രാത്രിയെന്നത് നിദ്രയെ പുൽകുവാനുള്ള സമയം മാത്രമല്ല. മനസ്സിലെ സങ്കടങ്ങളെ ആരാരും കാണാതെ കണ്ണീർ തുള്ളികളായി സ്വാതന്ത്ര്യമാക്കാൻ സഹായിക്കുന്ന ഒരു മറ കൂടിയാണ് രാത്രി..
ഹായ് ഞാൻ ലുബി കണ്ണൂർ (മിഴികളെ പ്രണയിച്ചവൾ)എന്റെ കുഞ്ഞു സ്റ്റോറിക്ക് ഇത്ര കണ്ടു സപ്പോർട്ട് നൽകിയ എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു അതിനേക്കാൾ ശാഹുൽ ഇക്കയ്ക്കും ഫൈസൽ ഇക്കയ്ക്കും ഒത്തിരി ഒത്തിരി നന്ദി സ്നേഹം ❤❤
@@krishnapriyaharish7929 tnx daa❤ നിങ്ങൾ വായനക്കാർ തരുന്ന സപ്പോർട്ട് തന്നെയാണ് ഓരോ എഴുത്തുകാരുടെയും ഊർജ്ജം അഭിപ്രായത്തിന് നന്ദി ❤❤❤ എന്റെ ബാക്കി സ്റ്റോറികൾ കൂടി കേട്ട് അഭിപ്രായം പറയുക ❤
ഈ സ്റ്റോറി വായിച്ചതാണ് അന്ന് ഒന്ന് ഫീൽ ആയതാണ് ബട്ട് ഇന്ന് ഇത് കേൾക്കുമയും ചെയ്തപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി ഒത്തിരി ഇഷ്ടമായി സൂപ്പർ സ്റ്റോറി 👌🏻👌🏻 വീണ്ടും സ്റ്റോറി എഴുതണം നമ്മളിലേക്ക് എത്തിക്കണം ഇഷ്ടായി ട്ടോ സ്റ്റോറിയും ഇക്കയുടെ വോയിസും ഒരു രക്ഷയുമില്ല.. ❤❤❤
ഒന്നിക്കുന്നതും ഉണ്ട്. ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു. 3 വർഷം കാത്തിരുന്നു എതിർപ്പുകൾക്ക് മേലെ.2 വീട്ടുകാരും എതിർത്തു ഇക്കാന്റെ വീട്ടുകാർ ആണ് കൂടുതൽ എതിർത്തത്. 3വർഷം രണ്ടു പേരും ഒരു വിവാഹത്തിനും സമ്മതിച്ചില്ല. അങ്ങനെ ഞങ്ങളെ തന്നെ അങ്ങ് പിടിച്ചു കെട്ടിച്ചു 😆😆😆ഇപ്പൊ mrge കഴിഞ്ഞിട്ട് 3 വർഷം കഴിഞ്ഞു. ഒരു മോളും ഉണ്ട്. ഞങ്ങൾ happy വീട്ടുകാരും happy. ജീവിതം മുഴുവൻ ഇങ്ങനെ തന്നെ ആവാൻ പ്രാർത്ഥിക്കണേ
ഇത് ഒരു സങ്കല്പിക കഥ ആയിരിക്കും ചിലപ്പോ പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല ഇത് എന്റെ കഥ പോലെ എനിക്ക് തോന്നി. എന്റെ ഇക്കയെ മരണം കവർന്നെടുത്തെങ്കിലും മരണം ഇല്ലാതെ എന്റെ ഇക്ക ഇന്നും എന്റെ കൽബിൽ ജീവിച്ചിരിപ്പുണ്ട് 😣 എനിക്ക് മരണംവരെ ജീവിക്കാൻ ഇക്ക തന്ന സ്നേഹവും ഞങ്ങൾ നെയ്തുകുട്ടിയെ സ്വപ്നങ്ങളും തന്ന ധാരാളം നാളെ ആഹിറത്തിൽ എന്റെ ഇക്കാടെ പെണ്ണ് ആയി ജീവിക്കണം എനിക്ക് ഈ ദുനിയാവിൽ എല്ലാരും കാണാക്കെ മഹർ തന്നില്ലെഗിലും ആരും കാണാതെ ഈ കൽബിൽ ഒരു മഹർ ചാർത്തിയിട്ടുണ്ട് എന്റെ ഇക്ക 😢🤲🏻❤️ എന്റെ ഇക്കാടെ കബറിടം വിശാലം ആക്കി കൊടുക്കണേ നാഥാ 🤲🏻
പ്രണയ പുര അനുഭൂതി തന്നെയാ. വശത്തേയ്ക്ക് നേക്കാൾ 100 ഇരട്ടി വേദനിപ്പിക്കേണ്ടിവരും. വിരഹത്തിനും ഉണ്ടാവും, മനസ്സറിഞ്ഞ് സ്നേഹിച്ചിട്ട് കണ്ണീരു മാത്രം ലഭിച്ച ഒരുപാട് പെൺകുട്ടികൾ ഉണ്ട്.
പ്രണയിക്കപ്പെടുക എന്നതിനേക്കാൾ മനോഹരമായ ഒരനുഭൂതി ഉണ്ടെങ്കിൽ അത് പ്രണയിക്കപ്പെടുക എന്നതാണ്..................❤️❤️❤️ സ്വന്തമാക്കാൻ കഴിയില്ലായിരിക്കും എന്നാലും അത് പ്രണയിക്കാതിരിക്കാനുള്ള കാരണമല്ലലോ........😌
പ്രണയം....അതിന്റെ സൗന്ദര്യവും സുഖവും നോവും, പിന്നെ സഫലമായപ്പോൾ ഉണ്ടായ അതിരറ്റ സന്തോഷവും അനുഭവിച്ചത് കൊണ്ടാണോ എന്തോ ഈ കഥ എനിക്ക് ഒത്തിരി ഇഷ്ടമായി. പക്ഷെ കരയിപ്പിക്കണ്ടായിരുന്നു.പിന്നെ ഈ കഥ പറയുന്നത് 'പ്രണയത്തിന്റെ രാജകുമാരൻ' അല്ലെ, എങ്ങനെ ഇഷ്ടമാകാതിരിക്കും 💞💞💞💞💞💞💞💞
Ee kadha enne pazhaya ormakalillekku kondupokunnuu... Same story thanneyannu anikum indayathu.... 😥😥😥😢😢 ee masam 2 varsham aakunnu ente ichayan marichattu😔😔😔😔
സത്യം ഈ പ്രണയം എന്ന് പറയുന്നത് ചിലർക്ക് ജീവിതം മറ്റുചിലർക് വെറും നേരംപോക്ക് 🤐എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു പ്രണയം ഉണ്ടായിരുന്നു 3 year aavunn എന്നും വിളിക്കൊന്നും ഇല്ല msg അയക്കും ipo ഒരു 2 മാസം ആയിട്ട് no വിവരം കാരണം എന്താ എന്ന് അറിയില്ല. എനിക്ക് ഒത്തിരി ഇഷ്ട്ട അതുകൊണ്ട് ഞൻ ആയിട്ട് ശല്യം ചെയ്യാൻ പോയില്ല but എന്നാങ്കലും ഒരു msg അയക്കും എന്ന് ഒരു പ്രേതിക്ഷ ഉണ്ട് 😍
അവൻ ചിലപ്പോൾ നിന്റെ മെസ്സേജിന് വേണ്ടി വെയിറ്റ് ആയിരിക്കും നീ അയക്കാതെ അയക്കില്ല എന്നൊരു വാശി അങ്ങോട്ട് അയച്ചു നോക്ക് റിപ്ലൈ ഇല്ലേൽ പിന്നെ അയക്കേണ്ട എന്നെങ്കിലും വരുമെന്ന് കരുതിയാൽ മതി 😐
എല്ലാവരും എന്റെ echayane (my💞🥰 love my husband😍🥰💞 ) vendi onnu prathikannam. Echayane oru accident undayyii so ellavrum prathikannee🥺🥺🥺🙏🙏🙏🙏🙏🙏😭😭😭😭🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏
@@nahalariyas4018 Spainal code ne cheriya oru murrive unde oppression vennam but athu pettane cheyan pattathe illa , hand legne ok odive unde. Prathikannam plzz🙏🙏🙏🙏🙏🥺🥺🥺🥺🥺🥺
പ്രണയം ചിലർക്ക് ഒരു മറക്കാൻ അവത അനുഭൂതിയും മറ്റുചിലർക് ജീവിത കാലം മുഴുവൻ തീരാ നൊമ്പരം നൽകുന്ന ഒന്നുമാണ്
ബ്രോയ്ക് ഇതിലേതാ 🤭
👍
@@ചക്കരമുത്ത്-ഛ3ട avan ethaann....vechal.....njan parayano...siyad😉😉😉
ശെരിയാണ് 🚶🏻♀️😐
@@ചക്കരമുത്ത്-ഛ3ട 🤭🤭
പ്രണയം എന്നും ഒരു നോവായി ചിലരുടെ മനസ്സിൽ ഇപ്പോഴും നില നില്കുന്നു .പല രാത്രികളിലും അത് ഉറക്കം കെടുത്തി കളയും.ഒരു കണ്ണീർ തുള്ളിയിൽ അത് അലിഞ്ഞുപോവും💕💕💕💕
രാത്രിയെന്നത് നിദ്രയെ പുൽകുവാനുള്ള സമയം മാത്രമല്ല. മനസ്സിലെ സങ്കടങ്ങളെ ആരാരും കാണാതെ കണ്ണീർ തുള്ളികളായി സ്വാതന്ത്ര്യമാക്കാൻ സഹായിക്കുന്ന ഒരു മറ കൂടിയാണ് രാത്രി..
Sathyam
ഹായ് ഞാൻ ലുബി കണ്ണൂർ (മിഴികളെ പ്രണയിച്ചവൾ)എന്റെ കുഞ്ഞു സ്റ്റോറിക്ക് ഇത്ര കണ്ടു സപ്പോർട്ട് നൽകിയ എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു അതിനേക്കാൾ ശാഹുൽ ഇക്കയ്ക്കും ഫൈസൽ ഇക്കയ്ക്കും ഒത്തിരി ഒത്തിരി നന്ദി സ്നേഹം ❤❤
അടുത്ത സ്റ്റോറി വേഗം എങ്ങാനും ഉണ്ടാവോ
@@izzu1991 ഇൻഷാ അല്ലാഹ്
super
Eppol aa ea story kanan edayayathu Kettukazhinjappol ariyathae Kannuniranjupoyi... Orikkal nashttamaya entae pranayathae njan orthupoyi... Eppol pranayam kazhuthil thalicharthiyavanodumathram.... Orikkakalum adangatha pranayam....
@@krishnapriyaharish7929 tnx daa❤ നിങ്ങൾ വായനക്കാർ തരുന്ന സപ്പോർട്ട് തന്നെയാണ് ഓരോ എഴുത്തുകാരുടെയും ഊർജ്ജം അഭിപ്രായത്തിന് നന്ദി ❤❤❤ എന്റെ ബാക്കി സ്റ്റോറികൾ കൂടി കേട്ട് അഭിപ്രായം പറയുക ❤
ആത്മാർത്ഥമായി സ്നേഹിക്കുക യാണെങ്കിൽ നമ്മുടെ ജീവിതത്തിൽ മരണം വരെ സ്നേഹിക്കാൻ പറ്റുന്ന ഒരാളെ കിട്ടുന്നത് ഒരു ഭാഗ്യം എല്ലേ😍😍🥰🥰
❤❤
പ്രണയം സത്യമാണെങ്കിൽ മാത്രം അത് മധുരം മായിരിക്കും 💯❤️❤️
Nere
സ്നേഹം സത്യം ആണ്. പക്ഷെ ഇന്ന് എന്റെ കണ്ണീരിനു കാരണം ഇങ്ങനെ ഒരു സ്നേഹം ആണ് 😭😭
🙄
🥺😔
@@jiss554 😭🤲
Cbmbcdmnnqnncnmnbdbcncmncm@@rameenamuthu4710 നcസിസിസിബിദബി bcbbbnncnbnnnm
ഈ സ്റ്റോറി വായിച്ചതാണ് അന്ന് ഒന്ന് ഫീൽ ആയതാണ് ബട്ട് ഇന്ന് ഇത് കേൾക്കുമയും ചെയ്തപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി ഒത്തിരി ഇഷ്ടമായി സൂപ്പർ സ്റ്റോറി 👌🏻👌🏻
വീണ്ടും സ്റ്റോറി എഴുതണം നമ്മളിലേക്ക് എത്തിക്കണം ഇഷ്ടായി ട്ടോ സ്റ്റോറിയും ഇക്കയുടെ വോയിസും ഒരു രക്ഷയുമില്ല.. ❤❤❤
വല്ലാത്തൊരു നൊമ്പരം 😖😖😖😖 എന്തൊരു ഫീൽ ആണ് ഈ സ്റ്റോറിക്ക് നിഷുക്കാ മരിച്ചപ്പോ സത്യമായും കരഞ്ഞു പോയി നൈഷുനെ പോലെ ആ നോവ് നമ്മൾക്കും ഉണ്ടായി 🥹🥹😣
Heart touching stry💔💔
അല്ലേലും ആത്മാർത്ഥമായ പ്രണയങ്ങൾ ഒന്നിക്കാറില്ല 🙂🙃അതിങ്ങനെ ഒരു നോവായി നമ്മോടൊപ്പം ജീവിക്കും 😊
ഒന്നിക്കുന്നതും ഉണ്ട്. ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു. 3 വർഷം കാത്തിരുന്നു എതിർപ്പുകൾക്ക് മേലെ.2 വീട്ടുകാരും എതിർത്തു ഇക്കാന്റെ വീട്ടുകാർ ആണ് കൂടുതൽ എതിർത്തത്. 3വർഷം രണ്ടു പേരും ഒരു വിവാഹത്തിനും സമ്മതിച്ചില്ല. അങ്ങനെ ഞങ്ങളെ തന്നെ അങ്ങ് പിടിച്ചു കെട്ടിച്ചു 😆😆😆ഇപ്പൊ mrge കഴിഞ്ഞിട്ട് 3 വർഷം കഴിഞ്ഞു. ഒരു മോളും ഉണ്ട്. ഞങ്ങൾ happy വീട്ടുകാരും happy. ജീവിതം മുഴുവൻ ഇങ്ങനെ തന്നെ ആവാൻ പ്രാർത്ഥിക്കണേ
@@sulushahi7063 💖
പ്രണയം ഒന്നും ഇല്ലാതെ എല്ലാവരെയും ഒരേ പോലെ സ്നേഹിക്കുന്നത് ആണ് നല്ലത് 😪😪
അതേ ❤
അതാവുമ്പോ സമാധാനം ഉണ്ടാവും
അതെ അതെ😁 സാരമില്ല ബ്രോ
You are rate
അതായത് വായിനോട്ടം😹😹
സത്യം 🥰🥰
Ikkakka ഇതു എങ്ങനെ സാതിക്കുന്നു എങ്ങനെ പറയാൻ....mashaallah എല്ലാം adipoli aaaa
പ്രണയം അത് ഒരു നോമ്പരമായി ഇന്നും ഉണ്ട് എന്റെ കൂടെ
ഇക്കാ ആ സുഖമില്ലാത്ത കുട്ടിക്ക് വേണ്ടി ഒരു വിഡിയോ ചെയ്യണേ പ്ലീസ് എല്ലാവരും ചെയുന്നുണ്ട് ഇക്കയും ചെയ്യണം ആ 18കോടിയിൽ എല്ലാവരും പങ്കാളികൾ ആവും ചെയ്യും
Super story കണ്ണ് നിറഞ്ഞു
ഇത് ഒരു സങ്കല്പിക കഥ ആയിരിക്കും ചിലപ്പോ പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല ഇത് എന്റെ കഥ പോലെ എനിക്ക് തോന്നി. എന്റെ ഇക്കയെ മരണം കവർന്നെടുത്തെങ്കിലും മരണം ഇല്ലാതെ എന്റെ ഇക്ക ഇന്നും എന്റെ കൽബിൽ ജീവിച്ചിരിപ്പുണ്ട് 😣 എനിക്ക് മരണംവരെ ജീവിക്കാൻ ഇക്ക തന്ന സ്നേഹവും ഞങ്ങൾ നെയ്തുകുട്ടിയെ സ്വപ്നങ്ങളും തന്ന ധാരാളം നാളെ ആഹിറത്തിൽ എന്റെ ഇക്കാടെ പെണ്ണ് ആയി ജീവിക്കണം എനിക്ക് ഈ ദുനിയാവിൽ എല്ലാരും കാണാക്കെ മഹർ തന്നില്ലെഗിലും ആരും കാണാതെ ഈ കൽബിൽ ഒരു മഹർ ചാർത്തിയിട്ടുണ്ട് എന്റെ ഇക്ക 😢🤲🏻❤️ എന്റെ ഇക്കാടെ കബറിടം വിശാലം ആക്കി കൊടുക്കണേ നാഥാ 🤲🏻
😢
ആമീൻ
Ntha pattiye
@@raufkc2060 ക്യാൻസർ ആയിരുന്നു 😣
പ്രണയ പുര അനുഭൂതി തന്നെയാ. വശത്തേയ്ക്ക് നേക്കാൾ 100 ഇരട്ടി വേദനിപ്പിക്കേണ്ടിവരും. വിരഹത്തിനും ഉണ്ടാവും, മനസ്സറിഞ്ഞ് സ്നേഹിച്ചിട്ട് കണ്ണീരു മാത്രം ലഭിച്ച ഒരുപാട് പെൺകുട്ടികൾ ഉണ്ട്.
Heart touching story... Nice
പ്രണയം അങ്ങനെയാണ്❤️❤️❤️❤️
💞 Feel the love 💞
😀😀😀😀😀
@@ahabarifahabarif7508 🥰🥰🥰
സൂപ്പർ സ്റ്റോറി, really hearttouching, ഒരുപാട് സങ്കടമായി.... 😪😔
Polli story i really like it❤❤
നിന്റെ സ്റ്റോറി എല്ലാം പോളിയാണ് നീയെന്ന റൂഹ് സ്റ്റോറി സൂപ്പർ കരഞ്ഞു പോയി അതുപോലെ ഈ സ്റ്റോറിയും ലാസ്റ്റ് sad ആക്കി 😢❤️🔥❤️🔥❤️🔥
പ്രണയിക്കപ്പെടുക എന്നതിനേക്കാൾ മനോഹരമായ ഒരനുഭൂതി ഉണ്ടെങ്കിൽ അത് പ്രണയിക്കപ്പെടുക എന്നതാണ്..................❤️❤️❤️
സ്വന്തമാക്കാൻ കഴിയില്ലായിരിക്കും എന്നാലും അത് പ്രണയിക്കാതിരിക്കാനുള്ള കാരണമല്ലലോ........😌
സത്യം
ഈ സ്റ്റോറി വല്ലാത്തെ ഫീൽ ആയിപോയി 😔ഈ കഥ കേട്ടപ്പോൾ കാരനും പോയി 🥺🥺
സത്യം ആണ് അതൊരു വേദന 😭😭😭😭😭😭
പ്രണയം....അതിന്റെ സൗന്ദര്യവും സുഖവും നോവും, പിന്നെ സഫലമായപ്പോൾ ഉണ്ടായ അതിരറ്റ സന്തോഷവും അനുഭവിച്ചത് കൊണ്ടാണോ എന്തോ ഈ കഥ എനിക്ക് ഒത്തിരി ഇഷ്ടമായി. പക്ഷെ കരയിപ്പിക്കണ്ടായിരുന്നു.പിന്നെ ഈ കഥ പറയുന്നത് 'പ്രണയത്തിന്റെ രാജകുമാരൻ' അല്ലെ, എങ്ങനെ ഇഷ്ടമാകാതിരിക്കും 💞💞💞💞💞💞💞💞
എഴുതിയതും പ്രണയത്തിന്റെ രാജകുമാരി അല്ലെ 😜😜🏃🏻♀️🏃🏻♀️🏃🏻♀️
@@LubisKitchen പ്രണയത്തിന്റെ രാജകുമാരി 🥰🥰🥰🥰🥰🥰
@@sindhusanthosh1113
ചുമ്മാ ആണ് ട്ടോ
@@LubisKitchen ചുമ്മാ പറഞ്ഞതല്ല, പ്രണയം മനസിൽ ഉള്ള ഒരാൾക്കെ ഇങ്ങനെ എഴുതാൻ കഴിയൂ, അപ്പോൾ ലുബി രാജകുമാരി തന്നെ 🥰🥰🥰🥰🥰ഇനിയും എഴുതുമല്ലോ 😍
Orupaad sankadaayi
Kannoke niranju oru paruvaayi
Heart touching story
Karayippikalle ekka
Super story shahulka
Tnx❤
കണ്ണ് നിറഞ്ഞു പോയി😓😓😓
ufff ente ponnu oru rakshayumilla adipoli karanju poyi tto athrakku super
❤❤❤
പ്രണയം അത് വല്ലാത്തൊരു നോവാണ് 😔
കണ്ണ് നിറഞ്ഞുപോയി 😭😭
ഇക്കാന്റെ സൗണ്ട് പൊളിയാ 👍👍
കഥ യെ കാൽ സൂപ്പർ ആ ശബ്ദം ആണ്
Orupaadu vishamam thonunna oru Story aanu. manassilevideyo tharanju nilkkunnu
Super lubi no words to say
Shahulkkante presentation kode ayappo no raksha
Thnx daaa ❤❤❤❤
😭😭😭ഒരുപാട് സങ്കടം വെന്ന് ട്ടോ 💔💔💔
Ee story najn evidye yo kettittundu but super story annu othiri karayipichu kalangallo
Ee kadha enne pazhaya ormakalillekku kondupokunnuu... Same story thanneyannu anikum indayathu.... 😥😥😥😢😢 ee masam 2 varsham aakunnu ente ichayan marichattu😔😔😔😔
കൂടെ സ്റ്റോറി എഴുതുന്ന നമ്മളെ പോലെയുള്ളവർക്കും പറയാട്ടോ 😐
Poli....💞
Uff Ballatha jathi feel...💓💓
അടിപൊളി സ്റ്റോറി ഇക്കാ ❤❤
This story is Very power full 😍
I like so much this story lubi your good writer ❤️ ☺️ heart touching story 💔
സൂപ്പർ കരഞ്ഞു പോയി
Njan ee story kelkkan thudagumbol ithrakk feel undagumennu karuthiyillaa ,but ippoo enthoo kannu niranjju pokunnuu .....oru padu snehich avasanam onnum thirich kittatha oru avasthaa ,,,ath anubavichale manassilavu ,,,ee oru nimisham athorth ente kannukal niranjjuu💔💔💔
ഒന്നും പറയാനില്ല. ഒരു തരം മരവിപ്പ് മനസ്സിൽ 😭
സൂപ്പർ സ്റ്റോറി പറയാനൊന്നും പറ്റുന്നില്ല അത്രക്ക് നന്നായിട്ടുണ്ട് 👌🏻👌🏻👌🏻
heart touching story super super
❤❤❤
Hearth touching story. Very nice 👍🏻👍🏻👍🏻
Yaahhhhh suuperrbb voice🤩❤️
Ikkade കഥ കേട്ടിട്ടുണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്
ഉഫ്ഫ്ഫ് അജ്ജാതി ഫീലിംഗ് സ്റ്റോറി സൂപ്പർ ❤👌🏻👌🏻👌🏻👌🏻
Ikkaaaa... 👌👌👌Storry 💞💞💞
സത്യം ഈ പ്രണയം എന്ന് പറയുന്നത് ചിലർക്ക് ജീവിതം മറ്റുചിലർക് വെറും നേരംപോക്ക്
🤐എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു പ്രണയം ഉണ്ടായിരുന്നു 3 year aavunn എന്നും വിളിക്കൊന്നും ഇല്ല msg അയക്കും ipo ഒരു 2 മാസം ആയിട്ട് no വിവരം കാരണം എന്താ എന്ന് അറിയില്ല. എനിക്ക് ഒത്തിരി ഇഷ്ട്ട അതുകൊണ്ട് ഞൻ ആയിട്ട് ശല്യം ചെയ്യാൻ പോയില്ല but എന്നാങ്കലും ഒരു msg അയക്കും എന്ന് ഒരു പ്രേതിക്ഷ ഉണ്ട് 😍
അങ്ങോട്ട് അയച്ചു നോക്ക്
അവൻ ചിലപ്പോൾ നിന്റെ മെസ്സേജിന് വേണ്ടി വെയിറ്റ് ആയിരിക്കും നീ അയക്കാതെ അയക്കില്ല എന്നൊരു വാശി അങ്ങോട്ട് അയച്ചു നോക്ക് റിപ്ലൈ ഇല്ലേൽ പിന്നെ അയക്കേണ്ട എന്നെങ്കിലും വരുമെന്ന് കരുതിയാൽ മതി 😐
അടിപൊളി ❤❤❤ വീഡിയോ ikka
Entha ningade abhinayam super
Ende mailpeelikku sesam manassu keezhadakkiya Mattoru story. Vallathe sangadappeduthi.
❤suppar story❤
Orupad feel ayi😭
Fisalkak azhuthanum shahulkak parayanum afiyathodu koodiyulla dheergayuss kodukateee Spr stry👍👍👍👍👍👍👍
😢😢😢അടിപൊളി
Kann niranju😔❤❤❤❤👍👍👍👍👍👍👍
Polichu story 💞
Valuable story ikka touching my heart
പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ് 🥰🥰🥰🥰
ശരിക്കും കരഞ്ഞു പോയി 😥
Polichu 😄💓 yo you
Heart touch story 🙏
😔😔😔 ചങ്ക് കൊടുത്ത് പ്രണയിച്ചാൽ മരണത്തിനു പോലും അത് മായിക്കാൻ പറ്റില്ല 😔😔😔
Correct
@@abhilyroncy5476
😊
@@krishnakicha609 🤣🤣
@@abhilyroncy5476
ഹായ്
@@krishnakicha609 hai
Really love 💔
Filling 😢😢😢
സൂപ്പർ സ്റ്റോറി കരയാതിരിക്കാൻ പറ്റിയില്ല വല്ലാത്തൊരു ഫീൽ 😖😖😣😣
❤സൂപ്പർ ♥️
Supper story 👏👏👏👏👏
Thx ❤❤
Super
Super😍
🥰പൊളിച്ചു ഇക്ക 🥰
❤️❤️
സൂപ്പർ
കരഞ്ഞു പോയി kettappol
😔😔😔ഒത്തിരി വിഷമം തോന്നി 😔😔
Heart touching 😢💔
Super story 👍👍
Wowwww touching story
എല്ലാവരും എന്റെ echayane (my💞🥰 love my husband😍🥰💞 ) vendi onnu prathikannam. Echayane oru accident undayyii so ellavrum prathikannee🥺🥺🥺🙏🙏🙏🙏🙏🙏😭😭😭😭🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏
Ippo engane und
@@nahalariyas4018
Spainal code ne cheriya oru murrive unde oppression vennam but athu pettane cheyan pattathe illa , hand legne ok odive unde.
Prathikannam plzz🙏🙏🙏🙏🙏🥺🥺🥺🥺🥺🥺
@@nimmiarun5746 prarthana theerchayayum undavum
ഉറപ്പായും പ്രാര്ഥിക്കുമെടാ... പിന്നെ നീ ഇക്കായ്ക്ക് സുഖമാവും എന്ന് തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിക്ക്.. ഉറപ്പായും അങ്ങനെ സംഭവിക്കും
@@nahalariyas4018 tnku so much🥺🥺🥺🥺🙏🙏🙏🙏🙏🙏
Prnnym സത്യം ആണ്
സ്നേഹം സത്യംആണ് 🤣🤣
Super story ❤️🔥
Ippoya kadha kelkkane poli story 👌🏼👌🏼👌🏼👌🏼👌🏼 karanjupoyi 🥹🥹🥹 good feeling 🥹🥹🥹🫂😘😍
❤
Poli story😍
Super feeling anu taa serikum karaju poyiii
മനസ്സ് ഒരുപാട് നോവുന്നു 😔😔😔
Very nice story. Heart touching story
Woow amazing story🥰🥰🥰 & heart touching story 😣😖 good presentation👌🏻
കരഞ്ഞുപോയി 😢😢😢
Unconditional Love. Heart touching story😢😢😢.
Story polichuu
Inganatha storikal kelkkan polum pattunnilla 😞
അടിപൊളി സ്റ്റോറിയാണ് ❤❤❤
Heart touching ❤️
😊
Super❤story❤❤❤❤
ആകെ സങ്കടം ആയി 😔😔😔
😭😭
Very heartbreaking story