ചേനകൃഷി ശരിയായി സംരക്ഷിച്ചാൽ ഓണനാളിൽ മികച്ച വിളവ് ഉറപ്പ് | Chena Krishi In Malayalam | Malus Family
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ചേന കൃഷി വീഡിയോയിൽ പറയുന്നപോലെ ശരിയായി സംരക്ഷിച്ചാൽ ഈ വരുന്ന ഓണനാളിൽ എല്ലാവർക്കും
മികച്ച വിളവ് നേടാനാവും.
Chenakrishi Cultivation Malayalam
Elephant Foot Yam Cultivation Malayalam
#chenakrishi #chenakrishimalayalam #elephantfootyamcultivation #malusfamily
ചേനകൃഷി ചെയ്യുന്ന രീതി വിവരിച്ചു കൊണ്ടുളള ഈ വീഡിയോയുടെ ഒന്നാം ഭാഗത്തിന്റെ
ലിങ്ക് ചുവടെ ചേർക്കുന്നു
• ചേന ഇങ്ങനെ കൃഷി ചെയ്താ...
Lets Connect ❕
Subscribe Malus Family : / malusfamily
Facebook :
/ johnys.farming
Thanks For Watching 🙌
പ്രീയ സഹോദര താങ്കളുടെ എല്ലാവിഡിയോ യും ഞാൻ കാണുകയും അതുപോലെ ചെയ്തു നോക്കി എല്ലാം വളരെ വിജയമായിരുന്നു കൃഷിയെ സ്നേഹിക്കുന്നവർക്ക്. അതിൽ അറിവില്ലാത്തവർക്കുപോലും എല്ലാത്തരത്തിലും ഉപകാരപ്രദമാണ്.. താങ്കൾക്ക് എന്നും നന്മ്മവരട്ടെ.. (ഗോഡ് ബ്ലെസ്സ് ഓൾ യുവർ ഫാമിലി ).......
എന്ത് വൃത്തി ആയിട്ട് ആണ് കൃഷി സ്ഥലം സൂക്ഷിക്കുന്നത് 🙏
Hi ചേട്ടാ...
എന്താ കുറേ നാളായി കാണുന്നില്ലല്ലോ.
എന്തു പറ്റി .സുഖം അല്ലേ...
ഇനി ചേന കൃഷിയും വളം ഇടീലും
കാണാം.കൃഷി സ്ഥലത്തിൻ്റെ ഭംഗി
എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി.
നല്ല നല്ല അറിവുകൾ....തരുന്ന
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.
സുഖമാണ്. വീഡിയോ ഇടാഞ്ഞത് കമ്പ്യൂട്ടറ് കംമ്പ്ലയിന്റായായിരുന്നു ലോക് ഡൗൺ ആയതു കൊണ്ട് നന്നാക്കാൻ പറ്റിയില്ല. തിരക്കിയതിന് നന്ദി ഈ സ്നേഹവും വിലയേറിയ അഭിപ്രായവുമാണ് സ്നേഹവുമാണ് എനിക്ക് കൃഷി ചെയ്യാനുള്ള പ്രേരണ നൽകുന്നത് ❤️
ചേട്ടന്റെ വാക്കുകൾ എനിക്കും ഇഷ്ടപ്പെട്ടു ഞാനും നട്ടു 200 മൂട് ചേന
സന്തോഷം ❤️
Ethu valamanu ettathu
Chetta vilavedupinu oru video kudi cheyanam request anu🥰🥰
തീർച്ചയായും കാണിക്കാം.
chena nattu. kada cheeju poi. vere mulapp vannitund. ath nannait varumo?
God bless you
ഞാൻ കൃഷിയിൽ തുടക്കക്കാരിയാണ്. ഞാൻ കുംഭത്തിൽ നട്ട ചേന ഇപ്പോൾ എല്ലാം വീഡിയോയിൽ കണ്ട വലുപ്പത്തിൽ ആയിട്ടുണ്ട്. ഇനി എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ചേയ്യേണ്ട കാര്യങ്ങൾ മനസ്സിലായി. വളരെ ഉപകാരപ്രദമായ വീഡിയോ
ഇതാന് ചേന കൃഷി.
കൊള്ളാം അഭിനന്ദനങ്ങൾ
Thank you❤
Thank you
സൂപ്പർ അടിപൊളി ❤❤❤
Chetante veed evideya
നന്നയായിട്ടു പറഞ്ഞു തരുന്നതിൽ വലിയ സന്തോഷം , ശരിക്കും എത്ര മാസം കഴിഞ്ഞാണ് വിളവെടുക്കുന്നത്
കപ്പ കിളിച്ചതിനു ശേഷമുള്ള വളപ്രയോഗം പറയാമോ "
Number ഒന്നു തരുമോ
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤
*കുംഭമാസം നട്ട് ഓണത്തിന് വിളവ് എടുക്കാം . വിത്തിനാണെങ്കിൽ ഡിസംബർ അവസാനമാ ജനുവരി ആദ്യമോ വിത്തിനായി വിളവ് എടുത്ത് മുളയ്ക്കാൻ വെയ്ക്കാം.
*ചാരവും ചാണകപ്പൊടിയും ഇട്ടു കൊടുക്കാം. ഇല്ലായെങ്കിൽ സ്റ്റററാമെൽ മേടിച്ച് ഇട്ട് കൊടുക്കാം.
facebook.com/johnys.farming
കൊള്ളാം
Kollam chetta. Njan vicharichatheyullu chettante krishi video kananillallo enn. Mazhayaayath kondavum kaanathath enn karuthi.
❤
Ippol nadan patomo
Thank you so much,I follow your instructions and methods
Thank you❤
ജോണിചേട്ട ചേന പഴത്ത് വരുന്ന ചേന നടപ്പോൾ ഇട്ടതാണ് പിന്നെ യും പഴക്കുന്നു. എന്ത് ചെയ്യും
Very good
ഒത്തിരി നന്ദി 👍👍
നല്ല അറിവ്.ഓണ ത്തിനു ചേന വിൽക്കുമല്ലോ.1kg ന് എത്ര കിട്ടും? വിപണി എങ്ങനെ?
ഇത്തവണ എത്ര വിലകിട്ടുമെന്ന് പറയാറായിട്ടില്ലലോ
എനിക്ക് 45 കിട്ടി
God bless you 👍👍👍
Thank you❤
Nalla avatharanam
Thanks ❤️
Nandi🙏
ചേട്ടാ എല്ലാദിവസവും നനകനോ
Nice to see your farming.
😍❤️
ഒരു നെല്ലി ഉണ്ട് 5 വർഷം അയി അതിൽ ഒരു നെല്ലിക പേലും ഇല്ല ഒരു പരിഹാരം പറഞ്ഞു തരുമോ 🎀
Pls replay🎀
തടിയിൽ ഒരു മോതിരള വളയം ഉണ്ടാക്കുക അനുഭവം സാക്ഷി
മുള ഇളക്കി കളഞ്ഞ ചേന നട്ടാൽ പൊടിക്കുമോ. അറിയില്ലാരുന്നു. മുറിക്കാൻ നേരം പൊട്ടിച്ചു കളഞ്ഞു പോയി.
മുളയുള്ള ചേനയെ നടാൻ പറ്റു.
Good Information...
Thanks ❤️
@@MalusFamily👌
Super cheta
Thanks 🥰
Super
Thank you❤
Wow spr
Thank you❤
Good video👍👍👍👍
Thank you❤
മാർച്ചിൽ നട്ടാൽ ഓണമാകുമ്പോൾ ആറു മാസമല്ലേ ആകുള്ളൂ, അത് മതിയോ?
ആറ് മാസം കൊണ്ട് എടുക്കാം ഓണത്തിന് പ്രത്യേകിച്ച് എല്ലാവരും വിളവ് എടുക്കുന്നതാണ്
Nalla arivu valam cheyyendunna ethra.mathe divasam okkeyanennu parajal nannaayirunnu sir
Chena Thad Elam mancha color nasichu poyi endanu karanam
കുമിൾ രോഗമാകാം
ഓഗസ്റ്റ് മാസം ചേന നടാമോ
ഈ വിളവെടുപ്പ് സമയമാണ്. ചേന നടുന്ന സമയം കുംഭമാസമാണ്.
ഈ സമയം നട്ട് നോക്കിയിട്ടില്ല. പരീക്ഷിച്ചു നോക്കു .
5 മാസം മതിയോ? വിളവ് എടുക്കാൻ
വീഡിയോ വളരെ ഇഷ്ടപ്പെട്ടു 🙏
Thank you❤
Kapa thando acha
രാസവളമാണെങ്കിൽ എന്തിടണം എങ്ങനെയാണമെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു
ചേന ഒരു പന്നി ക്കും വേണ്ട
Panni illel idokke nadakkum
Video kanan enik valare eshttamne ok 👌
Thank you❤
ചേനക്ക് ഇനം ഉണ്ടോ..
Gajendra,Gajapadma
ഇഷ്ടം.. 👍
Thank you❤
ചേനക്ക് നടുമ്പോൾ കുറച്ചു കോഴി കഷ്ടം ഇട്ടാൽ നല്ല വിളവു കിട്ടും
Good information
Thank you
പന്നി ഏലി ശല്യ൦ ഒഴിവാക്കാൻ എന്ത് ചെയണം ?
Panni. Eli. Tnnilla. Adhava. Thinnal. Eli. Cake. Elivill. Ennivaupayogikkam
തോക്ക് ലൈസൻസ് എങ്ങനെ നേടാം .....@SKvQ
CHETTA TOTAL ATHRA THAIKAL MULAPICHITTUND👍👌💐😀😁😂
Nnalla രസമുണ്ട് കാണാൻ
Thank you❤
ഒരുപാട് കിളർപ്പു വരുന്നു എന്തു ചെയ്യണം.... അങ്ങനെ വരാതിരിക്കാൻ ആദ്യം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്.. ജൈവവളം അല്ലെങ്കിൽ രാസവളം എന്തിടാം
വലിയ തണ്ടിൽ കൊള്ളാതെ കിളിർപ്പുകൾ മുറിച്ച് കളയുന്നതാണ് നല്ലത്.
മുറിച്ചനാട്ടു മുളവരുന്നതിനാണ് ഒരുപാടു മുളവരുന്നത്
🌹🌹❤️❤️🌹❤️🌹❤️🌹🙏🙏🙏🙋
ചിന്തേരി എന്താണ്
Thadiyudr cheelu Anu chintheru.
ചേട്ടാ..ചേന നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് മാത്രമേ നടാവുള്ളോ
Veyil venamm..nannaii
@@paachakaveedu thanku
30 മൂട് ചേന ആദ്യമായി നട്ടു
😍🥰
ചിന്തേര് എന്ന് പറഞ്ഞാൽ എന്താണ്
Number please
Cliyar.totam
Good message