വൈകി വന്നതിന് ഞാൻ അവളോട് ദേഷ്യപ്പെട്ടു മെഹനാസിന് പറയാനുള്ളത് | rifa mehnu news | khader karippody

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 5K

  • @Public-Kerala-Youtube
    @Public-Kerala-Youtube  2 ปีที่แล้ว +2519

    റിഫ മെഹ്നുവിന്റെ മരണം,ഭർത്താവ് മെഹ്‌നാസുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗം ഇന്ന് രാത്രി 11 മണിക്ക്.
    (മെഹ്നാസുമായി മണിക്കൂറുകൾ ദൈർഘ്യമുള്ള അഭിമുഖമാണ് ഞങ്ങൾ നടത്തിയത്. മണിക്കുറുകൾ ദൈർഘ്യമുള്ള അഭിമുഖം ഒരൊറ്റ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ അഭിമുഖത്തിലെ പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തപ്പെടില്ല എന്നുള്ളതിനാലാണ് ഭാഗങ്ങളായി അഭിമുഖം സംപ്രേക്ഷണം ചെയ്യും)

    • @azeezazee9884
      @azeezazee9884 2 ปีที่แล้ว +84

      കാത്തിരിക്കുന്നു. സത്യ० തെളിയട്ടേ.... കുറ്റ० ചെയ്തവർ ശിക്ഷിക്കപ്പെടട്ടേ

    • @shakirasanu2521
      @shakirasanu2521 2 ปีที่แล้ว +20

      Ok..ikka

    • @മിന്നൽ-ഘ4സ
      @മിന്നൽ-ഘ4സ 2 ปีที่แล้ว +95

      ഇവെന് ഓള സംശയ. അത്രേന്നെ. ഓൻ പറേന്നെന്ന് അത് മൻസിലായി. ഓള് ലേറ്റ് ആയെന് ഓൻ ഓൾക്ക് ഒരിക്കെലും സഹിക്കമ്പാറ്റത്ത എന്തോ പറഞ്ഞിറ്റിണ്ട്. ഒറപ്പ്. ആ പാവത്തിന് അത് മരിക്കുന്നേന് തുല്യായിറ്റ് തോന്നീറ്റിണ്ടാവും

    • @townboyzkasargod
      @townboyzkasargod 2 ปีที่แล้ว +57

      കാദർചാ നീ എന്താണെന്ന് ഞങ്ങൾക്ക് അറിയാം
      tihss പഠിച്ച കാദർ ആണെങ്കിൽ നീ അത് തെളിയിക്കുമെന്ന് എനിക്ക് അറിയാം

    • @മിന്നൽ-ഘ4സ
      @മിന്നൽ-ഘ4സ 2 ปีที่แล้ว +81

      കാതറേ. നി ഇത് സത്യ സന്തായി ചെയ്യണം. ഇത് കണ്ട് പിടിക്കാൻ നിനിക്കെ പറ്റൂ. God bless you !

  • @nasrathp6020
    @nasrathp6020 2 ปีที่แล้ว +624

    കളവ് ആണ് പറയുന്നത് എന്ന് അറിഞ്ഞിട്ടും ക്ഷമ യോടെ എല്ലാം കേട്ടിരിക്കുന്ന കാദർ ച്ച ക്ക് ബിഗ് സല്യൂട്ട്

    • @nandhanakrishnan9052
      @nandhanakrishnan9052 2 ปีที่แล้ว +8

      സത്യം

    • @hmm9951
      @hmm9951 2 ปีที่แล้ว +3

      Lla sathyam ahno kallam ahnonu namak orapich parayan patilla . Past vech present ine compare cheyan patillalo.vre vlom issue kanm rifa marichadil

    • @shinuashique1855
      @shinuashique1855 2 ปีที่แล้ว

      😁

    • @chikkumolswandamvava6993
      @chikkumolswandamvava6993 6 หลายเดือนก่อน

      ഇ കമന്റ്‌ വായിച്ച ചിരിച്ച ഞാൻ ........ അത് കൊണ്ട് ഇന്നത്തെ ലൈക്‌ നിങ്ങൾക് ഇരിക്കട്ടെ 😜

  • @Angel-kp2qr
    @Angel-kp2qr 2 ปีที่แล้ว +2180

    ഇവരുടെയൊക്കെ സോഷ്യൽ മീഡിയയിലെ ജീവിതം കണ്ടിട്ട് ഞാൻ എപ്പോഴും എൻറെ ഭർത്താവിനോട് പറയുമായിരുന്നു. ഇവരുടെയൊക്കെ ജീവിതം എത്ര ഹാപ്പിയാണ് നമുക്ക് അതൊന്നും ഇല്ലല്ലോ എന്ന് അപ്പോൾ അദ്ദേഹം പറയുമായിരുന്നു ഇതൊക്കെ ക്യാമറ ഓൺ ചെയ്ത് ഉള്ള ഒരു അഭിനയമാണ് ക്യാമറ ഓഫ് ചെയ്താൽ അവരുടെയൊക്കെ ജീവിതം ഇങ്ങനെ ആയിരിക്കില്ല എന്ന്
    ഇതൊന്നും സമ്മതിച്ചു കൊടുക്കാതെ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. റിഫയുടെ മരണം കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ്.
    വലിയ വീടും കാറും നാലുനേരവും വയറുനിറച്ച് ഭക്ഷണവും അലമാര നിറയെ വസ്ത്രങ്ങളും ഇങ്ങനെഎല്ലാ സൗകര്യങ്ങളും എനിക്ക് ഒരുക്കിത്തന്ന എൻ്റെ ഭർത്താവിനെ ഇവരുടെയൊക്കെ അഭിനയം കണ്ട് ഞാൻ കുറ്റപ്പെടുത്തിയത് ഓർത്ത് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി പോയി.
    Surprise കിട്ടാത്തതിനും ടൂർ കൊണ്ടു പോകാത്തതിനും സെൽഫിയെടുത്ത വാട്സാപ്പിൽ സ്റ്റാറ്റസ് വെക്കാത്തതിനുമൊക്കെ ഭർത്താക്കന്മാരെ കുറ്റപ്പെടുത്തുന്ന എന്നെപ്പോലുള്ള ഭാര്യമാർക്ക് ഇതൊരു പാഠമാകട്ടെ

  • @naseerbahrain4964
    @naseerbahrain4964 2 ปีที่แล้ว +600

    സ്വന്തം ഭാര്യയെ തൊണ്ടിവിളിക്കരുത് എന്ന് സുഹൃത്തിനോട് പറയുന്ന ലോകത്തെ ആദ്യത്തെ husbent

  • @NoorJeremiad
    @NoorJeremiad 2 ปีที่แล้ว +35

    ഭയങ്കര സംശയം feel ചെയ്യുന്നുണ്ട് 🙏

  • @Shfeeqtirur
    @Shfeeqtirur 2 ปีที่แล้ว +2510

    ഇത് കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി.... പരസ്പര വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവരാണ് ഇവർ... പുറത്തേക്ക് മുഴുവൻ ചിരിയും കളിയും....

    • @__Ashiz_
      @__Ashiz_ 2 ปีที่แล้ว +15

      True

    • @fathimapc8072
      @fathimapc8072 2 ปีที่แล้ว +14

      തീർച്ചയായും

    • @ashnasherin1749
      @ashnasherin1749 2 ปีที่แล้ว +11

      Crct

    • @nishumol5477
      @nishumol5477 2 ปีที่แล้ว +92

      മെഹനുന് റിഫനെ സംശയം ഉള്ളതോണ്ടല്ലേ ഇടക്കിടക് കടയിൽക് പറയാതെ ചെല്ലുന്നത്

    • @shafeekkp2058
      @shafeekkp2058 2 ปีที่แล้ว +7

      100

  • @Jasy_Ynwa
    @Jasy_Ynwa 2 ปีที่แล้ว +3751

    സ്വന്തം ഭാര്യയെ തോണ്ടി വിളിക്കുന്നവനെ പറഞ്ഞ് മനസ്സിലാക്കിയ ആ വലിയ മനസ്സ് ആരും കാണാതെ പോവരുത് ഗുയ്സ്…

  • @muhammed4589
    @muhammed4589 2 ปีที่แล้ว +534

    അല്ലാഹ് ഇങ്ങനൊരു ഭർത്താവിനെ ഒരു പെണ്ണിനും കിട്ടാതിരിക്കട്ടെ 😭😭

  • @alikhadher3167
    @alikhadher3167 2 ปีที่แล้ว +38

    പോലീസിന് പണി വളരെ എളുപ്പമാക്കിക്കൊടുത്ത ഖാദർ ബായ് - അഭിനന്ദനങ്ങൾ -

  • @sainudheensainu2276
    @sainudheensainu2276 2 ปีที่แล้ว +333

    ഇവൻ അറിയാം എന്താസംഭവിച്ചതെന്ന് അത് കാദറിനും അറിയാം. കാദർ ക്ഷമയോടെ കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്.

  • @Stranger-t3f
    @Stranger-t3f 2 ปีที่แล้ว +546

    ഭാര്യയെ സംശയം ആയിരുന്നു എന്ന് മനസ്സിലായി.. 😊..
    ബാക്കി... പോരട്ടെ... 🔥

    • @badhusibiya5227
      @badhusibiya5227 2 ปีที่แล้ว +5

      അത് ശെരിയാ 😅

    • @thashthash2243
      @thashthash2243 2 ปีที่แล้ว

      Yes

    • @Introvert_brother
      @Introvert_brother 2 ปีที่แล้ว +22

      പോടാ potta
      സംശയം ഉണ്ടെങ്കിൽ jamshad നെ ഒറ്റക്ക് ആക്കി പോകുമോ🤣😂😂😂😂

    • @townboyzkasargod
      @townboyzkasargod 2 ปีที่แล้ว

      yes

    • @shaayubabyofficial1202
      @shaayubabyofficial1202 2 ปีที่แล้ว +1

      Inkum thonnni

  • @reshmarajiv
    @reshmarajiv 2 ปีที่แล้ว +83

    ഈ വീഡിയോയിൽ പറയുന്നുണ്ട്,1:48AM ,1:49AM (Dubai Time) ന് റിഫ താഴെ വന്നിട്ട് call ചെയ്ത കാര്യം, അതായത് ഇന്ത്യൻ സമയം 3:19 AM ന്. റൂമിൽ വന്ന റിഫ um മെഹ്നവും തമ്മിൽ വൈകി വന്നതിനെ പറ്റി സംസാരം ഉണ്ടാവുകയും പിന്നീട് മെഹനു ഫ്രഷ് ആയി ഫുഡ്‌ കഴിക്കാൻ പോയി എന്നും പറയപ്പെടുന്നു. എന്നാൽ Alfala ടെ പോസ്റ്റ്‌ ഇൽ പറയുന്നു 4:44 ന് തൃശൂർ പോവാൻ നേരം , മെഹനുവിന്റെ സ്റ്റോറി 2min ago (റിഫ എന്നെ വിട്ട് പോയി ) എന്ന് പറഞ്ഞിട്ടുള്ള സ്റ്റോറി കണ്ടെന്നു. പോട്ടെ സ്റ്റോറി 5 AM ന് ആണ് കണ്ടതെങ്കിൽ പോലും ദുബായ് ടൈം 3:30 AM. റിഫ റൂമിൽ വന്നു എന്ന് പറയപ്പെടുന്ന ടൈം um, ഈ സ്റ്റോറി ഇട്ട ടൈം um വല്യ വ്യതാസം ഇല്ല. ഇതിന് ഇടയിൽ വാക്ക് തർക്കത്തിനും ഫ്രഷ്‌ ആവാനും ഒള്ള time കഴിഞ്ഞാൽ പിന്നെ ഇതിന്റെ ഇടയിൽ എപ്പോളാണ് മെഹനു പുറത്ത് പോയി വന്നതും ഒക്കേ🤔 പിന്നെ pulse നോക്കിത്തും ആംബുലൻസ് വന്നതും ഒക്കേ ഇപ്പോൾ???? ഇതും കഴിഞ്ഞ് സ്റ്റോറി ഇട്ടെങ്കിൽ ഈ time ഒന്നും അങ്ങോട്ട് മാച്ച് ആവുന്നില്ലല്ലോ.🤔🤔🤔

    • @dailytips4220
      @dailytips4220 2 ปีที่แล้ว +13

      Yes correct.. when we relocate to a new time zone, iPhone automatically changes the time to the local time... when the interviewer turns the phone towards the camera the guy is restless to the core.. check his expression at 7:54 ..... from his cunning looks and the iPhone fact, the time should be 12.19 only.. that matches with the shop owner's claim of 12.00 ,at when, they dropped her near their flat.. look at 17:04, still how shamelessly and mercilessly he puts the burden on his wife and doing a character assassination.. he thinks he is way too smart to get away scot-free..

    • @shibilisha7926
      @shibilisha7926 2 ปีที่แล้ว +2

      @@dailytips4220 നീ പുലിയാണ് കേട്ടോ ✌️

    • @myworld-fu4se
      @myworld-fu4se 2 ปีที่แล้ว +2

      ni paranjath motham sheriyan

    • @alfy_shefy
      @alfy_shefy 2 ปีที่แล้ว +2

      @@dailytips4220 ambo..... 👌u r absolutely correct 💯

  • @Geethumanesh123
    @Geethumanesh123 2 ปีที่แล้ว +190

    സുഹൃത്തിന്നെ വീട്ടിൽ ഭാര്യയെ നോക്കാൻ നിർത്തിയ മഹാൻ..🙏🏻..മരിച്ചത് എന്താണെന്നു ആ കുട്ടിക്ക് മാത്രം അറിയാം......

  • @rilu7243
    @rilu7243 2 ปีที่แล้ว +612

    എത്ര നുണ പറഞ്ഞാലും സത്യം ഒരുനാൾ പുറത്തു വരുക തന്നെ ചെയ്യും.support public kerala 👍

  • @chamampathalvazhoor9216
    @chamampathalvazhoor9216 2 ปีที่แล้ว +49

    Mehanas well prepared aanu.....angane thonniyavar undo

  • @Kannurvala
    @Kannurvala 2 ปีที่แล้ว +186

    ഇവൻ ഭാര്യയെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ലെന്ന് ഇവന്റെ സംസാരത്തിലൂടെ മനസിലാക്കാം

  • @crazygirl-n3z
    @crazygirl-n3z 2 ปีที่แล้ว +472

    സ്വന്തം ഭാര്യ മരിച്ചു പോയിട്ടും അവളെ അവിഹിതം ഉണ്ടെന്ന് ചുമത്തി ലോകത്തിനു മുന്നിൽ തെറ്റുകാരി ആക്കുന്നു.... എങ്ങനെ സാധിക്കുന്നു?

    • @Junaidhashimil
      @Junaidhashimil 2 ปีที่แล้ว +43

      ഒരു ആണിന് ഒരു പെണ്ണിനെ തളർത്താൻ പറ്റിയ ഏറ്റവും വല്യ ആയുധം....

    • @muhamedhusain7517
      @muhamedhusain7517 2 ปีที่แล้ว +10

      ഇതൊക്കെ പറയുന്നവനും പറയിക്കുന്നവനും എത്ര തരംതാണവരാണെന്ന് ഒന്നാലോചിച്ചു നോക്കൂ! അതിൽ നിന്ന് കിട്ടുന്ന വരുമാനമായിരിക്കും യുട്യൂബർക്ക് പ്രധാനം. മരിച്ചു പോയ ഒരു വ്യക്തിയെക്കുറിച്ച് ഇങ്ങനെ ഒരാരോപണം പബ്ലിക്കായി പറയുന്നതിന്റെ വിധിയെന്തെന്ന് ദുബായ് ഭാഷയിൽ പറഞ്ഞാൽ രണ്ടു 'ഹയവാന്മാർ'ക്കും അറിയില്ല!

    • @lovingheart1641
      @lovingheart1641 2 ปีที่แล้ว +2

      Ivaneyoke

    • @jamshi.ak..4327
      @jamshi.ak..4327 2 ปีที่แล้ว

      Entho piyave thonnunnu samsarathil

    • @naheedahussain604
      @naheedahussain604 2 ปีที่แล้ว

      Cheta

  • @jasirmangad1213
    @jasirmangad1213 2 ปีที่แล้ว +905

    ഒരാളെയും വെറുതെ വിടരുത് 😡 അതിനായി നമുക്ക് കൈകോർക്കം ...BIG SALUTE PUBLIC KERALA TEAM ❤️

    • @soumya_gopinath
      @soumya_gopinath 2 ปีที่แล้ว +1

      അങ്ങനെ ഹിജാബും ഘതം ഹുതാ ഹൈ ആയി🤣🤣🤣🤣

  • @achumichuachumichu1623
    @achumichuachumichu1623 2 ปีที่แล้ว +1028

    പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ പ്രളയത്തെ കുറിച്ച് സംസാരിക്കുന്ന ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക്.... അത് പോലെ ആണ് ഇത് കാദർ ചോദിക്കുന്നതിനു അല്ല ഇവന്റെ ഉത്തരം

  • @chemmuvlog534
    @chemmuvlog534 2 ปีที่แล้ว +247

    ജീവിച്ചപ്പോ ചിരിയും കളിയും
    മരിച്ചപ്പോ കുറ്റം പറഞ്ഞപ്പോ
    അവൻ എന്താക്കെയോ തോന്നി കള്ളം പറയുന്നദ് പോലെ
    മെഹനു കള്ളം. പറഞ്ഞു. എന്ന് തോന്നിയർ. ഉണ്ടോ ലൈക്‌ plzzz

    • @aviatorcrew389
      @aviatorcrew389 2 ปีที่แล้ว +2

      എന്ത് മനുഷ്യൻ ആണ് നിങ്ങൾ, 😬ഇവിടെ ഉം ലൈക്‌ വേണോ

  • @rafeequerafeeque9011
    @rafeequerafeeque9011 2 ปีที่แล้ว +33

    ആ പെൺകുട്ടി സഹോദരന് അയച്ച വോയിസ്‌ മരണമൊഴിയായി കാണണം ഇവൻ പറയുന്നപോലെയൊന്നുമല്ല കാര്യങ്ങൾ എന്നാണ് എനിക്ക് പറയാനുള്ളത്

  • @abdulrahim418
    @abdulrahim418 2 ปีที่แล้ว +98

    ഇവൻ ഒരു സംശയ രോഗിയാണ് അതാണ് ആ കുട്ടിയുടെ മരണ കാരണം 🙏🙏🙏🙏 അവൻ ചോദിച്ചു വഴക്കായി പിന്നെ ഉണ്ടായ കാര്യങ്ങൾ റബ്ബിനറിയാം

  • @FANISHWORLD
    @FANISHWORLD 2 ปีที่แล้ว +1085

    Public Kerala❤ ഒരു പാട് നന്ദിയുണ്ട് സത്യം ജനങ്ങളിലേക് എത്തിക്കുന്നത്തിനു💞

    • @aysharose964
      @aysharose964 2 ปีที่แล้ว +1

      Deep ū

    • @fizaskfizza935
      @fizaskfizza935 2 ปีที่แล้ว +1

      We have strongly hope that public Kerala will grand justice to her...we al are with U dear khader bro..UAE ലെ ഒരുപാട് പൗരപ്രമുർ ഈ കേസുമായി സഹകരിക്കാമെന്നറിയിച്ചിട്ടുണ്ട് ഇപ്പോൾ..

    • @zahraminha3956
      @zahraminha3956 2 ปีที่แล้ว

      th-cam.com/video/gVuj-59Zbuc/w-d-xo.html

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +1693

    പക്വത ഇല്ലാത്ത രണ്ട് പേര് ഒന്നിച്ചു ജീവിച്ചു... അവസാനം രണ്ടാളുടെയും ലൈഫ് കോഞ്ഞാട്ട ആയി... ഇതിനിടക്ക് ഒരു പാവം കുഞ്ഞ് പെട്ട് പോയി 😭 ഉണ്ടായ കുഞ്ഞിന് ഒരു വാത്സല്യവും കൊടുത്തിട്ടില്ല അതിന് ചിറക് മുളക്കും മുന്നേ നാട്ടിൽ തനിച്ചാക്കി ക്യാഷ് ഉണ്ടാക്കാൻ പോയി.. എത്ര കടവും പ്രാരാബ്ധവും ഉണ്ടങ്കിലും ആ കുഞ്ഞിന് വിട്ടിട്ട് പോവണ്ടായിരുന്നു .. അല്ലങ്കിൽ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കുന്നവർ അതെല്ലാം കഴിഞ്ഞിട്ട് ഒരു കുഞ്ഞിന് വേണ്ടി പ്ലാൻ ചെയ്യണം. ഇവരുടെയൊക്കെ ലൈഫ് കണ്ട് അസൂയപ്പെട്ടവർക്ക് ഒരു തിരിച്ചറിവാണ് റിഫയുടെ മരണം. കുഞ്ഞിനെ ഉണ്ടാക്കിയപ്പോഴും അതിന്റെ ഭാവി ആലോചിച്ചില്ല നാട്ടിൽ തനിച്ചാക്കി പോയപ്പോഴും അതിനെ ഓർത്തില്ല ഇപ്പോ ഭൂമിയിൽ തനിച്ചാക്കി പോയപ്പോഴും ഓർത്തില്ല 🙏 മക്കൾ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോവുന്നത് കണ്ടപ്പോൾ ഇവരും മാതാപിതാക്കളും തിരുത്തി കൊടുത്തില്ല. ഞാൻ ഒരു പെണ്ണാണ് ഏത് സാഹചര്യത്തിലും ഒരു അന്യ പുരുഷന്റെ കൂടെ റൂം ഷെയർ ചെയ്യാൻ ഞാൻ തയ്യാറാവില്ല. ആയാൽ തന്നെ വീട്ടുകാർ എതിർക്കും. അന്യ നാട്ടിൽ ആൺ തുണ ഇല്ലാതെ രാത്രി ജോലിക്കും ഫുഡ്‌ കഴിക്കാനും കറങ്ങാനും പോവുന്നത് നല്ലതാണോ. ഇനി രാത്രി വൈകി ജോലി കഴിഞ്ഞു വരുമ്പോൾ കൂട്ടാൻ പോവാൻ ഭർത്താവിനെ വിളിച്ചൂടെ. ഇനി ഓള് വിളിച്ചില്ലെങ്കിലും സമയത്തിന് ഓളെ റൂമിൽ എത്തിക്കൽ ഭർത്താവിന്റെ കടമയല്ലേ. ഒരുപാട് സ്മാർട്ട്‌ ആയി ഒരുപാട് ധൈര്യം കാണിച്ചു എന്തൊക്കെയോ ചെയ്തു മരണത്തെ തോൽപിച്ചു ജീവിക്കാൻ മാത്രം ധൈര്യം കിട്ടിയില്ല

    • @zohrinzoyazohrinzoya6652
      @zohrinzoyazohrinzoya6652 2 ปีที่แล้ว +14

      ശരിയാണ്

    • @suli5278
      @suli5278 2 ปีที่แล้ว +12

      Sathyam

    • @hafsath.o4964
      @hafsath.o4964 2 ปีที่แล้ว +5

      👌

    • @shahananiyu7797
      @shahananiyu7797 2 ปีที่แล้ว +11

      Yes coorct 👍👍

    • @quidditch7649
      @quidditch7649 2 ปีที่แล้ว +18

      Pakshe ningal nokkikko karma thirichadikkum oru 5 varshathinullil ningalk oru chullan chekkanodu premam thonnum ningal olichodum orapp

  • @liyanashafi6223
    @liyanashafi6223 2 ปีที่แล้ว +13

    Video മുഴുവൻ കണ്ടിട്ടും സംഭവം connect ആകാത്ത ഞാൻ 😇

    • @zayn2318
      @zayn2318 2 ปีที่แล้ว +1

      😂nanm

  • @fidha7866
    @fidha7866 2 ปีที่แล้ว +73

    ഇനി അവൻ എന്തൊക്കെ അവളെ കുറിച്ച് മോശം പറഞ്ഞാലും അതൊന്നും തിരുത്താൻ അവൾ തിരിച്ചു വരില്ലല്ലോ.... അവൾക്ക് നീതി ലഭിക്കണം...

    • @muhamedhusain7517
      @muhamedhusain7517 2 ปีที่แล้ว +1

      ഇതൊക്കെ പറയുന്നവനും പറയിക്കുന്നവനും എത്ര തരംതാണവരാണെന്ന് ഒന്നാലോചിച്ചു നോക്കൂ! അതിൽ നിന്ന് കിട്ടുന്ന വരുമാനമായിരിക്കും യുട്യൂബർക്ക് പ്രധാനം. മരിച്ചു പോയ ഒരു വ്യക്തിയെക്കുറിച്ച് ഇങ്ങനെ ഒരാരോപണം പബ്ലിക്കായി പറയുന്നതിന്റെ ഇസ്ലാമിക വിധിയെന്തെന്ന് മിതമായ ഭാഷയിൽ പറഞ്ഞാൽ രണ്ടു വിഡ്ഢികൾക്കും അറിയില്ല!

  • @crazysaidhiba8773
    @crazysaidhiba8773 2 ปีที่แล้ว +348

    ഈ വാർത്തയെ വിടാതെ പിന്തുടരുന്നപബ്ലിക് കേരള ക്ക് അഭിനന്ദനങ്ങൾ.ഇവൻ പറയുന്നതെല്ലാം ശരിയല്ലാ .ഇവൻറെ ഓരോ സംസാരത്തിലും ഭയമുണ്ട്.ഒരു സംശയ രോഗിയാണ്.വ്യക്തതയില്ലാത്ത വാക്കുകൾ.ഓരോ സംഭവങ്ങൾ പറയുമ്പോഴും റീഫ യോടുള്ള സ്നേഹം പ്രകടമാകുന്നില്ല.എന്തായാലും കാദർ എന്ന വ്യക്തിയെ ഒരുപാട് ബഹുമാനിക്കുന്നു👍

  • @ജുനിഎരിയാൽ
    @ജുനിഎരിയാൽ 2 ปีที่แล้ว +388

    പബ്ലിക്ക് കേരള ഇ വിഷയത്തിൽ ഒരു ഉത്തരം കാണുമെന്നുള്ള ഉറപ്പുണ്ട്❤

  • @mufi_talks
    @mufi_talks 2 ปีที่แล้ว +8

    Public kerala ഞങ്ങളിലേക്ക് ഇത് എത്തിക്കുന്നതിന് ഒരുപാട് നന്ദി 🥳

    • @muhamedhusain7517
      @muhamedhusain7517 2 ปีที่แล้ว

      കാദറിന്റെ ജീവിതമാർഗം ഈ യുട്യൂബിലൂടെയാണ് എന്നോർക്കുക. മരണപ്പെട്ടു പോയ ആളെപ്പറ്റി... ആരോപണം (ഖദ്ഫ്) പറയിക്കുകയാണ് ഇക്കാദർ! ഒന്നാലോചിച്ചു നോക്കൂ. രണ്ടു കാസ്രോട്ടുകാർക്കും തലയില്ല! അല്ലാഹ് റിഫക്ക് പൊറുത്തു കൊടുക്കട്ടെ! നമുക്ക് ഇതിൽ നിന്ന് പാഠമുൾക്കൊള്ളാൻ തൗഫീഖ് നൽകുകയും ചെയ്യട്ടെ! മുഫീദ ഏതെങ്കിലും ഒരു ആലിമിനോട് ചോദിക്കൂ മയ്യിത്തിനെ പറ്റി ഇപ്പറയലിന്റെയും പറയിക്കലിന്റെയും വിധിയെന്ത്, അതിന്റെ ഇസ്ലാമിക ശിക്ഷയെന്ത് എന്ന്!

  • @ayisha612
    @ayisha612 2 ปีที่แล้ว +102

    ഇത് പോലെ ജംഷാദിനെയും ഒന്ന് ഇന്റർവ്യു ചെയ്യണം. എന്നാൽ എല്ലാം മനസ്സിലാവും 😥😥

  • @zuharasharaf6551
    @zuharasharaf6551 2 ปีที่แล้ว +522

    Friends ന്റെ മുൻപിൽ ഭാര്യമാരെ കാഴ്ച വസ്തു ആക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാകണം. എല്ലാത്തിനും ഒരു ലിമിറ്റ് വേണം. നാട്ടുകാരെ കാണിക്കാൻ വേണ്ടി അഭിനയിക്കുന്നതാവരുത് സ്നേഹം

    • @PowerEx34
      @PowerEx34 2 ปีที่แล้ว +3

      Agine ud chilar

    • @kadeejashifna9500
      @kadeejashifna9500 2 ปีที่แล้ว

      S

    • @sumisvlog2255
      @sumisvlog2255 2 ปีที่แล้ว +1

      Njnum anubavichttund orupad shahichu mammude bad roomil kariyangal polum sheyar cheyyum friendsinodu

    • @abdularshdabdularshad7073
      @abdularshdabdularshad7073 2 ปีที่แล้ว

      Crct

    • @sherisheri3901
      @sherisheri3901 2 ปีที่แล้ว +2

      Ivante. Sneham. Abinayamanu. Avante. Samsarathil. Endho. Orru. Pishakund. Kure. Ivan kallam parayunnu

  • @raisrai2102
    @raisrai2102 2 ปีที่แล้ว +188

    അവൾ വളരെ ആത്മാർത്ഥമായി അവനെ സ്നേഹിച്ചു..... അവനു മൊത്തം അവളെ സംശയം ..

    • @mufeedabasith9284
      @mufeedabasith9284 2 ปีที่แล้ว +1

      Aval ariyadae shopil poovum threa

    • @nasmaniyas2065
      @nasmaniyas2065 2 ปีที่แล้ว +1

      Correct...avane rifakke joli kittiyathonnum ishtalya. Avalariyathe shopil poyi avale nireekshikkaa..ee samsarathil manasilakkam avn avalode kurach snehm polumillaa..mes ayachu paraja ale aranengil avareyum chothyam Cheyennam appo mehnuvinte kallatharangal ariyamm

    • @jumiyasi215
      @jumiyasi215 2 ปีที่แล้ว +3

      വെറുതെ അല്ലല്ലോ സംശയം. സംശയിക്കാൻ വക അവൾ ഉണ്ടാക്കിയത് അവളല്ലേ.

    • @muhammedthanveer7060
      @muhammedthanveer7060 2 ปีที่แล้ว +1

      orikkal vishwasam nashttapettal epozhum doubt indavm

    • @nasmaniyas2065
      @nasmaniyas2065 2 ปีที่แล้ว

      @@muhammedthanveer7060 mehnu parajathe kalavanengiloo..sathyangal purath varetee enit support akkamm

  • @sinanulameen
    @sinanulameen 2 ปีที่แล้ว +85

    എല്ലാ സത്യവും ഒരുനാൾ പുറത്തുവരും... എന്നും കൂടെയുണ്ട്... 🙏❤️
    റിഫ കുട്ടിക്ക് ആദരാഞ്ജലികൾ 🌹🙏

    • @jahanajahana6470
      @jahanajahana6470 2 ปีที่แล้ว +1

      public Kerala vere level aanu Sir pinne kadhar karippodiyum💯💯🔥

    • @muhamedhusain7517
      @muhamedhusain7517 2 ปีที่แล้ว +4

      യഥാർത്ഥത്തിൽ ജീവിക്കേണ്ട ജീവിതം സോഷ്യൽ മീഡിയയിൽ കയറി അഭിനയിച്ചു ആരും ഇനി നശിപ്പിക്കരുത്. ഇതെല്ലാവർക്കും ഒരു പാഠമാകട്ടെ. ഇനി ഒരു മലയാളിയും താനും ഭാര്യയും കഴിയുന്ന മുറിയിൽ ഒരു ജംഷാദിനെ താമസിപ്പിക്കാതിരിക്കുക. ജീവൻ വിലപ്പെട്ടതാണ്, അത് കളഞ്ഞു ആദരാഞ്ജലികൾ വാങ്ങാതിരിക്കുക! അവസാനം കേരള പോലീസിന്റെയും ദുബായ് പോലീസിന്റെയും പണികൾ ഒന്നിച്ചു നിർവഹിക്കാൻ കുറച്ചു കാദർചമാരെ മാത്രമേ കാണൂ എന്നോർക്കുന്നത് നല്ലതാണ്!

    • @mansoorvannery5743
      @mansoorvannery5743 2 ปีที่แล้ว +1

      Ith original swaraj sir aano....
      Njan angayude valiyoru fan aan

  • @haseenanizam1337
    @haseenanizam1337 2 ปีที่แล้ว +72

    Ee newsin wait cheyunna arkengillum undooo..?

  • @fathimanadwa4130
    @fathimanadwa4130 2 ปีที่แล้ว +423

    ഭാര്യയോട് ഒരു തരിപോലും സ്നേഹം ഇല്ലാന്ന് ഇതിൽ നിന്നും മനസ്സിലായി ☹️

    • @murshidamurshi3866
      @murshidamurshi3866 2 ปีที่แล้ว +3

      Correct

    • @shafeenamansoor6429
      @shafeenamansoor6429 2 ปีที่แล้ว +2

      Carrect

    • @bindhuvipin1360
      @bindhuvipin1360 2 ปีที่แล้ว +1

      Sathyam

    • @chemmuvlog534
      @chemmuvlog534 2 ปีที่แล้ว +4

      റിഫയെ കുറ്റം പറഞ്ഞത് ഷെറിയല്ല
      നല്ലരു കുട്ടി ആയിരുന്നു. റിഫ
      പറഞ്ഞിട്ട്ന്താ കാര്യം. കബർ ജീവിതം നന്നാക്കണേ നാദാ 😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sportsstatusclub8237
    @sportsstatusclub8237 2 ปีที่แล้ว +37

    മഹാത്മാഗാന്ധിയെക്കാളും നല്ല മനസുള്ള ഒരാളാണ് ഇവൻ സ്വാന്തം ഭാര്യയെ വേറെ ഒരുത്തൻ ഉറങ്ങുമ്പോൾ ഒരുപാട് തവണ തോണ്ടി വിളിച്ചിട്ടും പ്രതികരിക്കാത്ത ഇവന്റെ ആ നല്ല മനസ്സ് കാണാതെ പോകരുത്

  • @naufiyabaiju75
    @naufiyabaiju75 2 ปีที่แล้ว +3

    സത്യം എത്രയും പെട്ടന്ന് തെളിയിക്കപെടണേ നാഥാ ആമീൻ...

  • @rajlanoufalrajlanoufal9815
    @rajlanoufalrajlanoufal9815 2 ปีที่แล้ว +123

    അവൻ എന്തൊക്കെയോ പറയാൻ മറന്ന് പോകുന്നു.....we trust u ...public Kerala......സത്യം പുറത്ത് വരട്ടെ ......

  • @bishribichu840
    @bishribichu840 2 ปีที่แล้ว +446

    മെഹന്നുന്റെ സംസാരം മുഴുവൻ പരുങ്ങൽ ഉണ്ട്.. കള്ളത്തരം ഉള്ള പോലെ.. സത്യം തെളിയും.. Keep it up👍👍

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +364

    *ഭാര്യ യെ ഭർത്താവ് വഴക്ക് പറയുക ന്നത് അത്ര വലിയ സംഭവം അല്ല പക്ഷെ റിഫയുടെ മരണത്തിൽ ഭർത്താവായ ഇവനക് പങ്കുണ്ടേൽ എന്തൊക്കെ സംഭവിച്ചാലും അത് തെളിയ പെടണം. അതിന് വേണ്ടി കാദർ പോരാടുക കൂടെ ഞങ്ങളും ഉണ്ടാകും സത്യം പുറത്ത് വരണം അല്ലെ gooys 🤟🏻ആഗ്രഹികുന്ന എല്ലാരും ഒത്തു കൂടു ❤*

    • @Rubeena349
      @Rubeena349 2 ปีที่แล้ว

      👍

    • @traveltime5294
      @traveltime5294 2 ปีที่แล้ว

      കാദർ പോരാടിയത് തന്നെ

  • @iamperfectman1072
    @iamperfectman1072 2 ปีที่แล้ว +6

    റിഫ വോയിസ്‌ കേട്ടപ്പോൾ എനിക്ക് നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി ... അത് ഒരു വേദനയിൽ എത്തി നിന്നപോലെ😓😓😓

    • @nandhanakrishnan9052
      @nandhanakrishnan9052 2 ปีที่แล้ว

      അവന് ഒരു വിഷമവും ഇല്ല 😡

  • @shifanashaahzz9143
    @shifanashaahzz9143 2 ปีที่แล้ว +246

    ഇനി ഞങ്ങൾ കാത്തിരിക്കുന്നത് ജംഷാതുമായുള്ള അഭിമുഖമാണ്

  • @ishacmtr9303
    @ishacmtr9303 2 ปีที่แล้ว +1358

    പ്രിയപെട്ടവളെ നഷ്ടപ്പെട്ടതിന്റെ ഒരു വേദനയും നിക്ക് അവന്റെ കണ്ണുകളിൽ കാണാനാവുന്നില്ല

    • @niluVibz
      @niluVibz 2 ปีที่แล้ว +45

      ബലമുള്ള മനസ്സ് അങ്ങനെ യാണ്
      ... 😂 ഒരു കണക്കിന് അതാണ്‌ നല്ലത്... വെറുതെ ടെൻഷൻ അടിച്ചു എന്ത് കാര്യം !

    • @zae2371
      @zae2371 2 ปีที่แล้ว +4

      Crrct

    • @mhd_zinuu
      @mhd_zinuu 2 ปีที่แล้ว +2

      Satyam

    • @aaronrnair1681
      @aaronrnair1681 2 ปีที่แล้ว +43

      Avan vere wifene kittum but aaa kunjin ammaye nashtayi

    • @zuhrathulshareefkm7848
      @zuhrathulshareefkm7848 2 ปีที่แล้ว +5

      Avendhappo aa kunjinu poyeennalladhe aa manikka kallinde vidhi allah kaakkatte 🤲

  • @thesnimol2842
    @thesnimol2842 2 ปีที่แล้ว +904

    കാദർകാ .... എനിക്കിപ്പോ നിങ്ങളോടാണ് ഇഷ്ടം തോന്നുന്നത് 😂കാരണം ഇങ്ങളെ ചാനലിൽ മാത്രമേ സത്യം തെളിയുന്നൊള്ളു.... I like you kaadhrkaaaaa🥰

    • @azeezazee9884
      @azeezazee9884 2 ปีที่แล้ว +40

      ചാനൽ കണ്ടോളൂ. പക്ഷേ സ്നേഹ० കൂടി ഞങ്ങളുടെ ഖാദർക്കാടെ പിറകിൽ കൂടേല്ല🤭

    • @thesnimol2842
      @thesnimol2842 2 ปีที่แล้ว +13

      @@azeezazee9884 മൂപര് married ആണോ ആവോ 😂

    • @azeezazee9884
      @azeezazee9884 2 ปีที่แล้ว +15

      @@thesnimol2842 എന്തായാലു० ആ വെള്ളമങ്ങ് ഇറക്കിയേക്ക്. അദ്ദേഹത്തെിനു നല്ലൊരു ഭാവിയുണ്ട്. മോളായിട്ട് കളയണ്ട 😛

    • @ഞാനല്ല
      @ഞാനല്ല 2 ปีที่แล้ว +20

      @@thesnimol2842 ആദ്യം ഈ കേസ് തെളിയട്ടെ പിന്നെ നമുക്ക് അന്വേഷിക്കാം മൂപ്പർ married ആണോ എന്ന് 🤣😂

    • @thesnip9562
      @thesnip9562 2 ปีที่แล้ว +5

      Yes 👍🏻

  • @Mixedmeanie
    @Mixedmeanie 2 ปีที่แล้ว +24

    A Huge Respect To Mr.kadher karipodi ..👍

  • @majithamaji5398
    @majithamaji5398 2 ปีที่แล้ว +19

    റിഫമോൾക് നീതി കിട്ടുന്നത് വരെ ഞങ്ങൾ ഉണ്ട് കൂടെ.... 👍👍

  • @raheemibrahim162
    @raheemibrahim162 2 ปีที่แล้ว +270

    കാര്യം സിമ്പിൾ ..... തന്നെ കൂടെയുള്ള ആൾ ശല്ല്യം ചെയ്യുന്നു എന്നു പറഞ്ഞിട്ടും ഭാർത്താവിൽ നിന്നും യാതൊരു സംരക്ഷണവും കിട്ടില്ല എന്നു മനസിലായി ... അങ്ങനെ അവസരത്തിൽ. കുറ്റം ആരോപിക്കുന്ന വ്യക്തിയുടെ കൂടെ തനിച്ച് ആകി അവനു ശല്ല്യം ചെയ്യാൻ അവസരം ഒരുക്കി കൊടുക്കുന്ന ഇവൻ്റെ കൂടെ ജിവികുന്നതിലു o നല്ലത് മരണമാണ് എന്നു കരുതി അത്രേയുള്ളൂ

    • @muhammadunais1355
      @muhammadunais1355 2 ปีที่แล้ว +5

      Ithaan enikum thonunne

    • @shahananiyu7797
      @shahananiyu7797 2 ปีที่แล้ว +3

      Yes coorct 👍👍

    • @hameemsulthan1456
      @hameemsulthan1456 2 ปีที่แล้ว +14

      Avan paisa vaagi koottikodukkaanum chance und

    • @ancydavid540
      @ancydavid540 2 ปีที่แล้ว +3

      @@hameemsulthan1456 enthuvadeyy....inghna ello pareen..karym ariyand veruthe endhina?.

    • @kl77family74
      @kl77family74 2 ปีที่แล้ว

      Athanne karrannum

  • @manwithfins6384
    @manwithfins6384 2 ปีที่แล้ว +69

    ഇവനുടായിപ്പാണ് .. ഇനി മറ്റവനെ കൂടെയൊന്ന് ഇവിടെ കിട്ടണം 👐🏼

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว +2

      രണ്ട് ആളുകളോടും മാറ്റി മാറ്റി ഇന്റർവ്യൂ ചെയ്യണം

    • @retheeshcku6424
      @retheeshcku6424 2 ปีที่แล้ว +1

      ഇവനും ജംഷാദും തമ്മിൽ എന്തോ ഉണ്ട്
      പറയുന്ന കാര്യങ്ങൾ ദുബായിൽ ജീവിക്കുന്നവർക്ക് വിശ്വസിക്കാൻ പാടാണ്.
      ആ പെണ്ണ് നരകം അനുഭവിച്ചു പോയി

  • @muneer659muneer2
    @muneer659muneer2 2 ปีที่แล้ว +1

    Ikka edunna വീഡിയോസ് കാത്തിരിക്കുകയാണ്. 🌹

  • @sahadrinusahadrinu7044
    @sahadrinusahadrinu7044 2 ปีที่แล้ว +492

    മെഹനു എന്ധോക്കെയോ മറക്കുന്നുണ്ട് അവന്റെ സംസാരം നേരം പോലെ കേട്ടാൽ മനസ്സിലാകും എന്ധായാലും സത്യം പുറത്ത് വരട്ടെ

    • @mohammedfarook2575
      @mohammedfarook2575 2 ปีที่แล้ว +3

      Ivan kanjav aan

    • @ashalshibu4286
      @ashalshibu4286 2 ปีที่แล้ว

      @@mohammedfarook2575 😂😂😂😂😂😂😂

    • @isz-n8u
      @isz-n8u 2 ปีที่แล้ว

      അതെ 👍🏻

    • @shajidsaji2907
      @shajidsaji2907 2 ปีที่แล้ว

      @@mohammedfarook2575 🤣

    • @Shahbas_
      @Shahbas_ 2 ปีที่แล้ว +8

      @@mohammedfarook2575 kanjav onum illelum ivanu nalla praayathinte pakkuvatha kuravu und 🙂

  • @galaxymobiledubai
    @galaxymobiledubai 2 ปีที่แล้ว +388

    ഒരുപാട് സഹിച്ചിരുന്നു ആ കുട്ടി ഈ സൈക്കൊയെ..സ്വയം കണ്ടത്തിയ വരനായത്കൊണ്ട് സഹിക്കുകയായിരുന്നു.

    • @shahinashahi3331
      @shahinashahi3331 2 ปีที่แล้ว +10

      crct....aarodum paraathi paranjittu kaaryamillallo...

    • @mufeedabasith9284
      @mufeedabasith9284 2 ปีที่แล้ว +3

      Enikkum Adanu thoonnunnadu

    • @hasmathasma8745
      @hasmathasma8745 2 ปีที่แล้ว +2

      Ed njaanum chindichini

    • @godvinaloor4054
      @godvinaloor4054 2 ปีที่แล้ว

      Correct.avarde last wedding anniversary vedio yil kandal ariyaam.aval ottum happy alla.feb.14 th vedio

  • @thahiraaboobacker2764
    @thahiraaboobacker2764 2 ปีที่แล้ว +82

    പബ്ലിക് കേരള ....🔥🔥 : എപ്പോഴും തെളിവോട് കൂടി സത്യം മാത്രം ജനങ്ങളെ മുന്നിൽ അവതരിപ്പിക്കുന്നതിന്...🤲بارك الله

  • @anjuuu6439
    @anjuuu6439 2 ปีที่แล้ว +360

    മെഹ്നസിന്റെ സംസാര രീതി എനിക്ക് തീരെ പിടിക്കുന്നില്ല.... എന്തൊക്കെ പറയുന്നത് എന്ന് അവന് തന്നെ അറിയില്ല 🙄😬എന്തായാലും പെട്ടന്ന് സത്യം തെളിയാൻ പ്രാർത്ഥിക്കുന്നു 😇

    • @ayshanasha9614
      @ayshanasha9614 2 ปีที่แล้ว +3

      Crct ankum angine thonhun

    • @kismath-x2d
      @kismath-x2d 2 ปีที่แล้ว +2

      എന്തൊക്കെയോ പറയുന്നുണ്ട്...

    • @luluuztalks6240
      @luluuztalks6240 2 ปีที่แล้ว +3

      Sathyam

    • @kismath-x2d
      @kismath-x2d 2 ปีที่แล้ว +4

      @@luluuztalks6240 ഇവൻ കാരണം തന്നെ ആവും...

    • @muhamxd6348
      @muhamxd6348 2 ปีที่แล้ว +4

      aa nthoo peediknind mehnas

  • @allah9188
    @allah9188 2 ปีที่แล้ว +47

    "ബ ബ്ബ ബ്ബ അടിക്കുന്ന പോലെ തോന്നി പോലും നാണമില്ലല്ലോ പറയാൻ "11 മണിക്ക് മുകളിൽ ലേറ്റ് ആയാൽ ഒരു ടൈമും വിളിച്ചവൻ അന്വേഷിക്കണമായിരുന്നു.... ഭർത്താവ് കിടന്നുറങ്ങുന്നു ഭാര്യ പണിയും കഴിഞ്ഞ് ലേറ്റ് ആയി വരുന്നു.... മരിച്ച സ്വന്തം ഭാര്യേയാണ് ഇവൻ spelling misteke ennokke parayunne.... സത്യം ജയിക്കട്ടെ..

  • @charming5764
    @charming5764 2 ปีที่แล้ว +211

    ആദ്യം പറഞ്ഞു ഞാൻ ഉറങ്ങീട്ടില്ല എന്ന് പിന്നെ പറഞ്ഞു ഞാൻ ഉറങ്ങി എന്ന്... പിന്നെ പറഞ്ഞു റിഫ ആരോടോ ക്ലോസ് ആയി ഇടപെട്ടപ്പോ അവൻ ചൂടായെന്ന്... അങ്ങനെ ചൂടായവൻ എന്ത്കൊണ്ട് ജംഷാദ് അവളെ തോണ്ടി വിളിച്ചപ്പോ ചൂടായില്ല... മറിച് നീ അവളുടെ ഉറക്കം കളയരുതെന്ന് ഉപദേശിച്ചിരിക്കുന്നു... മെഹ്നസിന് ജംഷാദിനെ ഒരു സംശയവുമില്ല... റിഫ തെറ്റ് ചെയ്തിട്ട റൂമിലേക്കു വന്നതെന്ന് വരുത്തി തീർക്കാനുള്ള പൊറപ്പാടാണെന്ന് തോന്നുന്നു... കാരണം തിരുത്താൻ ഇന്ന് റിഫ ഇല്ലല്ലോ...

  • @vidhyark4623
    @vidhyark4623 2 ปีที่แล้ว +6

    ഭാര്യ തൂങ്ങി നിൽക്കുമ്പോൾ വീഡിയോ എടുത്ത് സ്‌റ്റോറി ഇട്ട ഇവൻ തന്നെ ആവണം കള്ളൻ എത്രയും വേഗം സത്യം പുറത്ത് വരട്ടെ🙏🏻

  • @amanuusworld321
    @amanuusworld321 2 ปีที่แล้ว +186

    നട്ടപാതിരാക്ക് അന്യപുരുഷന്റെ കൂടെ ഒരു റൂമിൽ ഭാര്യയെ തനിച്ചാക്കി പോകുന്ന ഇവന്റെ ഒക്കെ സ്നേഹം ആണ് ഞാൻ ആലോചിക്കുന്നത് ....😠

    • @Knotty_knitters_art
      @Knotty_knitters_art 2 ปีที่แล้ว +18

      Ennitt avan parayunne vere aalkkarodu close aayi mindunnath ishttallann..smthng fishy

    • @fadhvafathima3530
      @fadhvafathima3530 2 ปีที่แล้ว +4

      Ingheyundo bharthaakkanmar albhudham

    • @nimshamol8820
      @nimshamol8820 2 ปีที่แล้ว +10

      @@Knotty_knitters_art അത് അവൻ പുതിയ കഥ ഉണ്ടാക്കുകയാണ്
      അവന്റ മേൽ ഒരു സംശയവും
      ഇല്ലാതിരിക്കാൻ

    • @modicarebusiness5147
      @modicarebusiness5147 2 ปีที่แล้ว +2

      @@nimshamol8820 stym💯💯

  • @mufeerashii1229
    @mufeerashii1229 2 ปีที่แล้ว +139

    Rifa ന്റെ news ee channelil മാത്രമാണ് കാണുന്നത്....കാരണം ഇതിൽ മാത്രമാണ് സത്യം സത്യമായി തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.....സത്യം തെളിയട്ടെ....കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കട്ടെ....all the bst public kerala💕

  • @Mehak_zan
    @Mehak_zan 2 ปีที่แล้ว +437

    മെഹനാസിന്റെ body language ശ്രദ്ധിച്ചാൽ തന്നെ അറിയാൻ പറ്റും അവൻ പച്ചക്കള്ളം ആണ് പറയുന്നെന്ന്. Well planned ആയിട്ടാണ് അവൻ സംസാരിക്കുന്നെ. എന്തായാലും കാദർ ഇക്കാ ഇങ്ങൾ സത്യം പുറത്ത് കൊണ്ട് വരണം.

    • @alithanikad725
      @alithanikad725 2 ปีที่แล้ว +5

      സത്യം

    • @shirosshiru565
      @shirosshiru565 2 ปีที่แล้ว +5

      അതെ

    • @I_Rish
      @I_Rish 2 ปีที่แล้ว +7

      പഠിച്ചു വെച്ച പോലെ പറയുന്നുണ്ട്

    • @zaibamehrin6564
      @zaibamehrin6564 2 ปีที่แล้ว +14

      Avante ഇടയ്ക്കിടെ ഉള്ള മുരടനക്കൽ കേട്ടാൽ തന്നെ അറിയാം അത് പച്ച കള്ളം ആ tym കൊണ്ട് പുതിയ കഥ മെനഞ്ഞു ഉണ്ടാക്കുന്ന പോലെ

    • @vrvlogs3931
      @vrvlogs3931 2 ปีที่แล้ว +8

      Evan kallom parayunilla...but parayuna katha ellam vizhungiyaanu parayunath...karyam olipikunu

  • @Makingwaves143-as
    @Makingwaves143-as 2 ปีที่แล้ว +10

    7:52 മെഹനാസിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിയപ്പോൾ അയാളുടെ മുഖത്തു ഉണ്ടായ ഭയം ആരേലും ശ്രേദ്ധിച്ചോ....? എന്ത് പറയണം എന്നുള്ള പരതൽ ആണ്...

  • @thansumol8969
    @thansumol8969 2 ปีที่แล้ว +44

    ജംഷാദിനെയും ഇതുപോലെ ചോദിയം ചെയ്യണം.. 👍🏻

  • @bushrabushra9484
    @bushrabushra9484 2 ปีที่แล้ว +182

    ഇതിൽ എനിക് തോന്നുത് അവന് അവളെ നല്ലപോലെ സംശയം ആയിരുന്നു അതിന്റെ പേരിൽ എന്നും വഴക്കും കാണും സഹിക്കാൻ പറ്റാത്തത് കൊണ്ട് പാവം ചായിതാവും

  • @thasleemasafvan
    @thasleemasafvan 2 ปีที่แล้ว +743

    ഈ ചാനലിൽ മാത്രമേ സത്യങ്ങൾ പറയുന്നുള്ളു... അന്വേഷണവും 👌👌✨️

    • @soumya_gopinath
      @soumya_gopinath 2 ปีที่แล้ว

      അങ്ങനെ ഹിജാബും ഘതം ഹുതാ ഹൈ ആയി🤣🤣🤣🤣

    • @risha1239
      @risha1239 2 ปีที่แล้ว

      Iyaalk vere paniyonnumillallo

    • @maimoonaap2087
      @maimoonaap2087 2 ปีที่แล้ว

      Y

  • @fathsumi
    @fathsumi 2 ปีที่แล้ว +8

    നല്ല കരുതലുള്ള ഭർത്താവ്. സ്വന്തം ഭാര്യയെ മറ്റൊരുത്തന്‍ ശല്യം ചെയതത് അറിഞ്ഞിട്ടും പിന്നെയും അവന്റെ കൂടെ ഒറ്റയ്ക്ക് റൂമിൽ നിര്‍ത്തിയിട്ട് പോകാന്‍ കാണിച്ച മനസ്സു ആരും കാണാതെ പോകരുത്. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.

  • @Shifaasif268
    @Shifaasif268 2 ปีที่แล้ว +47

    ഒരു ഫീലിംഗ്സ് ഉം ഇല്ലാതെ ഇങ്ങനെ ഇരിക്കാനും വേണം മനസ്സ്

  • @ihsana6340
    @ihsana6340 2 ปีที่แล้ว +305

    ആ മരിച്ചുപോയ കുട്ടിയെ എന്തിനാണ് ഇങ്ങനെ കുറ്റപ്പെടുത്തുന്നു സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നു 🥺

  • @niyazrihan7554
    @niyazrihan7554 2 ปีที่แล้ว +45

    എല്ലാം അള്ളാഹു ഖൈറിൽ എത്തിക്കട്ടെ... ആമീൻ

  • @coorgDiaries1864
    @coorgDiaries1864 2 ปีที่แล้ว +32

    Camerak മുന്നിൽ ഉള്ള ജീവിതം അല യഥാർത്ഥത്തിൽ ഉള്ള ജീവിതം എന്ന് എല്ലാവരും മനസ്സിൽ ആകുക.....

  • @sahl4710
    @sahl4710 2 ปีที่แล้ว +1782

    വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ ബന്ധുക്കളെ ഓർത്താൽ പോലും കണ്ണു നിറയാറുണ്ട്.... എന്നിട്ട് ഇയാൾ എന്താണാവോ ഇങ്ങനെ.

    • @farhanak6013
      @farhanak6013 2 ปีที่แล้ว +106

      Sathyam...inte uppachi ink 2 vayassullappol marichathaa...uppante koode ulla nalla nimishangal poolum ikk orma illa..but ippol ikk 16 vayass aayii..ippayum uppane oorkkumbool oru vingalaa...😣🥺

    • @amjala99
      @amjala99 2 ปีที่แล้ว +6

      Pinnalla

    • @itz_me_shaaanu9347
      @itz_me_shaaanu9347 2 ปีที่แล้ว +19

      Sathyam evidokkeyo oru spelling mistek

    • @habeebam8539
      @habeebam8539 2 ปีที่แล้ว +12

      Ivan valiya kallanaaa

    • @fasilfas7462
      @fasilfas7462 2 ปีที่แล้ว +2

      @@farhanak6013 same 🙂

  • @buchuscreations5395
    @buchuscreations5395 2 ปีที่แล้ว +40

    റിഫയുടെ ഉമ്മയും ഉപ്പയും പറയുന്നു ഞങ്ങളുടെ മകളുടെ മരണത്തിന്റെ കാരണം ഞങ്ങൾക്ക് അറിയണം
    സഹോദരനും പറയുന്നു മരണ കാരണം അറിയണം എന്ന്
    🤭എന്തേ ഭർത്താവ് മാത്രം പറയുന്നില്ല🤔 കാരണം അറിയണം എന്ന്
    *കാരണം*
    അവന് അറിയാം ആ കാരണം എന്താണെന്ന്
    അറിയാത്തവർക്കേ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷ ഉണ്ടാവൂ

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 2 ปีที่แล้ว +86

    14വയസ്സിൽ ഇൻസ്റ്റയിൽ തുടങ്ങിയ പ്രണയം.... ഒരു hi മതി ഒരു പെൺകുട്ടികളുടെ ജീവിതം തകരാൻ...

    • @shasha8718
      @shasha8718 2 ปีที่แล้ว

      Agane allatto

    • @fanamuhammed1349
      @fanamuhammed1349 2 ปีที่แล้ว +1

      Aval aahnu first ishttm paranjathu

    • @pavampennu2154
      @pavampennu2154 2 ปีที่แล้ว +1

      @@fanamuhammed1349 അതെങ്ങനെ മനസ്സിലായി. നിങ്ങൾക്.

    • @fanamuhammed1349
      @fanamuhammed1349 2 ปีที่แล้ว +4

      @@pavampennu2154 avar thanbe vlogil paranjind

    • @pavampennu2154
      @pavampennu2154 2 ปีที่แล้ว +1

      @@fanamuhammed1349 പക്ഷേ, അവൻ അന്നത്തെ ദിവസം പറഞ്ഞ, സമയത്തിൽ മൊത്തം confusion. ആണല്ലോ. Fana.

  • @muneerudeenm
    @muneerudeenm 2 ปีที่แล้ว +1

    അന്നത്തെ ദിവസം മെഹ്നു അവളെ സംശയത്തിന്റെ പേരില്‍ ഒരുപാട് മാനസികമായി പീഡിപ്പിച്ചു എന്നുറപ്പാണ് വൈകുന്നേരം മുതലുള്ള ക്ലിപ്പുകൾ സൂചന

  • @moidukalangottumal8696
    @moidukalangottumal8696 2 ปีที่แล้ว +97

    ഉമ്മക്കും ഉപ്പക്കും ഒരു മകൾ നഷ്ടപ്പെട്ടു അത്ര തന്നെ... ഇവൻ അതിമിർത്തു അഭിനയ്ക്കുകയാണ്...

  • @shaheerazeez1434
    @shaheerazeez1434 2 ปีที่แล้ว +437

    എന്താണ് എന്ന് അവർക്കും അവരെ പടച്ച റബ്ബിനും മാത്രമേ അറിയൂ.... നമ്മൾ തീരുമാനിക്കണ്ട എന്തായാലും സത്യം പുറത്തു വരട്ടെ..

  • @jaseenabasheer9119
    @jaseenabasheer9119 2 ปีที่แล้ว +295

    Public Kerala ക്ക് തീർച്ചയായും സത്യം പുറത്തുകൊണ്ടുവരാൻ കഴിയും...

    • @fathimanusaiba3020
      @fathimanusaiba3020 2 ปีที่แล้ว +4

      ان شاء الله

    • @jaseenabasheer9119
      @jaseenabasheer9119 2 ปีที่แล้ว +3

      Public Kerala യിൽ വിശ്വാസമുണ്ട്

    • @jamshi7049
      @jamshi7049 2 ปีที่แล้ว +2

      👍👍👍

    • @muhamxd6348
      @muhamxd6348 2 ปีที่แล้ว

      In sha allah!

    • @muhamedhusain7517
      @muhamedhusain7517 2 ปีที่แล้ว +1

      ഇതൊക്കെ പറയുന്നവനും പറയിക്കുന്നവനും എത്ര തരംതാണവരാണെന്ന് ഒന്നാലോചിച്ചു നോക്കൂ! അതിൽ നിന്ന് കിട്ടുന്ന വരുമാനമായിരിക്കും യുട്യൂബർക്ക് പ്രധാനം. മരിച്ചു പോയ ഒരു വ്യക്തിയെക്കുറിച്ച് ഇങ്ങനെ ഒരാരോപണം പബ്ലിക്കായി പറയുന്നതിന്റെ വിധിയെന്തെന്ന് ദുബായ് ഭാഷയിൽ പറഞ്ഞാൽ രണ്ടു 'ഹയവാന്മാർ'ക്കും അറിയില്ല!

  • @hamnashida9525
    @hamnashida9525 2 ปีที่แล้ว +1

    ഞാനുറപ്പിച്ച്പറയുന്നു ഒരാത്മഹത്യകുറിപ്പ് എഴുതാതെഅവളിങ്ങനെചെയ്യില്ല ആകുറിപ്പ് അവർരണ്ട്പേരുംവായിച്ച്കീറികളഞ്ഞിരിക്കുംഉറപ്പ്

    • @MyLoveStoryChannel
      @MyLoveStoryChannel 2 ปีที่แล้ว

      പിന്നെ മരിക്കാൻ പോവുമ്പോ ആത്മഹത്യാ കുറിപ്പ് എഴുത്തണമെന്ന് നിർബന്ധം ഒന്നുമില്ല....
      മരിക്കാൻ പോവുമ്പോ എഴുതാൻ പോയിട്ട് ചിലപ്പോ ഒന്നിനും പറ്റിയെന്നു വരില്ല....
      പിന്നെ കുടുംബ പ്രശനം ഒക്കെ ആണേൽ ദ്രോഹിച്ച അമ്മയ്യമ്മക് ഒക്കെ ഇട്ട് പണി കിട്ടാൻ ഒക്കെ ആയിട്ട് ചിലപ്പോ എഴുതി വെക്കും....
      അല്ലാണ്ട് എല്ലാ ആത്മഹത്യയ്ക്കും കുറിപ്പ് എഴുത്തണമെന്ന് നിർബന്ധമൊന്നുമില്ല 😃

  • @rubyshafeek9775
    @rubyshafeek9775 2 ปีที่แล้ว +74

    മഗ് രിബ് സമയത്ത് റിഫ അയച്ച മെസേജ് ആണ് "എനിക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ പോലും മെഹനു നിന്നില്ലല്ലോ?" അപ്പോൾ പ്രശ്നം എപ്പോയോ തുടങ്ങിയിട്ടുണ്ടെന്നല്ലേ അർത്ഥം. വൈകി വന്ന കാരണത്താൽ അല്ല അവൾ ഇത് ചെയ്തത് എന്നതിന്റെ തെളിവ് അല്ലെ അത്.

    • @haseenanasar2308
      @haseenanasar2308 2 ปีที่แล้ว +2

      Correct

    • @zahzah1238
      @zahzah1238 2 ปีที่แล้ว +2

      Athenneee👍

    • @MasterSahlu
      @MasterSahlu 2 ปีที่แล้ว +5

      ഇതിപ്പോ.. ഈ ഇന്റർവ്യൂ തീരുന്നതിനു മുൻപേ ഇയാളെ മൊഴിയിലെ പൊരുത്ത കേടുകൾ ജനം തിരിച്ചറിയും.. He is not a normal person. He started his plan with a live near ambulance.. We are watching his prepared story.. Not sure it....... May be real or fake..Jamshad is a turning point..... We want to hear his side

  • @afeesafees2465
    @afeesafees2465 2 ปีที่แล้ว +755

    മെഹനുവിന് ദുഃഖം ഇല്ലാത്തത് പോലെ തോന്നുന്നു റിഫ മരിച്ചു ഓർത്തു ദുഃഖിക്കുന്നു 😭😭😭😭

    • @shebi3172
      @shebi3172 2 ปีที่แล้ว +12

      സ്വന്തം ഭാര്യ ചെയ്ത വിഡ്ഢി തരത്തിന് സഹിക്കേണ്ടിവരുന്നത് ഭർത്താവ് അല്ലേ അതുകൊണ്ടായിരിക്കാം കുറച്ചു വിഷമവും

    • @nachuziya6479
      @nachuziya6479 2 ปีที่แล้ว +17

      nammalk innum sangadam maareettilla. avan oru chukkum illa😡

    • @nuzz8900
      @nuzz8900 2 ปีที่แล้ว +3

      Ellavarkkun marichannh mathram dhukkam kanu pine ellam payathupolle 😕

    • @nuzz8900
      @nuzz8900 2 ปีที่แล้ว +4

      Engathe oru avastha arkkun edavathe irikkate

    • @ai-kutties
      @ai-kutties 2 ปีที่แล้ว +4

      Maricha, marichavark poyi,

  • @nazimna_zi_1337
    @nazimna_zi_1337 2 ปีที่แล้ว +409

    Kadarchaaa❤
    ഇങ്ങൾ പറഞ്ഞപോലെ പച്ച കള്ളമാണ് പറയുന്നത് എന്നത് മെഹ്നസിന്റെ വാക്കുകളിലൂടെ 💯വ്യക്തമാണ്...

  • @Kuttydoctor-f6u
    @Kuttydoctor-f6u 2 ปีที่แล้ว +59

    എത്ര വലിയ പ്രശ്നം ഉണ്ടെങ്കിലും കൂടെ ഉള്ള partner നമ്മളെ ആത്മാർത്ഥമായി മനസിലാകും എങ്കിൽ ഒരു പ്രശ്നവും ഇണ്ടാവില്ല

  • @afeesafees2465
    @afeesafees2465 2 ปีที่แล้ว +394

    റിഫയുടെ വോയിസ്‌ കേൾക്കുമ്പോ കണ്ണ് നിറയുന്നു മെഹനുവിന് എന്താ കണ്ണ് നിറയെത്തെ 😭😭😭😭

    • @bushrahamza7755
      @bushrahamza7755 2 ปีที่แล้ว

      😭

    • @hafseenakmbandiyod3718
      @hafseenakmbandiyod3718 2 ปีที่แล้ว +14

      Avan karanj kanneer theernnittundavum

    • @psycho2125
      @psycho2125 2 ปีที่แล้ว +4

      @@hafseenakmbandiyod3718 Ini chilappo athaayrkkam 🙂💔

    • @kubrakubb9313
      @kubrakubb9313 2 ปีที่แล้ว +1

      @@hafseenakmbandiyod3718 crct

    • @fizafathima99
      @fizafathima99 2 ปีที่แล้ว +5

      ഈ ജംഷാദിന് ഇവന്റെ വീട്ടിൽ എന്താ കാര്യം.

  • @chemmuz
    @chemmuz 2 ปีที่แล้ว +495

    മരിച്ചിട്ടും കുറ്റം പറയാൻ ഉള്ള ഒരു മനസ്സ്.. 😢

    • @muhammedvk3748
      @muhammedvk3748 2 ปีที่แล้ว +4

      നോക്കാം എല്ലാം പറയട്ടെ

    • @fathimasanha8829
      @fathimasanha8829 2 ปีที่แล้ว +25

      Kuttam allallo kryangal ellam parayanallo
      Sthyam theliyan ellam parayanam

    • @blackwhait1883
      @blackwhait1883 2 ปีที่แล้ว +9

      ഉള്ളത് ഉള്ളപോലെ പറയുന്നതായിരിക്കില്ലേ

    • @DigitalGrid23
      @DigitalGrid23 2 ปีที่แล้ว +5

      Oan illadh alle paryanndh pine indaki parayno

    • @chemmuz
      @chemmuz 2 ปีที่แล้ว +13

      @@fathimasanha8829 പക്ഷെ ചോദിക്കുന്നതിനു അല്ലല്ലോ answer ചെയ്യുന്നേ മനപ്പൂർവം കുറ്റക്കാരി ആക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നേ 🙄

  • @hizasworld4606
    @hizasworld4606 2 ปีที่แล้ว +106

    ഒരു തുള്ളി കണ്ണുനീർ parayunna ഇടക്ക് പോലും mehnu വരുന്നില്ലല്ലോ... അവളുടെ ഒരു നല്ല കാര്യം പോലും പറയുന്നില്ല.. അത്ര ollu😢😢😢

  • @fathima4887
    @fathima4887 2 ปีที่แล้ว +9

    അല്ലാഹുവിന്ന് മാത്രം അറിയാം എന്താ സംഭവിച്ചു എന്ന് എല്ലാ രും അവരവരുടെ ഭാഗം ക്ളീയർ ആകുന്നു 😔

  • @nasifanasi7991
    @nasifanasi7991 2 ปีที่แล้ว +11

    റിഫക് നീതി കിട്ടണം.... കേസ് തെളിയണം.. നമ്മൾ തെളിയിക്കണം

  • @noorjabasheer7928
    @noorjabasheer7928 2 ปีที่แล้ว +41

    ജംഷാദിനെ റൂമിൽ ഒറ്റക്കാക്കി പോവുന്നതിനു കുഴപ്പമില്ല ഷോപ്പിലുള്ള varumayi company കൂടുന്നതാണ് കുഴപ്പം എന്തൊരു വിരോധാഭാസം

    • @jasnabiju184
      @jasnabiju184 2 ปีที่แล้ว

      ഇവന്റെ സ്വഭാവം തന്നെ... അതിൽ മനം നൊന്തു തന്നെയാവും മരിച്ചേ... ജംഷാദിനെ സംശയമില്ല... Shopil ഉള്ളവരെ സംശയം..

  • @zaaywrld555
    @zaaywrld555 2 ปีที่แล้ว +300

    public kerala എന്ന ചാനലിൽ കൂടി തന്നെ സത്യം പുറത്തു വരട്ടേ ..കാരനം ഈ ചാനലിൽ മാത്രമേ ഇപ്പൊ വിശ്വാസമുള്ളൂ 👍👍👍👍👍

  • @ഭൂമിയിലെഅവകാശികൾ
    @ഭൂമിയിലെഅവകാശികൾ 2 ปีที่แล้ว +1

    നീ പറയ്..... മെഹ് നാസേ. എത്ര എത്തും എന്ന് നോക്കട്ടെ

  • @rasheedkwt2949
    @rasheedkwt2949 2 ปีที่แล้ว +27

    കാദർ അള്ളാഹു നിങ്ങൾക്ക് ആഫിയത്ത് നൽകട്ടെ ( ആമീൻ )

  • @ajiphotography8872
    @ajiphotography8872 2 ปีที่แล้ว +25

    ബുദ്ധിയും ബോധവും ഉള്ള ഒരു പത്ര പ്രവർത്തകൻ 👍

  • @jamsheenanoufal8072
    @jamsheenanoufal8072 2 ปีที่แล้ว +141

    Onnum വിശ്വസിക്കാൻ പറ്റില്ല..... സത്യങ്ങൾ ഇനിയും പുറത്തുവരട്ടെ.. ജയ് പബ്ലിക് കേരള 💪

  • @alkanz9069
    @alkanz9069 2 ปีที่แล้ว +6

    കാദർ ഒരു ഒറ്റ കാര്യം റിഫ മരിച്ചപ്പോൾ ഷംസീർ കൂത്തുപറമ്പ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി റിഫാ തൂങ്ങി മരിച്ചതാണ് ആ റിപ്പോർട്ട് മൂപ്പർക്ക് എവിടെനിന്ന് കിട്ടി. ആ പെൺകുട്ടിയുടെ മരണത്തിൽ മെഹ് സിനെ സഹായിച്ചു എങ്കിൽ അവരൊക്കെ കുടുക്ക ണം

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 2 ปีที่แล้ว +208

    റിഫ മരിച്ച ദിവസം ഇവൻ സ്റ്റാറ്റസ് ഇട്ടു .അത് സമയം തന്നെ കണ്ട ഒരാളാണ് ഞാൻ .ലോകത്ത് അങ്ങനെ ഒരു സ്റ്റാറ്റസ് ഇടാനുള്ള അവൻറെ മനക്കരുത്ത് അത് സമ്മതിച്ച് മതിയാകും .......

  • @harisali7340
    @harisali7340 2 ปีที่แล้ว +41

    ഇത് കൈകാര്യം ചെയ്യേണ്ടത് സീരിയൽ എപ്പിസോഡ് പോലെയല്ല. പോലിസ് എടുത്തിട്ട് ചെയ്യണം.... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം. ഇല്ലെങ്കിൽ അവരെ ഉപദ്രവിക്കുകയും അരുത്

    • @rafanck9639
      @rafanck9639 2 ปีที่แล้ว

      👍

    • @Explore_by_shanafaris
      @Explore_by_shanafaris 2 ปีที่แล้ว

      Incident dubai based aayond aan ivde case file cheyyathe avdenn permission kooduthale ivde case edukan pattu

  • @senamathews7768
    @senamathews7768 2 ปีที่แล้ว +35

    He is supporting Jamshad and trying to blame his wife...: As a husband u failed to protect her financially and otherwise too....She has no privacy as a girl and wife...they have to check CCTV camera

  • @dhevu7944
    @dhevu7944 2 ปีที่แล้ว +3

    ഇവന് സംശയ രോഗം ആണ്... അത് തന്നെ ആവും അവൾ മരിക്കാൻ കാരണവും.. പാവം റിഫ. 😢

  • @asnuvavachi8340
    @asnuvavachi8340 2 ปีที่แล้ว +725

    സത്യം തെളിയും എന്ന് വിശ്വാസത്തോടെയാണ് പബ്ലിക് കേരളയിൽ ഇത് കേൾക്കാൻ വരുന്നേ. ഉറപ്പ് ഉണ്ട് സത്യം തെളിയും എന്ന്

    • @fathimanaseer6510
      @fathimanaseer6510 2 ปีที่แล้ว +4

      First part mehnu paranjath kure spelling mistake undenn thooniyathaa ipoo ithaa part 2 rifa moshamayi paryuunuu vallatha oru avsthaa thnny enthylm sathyam purath kond vernam

    • @myshainsha1172
      @myshainsha1172 2 ปีที่แล้ว

      @@fathimanaseer6510 ppprrtt

    • @najanajipallippadi6137
      @najanajipallippadi6137 2 ปีที่แล้ว

      തെളിയണം

  • @bushrashanu7201
    @bushrashanu7201 2 ปีที่แล้ว +53

    നമ്മുക്ക് സത്യം മതി 🔥👍
    അത് ഈ chananil മാത്രം
    പ്രതീക്ഷിക്കുന്നു👍

  • @ayishaniyas174
    @ayishaniyas174 2 ปีที่แล้ว +88

    മെഹനൂന് നല്ല പേടി ള്ള പോലെ😇something wrong🤦‍♀️
    ഏതായാലും റിഫക്ക് മെഹനുനോട് ഉള്ള സ്നേഹത്തിന്റെ ഒരു അംശം പോലും മെഹനൂന് റിഫയോട് ഇല്ലായിരുന്നെന്ന് ഉറപ്പായി💔
    അവൻ പറയുന്ന കാര്യങ്ങളൊക്ക പരസ്പര ബന്ധം ഇല്ലാതെ ആണ് സംസാരിക്കുന്നത് 😠യാതൊരു വിധ വിഷമവും മുഖത്ത് ഇല്ല😔

  • @hijabi4899
    @hijabi4899 2 ปีที่แล้ว +2

    Uffff കാദർക്കാ ഇങ്ങള് പോളിയാണ് 🌹🌹🌹🌹