മെഹ്നാസുമായി മണിക്കൂറുകൾ ദൈർഘ്യമുള്ള അഭിമുഖമാണ് ഞങ്ങൾ നടത്തിയത്. മണിക്കുറുകൾ ദൈർഘ്യമുള്ള അഭിമുഖം ഒരൊറ്റ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ അഭിമുഖത്തിലെ പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തപ്പെടില്ല എന്നുള്ളതിനാൽ ഓരോ ഭാഗമായിട്ടായിരിക്കും ഈ അഭിമുഖം നിങ്ങളിലേക്കെത്തിക്കുക. വരും ദിവസങ്ങളിൽ അഭിമുഖത്തിന്റെ കൂടുതൽ ഭാഗങ്ങൾ ഞങ്ങൾ പബ്ലിഷ് ചെയ്യും. റിഫ മെഹ്നു വിഷയത്തിൽ കൃത്യവും വ്യക്തമാവുമായ അന്വേഷണവുമായി സത്യങ്ങളിലേക്കുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്...
റിഫാടെ മരണത്തിന്റെ സത്യാവസ്ഥ അറിയാനായി ദിവസേന ഖാദർ ഭായ്ടെ ന്യൂസും നോക്കി എന്നെ പോലെ എത്ര പേർ കാത്തിരിക്കാറുണ്ട് ....സത്യം ഉടനെ തെളിയട്ടെ എന്ന പ്രാർത്ഥനകൾ
എനിക്ക് മെഹ്നൂന്റെ ഭാഗം സത്യം ആയി ത്തോന്നുന്നില്ല എന്തോ ഭാര്യ നഷ്ടപെട്ട ഒരു ഭർത്താവിന്റെ സംസാര ശൈലി പോലെ ഫീൽ ആകുന്നില്ല കൂട്ടുകാരന്റെ ഭാര്യ നഷ്ടപെട്ട കഥ പറയുന്ന പോലെ🙏 ചിലപ്പോൾ എന്റെ തോന്നൽ ആകാം സത്യം ഒരു നാൾ കാലം തെളിയിക്കും🙏
അത. പക്ഷേ Suicide ഒന്നിനും പരിഹാരല്ല. നല്ലൊര് മൊഞ്ചതി പെണ്ണ്. നല്ല ചിരി. അയിന്റ video കണ്ടത് മരിച്ചെന് ശേഷ. പറഞ്ഞിറ്റെന്ത. ആ കുഞ്ഞി ക്ക് അമ്മ ഇല്ലാണ്ടായി 😑
*സത്യം എത്ര മൂടി വെച്ചാലും ഒരു നാല് മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും... പിന്നെ റിഫയുടെ മരണത്തിൽ ഭർത്താവിനും അ ജംഷാദിന്നും എന്തേലും പങ്ക് ഉണ്ടേൽ അത് പുറത്ത് വരിക തന്നെ വേണം എന്നു എത്ര പേര് ആഗ്രഹിക്കുനുണ്ട്*
സന്തോഷത്തോടെ യുള്ള ജീവിതമാണ് റിഫയും മെഹനുവും തമ്മിലുള്ളതെങ്കിൽ എന്ത്കൊണ്ട് റിഫയുടെ ആത്മഹത്യ കാരണം അന്ന്വഷിക്കണമെന്ന് മെഹനു ആവശ്യപ്പെടുന്നില്ല. ആത്മഹത്യയുടെ കാരണം അവന് നന്നായിട്ട് അറിയാം. പബ്ലിക് കേരള തെളയിക്കണം.👍👍👍
Correct ഇവൻ അറിഞ്ഞു കൊണ്ട് ആണ് എല്ലാം സംഭവിച്ചത് എന്ന് തോന്നുന്നുണ്ട് അവന്റെ സംസാരത്തിൽ അവൻ എല്ലാം പ്ലാൻ ചെയ്തിട്ട് വന്നു സംസാരിക്കുക ആണ് ആംബുലൻസ് പുറത്ത് അവിടെ തന്നെ ചായ കുടിക്കാൻ വന്നത് ആണ് പോലും പിന്നെ ആ വീഡിയോ ഇടുന്നത് ആരെങ്കിലും പെട്ടെന്ന് വരാൻ വണ്ടിയൊക്കെ ആണെന്നും എല്ലാം ഇവൻ പ്ലാനിങ് ആവും
ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. മെഹനു എന്തോ മറച്ചു വെക്കുന്നുണ്ട്.. എല്ലാം എത്രയും പെട്ടന്ന് തെളിയട്ടെ. ആ ഉമ്മക്കും വാപ്പാക്കും കുഞ്ഞിനും നീതി കിട്ടട്ടെ...
ഒരു suicide ഉടനെ നടക്കുമെന്നൊക്കെ മുൻകൂട്ടി അറിയുന്നവരല്ലെ ഇത് പോലൊക്കെ Story ഇട്ട് കളിക്കുകയൊള്ളൂ അല്ലെ..unexpected ആയി തന്റെ ഭര്യയുടെ ആത്മഹത്യ കേൾക്കേണ്ടി വന്നവരാരും ഇത് വരെയും ചരിത്രത്തിൽ Story ഇട്ടിട്ടില്ല..
Mehnu endho മറച്ചു വെക്കുന്നു.... ഭാര്യ യുടെ മരണം മുന്നിൽ കണ്ട ഒരു യഥാർത്ഥ ഭർത്താവ് ആണെങ്കിൽ ഒരിറ്റു കണ്ണുനീർ ആ വാക്കുകൾ പറയുമ്പോൾ കാണാം..... ഇത് സ്വയം രക്ഷപെടൽ ആണ്.
മെഹ്നു എന്തോ മറച്ചു വെക്കുന്നു... സത്യം ഒരുനാൾ പുറത്ത് വരും.. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുകയും ചെയ്യും.... ഇൻഷാ അല്ലാഹ്...100%വിശ്വസിച്ചു കാണാൻ പറ്റുന്ന ഒരേ ഒരു ന്യൂസ് ചാനൽ... Public kerala 👍
ഇനി ഇവർ തമ്മിൽ റിഫ എഴുതിയ ആത്മഹത്യാകുറിപ്പ് കീറിക്കളഞ്ഞ താണെങ്കിലൊ...(മരണം ആദ്യം കണ്ടത് ഇവനാണ് കൃത്രീമ ശ്വാസം കൊടുക്കാനും ശ്രമിച്ചെന്ന് മുന്നേ പറഞ്ഞിരുന്നു ). കാരണം മരിക്കുന്നതിന് തൊട്ട് റിഫയുടെ വേദന മെഹന്‌നോട് പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അവൻ കേൾക്കാൻ നിന്നില്ല അതുപോലെ അവളുടെ ഉമ്മയോടും പറയാൻ നിന്ന് (ഉമ്മാ ബോട്ടിമിൽ വാ )അവർ ആ msg കണ്ടില്ല
Nikum angana thonundu karanam mehnaz nta samsara reedhi clear ila I feel like he is hiding sumthing ndhayalum sathyam public kerala purathu kondu varate
ആ സമയത്തും നെറ്റ് ഓൺ ചെയ്ത് സ്റ്റോറിയിടാൻ മെഹനു കാണിച്ച ആ വലിയ മനസ് ആരും കാണാതെ പോവരുത് സൂർത്തുക്കളെ.. മെഹനാസ് നെ നല്ല പോലെ ചോദ്യം ചെയ്താൽ എല്ലാം മനസ്സിലാവും എന്തായാലും ഖാദർ, സത്യം വെളിച്ചത്ത് കൊണ്ട് വരണം
അതെ ..chilappo iyaal നിരപരാധി aavum..എങ്കിലും ..Oru മരണം കണ്ടാൽ പ്രത്യേകിച്ച് സ്വന്തം ഭാര്യ ...Aa നേരം ആരും phon എടുക്കില്ല ..അതും പോട്ടെ ...Insta യിൽ post...Impossible
മരിച്ചു എന്ന് ഉറപ്പുവരുത്താതെ ആരും അവൾ പോയി.. അവൾ എന്നെ വിട്ട് പോയി എന്ന് ഒരിക്കലും പറയില്ല. അതും സ്വന്തം ഭാര്യ.. അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നെങ്കിലോ? ആത്മഹത്യ ചെയ്യുന്നത് കുറ്റമാണ്.. അത് പുറം ലോകം അറിയാതിരിക്കാനേ ഒരു സ്നേഹമുള്ള ഭർത്താവ് ചെയ്യൂ.. ഇതിൽ നിന്നും വ്യക്തമാണ് ഇതിന്റെ പിന്നിൽ എന്തൊക്കെയോ ഉണ്ടെന്നും അത് ഇവനും അറിയാം എന്നുള്ള കാര്യം
That’s what I’m telling they must aware that she’s going to do suicide at very soon അതിനുള്ള ഒരു scene അവിടെ create ചെയ്തിട്ടുണ്ട് അത് പോലീസ് കണ്ടത്തേണ്ട കാര്യമാണ്..
ഇതിനു മുന്നെ കേരളത്തിലും മറ്റുമായി നടന്ന പല കേസുകൾക്കും ഇത്തരത്തിലുള്ള വൈരുധ്യമായ സംസരത്തിൽ നിന്നും തെളിവ് കണ്ടെത്തി മുന്നോട്ട് പോയിട്ടുണ്ട് it’s enough to get evidence against the accused ..
അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ എങ്കിലും മെഹനസിനെ അത്രയ്ക്കങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല, എന്തൊക്കെയോ മറച്ചു വെക്കാൻ ജാഗ്രതയോടെയുള്ള well ട്രെയിൻഡ് സംസാരം.
3 മണിക്ക് ദുബായില്‍ ഫുഡ് കഴിക്കാൻ അല്ല ഡാൻസ് ബാറിൽ കള്ള വെടിക്ക് പോയതായിരിക്കും...അക്കാര്യം അറിയാവുന്ന ഓള് മനപ്രയാസം കൊണ്ട് ചെയതു പോയതാണ്... ഒരു കരുതല്‍ ഇല്ലാത്ത ഭർത്താവ് പിന്നെ ഈ ഗ്യാപ്പ് നോക്കി ആരേലും ഞൊണ്ടി കാണും... ദുബായില്‍ കുറെ കാലം കഴിഞ ആളുകള്‍ക്ക് കാര്യം തിരിയും.. ദുബൈ Ambulance ദുബായ് പോലീസ് നടത്തുന്നു.. ജീവൻ ഉണ്ടാകാന്‍ എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അവർ hospitalil പോകും... അതിന് അര്‍ത്ഥം ambulancil എത്തുമ്പോള്‍ ജീവൻ ഇല്ലായിരുന്നു..
ആ കുട്ടി മരിച്ചതിൽ ഒരിത്തിരി വിഷമം പോലും ഇപ്പോൾ ഇവനിൽ കാണാനില്ല സ്വന്തം ഭാഗം ന്യായീകരിച്ചെടുക്കാൻ ഉള്ള തന്ത്രപ്പാട് മാത്രം ..... സംസാരത്തിൽ അടിമുടി ദുരൂഹത
Suicide ചെയ്തു എന്ന് പറഞ്ഞത് സ്പെല്ലിങ് mistake അംയിരിക്കാം ok. But മരിക്കുന്നതിന് മുമ്പേ റിഫ എന്നെ വിട്ടു പോയി എന്ന് പറഞ്ഞത് സ്പെല്ലിങ് മിസ്റ്റേക്കായി ഞങ്ങൾക്ക് തോന്നുന്നില്ല
എന്നും അടി പിടി ആയി കൈഞ്ഞ ഭർത്താവിന് പോലും ഭാര്യ മരിച്ചാൽ ഇതിലും ദുഃഖം കാണും... ആരും അല്ലാത്ത ഒരു ദൃസാക്ഷി വിവരിക്കുന്ന പോലെ.. നഷ്ടം ആ കുഞ്ഞിനും വീട്ടുകാർക്കും മാത്രം...
ഇത്ര ദിവസം അവർ വെയിറ്റ് ചെയ്യുകയായിരുന്നു അവൻ മാനസിക അവസ്ഥയിലാണ് എന്നാണ് മുമ്പത്തെ വീഡിയോ കണ്ടത്. കരഞ്ഞു കൊണ്ട് പറഞ്ഞ എങ്ങനെയാ അഭിമൂകം നടത്തുക 🤕 ആരെയും നയീഗരിക്കുന്നതല്ല.. സത്യം പുറത്ത് വരട്ടെ തെറ്റ് ചെയ്തവർ ശിക്ഷിക്കണം
എത്ര കൂൾ ആയിട്ടാണ് മെഹനാസ് റിഫ യുടെ മരണത്തെ വിവരിക്കുന്നത്. ഒരു വിഷമവും ആ മുഖത്തില്ല. റിഫയുടെ മരണ ശേഷം ആണ് ഞാൻ റിഫയെ കൂടുതൽ അറിയുന്നത്. എന്നിട്ട് പോലും എന്റെ മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. 😥😥
സത്യം ഇവർക്കറിയാമായിരുന്നു Rifa ഇത്ര timeനുളളിൽ റിഫ ആത്മഹത്യ ചെയ്യുമെന്ന് Bcs അതിനുളള സാഹചര്യം Mehnazum Jamshad അവിടെ ഒരുക്കി കൊടുത്തിരുന്നു അതുകൊണ്ടാണ് അവൻ പതറാതെ ആ sceniൽ അതുപോലെ പെരുമാറിയതും അതൊക്കെ ഒരു കൂസലുമില്ലാതെ ഇത്പോലെ വിളിച്ച് പറയുന്നതും..Rifa യുടെ ജംഷാദ് ഉഭദ്രവിക്കുന്നെന്നുള്ള ആ Voice പുറത്ത് വന്നിട്ടും ഒരു കാര്യവും ഇതിൽ ജംഷാദിനെ പററി പറയുന്നേ ഇല്ല..
ആ കുട്ടിയുടെ മരണത്തിൽ ഇവനു ഒരു പങ്കുo ഇല്ലന്നാണെങ്കിൽ.. ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഒരു ഭർത്താവാണെങ്കിൽ.. അന്നു നടന്ന സംഭവം വിവരിക്കുമ്പോൾ ഇടയ്ക്കെങ്കിലും ആ ശബ്ദം ഒന്നു ഇടറിയേനെ 😞..നമ്മുടെ ഒന്നും ആരുമല്ലാതിരുന്നിട്ടും ആ കുട്ടിയുടെ videos കാണുമ്പോ കണ്ണ് നിറയുന്നു തൊണ്ടയൊക്കെ വറ്റി പോകുന്നു. പക്ഷെ അവൻ ആ mehnas എത്ര കൂൾ ആയിട്ടാ ഒരു സിനിമ കഥ പോലെ വിവരിക്കുന്നെ.. സത്യം ഒരുനാൾ അതിന്റെ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും.. നമുക്ക് കാത്തിരികാം..
സത്യമാണ്. നമ്മൾക് തന്നെ കാണുമ്പോൾ നെഞ്ചിലൊരു വിങ്ങൽ.. ഇന്നത്തെ vdo യിൽ റിഫാനെ കണ്ടപ്പോൾ വല്ലാണ്ട് സങ്കടായി പോയി.. നമ്മുടെ ആരു മല്ലാതിരിന്നിട്ടും... പാവം..
our society say men dont cry , so men forget their feelings then if some emotionaly sad incident happens in life , then all foolish people in society say they dont have feelings, so sick
ചോദിക്കുന്ന ആളുടെ അത്ര പോലും വിഷമം ഇല്ലല്ലോ ഭർത്താവിന് 😳ലോകത്ത് ഒരു ഭർത്താവിനും സ്വന്തം ഭാര്യയുടെ മരണത്തെ കുറിച് ഇത്ര ലാഖവത്തോടെ സംസാരിക്കാൻ കഴിയില്ല, He is well planned and fully scripted
സത്യം തെളിയുമ്പോൾ ഈ പറഞ്ഞത് തെറ്റാണെങ്കിൽ എന്ത് ചെയ്യും അവരുടെ വിഷമം അവർക്കല്ലേ അറിയൂ .എന്റെ അനിയത്തിയുടെ ഭർത്താവ് ഇതേ പോലെ മരിച്ചിട് ഇപ്പൊ മെയ് വന്നാൽ ഒരു വർഷമാകും എന്റെ വേറൊരു അനിയത്തിന്റെ വീട്ടിൽക് കല്യാണത്തിന് പോയി, അവിടെള്ള 2 പേര് സംസാരിക്കാ അവൾക്കെന്ത ഒരു വിഷമവുമില്ല ചിരിച്ചു കളിച്ചു നടക്കുന്ന് കണ്ടില്ലെന്ന്,അവൾ പെട്ടെന്ന് റൂമിൽ ചെന്നപ്പോ അവളെന്നെ കേട്ടതാണ് , അവളൊന്ന് ചിരിക്കാൻ ഞങ്ങൾ നടക്ക മറ്റുള്ളവർ ഇങ്ങനെ പറയാ,അവരുടെ വിഷമം അവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും മനസ്സിലാകും ഇന്നും എന്റെ അനിയത്തി നോർമലല്ല 4 ചെറിയ കുട്ടികളാണ് അവൾക്, 26 വയസ്സായിട്ടുള്ളു അവൾക്കൊന്ന് ചിരിക്കാനും അവകാശമില്ലേ സമൂഹത്തിന് വേറേ ആൾകാർ കരയുന്നത് കാണുന്നതാണ് ഇഷ്ടം അത് അപ്പോഴാണ് എനിക്ക് മനസ്സിലായത്.ഇങ്ങനെ ഒന്നും പറയല്ലേ അത് അവരെ കൂടുതൽ വിഷമിപ്പിക്കും ഇനി പറയണമെന്നുണ്ടെങ്കിൽ സത്യം അറിഞ്ഞിട് പോരെ ?നമുക്ക് കാത്തിരിക്കാം കാതറിക്ക ഉണ്ടല്ലോ ഇന്ഷാ allaah.
അത് എനിക്കും തോന്നി പക്ഷെ അവന്റെ വ്ലോഗിൽ തപ്പി പറയാറുണ്ട്. Vlog nokiyal manasilavum എന്ത് എങ്ങനെ പറയണം എന്ന് അറിയില്ല.. എന്തായാലും സത്യം പുറത്ത് വരും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും 🥺
ഭയത്തോടെയാണ് മെഹ്നാസ് ഓരോ ചോദ്യത്തിനും മറുപടി നൽകുന്നത്. എന്തിനാണ് ഇടയ്ക്കിടെ ഞാൻ കരയുകയാണ് അലറി വിളിക്കുകയാണെന്നൊക്കെ പറയുന്നത്. ഇത് എന്തോ എല്ലാവരേയും ബോധിപ്പിക്കാൻ പറയുന്നതുപോലെ തോന്നി.
റിഫയുടെ ന്യൂസ് സത്യസന്ധമായി കാണുന്ന ഒരേ ഒരു ചാനൽ... മെഹ്നുവിന്റെ സംസാരത്തിൽ എവിടെയോ എന്തൊക്കയോ സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നു സത്യം എന്തായാലും പുറത്തുവരട്ടെ
എനിക്ക് മെഹനുവിന്റെ വാക്കുകൾ സത്യം ആയി തോന്നുന്നില്ല.... കാരണം ഒരാൾക്കും ആ കാഴ്ച മനസ്സിൽ കണ്ടോണ്ട് ഇത്ര നിസ്സാരം ആയി പറയാൻ പറ്റില്ല.... പറയുന്നത് സത്യം ആയിരുന്നു എന്നുണ്ടെങ്കിൽ... റിഫ മരിച്ചത് കണ്ടു എന്ന കാഴ്ച ഒരു വിതുംബലോടെ അല്ലാതെ പറയാൻ ആവില്ല... പിന്നേ മെഹനുവിന്റെ ആദ്യത്തെ instayile സ്റ്റോറി യിൽ റിഫ എന്നെ വിട്ടുപോയി എന്ന് വ്യക്തമായി പറയുന്നുണ്ട്.... എന്നിട്ട് ഇപ്പൊ പറയുന്നത്... Suicide ആക്കി, എന്ന് പറയുന്നുള്ളു..എന്നൊക്കെ യാണ് ... പിന്നേ അത് പറയുമ്പോൾ മെഹനു കള്ളം പറയുന്നത് പോലെ തോന്നി...ഇത് എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല.... ഞാൻ കുറ്റപ്പെടുത്തുകയല്ല..... എന്തായാലും സത്യം ഒരുനാൾ വെളിയിൽ വരും... Insha allah..... 😔
ഭാര്യ മറിച് കിടക്കുമ്പോൾ സ്റ്റോറി ചെയിത ധീരനായ ഭർത്താവ് 🙏 റിഫ മരിച്ചതിനു ശേഷമാണു റിഫനെ കുറിച് അറിയുന്നത് ഏത് സമയത്തും പുഞ്ചിരിയോടെയുള്ള റിഫ ഏതായാലും ആ കുഞ്ഞിനും അവളുടെ കുടുംബത്തിനും നഷ്ടമായി. അവളുടെ എല്ലാ ദോഷങ്ങളും പടച്ച റബ്ബ് പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്ന പ്രാർത്ഥനയോടെ 🤲🏻🤲🏻
അന്ന് ആ Story ഇട്ടതിൽ നിന്നും മനസ്സിലാക്കാം മെഹനാസിന് റിഫ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നെ അറിയാം റിഫ ആത്മഹത്യ ചെയ്യുമെന്നും അതിനുള്ള എന്തോ ഒരു സംഭവം Mehnasum Jamshdum അവിടെ ഒപ്പിച്ച് വച്ചിരിക്കണം അതൊക്കെ Mehnaz തുറന്ന് സംസാരിച്ചെ പറ്റു.ഇതിലൊക്കെ വളരെ planned ആയിട്ടാണ് സംസാരിക്കുന്നത്..ദുരൂഹത വർദധിപ്പിക്കുന്നു...
റിഫയുടെ മരണവാർത്ത ഞാൻ public Kerala യിൽ മാത്രമാണ് കാണുന്നത്. കാരണം റിഫയെ ക്കുറിച്ചുള്ള സത്യമായ കാര്യങ്ങൾ മാത്രമായിരിക്കും public Kerala കാണാൻ സാധിക്കുക
ചില ആളുകൾ ഇതിൽ നിന്നു എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്കുന്നുണ്ട്.... ഇതേ കാര്യം ഉരുട്ടി ഉരുട്ടി വേറെ രീതിയിൽ സാഹിത്യ ഭാഷയിൽ വിവരിക്കുന്നത്, ദയവു ചെയ്ത് നിർത്തുക... സത്യം പറഞാൽ എല്ലാവരും കാത്തിരിക്കുന്നത് public kerala യെ മാത്രമാണ്...public Kerala യാഥാർത്ഥ്യം മാത്രമേ തുറക്കുകയുള്ളു.... സത്യത്തെ ആണ് ജനങ്ങൾക്ക് ആവശ്യം... എല്ലായ്പ്പോഴും public Kerala 💪
പക്കാ മർഡർ ആണെന്ന് മനസ്സിലായിട്ടും എത്ര എളുപ്പത്തിൽ ആണ് കുറ്റവാളികൾ രക്ഷപ്പെട്ടത്.. ആത്മഹത്യ ചെയ്‌ത ആളിനെ കണ്ടാൽ ആദ്യം വിളിക്കുക എമർജ്ജൻസി സർവീസിസിനെ വിളിക്കുകയാണ്.. ഇവൻ അവളെയും കൊണ്ട് നടന്ന് താഴെ ഇറങ്ങി സ്റ്റോറി ഇട്ട്, ചായ കുടിക്കാൻ വന്ന ആംബുലൻസിൽ കയറ്റി, എത്ര നേരം ആണ് പൾസ് ഉണ്ടായിട്ട് പോലും വച്ചോണ്ടിരുന്നത്.. ഇപ്പൊ പറയുന്നു സ്റ്റോറി സ്പെല്ലിംഗ് മിസ്റ്റേക്ക് ആണ് പോലും... കഷ്ടം
അങ്ങനെ ആരുടെയെങ്കിലും സഹയം അഭ്യർത്ഥിച്ചായിരുന്നു സ്റ്റോറി ഇട്ടിരുന്നതെങ്കിൽ അവൻ നിൽക്കുന്ന spott പറഞ്ഞു സഹായം ആവശ്യപെടില്ലായിരുന്നോ... അങ്ങനെ അല്ലല്ലോ അവൻ ആ സ്റ്റോറിയിൽ പറയുന്നത് rifa വിട്ടു പോയെന്ന് തീർത്തും അവൻ പറഞ്ഞിട്ടുണ്ട്... ഉറപ്പായിട്ടും മെഹ്നസ് പലതും മറച്ചു വെക്കുന്നുണ്ട് അവന് എല്ലാം അറിയം...ഈ പറയുന്നതൊക്കെയും കള്ളമാണ്.. എന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടോ?
സ്റ്റോറിയും മെഹനുവിന്റെ സംസാരവും തമ്മിൽ എന്തോ ഒരു മിസ്റ്റേക്ക് ഫീൽ ഉണ്ട് .ചിലപ്പോൾ ആ ബേജാറിൽ എന്താ പറഞ്ഞതെന്ന് അവനു ഓര്മയില്ലാഞ്ഞിട്ടാവും .എന്തായാലും സത്യം പുറത്തു വരാൻ dua ചെയ്യുന്നു
പ്രിയപ്പെട്ടവൾ ആത്മഹത്യ ചെയ്ത് മണിക്കൂറുകൾ ആകും മുന്നേ സ്റ്റോറി ഇടാൻ കാണിച്ച നിങ്ങളെ മനസ്സ് നമിച്ചു 😖😖 എന്തായാലും സത്യം പുറത്തു വരണം കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം
"റിഫ പോയി റിഫ പോയി "' എന്താണ് കാരണം എന്നെനിക്കു അറിയില്ല"അവള് പോയി എന്നെ വിട്ട് പോയി ..എന്നും പറഞ്ഞു കരഞ്ഞുള്ള വീഡിയോ ആണ് ഇട്ടത്... എന്നിട്ട് ഇപ്പോ അങ്ങനെ അല്ല്ല പറഞ്ഞത് പോലും 🙄
This beautiful girl once loved believed and trusted to share her life with him..... 14 years love 💘...... At that time even her parents words were ntg to her compared to him love.... but my dear girls.....think think rethink.....
മരണപ്പെടാതെ തന്നെ എന്റെ റിഫ എന്നെ വിട്ടു പോയി എന്നാണ് മെഹ്നസ് പറഞ്ഞത്. മരണം സ്ഥിതീകരിക്കാതെ തന്നെ അങ്ങനെ പറഞ്ഞതിൽ എന്തോ somthng mistake. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം 🙏
അതാണ് ഞാൻ പറഞ്ഞത് ഇവർക്കറിയാം അവൾ ഉടനെ suicide ചെയ്യുമെന്ന് Bcs അതിനുള്ള ഒരു സംഭവം അവർ അവിടെ ഉണ്ടാക്കികൊടുത്തിരിക്കണം അതെന്താണെന്ന് Mehnazum Jamshadun പറഞ്ഞെ പറ്റൂ...
Mehnasinu ഭാര്യയോട് സ്നേഹം ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്.... ഭാര്യ എന്ത് ചെയ്തും ക്യാഷ് കൊണ്ടു വന്നാൽ മതി.... അങ്ങനെ ഉള്ളവര്‍ക്ക് മാത്രം ഇങ്ങനെ സംസാരിക്കാൻ പറ്റും
റിഫ എന്നെ വിട്ടു പോയി എന്നാണ് മെഹനാസ് സ്റ്റോറിയിൽ പറയുന്നത്. അതിന്റെ അർത്ഥം മരിച്ചു എന്നല്ലേ. ഓരോ കാര്യങ്ങൾ പറയുന്നതിലും അവ്യക്തത. ആര് തെറ്റ് ചെയ്താലും ഒരുനാൾ സത്യം പുറത്ത് വരും. അത് വരെ നമ്മുക്ക് കാത്തിരിക്കാം.
ഇനി എത്ര വലിയ പ്രശ്നം ഉണ്ടായാലും ഭർത്താവ് കൂടെയുണ്ടെങ്കിൽ ഒരു പെണ്ണും ഇങ്ങനെ ചെയ്യൂല.ഇത് അവളുടെ ഭർത്താവിന്റെ കുഴപ്പം മാത്രമാണ്. ചിലപ്പോൾ വേറെ ഒരാൾക്ക് ഭർത്താവ് എന്നെ ഒറ്റി കൊടുത്തെന്ന സങ്കടത്തിലായിരിക്കും അവൾ അങ്ങനെ ചെയ്തത് എന്നാണ് എന്റെ സംശയം. ചിലപ്പോൾ എന്റെ തോന്നൽ ആയിരിക്കും. ശെരി എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയും. എന്തായലും തെറ്റ് ചെയ്തവർ ശിക്ഷിക്കപെടും.
മെഹനാസണെന്ന് മരണത്തിനു കാരണമെന്ന് പറഞ്ഞു നടക്കുന്ന പലരുമുണ്ട് പല ചാലാനുകളുമുണ്ട്. സത്യാവസ്ഥകളൊന്നും അറിയാതെ വെറുതെ വീഡിയോയുകൾ ചെയ്തു ലൈകും സബ്സ്ക്രൈബ്ഴ്സിനേം മാത്രം കൂടുന്ന ചാനലുകൾക്കൊക്കെ ഇടയിലും അതിനെ ഒന്നും സപ്പോർട്ട് ചെയ്യാതെ കാര്യങ്ങൾ അറിഞ്ഞു സത്യാവസ്ഥകൾ മനസ്സിലാക്കിയതിനു ശേഷം വിവരങ്ങൾ ഞങ്ങളിലേക് എത്തിക്കുന്ന പബ്ലിക് മീഡിയയ്ക്ക് ബിഗ് സല്യൂട്ട് 💯👏🏻
എന്തോ മെഹ്നസിന്റെ സംസാരത്തിൽ spelling മിസ്റ്റേക്കെയുള്ളത് പോലെ. എന്തായാലും ഈ കേസ് കാദർ കർപ്പൊടി തെളിയിക്കും അവനെ എനിക്ക് personalayi അറിയാം അവൻ vere levalanu 🔥🔥
@@shihabshifapmsrk9158 അതാണ് 👍👍നമ്മൾ ഊഹിച്ചു പറയുന്നതാണ് യഥാർത്ഥത്തിൽ ഇതിന്റെ സത്യാവസ്ഥ നമുക്ക് അറിയില്ല. എന്തായാലും സത്യം തെളിയുന്നത് വരെ കാത്തിരികാം...
മെഹ്‌നാസ്സ് എന്തോക്കെയോ മറച്ചു വെക്കുന്നുണ്ട്. റിഫയുടെ മരണം ഇയാൾ അറിഞ്ഞു കൊണ്ട് തന്നെ, ഇയാളുടെ ഫ്രണ്ട്സിനും പങ്കുണ്ട് അത് വ്യെക്തം. എല്ലാം പുറത്ത് വരട്ടെ എന്ന് പ്രാർത്ഥിക്കാം😔😔
സത്യം പറഞ്ഞാൽ ഇവനെ വിശ്വസിക്കാൻ കഴിയുന്നില്ല. സ്വന്തം ഭാര്യ മരിച്ചിട്ടും എന്തു കൂൾ ആയാണ് സംസാരിക്കുന്നത്. പിന്നെ നല്ല പോലെ സംസാരത്തിൽ എന്തൊക്കെയോ ഉടായിപ്പ് തോന്നുന്നു. നന്നായി വിക്കുന്നുണ്ട്. എന്തായാലും സത്യം തെളിയട്ടെ. സ്വന്തം ഭാര്യ മരിച്ചിട്ട് live ഇട്ടതും മറ്റും ഓർക്കുമ്പോൾ നല്ല ഉടായിപ്പ് തോന്നുന്നുണ്ട്.
Ningal kk ee avastha vannaale…..ningalkk mansilaaaku….ennitt ningalod ithe pole aalukal parayanam……matullavare vethanippikkumbol onn chinthikkukaaa….naale namukkum vannekkaaam ee avasthaaaa ennnn …….
ശെരിയാ നീ പറയുന്ന മുഴുവൻ വിശ്വസിച്ചു 😡നിനക്ക് വീഡിയോ എടുത്തു വൈറൽ ആകാൻ ആരുന്നു വെപ്രാളം 😡നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു പൂച്ച മരിച്ചാൽ പോലും താങ്ങില്ല അപ്പൊ ആണ് സ്വന്തം ഭാര്യ മരിച്ചപ്പോ കാണിച്ച പ്രഹസനം 😡എല്ലാരേയും പോലെ എനിക്കും ആഗ്രഹമുണ്ട് കാരണം എന്തായാലും പുറത്തു വരാൻ വേണ്ടി
റിഫ മരിച്ചു എന്ന് കേട്ടത് മുതൽ സകല വീഡിയോ യും തപ്പി പിടിച്ചു കണ്ട ആൾ ആണ് ഞാൻ... മെഹനു പോസ്റ്റ് ചെയ്ത ആ വീഡിയോ യിൽ വ്യക്ത മായി പറയുന്നുണ്ട്.. എന്തിനാ ന്ന് അറീല.. ഓൾ സൂയിസൈഡ് ചെയ്തു.. എന്നെ വിട്ട് പോയി ന്ന്.. പിന്നെ എങ്ങനെ അങ്ങനെ പറഞ്ഞിട്ടില്ല ന്ന് പറയാ.. 🙄🙄.. അതും അല്ല ഈ പറഞ്ഞ ആളുകൾ ഒകെ അടുത്ത് ഉള്ളത് കൊണ്ട് അവർ വേഗം വിവരം അറിയാൻ ആണ് പോസ്റ്റ് ഇട്ടതെന്ന് പറയുന്നു.. ഇവൻ ശെരിക്ക് പൊട്ടൻ ആണോ അതോ അഭിനയിക്കേ... 🙃🙃സഹായത്തിനു ആൾ അടുത്ത് ഉണ്ടെന്ന് അത്രക് ഉറപ്പ് ആണെങ്കിൽ അവരെ ജസ്റ്റ് ഒന്ന് ഫോൺ വിളിച്ചു കാര്യം പറഞ്ഞൂടെ.. അല്ലാണ്ട് പോസ്റ്റ് ഇട്ട് അവർ കാണുന്നത് വരെ കാത്തിരിക്കണ്ട ആവിശ്യം ണ്ടോ.. ഇന്ക് അറീല.. എവിടിം കേൾക്കാത്ത കൊറേ ന്യായങ്ങൾ 😔
മെഹ്നാസുമായി മണിക്കൂറുകൾ ദൈർഘ്യമുള്ള അഭിമുഖമാണ് ഞങ്ങൾ നടത്തിയത്. മണിക്കുറുകൾ ദൈർഘ്യമുള്ള അഭിമുഖം ഒരൊറ്റ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ അഭിമുഖത്തിലെ പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തപ്പെടില്ല എന്നുള്ളതിനാൽ ഓരോ ഭാഗമായിട്ടായിരിക്കും ഈ അഭിമുഖം നിങ്ങളിലേക്കെത്തിക്കുക. വരും ദിവസങ്ങളിൽ അഭിമുഖത്തിന്റെ കൂടുതൽ ഭാഗങ്ങൾ ഞങ്ങൾ പബ്ലിഷ് ചെയ്യും.
റിഫ മെഹ്നു വിഷയത്തിൽ കൃത്യവും വ്യക്തമാവുമായ അന്വേഷണവുമായി സത്യങ്ങളിലേക്കുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്...
Katta support 👍🏻👍🏻👍🏻
നല്ലൊര് മോള്. അയിന കണ്ടാ ഒര് പ്ലസ് ടു കുട്ടീന പോലെണ്ട്. കല്യാണ പ്രായം ആവാത്ത പോല. പക്കൊത ഇല്ലാണ്ടായിപോയി. മോനേം നാടും വീടും വിട്ട ഒര് വല്ലാത്ത അവസ്തേല് husband ഒന്ന് പെണങ്ങിയപ്പ ചെലപ്പ സഹിക്കമ്പറ്റീറ്റിണ്ടാവൂല. ഓനും ലേശം കെയർ കൊടുക്കണെന്. അയിന് ഓനും പക്കൊത ഇല്ല. എനി വേറ എന്തെലും ഇണ്ടെങ്കി ദൈവം കൊട്ക്കട്ടെ. ഭാര്യ മരിച ദേവസം ഒന്റ ലൈവ് എനക്കന്തോ ഒര് ശെരി എല്ലാത്ത പ്പോല തോന്നി.
Suicide ഒന്നിനും പരിഹാരല്ല. നല്ലൊര് മൊഞ്ചതി പെണ്ണ്. നല്ല ചിരി. അയിന്റ video കണ്ടത് മരിച്ചെന് ശേഷ. പറഞ്ഞിറ്റെന്ത. ആ കുഞ്ഞി ക്ക് അമ്മ ഇല്ലാണ്ടായി 😑
We are waiting.....
കാത്തിരിക്കുന്നു ബാക്കി ഭാഗങ്ങൾക്കായി... സത്യസന്ധമായ വാർത്തക്കായി 👍
റിഫാടെ മരണത്തിന്റെ സത്യാവസ്ഥ അറിയാനായി ദിവസേന ഖാദർ ഭായ്ടെ ന്യൂസും നോക്കി എന്നെ പോലെ എത്ര പേർ കാത്തിരിക്കാറുണ്ട് ....സത്യം ഉടനെ തെളിയട്ടെ എന്ന പ്രാർത്ഥനകൾ
Njn🖐️
ഞാൻ
Njanum
Njan
ivante koombbinitt randu ennam kodukk..apol avan sathyam parayum
റിഫയുടെ മരണ വാർത്ത ഞാൻ public kerala യിൽ മാത്രമാണ് കാണുന്നത്. സത്യം പുറത്തു വരട്ടെ
Same 2 u
Me to
Njanum
Njanum
ഞാനും
മെഹ്നാസ് തന്നെയാണ് ഇത് ചെയ്തത് എന്ന് വിശ്വസിക്കുന്നവർ ഇവിടെ ലൈക്ക് .. Justice for Rifa
Avan cheydhu ennu vishvasikkunilla but avan kaaranamaanu rifa maranapettedhu
Yes
റിഫയുടെ വാർത്ത kerala public ചാനലിൽ മാത്രം കാണുന്നവർ എത്ര പേരുണ്ട്..?
എനിക്ക് മെഹ്നൂന്റെ ഭാഗം സത്യം ആയി ത്തോന്നുന്നില്ല എന്തോ ഭാര്യ നഷ്ടപെട്ട ഒരു ഭർത്താവിന്റെ സംസാര ശൈലി പോലെ ഫീൽ ആകുന്നില്ല കൂട്ടുകാരന്റെ ഭാര്യ നഷ്ടപെട്ട കഥ പറയുന്ന പോലെ🙏 ചിലപ്പോൾ എന്റെ തോന്നൽ ആകാം സത്യം ഒരു നാൾ കാലം തെളിയിക്കും🙏
എനിക്കും same..
Satyam enikm itra vegam swandham barya marichtt recover aay enn vishavsikkan kayiyunnilla ndhokkeyo oluppikknna pole
അത. പക്ഷേ Suicide ഒന്നിനും പരിഹാരല്ല. നല്ലൊര് മൊഞ്ചതി പെണ്ണ്. നല്ല ചിരി. അയിന്റ video കണ്ടത് മരിച്ചെന് ശേഷ. പറഞ്ഞിറ്റെന്ത. ആ കുഞ്ഞി ക്ക് അമ്മ ഇല്ലാണ്ടായി 😑
Enikkum
Same
*സത്യം എത്ര മൂടി വെച്ചാലും ഒരു നാല് മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും... പിന്നെ റിഫയുടെ മരണത്തിൽ ഭർത്താവിനും അ ജംഷാദിന്നും എന്തേലും പങ്ക് ഉണ്ടേൽ അത് പുറത്ത് വരിക തന്നെ വേണം എന്നു എത്ര പേര് ആഗ്രഹിക്കുനുണ്ട്*
Sc ulla🙄Naju🙄
@@arsheenabarshad158 അതെ 😂😂
ഞാനും sc ഉള്ളതാണ് 🤭
@@arsheenabarshad158 😜
Ariyam sorgam kanikkunna njau 😂
സന്തോഷത്തോടെ യുള്ള ജീവിതമാണ് റിഫയും മെഹനുവും തമ്മിലുള്ളതെങ്കിൽ എന്ത്കൊണ്ട് റിഫയുടെ ആത്മഹത്യ കാരണം അന്ന്വഷിക്കണമെന്ന് മെഹനു ആവശ്യപ്പെടുന്നില്ല. ആത്മഹത്യയുടെ കാരണം അവന് നന്നായിട്ട് അറിയാം. പബ്ലിക് കേരള തെളയിക്കണം.👍👍👍
Yes
അവനു നല്ലത് പോലെ പങ്കുണ്ട് അതാണ്
Crct
100 % എൻ്റെ മനസ്സപറയുന്നു യഥാർത്ഥ പ്രതി ഇവൻ തന്നെയാണ് ,ബുദ്ധിയുള്ള ഒരു പോലീസുകാരൻ്റെ മുന്നിൽ എത്തിയാൽ 5 മിനിട്ട് കൊണ്ട് സത്യം പുറത്ത് വരും
Yes
Correct
Correct ഇവൻ അറിഞ്ഞു കൊണ്ട് ആണ് എല്ലാം സംഭവിച്ചത് എന്ന് തോന്നുന്നുണ്ട് അവന്റെ സംസാരത്തിൽ അവൻ എല്ലാം പ്ലാൻ ചെയ്തിട്ട് വന്നു സംസാരിക്കുക ആണ് ആംബുലൻസ് പുറത്ത് അവിടെ തന്നെ ചായ കുടിക്കാൻ വന്നത് ആണ് പോലും പിന്നെ ആ വീഡിയോ ഇടുന്നത് ആരെങ്കിലും പെട്ടെന്ന് വരാൻ വണ്ടിയൊക്കെ ആണെന്നും എല്ലാം ഇവൻ പ്ലാനിങ് ആവും
100%%%👌
ഇവനെ കേരള പോലീസിൽ കൊടുത്താൽ അന്നുതന്നെ സത്യം അറിയാം
ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. മെഹനു എന്തോ മറച്ചു വെക്കുന്നുണ്ട്.. എല്ലാം എത്രയും പെട്ടന്ന് തെളിയട്ടെ. ആ ഉമ്മക്കും വാപ്പാക്കും കുഞ്ഞിനും നീതി കിട്ടട്ടെ...
marich kayinna engana neethi kitta😌
അവൻ്റെ സംസാരത്തിൽ തന്നെ അറിയാം കള്ളത്തരം
Athe rifa poi nnaanu. Mehnu paranjadh..
Appo ippo parayunnadh kalavalle
Yes
Swandham bharyayude roomil koottukarane kidathiyavan paranaaari
ഭാര്യ മരിച്ചു കിടക്കുമ്പോൾ സ്റ്റോറി ചെയ്ത ധീരനായ ഭർത്താവ് 🙏🙏
അവനു ഒരു അവാർഡ് കൂടെ കൊടുക്കണം അഭിനയം സൂപ്പർ
Pinne on king allr
ഒരു suicide ഉടനെ നടക്കുമെന്നൊക്കെ മുൻകൂട്ടി അറിയുന്നവരല്ലെ ഇത് പോലൊക്കെ Story ഇട്ട് കളിക്കുകയൊള്ളൂ അല്ലെ..unexpected ആയി തന്റെ ഭര്യയുടെ ആത്മഹത്യ കേൾക്കേണ്ടി വന്നവരാരും ഇത് വരെയും ചരിത്രത്തിൽ Story ഇട്ടിട്ടില്ല..
@@fizaskfizza935 Aaa samayathulla mehnasinte manasika avastha nammalaarum manassilakathothukondanu orikkalum ulkollan kazhiyatha avasthayil nammal entha paraynenno cheyyandathenno vepralam karanam nashtappedum... Ellarkum eathu situationeyum kaikaryam cheyyanulla kazhivundakillaa.
Eppozhum happy aayirikna aal sad aakumbo athum publicil varumbo oru pad tension undakum
അലവലാതി.
6:43 point ( ചെക്ക്...)
Mehnu endho മറച്ചു വെക്കുന്നു.... ഭാര്യ യുടെ മരണം മുന്നിൽ കണ്ട ഒരു യഥാർത്ഥ ഭർത്താവ് ആണെങ്കിൽ ഒരിറ്റു കണ്ണുനീർ ആ വാക്കുകൾ പറയുമ്പോൾ കാണാം..... ഇത് സ്വയം രക്ഷപെടൽ ആണ്.
Sathyam
ആണ്
Athe 😖
Igne ano parayuva??
എനിക്കും തോന്നി ഒട്ടും മനസ് ഇടരാതെ സംസാരിക്കുന്നു
മെഹ്നാസ് കഥ ഉണ്ടാക്കി പറയുമ്പോലെ ആർക്കൊക്കെ തോന്നി. ഇത്രേം പറഞ്ഞിട്ടും ഒന്നും മനസ്സിലായില്ല.
മെഹ്നു എന്തോ മറച്ചു വെക്കുന്നു... സത്യം ഒരുനാൾ പുറത്ത് വരും.. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുകയും ചെയ്യും.... ഇൻഷാ അല്ലാഹ്...100%വിശ്വസിച്ചു കാണാൻ പറ്റുന്ന ഒരേ ഒരു ന്യൂസ് ചാനൽ... Public kerala 👍
Mehanu nte samsaram kettitt enikku thonniyathu ayal suicide ennu udheshilkunnathu athinulla shramathe aanu...marichu ennalla..arivillayma aanu...educated onnum allallo..iyalkkum koode ullavarkkum Malayalam allathe onnum ariyilla..ivide Kure varsham jeevichittum English ariyumenkilum ippolum enikku okke Arabs nte okke English accent manasdilakkan budhimutt thonniyotundu...pinne mehanu story ittathu arenkilum kanditt sahayikkan varumenni vicharichitt aayirikkum...
Rifa maricha oru tenssanum samsarathil kanunnilla.
@@farasha607 mehanas udaipp aanu
@@rukzasworld5536 mehnu nallavan ann...I know him personally....
Orale verthe manasilakathe..athum ithum parayrth
Enikkum thonnnunnuu enthoo March vekkunnunnn
"ഓള് എന്നെ വിട്ടു പോയി " ഇത് പറഞ്ഞാണ് ഇവൻ കരഞ്ഞിരുന്നത്....
മെഹ്നുവിന്റെ സംസാരത്തിൽ എന്തൊക്കെയോ ദുരൂഹതയും മറച്ചുവെക്കുന്നുമുണ്ട്... എന്തായാലും സത്യം പുറത്ത് വരട്ടെ... 😢
അതെ
റിഫ എന്നെ വിട്ട് പോയി എന്ന് പറഞ്ഞത് മിസ്റ്റേക്ക് വന്നതാണെന്ന് പറയുന്ന.. ഇങ്ങനെ ഒരു മിസ്റ്റേക്ക് വരില്ല.. എന്തൊക്കയോ ഒളിവ് und
ഇയാൾ എന്താ പറയുന്നേ റിഫ പോയെന്നും പറഞ്ഞു കരഞ്ഞുകൊണ്ടാണ് വീഡിയോ ഇട്ടത് ഇയാളുടെ സംസാരത്തിൽ എന്തൊക്കെയോ ദുരൂഹതയുണ്ട്
@@sharfaszain6500 അവനെ ശരിക്കും ഒന്ന് കുടഞ്ഞാൽ ആ പാവം പെണ്കുട്ടി ആത്മഹത്യ ചെയ്ത കാരണം പുറത്ത് വരും
ഇനി ഇവർ തമ്മിൽ റിഫ എഴുതിയ ആത്മഹത്യാകുറിപ്പ് കീറിക്കളഞ്ഞ താണെങ്കിലൊ...(മരണം ആദ്യം കണ്ടത് ഇവനാണ്
കൃത്രീമ ശ്വാസം കൊടുക്കാനും ശ്രമിച്ചെന്ന് മുന്നേ പറഞ്ഞിരുന്നു ). കാരണം മരിക്കുന്നതിന് തൊട്ട് റിഫയുടെ വേദന മെഹന്‌നോട് പറയാൻ ശ്രമിക്കുന്നുണ്ട്
പക്ഷേ അവൻ കേൾക്കാൻ നിന്നില്ല
അതുപോലെ അവളുടെ ഉമ്മയോടും പറയാൻ നിന്ന് (ഉമ്മാ ബോട്ടിമിൽ വാ )അവർ ആ msg കണ്ടില്ല
🙄
അത്ര genuine ആയി തോന്നാത്തത് എനിക്ക് മാത്രമാണോ? ആരെയും കുറ്റപ്പെടുത്താനോന്നുമല്ല. എങ്കിലും...... സത്യം തെളിയട്ടെ 🙌
Nikum angana thonundu karanam mehnaz nta samsara reedhi clear ila I feel like he is hiding sumthing ndhayalum sathyam public kerala purathu kondu varate
Enikum thoni.. Same
Yenthokke marach vekkunna pole thonni
@NS CREATIONS yes.....
അവൻ പറഞ്ഞത് പോലെ എവിടെയോ സ്പെല്ലിങ് മിസ്റ്റേക്ക്
ആ സമയത്തും നെറ്റ് ഓൺ ചെയ്ത് സ്റ്റോറിയിടാൻ മെഹനു കാണിച്ച ആ വലിയ മനസ് ആരും കാണാതെ പോവരുത് സൂർത്തുക്കളെ..
മെഹനാസ് നെ നല്ല പോലെ ചോദ്യം ചെയ്താൽ എല്ലാം മനസ്സിലാവും
എന്തായാലും ഖാദർ, സത്യം വെളിച്ചത്ത് കൊണ്ട് വരണം
Story ittath rifaye rakshikananenkil rifa athmahathyak sramich enikivide parijayamilla arengilum enne sahayikane enn parannitalle story idende
സത്യം പുറത്ത് വരട്ടെ
Mehzis u are crct
he is really escaping from reality💯
എന്ത് പറഞ്ഞാലും സ്വന്തം ഭാര്യയുടെ മരണം status ഇട്ട ഇവനെ എന്തായാലും അംഗീകരിക്കുന്നില്ല, ഏറെ കുറെ വിശ്വാസവുമില്ല
അതെ ..chilappo iyaal നിരപരാധി aavum..എങ്കിലും ..Oru മരണം കണ്ടാൽ പ്രത്യേകിച്ച് സ്വന്തം ഭാര്യ ...Aa നേരം ആരും phon എടുക്കില്ല ..അതും പോട്ടെ ...Insta യിൽ post...Impossible
@@fareedashanavas7080 ആരോട് പറയാൻ ന്യൂ ജെൻ എന്ന വാക് ഇപ്പോഴാണ് എന്താണെന്നു തിരിച്ചറിയാൻ പറ്റിയത്, കാലം പോയ പോകെ
മരിച്ചു എന്ന് ഉറപ്പുവരുത്താതെ ആരും അവൾ പോയി.. അവൾ എന്നെ വിട്ട് പോയി എന്ന് ഒരിക്കലും പറയില്ല. അതും സ്വന്തം ഭാര്യ.. അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നെങ്കിലോ? ആത്മഹത്യ ചെയ്യുന്നത് കുറ്റമാണ്.. അത് പുറം ലോകം അറിയാതിരിക്കാനേ ഒരു സ്നേഹമുള്ള ഭർത്താവ് ചെയ്യൂ.. ഇതിൽ നിന്നും വ്യക്തമാണ് ഇതിന്റെ പിന്നിൽ എന്തൊക്കെയോ ഉണ്ടെന്നും അത് ഇവനും അറിയാം എന്നുള്ള കാര്യം
വളരെ ശെരിയാണ് അവൻ പറഞ്ഞത് എല്ലാരും കേട്ടല്ലോ പിന്നെ എന്തിനാ അവൻ നാടകം കളിക്കുന്നത് സത്യം പുറത്തു വരട്ടെ
Sathyam.mehnu paranja storyude karyathil enik spelling mistakes thonniyirunnu.enthayalum reason mehnunu ariyam.kadarka ith theliyiche pattu.
That’s what I’m telling they must aware that she’s going to do suicide at very soon അതിനുള്ള ഒരു scene അവിടെ create ചെയ്തിട്ടുണ്ട് അത് പോലീസ് കണ്ടത്തേണ്ട കാര്യമാണ്..
ഇതിനു മുന്നെ കേരളത്തിലും മറ്റുമായി നടന്ന പല കേസുകൾക്കും ഇത്തരത്തിലുള്ള വൈരുധ്യമായ സംസരത്തിൽ നിന്നും തെളിവ് കണ്ടെത്തി മുന്നോട്ട് പോയിട്ടുണ്ട് it’s enough to get evidence against the accused ..
വളരെ ശെരി. ലൈവ് ഇടുമ്പോഴും ഇവൻ പരിസരം ശ്രദ്ധിക്കുന്നുണ്ട്.. ആരെയോ മറഞ്ഞു നിന്ന് സംസാരിക്കും പോലെ.. ആത്മാർത്ഥ ഒട്ടും ഇല്ല ആ കരച്ചിലിൽ
ഒരു കാര്യം പറയാം കാദർ കരിപ്പൊടി ഈ കേസ് തെളിയിക്കും അവൻ എല്ലാ ഭാഗവും പഠിക്കുകയാണ് അവനെ എനിക്കറിയാം 💥💥 vere level
💯 sheriyaaan ❤️ khader നിയമം കലക്കി കുടിച്ചവനാണ്
👍👍👍theliyikkanam👍
👻👻👻👻👻👻😂😂😂😂😂😂 അയ്യയ്യോ
Sathyoo
Sathyam purathu varattee
സത്യം പറയാലോ ...ഈ mehnu ippo പറയുന്നതിൽ ഫുൾ മിസ്റ്റേക്ക് ഉള്ളത് പോലെ .......എന്തായാലും സത്യം പുറത്തു വരും 👍
അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ എങ്കിലും മെഹനസിനെ അത്രയ്ക്കങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല, എന്തൊക്കെയോ മറച്ചു വെക്കാൻ ജാഗ്രതയോടെയുള്ള well ട്രെയിൻഡ് സംസാരം.
Sheriyanu
Ivne policende kayil kityal thathane parayipikunna pole parypikum
Correct aan dhairyam swayam sambharich parayunnapole
Avan enthokeyo marach vekunnud
Sheriya Nkum thoonni
പബ്ലിക് കേരളക്ക് അഭിനന്ദനങ്ങൾ.. സത്യം പുറത്തു കൊണ്ടു വരാൻ ഉള്ള പ്രയത്നം തുടരട്ടെ...
Oh അവന് ഇതൊരു ചാനലിൽ ലൈകും കമന്റും കൂടാനുള്ള ഒരു ടോപ്പിക്ക് അത്രേ ഉള്ളു.
Ha endhayalum swandham barya marich ennulla oru valiyya sangadam onnum mehnuvinde facel kanunnilla.... Endhayalum rifa athmahathya cheyyan endhengilum kaaranamundavum 💯.. Chelappam mehnu ayirikkam. Allayirikkam... Endhayalum sathyam purath kond varanam.. 😰.. മരിച്ചുപോയ സഹോദരിയുടെ കബറിലെ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ🤲🤲.. മരിച്ചു പോയ സഹോദരിയുടെ reels. Vidios ഒന്നും കാണരുധ്.അധ് സഹോദരിക്ക് ഖബറിൽ വലിയ്യ പ്രശ്നം ഉണ്ടാകുന്ന കാര്യമാണ് 😭
@@nicefamly9406 ath upload cheytha social media platformil ninn delete aakkukayalle vendath..🙂
3 മണിക്ക് ദുബായില്‍ ഫുഡ് കഴിക്കാൻ അല്ല ഡാൻസ് ബാറിൽ കള്ള വെടിക്ക് പോയതായിരിക്കും...അക്കാര്യം അറിയാവുന്ന ഓള് മനപ്രയാസം കൊണ്ട് ചെയതു പോയതാണ്... ഒരു കരുതല്‍ ഇല്ലാത്ത ഭർത്താവ് പിന്നെ ഈ ഗ്യാപ്പ് നോക്കി ആരേലും ഞൊണ്ടി കാണും... ദുബായില്‍ കുറെ കാലം കഴിഞ ആളുകള്‍ക്ക് കാര്യം തിരിയും.. ദുബൈ Ambulance ദുബായ് പോലീസ് നടത്തുന്നു.. ജീവൻ ഉണ്ടാകാന്‍ എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അവർ hospitalil പോകും... അതിന് അര്‍ത്ഥം ambulancil എത്തുമ്പോള്‍ ജീവൻ ഇല്ലായിരുന്നു..
@@സിയാ-ഠ8ദ yes
ആ കുട്ടി മരിച്ചതിൽ ഒരിത്തിരി വിഷമം പോലും ഇപ്പോൾ ഇവനിൽ കാണാനില്ല സ്വന്തം ഭാഗം ന്യായീകരിച്ചെടുക്കാൻ ഉള്ള തന്ത്രപ്പാട് മാത്രം ..... സംസാരത്തിൽ അടിമുടി ദുരൂഹത
സത്യം
Sathiyam
Crct..
Crrct👍🏻
Correct an
Suicide ചെയ്തു എന്ന് പറഞ്ഞത് സ്പെല്ലിങ് mistake അംയിരിക്കാം ok. But മരിക്കുന്നതിന് മുമ്പേ റിഫ എന്നെ വിട്ടു പോയി എന്ന് പറഞ്ഞത് സ്പെല്ലിങ് മിസ്റ്റേക്കായി ഞങ്ങൾക്ക് തോന്നുന്നില്ല
സൂയിസൈഡ് attempt എന്നായിരിക്കും ഉദ്ദേശിച്ചത്,
Poyi enni paranjal athu urapikalu thanneyanu..avale thirichu kittan prarthikane ennu parayalle vendathu..ethinokke spelling mistake ennu parayan pattumo
Njanmande aalanallo alle..njayeekarikanam allo.hahahahha..onnu podo..choran eallavarum kazhikunathu..ethu
എന്നും അടി പിടി ആയി കൈഞ്ഞ ഭർത്താവിന് പോലും ഭാര്യ മരിച്ചാൽ ഇതിലും ദുഃഖം കാണും... ആരും അല്ലാത്ത ഒരു ദൃസാക്ഷി വിവരിക്കുന്ന പോലെ.. നഷ്ടം ആ കുഞ്ഞിനും വീട്ടുകാർക്കും മാത്രം...
ഇത്ര ദിവസം അവർ വെയിറ്റ് ചെയ്യുകയായിരുന്നു അവൻ മാനസിക അവസ്ഥയിലാണ് എന്നാണ് മുമ്പത്തെ വീഡിയോ കണ്ടത്.
കരഞ്ഞു കൊണ്ട് പറഞ്ഞ എങ്ങനെയാ അഭിമൂകം നടത്തുക 🤕 ആരെയും നയീഗരിക്കുന്നതല്ല.. സത്യം പുറത്ത് വരട്ടെ തെറ്റ് ചെയ്തവർ ശിക്ഷിക്കണം
ശരിയാണ്
അങ്ങനെ പറഞ്ഞു നമ്മൾ തള്ളി കളയരുതേ 🙏
@@bachushortblog4090 ningal paranjathil kaaryamund areyum aryand kuttam paryarth
@@bachushortblog4090 നിങ്ങൾ നെല്ല വെളുപ്പിക്കൽ ആണ് ല്ലോ
Sangadam. Muzhuvanum. Aa. Kuttiyude. Ummakum. Uppakum. Mathram.
എത്ര കൂൾ ആയിട്ടാണ് മെഹനാസ് റിഫ യുടെ മരണത്തെ വിവരിക്കുന്നത്. ഒരു വിഷമവും ആ മുഖത്തില്ല. റിഫയുടെ മരണ ശേഷം ആണ് ഞാൻ റിഫയെ കൂടുതൽ അറിയുന്നത്. എന്നിട്ട് പോലും എന്റെ മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. 😥😥
ഞാനും ഓരോ സെക്കന്റിലും അങ്ങനെ തന്നെ
Crct
Adan yenikk visvasikkan kazhiyunnilla
Ellaarkum aa vishamam und enn karuthi ingane ariyaatha kaaryam parayaruth
Sathym... ഒരു വിഷമം പോലും ella
മെഹ്നുവിന്റെ സംസാരത്തിൽ ഒരു റാഹത്തില്ലല്ലോ 🥺💔
Even the thought of losing my beloved ones make my heart ache.And here is a man recalling his wife's death without any pain or sorrow!!
Yea 😐
ദാര്യ നഷ്ടപ്പെട്ട ഒരു ദുഖവും ഇല്ല ഇയാൾക്ക് സത്യം പുറത്ത് വരും ഇന്ഷാ അല്ലാഹ്
അതെ
ഇവൻ എന്തൊക്കെ മറച്ചു വെച്ചു സംസാരിക്കുന്നതു പോലെ യാണ് തോന്നുന്നു
He is well prepped.... Avan പറയുന്നത് വിശ്വസിക്കാൻ.. പ്രയാസം ആണ് public kerala.. ചോദ്യങ്ങൾ .. മെഹനുസിന് വെള്ളം കുടിപ്പിക്കുന്നു.. Great man 👏👏💐💐💐
Correct
Iyale parayunad kelkumbo thanariya ndoko mistak indenn
Story ellavam kanditundelo
ഇവൻ്റെ സംസാരം
കേൾക്കുമ്പോൾ തന്നെ
പന്തികേട് തോന്നുന്നു..
ഇവൻ ഈ പാവം
കുട്ടിയെ കൊണ്ട്
പോയത് സംശയമുളവാക്കുന്നു.
പറയുന്നത് ഒരു പതറൽ കാണുന്നു ......
@@crownfashion1336 you're Right
Mehnas പുറത്തു വന്നത് പോലെ ജംഷാദ് നെ കൂടി പുറത്തു കൊണ്ട് വരണം ✌️✌️mehnas paryunnathil nthallo പൊരുത്ത കേട് 🙄🙄
Satyam
മെഹനുടെ സംസാരത്തിൽ എന്തോ എവിടെയോ സത്യങൾ മറച്ചു പിടിക്കുന്നത് പോലെ... എന്ത് ആയാലും സത്യം ഒരിക്കൽ പുറത്ത് വരും..😢😢
കയ്യിൽ ഒരു ഫോൺ പോയിട്ട് കാൽനിലത്തുറപ്പിച്ചു നിൽക്കാൻ പോലും ആർക്കും പറ്റില്ല Especially ആത്മഹത്യ ചെയ്ത സ്വന്തം ഭാര്യയെ കണ്ടാൽ
സത്യം ഇവർക്കറിയാമായിരുന്നു Rifa ഇത്ര timeനുളളിൽ റിഫ ആത്മഹത്യ ചെയ്യുമെന്ന് Bcs അതിനുളള സാഹചര്യം Mehnazum Jamshad അവിടെ ഒരുക്കി കൊടുത്തിരുന്നു അതുകൊണ്ടാണ് അവൻ പതറാതെ ആ sceniൽ അതുപോലെ പെരുമാറിയതും അതൊക്കെ ഒരു കൂസലുമില്ലാതെ ഇത്പോലെ വിളിച്ച് പറയുന്നതും..Rifa യുടെ ജംഷാദ് ഉഭദ്രവിക്കുന്നെന്നുള്ള ആ Voice പുറത്ത് വന്നിട്ടും ഒരു കാര്യവും ഇതിൽ ജംഷാദിനെ പററി പറയുന്നേ ഇല്ല..
Correct
സത്യം
മെഹനുവിനെ ഇതുവരെ സംശയിക്കാത്ത ഞാൻ ഈ വീഡിയോ കാണുമ്പോൾ എന്തൊക്കെയോ സംശയം തോന്നുന്നു.. മെഹനാസ് എന്തൊക്കെയോ മറക്കുന്നത് പോലെ
ആ കുട്ടിയുടെ മരണത്തിൽ ഇവനു ഒരു പങ്കുo ഇല്ലന്നാണെങ്കിൽ.. ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഒരു ഭർത്താവാണെങ്കിൽ.. അന്നു നടന്ന സംഭവം വിവരിക്കുമ്പോൾ ഇടയ്ക്കെങ്കിലും ആ ശബ്ദം ഒന്നു ഇടറിയേനെ 😞..നമ്മുടെ ഒന്നും ആരുമല്ലാതിരുന്നിട്ടും ആ കുട്ടിയുടെ videos കാണുമ്പോ കണ്ണ് നിറയുന്നു തൊണ്ടയൊക്കെ വറ്റി പോകുന്നു. പക്ഷെ അവൻ ആ mehnas എത്ര കൂൾ ആയിട്ടാ ഒരു സിനിമ കഥ പോലെ വിവരിക്കുന്നെ.. സത്യം ഒരുനാൾ അതിന്റെ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും.. നമുക്ക് കാത്തിരികാം..
സത്യമാണ്. നമ്മൾക് തന്നെ കാണുമ്പോൾ നെഞ്ചിലൊരു വിങ്ങൽ.. ഇന്നത്തെ vdo യിൽ റിഫാനെ കണ്ടപ്പോൾ വല്ലാണ്ട് സങ്കടായി പോയി.. നമ്മുടെ ആരു മല്ലാതിരിന്നിട്ടും... പാവം..
Satiyam
👍
Pine Avan endhakende karayano
Ellavarum agane marichannh kareyum pine ellam payathupolle Thane undagum😕
100%mehnas thanneyaavm👍he know everything... Athmahathya prerana iyal koduthayanu...rifaye moshamaakkiyenkil athm iyal ariye thanne👍👍
ഈ വിഷയം കേൾക്കാൻ public കേരള ചാനലിനെ മാത്രം കാത്തിരിക്കുന്നു... കട്ട waiting....
Vishvasikkan prayasam und mr mehanu
ഭാര്യ നഷ്ടപ്പെട്ട ഒരു ദുഃഖവും ഇല്ല ഇയാൾക്ക്
kaaranam ivanaan prathi
our society say men dont cry , so men forget their feelings then if some emotionaly sad incident happens in life , then all foolish people in society say they dont have feelings, so sick
നല്ല അഭിനയം.. സൂയിസൈഡ് ചെയ്തെന്നു story ഇട്ട ആൾ.. മരിച്ചൂന്നറിയിലല്ലെന്നു !!!😳😳😳
എല്ലാ സത്യവും ഒരുനാൾ പുറത്തുവരും... എന്നും കൂടെയുണ്ട്... 🙏❤️
റിഫ കുട്ടിക്ക് ആദരാഞ്ജലികൾ 🌹🙏
ചോദിക്കുന്ന ആളുടെ അത്ര പോലും വിഷമം ഇല്ലല്ലോ ഭർത്താവിന് 😳ലോകത്ത് ഒരു ഭർത്താവിനും സ്വന്തം ഭാര്യയുടെ മരണത്തെ കുറിച് ഇത്ര ലാഖവത്തോടെ സംസാരിക്കാൻ കഴിയില്ല, He is well planned and fully scripted
Athanne enikum albhudamayi thonnunne..bharayaye athrakum snehikunna bharthavin avalude maranathe kurich chodhikumbol ithre laakhavathode samsaarikaan kazhiyumo..
Sathiyathil. Ee. Cherukkanu. Nannayi. Pakkotha. Kuravund
Correct
സത്യം തെളിയുമ്പോൾ ഈ പറഞ്ഞത് തെറ്റാണെങ്കിൽ എന്ത് ചെയ്യും അവരുടെ വിഷമം അവർക്കല്ലേ അറിയൂ .എന്റെ അനിയത്തിയുടെ ഭർത്താവ് ഇതേ പോലെ മരിച്ചിട് ഇപ്പൊ മെയ് വന്നാൽ ഒരു വർഷമാകും എന്റെ വേറൊരു അനിയത്തിന്റെ വീട്ടിൽക് കല്യാണത്തിന് പോയി, അവിടെള്ള 2 പേര് സംസാരിക്കാ അവൾക്കെന്ത ഒരു വിഷമവുമില്ല ചിരിച്ചു കളിച്ചു നടക്കുന്ന് കണ്ടില്ലെന്ന്,അവൾ പെട്ടെന്ന് റൂമിൽ ചെന്നപ്പോ അവളെന്നെ കേട്ടതാണ് , അവളൊന്ന് ചിരിക്കാൻ ഞങ്ങൾ നടക്ക മറ്റുള്ളവർ ഇങ്ങനെ പറയാ,അവരുടെ വിഷമം അവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും മനസ്സിലാകും ഇന്നും എന്റെ അനിയത്തി നോർമലല്ല 4 ചെറിയ കുട്ടികളാണ് അവൾക്, 26 വയസ്സായിട്ടുള്ളു അവൾക്കൊന്ന് ചിരിക്കാനും അവകാശമില്ലേ സമൂഹത്തിന് വേറേ ആൾകാർ കരയുന്നത് കാണുന്നതാണ് ഇഷ്ടം അത് അപ്പോഴാണ് എനിക്ക് മനസ്സിലായത്.ഇങ്ങനെ ഒന്നും പറയല്ലേ അത് അവരെ കൂടുതൽ വിഷമിപ്പിക്കും ഇനി പറയണമെന്നുണ്ടെങ്കിൽ സത്യം അറിഞ്ഞിട് പോരെ ?നമുക്ക് കാത്തിരിക്കാം കാതറിക്ക ഉണ്ടല്ലോ ഇന്ഷാ allaah.
@@salmathamminikkad4949 crct
ഒന്നും കൂടെ strong ആയാൽ ചിലപ്പോൾ സത്യം പുറത്ത് വരും ee സംസാരത്തിലും സ്പെല്ലിങ് മിസ്റ്റെക്ക് ഉണ്ടെന്ന് ഒരു തോന്നൽ 🤲🤲🤲
Padich vache aanu pryunne. Samsarathil aryan patunund
Aaa
അഭിനയിച്ചു സംസാരിക്കുന്ന പോലെ ഉണ്ട് 🥺 വ്യക്തത ഇല്ല ......
എപ്പൊഴായലും സത്യം പുറത്തുവരിക തന്നെ ചെയ്യും 🤲🏻
💯
100
അത് എനിക്കും തോന്നി പക്ഷെ അവന്റെ വ്ലോഗിൽ തപ്പി പറയാറുണ്ട്. Vlog nokiyal manasilavum
എന്ത് എങ്ങനെ പറയണം എന്ന് അറിയില്ല.. എന്തായാലും സത്യം പുറത്ത് വരും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും 🥺
Ys….well trained talk!!!!!
സ്വന്തം ഭാര്യയുടെ കൂടെ താമസിക്കുമ്പോൾ കൂടെ കൂട്ടുകാരനും .നല്ലൊരു തികഞ്ഞ ഭർത്താവ് തന്നെ mehnu🥵🥵
ഇവന്റെ സംസാരം കേട്ടിട്ട് ഫുൾ ഫ്രോഡ് തോന്നിയവർ ഉണ്ടോ..
ഖാദർ ബ്രോ.....ആ ജംഷാദിന്റെ interview കൂടി എടുക്കണം അടുത്തതായിട്ട്.........
റിഫ മരിക്കാൻ വേണ്ടി മെഹ്‌നു കാത്തിരുന്ന പോലെ തോന്നുന്നു, ഇല്ലെങ്കിൽ മരണം ഉറപ്പാക്കുന്നതിന് മുമ്പ് അങ്ങനൊരു story ഇടാൻ ആർക്കും കഴിയില്ല
സത്യം
എന്താലെ.... ഓന്റൊരു അവസ്ഥ 😑
എത്ര ബുദ്ധിമുട്ടുന്നുണ്ട് ഒരു കഥ മെനഞ്ഞുണ്ടാക്കാൻ.....
ഭയത്തോടെയാണ് മെഹ്നാസ് ഓരോ ചോദ്യത്തിനും മറുപടി നൽകുന്നത്. എന്തിനാണ് ഇടയ്ക്കിടെ ഞാൻ കരയുകയാണ് അലറി വിളിക്കുകയാണെന്നൊക്കെ പറയുന്നത്. ഇത് എന്തോ എല്ലാവരേയും ബോധിപ്പിക്കാൻ പറയുന്നതുപോലെ തോന്നി.
കറക്റ്റ്
Theerchayayittum
Very true
പിന്നൊരു കാര്യം അവൻ ആംബുലൻസ് താഴെ ഉള്ള കാര്യം ആദ്യമേ നോട്ട് ചെയ്തിരുന്നു.. 🙄
Corrct
ഭാര്യ മരിച്ചു എന്ന മിസ്റ്റേക്ക് വായിൽ നിന്ന് വരുന്ന ഭർത്താവ്... ഞങ്ങളും അന്നം തിന്നുന്നവർ ആണ് മെഹനു... Keep it up
Suicidenu shramichu ennanedo uddeshiche
👍👍👍
Ivante ee pachakallam nammall vishvasikilla.bodham poya avasthakokke poyi ennanallo parayal
Type cheyd ite rifa nammale vitt poyi ennan
✌🏻👍🏻👍🏻
ഒരു തുള്ളി കണ്ണിൽ ചോരയില്ലാത്ത മനുഷ്യൻ... ഒരു സങ്കടം പോലുമില്ല ഇവന്റെ വാക്കുകളിൽ...
Sathyam entho cinema kadha parayunnad poleya parayunney
Yes. Avante. Samsarathil. Oru. Tention. Illa
Athe avnte sound polum onnu edarunilla
iwa reyall
Yes
പബ്ലിക് കേരളക്ക് ഇതേ ആത്മാർഥത എല്ലാ സത്യത്തിലും ഉണ്ടാവട്ടെ
റിഫയുടെ ന്യൂസ് സത്യസന്ധമായി കാണുന്ന ഒരേ ഒരു ചാനൽ...
മെഹ്നുവിന്റെ സംസാരത്തിൽ എവിടെയോ എന്തൊക്കയോ സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നു
സത്യം എന്തായാലും പുറത്തുവരട്ടെ
Crct
Yes💯
Ys
Athe👍ivanenthokkeya parayunne😬
S.currect
അവാർഡ് കിട്ടിയ ഉഷാറോടെയാണ് അവൻ സംസാരിക്കുന്നത്.... യാതൊരു സങ്കടവും കാണുന്നില്ല 😪😪
എനിക്കും തോന്നി
@@rashidsha8222 ഓന്റെ ബ ബ ബ അടിക്കുന്നത് കേട്ടാൽ തന്നെ മനസ്സിലാകും ഓൺ കള്ളനാണെന്നു
Aa Enikkumm
ചുമ്മാ വല്ലതും പറയല്ലേ. കരഞ്ഞാൽ വിഷമം. അല്ലെങ്കിൽ അവാർഡ്. എന്താ മാഷേ ഇങ്ങനെ
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എനിക്ക് മെഹനുവിന്റെ വാക്കുകൾ സത്യം ആയി തോന്നുന്നില്ല.... കാരണം ഒരാൾക്കും ആ കാഴ്ച മനസ്സിൽ കണ്ടോണ്ട് ഇത്ര നിസ്സാരം ആയി പറയാൻ പറ്റില്ല.... പറയുന്നത് സത്യം ആയിരുന്നു എന്നുണ്ടെങ്കിൽ... റിഫ മരിച്ചത് കണ്ടു എന്ന കാഴ്ച ഒരു വിതുംബലോടെ അല്ലാതെ പറയാൻ ആവില്ല... പിന്നേ മെഹനുവിന്റെ ആദ്യത്തെ instayile സ്റ്റോറി യിൽ റിഫ എന്നെ വിട്ടുപോയി എന്ന് വ്യക്തമായി പറയുന്നുണ്ട്.... എന്നിട്ട് ഇപ്പൊ പറയുന്നത്... Suicide ആക്കി, എന്ന് പറയുന്നുള്ളു..എന്നൊക്കെ യാണ് ... പിന്നേ അത് പറയുമ്പോൾ മെഹനു കള്ളം പറയുന്നത് പോലെ തോന്നി...ഇത് എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല.... ഞാൻ കുറ്റപ്പെടുത്തുകയല്ല..... എന്തായാലും സത്യം ഒരുനാൾ വെളിയിൽ വരും... Insha allah..... 😔
Yes valare correct 🙏👍 enikkum thoniya karyam
Alarinu parayumbol polum oru sanghadavumilla
Enikum thonni Avan kallam parayunudooo n
Evanu oru vedanayumila nala kalatharavum ind
സത്യം
ഭാര്യ മറിച് കിടക്കുമ്പോൾ സ്റ്റോറി ചെയിത ധീരനായ ഭർത്താവ് 🙏 റിഫ മരിച്ചതിനു ശേഷമാണു റിഫനെ കുറിച് അറിയുന്നത് ഏത് സമയത്തും പുഞ്ചിരിയോടെയുള്ള റിഫ ഏതായാലും ആ കുഞ്ഞിനും അവളുടെ കുടുംബത്തിനും നഷ്ടമായി. അവളുടെ എല്ലാ ദോഷങ്ങളും പടച്ച റബ്ബ് പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്ന പ്രാർത്ഥനയോടെ 🤲🏻🤲🏻
പഠിച്ചു പറയുന്നപോലെ... അല്ലാതെ ഒന്നും തോന്നുന്നില്ല... എല്ലാം തെളിയട്ടെ 🙏🙏
Yess💯💯💯 planning aaki parayunna pole
അന്ന് ആ Story ഇട്ടതിൽ നിന്നും മനസ്സിലാക്കാം മെഹനാസിന് റിഫ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നെ അറിയാം റിഫ ആത്മഹത്യ ചെയ്യുമെന്നും അതിനുള്ള എന്തോ ഒരു സംഭവം Mehnasum Jamshdum അവിടെ ഒപ്പിച്ച് വച്ചിരിക്കണം അതൊക്കെ Mehnaz തുറന്ന് സംസാരിച്ചെ പറ്റു.ഇതിലൊക്കെ വളരെ planned ആയിട്ടാണ് സംസാരിക്കുന്നത്..ദുരൂഹത വർദധിപ്പിക്കുന്നു...
Crt👍
Sathyam
@@noufaljasmiya9216 yes
റിഫയുടെ മരണവാർത്ത ഞാൻ public Kerala യിൽ മാത്രമാണ് കാണുന്നത്. കാരണം റിഫയെ ക്കുറിച്ചുള്ള സത്യമായ കാര്യങ്ങൾ മാത്രമായിരിക്കും public Kerala കാണാൻ സാധിക്കുക
Nchanum
Yes, njanum
ചില ആളുകൾ ഇതിൽ നിന്നു എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്കുന്നുണ്ട്.... ഇതേ കാര്യം ഉരുട്ടി ഉരുട്ടി വേറെ രീതിയിൽ സാഹിത്യ ഭാഷയിൽ വിവരിക്കുന്നത്, ദയവു ചെയ്ത് നിർത്തുക... സത്യം പറഞാൽ എല്ലാവരും കാത്തിരിക്കുന്നത് public kerala യെ മാത്രമാണ്...public Kerala യാഥാർത്ഥ്യം മാത്രമേ തുറക്കുകയുള്ളു.... സത്യത്തെ ആണ് ജനങ്ങൾക്ക് ആവശ്യം... എല്ലായ്പ്പോഴും public Kerala 💪
എനിക്ക് അപ്പൊയെ തോന്നി
ഇവൻ ശരിയല്ല ippol എല്ലാം തെളിഞ്ഞു അൽഹംദുലില്ലാഹ് 🤲🏻
എന്റെ സംശയം ഇതാണ് നമുക്ക് വേണ്ടപ്പെട്ടവർ മരിച്ചാൽ നമുക്ക് എങ്ങിനെയാണ് ലൈവിൽ വരാൻ കഴിയുക അതും മരിച്ച ദിവസം
മെഹനാസിൻ്റെ ഓരോ വാക്കിലും പലതും മറിക്കുന്ന പോലെ ഒന്നിലും ഒരു വെക്ത്വത ഇല്ല .ഏതായാലും കാതിരിക്കാം സത്യം വിജയിക്കട്ടെ
Curect
Yess💯
Currect
Yess
sahodhari avan rifaye kuttapeduthi enthankilum paranjo...? Nadanna kariyam avan avanu kazhiyunna pole paranju....avan annu oru story ittu ennum paranju moonu naalu kollam avar snehatbeyum ishttatheyum kuttapeduthan nammalk enthu avakashamanullathh...ok aa situationil cheriya pakwatha kuravu vannu ennulathano nammal ithra valiya issue aayi edukunne...?
23 or 24 age aayittollu oru payyanu anghane ulla oralku families onnu koode illathe oru situationil aake manassu nashttapettu pokille...pinne ivide avan karanjilla avan anghane aaki inghane aakki ennokke parayande valliya karyando..?
Avante mukathu und vishmanghal athu thurannu kattanam ennundo...?
Samarathil und mistaks athu avanthanne paranju...!!
Pinne nammal enthine verthe oronnu .....parayne...? Athu mathralla ee interview kazhinjittu polumilla avanu parayanulathu muzhuvan avan parayattee.....ennnitt poree.......
സ്നേഹിച് കല്യാണം കഴിച്ച തന്റെ കുട്ടിയുടെ ഉമ്മയായ പെണ്ണ് നഷ്ട്ടപെട്ട ഒരു ഭാവമേ ഇല്ലാ..... ചിലപ്പോ തോന്നൽ ആവാം
എന്തായാലും സത്യം തെളിയണം
പക്കാ മർഡർ ആണെന്ന് മനസ്സിലായിട്ടും എത്ര എളുപ്പത്തിൽ ആണ് കുറ്റവാളികൾ രക്ഷപ്പെട്ടത്..
ആത്മഹത്യ ചെയ്‌ത ആളിനെ കണ്ടാൽ ആദ്യം വിളിക്കുക എമർജ്ജൻസി സർവീസിസിനെ വിളിക്കുകയാണ്..
ഇവൻ അവളെയും കൊണ്ട് നടന്ന് താഴെ ഇറങ്ങി സ്റ്റോറി ഇട്ട്, ചായ കുടിക്കാൻ വന്ന ആംബുലൻസിൽ കയറ്റി, എത്ര നേരം ആണ് പൾസ് ഉണ്ടായിട്ട് പോലും വച്ചോണ്ടിരുന്നത്.. ഇപ്പൊ പറയുന്നു സ്റ്റോറി സ്പെല്ലിംഗ് മിസ്റ്റേക്ക് ആണ് പോലും... കഷ്ടം
ഇവന്റെ സംസാരത്തിൽ നിന്നു തന്നെ മനസ്സിലാക്കാം
അവനാണ് മരണത്തിനു പിന്നിൽ
ആ കുഞ്ഞിനെ പോലും ഓർത്തു
ഒരു വിഷമം അവനില്ല
അവൻ നല്ല പ്ലാനിങ്ങാണ്
അങ്ങനെ ആരുടെയെങ്കിലും സഹയം അഭ്യർത്ഥിച്ചായിരുന്നു സ്റ്റോറി ഇട്ടിരുന്നതെങ്കിൽ അവൻ നിൽക്കുന്ന spott പറഞ്ഞു സഹായം ആവശ്യപെടില്ലായിരുന്നോ... അങ്ങനെ അല്ലല്ലോ അവൻ ആ സ്റ്റോറിയിൽ പറയുന്നത് rifa വിട്ടു പോയെന്ന് തീർത്തും അവൻ പറഞ്ഞിട്ടുണ്ട്... ഉറപ്പായിട്ടും മെഹ്നസ് പലതും മറച്ചു വെക്കുന്നുണ്ട് അവന് എല്ലാം അറിയം...ഈ പറയുന്നതൊക്കെയും കള്ളമാണ്.. എന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടോ?
പോയത് ഉമ്മക്കും ഉപ്പക്കും മകനും മാത്രം 🖤
sahodarane ouru koodapirappineyoum nashtapettu
Alla mehnas n avante wife neyum kunjineyum nashta pettilleeee ath oru vallaatha feeling aan……
എവിടെയോ എന്തോ മിസ്റ്റേക്ക് എനിക്ക് തോന്നുന്നു. പബ്ലിക് കേരള 👍🏻👍🏻🔥🔥🔥
S, enikkum thonni
എനികും
🙄🙄🙄
എനിക്കും തോന്നി
Yes
പെട്ടെന്ന് തന്നെ റിഫയുടേ മരണത്തിന് കാരണം നിങ്ങൾ കൊണ്ടുവരണം നിങ്ങളാണ് ഞങ്ങളെ പ്രതീക്ഷ
സത്യം പുറത്ത് വന്നു കേൾക്കാൻ വെയിറ്റ് ചെയ്യുന്നു🤲🤲🤲
ഇതിലൊന്നും ഒരു സത്യവും ഇല്ലെന്ന് കേട്ടാൽ അറിയാം
Shariyaa
സ്റ്റോറിയും മെഹനുവിന്റെ സംസാരവും തമ്മിൽ എന്തോ ഒരു മിസ്റ്റേക്ക് ഫീൽ ഉണ്ട് .ചിലപ്പോൾ ആ ബേജാറിൽ എന്താ പറഞ്ഞതെന്ന് അവനു ഓര്മയില്ലാഞ്ഞിട്ടാവും .എന്തായാലും സത്യം പുറത്തു വരാൻ dua ചെയ്യുന്നു
Yes
Same feel
ബേജാറായിട്ടിരിക്കുന്നവന് ഫോൺ എടുക്കാനൊക്കെ ഓർമ്മയുണ്ട്.
@Navya അതെന്നെ ആ story എത്ര ആളുകൾ കണ്ടു എന്ന് വരെ അവൻ നോക്കിയിട്ടുണ്ട്
ഭാര്യ മരിച്ചിട്ടും യാതൊരു ദുഃഖവും കാണുന്നില്ലാലോ..... വളരെ കൂൾ ആയി സംസാരിക്കുന്നു 🙄mehnasine അത്ര അങ്ങ് വിശ്വാസം പോരാ
Yes currect,oru bharya marichal ingane cool ayi samsaarikkan pattumo🥺. Allahuve ellavareyum kaakename
Sheriyan
Ennum kanneer oyukkiyaal snehmundann alla artham 👍🏻ellrudeyum feeling orupole alla
Sheriyaa valaree koolayi samsarikkunnu
Umma uppa brthr okke ingane annealle samsarichath
പ്രിയപ്പെട്ടവൾ ആത്മഹത്യ ചെയ്ത് മണിക്കൂറുകൾ ആകും മുന്നേ സ്റ്റോറി ഇടാൻ കാണിച്ച നിങ്ങളെ മനസ്സ് നമിച്ചു 😖😖
എന്തായാലും സത്യം പുറത്തു വരണം
കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം
സത്യം അറിയില്ല.... എങ്കിലും എനിക്ക് ഇവന്റെ സംസാരരീതി കണ്ടിട്ട് ഇവന് ഭാര്യ മരിച്ചതിൽ സങ്കടമില്ലന്നൊരു തോന്നൽ.... എന്റെ തോന്നൽ മാത്രമായിരിക്കാം..
"റിഫ പോയി റിഫ പോയി "' എന്താണ് കാരണം എന്നെനിക്കു അറിയില്ല"അവള് പോയി എന്നെ വിട്ട് പോയി ..എന്നും പറഞ്ഞു കരഞ്ഞുള്ള വീഡിയോ ആണ് ഇട്ടത്... എന്നിട്ട് ഇപ്പോ അങ്ങനെ അല്ല്ല പറഞ്ഞത് പോലും 🙄
എന്ദ് സിമ്പിൾ ആയി ആണ് സംസാരിക്കുന്നദ് മനസ്സിൽ ഇത്തിരി സങ്കടം പോലും ഇല്ല SAMTHING RONG.. 🙄
Corrct..ithonum vishvasikkan pattunillaa😑
Yes enikum thonni endokkeyo marachu vekuunnu
Rong അല്ല wrong
Something wrong* എന്നാണെ
This beautiful girl once loved believed and trusted to share her life with him..... 14 years love 💘...... At that time even her parents words were ntg to her compared to him love.... but my dear girls.....think think rethink.....
മരണപ്പെടാതെ തന്നെ എന്റെ റിഫ എന്നെ വിട്ടു പോയി എന്നാണ് മെഹ്നസ് പറഞ്ഞത്. മരണം സ്ഥിതീകരിക്കാതെ തന്നെ അങ്ങനെ പറഞ്ഞതിൽ എന്തോ somthng mistake. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം 🙏
അതാണ് ഞാൻ പറഞ്ഞത് ഇവർക്കറിയാം അവൾ ഉടനെ suicide ചെയ്യുമെന്ന് Bcs അതിനുള്ള ഒരു സംഭവം അവർ അവിടെ ഉണ്ടാക്കികൊടുത്തിരിക്കണം അതെന്താണെന്ന് Mehnazum Jamshadun പറഞ്ഞെ പറ്റൂ...
Sathyam .. mehnaznde aah story video l rifa poyi rifa enne vittu poyi ennanu parayunne 😌pinne ambulance aah time l abde engane ethi ..marichalum illenkilum hospitalil kondovendadhalle .. doubt okke koodilo padachone .. endhayalum sathyam purathu varuka thanne cheyyum
Aaa samayathulla mehnasinte manasika avastha nammalaarum manassilakathothukondanu orikkalum ulkollan kazhiyatha avasthayil nammal entha paraynenno cheyyandathenno vepralam karanam nashtappedum... Ellarkum eathu situationeyum kaikaryam cheyyanulla kazhivundakillaa
@@arshanaaachi8074 Eppozhum happy aayirikna aal sad aakumbo athum publicil varumbo oru pad tension undakum
ആംബുലൻസ് ചായ കുടിക്കാൻ വന്നതോ സംതിങ് റോങ്
Mehnasinu ഭാര്യയോട് സ്നേഹം ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്.... ഭാര്യ എന്ത് ചെയ്തും ക്യാഷ് കൊണ്ടു വന്നാൽ മതി.... അങ്ങനെ ഉള്ളവര്‍ക്ക് മാത്രം ഇങ്ങനെ സംസാരിക്കാൻ പറ്റും
എന്നിട്ട്, അവൾ മരിച്ചപ്പോൾ അവന്ക് ബാക്കി cash. കിട്ടിയോ.
@@pavampennu2154 aloo..nthaayyi mehnasin Pennine settakkiyaa...
Pettennaykkotte..chekkante oro divasom poykondrkken. Jailil aavum munne kettikkaan nokkk jj😏
@@pavampennu2154 അവന്റെ TH-cam videos ഒക്കെ നല്ല reach ആയി
Crrct
@@thasli1957 ഇനി ഇവനെ ആര് kettal..സ്നേഹിക്കാനും സംരക്ഷിക്കാനും ariyathavane
റിഫ എന്നെ വിട്ടു പോയി എന്നാണ് മെഹനാസ് സ്റ്റോറിയിൽ പറയുന്നത്. അതിന്റെ അർത്ഥം മരിച്ചു എന്നല്ലേ. ഓരോ കാര്യങ്ങൾ പറയുന്നതിലും അവ്യക്തത. ആര് തെറ്റ് ചെയ്താലും ഒരുനാൾ സത്യം പുറത്ത് വരും. അത് വരെ നമ്മുക്ക് കാത്തിരിക്കാം.
Sathyam
Sathyam
Aganea arrum aa timil fin yadukulla aa timil avan yenth kope anu kanichath avanod yanik deshiyam varunu
Crct
Correct
എത്രയും പെട്ടന്ന് തന്നെ സത്യം പുറത്ത് വരട്ടെ , കുറ്റം ചെയ്ത്തവർ ശിക്ഷിക്കപ്പെട്ടണം
മെഹനാസ് ചില കാര്യങ്ങൾ മറക്കുന്നുണ്ട് 💯
100%
Crct 👍
Ys💯
💯
മരിക്കുന്നതിന് മുമ്പേ തന്നെ "റിഫ എന്നെ വിട്ട് പോയി" എന്ന് stts വെച്ചക്കണമെങ്കിൽ ഇവന്റെ ഉള്ളിൽ അവളുടെ മരണം കൊതിച്ചിരിക്കുകയായിരുന്നു 😪😪
No angane parayarud
പറയണം
എടൊ നമുക്കൊക്കെ ഉള്ള ഒരു ഫീൽ പോലും ആ കോപ്പന് ഇല്ല
😒😒😒yes
സത്യം
മരണം ഉറപ്പാക്കുന്നതിന് മുൻപ് തന്നെ റിഫ പോയി എന്ന് പറഞ്ഞതിൽ എന്തോ ഒരു mistake pole..
എന്തോ..അറിയില്ല..എന്തായാലും സത്യം പുറത്ത് വരട്ടെ...
ഇനി എത്ര വലിയ പ്രശ്നം ഉണ്ടായാലും ഭർത്താവ് കൂടെയുണ്ടെങ്കിൽ ഒരു പെണ്ണും ഇങ്ങനെ ചെയ്യൂല.ഇത് അവളുടെ ഭർത്താവിന്റെ കുഴപ്പം മാത്രമാണ്. ചിലപ്പോൾ വേറെ ഒരാൾക്ക് ഭർത്താവ് എന്നെ ഒറ്റി കൊടുത്തെന്ന സങ്കടത്തിലായിരിക്കും അവൾ അങ്ങനെ ചെയ്തത് എന്നാണ് എന്റെ സംശയം. ചിലപ്പോൾ എന്റെ തോന്നൽ ആയിരിക്കും. ശെരി എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയും. എന്തായലും തെറ്റ് ചെയ്തവർ ശിക്ഷിക്കപെടും.
മെഹനാസണെന്ന് മരണത്തിനു കാരണമെന്ന് പറഞ്ഞു നടക്കുന്ന പലരുമുണ്ട് പല ചാലാനുകളുമുണ്ട്. സത്യാവസ്ഥകളൊന്നും അറിയാതെ വെറുതെ വീഡിയോയുകൾ ചെയ്തു ലൈകും സബ്സ്ക്രൈബ്ഴ്സിനേം മാത്രം കൂടുന്ന ചാനലുകൾക്കൊക്കെ ഇടയിലും അതിനെ ഒന്നും സപ്പോർട്ട് ചെയ്യാതെ കാര്യങ്ങൾ അറിഞ്ഞു സത്യാവസ്ഥകൾ മനസ്സിലാക്കിയതിനു ശേഷം വിവരങ്ങൾ ഞങ്ങളിലേക് എത്തിക്കുന്ന പബ്ലിക് മീഡിയയ്ക്ക് ബിഗ് സല്യൂട്ട് 💯👏🏻
എന്തോ മെഹ്നസിന്റെ സംസാരത്തിൽ spelling മിസ്റ്റേക്കെയുള്ളത് പോലെ. എന്തായാലും ഈ കേസ് കാദർ കർപ്പൊടി തെളിയിക്കും അവനെ എനിക്ക് personalayi അറിയാം അവൻ vere levalanu 🔥🔥
പെരുംകള്ളൻ...ചങ്ങാതിമാർക്കു വേണ്ടി ഭാര്യയെ തള്ളിപ്പറഞ്ഞ നികൃഷ്ട ജീവി
@@retheeshcku6424 ആര് yr സങ്കി
@@retheeshcku6424 rifa nammale itt poyi suiced aaki endha Karanam enn ariyoola ennokke aanallo aa vidioyil
@@shihabshifapmsrk9158 അതാണ് 👍👍നമ്മൾ ഊഹിച്ചു പറയുന്നതാണ് യഥാർത്ഥത്തിൽ ഇതിന്റെ സത്യാവസ്ഥ നമുക്ക് അറിയില്ല. എന്തായാലും സത്യം തെളിയുന്നത് വരെ കാത്തിരികാം...
@@shihabshifapmsrk9158 Aaa samayathulla mehnasinte manasika avastha nammalaarum manassilakathothukondanu orikkalum ulkollan kazhiyatha avasthayil nammal entha paraynenno cheyyandathenno vepralam karanam nashtappedum... Ellarkum eathu situationeyum kaikaryam cheyyanulla kazhivundakillaa.
Eppozhum happy aayirikna aal sad aakumbo athum publicil varumbo oru pad tension undakum
മെഹ്‌നാസ്സ് എന്തോക്കെയോ മറച്ചു വെക്കുന്നുണ്ട്. റിഫയുടെ മരണം ഇയാൾ അറിഞ്ഞു കൊണ്ട് തന്നെ, ഇയാളുടെ ഫ്രണ്ട്സിനും പങ്കുണ്ട് അത് വ്യെക്തം. എല്ലാം പുറത്ത് വരട്ടെ എന്ന് പ്രാർത്ഥിക്കാം😔😔
Ariyaatha kaaryaghal parayaruth ...sathyam purath varayteaaa.....nammalum manushyaraanu ..nammudea ooro vaakum mattullavark vedhana nalkunnathaanu...avan thettu cheythitillenkil nammal ee paranjhathellam thettayi povumm..
Ariyaathe aareyum kuttam parayan nilkkaruth…..enthaayaalum sathyam purath varatteeee
Sariyaanu....endhokeyo marachuvachu....vekthathayilland aanu mehnas samsaarikunnathu
Avnte samsarathil agne thonunnu
Mehnu സത്യസന്ധനല്ല... ഒപ്പം കൂടെയുള്ള ജംഷാദും...
ഒരു സത്യം മറക്കാൻ 100 നുണകൾ പറയേണ്ടിവരും 💯
സത്യം പറഞ്ഞാൽ ഇവനെ വിശ്വസിക്കാൻ കഴിയുന്നില്ല. സ്വന്തം ഭാര്യ മരിച്ചിട്ടും എന്തു കൂൾ ആയാണ് സംസാരിക്കുന്നത്. പിന്നെ നല്ല പോലെ സംസാരത്തിൽ എന്തൊക്കെയോ ഉടായിപ്പ് തോന്നുന്നു. നന്നായി വിക്കുന്നുണ്ട്. എന്തായാലും സത്യം തെളിയട്ടെ. സ്വന്തം ഭാര്യ മരിച്ചിട്ട് live ഇട്ടതും മറ്റും ഓർക്കുമ്പോൾ നല്ല ഉടായിപ്പ് തോന്നുന്നുണ്ട്.
Athe
Sathyam 👍👍
എന്താണ് സത്യം എന്ന് തെളിക്കേണം... നമ്മൾ കൂടെ ഉണ്ടാകും എന്തിനും ഏതിനും 👍🏻💪
ഭാര്യ മരിച്ചിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു അതും ഒരു ദുർമരണം പക്ഷെ ഇയാളെ കണ്ടാൽ ഒരു വിഷമവും ഉള്ളതായി തോന്നുന്നില്ല🤔
Ningal kk ee avastha vannaale…..ningalkk mansilaaaku….ennitt ningalod ithe pole aalukal parayanam……matullavare vethanippikkumbol onn chinthikkukaaa….naale namukkum vannekkaaam ee avasthaaaa ennnn …….
ചിരി വരുന്നു മെഹന്നു നീ കുടുങ്ങും മിക്കവാറും,
ഭാര്യ മരിച്ചു ഇത്ര ദിവസത്തിനുള്ളിൽ ഒരു ഭർത്താവിനും ഇത്ര കോൺഫിഡൻസോടെ സംസാരിക്കാൻ കഴിയില്ല...
മോനൂസേ ഇജ്ജ് മുത്താടാ...
ഞങ്ങൾ മലയാളികളോടാ 🤔
S
ambulance 🚑 engne avede vannu
eth othu kaliyano
@@btszone9967 chaya kudikan vanatha
Sangadam ..vishamam oke thonanamenkil minimum athinulla oru budhi enkilum vende ithinu athum illaannu thonunu
ശെരിയാ നീ പറയുന്ന മുഴുവൻ വിശ്വസിച്ചു 😡നിനക്ക് വീഡിയോ എടുത്തു വൈറൽ ആകാൻ ആരുന്നു വെപ്രാളം 😡നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു പൂച്ച മരിച്ചാൽ പോലും താങ്ങില്ല അപ്പൊ ആണ് സ്വന്തം ഭാര്യ മരിച്ചപ്പോ കാണിച്ച പ്രഹസനം 😡എല്ലാരേയും പോലെ എനിക്കും ആഗ്രഹമുണ്ട് കാരണം എന്തായാലും പുറത്തു വരാൻ വേണ്ടി
Adhe full udaypp
സത്യം.... എങ്ങനെ സാധിക്കുന്നു ന്തോ 😔😔
ഇവനെന്താ അഭിനേയിക്കുകയാണോ....... സിനിമയിൽ ചാൻസ് കിട്ടും 👍👍👍👍സൂപ്പർ ആക്ടിങ്...... നിന്റെ ഭാര്യാണ് മരിച്ചത്...... വല്ലാത്ത കഷ്ട്ടം 🙄🙄🙄🙄