Best of Marimayam | ഇങ്ങനെയും ഒരു മറവിയുണ്ടോ ? | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 182

  • @ramla.m.
    @ramla.m. 3 ปีที่แล้ว +69

    ഞാൻ addict ആയി ഈ പരമ്പരക്ക് 👍😍

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว +51

    എല്ലാവരും നല്ല അഭിനയം. രസമുണ്ട് കാണാൻ.. കോയ സൂപ്പർ.

  • @722Ansar
    @722Ansar 4 ปีที่แล้ว +57

    ഇത്രയേറെ ചിരിക്കുന്ന വേറേ പരിപാടി ഇല്ല. നിയാസ് ക്കാ... സൂപ്പർ

  • @user-ku8zf2nt5e
    @user-ku8zf2nt5e 4 ปีที่แล้ว +68

    കോയാക്ക മുത്തേ 💕💕💕😍😍😍

  • @samadtrivandrum4198
    @samadtrivandrum4198 4 ปีที่แล้ว +78

    സത്യശീലന്റെ പാട്ട് പൊളിച്ചു

  • @alhafisalasif9521
    @alhafisalasif9521 ปีที่แล้ว +7

    സത്യശീലൻന്റെ പാട്ട് സൂപ്പർ 💔💔💔

  • @reghureghu9100
    @reghureghu9100 9 หลายเดือนก่อน +2

    കോയയെ കണ്ടപ്പോഴേ ചിരി തുടങ്ങി. 💪😭😭😭😭😭😭😭

  • @zereenamanaf9539
    @zereenamanaf9539 2 ปีที่แล้ว +17

    ശ്യാമള.... എത്ര നിഷ്കളങ്കമായി അഭിനയിക്കുന്നു

  • @jayarajank2762
    @jayarajank2762 4 ปีที่แล้ว +33

    അഭിനയം എന്നുപറഞ്ഞുകൂടാ, പച്ചയായ ജീവിതം.

  • @maruppachakazhchakalvlog
    @maruppachakazhchakalvlog ปีที่แล้ว +3

    സത്യശീലന്റെ പാട്ട് മുഴുവനായി കിട്ടുമോ

  • @rajanav2718
    @rajanav2718 2 ปีที่แล้ว +10

    ഈ ലോലിതൻ എന്ന വേസ്റ്റ് ഒഴിവായാൽ മറിമായം പോലെ ഒരു പരിപാടി വേറെ ഇല്ലാ

    • @jomonsworld2200
      @jomonsworld2200 11 หลายเดือนก่อน +2

      നീ കാണണ്ട 😎😎

    • @rajanav2718
      @rajanav2718 11 หลายเดือนก่อน

      @@jomonsworld2200 നീ എടുത്ത് തലയിൽ വെച്ചോടാ

    • @jomonsworld2200
      @jomonsworld2200 11 หลายเดือนก่อน +1

      @@rajanav2718 😂😂

    • @rajanav2718
      @rajanav2718 11 หลายเดือนก่อน

      @@jomonsworld2200 ചുമ്മ. പിന്നെ ഉള്ള കാര്യം പറഞ്ഞു, അവനെ അവര് തന്നെ ഒഴിവാക്കി എന്ന് തോന്നുന്നു. പിന്നെ നീ കാണേണ്ട, ആ ചിന്താഗതി പ്രബുദ്ധർക്ക് ഉണ്ടായതിന്റെ ശിക്ഷ ആണ് ഇന്ന് കേരളം അനുഭവിക്കുന്നത്. കിറ്റ് നക്കി വീണ്ടും കക്കാൻ ആക്കിയതിന്റെ

    • @jomonsworld2200
      @jomonsworld2200 11 หลายเดือนก่อน

      @@rajanav2718 🙄🙄😇😇

  • @noushad.paramben3637
    @noushad.paramben3637 2 ปีที่แล้ว +7

    ഇവര് പൊളി കോമഡി ആണല്ലോ ലാസ്റ്റ്. കാണിക്കുമ്പോൾ.. 😍🤩🤩🤩🤭🤭🤭

  • @babukomath9150
    @babukomath9150 4 ปีที่แล้ว +11

    Manju u are really actor. Best thirakadha

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +7

    അല്ലെങ്കിൽ മരണം വരെ ഈ സ്മരണ ഇങ്ങനെ നിലനിൽക്കും🤣🤣🤣🤣🤣🤣
    Koya rocks😃😃😃😃

  • @sinan5nihu876
    @sinan5nihu876 4 ปีที่แล้ว +35

    കോയാക്കാ...... 😅😂❤️

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 ปีที่แล้ว +20

    അടിപൊളി 👌👌.

  • @sunilmoozhipurath3315
    @sunilmoozhipurath3315 4 ปีที่แล้ว +10

    ശ്യാമള... കലക്കി

  • @Elizabeth-hp8wx
    @Elizabeth-hp8wx 4 ปีที่แล้ว +17

    Great acting Koya 👍

  • @noushad.paramben3637
    @noushad.paramben3637 2 ปีที่แล้ว +3

    നിങ്ങളാണ് ഈ നാടിന്റെ ജാലക ശക്തി അത് പൊളിച്ചു

  • @rageshmanjerikuth9980
    @rageshmanjerikuth9980 3 ปีที่แล้ว +8

    സത്യശീലൻ song പൊളിച്ചു

  • @OptionA
    @OptionA 5 หลายเดือนก่อน

    എത്ര നല്ല പാട്ട്. സത്യശീലൻ മനോഹരമായി പാടുന്നു..

  • @karthikaak2943
    @karthikaak2943 4 ปีที่แล้ว +11

    സത്യശീലൻ ബേബി ശാലിനി ഹെയർ സ്‌റ്റൈലുമായി വരുന്ന എപ്പിസോഡ് ഇടാമോ

  • @pthomas8327
    @pthomas8327 2 ปีที่แล้ว +11

    All are super. Marimayam is a great satirical comedy. Syamala's & Sathyaseelan's varying facial expressions are super. Koya as usual is great.
    Lolithan has a super laugh.

  • @ariyaal00
    @ariyaal00 2 ปีที่แล้ว +4

    കോയ
    കോയാക്ക
    പക്ഷെ കോയ സാർ..... ❤❤❤

  • @syamrajrajasekharan1708
    @syamrajrajasekharan1708 2 ปีที่แล้ว +13

    Great series. Must include more songs 🎵 from sathyaseelan. Great actor.

  • @ibrahimkumbala759
    @ibrahimkumbala759 4 ปีที่แล้ว +4

    Kalaki valare nalla eppisodan thanks

  • @Teslinmary582
    @Teslinmary582 4 ปีที่แล้ว +6

    Sathyasheelan pattu super

  • @albymariyajoyalby610
    @albymariyajoyalby610 4 ปีที่แล้ว +9

    Entee ee Sumesh ettan.... Love him a lot.....

  • @muhammadbasheer7396
    @muhammadbasheer7396 4 ปีที่แล้ว +21

    ഇത്തരം ഒരു ഫയലിന് വേണ്ടി 6 മാസം നടന്നുഞ്ഞാൻ

  • @brutal-mallu4280
    @brutal-mallu4280 4 ปีที่แล้ว +5

    പൊളി

  • @manikandanpt8345
    @manikandanpt8345 4 ปีที่แล้ว +11

    കോയാക്ക പൊളി 👌👌👌

  • @jessyjose7240
    @jessyjose7240 3 ปีที่แล้ว +6

    സത്യശീലൻ നല്ല voice

  • @ibrahimkumbala759
    @ibrahimkumbala759 4 ปีที่แล้ว +5

    Koyaka valare thanks

  • @sajithc7749
    @sajithc7749 3 ปีที่แล้ว +3

    One of the super series in malayalam.

  • @sheejakuttappan9501
    @sheejakuttappan9501 4 ปีที่แล้ว +2

    സൂപ്പർ

  • @abduljalee8656
    @abduljalee8656 4 ปีที่แล้ว +2

    super 👍👍

  • @kuthalingamk4240
    @kuthalingamk4240 2 ปีที่แล้ว +5

    MARIMAYAM is the best among all malayalam serials.Congratulations to all the Actors ,Director ,Writer and all working behind the screen..

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +2

    പാട്ട് പൊളിച്ചു 👌👌👌👌👏👏👏

  • @mrinalinisanthosh9334
    @mrinalinisanthosh9334 4 ปีที่แล้ว +7

    ശ്യാമള. കോയ Super.

  • @noushad.paramben3637
    @noushad.paramben3637 2 ปีที่แล้ว +1

    ലാലേട്ടൻ ഈ എപ്പിസോഡ് കണ്ടോ yandho

  • @kishore1636
    @kishore1636 4 ปีที่แล้ว +5

    Form the beginning she is good after big boss real charector come out

  • @pranavbalan5581
    @pranavbalan5581 4 ปีที่แล้ว +2

    👌

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 2 ปีที่แล้ว +2

    Love you shyamala ❤❤❤❤❤😘😘😘

  • @kidsvloge3409
    @kidsvloge3409 4 ปีที่แล้ว +7

    0:17 മ്യൂസിക് അടിപൊളി 👍ഇഷ്ടപ്പെട്ടവരെ 👍അടി

  • @varghesegeroge508
    @varghesegeroge508 4 ปีที่แล้ว +6

    തകര്ത്തൂ😁👍

  • @me4782
    @me4782 2 ปีที่แล้ว

    Great !!

  • @anasum6883
    @anasum6883 2 ปีที่แล้ว +1

    This program is much better than many Malayalam film.

  • @VillagelifeinKerala
    @VillagelifeinKerala 4 ปีที่แล้ว +4

    *ningalaan ente kaanapetta daivam ningalepolothvaraaan eee naadinte chaalaka shakthi* manju chechi ishttam ullavar like adichu pookane

  • @chayabalan8504
    @chayabalan8504 ปีที่แล้ว

    Great performance must watch all interesting topics

  • @abishekcv5277
    @abishekcv5277 2 ปีที่แล้ว +3

    Mohanlal❤️❤️✨🔥

  • @dhinalabraham2590
    @dhinalabraham2590 4 ปีที่แล้ว +1

    👍.....

  • @VideoTech5
    @VideoTech5 2 ปีที่แล้ว +1

    പൊളി 😂😂😂😂😂😂😂👌👌👌👌

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +6

    എവിടുന്ന് ഇങ്ങനെ ചിരിപ്പിക്കാനുള്ള
    നർമ്മം ഇവർക്ക് കിട്ടുന്നു...
    കോയാ... ചിരിപ്പിച്ചു കൊല്ലരുത്..

  • @Jalal-qo1yq
    @Jalal-qo1yq 11 หลายเดือนก่อน

    രചന മഹാ ബോർ, ബാക്കി എല്ലവരും സൂപ്പർ... ❤️❤️❤️

  • @noushad.paramben3637
    @noushad.paramben3637 2 ปีที่แล้ว +3

    കോയ ഫാൻസ്‌ ഇവിടെ കമോൺ 🥰👍

  • @missolfans7800
    @missolfans7800 2 ปีที่แล้ว +5

    Blooopers are very good ... hope they show clips always

  • @rubikscube647
    @rubikscube647 4 ปีที่แล้ว +4

    8: 27 Manikandan sir padunna aa paatu ethannu?
    Sir kure episodesil ithupole paatukal padarund- kavitha roopathil, folk songs okke- athokke compile cheyan othel nannarnenne..
    Innu nammukk nashtamakunathanum itharam malayala thanimayulla paatukal aanu.
    Athokke poorna roopathil thanne kettu aswadikkan valiya moham ❤️❤️
    TH-camil available aanel link comment cheyanne, plz 🙏

    • @vipinsankar5703
      @vipinsankar5703 4 ปีที่แล้ว +2

      th-cam.com/video/ATvdoqXR-3U/w-d-xo.html
      അ സോങ്

    • @rubikscube647
      @rubikscube647 4 ปีที่แล้ว +1

      @@vipinsankar5703 Thank u so much 😊😊

  • @ashiksubair956
    @ashiksubair956 4 ปีที่แล้ว +4

    Climax pwoly

  • @ossammob5730
    @ossammob5730 ปีที่แล้ว

    nice

  • @greenworld5190
    @greenworld5190 หลายเดือนก่อน +1

    Any one in 2024_2025❤

  • @me4782
    @me4782 2 ปีที่แล้ว

    We are watching !!!

  • @vishakh7713
    @vishakh7713 2 ปีที่แล้ว

    Nice song
    Nice singer

  • @simmylinto3401
    @simmylinto3401 10 หลายเดือนก่อน +1

    Shyamala super 😅

  • @babukomath9150
    @babukomath9150 4 ปีที่แล้ว +1

    Manju great

  • @jayancheekanal8183
    @jayancheekanal8183 ปีที่แล้ว

    സൂപ്പർ 😂

  • @ckvisuals5427
    @ckvisuals5427 10 หลายเดือนก่อน

    Manmadan നോട് അല്ലെങ്കിലും സെച്ചിക്ക് എന്തോ ഒരു അവിഹിതം ഉണ്ട് 😇

  • @amarnadhkc1672
    @amarnadhkc1672 10 หลายเดือนก่อน

    Ethil padiya kavithayude full ndavooo njn kore nokki kitteelaa

  • @nmjohnsonmathew5701
    @nmjohnsonmathew5701 3 ปีที่แล้ว +1

    5bharthakkanmar undayirunnu ippozhullavanum ente bharthavalla pathrosinte gathikede

  • @ashrafibraheem9529
    @ashrafibraheem9529 2 ปีที่แล้ว

    Koya സൂപ്പർ

  • @abhinavprasannan5951
    @abhinavprasannan5951 3 ปีที่แล้ว +2

    നിങ്ങളാണ് ഈ രാജ്യത്തിന്റെ ജാലകശക്തി 😂😂

  • @ITSME-qu1ui
    @ITSME-qu1ui 3 ปีที่แล้ว +2

    star

  • @pramodp8058
    @pramodp8058 2 ปีที่แล้ว

    സുഗതൻ ജഗദീഷ് ലുക്ക്‌ 👍👍

  • @abbassrambi4004
    @abbassrambi4004 4 ปีที่แล้ว +2

    Adipoli

  • @georgeneelankaavil646
    @georgeneelankaavil646 3 ปีที่แล้ว +2

    Sreekumar best .

  • @me4782
    @me4782 2 ปีที่แล้ว +1

    Old is gold ,!@!

  • @sreenivasankk9655
    @sreenivasankk9655 ปีที่แล้ว +1

    ലോ ലിതനും പ്യാരിജാതനും ഇനിയും മെച്ചപ്പെടാനുണ്ട്.

  • @Pulseofplaces1
    @Pulseofplaces1 4 ปีที่แล้ว +2

    Behind the scenes പൊളിച്ചു

  • @asharuddeentharammal1131
    @asharuddeentharammal1131 ปีที่แล้ว +1

    RIP sumeshetta

  • @abdulazeez7180
    @abdulazeez7180 3 ปีที่แล้ว +3

    എടൊ ലോലിത ഞങ്ങൾമലപ്പുറത്തുകാർക്ക് ഈസർട്ടിഫിക്കറ്റ് കയ്യിൽകിട്ടാൻഒരുദിവസം മതി എന്തോന്നാടേയ് ഇത്

    • @malluschannel7659
      @malluschannel7659 2 ปีที่แล้ว +3

      മലപ്പുറം മാത്രമാണോ കേരളം... ഒഞ്ഞു പോണം mr oru മലപ്പുറം കാരൻ 😂😂😂

  • @hashimikka6309
    @hashimikka6309 3 ปีที่แล้ว

    SHAAMALA CHECHI EA PRAAVASHIAM CHIRIPICHU 😁😁😁😁

  • @jabirjabi6238
    @jabirjabi6238 3 ปีที่แล้ว +4

    Lolidan vestan

  • @surendranv9863
    @surendranv9863 2 ปีที่แล้ว +2

    ലോലിതൻ ഇതിൽ അടിപൊളി

  • @viswanadhvadakara3985
    @viswanadhvadakara3985 11 หลายเดือนก่อน

    😅

  • @me4782
    @me4782 2 ปีที่แล้ว

    I will be there ?!!

  • @arjavv6152
    @arjavv6152 3 ปีที่แล้ว

    Nthuru adds aanu utubil

  • @ramshadk7
    @ramshadk7 3 ปีที่แล้ว

    😂😂😂😂

  • @faisalizna5133
    @faisalizna5133 ปีที่แล้ว

    Llolitham suer

  • @mohammedeyas7544
    @mohammedeyas7544 4 ปีที่แล้ว +3

    Old episode

  • @shihabshihab4632
    @shihabshihab4632 4 ปีที่แล้ว +2

    Shihab

  • @johnymathew3923
    @johnymathew3923 3 ปีที่แล้ว +1

    M

  • @sijisilas3029
    @sijisilas3029 ปีที่แล้ว

    ആദ്യത്ത് 3:54വരെ ബോറ് ആയിരുന്നു.

  • @mustafap7504
    @mustafap7504 4 ปีที่แล้ว +8

    ഇയാളെ. ഒന്നിനും പറ്റില്ല. ലോലിദന. ചിരിച്ചു കുളമാക്കി

  • @shamsudheen9312
    @shamsudheen9312 3 ปีที่แล้ว

    Manjuvinte pukaithal polichu

  • @neenam8196
    @neenam8196 2 ปีที่แล้ว +1

    Sathyaseelan Kavitha ..oru rakshem illa

  • @series9755
    @series9755 3 ปีที่แล้ว +1

    😑

  • @mohananattoor7531
    @mohananattoor7531 3 ปีที่แล้ว

    K

  • @abdullatheefmallassery5802
    @abdullatheefmallassery5802 3 ปีที่แล้ว +7

    ശ്രീകുമാർ ( ലോലിതൻ )മാത്രം അറു ബോറാണ്.

    • @ammadc4606
      @ammadc4606 3 ปีที่แล้ว

      അയാൾ ഇതിൽമാത്റമൽപ० മോഷമായിപോയതിനാല് സാരോല്ല.അറുബോറൊന്നുമായില്ലാ.

    • @ammadc4606
      @ammadc4606 3 ปีที่แล้ว

      യില്ലാന്ന് സതൃ०

  • @moideenshaaneesha6778
    @moideenshaaneesha6778 3 ปีที่แล้ว

    Komd

  • @radhakrishnanrk2087
    @radhakrishnanrk2087 2 ปีที่แล้ว

    Mohanlal oru alavaladi and Theruvuthendi

  • @me4782
    @me4782 2 ปีที่แล้ว

    What about you ,??