തീർച്ചയായും അങ്ങനെയും ചെയ്യാം.. അങ്ങനെ ചെയ്യുമ്പോൾ കൂടിനകത്തു കടന്നു കടിപിടി കൂടില്ല.. ചിറകിലെ വെള്ളം കളയാനെ സമയം ഉണ്ടാവൂ.. നിർദ്ദേശങ്ങൾക്ക് ഒരു പാട് നന്നി സാർ.. തുടർന്നും പ്രതീക്ഷിക്കുന്നു
ഇതൊക്കെ ഒരു കൂട് രക്ഷിക്കാനുള്ള അവസാന കൈ അല്ലേ.. ഒരു കൂട്ടിൽ റാണി ഇല്ല എന്തിൽ.. റാണി മുട്ട നിക്ഷേപിച്ച് അത് സക്സസ് ആക്കാം.. ഈച്ച കുറവാണെങ്കിൽ വിരിയാറായ മുട്ട നിക്ണേപിക്കാം.. അപ്പൊ വിരിയാറയ മുട്ട ഇല്ലെങ്കിൽ മാത്രം ഇങ്ങിനെ ചെയ്യുക
ഇങ്ങനെ ചെയ്യുമ്പോൾ സൂക്ഷിക്കണം.. മറ്റൊരു മാർഗവും ഇല്ലെങ്കിൽ ആണ് ഇങ്ങനെ ചെയ്യേണ്ടത്.. കാരണം ഇങ്ങനെ നിക്ഷേപിക്കുന്ന സമയത്ത് ഈ ഈച്ചകൾ തന്നെ റാണിയെ കൊല്ലാനും സാധ്യത ഉണ്ട്.. അനുഭവസ്ഥരും ഉണ്ട്
@@aswanthms4104 സക്സസ് ആയി പക്ഷേ മറ്റു ചിലർക്ക് കൂട് നഷ്ടപെട്ടു. കാരണം മറ്റു കൂടിലെ ഈച്ചയും ഈ കൂട്ടിലെ ഈച്ചയും നല്ല അടികൂടും ഏറ്റവും നല്ലത് വിരിയാറായ മുട്ട വെച്ചുകൊടുക്കുന്നതാണ്
ഞാൻ ചെറുതേനീച്ച വളർത്തലിൽ പുതുകകാരൻ ആണ്. ഒരു കോളനിക് വേണ്ടി കുറെ അനേഷിച്ചു ഒടുവിൽ ഒരു കോളനി കിട്ടി സെറ്റ് ചെയ്തു എന്തോ അതിൽ ഈച്ചകൾ കുറവായിരുന്നു ഒരാഴ്ചക് ശേഷം നിങ്ങളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ തുറന്നു നോക്കി ഈച്ചകൾ എല്ലാം ചത്തു പോയികുന്നു റാണിയും ഒരു ഇച്ഛയും മാത്രമുണ്ട് അതിലേക്കു നിങ്ങൾ ചെയ്ത പോല്ലേ ഇന്ന് ഈച്ചകളെ നിക്ഷേപിച്ചു വിജയിക്കുമോ എന്തോ അവർ പുറത്തു ഇറങ്ങുന്നത് കണ്ടില്ല
ആദ്യമേ പറയാം.. ഇങ്ങനെയുള്ള കാര്യങ്ങൾ 100% വിജയിക്കും എന്ന് നമുക്ക് ഗ്യരണ്ടി പറയാൻ പറ്റില്ല.. ഒരു ചെറുതേനീച്ച കൂട് നശിച്ചു പോകാതിരിക്കാൻ ഏതറ്റവും വരെ പോവുക എന്നതാണ്.. താങ്കളുടെ കൂട്ടിൽ ഈച്ചകൾ കുറവല്ലേ.. അപ്പോൾ മറ്റൊരു കൂട്ടിൽ നിന്നും വിരിയാറായ മുട്ട സംഘടിപ്പിച്ചുകൊടുക്കണം.. അതു ചെയ്യാൻ സാധിക്കില്ലെങ്കിൽ മാത്രം ഇത് ചെയ്യുക.. ഇതിൻ്റെ ഒരു നെഗറ്റീവ് വശം എന്താണെന്ന് വെച്ചാൽ.. ഈ കൂട്ടിൽ നിക്ഷേപിക്കുന്ന ഈച്ചകൾ റാണിയെ കൊല്ലാനും സാധ്യതയുണ്ട്.. അങ്ങനെ സംഭവിച്ചവരും ഉണ്ട്.. മാത്രമല്ല ഒരു കുഴപ്പവും ഇല്ലാതെ വിജയിച്ചതും ഉണ്ട്
ആ കൂട്ടിൽ കുറച്ചു തേൻ സ്പ്രൈ ചെയ്യുക റാണി അടക്കം ചത്തുപോകാതെ കൊണ്ടന്നു വരുന്ന ഈച്ചയെയും അത് ചെയ്യുക കുപ്പികകത്തു ആയർക്കണം പിന്നീട് എല്ലാർക്കും ഒരു സ്മെൽ ആയർക്കും. Raninye ആക്രമിക്കാൻ സാധ്യത കുറവാണു
ഈ പരീക്ഷണം എന്റെ സ്ട്രെങ്ത് കുറഞ്ഞ രണ്ട് കോളനികളിൽ നടത്തി രണ്ട് കോളനിലെ റാണി ഈച്ചയും ആക്രമണത്തിൽ നഷ്ടം ആയി.. കയറ്റി വിടുന്ന ഈച്ചകൾ റാണിയെ കൊല്ലില്ല എന്ന് ഉറപ്പു പറയാൻ കഴിയുമോ..??ഇത് വിജയിച്ചത് വീഡിയോ ആക്കി പോസ്റ്റ് ചെയ്യാമോ എന്റെ അഭിപ്രായത്തിൽ മറ്റു കൂട്ടിൽ നിന്ന് വിരിയാറായ കുറച്ച് മുട്ടകളും, ഇപ്പോൾ കൂട്ടിൽ കാണുന്ന വിരിഞ്ഞ ഇറങ്ങിയ തേനീച്ചകൾ ശക്തരായി വരുന്നത് വരെ അവയ്ക്ക് ഭക്ഷണത്തിനായി തേനും പൂമ്പൊടിയും കൂട്ടിൽ വെച്ച് കൊടുക്കുക.. ഉറുമ്പ് കയറാതെ അവയെ കുറച്ചു ദിവസം സംരക്ഷിക്കുകയും വേണം, പതിയെ കോളനി ഡെവലപ്പ് ആയി വരും ഇതിനെ കുറിച്ച് അറിയാവുന്നവരും ഈ പരീക്ഷണം ചെയ്ത് നോക്കിയവരും അഭിപ്രായങ്ങൾ പറയുക 😍😍
തീർച്ചയായും കൊല്ലാനുള്ള സാധ്യത ഉണ്ട് തള്ളി കളയുന്നില്ല.. പക്ഷേ ഈ കൂട് സക്സസ് ആണ് ഈ വീഡിയോ എടുത്തത് ജനതാ കർഫ്യൂന് മുൻപ് ആണ്.. ഈച്ചകളെ നിക്ഷേപിച്ച ശേഷം നീരീക്ഷിച്ച് കൂട് സക്സസ് ആയതിനു ശേഷം ആണ് വീഡിയോ അപ്ലോഡ് ചെയ്തത്..
ഞാൻ ഇന്ന് എന്റെ വീടിന്റെ അരികിൽ വീണുകിടക്കുന്ന ഒരു കാമുങ്ങിൽ ശക്തമായ ഒരു കോളനി കണ്ടു ഞാനത് മങ്കുടത്തിലേക്ക് മാറ്റാൻ പോവുകയാണ്. അതിന്ന് മുമ്പ് താങ്കളുടെ ഒരു advice വേണം .എന്താണ് മൈനായി ശ്രേദ്ദിക്കേണ്ടത്.2 കോളനി ആകാൻ പറ്റുമോ?
രണ്ടു കോളനി ആക്കണമെങ്കിൽ അതിനുള്ള സ്ട്രെക്ത് ഉണ്ടോ എന്ന് ആദ്യം അറിയണം. ചെറുതേനീച്ച നാച്ചുറൽ കോളനിയിൽ നിന്നും മൺകുടത്തിലേക്ക് മാറ്റുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് റാണി ഈച്ചയെയാണ്. റാണി നഷ്ടപെടാതെ വേണം കൂട് കൈകാര്യം ചെയ്യാൻ. ആദ്യം തന്നെ റാണിയെ കണ്ടെത്തി സുരക്ഷിത സ്ത്ഥാനത്തേക്ക് മാറ്റുക അല്ല എനങ്കിൽ റാണി തേനിൽ വീണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണ വശാൽ ചാവാൻ സാധ്യത ഉണ്ട്. റാണിയെ മാറ്റി കഴിഞ്ഞ ശേഷം മുട്ടകൾ കേടു കൂടാതെ മാറ്റുക. വെള്ള മുട്ടകളും ബ്രൗൺ കളർ മുട്ടകളും മാൺകുടത്തിലേക്ക് മാറ്റുക ശേഷം അതിലേക്ക് കുറച്ച് തേൻ, പൂമ്പോടിയും വെച്ചുകൊടുക്കു
ഈ വീടിന്റെ basement ൽ കൂടു ഉള്ള എല്ലാ hole ലും റാണി കാണണം എന്ന് ഉണ്ടോ ? അതുപോലെ ഈ റാണി ഈച്ച നശിച്ചു പോയാൽ ഉള്ള മുട്ട വിരിഞ്ഞു പുതിയ റാണി ഇച്ഛ വരില്ലേ...?
ചെറുതേനീച്ച തമ്മിൽ മനസിലാക്കുക smell അറിഞ്ഞിട്ടാണ് അപ്പോൾ ഒരേ സ്മെൽ ആകൂട്ടിൽ കൊടുക്കാൻ കയിഞ്ഞാൽ അത് സെക്സ്സ്സസ് പിന്നീട് അവർക്കു റാണിയെയും അവരുടെ റാണിയായി കണക്കാക്കും
പ്ലൈവുഡ് കൊണ്ടുള്ള കെണിക്കൂട് ഫലപ്രദമല്ലേ... ഞാന്‍ അങ്ങനെ യൊരു കൂടുണ്ടാക്കി. ബലം കിട്ടാന്‍ ഫെവികോള്‍ കൊണ്ട് ഒട്ടിച്ച ശേഷം ആണിയടിച്ചാണ് കൂടുണ്ടാക്കിയത്. ഘട്ടം ഘട്ടമായി തന്നെയാണ് കെണിയൊരുക്കിയത്. ഒരാഴ്ച്ചക്കാലം ഈച്ചകള്‍ ആ കൂടുവഴി അകത്തേക്കും പുറത്തെക്കും പോകാറുണ്ടായിരുന്നു. ഇപ്പോ ഒന്നിനെയും കാണുന്നില്ല. മോണിറ്റര്‍ ചെയ്യാന്‍ വെച്ച ഗ്ലാസിലൂടെ നോക്കിയപ്പോള്‍ ആറേഴെണ്ണം ചത്തു കിടക്കുന്നത് കണ്ടു. എന്താണ് പ്രശ്നമെന്ന് പറയാമോ
പ്ലേവുഡ് തിക്ക്നസ് കുറഞ്ഞതാണെങ്കിൽ ഫലപ്രദമാകില്ല.. കാരണം കൂടിനകത്തെ താപം നില നിർത്താൻ ബുദ്ധിമുട്ട് ആവും. ഉദാഹരണത്തിന് ചൂട് കൂടുന്ന സമയത്ത് തിക്ക്നസ് കുറഞ്ഞ മരപ്പലകയോ പ്ലേവുഡോ എന്താണെന്കിലും അകത്തേക്ക് ചൂട് കയറി തേൻ അട പൊട്ടി ഒലിക്കും. പിന്നെ കെണിക്കൂട് ആണെങ്കിൽ ഇത്രസമയത്തിനുള്ളിൽ വിജയിക്കും എന്ന് പറയാൻ പറ്റില്ല കാരണം അത് മാത്യകോളനിക്കുള്ളിലെ സ്പേസിന് അനുസരിച്ചായിരിക്കും
ഇതിന് പകരമായി ക്കുറച്ച് പഴയതും, പുതിയതുമായ ക്കുറച്ച് മുട്ടകൾ വേറെ കോളനിയിൽ നിന്നും വെച്ച് കെടുത്താൽ പോരെ? ഇങ്ങനെ ചെയ്താൽ റാണിയെ അവര് കൊന്ന് കളയും (എന്റെ അനുഭവം) നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ Thank you
അങ്ങനെയും ചെയ്യാം പക്ഷേ ആ സമയത്ത് മുട്ട ഉണ്ടായിരുന്നില്ല... ജനതാ കർഫ്യൂ തുടങ്ങുന്നതിന് മുൻപ് ചെയ്തതാണ് റാണിയെ കൊന്നിട്ടില്ല.. കൂട് സക്സസ് ആയി പോകുന്നു.. പക്ഷേ നിങ്ങൾ പറഞ്ഞ പോലെ റാണിയെ കൊല്ലാനും ചാൻസ് ഉണ്ട്
തീർച്ചയായും അതാണ് ഏറ്റവും നല്ല മാർഗം.. വെറുതെ ഒരു റാണിഈച്ചയെ നഷ്ടപെടുത്തേണ്ട കാര്യം ഇല്ല.. വിരിയാറായ പഴയ മുട്ടകൾ മാത്രം വെച്ച് കൊടുത്താൽ മതി.. എനിക്ക് അങ്ങനെ വിജയിച്ചു കിട്ടിയിട്ടുണ്ട്
ആ നാണി മരണപ്പെട്ടിട്ടുണ്ടാകുവാൻ സാത്യത ഇണ്ട് കാരണം അതിൽ വിരിഞ്ഞ പറക്കാൻ കഴിയാത്ത ഇഈച്ചകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതൊന്നും വെക്തത വരുത്തിയാൽ നല്ലതായിരിക്കും അല്ലങ്കിൽ ഇന്ന് ചെയ്‌ത പണി വേസ്റ്റ് ആവും
കൂടിനും റാണിക്കും കുഴപ്പം ഇല്ല.. ഈ വീഡിയോ എടുത്തത്.. ജനതാ കർഫ്യൂന് മുൻപ് ആണ്.. അന്ന് നിക്ഷേപിച്ച്.. ശേഷം നിരീക്ഷിച്ച് സക്സസ് ആയതു കൊണ്ടാണ് വീഡിയോ അപ്ലോഡ് ചെയ്തത്.. നിങ്ങൾ പറഞ്ഞതു പോലെ റാണിയെ കൊല്ലാനുള്ള സാധ്യതയും തള്ളികളയുന്നില്ല
First comment
എന്നാപിന്നെ പിൻ ചെയ്യാം.
@@Village_Kazhchakal എന്തിന്
ഒരു സന്തോഷം.. നമ്മൾ ഒരു വീഡിയോ ഇട്ട് ആത് കണ്ട് കമൻ്റ് ഇടാനുള്ള മനസ്സ് കാണിച്ചില്ലേ. അതിന്
@@Village_Kazhchakal oo
Ingane cheythal eechakal adikoodi chavan sadhyadhyund
First like polichutto 😍😍🥰👍👏
ഇനിയും നല്ല നല്ല viedio പ്രദീക്ഷിക്കുന്നു
തീർച്ചയായും
Poli nala video 😍😄
സന്തോഷം
Bro one box for home delivery in stinglees bees
ഗുഡ്
കുപ്പിയിൽ നിന്ന് കൂട്ടിലേക്ക് ആകുമ്പോ ഒരു തുള്ളി വെള്ളം കുപ്പിയിൽ ആക്കി ഒന്ന് ചുഴറ്റുക അപ്പോ അവർ ഒരു കട്ടയായി മാറും എന്നിട്ടത് തട്ടിയാൽ ഈസിയാ
തീർച്ചയായും അങ്ങനെയും ചെയ്യാം.. അങ്ങനെ ചെയ്യുമ്പോൾ കൂടിനകത്തു കടന്നു കടിപിടി കൂടില്ല.. ചിറകിലെ വെള്ളം കളയാനെ സമയം ഉണ്ടാവൂ.. നിർദ്ദേശങ്ങൾക്ക് ഒരു പാട് നന്നി സാർ.. തുടർന്നും പ്രതീക്ഷിക്കുന്നു
Good
Super
Thanks to you for this video
സ്വാഗതം
Ikka, nammal inshaAllah nale koodilekk mattan nokkann
Ok
Thanks
Matumbol rani nastapedukayo chathupovukayo cheidal endhucheyyum
ഇതൊക്കെ ഒരു കൂട് രക്ഷിക്കാനുള്ള അവസാന കൈ അല്ലേ.. ഒരു കൂട്ടിൽ റാണി ഇല്ല എന്തിൽ.. റാണി മുട്ട നിക്ഷേപിച്ച് അത് സക്സസ് ആക്കാം.. ഈച്ച കുറവാണെങ്കിൽ വിരിയാറായ മുട്ട നിക്ണേപിക്കാം.. അപ്പൊ വിരിയാറയ മുട്ട ഇല്ലെങ്കിൽ മാത്രം ഇങ്ങിനെ ചെയ്യുക
V Ali veerankutty ningalano
അത് പോലെ ഇങ്ങനെ പറ്റുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു vdo Suprസംശയം മാറി
ഇങ്ങനെ ചെയ്യുമ്പോൾ സൂക്ഷിക്കണം.. മറ്റൊരു മാർഗവും ഇല്ലെങ്കിൽ ആണ് ഇങ്ങനെ ചെയ്യേണ്ടത്.. കാരണം ഇങ്ങനെ നിക്ഷേപിക്കുന്ന സമയത്ത് ഈ ഈച്ചകൾ തന്നെ റാണിയെ കൊല്ലാനും സാധ്യത ഉണ്ട്.. അനുഭവസ്ഥരും ഉണ്ട്
E videoyude baaki part undo
ഇല്ല
@@Village_Kazhchakal cheyyumo
അത് ഒരു വർഷം കഴിഞ്ഞില്ലേ
@@Village_Kazhchakal mm
Korey doorath ulla eechakal thanney veno ?
അതെ.. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക ഇത് സക്സസ് ആവാനുള്ള ചാൻസ് വെറും.10% ഒള്ളു കൂടിനെ രക്ഷിക്കാൻ വേറെ ഒരു വഴിയും ഇല്ല എങ്കിൽ മാത്രം ചെയ്യുക
Annu nigal chydhath endhayi?
@@aswanthms4104 സക്സസ് ആയി പക്ഷേ മറ്റു ചിലർക്ക് കൂട് നഷ്ടപെട്ടു. കാരണം മറ്റു കൂടിലെ ഈച്ചയും ഈ കൂട്ടിലെ ഈച്ചയും നല്ല അടികൂടും ഏറ്റവും നല്ലത് വിരിയാറായ മുട്ട വെച്ചുകൊടുക്കുന്നതാണ്
👍
ഞാൻ ചെറുതേനീച്ച വളർത്തലിൽ പുതുകകാരൻ ആണ്. ഒരു കോളനിക് വേണ്ടി കുറെ അനേഷിച്ചു ഒടുവിൽ ഒരു കോളനി കിട്ടി സെറ്റ് ചെയ്തു എന്തോ അതിൽ ഈച്ചകൾ കുറവായിരുന്നു ഒരാഴ്ചക് ശേഷം നിങ്ങളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ തുറന്നു നോക്കി ഈച്ചകൾ എല്ലാം ചത്തു പോയികുന്നു റാണിയും ഒരു ഇച്ഛയും മാത്രമുണ്ട് അതിലേക്കു നിങ്ങൾ ചെയ്ത പോല്ലേ ഇന്ന് ഈച്ചകളെ നിക്ഷേപിച്ചു വിജയിക്കുമോ എന്തോ അവർ പുറത്തു ഇറങ്ങുന്നത് കണ്ടില്ല
ആദ്യമേ പറയാം.. ഇങ്ങനെയുള്ള കാര്യങ്ങൾ 100% വിജയിക്കും എന്ന് നമുക്ക് ഗ്യരണ്ടി പറയാൻ പറ്റില്ല.. ഒരു ചെറുതേനീച്ച കൂട് നശിച്ചു പോകാതിരിക്കാൻ ഏതറ്റവും വരെ പോവുക എന്നതാണ്..
താങ്കളുടെ കൂട്ടിൽ ഈച്ചകൾ കുറവല്ലേ.. അപ്പോൾ മറ്റൊരു കൂട്ടിൽ നിന്നും വിരിയാറായ മുട്ട സംഘടിപ്പിച്ചുകൊടുക്കണം.. അതു ചെയ്യാൻ സാധിക്കില്ലെങ്കിൽ മാത്രം ഇത് ചെയ്യുക.. ഇതിൻ്റെ ഒരു നെഗറ്റീവ് വശം എന്താണെന്ന് വെച്ചാൽ.. ഈ കൂട്ടിൽ നിക്ഷേപിക്കുന്ന ഈച്ചകൾ റാണിയെ കൊല്ലാനും സാധ്യതയുണ്ട്.. അങ്ങനെ സംഭവിച്ചവരും ഉണ്ട്.. മാത്രമല്ല ഒരു കുഴപ്പവും ഇല്ലാതെ വിജയിച്ചതും ഉണ്ട്
ഇയാളുടെ വീഡിയോ കണ്ട് ഒന്നും ചെയ്യരുത്
ആ കൂട്ടിൽ കുറച്ചു തേൻ സ്പ്രൈ ചെയ്യുക റാണി അടക്കം ചത്തുപോകാതെ കൊണ്ടന്നു വരുന്ന ഈച്ചയെയും അത് ചെയ്യുക കുപ്പികകത്തു ആയർക്കണം പിന്നീട് എല്ലാർക്കും ഒരു സ്മെൽ ആയർക്കും. Raninye ആക്രമിക്കാൻ സാധ്യത കുറവാണു
Oru koodu kittumo
ഇനി ഉണ്ടാകുമ്പോ അറിയിക്കാം
🌹
ഇന്ന് ഞാൻ ഒരു (2-5-2020) ഒരു കോളനി ഉണ്ടാക്കി ok ആകുമോ?
മാസം പ്രശ്നമാണോ?
കുഴപ്പം ഇല്ല ഈ മാസം മുഴുവൻ ഉണ്ടല്ലോ തേൻ,പൂമ്പോടിയും ശേഖരിക്കാൻ..
ഈ പരീക്ഷണം എന്റെ സ്ട്രെങ്ത് കുറഞ്ഞ രണ്ട് കോളനികളിൽ നടത്തി രണ്ട് കോളനിലെ റാണി ഈച്ചയും ആക്രമണത്തിൽ നഷ്ടം ആയി.. കയറ്റി വിടുന്ന ഈച്ചകൾ റാണിയെ കൊല്ലില്ല എന്ന് ഉറപ്പു പറയാൻ കഴിയുമോ..??ഇത് വിജയിച്ചത് വീഡിയോ ആക്കി പോസ്റ്റ് ചെയ്യാമോ
എന്റെ അഭിപ്രായത്തിൽ മറ്റു കൂട്ടിൽ നിന്ന് വിരിയാറായ കുറച്ച് മുട്ടകളും, ഇപ്പോൾ കൂട്ടിൽ കാണുന്ന വിരിഞ്ഞ ഇറങ്ങിയ തേനീച്ചകൾ ശക്തരായി വരുന്നത് വരെ അവയ്ക്ക് ഭക്ഷണത്തിനായി തേനും പൂമ്പൊടിയും കൂട്ടിൽ വെച്ച് കൊടുക്കുക.. ഉറുമ്പ് കയറാതെ അവയെ കുറച്ചു ദിവസം സംരക്ഷിക്കുകയും വേണം, പതിയെ കോളനി ഡെവലപ്പ് ആയി വരും
ഇതിനെ കുറിച്ച് അറിയാവുന്നവരും ഈ പരീക്ഷണം ചെയ്ത് നോക്കിയവരും അഭിപ്രായങ്ങൾ പറയുക 😍😍
തീർച്ചയായും കൊല്ലാനുള്ള സാധ്യത ഉണ്ട് തള്ളി കളയുന്നില്ല.. പക്ഷേ ഈ കൂട് സക്സസ് ആണ് ഈ വീഡിയോ എടുത്തത് ജനതാ കർഫ്യൂന് മുൻപ് ആണ്.. ഈച്ചകളെ നിക്ഷേപിച്ച ശേഷം നീരീക്ഷിച്ച് കൂട് സക്സസ് ആയതിനു ശേഷം ആണ് വീഡിയോ അപ്ലോഡ് ചെയ്തത്..
വിജയിക്കുന്നതും പരാജയപ്പെടുന്നത് സാഹചര്യം കൊണ്ടും ചെയ്യുന്നതിലെ പിഴവും/ വെത്യാസം, കൊണ്ടും ആവാം... പരീകസനങ്ങൾ നടക്കട്ടെ... വെയിറ്റ് ചെയ്യൂ
@@vkuttykalathilvkkevm1108 😍😍👌👌
Incoming bees will kill queen. It's possible if queenless hive with queen cell
മറ്റൊരു. കൂട്ടിൽ നിന്നുംകൊണ്ടുവന്ന ഈച്ചകൾ ഒരിക്കലും മറ്റൊരുകുടുമായി ഇണങ്ങൻ സാദ്യ തഇല്ല കാരണം അക്രമ സകത് രായ ഇച്ച കള. അകുടു തന്നെ പോയി എന്ന് വരാം
Sooper
ഞാൻ ഇന്ന് എന്റെ വീടിന്റെ അരികിൽ വീണുകിടക്കുന്ന ഒരു കാമുങ്ങിൽ ശക്തമായ ഒരു കോളനി കണ്ടു ഞാനത് മങ്കുടത്തിലേക്ക് മാറ്റാൻ പോവുകയാണ്. അതിന്ന് മുമ്പ് താങ്കളുടെ ഒരു advice വേണം .എന്താണ് മൈനായി ശ്രേദ്ദിക്കേണ്ടത്.2 കോളനി ആകാൻ പറ്റുമോ?
രണ്ടു കോളനി ആക്കണമെങ്കിൽ അതിനുള്ള സ്ട്രെക്ത് ഉണ്ടോ എന്ന് ആദ്യം അറിയണം. ചെറുതേനീച്ച നാച്ചുറൽ കോളനിയിൽ നിന്നും മൺകുടത്തിലേക്ക് മാറ്റുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് റാണി ഈച്ചയെയാണ്. റാണി നഷ്ടപെടാതെ വേണം കൂട് കൈകാര്യം ചെയ്യാൻ. ആദ്യം തന്നെ റാണിയെ കണ്ടെത്തി സുരക്ഷിത സ്ത്ഥാനത്തേക്ക് മാറ്റുക അല്ല എനങ്കിൽ റാണി തേനിൽ വീണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണ വശാൽ ചാവാൻ സാധ്യത ഉണ്ട്. റാണിയെ മാറ്റി കഴിഞ്ഞ ശേഷം മുട്ടകൾ കേടു കൂടാതെ മാറ്റുക. വെള്ള മുട്ടകളും ബ്രൗൺ കളർ മുട്ടകളും മാൺകുടത്തിലേക്ക് മാറ്റുക ശേഷം അതിലേക്ക് കുറച്ച് തേൻ, പൂമ്പോടിയും വെച്ചുകൊടുക്കു
@@Village_Kazhchakal thank you so much
വെളിച്ചം കയറാതെ പ്ളാസ്റ്റിക് ബോക്സ് ഉപയോഗിച്ച് തേനീച്ചകൂട് ഉണ്ടാക്കുന്നതിൽ പ്രോബ്ലെം ഉണ്ടോ?
പ്ലാസ്റ്റിക് ബോക്‌സ്.. എന്ന് പറയുമ്പോൾ തിക്ക്നസ് നോക്കണം പിന്നെ ചൂട് കൂടാൻ പറ്റില്ല.. കാരണം PVC പൈപ്പിൽ ചെയ്യുന്നവരുണ്ട്
പിവിസി പൈപ്പിൽ ചെയ്യൂ .കുപ്പി യേക്കാൾ നല്ലത് അതാണ്
Fighting nadakkille????
Fighting നടക്കും കുറച്ചു നേരം വൈകീട്ട് ഇട്ടാൽ മതി.. വല്ലാണ്ടെ ഫൈറ്റ്ചെയ്ത് ചാവില്ല
ഈ വീടിന്റെ basement ൽ കൂടു ഉള്ള എല്ലാ hole ലും റാണി കാണണം എന്ന് ഉണ്ടോ ?
അതുപോലെ ഈ റാണി ഈച്ച നശിച്ചു പോയാൽ ഉള്ള മുട്ട വിരിഞ്ഞു പുതിയ റാണി ഇച്ഛ വരില്ലേ...?
റാണി ഇല്ലാതെ കൂട് എങ്ങിനെ നില നിൽക്കും ?
@@Village_Kazhchakal അല്ല അപ്പോൾ ഇട്ട മൊട്ട വിരിഞ്ഞു പുതിയ റാണി വരില്ലേ..?
@@Village_Kazhchakal ഈ വീടിന്റെ basement ൽ കൂടു ഉള്ള എല്ലാ hole ലും റാണി കാണണം എന്ന് ഉണ്ടോ ?
ഇതു കൂടെ ഒന്ന് പറയാവോ .
ചെറുതേനീച്ച തമ്മിൽ മനസിലാക്കുക smell അറിഞ്ഞിട്ടാണ് അപ്പോൾ ഒരേ സ്മെൽ ആകൂട്ടിൽ കൊടുക്കാൻ കയിഞ്ഞാൽ അത് സെക്സ്സ്സസ് പിന്നീട് അവർക്കു റാണിയെയും അവരുടെ റാണിയായി കണക്കാക്കും
ചെറുതേനീച്ച കോളനി എങ്ങനെ ഉണ്ടാക്കാം നമ്മളെ ഏതെങ്കിലും ഭിത്തിയിലെ ചെറുതേനീച്ച കൂട് കാണാൻ സാധ്യതയുണ്ടോ
തീർച്ചയായും കാണാൻ സാധിക്കും. വീടിൻ്റെ തറ,ചുമർ,മതിൽ കൽ പൊത്തുകൾ എല്ലായിടത്തും ഉണ്ടാവും
ഞാൻ എല്ലായിടത്തും നോക്കി എങ്ങും കാണാൻ സാധിച്ചില്ല ഇതിനെ ആകർഷിക്കാൻ വല്ല വഴിയുമുണ്ടോ
@@sherlock5215 ആകർഷിക്കാൻ ഉള്ള വഴി ഉണ്ടോ എനിക്കറിയില്ല
എവിടെയും കാണാത്തതിന് ഒരു മാർഗവുമില്ല.
ചെറുതേനീച്ച കോളനി കിട്ടാൻ എന്താണ് മാർഗം? ആരുടെയെങ്കിലും കയ്യിൽ കൊടുക്കാൻ ഉണ്ടങ്കിൽ അറീക്കുക
എന്റെ അടുത്തുണ്ട് സ്ഥലം എറണാകുളം .
പ്ലൈവുഡ് കൊണ്ടുള്ള കെണിക്കൂട് ഫലപ്രദമല്ലേ... ഞാന്‍ അങ്ങനെ യൊരു കൂടുണ്ടാക്കി. ബലം കിട്ടാന്‍ ഫെവികോള്‍ കൊണ്ട് ഒട്ടിച്ച ശേഷം ആണിയടിച്ചാണ് കൂടുണ്ടാക്കിയത്. ഘട്ടം ഘട്ടമായി തന്നെയാണ് കെണിയൊരുക്കിയത്. ഒരാഴ്ച്ചക്കാലം ഈച്ചകള്‍ ആ കൂടുവഴി അകത്തേക്കും പുറത്തെക്കും പോകാറുണ്ടായിരുന്നു. ഇപ്പോ ഒന്നിനെയും കാണുന്നില്ല. മോണിറ്റര്‍ ചെയ്യാന്‍ വെച്ച ഗ്ലാസിലൂടെ നോക്കിയപ്പോള്‍ ആറേഴെണ്ണം ചത്തു കിടക്കുന്നത് കണ്ടു. എന്താണ് പ്രശ്നമെന്ന് പറയാമോ
പ്ലേവുഡ് തിക്ക്നസ് കുറഞ്ഞതാണെങ്കിൽ ഫലപ്രദമാകില്ല.. കാരണം കൂടിനകത്തെ താപം നില നിർത്താൻ ബുദ്ധിമുട്ട് ആവും. ഉദാഹരണത്തിന് ചൂട് കൂടുന്ന സമയത്ത് തിക്ക്നസ് കുറഞ്ഞ മരപ്പലകയോ പ്ലേവുഡോ എന്താണെന്കിലും അകത്തേക്ക് ചൂട് കയറി തേൻ അട പൊട്ടി ഒലിക്കും. പിന്നെ കെണിക്കൂട് ആണെങ്കിൽ ഇത്രസമയത്തിനുള്ളിൽ വിജയിക്കും എന്ന് പറയാൻ പറ്റില്ല കാരണം അത് മാത്യകോളനിക്കുള്ളിലെ സ്പേസിന് അനുസരിച്ചായിരിക്കും
ചേട്ടാ ഇത് ഇങ്ങനെ അല്ല ഈച്ചകളെ നിക്ഷേപി ക്കുന്നത്
റാണി ഈച്ചയെ kandillo
റാണി ഈച്ച അകത്തുണ്ട്
അപ്പോൾ ഈച്ചകൾ ചത്തു വീഴല്ലേ ?
രണ്ടു കൂട്ടിൽ ഉള്ളതിനാൽ തമ്മിൽ കടികൂടില്ലേ
തീർച്ചയായും കടികൂടും.. ഇങ്ങനെ ചെയ്യുമ്പോൾ പരമാവധി വൈകുന്നേരങ്ങളിൽ ചെയ്യുക.. ഒരു പരിധിവരെ ഏറ്റുമുട്ടലുകൾ കുറക്കാം
ഇതിന് പകരമായി ക്കുറച്ച് പഴയതും, പുതിയതുമായ ക്കുറച്ച് മുട്ടകൾ വേറെ കോളനിയിൽ നിന്നും വെച്ച് കെടുത്താൽ പോരെ? ഇങ്ങനെ ചെയ്താൽ റാണിയെ അവര് കൊന്ന് കളയും (എന്റെ അനുഭവം) നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ Thank you
അങ്ങനെയും ചെയ്യാം പക്ഷേ ആ സമയത്ത് മുട്ട ഉണ്ടായിരുന്നില്ല... ജനതാ കർഫ്യൂ തുടങ്ങുന്നതിന് മുൻപ് ചെയ്തതാണ് റാണിയെ കൊന്നിട്ടില്ല.. കൂട് സക്സസ് ആയി പോകുന്നു.. പക്ഷേ നിങ്ങൾ പറഞ്ഞ പോലെ റാണിയെ കൊല്ലാനും ചാൻസ് ഉണ്ട്
തീർച്ചയായും അതാണ് ഏറ്റവും നല്ല മാർഗം.. വെറുതെ ഒരു റാണിഈച്ചയെ നഷ്ടപെടുത്തേണ്ട കാര്യം ഇല്ല.. വിരിയാറായ പഴയ മുട്ടകൾ മാത്രം വെച്ച് കൊടുത്താൽ മതി.. എനിക്ക് അങ്ങനെ വിജയിച്ചു കിട്ടിയിട്ടുണ്ട്
നിറയേഇടണോ ഹോൾ
അത്യാവശ്യത്തിന്
ഇതിൽ റാണി ഇണ്ടന്ന് എന്നാ ഉറപ്പ്..
ഇല്ലങ്കിൽ വേസ്റ്റ് ആവില്ലേ. വിരിഞ്ഞ ഇഈച്ചകൾ പറക്കാൻ കഴിയാണ്ട് പോകാത്തടാവാം...
ഇതായിരുന്നു ആ കൂട് റാണി ഉണ്ട്..
th-cam.com/video/gjiY7H-G2RM/w-d-xo.html
റാണിയെ പിടിച്ചു വെക്കുന്ന വീഡിയോയുടെ ലിങ്ക് ആണ് അത്
ആ നാണി മരണപ്പെട്ടിട്ടുണ്ടാകുവാൻ സാത്യത ഇണ്ട് കാരണം അതിൽ വിരിഞ്ഞ പറക്കാൻ കഴിയാത്ത ഇഈച്ചകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
അതൊന്നും വെക്തത വരുത്തിയാൽ നല്ലതായിരിക്കും
അല്ലങ്കിൽ ഇന്ന് ചെയ്‌ത പണി വേസ്റ്റ് ആവും