മറിമായം ഒരു നല്ല പരിപാടിയാണ്. പക്ഷേ ഈ എപ്പിസോഡ് കണ്ടാൽ തോന്നും രാജ്യത്ത് നീല യൂണിഫോം ഇട്ട യൂണിയൻ മാത്രമേ ഉള്ളൂ എന്ന്. നിങ്ങൾ പക്ഷ പാതപരമായി പരിപാടി അവതരിപ്പിക്കരത്. സത്യസന്ധരായ തൊഴിലാളികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കോമഡി ഷോ ആണെന്നറിയാം. തമാശയിലൂടെ തൊഴിലാളി നയങ്ങളെ ആക്ഷേപിക്കരുത്. ലോകത്ത് തൊഴിലാളിക്ക് ഒരു ദിനം ഉണ്ട്.അറിയാമോ? അതിന്റെ പ്രാധാന്യം. അതിന് ആയിരക്കണക്കിന് തൊഴിലാളികളുടെ രക്തത്തിന്റെ മണമണ്ടാകും. കൂടതൽ വിശദീകരിക്കുന്നില്ല. ലാൽ സലാം 💪
പിണറായി കമ്യൂണിസത്തെ നന്നായി ഈ പരിപാടി അവതരിപ്പിച്ചു
Very,Very correct-ithupolulla oochalikal ullitatholam Keralam orukaalathum gunampitikkilla-kollathu kuttichoolirakki vekkan paavappetta aalukalil niinnu nokkukooli medichavaraanu ee pisachukkal
നല്ല script .good rendering .big salute to entire team .🙏🙏🙏🙏
Marimayam uyir
അന്തസ്സായി അദ്ധ്വാനിച്ച് തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് അഭിവാദൃങ്ങൾ......തരികിട നോക്ക് കൂലി " ടീമു"കൾക്ക് അർഹിക്കുന്ന അവജ്ഞ!!
ഇന്നും ഇതുപോലെ നോക്കുകൂലി വാങ്ങുന്ന യൂണിയനുകൾ ധാരാളമുണ്ട്
Citu nokku kuli
Anganippol Keralathil aarengilumundo Suhrthe?
W zag
ഇങ്ങനെ നോക്കി നിന്നു കൂലി വാങ്ങി കൊണ്ടുപോയി കുടുംബത്തിലുള്ളവർക്ക് തിന്നാൻ കൊടുത്താൽ അവറ്റകൾക്കൊക്കെ ക്യാൻസർ കിഡ്‌നി ഫൈൽ ഒക്കെ വന്നു ചാകും.
Inganeyonnum jeevidhamilla changayi nthona parayunnad ulupille abhinayam kanditano life parayunne
Best episod🤗
Moithu kalakki
Lolithane kandal assal loading thozhilaaali thanne😁
😂😂😂😂😂😂😂😂😂😂
കാസറഗോഡ് ജില്ലഹിൽ യൂണിയൻ ഇല്ല
Ithupoloru nalla program adutha kaalathonnum kandittilla
superb. 😊👌👌
Njan oru party ellath alanu pakshe bms nalla uniyan citu ende ammo
Best episode
Ukraine 🔥😍
Super
Oru nalla program-original program
നൈസ് മ്മ്മ്മ്മ് ഫണ്ണി ആാാ 👍
Great order by the court, Now harassment of poor people will stop.
What's the point of stating kerala has 100% literacy? 😤
Chirichu program vijayipicha ore oruthan lolidhan
Lolithan maha borrrrraaaa
Lolithen😂😂😂
😃😃😃ഹായ് nale ആണ് ട്ടോ സമയം 12 57
ഇതാരാ..മിനി പിക്കപ്പ് ഡ്രൈവർ മണി അണ്ണൻെറ അനിയനാണൊ...പുള്ളിക്കാരൻെറ അതേ രൂപം ഫെയ്‌സും ഒരേമാതിരി..😊☺️
ഞാൻ ഉക്രൈനിൽ മൊയ്തു 😆😆😆😆😆
ലോലിതൻന്റെ ചിരി വളരെ ബോറാണ്. വല്ലാത്ത കഷ്ടം
എന്നാ ഒരു സൈഡിൽ ലേക്ക് മാറി നിന്ന് കരയു 😂😂🤣🤣🤣
Ath chiri alla ento asukaman valip
👌👌👌👌👌👌💓💓💓💓
Mm
Hi
Sheethalan ellaa🙃😒
Lolithan
Veruppikunna
Abinayam
😀😀hahahaha
Old eppisode
Lolithan Polli
Kerala never develope when we have plenty of less working labours. Never invest in Kerala that is experience I heard from my friends.
😀😀😀😀😀😀
😝😝😝😝
ലോലിതൻ കൊള്ളില്ല😡😡😡
TV BOX il TV illa
മറിമായം ഒരു നല്ല പരിപാടിയാണ്. പക്ഷേ ഈ എപ്പിസോഡ് കണ്ടാൽ തോന്നും രാജ്യത്ത് നീല യൂണിഫോം ഇട്ട യൂണിയൻ മാത്രമേ ഉള്ളൂ എന്ന്. നിങ്ങൾ പക്ഷ പാതപരമായി പരിപാടി അവതരിപ്പിക്കരത്. സത്യസന്ധരായ തൊഴിലാളികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കോമഡി ഷോ ആണെന്നറിയാം. തമാശയിലൂടെ തൊഴിലാളി നയങ്ങളെ ആക്ഷേപിക്കരുത്. ലോകത്ത് തൊഴിലാളിക്ക് ഒരു ദിനം ഉണ്ട്.അറിയാമോ? അതിന്റെ പ്രാധാന്യം. അതിന് ആയിരക്കണക്കിന് തൊഴിലാളികളുടെ രക്തത്തിന്റെ മണമണ്ടാകും. കൂടതൽ വിശദീകരിക്കുന്നില്ല. ലാൽ സലാം 💪
Lolithan maha borrrrraaaa
CITU ZINDABAD🤣🤣
കുറച്ച് ഓവർ
Nalla usthad
Than arrrradioo
ഇത് കുറച്ച് over aaanu....ithonnum ippam illa Bhai
ഒന്ന് പോടെ ഇപ്പോഴും ഇത് ഉണ്ട്,
ഇപ്പോഴും ഇത് പല സ്ഥലങ്ങളിൽ നിലവിലുണ്ട്
Und...last month palakkad hemambika templente aduth veed vadakakk puthuthai vannavarude aduth ninnum ee %@#$&*kal 8000 vangichu...