@@NjaanoruMalayaliപഴയ എപിസോഡുകൾ കണ്ടിരുന്നു .. വയ്യാത്ത ആളെ നിർബന്ധിച്ച് പുറത്തിറക്കണം എന്നല്ല ഉദ്ദേശിച്ചത് .. ഉദാഹരണത്തിന് പറമ്പിൽ നിറയെ മണ്ണിര പുറ്റുകൾ ഉണ്ട് എന്ന് പറയുമ്പോൾ അതിന്റെ ചില വിഷ്വൽസ് കാണിക്കാം സംഭാഷണം കേൾപ്പിക്കുകയും ചെയ്യാം !
മണ്ണ് അറിയാതെ നാം വിളവിനായി കൃഷി ചെയ്തു രാസവളം മണ്ണിൽ വർഷിച്ചു തല്കാലം മാത്രം വിളകൂടി പില്ക്കാലം കീടം പെരുകി കീടനാശിനികൾ ഘോഷയാത്ര യായ് വന്ന് നിറഞ്ഞു കർഴകൻറ കീശകീറിയെടുത്തു മണ്ണിനെ ശരിയായി മനസ്സിൽ ആകാത്തവരാ യിരുന്നു കൃഷിപഠിച്ച ഉദ്യോഗസ്ഥ രീലേറെയും ഒരുഗതിയുംപരഗതിയും ഇല്ലാതിരുന്ന കൃഷിക്കാരൻ അന്നും ഇന്നും ഈചതിക്കു ഴിയിൽ.................
So nice to see someone speak about regenerative farming. I would like to know whether you make the Johnson -Su bioreactor and use this compost for soil inoculation. If so , what is your experience. Do you use a brix refractometer to test the efficiency of photosynthesis? Very eager and interested to know. Also wish to know what crops you grow.
We don’t use compost at all. We focus on improving photosynthesis and inoculating microbes through geevamrutham. Our bioreactor is the indicus cow’s digestive system. We are getting a refractory meter soon. Would love to talk with you
The compost developed in the Johnson -Su bioreactor is no ordinary compost. It will contain about 6500 different types of microbes, about 4000 bacterial species and about 2500 fungal species. I think you are the same person I talked to some time ago and I sent to you some videos explaining this. But later on there was no response from you and so I left it at that.
I remember. I believe in creating an ecosystem where microbial inoculation occurs naturally and functional energy received through conversion of solar energy into a biochemical (carbohydrate )energy. My focus right now is to increase the efficiency of this process. I am also is convinced about the necromass theory of Dr Christen johns.
നൈട്രജൻ sprey യെ പറ്റി ചോദിക്കണമായിരുന്നു.
NPK പോലെയുള്ള വളങ്ങൾ spry ചെയ്യുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് തിരിയുന്ന Ling ?
എന്തോ എവിടെയോ ഒരു തകരാറ് പോലെ.avathaarakann നല്ല ക്ഷമയുണ്ട്. ഒന്നും അങ്ങോട്ട് വേക്തമായില്ല . എനിയ്ക്ക് മാത്രമോ ഇങ്ങനെ എൻ്റെ കുയപ്പമാണോ
🙏🙏
👍 അഭിമുഖത്തിന് നന്ദി , ഒരു സജഷൻ പറയട്ടെ..
ഇദ്ദേഹത്തിന്റെ കൃഷിയിടത്തിന്റെ കാഴ്ചകൾ വിഷ്വൽസ് ആയും സംഭാഷണം ബാക്ഗ്രൗണ്ടിൽ ആയും കാണിച്ചു കൂടെ ?
Previous 20 above videos poyi kaanu, ippo health isues und so ivide set cheythu , pettennu thanne fieldil irangi cheyyam
@@NjaanoruMalayaliപഴയ എപിസോഡുകൾ കണ്ടിരുന്നു .. വയ്യാത്ത ആളെ നിർബന്ധിച്ച് പുറത്തിറക്കണം എന്നല്ല ഉദ്ദേശിച്ചത് .. ഉദാഹരണത്തിന് പറമ്പിൽ നിറയെ മണ്ണിര പുറ്റുകൾ ഉണ്ട് എന്ന് പറയുമ്പോൾ അതിന്റെ ചില വിഷ്വൽസ് കാണിക്കാം സംഭാഷണം കേൾപ്പിക്കുകയും ചെയ്യാം !
Clips update cheyyam
Cardamom and pepper mainly
പുതിയ അറിവുകൾ, നന്നായിരിക്കുന്നു
മണ്ണ് അറിയാതെ
നാം വിളവിനായി
കൃഷി ചെയ്തു
രാസവളം മണ്ണിൽ
വർഷിച്ചു തല്കാലം
മാത്രം വിളകൂടി
പില്ക്കാലം കീടം
പെരുകി കീടനാശിനികൾ
ഘോഷയാത്ര യായ്
വന്ന് നിറഞ്ഞു കർഴകൻറ
കീശകീറിയെടുത്തു
മണ്ണിനെ ശരിയായി
മനസ്സിൽ ആകാത്തവരാ
യിരുന്നു കൃഷിപഠിച്ച
ഉദ്യോഗസ്ഥ രീലേറെയും
ഒരുഗതിയുംപരഗതിയും
ഇല്ലാതിരുന്ന കൃഷിക്കാരൻ
അന്നും ഇന്നും ഈചതിക്കു
ഴിയിൽ.................
കണ്ണീരിൻറെ
ബാക്കി പത്രം
റയാനേറേ......
👍🙏
👌👍
Great. Congratulations.
Waiting for Abraham Chacko Sir's new topic.
തൊട്ടാവാടി കളയായി നിറഞ്ഞു നിൽക്കുന്ന പുരയിടത്തിൽ താങ്കളുടെ concept ൽ വിശദീകരിക്കാമോ?
Increase biodiversity
Good information chackochen 👍👍
So nice to see someone speak about regenerative farming. I would like to know whether you make the Johnson -Su bioreactor and use this compost for soil inoculation. If so , what is your experience. Do you use a brix refractometer to test the efficiency of photosynthesis? Very eager and interested to know. Also wish to know what crops you grow.
We don’t use compost at all. We focus on improving photosynthesis and inoculating microbes through geevamrutham. Our bioreactor is the indicus cow’s digestive system. We are getting a refractory meter soon. Would love to talk with you
The compost developed in the Johnson -Su bioreactor is no ordinary compost. It will contain about 6500 different types of microbes, about 4000 bacterial species and about 2500 fungal species. I think you are the same person I talked to some time ago and I sent to you some videos explaining this. But later on there was no response from you and so I left it at that.
I remember. I believe in creating an ecosystem where microbial inoculation occurs naturally and functional energy received through conversion of solar energy into a biochemical (carbohydrate )energy. My focus right now is to increase the efficiency of this process. I am also is convinced about the necromass theory of Dr Christen johns.
വീഡിയോ റേഞ്ച് കിട്ടാൻ ഓരോരുത്തരെ വച്ചു കാച്ചുക, എന്നതിലുപരി താങ്കളുടെ കൃഷി സ്ഥലം എവിടെ, ഒന്ന് കാണിക്കൂ, പിന്നെ ദൈവത്തിനെ അപ്പാടെ മറന്നു ള്ള സംസാരം
👍👍👍