ചേന കൃഷിയിൽ മൂന്നിരട്ടി വിളവ് ലഭിയ്ക്കാൻ | ELEPHANT FOOT YAM FARMING IN MALAYALAM | Chena krishi

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #Yamcultivation
    #Chenakrishi
    #Krishideepamnews
    ചേന വിത്ത് മുറിക്കലും നടുന്നതുമടക്കം മുഴുവൻ കൃഷി രീതികളും പരിചയപ്പെടുത്തുന്നു
    കൃഷിദീപം കാർഷികമാസിക 2021 ഫെബ്രുവരി മുതൽ നിങ്ങളുടെ വാട്ട്സപ്പ് ഗ്രൂപ്പിലും സൗജന്യമായി ലഭിക്കും താഴെ പറയുന്ന ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ജോയിൻ ചെയുക
    Follow this link to join my WhatsApp group:
    chat.whatsapp....
    പുതിന നമ്മുടെ വീട്ടിലും എളുപ്പത്തിൽ കൃഷി ചെയ്യാം
    • പുതിന നിറയെ വളർത്താന...
    മല്ലി എളുപ്പത്തിൽ മുളക്കാൻ ഇത് മാത്രം ചെയ്താൽ മതി
    • മല്ലി എളുപ്പത്തിൽ മുള...

ความคิดเห็น • 26

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 3 ปีที่แล้ว +2

    വളരെ ഈസി ആയി പറഞ്ഞു തന്നു. താങ്ക് യൂ സർ

  • @basheerbai2393
    @basheerbai2393 3 ปีที่แล้ว

    CHENA NATTU ATHRA DIVASAM KAZHINJAL MULAYUM ILAYUM VELIYILEKKU KANAM MARUPADI PRATHEEKSHIKKUNNU BY B B PKD👍👌💐

  • @P91699
    @P91699 2 ปีที่แล้ว +4

    രണ്ട് കിലോ കാലി വളം Rs.50, കാൽ കിലോ വേപ്പിൻ പിണ്ണാക്ക് Rs.10, ഒരു കിലോ ചേന വിത്ത് Rs.40, ഇതിന് പുറമേ ലേബർ, മണ്ണ് കയറ്റൽ, താങ്ങ്, മറ്റു പരിചരണം. ഒക്കെ കൂടി എത്രവരൂം സർ.

  • @sebastianmichael4842
    @sebastianmichael4842 ปีที่แล้ว +2

    നെയ് ചേന എന്ന പേരിൽ അറിയപ്പെടുന്ന ചേന ഉണ്ടോ?

  • @jus4327
    @jus4327 3 ปีที่แล้ว

    Growbag lu kariyila krishi cheyunille sir athu mazhakalathu prblm akulle.eerpam koodi chedi nashikuo?

  • @abooaboo796
    @abooaboo796 2 ปีที่แล้ว

    Hai OK👍

  • @mubarakmubu9420
    @mubarakmubu9420 3 หลายเดือนก่อน

    ചേന വിത്ത് വേണം

  • @vijayaKumar-qb6nt
    @vijayaKumar-qb6nt 3 ปีที่แล้ว +1

    Very good

  • @dinesanm8480
    @dinesanm8480 3 ปีที่แล้ว +2

    വളത്തിന്റെ കൂടെ കുമ്മായം ചേർക്കാമോ?

  • @mohammadraashidmon8260
    @mohammadraashidmon8260 3 ปีที่แล้ว

    Thanal illa sthalatth chena Varumo

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว

    Good 😍😍😍

    • @rajanvarghese7678
      @rajanvarghese7678 ปีที่แล้ว

      Kummayam ettu nadaruthu athu chena dravichu pokum

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว +1

    Thank you sir🙏🙏🙏

  • @haroonm924
    @haroonm924 25 วันที่ผ่านมา

    Oru.mulayanagiloo.

  • @abhinavbiju5737
    @abhinavbiju5737 3 ปีที่แล้ว

    March masathil chena parikamo 6 masam pora

  • @bineshkumar950
    @bineshkumar950 2 ปีที่แล้ว

    ഈ മാസത്തിൽ ചേന നടാൻ പറ്റുമോ

  • @satheeshks566
    @satheeshks566 2 ปีที่แล้ว +5

    ചേട്ടാ ഇങ്ങനെ അല്ല ചേന വെക്കേണ്ടത്, നിങ്ങൾ മുറിച്ചു വെക്കുന്ന ചേന കഷ്ണം മുഴുവനായി ദ്രവിച്ചു പോകും, പകരം അര കിലോ മുക്കാൽ കിലോ ഉള്ള ചെറിയ ചേന നട്ടുനോക്കു. ആ വിത്ത് അപ്പോൾ മുതൽ വലുതാകാൻ തുടങ്ങും. അതാണ് ശരിയായ കൃഷി രീതി. അറിയാത്ത പണിക്കു പോകല്ലേ

  • @bindhukrishnasuresh
    @bindhukrishnasuresh 2 ปีที่แล้ว +2

    കുമ്മായം ഇടുന്ന കൂടെ ജൈവവളം ഇട്ടാൽ അതിൻ്റെ ഫലം കുറയില്ലേ കുമ്മായം ഇട്ട് ഒരാഴ്ച കഴിഞ്ഞ് വിത്തു വളം ചേർത്ത് നടുന്നതല്ലേ നല്ലത്

  • @lethas2830
    @lethas2830 ปีที่แล้ว

    🥶🥶lp.

  • @ikkuzworld2852
    @ikkuzworld2852 3 ปีที่แล้ว

    Vellam ozikkande

  • @hemalathabenny2744
    @hemalathabenny2744 2 ปีที่แล้ว

    J

  • @georgekp586
    @georgekp586 ปีที่แล้ว +1

    Krishi ariyunna chettan oru pottan commend cheythathu thettu aanu