായ 🙏
പരമന്മനേ,,, 🙏
ഹ്രീം,,
സർവ്വ ദുഃഖഹരായ 🙏
നമഃശിവായ,,,,,,,, 🙏🙏🙏
മഹാദേവാ, എന്റെയും, എന്റെ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ, രോഗ ശാന്തി തരേണമേ 🙏🙏🙏
എന്റെ മഹാ ദേവ അവിടുന്ന് അടിയ ങ്ങളെ ഈ ദുരിത ത്തിൽ നിന്നും രക്ഷിkkena💞മേ 🙏🙏🙏❤️🙏❤️❤️❤️❤️❤️
🙏🙏🙏
മഹാദേവാ കൈ വിടല്ലേ നമ്മളെ ❤❤❤❤❤❤
ഭഗവാനെ എന്റെ മനപ്രയാസം മാറ്റി തരണേ sambo🙏🙏🙏🙏
Thankyou Mahadeva thankyou universe thankyou divine Thankyou angel thankyou Swami.....
Om surveswaraya survapapa haraya survadhuritha haraya surva reksha karaya survajeevatmakaya paramatmane hreem surva dhukhaharaya namasivaya om namo namasivayaon namonaray Anaya bhagavane ayurarogya soughyam tharane ennum ennodoppam ullavareyum kudumbatheyumente gunakamshikalyum kudumbatheyum sambathikayum sahayikkane.....🎉...... 4:53
ഈ ശിപ മാന്ത്രo എനിക്ക് മനസ വളരെ നല സുഖം തോന്നുന്ന് ഓ ഓ ശിവയ നമ🙏🙏🙏🙏🙏🙏🙏🙏🙏🙏e🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤❤❤❤🙏🙏🙏
എന്റെ ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
അച്ഛാ 😭😭😭🙏🙏🙏എന്റെ പ്രാർഥന കേൾക്കണേ 😭🙏
സ്വന്തമായി ഒരു കിടപ്പാടം തന്നു എത്രയും വേഗം അനുഗ്രഹിക്കേണമേ. ഇനിയും വൈകിക്കല്ലേ ഭഗവാനെ.
ഓം നമ ശിവായ .. കാഞ്ചന thiruvathira
എന്റെ മഹാദേവ എന്റെ സങ്കടം മാറ്റി തരണേ.. എന്നെ രക്ഷികണേ. കൈവിടല്ലേ ശംഭോ 🙏🙏🙏😊
🙏🙏
മഹാദേവ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
ഓം നമ ശിവായ : 🙏🙏🙏 മഹാദേവാ എത്രയും വേഗം ഭാഗ്യം തരണമേ മഹേശ്വരാ ...
🙏🙏🙏
ഭഗവാനെ ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു പാട് സന്തോഷം വന്നു.: ഭഗവാനെ കാത്തുക്കൊള്ളണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ... ഭഗവാനെ എന്റെ സങ്കടം എന്താണ് എന്നു ഭഗവാൻ അറിയാം അത് മാറ്റി തന്നു എന്നെ രക്ഷികണേ ശംഭോ മഹാദേവ 🙏🙏🙏
❤❤❤❤🙏🙏🙏
എനിക്ക് ഒരുപാട് അനുഗ്രഹം കിട്ടിയിട്ടുണ്ട് ❤manasukond🥰വിളിച്ചാൽ വിളികേൾക്കും ❤️തീർച്ച 👍👍🙏🙏
അനിഷ് മൂലം, സിനി പൂരാടം, മിനി രോഹിണി ത്രിദിയ മൂലം, ത്രിദിഷ രോഹിണി ധ്യ രോഹിണി | ശ്രി നന്ദ തിരുവതി / ആദിദേവ്, ഏന്റെ കുടുബത്തിന- വേണ്ടി പ്രർത്ഥിക്കണം , തിരുമോ നി ഞങ്ങൾ ഒരു പാട് കഷ്ട പടുകൾ ഉണ്ട് ഓം നമശിവായ ഓം നാമ ശിവായ തിരുമേനി❤❤❤
🙏🙏🙏
ഭഗവാനെ മഹാദേവാ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അകറ്റി എന്നെയും എന്റെ കുടുംബത്തെയുംകാത്തു രക്ഷിക്കണേ മഹാദേവാ.... ഓം നമ: ശിവായ
ഞാൻ ഈ മന്ത്രം നിത്യവും ജപിക്കാൻ തുടങ്ങി. ഓം നമശിവായ 🙏🙏🙏🙏🙏നല്ല ഒരു സുഖവും സന്തോഷവും തോന്നുന്നു. മഹാദേവ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഞാൻ ഈ ശിവമന്ത്രം രാവിലെ (9)തവണയും വൈകിട്ട് (9)തവണയും പ്രാർത്ഥിക്കുന്നതിൽ ദോഷമില്ല ല്ലോ തരുമേനി മറുപടിതരുമോ 🙏🙏🙏
എന്റെ അച്ഛനെ കടത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കണേ ഓo നമശിവായ
ഓം നമശിവായ 🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻♥️ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
ഓം നമഃ ശിവായ എന്റെ മക്കളെ കാത്തു അവരുടെ കടങ്ങൾ തീർത്ത് തരണമേ മഹാദേവ അനുഗ്രഹിക്കണമേ
ഓം നമശിവായ: 🙏🙏 ശംഭോ മഹാദേവ :🙏🙏 കാത്തു രക്ഷിക്കേണമേ 🙏🙏 അവിടുന്ന് മാത്രം ആശ്രയം 🙏🙏🙏🙏🙏
ഓം നമശിവായ 🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻♥️♥️ഓം വിഘ്‌നേശ്വരായ 🙏🏻♥️♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
ഓം നമ:ശിവായ: മഹാദേവ രക്ഷിക്കണെ🙏🙏🙏🙏🙏
ഭഗവാനെ മഹാദേവാ 🙏🙏ഞാൻ ഒരു വലിയ ആപത്തിൽ ആണ് ഭഗവാനെ. അങ്ങയുടെ കൃപ കടാ ക്ഷം എനിക്ക് തുണ ആകണേ ഭഗവാനെ 🙏🙏. അടിയനെ ഈ മഹാവിപത്തിൽ നിന്നും രക്ഷിക്കണേ പൊന്നു തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സർവ ഐശ്വര്യം തരണം ഭഗവാനെ
എന്റെ ഭഗവാനെ ഞങ്ങളുടെ ദുരിതങ്ങൾ ഒഴിഞ്ഞുപോകണമേ അമലിന് നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ ഭഗവാനെ 🙏🙏
ഓം നമഃശിവായ മഹാദേവ അനുഗ്രഹിക്കണേ 🙏🙏🙏🙏
ഓം നമഃ ശിവായ🙏 മഹാദേവ എന്റെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നു എല്ലാം മാറ്റി തരേണമേ മഹാദേവ ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാം സാധിച്ചു തരേണമേ ഭഗവാനേ🙏🙏🙏
ഓം നമഃ ശിവായ 👃👃👃❤️
🙏🙏🙏
മഹാദേവ എന്റെ മക്കൾക്കു നല്ല ജോലി ശരിയാക്കി തരണമെ അനുഗ്രഹിക്കണമെ
ഇത് കേൾക്കുബം.മനസ്സിൻ ഒരു
ശാന്തത
🙏
തീർച്ചയായും മഹാദേവൻ കനിയും. അനുഭവമാണ് 🙏🙏🙏🙏
🙏🙏🙏🙏
🙏namaskarm thirumeni shobha devi uthrattathi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഓം നമ: ശിവായ
ദുരിതങ്ങൾ മാറ്റി തരണേ മഹാദേവ🙏🙏🙏
മഹാദേവ എന്റെ എല്ല ദുരിതങ്ങളും മാറ്റണെ🙏🙏🙏
❤❤❤❤🙏🙏🙏
എന്റെ മഹാദേവാ സങ്കടങ്ങൾ മാറ്റിതരണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ മഹാദേവാ അനുഗ്രഹിക്കണേ ❤❤❤
🙏🙏🙏🙏
Bhagavane sathru doshathal valayukane enthinu thudangiyalum elladavum thadasangalum alachilukalalum budhimuttunnoru avasthayanu. Ee durithangalil ninnum thadasangalil ninnum mukthiyekane karmarangqth vijayam varikkan anugrahikkane.bhagavad sannidhiyil varanum Pooja karyangal nadathanum kazhiyatha vidhan roga durithangal prayasappedukaynu bhagavane sankadangalellam mattitharename njangale dushta sakthikalil ninnum Kath rekahikkename ohm namah sivaya ohm namah sivaya ohm namah sivaya❤❤❤
എൻറ മഹാദേവാ രക്ഷിക്കണേ, ഓം നമഃശിവായ, ഓം ശ്രീ കൈലാസനാഥാ, ശ്രീ കേദാരനാഥാ അനുഗ്രഹിക്കേണമേ ലോക രക്ഷകാ അങ്ങേയ്ക്കു ശത കോടി നമസ്കാരം
❤️❤️❤️
ഒരുപാട് ദുരിതം അനുഭവിച്ചു. ഇനി എങ്കിലും എന്റെ കടബാധ്യതകളിൽനിന്നും എന്നെ രക്ഷപ്പെടുത്തിതരണേ bhaghavane
ഓം നമശിവായ മനസിന് ധൈര്യവും സമാധാനവും ഉണർവും ഉൻമേഷവും നൽകണേ ഭഗവാനെ❤
🙏🙏
Om nama sivaya ഉമാ mahesharaya നമഃ 🙏🙏 ഭഗവാനെ എപ്പോഴും കൂടെ യുണ്ടവനെ ദേവ ഉണ്ടാവും 🙏🙏🙏🙏
ഹര ഹര മഹാദേവാ ....... മക്കൾക്ക് ജോലി , ശ്രീപാർവ്വതി --തൃക്കെട്ട , വിവേക് ബാബു --- തിരുവാതിര, ആത്മരുദ്രാ ശിവോഹം...... എത്രയും പെട്ടെന്ന് മക്കൾക്ക് ജോലി തരണേ, പ്രാർത്ഥന നടത്തണേ ,തിരുമേനി.
🙏🙏
ഓം നമശിവായ.... മോന് ജോലി കിട്ടണെ
കൃഷ്ണരാജ് ചിത്തിര തിരുമേനി പ്രാർത്ഥിക്കണേ
ഓം നമഃ ശിവായ❤❤❤
ഈ മത്രം കേട്ടപ്പോൾതന്നെ എൻ്റെ ദു ഖങ്ങളെല്ലം തീർന്നു. മനസ്സിൽ ഒരു കുളിർമ്മ വന്നതുപോലെ. ശംഭോ മഹാദേവാ❤❤❤. ഓം ഉമാമഹേശ്വരായ നമഃ❤❤❤
🙏🙏
മഹാദേവ എന്റെ കുടുംബത്തിന് സ്വസ്ഥതയും സമാധാനവും തരണമേ എന്റെ നന്ദു മോന്റെ എല്ലാ ദുശീലങ്ങളും മാറ്റി അവന് നല്ലവനാക്കി എനിക്ക് തിരിച്ചു തരേണമേ എന്റെ മൂന്നു മക്കൾക്ക് ആയുസ്സ് ആരോഗ്യത്തോടെ എനിക്ക് തരേണമേ ചീത്ത കൂട്ടുകെട്ടും എല്ലാം മാറ്റി തരണമേ ഇനിയെങ്കിലും എന്റെ ജീവിതത്തിൽ ഒരു സമാധാനം തരേണമേ 🙏🙏🙏
സുനിൽ - പൂരാടം, ജഗദമ്മാ പൂരാടം, ജ്യോതി ചതയം, ഷീബ ചതയം, കൃഷ്ണനുണ്ണി ചോതി, സോമിനി ചോതി, സുരേഷ് രേവതി. ദുരിതങ്ങൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏
അനിൽ കുമാർ - അനിഴം
രമാദേവി - അശ്വതി
ആദർശ് - ചിത്തിര
അശ്വതി - ഉത്രാടം
പൂജയിൽ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ .
🙏🙏🙏
എന്റെ ഭഗവാനേ ശ൦ഭോ മഹാദേവാ.....🙏🙏🙏നീലകണ്ഠാ 🙏ശശീന്ദ്രാ... 🙏എന്റെ പൊന്നു മുത്തപ്പാ... 🙏എന്റെ പൊന്നു ഘണ്ഠക൪ണ്ണ സ്വാമിയേ ശരണം ഭഗവാനേ ഓ൦ നമോ നമ:ശിവായ 🙏നമ:ശിവായ 🙏ഓ൦ നമ: ശിവായ... 🙏🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
❤️❤️❤️
നമശിവായ നമശിവായ നമശിവായ ഭഗവാനെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
എന്റെ മഹാദേവ എന്റെ ദാരിദ്ര ദുഃഖങ്ങൾ മാറ്റി തരണേ🙏🏻🙏🏻🥺🥺❤️
മഹാ ദേവാ സർവ്വ ദുരിതങ്ങങ്ങളും മാറ്റി തരണേ 🙏🙏🙏🙏
Sambo Mahadeva Saranam 🙏🙏
🙏🙏🙏
ഓം നമശിവായ ഭഗവാനെ എന്റെ തടസ്സം മാറ്റി തരണേ എത്രയും വേഗം എന്റെ അമ്മയുടെയും മക്കളുടെയും അടുത്ത് നാട്ടിലെത്തണം🙏🙏🙏🙏🙏
Mahadeva kathukallane deva❤
ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിതരണ മേ എല്ലാം നല്ലതിനായ മാത്രം ഇടവരുത്തണേ ഓം നമശിവായ നമ:
🙏🙏🙏
എന്റെ ആഗ്രഹം സാധിച്ചു തരണേ മഹാദേവ❤❤❤🙏🙏🙏
🙏🙏🙏🙏
ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം നടത്തി തരണേ 🙏🏻🕉️
Om Namah Shivaya. Shambho Mahadeva 🙏🙏🙏
മഹാദേവ എൻ്റെ പ്രാർത്ഥന
കേൾക്കണ്ണേ🙏🙏
ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ മഹാദേവാ 🙏
❤❤❤❤🙏🙏🙏