മെഹ്നാസ് പറഞ്ഞ കള്ളങ്ങളാണ് ഞങ്ങൾ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മുന്നിലെത്തിച്ചത്. വീഡിയോ മുഴുവനായും കാണുക. വിഷയത്തിൽ പബ്ലിക് കേരളയുടെ അന്വേഷണം ഇനിയും തുടരും
കാദർ കരിപ്പൊടി താങ്കൾ ശരിക്കും ഞങ്ങളെ അത്ഭുതപെടുത്തുന്നു. മെഹ്നാസിന്റെ ഇന്റർവ്യൂവിൽ റിഫ വിളിച്ച സമയംകൃത്യമായി രേഖാമൂലം അറിഞ്ഞിട്ടും അന്ന് പ്രേക്ഷകരെ കാണിച്ചില്ല. കാരണം കൂടുതൽ തെളിവുകൾ uകിട്ടാൻ വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നു. താങ്കളെ പോലുള്ള മാധ്യമ പ്രവർത്തകരാണ് ശരി. സല്യൂട്ട് മൈ ബ്രദർ,
ഇത് ഇപ്പൊ കൊറേ ആയല്ലോ സത്യസന്തത, സല്യൂട്ട്, കോപ്, എന്നൊക്കെ,, പിന്നെ കള്ളം പറയണമായിരുന്നോ,, അല്ലെങ്കിലും കള്ളം പറഞ്ഞിട്ട് വേറെന്തെങ്കിലും പ്രയോജനം കാദറിന് ഉണ്ടോ,, ആരെങ്കിലും ഒരാൾ എന്തെങ്കിലും കമന്റ് ഇട്ടാൽ ബാക്കി എല്ലാവരും പിടിച്ചു തൂങ്ങിക്കോണം,,,, " ഇത് പെയ്ഡ് കമന്റോ, പബ്ലിക് own അക്കൗണ്ടോ ആവാനും സത്യത ഉണ്ട് "
ഖാദർ നു നിയമപരമായി അനുവാദം കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് 🧡🧡🧡എന്നാൽ ഇതിലും സ്പീഡിൽ ഈ കേസ് തെളിയും 🙃🙃... പടച്ചോനെ.. ആദ്യം ആയിട്ട് എന്റെ ഒരു കമന്റ്നു 1 k കാണുന്ന ഞാൻ 🙄
അല്ലേലും ഭാര്യ മരിച്ചു കിടക്കുമ്പോ phone എടുത്ത് ഇൻസ്റ്റാഗ്രാമിൽ story ഇട്ട അവനെ അന്നേ doubt അടിച്ചതാ എന്തൊക്കെയോ ഉണ്ടെന്ന്. Story കണ്ടവർക്ക് അറിയാം 😫😫😫 ഇങ്ങിനൊക്കെ story ഇടാൻ ഒരു റേഞ്ച് വേണം. അത് ന്യായീകരിക്കാൻ ഒരുപാട് പേർ വേറെയും ഉണ്ടായിരുന്നു
കാദർ journalism പഠിച്ചിട്ടില്ല പക്ഷെ അതുക്കും മേലെ വാർത്ത വായിക്കുന്നു......പോലീസിന്റെ പണി പഠിച്ചിട്ടില്ല എന്നിട്ടും അതുക്കും മേലെ അനേഷിക്കുന്നു..... ഈ വാർത്ത കേൾക്കുമ്പോൾ രോമംനാജ്ജം ആവുകയാണ് 🔥🔥🔥🔥🥵🥵🥵🥵KADER🔥🔥🔥🔥
Ee casil aareyum pedikkendathilla…karanam kodikal vari eriyan nadiye akramicha pettane pole aarumilla…but sadharana suicide casesinte reasons aarum ariyathe povumayirunna pole aavillayirikkum ini ee case..public Kerala ykk athil oru valiya panku thanneyund..hats off to Public Kerala team…
Let me tell you something... please understand that whatsapp time changes according to the variation of timezone in mobile. Namude mobile watsapp time namal pokuna place ile time ayi change avarundu . please do understand. Mehnaz keralathileku vanapol watsappile time change avanum chance undu.. public kerala almost 1ndhalf -2hour thaneyanu parayunadh. E oru information mehnaz nu ariyan chance ila thonunu.
ഒരു പക്ഷേ പബ്ലിക്ക് കേരള ഇല്ലെങ്കിൽ നമ്മൾ എല്ലാവരും പല കാരണം ചിന്തിച്ചു ക്കൂട്ടിയേനെ. Public | Kerala ഉള്ളതു കൊണ്ട് സത്യം നമ്മളിലേക്ക് എത്തുന്നു,.. സത്യം തെളിയട്ടെ... We're with you public Kerala❤️❤️❤️
ഇതിൽ ന്യൂസ് കാണാൻ തുടങ്ങിയതോടെ റിഫ ന്യൂസ് വേറെ ഏത് ചാനലിലും കണ്ടാലും നോക്കാറില്ല സത്യമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പബ്ലിക് കേരളക്ക്👏റിഫയുടെ മരണത്തിന് പിന്നിലുള്ള കാരണം പബ്ലിക് കേരള തന്നെ പുറത്ത് കൊണ്ടുവരും
എനിക്കു ഈ ചാനൽ അത്രക്ക് പരിജയം ഇല്ലായിരുന്നു... ഈ കാദർ ന്റെ സൗണ്ട് കേട്ടിട്ടുണ്ട് പല ആളുകളുടെ ഫോണിൽ നിന്നും... But ഇപ്പൊ ചാനൽ subscribe ചെയ്ത് അടിപൊളി അവതരണം 👌👌👌👌100%👌
ഇത്രയൊക്കെ ദിവസം കഴിഞ്ഞിട്ടും ഞങ്ങൾക്ക് മറക്കാൻ ആവുന്നില്ല rifane. അപ്പൊ അവരുടെ മാതാപിതാക്കളുടെ അവസ്ഥ. 😭 അല്ലാഹ് ഒരു പെണ്ണിനും ഇത് പോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ 😞🤲🏻
Good work public Kerala ... ഇതു പോലുള്ള മീഡിയകൾ ആണ് കേരളത്തിന്, രാജ്യത്തിന് ആവശ്യം : പണം നോക്കാതെ ജാതി മതം നോക്കാതെ സത്യസന്ധമായി പ്രവർത്തിക്കുന്നവരെ ആണ് നമുക്ക് ആവശ്യം ...ഇങ്ങനെയുള്ള മീഡിയകൾ ഉണ്ടായിരുന്നു എങ്കിൽ രാജ്യവും, ദേശവു o നന്നായേനെ . Public Kerala യോട് ഒരു അപേക്ഷ .... ജാതി മതം നോക്കാതെ നിറം വർണ്ണം നോക്കാതെ പണം നോക്കാതെ പാർട്ടി നോക്കാതെ നീതിയ്ക്ക് വേണ്ടി ന്യായത്തിന് വേണ്ടി പ്രവൃത്തിക്കുവാൻ കഴിയട്ടേ! അങ്ങനെയെങ്കിൽ ജനം നിങ്ങളെ ചേർത്ത് നിർത്തും ... നമ്മുടെ രാജ്യത്ത് . സംസ്ഥാനത്ത് ഐക്യതയും . സ്നേഹവും ഉണ്ടാകട്ടേ!
മറ്റു മാധ്യമങ്ങൾ എല്ലാം തന്നെ "ദുബായിൽ വ്ലോഗർ മരിച്ച നിലയിൽ " എന്ന വാർത്തയോട് കൂടി അവസാനിപ്പിച്ച റിഫയുടെ മരണത്തിന്റെ ഉറവിടം സ്വന്തം സഹോദരന്റെ സ്ഥാനതെന്ന പോലെ ആത്മാർഥമായി അന്വേഷിക്കുന്ന കാദർ ഭായിക്കും Public kerala യ്ക്കും 🙏🏻👏🏻👏🏻👏🏻🔥🔥
ഇപ്പോ ഒരുവിധം കാര്യങ്ങൾ ഒക്കെ മനസിലായി... Public kerala ഉള്ളത്കൊണ്ടാണ് എത്രയെങ്കിലും കാര്യങ്ങൾ ജനങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞെത്. Public keralaക്ക് അഭിനന്ദനങ്ങൾ 💐.
മെഹനാസ് കള്ളം പറഞ്ഞതല്ലങ്കിലോ ഫോണിലെ മെസ്സേജ് നോക്കിയിട്ട് സമയം ഊഹിച്ചു പറഞ്ഞതാണെങ്കിൽ ആ ദിവസത്തെ സമയം അവന് വ്യക്തമായി ഓർമ ഉണ്ടാകില്ല ചിലപ്പോൾ നാട്ടിൽ വന്നു മെസ്സേജ് നോക്കുമ്പോൾ ഈ സമയമായിരിക്കും കണ്ടിട്ടുണ്ടാവുക അവൻ അത് പറഞ്ഞതാവും ചിലപ്പോൾ
മെഹ്നസിന് ഒരു കുടുംബം നയിക്കാനുള്ള പക്വത ആയിട്ടില്ല... Social media fame കിട്ടിയപ്പോ അതിൽ മതിമറന്നു ജീവിച്ചു സ്വന്തം ജീവിതം ജീവിക്കാൻ മറന്നു പോയി.. ആ കുഞ്ഞിനെ ആലോചിക്കുമ്പോഴാണ് വിഷമം.. ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ അതും അനുഭവികേണ്ടി വരുന്നു 😔
ഇതിൽ എന്താണ് ആരാണ് എന്ന് ഒന്നും എനിക്ക് അറിയില്ല but സ്വന്തം ഭാര്യ ആത്മഹത്യ ചെയ്തപ്പോൾ ആ story ഇട്ടത് ഭാര്യ യെ ആത്മാർത്ഥ മായി സ്നേഹിക്കുന്ന ഒരു ഭർത്താവിനും കഴിയില്ല ഫോൺ എടുക്കാൻ പോലും തോന്നില്ല അത് എങ്ങനെ കഴിഞ്ഞു എന്ന് റിഫ മരണപ്പെട്ട വിവരം അറിഞ്ഞപ്പോൾ തന്നെ ഞാൻ chinthichu പോയി സത്യം പുറത്ത് വരട്ടെ ആ കുടുംബത്തിന്റെ കണ്ണുനീർ പടച്ചവൻ കാണാതിരിക്കില്ല
ഭാര്യ മരിച്ചു. എന്നാൽ ആ മകനെയെങ്കിലും കൂടെ നിർത്തി ല്ലെ . ഇവനൊക്കെ ഒരു ഉപ്പയാണോ . ആ മോൻ ക്ക് അവന്റെ ഉപ്പയെങ്കിലും അടുത്തുണ്ടാവുമ്പോൾ ഒരു സന്തോഷം കിട്ടുമായിരുന്നല്ലോ. പാവം ആ മോന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടമാണ്.
സത്യം ഞാനും ചിന്തിച്ചു പോയി. എങ്ങനെ കഴിയുന്നു ഭാര്യ മരിച്ചിട്ട് സ്റ്റാറ്റസ് ഇടാൻ. ഇപ്പോയുള്ള ഒരുപാട് ആളുകൾ ഉണ്ട് സന്തോഷം വന്നാലും സങ്കടം വന്നാലും സ്റ്റാറ്റസ്, സ്റ്റോറി. ഇടൽ വല്ലാത്ത ഒരു ലോകം തന്നെ 😔😔😔
നിങ്ങളുടെ അവതരണത്തെ പറ്റി പറയാൻ വാക്കുകൾ ഇല്ല 😍വളരെ വെക്തമായി തന്നെ ഓരോ വിവരങ്ങളും ഞങ്ങളിൽ എത്തിക്കുന്നു.. ഇതിന് പിന്നിൽ നിങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുണ്ട് എന്ന് അറിയാം അതിന്റെ എല്ലാം നല്ലൊരു ഫലം നിങ്ങൾക്കു കിട്ടും 😊
Public kerala ക്ക് വീണ്ടും വീണ്ടും നന്ദി 🙏.... ഈ റിഫ കേസ് ൽ ആണ് ഈ ചാനല് ഫസ്റ്റ് കാണുന്നത്.... ഇനി ഫുൾ സപ്പോർട്ട് ഉണ്ടാവും.... 🔥 വളരെ വെക്തമായിതന്നെ ഞങ്ങൾക്ക് മുന്നിൽ ന്യൂസ് എത്തിക്കുന്നുണ്ട് 🔥..... ഫുൾ സപ്പോർട്ട് ✌️
ഇതിപ്പോ ബാച്ച നിരപരാധി ആണെന്ന് 100% തെളിഞ്ഞിരിക്കുന്നു. പ്രതി മെഹ്നസ് ലേക്ക് ഉള്ള 70% ഉള്ള വാതിൽ വൈകാതെ തുറക്കപ്പെടും. ബാക്കി 30% ജംഷാദ് നും അറിയാം....ഇനിയെങ്കിലും മെഹ്നസ് കീയടങ്ങുക.... ജംഷാദ് പ്രതികരിക്കുക........ കട്ട സപ്പോർട്ട് കാദർ ഭായ് ആൻഡ് പബ്ലിക് കേരള.... ❤👌
👍🏻👏🏻അത്പോലെ തന്നെ വിശ്വസിക്കാൻ പറ്റാത്ത മറ്റൊന്ന് ആണ്. താഴെ നേരത്തെ തന്നെ ഒരു ആബുലൻസ്ഉണ്ടായിരുന്നു എന്നത്. അവിടെ ഉള്ള ഏതെങ്കിലും cctv യിൽ കണ്ടെത്താൻ സാധിക്കില്ലേ ഇതിന്റെ സത്യാവസ്ഥ. അതുകൂടി തെളിഞ്ഞാൽ പിന്നെ മെഹനസിനെ വെറുതെ വിടരുത്.
ഒരുപാടു തെറ്റുകൾ ചെയ്തിട്ടും ദാഹിച്ചു വലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗം വാഗ്ദാനം ലഭിച്ച ചരിത്രം നിങ്ങൾ കേട്ടിട്ടില്ലേ,,, എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങൾ ആണ്
ഈ ചാനൽ കാണാറുണ്ട് വല്ലപ്പോളും. ഇപ്പൊ ഈ റിഫ കേസ് വന്ന ശേഷം ആണ് ശ്രദ്ധിച്ചു തുടങ്ങിയെ. Cbi.യെ പോലെ ഉള്ള ഈ അനേഷണം ടീം പബ്ലിക് കേരളക്ക് അഭിനന്ദനങ്ങൾ. സത്യം ജയിക്കട്ടെ
@@mubashirkannur5428 അവർ ഈ ചാനെൽ ഉണ്ടാക്കിയത് കാശിനു വേണ്ടി തന്നെ ആയിരിക്കും.. ഒരുപാട് കഷ്ട്ടപെട്ടിട്ട് തന്നെയാണ് ഓരോ വാർത്തകളും തെളിവുകളുടെ അടിസ്ഥാനത്തിൽ നമ്മിലേക്ക് എത്തിക്കുന്നത്.. അല്ലാതെ തോന്നിയത് വിളിച്ചു പറയുകയല്ല.. ആ കുടുംബത്തിന്റെകൂടെ നിന്ന് സത്യം കണ്ടുപിടിക്കാൻ സഹായിക്കുക അല്ലെ ഇവർ ചെയ്യുന്നത്.. എല്ലായിടത്തും ഉണ്ടാകും -ve പറയാൻ കുറച്ച് പേര്.. എന്നും പബ്ലിക് കേരളയോടൊപ്പം..
Rifa വീട്ടിൽ എത്തി എന്ന് mehnas പറയുന്ന 1:48 എന്ന ആ സമയം തീർച്ചയായും റിഫയെ മരണത്തിലോട്ട് കൊണ്ടെത്തിക്കുന്ന എന്തോ ഒന്ന് അവർ തമ്മിൽ നടന്നിട്ടുണ്ട്. 💯% ആ ഒരു മണിക്കൂർ അവൻ മറച്ചു പിടിക്കുകയാണ്. അവൻ എന്തോ ചെയ്തു പോയിട്ടുണ്ട്. യാതൊരു സംശയവുമില്ല. ആ ഒരു ഒന്നര മണിക്കൂർ സമയമാണ് അവൻ മാറ്റാരിലോ അടിച്ചേല്പിക്കാൻ നോക്കുന്നത്. No dobut. അവനെ പിടിച്ചു നാലെണ്ണം കൊടുത്താ സത്യം മണി മണി പോലെ അവൻ പറയും.
Ya Allah, എന്തൊരു മനുഷ്യനാണ് മെഹന്നു .. സ്വന്തം കുറ്റങ്ങൾ മറച്ചു വെക്കാൻ എത്ര പേരെയാണ് കുറ്റക്കാർ ആക്കിയത്... സ്വന്തം ഭാര്യനെ മോശക്കാരിയാക്കി ..!! ഭാര്യയുടെ brotherne കള്ളം പറയുന്നവനാക്കി... ബാഛയെ കുറ്റക്കാരനാക്കി... ഒന്നും അറീയത ഒരു familiye ഇതിലേക്കു വലിച്ചിട്ടു... എന്നിട് കള്ളകരച്ചിൽ ആക്കി സ്റ്റോറിയും ഇട്ടു...!!! ഇപ്പോ എനിക്ക് തോന്നുന്നു റിഫയെ ഓരോന്ന് പറഞ്ഞു വിശ്വസിപ്പിച്ചതാവാം .. അതിൽ ഒന്നാണ് ആ family matter... എല്ലാം deal ചെയ്തിരുന്നത് മെഹന്നുലൂടെ ആണ്, അപ്പോ മെഹന്നു എന്താ പറഞ്ഞത് അത് റിഫ വിശ്വസിച്ചു.. അതിന്റെ തെളിവാണ് മെഹന്നു post ചെയ്ത room messup video... അതിൽ റിഫ സത്യാവസ്ഥ അറീയത്തെ മെഹന്നു പറഞ്ഞത് മാത്രം കേട് തുള്ളിയ ഒരു പാവം പാവാ...
മെഹ്നാസ് പറഞ്ഞ കള്ളങ്ങളാണ് ഞങ്ങൾ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മുന്നിലെത്തിച്ചത്. വീഡിയോ മുഴുവനായും കാണുക. വിഷയത്തിൽ പബ്ലിക് കേരളയുടെ അന്വേഷണം ഇനിയും തുടരും
💚agr tum sath ho
Sure.. We are waiting
👍
Sathyam enthayalaum theliyikkanam
❤️🙏❤️
തുടക്കം മുതൽ മെഹനസിനെ സംശയിച്ചവർ ഇവിടെ 👍
Story kandath muthal innum Enik doutavaneyaa........
👍
എനിക്കും അവനെ ഡൌട്ട് ഉണ്ട്
Enik jamshadine dout varunnu
@@haseenashaikh8901 avanum ithil entho pank undaavaam..
Great investigative journalist 💙
ഹായ് saadiya chechi
♥️
Apko andy malooome😃
കണ്ട് പടിക്ക്... 😂 അദർവ് എവിടെ സാദിയേട്ടാ 🙂
@@fazzamuhammed8438 ninte veetilulvr ebidannu ne nokedaa... Allandu sasiyade tholel kerathe
ഇവൻ്റെ സംശയ രോഗം സഹിക്കാൻ പറ്റാതെ ആവും ആ കുട്ടി ആത്മഹത്യ ചെയ്തത്...ഇവൻ കൊന്നതല്ലെങ്കിൽ...😢
കാദർ കരിപ്പൊടി താങ്കൾ ശരിക്കും ഞങ്ങളെ അത്ഭുതപെടുത്തുന്നു. മെഹ്നാസിന്റെ ഇന്റർവ്യൂവിൽ റിഫ വിളിച്ച സമയംകൃത്യമായി രേഖാമൂലം അറിഞ്ഞിട്ടും അന്ന് പ്രേക്ഷകരെ കാണിച്ചില്ല. കാരണം കൂടുതൽ തെളിവുകൾ uകിട്ടാൻ വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നു. താങ്കളെ പോലുള്ള മാധ്യമ പ്രവർത്തകരാണ് ശരി. സല്യൂട്ട് മൈ ബ്രദർ,
സത്യസന്ധമായ കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന *PUBLIC KERALA*ക്ക് Big salute🙌
Edit indo chechi😁😁
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍
@@Saikbm ..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍
ഇത് ഇപ്പൊ കൊറേ ആയല്ലോ സത്യസന്തത, സല്യൂട്ട്, കോപ്, എന്നൊക്കെ,, പിന്നെ കള്ളം പറയണമായിരുന്നോ,, അല്ലെങ്കിലും കള്ളം പറഞ്ഞിട്ട് വേറെന്തെങ്കിലും പ്രയോജനം കാദറിന് ഉണ്ടോ,, ആരെങ്കിലും ഒരാൾ എന്തെങ്കിലും കമന്റ് ഇട്ടാൽ ബാക്കി എല്ലാവരും പിടിച്ചു തൂങ്ങിക്കോണം,,,, " ഇത് പെയ്ഡ് കമന്റോ, പബ്ലിക് own അക്കൗണ്ടോ ആവാനും സത്യത ഉണ്ട് "
@@TokkyMallu ഓണത്തിന് ഇടക്കാനോ പുട്ട് കച്ചവടം... ദുരന്തമാണല്ലോ bro 🙄
ഖാദർ നു നിയമപരമായി അനുവാദം കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് 🧡🧡🧡എന്നാൽ ഇതിലും സ്പീഡിൽ ഈ കേസ് തെളിയും 🙃🙃... പടച്ചോനെ.. ആദ്യം ആയിട്ട് എന്റെ ഒരു കമന്റ്നു 1 k കാണുന്ന ഞാൻ 🙄
😆 😆
@@rinienas6588 ndhe chirikn
👍🏻👍🏻👍🏻👍🏻👍🏻
👍👍
Athurappa
അല്ലേലും ഭാര്യ മരിച്ചു കിടക്കുമ്പോ phone എടുത്ത് ഇൻസ്റ്റാഗ്രാമിൽ story ഇട്ട അവനെ അന്നേ doubt അടിച്ചതാ എന്തൊക്കെയോ ഉണ്ടെന്ന്.
Story കണ്ടവർക്ക് അറിയാം
😫😫😫 ഇങ്ങിനൊക്കെ story ഇടാൻ ഒരു റേഞ്ച് വേണം. അത് ന്യായീകരിക്കാൻ ഒരുപാട് പേർ വേറെയും ഉണ്ടായിരുന്നു
Thendikal
Sslc റിസൾട് അറിയാൻ വേണ്ടി പോലും ഇത്രക്ക് കാത്തിരുന്നിട്ടില്ല... പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 🙏🙏🙏
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍
Sathyam,paingara curiosity aan
💯💯
👍🏻👍🏻👍🏻👍🏻
😂😂
കാദർ journalism പഠിച്ചിട്ടില്ല പക്ഷെ അതുക്കും മേലെ വാർത്ത വായിക്കുന്നു......പോലീസിന്റെ പണി പഠിച്ചിട്ടില്ല എന്നിട്ടും അതുക്കും മേലെ അനേഷിക്കുന്നു..... ഈ വാർത്ത കേൾക്കുമ്പോൾ രോമംനാജ്ജം ആവുകയാണ് 🔥🔥🔥🔥🥵🥵🥵🥵KADER🔥🔥🔥🔥
😂😂
കാട്ടാളരിൽ കാപ്പിരി കാമദേവൻ
പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
Yes. ഒരു പോലീസിനെകാളും better ആയി എല്ലാം അന്വേഷിക്കുന്നു. മാഷാ അല്ലാഹ്.
Kader great puli
സത്യം. ഒരുപാടിഷ്ടം കാദർ. കാരിയങ്ങള് തെളിവോടെ ഞങ്ങളിലെത്തിക്കുന്നു. വെരി ഗുഡ്.🥰🥰🥰🥰
ആരെയും പേടിക്കാതെ സത്യസന്ധമായി റിഫയുടെ മരണത്തിന് പിന്നിലുള്ള രഹസ്യങ്ങൾ ഞങ്ങളിലേക്കെത്തിക്കുന്ന പബ്ലിക് കേരളയ്ക് ഹൃദയത്തിൽ നിന്നും നന്മകൾ നേരുന്നു
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍
Ee casil aareyum pedikkendathilla…karanam kodikal vari eriyan nadiye akramicha pettane pole aarumilla…but sadharana suicide casesinte reasons aarum ariyathe povumayirunna pole aavillayirikkum ini ee case..public Kerala ykk athil oru valiya panku thanneyund..hats off to Public Kerala team…
Aareya pedikkendath
Aarum illann ariyunnath konda avan e chathi cheythe
ആരെ പേടിക്കാൻ 😂വ്യൂസ് കിട്ടും എന്നുള്ള ഉറപ്പാണ് വീഡിയോ ചെയ്യുന്നതിന്റെ അടിസ്ഥാനം. 🤭
@@athirababu1418 views kudiyya ntha? Sathygal sathysadhamayiii nammalilekk ethilkunnilleeeee? ❤️
Public kerala ഇല്ലെങ്കിൽ ഇതൊന്നും ഞങ്ങൾക്ക് അറിയാൻ പറ്റില്ലായിരുന്നു.. Thank you for public kerala and ഖാദർ കരിപ്പൊടി 👏👍
അറിഞ്ഞിട്ടെന്തിന
സത്യസന്തമായ വാർത്തകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന പബ്ലിക് കേരളക് ഒരായിരം അഭിനന്ദനങ്ങൾ 👍
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍
Let me tell you something... please understand that whatsapp time changes according to the variation of timezone in mobile.
Namude mobile watsapp time namal pokuna place ile time ayi change avarundu . please do understand.
Mehnaz keralathileku vanapol watsappile time change avanum chance undu.. public kerala almost 1ndhalf -2hour thaneyanu parayunadh.
E oru information mehnaz nu ariyan chance ila thonunu.
👍👍
Yes
💯💯💯💯😍
ഇതാണ് മാധ്യമധർമ്മം.. വാർത്തകൾ വളച്ചൊടിക്കാതെ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾ ശ്രമിക്കുന്നു... Great.. Keep goin on team Public Kerala🔥👍🏻
അവൻ കാസറഗോഡ് ക്കാരനാണ്... ഉടായിപ്പ് കാണിച്ചാൽ ഇച്ചാമാരുടെ കൈയ്യിന്റെ ചൂടറിയും..
👍
👍
😉
@@ഈസമയവുംകടന്നുപോവും-ഞ8ഢ എവൻ?
*വെറുതെ അല്ല ബാച്ച on the spot public Kerala യിലേക്ക് വന്നത്.... തെറ്റ് ചെയ്യാത്തത് കൊണ്ടാണ് അത്രയും ധൈര്യം കാണിച്ച ത്...*
athe jamshad idvare vannitilallo
@@nscreations778 avaneyum konde varum
Sathyam Avante kayyil ella thelivukalum undu.
Yah..pavam lle
Crrct
റിഫ ആത്മഹത്യ ചെയ്യാൻ കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം
സത്യങ്ങൾ ഓരോന്ന് ആയി പുറത്ത് കൊണ്ട് വരുന്ന പബ്ലിക് കേരളക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
ഒരു പക്ഷേ പബ്ലിക്ക് കേരള ഇല്ലെങ്കിൽ നമ്മൾ എല്ലാവരും പല കാരണം ചിന്തിച്ചു ക്കൂട്ടിയേനെ. Public | Kerala ഉള്ളതു കൊണ്ട് സത്യം നമ്മളിലേക്ക് എത്തുന്നു,.. സത്യം തെളിയട്ടെ... We're with you public Kerala❤️❤️❤️
സത്യം
S
വളരെ സത്യമാണ്.ദുബായ് സർക്കാർ ഇതൊരു കൊലപാതകം അല്ല എന്ന് പറയുന്ന കാലത്തോളം ഈ കേസ് തേച്ച് മാച്ച് പോയേനെ
Ipol athin enthankilum curect ayo..... Ipolum enthokeyo duroohathakal
Njan adhyme urappichadhan avan thanneya avale konnath
ഇതിൽ ന്യൂസ് കാണാൻ തുടങ്ങിയതോടെ റിഫ ന്യൂസ് വേറെ ഏത് ചാനലിലും കണ്ടാലും നോക്കാറില്ല സത്യമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പബ്ലിക് കേരളക്ക്👏റിഫയുടെ മരണത്തിന് പിന്നിലുള്ള കാരണം പബ്ലിക് കേരള തന്നെ പുറത്ത് കൊണ്ടുവരും
സത്യം 👍👌
Sathyam
Yes
Sathiyam
Sathyam
പ്രതിയിലേക്ക് എത്താൻ ഇനി കൊഞ്ചം ദൂരം താൻ. Big clap to Public Kerala. 👐🤝🤝👏👏
ഇവരുടെ കഥയ്ക്കു പിന്നിൽ ഇത്രയും സംഭവമായ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിച്ച പബ്ലിക് kerala ടീമിന് big salutt 👍👍👍
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍..
Khader bro your great 💗👏
Yes 🔥☀️
Yes
Yes
Yes
Ys
എന്തൊക്കെ ആയാലും മരിച്ചിട്ടും സ്വയം രക്ഷക്ക് സ്വന്തം ഭാര്യയെ ആക്ഷേപിച്ച അവന്റ മനസ്സ് ☹️
കൊന്നവർക്കണോ..... തിന്നാൻ പണി...
sathyam
yaa allaah
Athil ninn vyakthamalle kallan kappalil thanne enn
Sathym... അവന്റെ acting nu oru Oscar thanne കൊടുക്കണം😵
എനിക്കു ഈ ചാനൽ അത്രക്ക് പരിജയം ഇല്ലായിരുന്നു... ഈ കാദർ ന്റെ സൗണ്ട് കേട്ടിട്ടുണ്ട് പല ആളുകളുടെ ഫോണിൽ നിന്നും... But ഇപ്പൊ ചാനൽ subscribe ചെയ്ത് അടിപൊളി അവതരണം 👌👌👌👌100%👌
ഒരിക്കലും പബ്ലിക്ക് കേരള ഈ കേസ് വിട്ടുകളയരുത്.... ഞങ്ങളും കാത്തിരിക്കുന്നു... പ്രതി ആരാണ് എന്ന് അറിയാൻ എത്രയും പെട്ടന്ന് എല്ലാം തെളിയട്ടെ
ഈ ചാനൽ തന്നെ യഥാർത്ഥ പ്രതിയെ പുറത്ത് കൊണ്ട് വരും ഇത്രയും ക്ലിയർ ആയി നമുക്ക് പറഞ്ഞു മനസിലാകുന്ന കാദർ 👍 public kerala 👍👍👍👍👍
പബ്ലിക് കേരളയുടെ ആത്മാർത്ഥയ്ക്ക് എത്ര പേരുടെ പിന്തുണ ഉണ്ട് കൂട്ടരേ ❤️🙏
All the best public kerala
Me 2🙋♀️🧕..All the best👍
All tha best
All the best public kerala 👍
I love you public kerala
അവൻ തന്നെയാണ് ആ പെൺകുട്ടിയെ കൊന്നത്.
ചോദിക്കേണ്ട മാതിരി ചോദിച്ചാൽ അവൻ എല്ലാം തുറന്നു പറയും....
ജീവിതത്തിൽ orupad പ്രശ്നങ്ങൾ തരണം ചെയ്തവനാണ് ഞാൻ ജീവിച്ചു കാണിച്ചു ജയിക്കണമെന്ന് കരുതി ഇപ്പഴും മക്കളെ ഓർത്ത് ജീവിച്ചു പോകുന്നു എല്ലാരും dua ചെയ്യുക...
Insha allah..Pareekshanamillatha life illa. Njanum lifil thotu poya oralanu. Allahu shariyaki tharumennu pradheekshikunnu..
Aameen
@@mubeenarubi1316 angane parayalle
Aameen 👍👍
Keep going dear 💞
📌കാദർ ഇതിന് ഒരു ഉത്തരം ലഭിക്കുന്നതുവരെ മുന്നോട്ട് പോകണം "You are a real journalist" 📌
00⁰0⁰0⁰0⁰0
Mehanas kallan prasvicha ummande vedana ariyatha kallan
ഇത്രയൊക്കെ ദിവസം കഴിഞ്ഞിട്ടും ഞങ്ങൾക്ക് മറക്കാൻ ആവുന്നില്ല rifane. അപ്പൊ അവരുടെ മാതാപിതാക്കളുടെ അവസ്ഥ. 😭 അല്ലാഹ് ഒരു പെണ്ണിനും ഇത് പോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ 😞🤲🏻
ആമീൻ
Aameen
😢
Ameen🤲🤲
Ameen😒
You are brillaint bro✌️ സത്യം പുറത്ത് വരട്ടെ. ഞങ്ങൾക്കറിയണം എന്താണ് സംഭവിച്ചത് എന്ന്
ഒരാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയക്കണം. പക്ഷെ തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം
Mehnas nuna parayanamengil idhil mehnasin theerchayayum valiya role kaanum
Konnittaaanooo velilek poyathini e vanmaar thanne phonel ninnu vilicheyaanoo
കള്ളം പറഞ്ഞു ഇങ്ങനെ എത്ര നാൾ. മുഖം മുടി അഴിഞ്ഞു വീഴുന്ന ദിവസത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്
@@afrasherin യെസ്. മെഹനാസിന്റെ കൈ പ്രവർത്തിച്ചിട്ടുണ്ടെന്നതിൽ ഒരു സംശയവും ഇല്ല
സത്യം തെളിയിക്കുന്നതിനു പബ്ലിക് കേരളയ്ക്ക് ഞങ്ങൾ പൊതു ജനങ്ങളുടെ അഭിനന്ദനങ്ങൾ 🎉🎉🎉🎉
കൊന്നിട്ട് kettithookiyathavam
@@anshid9993 sathyam ippol angane thonunu😌😌😌😌
You are great sir🙏👍🤲💯
Correct
Falila
Good work public Kerala ... ഇതു പോലുള്ള മീഡിയകൾ ആണ് കേരളത്തിന്, രാജ്യത്തിന് ആവശ്യം : പണം നോക്കാതെ ജാതി മതം നോക്കാതെ സത്യസന്ധമായി പ്രവർത്തിക്കുന്നവരെ ആണ് നമുക്ക് ആവശ്യം ...ഇങ്ങനെയുള്ള മീഡിയകൾ ഉണ്ടായിരുന്നു എങ്കിൽ രാജ്യവും, ദേശവു o നന്നായേനെ . Public Kerala യോട് ഒരു അപേക്ഷ .... ജാതി മതം നോക്കാതെ നിറം വർണ്ണം നോക്കാതെ പണം നോക്കാതെ പാർട്ടി നോക്കാതെ നീതിയ്ക്ക് വേണ്ടി ന്യായത്തിന് വേണ്ടി പ്രവൃത്തിക്കുവാൻ കഴിയട്ടേ! അങ്ങനെയെങ്കിൽ ജനം നിങ്ങളെ ചേർത്ത് നിർത്തും ... നമ്മുടെ രാജ്യത്ത് . സംസ്ഥാനത്ത് ഐക്യതയും . സ്നേഹവും ഉണ്ടാകട്ടേ!
കാത്തു കാത്തു മടുത്തു.. എന്നാലും വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു😍
കാദർ നീ ഞങ്ങടെ മുത്താണ്
അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ശത്രുക്കൾ ചുറ്റു ഭാഗത്തും ഉണ്ടാകും അല്ലാഹു കാവൽ നൽകട്ടെ
Ameen
Ameen
മറ്റു മാധ്യമങ്ങൾ എല്ലാം തന്നെ "ദുബായിൽ വ്ലോഗർ മരിച്ച നിലയിൽ " എന്ന വാർത്തയോട് കൂടി അവസാനിപ്പിച്ച റിഫയുടെ മരണത്തിന്റെ ഉറവിടം സ്വന്തം സഹോദരന്റെ സ്ഥാനതെന്ന പോലെ ആത്മാർഥമായി അന്വേഷിക്കുന്ന കാദർ ഭായിക്കും Public kerala യ്ക്കും 🙏🏻👏🏻👏🏻👏🏻🔥🔥
ആയുസും ആഫിയത്തും അല്ലാഹു തരട്ടെ നിങ്ങള്ക്
ഇപ്പോ ഒരുവിധം കാര്യങ്ങൾ ഒക്കെ മനസിലായി... Public kerala ഉള്ളത്കൊണ്ടാണ് എത്രയെങ്കിലും കാര്യങ്ങൾ ജനങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞെത്.
Public keralaക്ക് അഭിനന്ദനങ്ങൾ 💐.
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍
Ingalu poliyanu
മെഹനാസ് കള്ളം പറഞ്ഞതല്ലങ്കിലോ ഫോണിലെ മെസ്സേജ് നോക്കിയിട്ട് സമയം ഊഹിച്ചു പറഞ്ഞതാണെങ്കിൽ ആ ദിവസത്തെ സമയം അവന് വ്യക്തമായി ഓർമ ഉണ്ടാകില്ല ചിലപ്പോൾ നാട്ടിൽ വന്നു മെസ്സേജ് നോക്കുമ്പോൾ ഈ സമയമായിരിക്കും കണ്ടിട്ടുണ്ടാവുക അവൻ അത് പറഞ്ഞതാവും ചിലപ്പോൾ
@@shanavasrhshani4261 അവൻ വീണിടത്തു കിടന്നു ഉരുണ്ട്... നീ അത് ന്യായികരിക്കുന്നു... സമ്മതിക്കണം
@@shanavasrhshani4261 samayam endenkilum aavatte samayam maari poyadanenkil avan endina aval onnara manikkoor evde poy enn choykkunad
*മെഹ്നസിന്റെ നാല് പല്ല് കോഴിക്കൻ ഞാൻ പോകുന്നുണ്ട് എന്റെ കൂടെ പോരുന്നവർ ഒകെ ഹാജർ കരോ 🏃♂️🏃♂️🏃♂️*
സത്യം പുറത്തു കൊണ്ടു വരുന്നതിന് public kerala ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒരായിരം നന്ദി
PUBLIC KERALA BIG SALUTE ........
ഒടുവിൽ സത്യം നമ്മൾ അറിയാൻ പോകുന്നു 😊പബ്ലിക് കേരളക്ക് ഒരുപാട് നന്ദി അറിയിക്കുന്നു 🤩
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍..
വലിച്ചു നീട്ടൽ ഇല്ലാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു കൊണ്ട് സത്യത്തെ മുൻ നിർത്തികൊണ്ട് ഉള്ള വളരെ നല്ല അവതരണം..
77jj
Ed valre nallonam. Aneshikanam
മെഹ്നസിന് ഒരു കുടുംബം നയിക്കാനുള്ള പക്വത ആയിട്ടില്ല... Social media fame കിട്ടിയപ്പോ അതിൽ മതിമറന്നു ജീവിച്ചു സ്വന്തം ജീവിതം ജീവിക്കാൻ മറന്നു പോയി.. ആ കുഞ്ഞിനെ ആലോചിക്കുമ്പോഴാണ് വിഷമം.. ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ അതും അനുഭവികേണ്ടി വരുന്നു 😔
Athe
അവൻ ഒരു പൊങ്ങൻ ആണ്
Ithrayum perfect news ethikuna public keralak bigsalute
ഒരുപാട് effort എടുത്ത് ഇത് ഞങ്ങളിലേക്ക് എത്തിച്ച public കേരളക്ക് അഭിനന്ദനങ്ങൾ 👍👍
_കാഞ്ചന മൊയ്തീനെ സ്നേഹിച്ചതിന്റെ പതിനായിരം മടങ്, ഞങ്ങൾ ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ട്..._
_പബ്ലിക് കേരളക്ക് അറിയോ അത്..._
_പാവം ഞങ്ങൾ_ 😔😔
സത്യം എത്ര നേരായി നോകി nikunu
😆
😃
@@jaseelashamseershamjasi6199 😆
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍
U tube News reppirtaril വെച് ഏറ്റവും നല്ല റിപ്പോർട്ടർ നിങ്ങളാണ്. കള്ളങ്ങൾ കൂട്ടിച്ചേർക്കാതെ കാര്യങ്ങൾ അറിയിച്ചു തന്നതിന് ഒരുപാട് നന്ദി 🥰
സത്യം പുറത്തു കൊണ്ട് വരണം 👍👍👍👍👍👍public kerala
Time പറയുമ്പോ കാദർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവൻ കണ്ണ് പലതവണ അടക്കുന്നു തുറക്കുന്നു, കാദർനെ ഇടയ്ക്കിടെ നോക്കുന്നു
ഇതിൽ എന്താണ് ആരാണ് എന്ന് ഒന്നും എനിക്ക് അറിയില്ല but സ്വന്തം ഭാര്യ ആത്മഹത്യ ചെയ്തപ്പോൾ ആ story ഇട്ടത് ഭാര്യ യെ ആത്മാർത്ഥ മായി സ്നേഹിക്കുന്ന ഒരു ഭർത്താവിനും കഴിയില്ല ഫോൺ എടുക്കാൻ പോലും തോന്നില്ല അത് എങ്ങനെ കഴിഞ്ഞു എന്ന് റിഫ മരണപ്പെട്ട വിവരം അറിഞ്ഞപ്പോൾ തന്നെ ഞാൻ chinthichu പോയി സത്യം പുറത്ത് വരട്ടെ ആ കുടുംബത്തിന്റെ കണ്ണുനീർ പടച്ചവൻ കാണാതിരിക്കില്ല
Idhu pole chinthichavaran keralathile bhooribagam janangalm
ഭാര്യ മരിച്ചു. എന്നാൽ ആ മകനെയെങ്കിലും കൂടെ നിർത്തി ല്ലെ . ഇവനൊക്കെ ഒരു ഉപ്പയാണോ . ആ മോൻ ക്ക് അവന്റെ ഉപ്പയെങ്കിലും അടുത്തുണ്ടാവുമ്പോൾ ഒരു സന്തോഷം കിട്ടുമായിരുന്നല്ലോ. പാവം ആ മോന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടമാണ്.
Avan story itta time aarkellum ariyuo ??
Mehnu swayam rakshapedaan vendi mattullavare pazichaarunnu....rifaye moshakariyaaakkii..Swantham bharya maricha shesham nalla bharthav avale moshakkariyaaakki chithreegarikillla
സത്യം ഞാനും ചിന്തിച്ചു പോയി. എങ്ങനെ കഴിയുന്നു ഭാര്യ മരിച്ചിട്ട് സ്റ്റാറ്റസ് ഇടാൻ. ഇപ്പോയുള്ള ഒരുപാട് ആളുകൾ ഉണ്ട് സന്തോഷം വന്നാലും സങ്കടം വന്നാലും സ്റ്റാറ്റസ്, സ്റ്റോറി. ഇടൽ വല്ലാത്ത ഒരു ലോകം തന്നെ 😔😔😔
ബാറാഹത് രാവിന്റെ ബർകത് കൊണ്ട് ആ പൊന്നുമോൾക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ.മനസ്സ് അതിന് മാത്രം വേദനിചിടവും അവൾ ചെയ്തത്.
Gud job bro സത്യസന്തമായ സത്യം എന്തായാലും പുറത്ത് കൊണ്ട് വരുക തന്നെ വരും ........
Ee chetan police officer avandadhiyirunu,........ Big salute 🙂🙂
ഇത് ഒരു team work ആണ് ഒരാൾ മാത്രം അന്നെഷിച്ചു കണ്ടത്തുന്നതല്ല..
ഒരു കള്ളം നമ്മള് പറഞ്ഞു കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് നമ്മൾ എന്തു പറയുന്നു എന്ന് നമ്മക്കന്നെ അറിയില്ല
Correct
Ys 💯
നിങ്ങളുടെ അവതരണത്തെ പറ്റി പറയാൻ വാക്കുകൾ ഇല്ല 😍വളരെ വെക്തമായി തന്നെ ഓരോ വിവരങ്ങളും ഞങ്ങളിൽ എത്തിക്കുന്നു.. ഇതിന് പിന്നിൽ നിങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുണ്ട് എന്ന് അറിയാം അതിന്റെ എല്ലാം നല്ലൊരു ഫലം നിങ്ങൾക്കു കിട്ടും 😊
Super bublic kerala 👏👏👏👏👏👏നിങ്ങൾക്ക് തന്നെ ഇത് തെളിയിക്കാൻ കഴിയട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആ പാവം പെണ്ണിനെ കുറ്റം പറയാൻ ക്നിച്ച വന്റെ മനസ്സ് 🙏🏻🙏🏻🙏🏻🥺🥺
E case ivde nirthi ilengil rifante Thani roopam purath varum ipo thanne egadeshm manasilayi . Ellam kootharakalum kooti kodpkarum athre ullu 🤮🤮🤮
@@thasleemkhan1621 enthan ..r
ഒരു കള്ളം മറക്കാൻ ഒരായിരം കള്ളം വേറെ പറയേണ്ടി വരും... "പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ" എന്നാണല്ലോ.... hats off public kerala❤
തെളിയിക്കണം സഹോദരാ 👌👌👌👌തെളിവ് സഹിദം നിയമത്തിനു മുന്നിൽ കൊണ്ട് വരണം
Big സല്യൂട്ട് സഹോദരാ
സത്യം പുറത്ത് വരണം
ആ ഉപ്പാക്കും ഉമ്മാക്കും അറിയണം സത്യം
എത്രയോ കഷ്ടപ്പെട്ടാണ് ഉപ്പയും ഉമ്മയും മക്കളെ വളർത്തുന്നത്
Public kerala ക്ക് വീണ്ടും വീണ്ടും നന്ദി 🙏....
ഈ റിഫ കേസ് ൽ ആണ് ഈ ചാനല് ഫസ്റ്റ് കാണുന്നത്....
ഇനി ഫുൾ സപ്പോർട്ട് ഉണ്ടാവും.... 🔥 വളരെ വെക്തമായിതന്നെ ഞങ്ങൾക്ക് മുന്നിൽ ന്യൂസ് എത്തിക്കുന്നുണ്ട് 🔥..... ഫുൾ സപ്പോർട്ട് ✌️
Njnm
You are brilliant bro👍👌
ഇതിപ്പോ ബാച്ച നിരപരാധി ആണെന്ന് 100% തെളിഞ്ഞിരിക്കുന്നു. പ്രതി മെഹ്നസ് ലേക്ക് ഉള്ള 70% ഉള്ള വാതിൽ വൈകാതെ തുറക്കപ്പെടും. ബാക്കി 30% ജംഷാദ് നും അറിയാം....ഇനിയെങ്കിലും മെഹ്നസ് കീയടങ്ങുക.... ജംഷാദ് പ്രതികരിക്കുക........
കട്ട സപ്പോർട്ട് കാദർ ഭായ് ആൻഡ് പബ്ലിക് കേരള.... ❤👌
തെളിയട്ടെ. റിഫയ്ക്ക് നീതി കിട്ടട്ടെ 🤲🏻
ഇത് തെളിച്ചാൽ ഖാദറിനെ CBl ലേക്ക് എടുക്കും വെറും ഒരു യൂറ്റൂബ് ചാനൽ കൊണ്ട് ഇത്രയും തെളിവുകൾ ശേഖരിച്ചു.Big salute
Correct👍
സ്വന്തം ഭാര്യയെ കുറിച്ച് അവൻ പറയുമ്പോൾ തന്നെ മനസ്സിലായി അവൻ കാരണമാണ് അവൾ മരിച്ചത്
എന്നും പബ്ലിക് കേരളയോടൊപ്പം..
സത്യത്തോടൊപ്പം ❤
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍
Ya
Kadhar karipudi👍sathyam purathukonduvaranam
റിഫയ്ക്ക് നീതി ലഭിക്കണം 🙏🙏🙏🤲🤲
Kader നീ ചെയ്യുന്നത് തീർച്ചയായും മീഡിയ നീതിയുടെ ഒരു പരിപാടി തന്നെയാണ് തീർച്ചയായും നീ മുന്നോട്ടുപോകുക നിനക്ക് എല്ലാവിധ സപ്പോർട്ടും ഞങ്ങളിലൂടെ
Crct ee case ithryum ethan karanam ivar mathraman👍🏻 big salute public kerala😍
ഇതിൽ നിന്നും നാം പഠിക്കേണ്ട കാര്യം ആദ്യം സെൽഫ് ലവ് ഉണ്ടാക്കുക എന്നതാണ്.സ്വയം സ്നേഹിക്കുക സ്വയം ബഹുമാനിക്കുക.ആരും ആർക്കും വേണ്ടി ജീവൻ ഇല്ലാതാക്കരുത്.
A valid comment need tons of likes 👍
💯💯💯
@@artlover141 🥰🥰
👍🏻
Sathyamaanu pakshe rifa ne mehanas konnathaanekilo?
👍🏻👏🏻അത്പോലെ തന്നെ വിശ്വസിക്കാൻ പറ്റാത്ത മറ്റൊന്ന് ആണ്. താഴെ നേരത്തെ തന്നെ ഒരു ആബുലൻസ്ഉണ്ടായിരുന്നു എന്നത്. അവിടെ ഉള്ള ഏതെങ്കിലും cctv യിൽ കണ്ടെത്താൻ സാധിക്കില്ലേ ഇതിന്റെ സത്യാവസ്ഥ. അതുകൂടി തെളിഞ്ഞാൽ പിന്നെ മെഹനസിനെ വെറുതെ വിടരുത്.
അത് ഒരു അടാർ കള്ളമാണ് മെഹ്നാസ് പറഞ്ഞത്
ആംബുലൻസ് അവിടെ ഒന്നും ഉണ്ടാകില്ല...
Cctv ദൃശ്യങ്ങൾ കാണേണ്ടതുണ്ട് ...
Crct
Te kudikkan vannathle ya avante kallatharam
Correct
Adh sathyam
നിങ്ങളോട് പറഞ്ഞറിയിക്കാൻ വാക്കുകളില്ല അത്രക്കും നന്ദി യുണ്ട്, സത്യം അറിയാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്, യെഥാർത്ത കുറ്റവാളി ഷിക്ഷിക്കപ്പെടണം
അല്ലാഹുവേ ഈ തെറ്റ് ചെയ്തവരെ എത്രയും വേഗം നീ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു അവർക്ക് അതിന്റെ തക്കതായ ശിക്ഷ ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം
തീർച്ചയായും ദുആ ചെയ്യുന്നുണ്ട്
Ameen
Tnx
ഇന്നത്തെ ദിവസത്തിന്റെ ബർകത് കൊണ്ട് റിഫ മോൾക് ശഹീദിന്റെ കൂലി കൊടുക്കണേ അല്ലാഹ് 🤲
Kittum shaheedinte kooli onnu podappa azhijadunnundayath randalum janicha orikal marikum ath allahuvinte theerumanamanu mammal yengane marikumennu namukku parayan pattilla kola yennath oru maranathinu karanam mathram jeevichirikumbol allahuvine marannu armadichavar yengane shaheedakum
ആമീൻ
ഒരുപാടു തെറ്റുകൾ ചെയ്തിട്ടും ദാഹിച്ചു വലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗം വാഗ്ദാനം ലഭിച്ച ചരിത്രം നിങ്ങൾ കേട്ടിട്ടില്ലേ,,, എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങൾ ആണ്
@@farhana7370 thankal yentha parayan udeshikunnath randum thammil yenth vithyasamund sahodari vishannu valanja minda praniya ath. Athumayi compare cheyyalle athyam padikunnath thanne athabanu athu thottu theendeetilla randannathinum angathe nadappanallo nadannath pinne yengane
നമ്മളെല്ലാവരും ആ ഉമ്മയുടെയും ഉപ്പയുടെയും സഹോദരൻറെയും വേദന മനസ്സിലാക്കുന്നു.. പടച്ചവൻ എത്രയും പെട്ടെന്ന് സത്യം പുറത്തു കൊണ്ടു വരട്ടെ ..
ആമീൻ
Aameen
Aameen
എങ്ങനെ ആയാലും സത്യം കണ്ടുപിടിക്കണം
Waiting for the truth
നോക്കി നോക്കി ഇരിക്കുവാരുന്നു 💯💯💯സത്യം മാത്രം ആണ് ഇതിൽ ഉള്ളത് അത് കൊണ്ട് ഈ ഒരു ചാനൽ കാണാൻ ഇങ്ങനെ tym നോക്കി ഇരിക്കുന്നത് 👍👍👍first ✨️
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍..
ഇതുപോലെ നീതി കിട്ടാത്തവർക്ക് നീതി വാങ്ങി കൊടുക്കണേ 🥺
🌟
ഈ ചാനൽ കാണാറുണ്ട് വല്ലപ്പോളും. ഇപ്പൊ ഈ റിഫ കേസ് വന്ന ശേഷം ആണ് ശ്രദ്ധിച്ചു തുടങ്ങിയെ. Cbi.യെ പോലെ ഉള്ള ഈ അനേഷണം ടീം പബ്ലിക് കേരളക്ക് അഭിനന്ദനങ്ങൾ. സത്യം ജയിക്കട്ടെ
Njanum
Njanum
എല്ലാം റീച്ചിന് കാശിനു അല്ലെങ്കിൽ സീരിസ് പോലെ എന്തിന് വീഡിയോ കോപ്പ് എല്ലാവരും ക്യാഷ് ഉണ്ടാക്കുകയാണ്
@@mubashirkannur5428 കഴിവുള്ളവർ കഷ്ടപ്പെട്ട് ഓരോന്ന് ചെയ്ത് രക്ഷപ്പെടും . അല്ലാത്തവർ ഇങ്ങനെ കമെന്റ് ഇട്ട് ഊമ്പാൻ നിക്കും
@@mubashirkannur5428 അവർ ഈ ചാനെൽ ഉണ്ടാക്കിയത് കാശിനു വേണ്ടി തന്നെ ആയിരിക്കും.. ഒരുപാട് കഷ്ട്ടപെട്ടിട്ട് തന്നെയാണ് ഓരോ വാർത്തകളും തെളിവുകളുടെ അടിസ്ഥാനത്തിൽ നമ്മിലേക്ക് എത്തിക്കുന്നത്.. അല്ലാതെ തോന്നിയത് വിളിച്ചു പറയുകയല്ല.. ആ കുടുംബത്തിന്റെകൂടെ നിന്ന് സത്യം കണ്ടുപിടിക്കാൻ സഹായിക്കുക അല്ലെ ഇവർ ചെയ്യുന്നത്.. എല്ലായിടത്തും ഉണ്ടാകും -ve പറയാൻ കുറച്ച് പേര്.. എന്നും പബ്ലിക് കേരളയോടൊപ്പം..
സത്യം തെളിയിക്കണേ അല്ലാഹ് 😓
ഡിന്നറൊക്കെ നേരത്തെ കഴിച്ച് Public Kerala യുടെ 11 മണിയുടെ ന്യൂസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ എന്നെ പോലെ ആരെങ്കിലും ?
Njanum
ഞാൻ ഉണ്ട്.
Njnum
ഞാനും
ഞാൻ
ആയിരം കണ്ണുമായ് കാത്തിരിക്കുന്നു നിന്നെ ഞാൻ🖤
🤭🤭🤭🤭
Njanum🤣
😀
🤣🤣
ആയിരം കാതുമായ് കേട്ടിരിക്കുന്നു ഞാൻ 🧐
Public kerala 👍👍👍
😍
Da myre😂
🥰🥰🥰🥰🥰🥰
👍👍👍
Hi
നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ... ഇനിയും ദീനിന്റെ വഴിയിൽ മുന്നോട്ടു പോകാൻ കഴിയട്ടെ 💞
Great job.. This is what we call investigative journalism
ഇത്രെയും ആത്മാർത്ഥമായി ന്യൂസ് അന്വേഷിക്കുന്ന പബ്ലിക് കേരള ക്ക് ഒരുപാട് അഭിനന്ദനങ്ങൾ... തളരാതെ മുന്നോട്ട് പോകുക 👍
..നിങ്ങൾക്ക് വേണ്ടി ഒരു അടിപൊളി give away ഉണ്ട് എൻ്റെ ചാനലിലെ വീഡിയോ എടുത്ത് നോക്കിയിട്ട് അതിൽ പറയുന്ന പോലെ ചെയ്യു , 🤩👍..
@@TokkyMallu ninde pari…
മനസ്സ് മടുക്കുമ്പോൾ, ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ തീരുമാനമെടുക്കേണ്ടത് മരിക്കാനല്ല. പൊരുതി ജീവിച്ച് കാണിക്കാനാണ്
എന്നെ പോലെ
@@muhsimushina4172 😍
👍👍👍
Ullaver cheyunille
@@shasha8718 എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല
മാധ്യമ ധർമം
ഒരായിരം അഭിനന്ദങ്ങൾ ❤️
ഓരോ ദിവസവും ഓരോ പുതിയ കഥകളും സംഭവങ്ങളും ആണല്ലോ കേൾക്കുന്നത്...
Athee sathyam purath varnnum 💯💯
സത്യം
സത്യങ്ങൾ നേരായ മാർഗത്തിലൂടെ അനേഷിച്ചു കണ്ടെത്തുന്ന കാദർ ഞ്ഞും public kerala media യെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..
Rifa വീട്ടിൽ എത്തി എന്ന് mehnas പറയുന്ന 1:48 എന്ന ആ സമയം തീർച്ചയായും റിഫയെ മരണത്തിലോട്ട് കൊണ്ടെത്തിക്കുന്ന എന്തോ ഒന്ന് അവർ തമ്മിൽ നടന്നിട്ടുണ്ട്. 💯% ആ ഒരു മണിക്കൂർ അവൻ മറച്ചു പിടിക്കുകയാണ്. അവൻ എന്തോ ചെയ്തു പോയിട്ടുണ്ട്. യാതൊരു സംശയവുമില്ല. ആ ഒരു ഒന്നര മണിക്കൂർ സമയമാണ് അവൻ മാറ്റാരിലോ അടിച്ചേല്പിക്കാൻ നോക്കുന്നത്. No dobut. അവനെ പിടിച്ചു നാലെണ്ണം കൊടുത്താ സത്യം മണി മണി പോലെ അവൻ പറയും.
Yes..avan lag adippikkunna aa timel ntho sabhavichu..athaan avan olikkaan shremikkunnath
ശരിയാണ് മെഹ്നാസ് എന്തൊക്കെയോ ഒളിക്കുന്നുണ്ട് അവനെ പിടിച്ച് നാലെണ്ണം കൊടുത്താൽ തത്ത പറയും പോലെ മണിമണിയായി പറയും
അത് ജംഷാദിന് അറിയാം. അത് കൊണ്ടാണ് അവനു മറഞ്ഞു നില്കുന്നെ.
Aa samayam avarkkidayil ento sambavichittund. Karanam phardhashopil joliy cheytukondirikkumpolum shopil ullavarude koode food kaikkumpolum aval nalla santoshathilan.
സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ ഒരു പാട് കഷ്ട പെടുന്ന നമ്മുടെ public Kerala news
..I will proud of your chanel 👍🥰
അവനെ വെറുതെ വിടരുത്.. ആ പെൺകുട്ടിയെയും ആ കുഞ്ഞു മോനെയും നോക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്.. ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
Ya Allah, എന്തൊരു മനുഷ്യനാണ് മെഹന്നു ..
സ്വന്തം കുറ്റങ്ങൾ മറച്ചു വെക്കാൻ എത്ര പേരെയാണ് കുറ്റക്കാർ ആക്കിയത്...
സ്വന്തം ഭാര്യനെ മോശക്കാരിയാക്കി ..!!
ഭാര്യയുടെ brotherne കള്ളം പറയുന്നവനാക്കി...
ബാഛയെ കുറ്റക്കാരനാക്കി...
ഒന്നും അറീയത ഒരു familiye ഇതിലേക്കു വലിച്ചിട്ടു...
എന്നിട് കള്ളകരച്ചിൽ ആക്കി സ്റ്റോറിയും ഇട്ടു...!!!
ഇപ്പോ എനിക്ക് തോന്നുന്നു റിഫയെ ഓരോന്ന് പറഞ്ഞു വിശ്വസിപ്പിച്ചതാവാം ..
അതിൽ ഒന്നാണ് ആ family matter...
എല്ലാം deal ചെയ്തിരുന്നത് മെഹന്നുലൂടെ ആണ്, അപ്പോ മെഹന്നു എന്താ പറഞ്ഞത് അത് റിഫ വിശ്വസിച്ചു.. അതിന്റെ തെളിവാണ് മെഹന്നു post ചെയ്ത room messup video... അതിൽ റിഫ സത്യാവസ്ഥ അറീയത്തെ മെഹന്നു പറഞ്ഞത് മാത്രം കേട് തുള്ളിയ ഒരു പാവം പാവാ...
adhe .....aval onnum ariyaathe e fraud ne vishwasichu avasaanam avan chadhichu...
@@khushibeti1473 Yes😔😔പാവം റിഫ..!!
Njanum vijaricha karyam thane ane... Avl job nu poyi oru neram avum varumbo avide undavuna karyaghallum cash dealing okkem mehans avu ullu ... Avan parayunath okke kannadach viswsich avlum avntte koode ninnum satheyam avlk ariyindavilaa ... Avan avle vach kure muthalleduthenn thonnunnu ... Nthayallum iswaran ellam kanuennundllo satheyaghal purath varugha thane cheyum .... Sontham wife alle avle moshakari akki parayan egane thonni avoo... Avnk avntte kuttynod pollum snehamila undenkil igane ano undavaa
@@chakkuzraguz5603 Sathyam😔😔😔
@@drshinu6129 inni arkkum igane oru avastha varathirikkan prathikyam
🔥🔥🔥🔥ഇതെല്ലാം വളരെ കൃത്യദയോടെ ഞങ്ങളിലേക്ക് എത്തിക്കുന്ന 🅿︎🆄︎🅱︎🅻︎🅸︎🅲︎ 🅺︎🅴︎🆁︎🅰︎🅻︎🅰︎ ക്ക് ഹൃദയത്തിൽ നിന്നും ഞങ്ങൾ നന്ദി പറയുന്നു ❤️❤️❤️❤️
Good effort ഫുൾ സപ്പോർട്ട് to പബ്ലിക് കേരള