| Gopinath Muthukad 01| Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 195

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +6

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @nis_muzic
    @nis_muzic 5 ปีที่แล้ว +250

    ആഹാ അത് പൊളിക്കും 😍😍😍😍😍😘😘😘 ആരൊക്കെ ഉണ്ട് നമ്മുടെ ചേട്ടനെ ഇഷ്ടമുള്ളവർ 👍

    • @kasimmuthukad
      @kasimmuthukad 5 ปีที่แล้ว +5

      ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല

    • @nis_muzic
      @nis_muzic 5 ปีที่แล้ว

      KASIM ABDULLA 😎

    • @uppayudeswanthampathoosnaj9133
      @uppayudeswanthampathoosnaj9133 5 ปีที่แล้ว +4

      ഗോപിനാഥ് മുതുകാട് എന്ന മനുഷ്യനെ ഇഷ്ടപ്പെടാത്തവർ ആരാണ് ബ്രോ. പ്രശസ്തിയുടെ ഉന്നതങ്ങളിൽ നില്കുമ്പോളും ഒട്ടും അഹകാരമില്ലാതെ എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയും പെരുമാറുന്ന മനുഷ്യസ്നേഹി. ഇദ്ദേഹത്തെ ഈ പ്രോഗ്രമിൽ ഉൾപ്പെടുത്തി സഫാരി ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ

  • @kiranrs8210
    @kiranrs8210 5 ปีที่แล้ว +97

    Yes. എന്റെ ജീവിതത്തിൽ ഞാൻ കാണാനും പരിജയപ്പെടാനും ആഗ്രഹിച്ച ഒരു വെക്തി. ഇദ്ധേഹത്തിന്റെ ജീവചരിത്രം സഫാരിയിൽ വരാൻ താമസിച്ചുപോയി

    • @kiranrs8210
      @kiranrs8210 5 ปีที่แล้ว

      Brian Leon ഞാൻ ഇപ്പോഴാണ് കാണുന്നത്

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +2

      സത്യം

    • @pagesmalayalam5996
      @pagesmalayalam5996 5 ปีที่แล้ว

      @@brianleon8605 no

  • @muhammadmvm6192
    @muhammadmvm6192 5 ปีที่แล้ว +52

    നിങ്ങളുടെ സംസാര ശൈലി വളരെ ഇഷ്ടമാണ്

  • @abvlog.3027
    @abvlog.3027 5 ปีที่แล้ว +27

    മുഖം കണ്ടപ്പോൾ തന്നെ സന്തോഷം വന്നു .
    മലപ്പുറത്തിന്റെ മുത്ത് മുതുകാട് sir

  • @vibinsurendran6958
    @vibinsurendran6958 5 ปีที่แล้ว +64

    After Dennis Joseph episode,again started watching charitram enniloode

    • @rafivpvattachera7062
      @rafivpvattachera7062 5 ปีที่แล้ว +1

      Njanum

    • @anilgeorge9769
      @anilgeorge9769 5 ปีที่แล้ว +1

      Correct

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว

      ലാൽ ജോസ്, ആലപ്പി അഷറഫ്, ഡെന്നീസ് ജാസഫ്, രാഗ്യലക്ഷ്മി ഇപ്പോഴിതാ ഇദ്ദേഹവും കേട്ടാൽ ജീവിതത്തിന് വളരെ ഉപകാരപ്രദമായ സംഭാഷണങ്ങൾ, അവതരണ രീതി'കുശുമ്പോ, കുന്നായ്മയോ അന്യനെ വെറുക്കാനുള്ള ആഹ്വാനങ്ങളോ, ഞാൻ ഞാൻ എന്ന പൊങ്ങച്ചമോ ഇല്ല

    • @iqbalikrus9107
      @iqbalikrus9107 5 ปีที่แล้ว

      Yea

  • @deepplusyou3318
    @deepplusyou3318 5 ปีที่แล้ว +36

    നോർമലി കഥ പറയാൻ മിടുക്കൻ ആണ് മുതുകാട്. അപ്പോൾ ഇ കഥപറയുന്ന പരിപാടി പൊളിക്കും.

  • @us9084
    @us9084 5 ปีที่แล้ว +6

    കഥാ പറയുമ്പോൾ ആ സീനും അതിലെ കഥാപാത്രങ്ങളും ജീവനോടെ മുന്നിൽ വരുന്നത് പോലെ
    superb narration

  • @alexps1516
    @alexps1516 5 ปีที่แล้ว +12

    ഞാൻ ആദ്യമായി കാണുന്ന മാന്ത്രികൻ ഒരു ജിന്ന് ആണ്.എന്നെ അന്നും ഇന്നും അത്ഭുതപ്പെടുത്തുന്ന
    ആ ജിന്നിന്റെ പേരാണ് ശ്രി ഗോപിനാഥ് മുതുകാട് 😊

  • @muktharnilamel309
    @muktharnilamel309 5 ปีที่แล้ว +9

    അവസാനം അതു സംഭവിച്ചു ...' താങ്ക്സ് സഫാരി 💖💗💞💕

  • @pradeepjames6499
    @pradeepjames6499 5 ปีที่แล้ว +5

    എത്ര മനോഹരമാണ് ഈ വിവരണം... ആ വീടും... അമ്മയുടെ പുട്ടിന്റെ മാജിക്കും... മുത്തുവേടത്തിയുടെ മെത്തേക്കു വെള്ളം തെറിപ്പിച്ചതും... ഹമീദിന്റെ ഉപ്പ വാച്ചുമായി വീട്ടിൽ വന്നതും... അമ്മ ക്ലാസിൽ കയറി അടിച്ചതും... ഭാവനയിൽ കാണാൻ കഴിഞ്ഞു....

  • @Stanlee4ever
    @Stanlee4ever 5 ปีที่แล้ว +6

    മദ്യവും സിഗരറ്റും ഉപയോഗിക്കാത്ത ആ അഞ്ചുപേർക്കും എന്റെ സല്യൂട്ട്

  • @anoopgee
    @anoopgee 5 ปีที่แล้ว +22

    കാണാൻ കൊതിച്ച വീഡിയോ, നന്ദി സഫാരി ചാനൽ 😍😍

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 5 ปีที่แล้ว +4

    മികച്ചയൊരു എപ്പിസോഡ്... താങ്കളുടെ വിനയത്തിനു മുന്നിൽ ഒരു ബിഗ് സല്യൂട്ട്...

  • @abilashnv1137
    @abilashnv1137 5 ปีที่แล้ว +10

    പ്രയപെട്ട മുതുകാട് സർ,
    താങ്കളെ കാത്തിരിക്കുകയായിരുന്നു....
    അങ്ങയുടെ അനുഭവങ്ങളോടൊപ്പം സഞ്ചരിക്കാൻ ഞങ്ങളും
    തയ്യാറായി കഴിഞ്ഞു...

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 5 ปีที่แล้ว +4

    Thank u thank u very much
    നേരിൽ കാണാൻ ഏറെ ആഗ്രഹിക്കുന്ന ഒരാൾ
    ഒരുപാട് കഥകൾ കേൾക്കാൻ ആകാംഷ യോടെ കാത്തിരിക്കുന്നു
    Once again thank u Safari !!!

  • @hamidaamiz8178
    @hamidaamiz8178 5 ปีที่แล้ว +22

    നന്ദി.. കാത്തിരുന്ന ആളുതന്നെ 😍😍

  • @vyshnavm4083
    @vyshnavm4083 5 ปีที่แล้ว +8

    സംസാരിക്കാൻ അറിയുന്ന ആളെ കേൾക്കാൻ തന്നെ ഒരു രസം ആണ് 😊😊💓

    • @AravindN-x3t
      @AravindN-x3t 9 หลายเดือนก่อน

      Avark aalukale kabalipikanum chadhikanum vekam sathikukayum cheyum😂

  • @ramnair9268
    @ramnair9268 5 ปีที่แล้ว +8

    Beautiful presentation, he has magic in his words!

  • @shanu9143
    @shanu9143 5 ปีที่แล้ว +12

    He is such an influential man 😍😍💞

  • @Robertvictorr
    @Robertvictorr 3 ปีที่แล้ว +1

    Wow what a beautiful story Teller he is. What a beautiful mahn.. Great

  • @ranjuunni7803
    @ranjuunni7803 5 ปีที่แล้ว +1

    ഈ പരിപാടിയിൽ ഞാൻ കാണാൻ ആഗ്രഹിച്ച വ്യക്തി . ഇദ്ദേഹത്തിന്റെ സംസാരം എനിക് വളരെ ഇഷ്ടമാണ്. ഇതുപോലെ സംസാരിച്ചു ആളുകളുടെ ആരാധന പിടിച്ചുപറ്റുന്നതിലും ഇദ്ദേഹം ഒരു മജീഷ്യൻതന്നെ.

  • @abdulvahab6241
    @abdulvahab6241 5 ปีที่แล้ว +3

    സൂപ്പർ.മജീഷ്യൻ.. നല്ലൊരു മനുഷ്യൽ.. ഞങ്ങളുടെ നിലമ്പൂർ ക്കാരൻ... മുതുകാട് സാർ...!!എല്ലാ വിധ ആശംസകളും..

  • @priyeshpillai2992
    @priyeshpillai2992 5 ปีที่แล้ว +3

    സത്യസന്ധമായ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇദ്ദേഹത്തെ ഒരു പാട് ഇഷ്ടമാണ്

  • @nadeer.farhan
    @nadeer.farhan 5 ปีที่แล้ว +7

    Enth rasama ketu irikkan😊

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 ปีที่แล้ว +3

    ചെറുപ്പത്തിൽ ഒരുപാട് ചിന്തിപ്പിച്ച മനുഷ്യൻ 😍

  • @Karma-kv1tp
    @Karma-kv1tp 5 ปีที่แล้ว +15

    അച്ഛന്റെ ഓർമ്മകൾ കണ്ണ് നനയിച്ചു..

  • @rameshpulikkal1592
    @rameshpulikkal1592 5 ปีที่แล้ว +2

    കാത്തിരുന്ന എപ്പിസോഡുകൾ 👍😍😍😍

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว +5

    ഒരു ദിവസം 2 എപ്പിസോഡ്‌സ് അപ്‌ലോഡ് ചെയ്യാൻ പറ്റോ ? ഇല്ലാലെ? മുതുകാട് സർ പൊളിച്ചു.❤️👍

  • @SalihKallada
    @SalihKallada 5 ปีที่แล้ว +24

    ഞങ്ങളുടെ, നിലമ്പൂർകാരുടെ അഭിമാനം, ലോക പ്രശസ്ത മാന്ത്രികൻ മുതുകാട്

  • @saffmumbai
    @saffmumbai 5 ปีที่แล้ว +6

    എജ്ജാതി എപ്പിസോഡ്... കാത്തിരിക്കും...
    ശോ... ബല്ലാത്ത ജാതി...

  • @prajithkarumathil
    @prajithkarumathil 5 ปีที่แล้ว +77

    ഡെന്നിസ് അണ്ണൻ പോയതിനു ശേഷം ആദ്യമായി ഈ വഴിക്കു വരുന്നവർ ഉണ്ടോ ?

  • @shthomas1969
    @shthomas1969 5 ปีที่แล้ว +2

    Thank you safari from bringing this great person..

  • @rahimkvayath
    @rahimkvayath 5 ปีที่แล้ว +14

    സമൂഹത്തിന് നല്ല പാഠങ്ങൾ നൽ'കുന്ന ഇത്തരം ആളുകളെ കൂടുതലായി ഉൾപ്പെടുത്തുക. വേസ്റ്റ് രാഷ്ട്രീയക്കാരെ ആവശ്യമില്ല,

  • @Karma-kv1tp
    @Karma-kv1tp 5 ปีที่แล้ว +18

    കിടുവേ , സഫാരി മുത്താണ് 😍😘

  • @akshaysajeev9075
    @akshaysajeev9075 5 ปีที่แล้ว +3

    Kaathirunna charithram😍😍😍 Thank u Safaritv

  • @sachinbalan123
    @sachinbalan123 5 ปีที่แล้ว +17

    We need minimum 50 episodes

  • @bilalabdulkharim2498
    @bilalabdulkharim2498 5 ปีที่แล้ว +1

    ആര് വന്നാലും ഡെന്നിസച്ചായന്റെ കഥ പറച്ചിലിന്റെ ലെവല് കിട്ടൂല
    ഡെന്നിസച്ചായൻ ഇഷ്ടം 😍😍

  • @us9084
    @us9084 5 ปีที่แล้ว +6

    ഒരു ചരൽ കല്ലിന് ഒരു തടാകത്തെ മുഴുവൻ ചലിപ്പിക്കാൻ സാധിക്കുമെങ്കിൽ സ്നേഹം എന്ന പ്രതിഭാസത്തിന് ഈ പ്രബഞ്ചത്തെ മുഴുവൻ ചലിപ്പിക്കാൻ സാധിക്കും
    😊🙏

  • @nadodivlogs4929
    @nadodivlogs4929 5 ปีที่แล้ว

    മനോഹരം സർ , എന്റെ അച്ഛന്റെ ഓർമ്മകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു .. അച്ഛന്റെ സങ്കൽപ്പത്തിലെ മകനാകാൻ എനിക്കു കഴിഞ്ഞില്ല 😔...അച്ഛനു പ്രിയപ്പെട്ട മകനാകാൻ അച്ഛനോടൊപ്പം ഇനിയൊരു ജന്മമമുണ്ടെങ്കിൽ എന്നു വെറുതേ മോഹിച്ചുപോയി ...

  • @jyothikrishnan9341
    @jyothikrishnan9341 5 ปีที่แล้ว +3

    ഇതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു..😍😍😍😍

  • @athulashok5236
    @athulashok5236 5 ปีที่แล้ว +3

    ലാൽജോസിനും ഡെന്നിസ് ജോസഫിനും ശേഷം ഈ വഴിയിലേക്കു വരാൻ കാരണം ഇദ്ദേഹം തന്നെ ഗോപിനാഥ് മുതുകാട്

  • @nishadpattambi8024
    @nishadpattambi8024 5 ปีที่แล้ว +14

    ഒഴിവാക്കി പോകാൻ സമ്മതിക്കില്ല അല്ലെ...(ഇഷ്ട്ടം സന്തോഷ് sir)

  • @mrperea112
    @mrperea112 5 ปีที่แล้ว +20

    എത്ര മനോഹരമായ വാക്കുകൾ...ഇതിനും dislike അടിച്ചവരുടെ മാനസിക നില പരിശോധിക്കണം

    • @army12360anoop
      @army12360anoop ปีที่แล้ว

      കമ്മി അടിമകൾ മാത്രം

  • @mmkmur1
    @mmkmur1 3 ปีที่แล้ว

    One of the personalities whom I love to listen for ever.. Amazing rendering. It’s a skill.. storytelling…

  • @shihaspattepadam780
    @shihaspattepadam780 5 ปีที่แล้ว +11

    തുടക്കം തന്നെ കണ്ണ് നനയിച്ചു

  • @vissyabraham9974
    @vissyabraham9974 2 ปีที่แล้ว

    muthuvettathi thank u somuch..........you are the key person........

  • @sakhariavalappil5689
    @sakhariavalappil5689 5 ปีที่แล้ว +11

    സന്തോഷ് ജോർജ് കുളങ്ങര നിങ്ങള് മുത്താണ് മുത്ത്

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +2

    wonderful and thoughtful Gopinath real lifestories..... very inspiring story's .... love it.... :)....

  • @rajraj71
    @rajraj71 5 ปีที่แล้ว +3

    Safari is the magic...

  • @stealth9176
    @stealth9176 4 ปีที่แล้ว +1

    Youth inte Favourite Channel

  • @Robertvictorr
    @Robertvictorr 3 ปีที่แล้ว

    Thank you safari for inviting the two legends gopinath muthukad and sir. Jacob thomas ips

  • @binoym9303
    @binoym9303 5 ปีที่แล้ว +1

    I read 'Ormakalude manthrikasparsham'😍😍😍

  • @mirrorofdream4657
    @mirrorofdream4657 5 ปีที่แล้ว +35

    ഒരു പാടു തവണ like ചെയ്യാൻ ഉള്ള option ഉണ്ടോ

  • @rahimkvayath
    @rahimkvayath 5 ปีที่แล้ว +3

    ലാൽ ജോസ്, ആലപ്പി അഷറഫ്, ഡെന്നീസ് ജാസഫ്, രാഗ്യലക്ഷ്മി ഇപ്പോഴിതാ ഇദ്ദേഹവും കേട്ടാൽ ജീവിതത്തിന് വളരെ ഉപകാരപ്രദമായ സംഭാഷണങ്ങൾ, അവതരണ രീതി'കുശുമ്പോ, കുന്നായ്മയോ അന്യനെ വെറുക്കാനുള്ള ആഹ്വാനങ്ങളോ, ഞാൻ ഞാൻ എന്ന പൊങ്ങച്ചമോ ഇല്ല

  • @yadunandmt1981
    @yadunandmt1981 5 ปีที่แล้ว +2

    കുട്ടിയേ .... ❤

  • @sappaan_
    @sappaan_ ปีที่แล้ว +1

    Nilambur ❤

  • @hishammubarak3421
    @hishammubarak3421 5 ปีที่แล้ว +28

    അടിപൊളി എപ്പിസോഡ്, ശരിക്കും ആസ്വദിച്ചു കണ്ട ഒരു എപ്പിസോഡ്. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.
    ദയവു ചെയ്തു അവസാനത്തെ ആ Copyright Car Sound ഒഴുവക്കുക അല്ലെങ്കിൽ കുറക്കുക. Full Soundൽ Earphone വെച്ചിരുന്നു, ചെവി അടിച്ചുപോകാതിരുന്നത് ഭാഗ്യം.

  • @rajeevansahadevan2507
    @rajeevansahadevan2507 5 ปีที่แล้ว +1

    VERY NICE PERSON...ALWAYS FULL PACKED POSITIVE ENERGY.

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว +12

    Very good Safari, thanks ✌️👍👌🤗

  • @mrunnizuttan3973
    @mrunnizuttan3973 5 ปีที่แล้ว +1

    ഓരോ ക്യാരക്ടറും എൻറെ മനസ്സില് തെളിഞ്ഞുവരുന്നുണ്ട് ഈ കഥ കേൾക്കുമ്പോൾ

  • @Sha_LM10
    @Sha_LM10 5 ปีที่แล้ว +1

    എന്നാലും ആ വയർ വേദന ഞമ്മളെ ബല്ലാണ്ട് ചിരിപ്പിച്ചു 🤣😆😍😘

  • @muhammedsafvan2204
    @muhammedsafvan2204 5 ปีที่แล้ว +9

    ഞാൻ കൊതിച്ചിരുന്നു ഇതു

  • @indianrailsafari308
    @indianrailsafari308 5 ปีที่แล้ว +2

    it's a treat to watch safari.....

  • @indrajithsuji5663
    @indrajithsuji5663 5 ปีที่แล้ว +1

    20 മിനിട്ട് പോയതറിഞ്ഞില്ല..👏👏👍👍

  • @americansanchaaribyaugustine
    @americansanchaaribyaugustine ปีที่แล้ว

    എന്റെ നാട്ടുകാരൻ ❤️❤️ എനിക്കറിയാവുന്ന സഹോദരങ്ങൾ ❤️

  • @naveenmaheshnair
    @naveenmaheshnair 5 ปีที่แล้ว

    Wow.. much awaited person to be here in safari 😀

  • @jojinbabu
    @jojinbabu 5 ปีที่แล้ว +19

    ലാൽ ജോസ്‌ , ഡെന്നീസ്‌ ജോസഫ്‌ , ഇപ്പോൾ ദാ മുതുകാടും .

  • @suneerbabu1544
    @suneerbabu1544 5 ปีที่แล้ว +2

    Best channel,,,,

  • @sweetys9372
    @sweetys9372 5 ปีที่แล้ว +1

    Orupad ishtam....,👌👌👌

  • @makafsal1
    @makafsal1 5 ปีที่แล้ว +1

    ith polikkummmmm....

  • @Sandeepcapture
    @Sandeepcapture 5 ปีที่แล้ว +3

    കിടു. ചരിത്രം എന്നിലുദ്രിൽ എട്ടവും മികച്ച എപിസോടെ

  • @kiranjohny7302
    @kiranjohny7302 5 ปีที่แล้ว +2

    സഫാരി ചാനലിൽ ഒരു പ്രതേക ത ഉണ്ട് ഇവിടെ വരുന്ന എല്ലാവരെയുo വളരെ ഇഷ്ടപ്പെട്ട് പോക്കും

  • @shafeeqmuhammed4741
    @shafeeqmuhammed4741 5 ปีที่แล้ว +1

    Much awaited person

  • @GopuKrishnaPM
    @GopuKrishnaPM 5 ปีที่แล้ว +1

    Inspiring
    Waiting for next episode

  • @hashimmohammed
    @hashimmohammed 5 ปีที่แล้ว +1

    Dennis jospeh sirnte kazing veshamich irikarnu ippo santosham ayi 😍gopinath muthukad😘

  • @sajeevsoman3460
    @sajeevsoman3460 5 ปีที่แล้ว +1

    Thanks

  • @sujith4967
    @sujith4967 5 ปีที่แล้ว +3

    എനിക്കൊരു അഭ്യർഥന ഉണ്ട് safari ചാനലിൽ സംപ്രഷണം ചെയുന്ന "ചരിത്രം ചലച്ചിത്രം movie on the road" എന്ന ഈ രണ്ടു പരുപാടിയും safari youtube ചാനലിൽ upload ചെയ്യണം എന്ന് ഞാൻ വിനീതമായി അബ്യര്തിക്കുന്നു

  • @lifeisbeautiful9313
    @lifeisbeautiful9313 5 ปีที่แล้ว

    It's heart touching

  • @georgejoseph9076
    @georgejoseph9076 5 ปีที่แล้ว +3

    Cienma fieldil ninnu allatha oru charithram enniloode adyamayi kanunnu...

  • @hafisbavakunnathhafisbavak9618
    @hafisbavakunnathhafisbavak9618 3 ปีที่แล้ว

    സൂപ്പർ 👍👌🌹🌹🌹🌹🌹😘😘

  • @nisamnisu5591
    @nisamnisu5591 5 ปีที่แล้ว +7

    kanaathe like ......

  • @rishidev9215
    @rishidev9215 5 ปีที่แล้ว +1

    Safari TV ഇദ്ദേഹത്തെ ഏതെങ്കിലും പ്രോഗ്രാമിൻ്റെ anchor ആക്കണമെന്നാണ് എൻ്റെ ആഗ്രഹം

  • @NEWCAMPMALAPPURAM
    @NEWCAMPMALAPPURAM 5 ปีที่แล้ว

    Super

  • @despatches5877
    @despatches5877 5 ปีที่แล้ว

    Magical words!

  • @geetharajesh125
    @geetharajesh125 ปีที่แล้ว

    നമസ്തേ സാർ 🙏
    അങ്ങനെ എല്ലാം ആ ഗ്രാമത്തിൽ ഉണ്ട്.

  • @Sreekumarmr
    @Sreekumarmr 5 ปีที่แล้ว +2

    Adipoli adipoli😎😎😎😎👍👍👍👍👍

  • @educateandcreativity8498
    @educateandcreativity8498 5 ปีที่แล้ว +1

    I love muthukad sir 😍

  • @abhijithchandran.k6935
    @abhijithchandran.k6935 5 ปีที่แล้ว +1

    Positive vibes 😊😊😊

  • @585810010058
    @585810010058 5 ปีที่แล้ว +1

    Great person.... Respect you sir.....

  • @sportshub4938
    @sportshub4938 5 ปีที่แล้ว +7

    Kadhaparayaan ingalu kayinje vere aalu ullu..... 👍👍👍👍

  • @DframesMedia
    @DframesMedia 5 ปีที่แล้ว +5

    മലയാളികളുടെ മാന്ത്രികന്റെ കഥകൾ ...

  • @subikrishnan3375
    @subikrishnan3375 5 ปีที่แล้ว +1

    Very interesting... 😍😍😍

  • @ratheeshts9686
    @ratheeshts9686 5 ปีที่แล้ว +1

    'അവതരണം കണ്ണു നനഞ്ഞു

  • @goldhack193
    @goldhack193 2 ปีที่แล้ว

    നന്മ നിറഞ്ഞ അച്ഛന്റെ അനുസരണയുള്ള മകൻ

  • @chottuannan2656
    @chottuannan2656 5 ปีที่แล้ว

    Katta waiting aarunnuuu.......

  • @praveenpm4109
    @praveenpm4109 5 ปีที่แล้ว +2

    ഇത് പൊളിക്കും...

  • @sandeepkrishnan5105
    @sandeepkrishnan5105 5 ปีที่แล้ว +1

    Was waiting for him

  • @mervinmervi930
    @mervinmervi930 5 ปีที่แล้ว +2

    Good presentation

  • @renjithgopi2807
    @renjithgopi2807 5 ปีที่แล้ว

    സൂപ്പർ