ഒരു 10th സ്റ്റാൻഡേർഡ് കാരനായ എനിക്കുപോലും മനസിലാകുന്ന രീതിയിൽ ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നതാണ് താങ്കളുടെ മഹത്വം. എന്നെപോലെയുള്ളവർക്ക് ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ താങ്കളെ പോലെയുള്ളവരുടെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയില്ല, എന്നാൽ ഇത് ആധുനിക സാങ്കേതികവിദ്യ ഞങ്ങൾക്കുനല്കിയ ഭാഗ്യം.
ഇവർ എങ്ങനെ യുക്തിവാദികളായി ആകസ്മികമായാണ് പ്രപഞ്ചം ഉണ്ടായത് എന്നു പറയാൻ ഒരുതരി ബുദ്ധിയുള്ളവന് സാധിക്കില്ല കാരണം. കേവലം ഒരു റൂബിക്സ് ക്യൂബ് അതിൻ്റെ പുറകിൽ ഒരു തന്ത്രശാലിയുടെ പ്രവർത്തനം ഇല്ലാതെ ആകസ്മികമായി ഒരു സെക്കൻഡിൽ ഒരു തവണ വെച്ച് approximately 2,079,786,596,393,784 വർഷം തിരിക്കുകയാണെങ്കിൽ അത് എല്ലാ നിറങ്ങളും എല്ലാ ഭാഗത്തും ശരിയാവുംവിധംഅത് കൃത്യമാവാനുള്ള സാധ്യത ഒരുതവണ മാത്രമാണ്. അതായത് പ്രപഞ്ചം ഉണ്ടായ അന്ന് തിരി തുടങ്ങുകയാണെങ്കിൽ ഒരു റുബിക്സ് ക്യൂബ് ഒരുതവണയെങ്കിലും ശരിയാവണമെങ്കിൽ ഇനിയും2,079,772,796,393,784 വർഷം കഴിയണം. അതായത് ഒരു ഈച്ചയുടെ ചിറക് പോലും ആകസ്മികമായി അത്തരത്തിൽ കൃത്യതയോടു കൂടി ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാവില്ല. മാത്രമല്ല ആകസ്മികമായാണ് ഇതൊക്കെയും സംഭവിക്കുന്നതെങ്കിൽ കൃത്യതയേക്കാൾ കൂടുതൽ വക്രതയാണ് ഉണ്ടാവുക കാരണം പ്രപഞ്ചം വളരെ വലുതാണ് ഇത്രയും വലിയ സങ്കീർണമായ ഒരു പ്രപഞ്ചം കൃത്യതയോടു കൂടി ഇത്തരത്തിൽ രൂപപ്പെട്ടു എന്നുമാത്രമല്ല ഒരു വക്രതയും ഇല്ല താനും. ആകസ്മികതയാണ് പ്രപഞ്ചത്തിന്റെ പുറകിലെ സത്യമെങ്കിൽ ഒരു കാരണവശാലും ശാസ്ത്രം പറയുന്നത് പ്രകാരം പ്രപഞ്ചം ഉണ്ടായിട്ട്13,800,000,000 വർഷമേ ആയിട്ടുള്ളൂ എന്നത് അംഗീകരിക്കൽ സാധ്യമല്ല.
ഞാൻ പഠിക്കണ സമയത്തു ഇങ്ങനെയൊന്നും ഞങ്ങടെ മാഷിന് പറഞ്ഞു തരാൻ കഴിഞ്ഞില്ലല്ലോ !!ഹാ ഇനിയും വൈകിയിട്ടില്ലന്ന വിശ്വാസത്തോടെ... വൈശാഖാൻ സാറേ സാറാണ് സാറ്.... 💖
ഇത് ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു പുകമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ താങ്കളുടെയും മറ്റുചിലരുടെയും ചില പ്രഭാഷണങ്ങൾ കൂടി കെട്ട് ഇവിടെ ഒന്നുകൂടി എത്തിയപ്പോൾ പതിയെ തെളിയുന്നതായി തോനുന്നു..എങ്കിലും ഇനിയും ഒരുപാട് മനസിലാവാനുണ്ട്.. 😀👍
I don't think everything is accidental, science has not yet concluded it may change in future, because natural laws are following its law perfectly then saying everything is accidental doesnt make sense
കെമിസ്ട്രിയും, ഫിസിക്സും നമ്മൾ എന്തിന് പഠിക്കണം എന്ന് പഠിപ്പിക്കാൻ പോലും നമ്മുടെ ടീച്ചേഴ്സിന് ആയിട്ടില്ല എന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ പരാജയം ആണ്
the greatest story ever told by any human being!...Powerful!....but simply explained!...thank you so much Dr.....by the by, Sir you should have left some gaps for the poor character ‘God’!!..💜💜💜
Somebody was asking for a scale for the events... Probably the 1 year calendar comparison is very useful here... It's there in many presentations by neuronz...
1, ക്വാർക്കുകളെ വിഭജിക്കാൻ കഴില്ല or അവയ്ക്ക് ഘടഗങ്ങൾ ഇല്ല എന്ന് എങ്ങനെ പറയാൻ പറ്റും 2, പ്രവഞ്ചത്തിന്റെ rate of expansion കുറെ കോടി വർഷങ്ങൾ കഴിയുമ്പോൾ കുറയകയും അത് പിന്നിട് മഹാ പതനത്തിലേക്കു (big crinch) നയിച്ചു കൂടെ.
Could we take like this, " particle- antiparticle collide results annihilated energy. Whether this energy would be the dark energy? And the one which is not annihilated would be, we the matter?"
in "how the universe work" program,they say that "roughly for about every 1 billion anti matter particles, there is 1 billion+1 matter particles..that slight difference was enough to form this entire cosmos..😅
What about the container which is holding these masses? ദ്രവ്യം ഉണ്ടായത് മനസിലായി. പക്ഷേ ഈ ഗോളങ്ങളെ ഉൾക്കൊള്ളുന്ന space (vacuum) ബിഗ് ബാംഗ് ന്റെ ഒപ്പം ഉണ്ടായതാണോ ? ജസ്റ്റ് ക്യൂരിയസ്.
പ്രപഞ്ചത്തിലെ ആദ്യത്തെ ചലനം എങ്ങനെ സംഭവിച്ചു എന്ന ചോദ്യം പ്രപഞ്ചശാസ്ത്രത്തിൻ്റെ മേഖലയിലേക്കും പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തിലേക്കും ആഴത്തിലുള്ള ഒരു ചോദ്യമാണ്. ന്യൂട്ടൻ്റെ ചലനനിയമങ്ങൾ, പ്രത്യേകിച്ച് ഒരു വസ്തു നിശ്ചലാവസ്ഥയിലോ ഏകീകൃതമായ ചലനത്തിലോ നിലനിൽക്കുമെന്ന് പ്രസ്താവിക്കുന്ന അദ്ദേഹത്തിൻ്റെ ആദ്യ നിയമം, ഒരു ബാഹ്യബലത്താൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലെ ചലനത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, അവ പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെയോ അതിൻ്റെ നിലനിൽപ്പിന് കാരണമായ പ്രാരംഭ സാഹചര്യങ്ങളെയോ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല. പ്രപഞ്ചത്തിൻ്റെ പ്രാരംഭ ചലനത്തെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ ഉള്ള ചോദ്യം നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ അന്വേഷണത്തിൻ്റെയും ഊഹാപോഹങ്ങളുടെയും വിഷയമാണ്. മഹാവിസ്ഫോടന സിദ്ധാന്തം പോലെയുള്ള വിവിധ പ്രപഞ്ച സിദ്ധാന്തങ്ങൾ പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തിനും ആദ്യകാല പരിണാമത്തിനും വ്യത്യസ്ത മാതൃകകൾ നിർദ്ദേശിക്കുന്നു. മഹാവിസ്ഫോടന സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചം ഒരു ഏകത്വമായിട്ടാണ് ആരംഭിച്ചത്-അനന്തമായ സാന്ദ്രതയുടെയും താപനിലയുടെയും ഒരു ബിന്ദു-പിന്നീട് കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് ദ്രുതഗതിയിലുള്ള വികാസത്തിനും തണുപ്പിനും വിധേയമായി. മഹാവിസ്ഫോടനത്തിന് തുടക്കമിട്ട കൃത്യമായ സംവിധാനങ്ങളോ അതിനുമുമ്പ് നിലനിന്നിരുന്ന അവസ്ഥകളോ ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കപ്പെട്ടിട്ടില്ല, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലും പ്രപഞ്ചശാസ്ത്രത്തിലും ഗവേഷണത്തിൻ്റെ സജീവ മേഖലകളായി തുടരുന്നു. ചില സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്, പ്രപഞ്ചത്തിൻ്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിലെ ക്വാണ്ടം ഏറ്റക്കുറച്ചിലുകൾ മഹാവിസ്ഫോടനത്തിന് കാരണമായിരിക്കാമെന്നാണ്, മറ്റുള്ളവ നമ്മുടെ പ്രപഞ്ചം പലതിൽ ഒന്ന് മാത്രമുള്ള ഒരു മൾട്ടിവേഴ്‌സിൻ്റെ സാധ്യതയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെ സംബന്ധിച്ച നിർണായകമായ തെളിവുകളോ സാർവത്രികമായി അംഗീകരിക്കപ്പെട്ട വിശദീകരണമോ ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. ചുരുക്കത്തിൽ, ന്യൂട്ടൻ്റെ നിയമങ്ങൾ പ്രപഞ്ചത്തിനുള്ളിലെ ചലനത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുമ്പോൾ, പ്രപഞ്ചത്തിൻ്റെ പ്രാരംഭ ചലനമോ അവസ്ഥയോ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തെ അവ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല. പ്രപഞ്ചശാസ്ത്രത്തിലും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലും ഈ ചോദ്യം ആകർഷകവും വെല്ലുവിളി നിറഞ്ഞതുമായ പഠനമേഖലയായി തുടരുന്നു.
hey newton law പ്രകാരം ഏത് വസ്തു ചലിക്കണമെലും അതിന് force നൽകണം അത് എനിക്കും നിങ്ങൾക്കും അറിയാം എന്നാൽ universeഇലെ ആദ്യത്തെ ചലനം എങ്ങനെ ഉണ്ടായി ? അതാണ് ഒരു creator ഉണ്ടെന്ന് പറയുന്നത്
അത് വസ്തുക്കളെ സംബന്ധിച്ച നിയമമാണ് പ്രപഞ്ചം ഒരു വസ്തുവല്ല അതിന് ആദ്യം എന്ന അവസ്ഥയോ ബാഹ്യം എന്ന അവസ്ഥയോ ഒന്നുമില്ല പ്രപഞ്ചത്തിന് ഉള്ളിലെ രണ്ട് ഘടകങ്ങളെ സംബന്ധിച്ചാണ് ഇതൊക്കെ ഉള്ളത്
👆🏼 the one & only legend who leads me to travel from quarks to cosmos: Dr. Vaishakan Thampi. His "Aham Dravyasmi" was my first video. We have enough guys to throw "stones" on Gods, but we have very few Vaishakan's who learned us "stones are matter " so concentrate deep to stone which consists everything. Getting knowledge is more important than throwing knowledge.
Which book? Fermions and bosons are not interchangeable. They are different particles with different properties. I have not come across an interchangeable property. Could u give reference to the book?
There is NO before ,space as well as time was formed at t=0 ,i.e big bang ..Big bang is nothing like any Blast,The Space-time expanded spontaneously from the singularity..This expansion is what we call big bang.You have to fathom infinity as well as emptiness to begin understanding the universe ..
ദൈവ നിഷേദികൾ അത് കൊണ്ട് ഇതുണ്ടായി ഇത് കൊണ്ട് അതുണ്ടായി ഇനി അതില്ലെങ്കിൽ അതിങ്ങനെയാകും അല്ലെങ്കിൽ അത് നശിച്ചുപോകും എന്നൊക്കെ പറയാനേ അറിയൂ.പക്ഷെ അവർക്കൊന്നും ഉണ്ടാക്കാൻ കഴിയില്ല എന്നാൽ ഞാനൊന്ന് ചോദിച്ചോട്ടെ ഈ ലോകത്തുള്ള എല്ലാ സസ്യങ്ങൾക്കും ഇണയുണ്ട് ആണ് പെൺ മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും ഇതിനെയൊക്കെ പറ്റി ചിന്തിച്ചാൽ ഈ ലോഗത്ത് ഈ കാലഘട്ടത്തിൽ നമ്മുടെ മുന്നിൽ രണ്ടിണകൾ ഉണ്ടാകണമെങ്കിൽ തുടക്കത്തിൽ രണ്ടിണകൾ വേണം അത് പോലത്തെ രണ്ടിണകളെ യുക്തിവാദികളെ നിങ്ങൾ എല്ലാവരുംകൂടി ഉണ്ടാക്കണം എന്നിട്ട് ഇപ്പോൾ കാണുന്നത് പോലത്തെ ഭൂമിയും സൂര്യനും അങ്ങോട്ടുമിങ്ങോട്ടും മുട്ടാതെ സഞ്ചരിക്കുന്ന നക്ഷത്രങ്ങളും മുഴുവനും നിങ്ങളുണ്ടാക്കണം ആകാശവും എന്നിട്ട് നിങ്ങൾ പറയണം ഇതാ ഞങ്ങൾ വിജയിച്ചിരിക്കുന്നു എന്ന്
ഈ പ്രപഞ്ചം ഉണ്ടായിട്ടു 13.8 ബില്യൺ വർഷങ്ങളായി എന്ന് പറയുന്നു. എന്റെ സംശയം: നമ്മൾ ഒരു വർഷം എന്ന് പറയുന്നത് ഭൂമി സൂര്യന് ചുറ്റും കറങ്ങാൻ എടുക്കുന്ന സമയമായാണ്. ഇവിടെ പക്ഷെ, ഭൂമി ഉണ്ടാവുന്നതിനു മുമ്പേ ഉള്ള കാലയളവ് എങ്ങിനെയാണ് കണ്ടു പിടിക്കുന്നത്
@Arun K very good sir. Vaisakh Thampy s videos also in some aspects have a very severe bala-mangalam touch The holy books were written by the highest VARNA, the only people who qualify to write them. But we must not confuse VARNA with CASTE. Shankaracharya has said in one of his very famous shlokas.... " na varnam, na jaathee. . ". Surely if he thought that varna and caste r the same, he an authority in sanskrit would nt have said it likev that Have heard people saying that holy books r corrupted version. . . .. people who have nt read the current version Is there anyone who has read the original version? The scrptures r full of instances were people like Satya Kaama, son of a servant lady and father unknown, being taught Upanishads by the guru Devarshi Narada himself is a servant lady s son. Vidura whose vidura vaakyam is very famous is a servant son Also, not the last, and not the least, Vyaasa Maharshi was the son of Sathyavathy the foster daughtet of a fisherrman and lived in the fishing community.. . . But Vyaasa Maharshi was a Brahmana,. His sons PANDU and Drtharaashtra were not Brahmanas Whereas, hs son VIDURA, son of a servant woman qualified to be a brahmana Such r the rules of the system of VARNA . . People make up all kinds of stories as an excuse for not learning the vedas and upanishad Truth is that, now, even when all these r available all over the internet, at the click of a mouse, people still dont read or learn them But still blaming others.. Very easy to put the blame on someone else.. .
@@yourfriend4385 Right now, it is. But we shouldn't have a conclusion like this. It's kinda impossible right now. But it doesn't mean that we will not find it in the future ☺️
@@lunnnaahhh i understand what you have said, but whatever the conclusion is, that will always leads to another question. Its a series infinite. If not, it's gonna be a loop only. Or the brain of human should undergo an evolutionary change of not wanting to know more,just like any other animals on earth.
@@yourfriend4385 Now I know why you've been trying to say. Yes science is like that. Even if we get an answer , it will lead to many other questions. It happens in every single case out there including this. ,
Pinnotto pokunthorum avasana binthu god il ethum Without creator no creation His explanation entitled with guesstimate God is not entity that is unexplainable something
പിന്നെ ഈ ഊർജ്ജം ഇവിടെ നിന്നു വന്നു... uncertainity principe മുഖേനെ vacuum ത്തിൽ നിന്നു particle ഉം anti പാർട്ടികളും ഉണ്ടായി പരസ്പരം നശിക്കുന്നു..പക്ഷെ അപ്പോൾ already spacetime ഉണ്ട്,spacetime ൽ ആണ് അത് നടക്കുന്നത്..t=0 സ്ഥലകാലം ഇല്ല.. അപ്പോൾ ഈ energy എവിടെ നിന്നു വന്നു,മാത്രമല്ല എവിടെയിരുന്നു
I dare you to answer these two questions 1) Who made these Elementary particles? 2)Where did it get such unique properties like attractions and all? Mr. Vaishakan Thampi, Kindly be specific. Please don't give lectures about cats when the question is about Dogs.
Answers. 1. Who made the person who made the elementary particle? 2. Why do think it needs to get unique properties from somewhere? These questions are ur answers.
Please dont ask adk questions. . . Generally Vaisakh Thampy video s r for people who do not know anything. If u know something, better not to view and hear it
1. Dinkan. 2. By the grace of everlasting Dinkan Read Balamangalam, study it before criticizing and rest of the holy books are flawed, corrupted,written by upper castes or the bourgeoisie.
@@valiyapurakkalNarayanankutty very good sir. Vaisakh Thampy s videos also in some aspects have a very severe bala-mangalam touch The holy books were written by the highest VARNA, the only people who qualify to write them. But we must not confuse VARNA with CASTE. Shankaracharya has said in one of his very famous shlokas.... " na varnam, na jaathee. . ". Surely if he thought that varna and caste r the same, he an authority in sanskrit would nt have said it likev that Have heard people saying that holy books r corrupted version. . . .. people who have nt read the current version Is there anyone who has read the original version? The scrptures r full of instances were people like Satya Kaama, son of a servant lady and father unknown, being taught Upanishads by the guru Devarshi Narada himself is a servant lady s son. Vidura whose vidura vaakyam is very famous is a servant son Also, not the last, and not the least, Vyaasa Maharshi was the son of Sathyavathy the foster daughtet of a fisherrman and lived in the fishing community.. . . But Vyaasa Maharshi was a Brahmana,. His sons PANDU and Drtharaashtra were not Brahmanas Whereas, hs son VIDURA, son of a servant woman qualified to be a brahmana Such r the rules of the system of VARNA . . People make up all kinds of stories as an excuse for not learning the vedas and upanishad Truth is that, now, even when all these r available all over the internet, at the click of a mouse, people still dont read or learn them But still blaming others.. Very easy to put the blame on someone else.. .
ഈ കാര്യങ്ങളെല്ലാം. അല്ലാഹു. എങ്ങനെയായിരിക്കും ചെയ്തത്. പത്താം ക്ലാസ് പഠിച്ച. എനിക്ക് കാര്യം മനസ്സിലായി. I. A. S.. പഠിച്ച പൊട്ടന്മാർക്ക്. കാര്യം പിടി കിട്ടിയിട്ടില്ല🤔😋😋😋😋😇😇😇
അല്ല മാഷേ, കുറേ മരകഷ്ണങ്ങൾ, ഒര് ഷെഡിൽ കുറേ നാൾ കുട്ടി വെച്ചാൽ,അല്ലെങ്കിൽ കുറേ പാർട്സുകൾ ഒര് ഷോറൂമിൽ കുറേ നാൾ അടച്ച് വെച്ചാൽ, അവ സ്വയം ഉരുണ്ട്, നിവർന്ന്, വളഞ്ഞു, ഒട്ടി, മുറിഞ്ഞു മേശ, കസേര, സ്റ്റൂൾ, കാർ, ജീപ്പ്, ബസ്സ് ഉണ്ടായി എന്ന് ഒര് സാമാന്യ ബുദ്ധിയുള്ള ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുമോ ഇല്ല, അതിനേക്കാൾ മണ്ടത്തരവും വിഡ്ഢിത്വവും അന്ധവിശ്വാസവും ആണ്, ഈ മിന്നി തിളങ്ങുന്ന കോടി കണക്കിന് നക്ഷത്രങ്ങളും, സ്വയം കറങ്ങുന്ന, പ്രകാശിക്കുന്ന, ഗോളങ്ങളും(ഈ പ്രപഞ്ചം )ഉണ്ടായി എന്ന് വിശ്വസിക്കുന്നത്. വെള്ളം പരിശോധിച്ചാൽ ഹൈഡ്രജനും ഒക്സിജനും കിട്ടും, എന്ന് വെച്ച്, കുറച്ച് ഹൈഡ്രജനും ഒക്സിജനും ടുത്ത് ഒര് പത്രത്തിൽ വെച്ചു കുലുക്കിയാൽ വെള്ളം ഉണ്ടാകുമോ, എങ്കിൽ വരൾച്ച സമയത്ത് ഇവ എടുത്ത് വെള്ളം ഉണ്ടാക്കി വിതരണം ചെയ്യാമല്ലോ, നടക്കുമോ
ബിഗ് ബാംഗ് ആണ് യൂണിവേഴ്‌സ് ഉണ്ടാകാൻ കാരണമായി പറയുന്നത്. അതിനു ശേഷമാണു സ്പേസ് ടൈം മാറ്ററും ഉണ്ടായെതെങ്കിൽ. ബിഗ് ബാംഗ് നു സ്പേസ് വേണ്ടേ? രണ്ടു കണികകൾഅല്ലെങ്കിൽ രണ്ടു വസ്തുക്കൾ കൂട്ടി മുട്ടണമെങ്കിൽ സ്പേസ് വേണ്ടേ?
2 കണികകള് അല്ലെംഗില് വസ്തുക്കള് കൂട്ടി മുട്ടിയാണ് ബിഗ്ബാംഗുണ്ടായതെന്നാണ് ഈ presentation കേട്ടപ്പൊ മനസ്സിലായതെംഗില് ഒന്നു കൂടി കേട്ട് നോക്കൂ...കുറച്ചൂടെ വ്യക്തത വരും... നമ്മള് നമുക്കറിയുന്ന രീതിയില് visualise ചെയ്യുംബൊ ഉള്ള പ്രശ്നം ഉണ്ടിതില്.. ബിഗ്ബാംഗ് നടക്കുന്നതിന് മുന്പ് എന്തായിരുന്നു എന്ന ചോദ്യത്തിന് അരത്ഥമില്ല കാരണം തുടക്കം അവിടുന്നാണ്... നമ്മള് visualise ചെയ്യുംബൊ വരുന്ന ഏറ്റവും വലിയ തെറ്റ് എന്താന്നു വെച്ചാല് “അതിന് മുന്പേ ഒന്നുമില്ല എന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതാണ്”... പിന്നെ expand ചെയ്യുന്നു എന്ന് പറയുംബൊ , അത് visualise ചെയ്യുംബൊ ആണ് അടുത്ത പ്രശ്നം... expand ചെയ്യുന്നതിന്ടെ അപ്പുറത്ത് എന്താണെന്ന മണ്ടത്തരം നമ്മള് സ്വാഭാവികമായും ചിന്തിക്കും... എനിക്ക് തോന്നുന്നു വൈശാഖന് തംപിയുടെ തന്നെ വിശദമായ വേറേ വിഡിയൊ ഉണ്ട് ഈ വിഷയത്തില്...
പല കമ്മറ്റുകൾ വായിച്ചപ്പോൾ ഒരു കാര്യം എഴുത്തണമെന്ന് തോന്നി. ഇത് ശാസ്ത്ര വിഷയമാണ് അത് മനസിലാക്കുക അല്ലാതെ മറ്റൊന്നുമല്ല. ദൈവം ആണ് ഇതെല്ലാം ഉണ്ടാക്കിയതെന്നു വിശ്വസിക്കുന്നവർ, ഇടയിൽ കേറി വന്ന് സല്ലിയം ചെയ്യന്നത് ശരിയല്ല, നിങ്ങൾ നിങ്ങളുടെ പ്ലാറ്റഫോംമിൽ പോകണം.അതല്ലേ മരിയതാ.
ഒരു 10th സ്റ്റാൻഡേർഡ് കാരനായ എനിക്കുപോലും മനസിലാകുന്ന രീതിയിൽ ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നതാണ് താങ്കളുടെ മഹത്വം. എന്നെപോലെയുള്ളവർക്ക് ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ താങ്കളെ പോലെയുള്ളവരുടെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയില്ല, എന്നാൽ ഇത് ആധുനിക സാങ്കേതികവിദ്യ ഞങ്ങൾക്കുനല്കിയ ഭാഗ്യം.
True
ഞാൻ 7th ലാണ് എനിക്കും ഏറെ കുറെ മനസ്സിലാകുന്നുണ്ട് 😄😄
Ya iam also 🥸 very nice class❤️
ഇവർ എങ്ങനെ യുക്തിവാദികളായി
ആകസ്മികമായാണ് പ്രപഞ്ചം ഉണ്ടായത് എന്നു പറയാൻ ഒരുതരി ബുദ്ധിയുള്ളവന് സാധിക്കില്ല കാരണം. കേവലം ഒരു റൂബിക്സ് ക്യൂബ്
അതിൻ്റെ പുറകിൽ ഒരു തന്ത്രശാലിയുടെ പ്രവർത്തനം ഇല്ലാതെ ആകസ്മികമായി ഒരു സെക്കൻഡിൽ ഒരു തവണ വെച്ച് approximately 2,079,786,596,393,784 വർഷം
തിരിക്കുകയാണെങ്കിൽ അത് എല്ലാ നിറങ്ങളും എല്ലാ ഭാഗത്തും ശരിയാവുംവിധംഅത് കൃത്യമാവാനുള്ള സാധ്യത ഒരുതവണ മാത്രമാണ്.
അതായത് പ്രപഞ്ചം ഉണ്ടായ അന്ന് തിരി തുടങ്ങുകയാണെങ്കിൽ ഒരു റുബിക്സ് ക്യൂബ് ഒരുതവണയെങ്കിലും ശരിയാവണമെങ്കിൽ ഇനിയും2,079,772,796,393,784 വർഷം കഴിയണം. അതായത് ഒരു ഈച്ചയുടെ ചിറക് പോലും ആകസ്മികമായി അത്തരത്തിൽ കൃത്യതയോടു കൂടി ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാവില്ല. മാത്രമല്ല ആകസ്മികമായാണ് ഇതൊക്കെയും സംഭവിക്കുന്നതെങ്കിൽ കൃത്യതയേക്കാൾ കൂടുതൽ വക്രതയാണ് ഉണ്ടാവുക കാരണം പ്രപഞ്ചം വളരെ വലുതാണ് ഇത്രയും വലിയ സങ്കീർണമായ ഒരു പ്രപഞ്ചം കൃത്യതയോടു കൂടി ഇത്തരത്തിൽ രൂപപ്പെട്ടു എന്നുമാത്രമല്ല ഒരു വക്രതയും ഇല്ല താനും. ആകസ്മികതയാണ് പ്രപഞ്ചത്തിന്റെ പുറകിലെ സത്യമെങ്കിൽ ഒരു കാരണവശാലും ശാസ്ത്രം പറയുന്നത് പ്രകാരം പ്രപഞ്ചം
ഉണ്ടായിട്ട്13,800,000,000 വർഷമേ ആയിട്ടുള്ളൂ എന്നത് അംഗീകരിക്കൽ സാധ്യമല്ല.
ഞാൻ കേട്ട ഏറ്റവും നല്ല കഥ ഇത് തന്നെ......അത്ഭുതങ്ങൾ ശിരസ്സാവഹിക്കുന്നു....വളരെ നന്ദി
ഞാൻ പഠിക്കണ സമയത്തു ഇങ്ങനെയൊന്നും ഞങ്ങടെ മാഷിന് പറഞ്ഞു തരാൻ കഴിഞ്ഞില്ലല്ലോ !!ഹാ ഇനിയും വൈകിയിട്ടില്ലന്ന വിശ്വാസത്തോടെ... വൈശാഖാൻ സാറേ സാറാണ് സാറ്.... 💖
ശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നു ... പരന്ന വായനാശീലമില്ലാത്ത അദ്ധ്യാപകര്‍ അവരുടെ അറിവ് അപ്ഡേറ്റ് ചെയ്യുന്നില്ല ...
True kure thayolikal padipichu onnum manasilayilla
@@1abeyabraham cool man coool.....
ഇത് ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു പുകമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ താങ്കളുടെയും മറ്റുചിലരുടെയും ചില പ്രഭാഷണങ്ങൾ കൂടി കെട്ട് ഇവിടെ ഒന്നുകൂടി എത്തിയപ്പോൾ പതിയെ തെളിയുന്നതായി തോനുന്നു..എങ്കിലും ഇനിയും ഒരുപാട് മനസിലാവാനുണ്ട്.. 😀👍
Nothing Planned. Everything is accidental. Big Salute to Visag for simple & humple presentation of known scientific truth.
th-cam.com/video/npzGDz8azJ4/w-d-xo.html
I don't think everything is accidental, science has not yet concluded it may change in future, because natural laws are following its law perfectly then saying everything is accidental doesnt make sense
Dr Vishakhan Thampi hats off you !! How simply and clearly you are explaining
My fave teacher in our college ....NSS COLLEGE CHERTHALA💪💪💪💪
Lucky student
But in description it's written that he is working as an assistant professor at MG college Thiruvananthapuram.I think he got transferred.
❤❤❤
Me too from cherthala. Near NSS college
Ipolum nss college il padipikkando?
കെമിസ്ട്രിയും, ഫിസിക്സും നമ്മൾ എന്തിന് പഠിക്കണം എന്ന് പഠിപ്പിക്കാൻ പോലും നമ്മുടെ ടീച്ചേഴ്സിന് ആയിട്ടില്ല എന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ പരാജയം ആണ്
Yes this state ment is correct
What is your name
I am afzan.k i study deeply in our urnivers
101% correct
മനോഹരമായ വിഷയാവതരണം... ആമുഖ ഖം മാത്രം ഇഷ്ടമായില്ല.
പറഞ്ഞതൊക്കെ ഏകദേശം മനസിലായി. ഇതൊക്കെ മനുഷ്യന്മാർ എങ്ങനെ കണ്ടുപിടിച്ചു. അത്യത്ഭുതം. സയൻസ്.
the greatest story ever told by any human being!...Powerful!....but simply explained!...thank you so much Dr.....by the by, Sir you should have left some gaps for the poor character ‘God’!!..💜💜💜
The way u impart ur knowledge is awesome sir... one of the best teachers that I have ever listened to... 👌
th-cam.com/video/npzGDz8azJ4/w-d-xo.html
Yukthivadam evdem manushyane tammil tallikunila... mathavadam enghneyokeyo.. ath matatinte kuzhapam avanamenilla matham ulkolluna manasinte kuzhapamo okke kond avasanikunath ashanthiyilaanaloo...
വൈശാഖൻ തമ്പി💥💥
Great effort Mr. Thampi. we need to get our kids understand this and help to assist the researchers 😌
Excellently marvelous narration A lot of thanks to Visakhan & teams....
Nice presentation professor. Thanks to the video, I could get a lot of things about this universe.
Congratulations Ranjini
സമൂഹത്തിലെ വെളിച്ചമാണ് സർ നിങ്ങൾ ശാസ്ത്ര പ്രചാരകർ
Very informative. Thanks a lot
Thampi sir 😍👌👌👌.
Last" weak interaction" choodichathu kalakki... Enthaanu Ariyaaandd irikkaarnu. 😁
അഭിനന്ദനങ്ങൾ
Wow finally something big from VT.
Planck epoch ന് ആവശ്യമായ energy എങ്ങനെയുണ്ടായി? അല്ലെങ്കിൽ അതിന് കാരണമായ infinite energy concentrated point എങ്ങനെയുണ്ടായി?
Valarunna thala mura universe history padichal ningaluday pani pokum cheytta 🤣😂🤓
Hawking radiated particles from previous aeon : refer Roger Penrose CCC theory. (Hypothesis theory)
ശരിയായ ചോത്യം. പക്ഷേ 70 വർഷം കൊണ്ട് ഇത്രയും കണ്ടുപിച്ചില്ലേ, ഷെമിക്കു ബാക്കിയും കണ്ടുപിടിക്കും.
Second part irangio ithinte
Thambi sir vanne.
Tks for ur streanous effort to turn science into one of the most intriguing thing in the world.
very exciting and informative speech
വൈശാഖൻ സർ .. മനോഹരം ..
ആമുഖ ഭാഷയോട് യോജിപ്പില്ല
ശരീര ഭാഷ ! ഒന്നു മിനുങ്ങിയതായി തോന്നുന്നു.
Hai...hve a doubt..in this story how to include Veda vyasan who wrote Veda according to Hindu belief
Wowww❣️
Thank you 👌
Somebody was asking for a scale for the events... Probably the 1 year calendar comparison is very useful here... It's there in many presentations by neuronz...
Somebody has to represent future universe too
Vaishakan Thambi sir 😘👍😘
You are always great.
1, ക്വാർക്കുകളെ വിഭജിക്കാൻ കഴില്ല or അവയ്ക്ക് ഘടഗങ്ങൾ ഇല്ല എന്ന് എങ്ങനെ പറയാൻ പറ്റും
2, പ്രവഞ്ചത്തിന്റെ rate of expansion കുറെ കോടി വർഷങ്ങൾ കഴിയുമ്പോൾ കുറയകയും അത് പിന്നിട് മഹാ പതനത്തിലേക്കു (big crinch) നയിച്ചു കൂടെ.
രണ്ടാമത് പറഞ്ഞത് ഒരു സാധ്യത ആണ്,big crinch മാത്രം അല്ല ചിലപ്പോ,BIG RIP or ,HEAT DEATH OF UNIVERSE സംഭവിക്കാം
Thank you sir
താങ്കൾക് ദൈവ വിശ്വാസം നഷ്ടപ്പെട്ടത് വെറുതെ അല്ല 👍😇
th-cam.com/video/npzGDz8azJ4/w-d-xo.html
@@findingthetruth123 pottan koyamarude video kond valla madrasiyle pillerkum kodukku... :D
@@ssvijit
സഹോദരാ നിങ്ങൾ ആദ്യം ഒന്ന് പൂർണമായി കേൾക്കാൻ ശ്രമിക്കൂ എന്നിട്ട് പോരെ വിമർശനം നിന്റെ അറിവില്ലായ്മയിൽ നീ ആനന്ദം കണ്ടെത്തരുത്
കഷ്ട്ടം
Could we take like this, " particle- antiparticle collide results annihilated energy. Whether this energy would be the dark energy? And the one which is not annihilated would be, we the matter?"
in "how the universe work" program,they say that "roughly for about every 1 billion anti matter particles, there is 1 billion+1 matter particles..that slight difference was enough to form this entire cosmos..😅
Valare nannairunnu sir 🙏❤️
Appo gravity egane undayi ?
Thanks
What about the container which is holding these masses? ദ്രവ്യം ഉണ്ടായത് മനസിലായി. പക്ഷേ ഈ ഗോളങ്ങളെ ഉൾക്കൊള്ളുന്ന space (vacuum) ബിഗ് ബാംഗ് ന്റെ ഒപ്പം ഉണ്ടായതാണോ ? ജസ്റ്റ് ക്യൂരിയസ്.
That answer is not satisfactory since then another question pops up..How did that universe began....Back to square one
പ്രപഞ്ചത്തിലെ ആദ്യത്തെ ചലനം എങ്ങനെ സംഭവിച്ചു എന്ന ചോദ്യം പ്രപഞ്ചശാസ്ത്രത്തിൻ്റെ മേഖലയിലേക്കും പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തിലേക്കും ആഴത്തിലുള്ള ഒരു ചോദ്യമാണ്. ന്യൂട്ടൻ്റെ ചലനനിയമങ്ങൾ, പ്രത്യേകിച്ച് ഒരു വസ്തു നിശ്ചലാവസ്ഥയിലോ ഏകീകൃതമായ ചലനത്തിലോ നിലനിൽക്കുമെന്ന് പ്രസ്താവിക്കുന്ന അദ്ദേഹത്തിൻ്റെ ആദ്യ നിയമം, ഒരു ബാഹ്യബലത്താൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലെ ചലനത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, അവ പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെയോ അതിൻ്റെ നിലനിൽപ്പിന് കാരണമായ പ്രാരംഭ സാഹചര്യങ്ങളെയോ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല.
പ്രപഞ്ചത്തിൻ്റെ പ്രാരംഭ ചലനത്തെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ ഉള്ള ചോദ്യം നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ അന്വേഷണത്തിൻ്റെയും ഊഹാപോഹങ്ങളുടെയും വിഷയമാണ്. മഹാവിസ്ഫോടന സിദ്ധാന്തം പോലെയുള്ള വിവിധ പ്രപഞ്ച സിദ്ധാന്തങ്ങൾ പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തിനും ആദ്യകാല പരിണാമത്തിനും വ്യത്യസ്ത മാതൃകകൾ നിർദ്ദേശിക്കുന്നു. മഹാവിസ്ഫോടന സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചം ഒരു ഏകത്വമായിട്ടാണ് ആരംഭിച്ചത്-അനന്തമായ സാന്ദ്രതയുടെയും താപനിലയുടെയും ഒരു ബിന്ദു-പിന്നീട് കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് ദ്രുതഗതിയിലുള്ള വികാസത്തിനും തണുപ്പിനും വിധേയമായി.
മഹാവിസ്ഫോടനത്തിന് തുടക്കമിട്ട കൃത്യമായ സംവിധാനങ്ങളോ അതിനുമുമ്പ് നിലനിന്നിരുന്ന അവസ്ഥകളോ ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കപ്പെട്ടിട്ടില്ല, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലും പ്രപഞ്ചശാസ്ത്രത്തിലും ഗവേഷണത്തിൻ്റെ സജീവ മേഖലകളായി തുടരുന്നു. ചില സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്, പ്രപഞ്ചത്തിൻ്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിലെ ക്വാണ്ടം ഏറ്റക്കുറച്ചിലുകൾ മഹാവിസ്ഫോടനത്തിന് കാരണമായിരിക്കാമെന്നാണ്, മറ്റുള്ളവ നമ്മുടെ പ്രപഞ്ചം പലതിൽ ഒന്ന് മാത്രമുള്ള ഒരു മൾട്ടിവേഴ്‌സിൻ്റെ സാധ്യതയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെ സംബന്ധിച്ച നിർണായകമായ തെളിവുകളോ സാർവത്രികമായി അംഗീകരിക്കപ്പെട്ട വിശദീകരണമോ ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല.
ചുരുക്കത്തിൽ, ന്യൂട്ടൻ്റെ നിയമങ്ങൾ പ്രപഞ്ചത്തിനുള്ളിലെ ചലനത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുമ്പോൾ, പ്രപഞ്ചത്തിൻ്റെ പ്രാരംഭ ചലനമോ അവസ്ഥയോ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തെ അവ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല. പ്രപഞ്ചശാസ്ത്രത്തിലും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലും ഈ ചോദ്യം ആകർഷകവും വെല്ലുവിളി നിറഞ്ഞതുമായ പഠനമേഖലയായി തുടരുന്നു.
WHAT A STORY ,,,,,,,,,,,
Namuk parimithiyund. Aaa parimithikalk purathanu. Prapancham
Sir, you are saying in detail about the trees and completely forget the forest.
hey
newton law പ്രകാരം ഏത് വസ്തു ചലിക്കണമെലും അതിന് force നൽകണം അത് എനിക്കും നിങ്ങൾക്കും അറിയാം എന്നാൽ universeഇലെ ആദ്യത്തെ ചലനം എങ്ങനെ ഉണ്ടായി ?
അതാണ് ഒരു creator ഉണ്ടെന്ന് പറയുന്നത്
അത് വസ്തുക്കളെ സംബന്ധിച്ച നിയമമാണ് പ്രപഞ്ചം ഒരു വസ്തുവല്ല
അതിന് ആദ്യം എന്ന അവസ്ഥയോ ബാഹ്യം എന്ന അവസ്ഥയോ ഒന്നുമില്ല
പ്രപഞ്ചത്തിന് ഉള്ളിലെ രണ്ട് ഘടകങ്ങളെ സംബന്ധിച്ചാണ് ഇതൊക്കെ ഉള്ളത്
Thank you...
👆🏼 the one & only legend who leads me to travel from quarks to cosmos: Dr. Vaishakan Thampi. His "Aham Dravyasmi" was my first video.
We have enough guys to throw "stones" on Gods, but we have very few Vaishakan's who learned us "stones are matter " so concentrate deep to stone which consists everything. Getting knowledge is more important than throwing knowledge.
I believe in god but also i like your vide
Most usefull tks bro
0yil aanu ellam ondayirunath. apol ellam thudaghiyath 1ondayapol aanu aa one enthanenu kandethiyal ellam manazelaki ennu anumanikam.
Sir I read in a book this fermions and bossons are interchangeable is it true
Which book?
Fermions and bosons are not interchangeable. They are different particles with different properties. I have not come across an interchangeable property. Could u give reference to the book?
Aa intro seperate cheyyamayirunnu.....😍
👍🏿👍🏿👍🏿👍🏿
തമ്പി സർ ഉയിർ 😍😍😍
❤️
Why the big bang happened in that specific time....why the blast did not occur before??is there any external interference???
There is NO before ,space as well as time was formed at t=0 ,i.e big bang ..Big bang is nothing like any Blast,The Space-time expanded spontaneously from the singularity..This expansion is what we call big bang.You have to fathom infinity as well as emptiness to begin understanding the universe ..
മൗലിക കണങ്ൾ എന്തുകൊണ്ടു നിർമ്മിക്കപ്പെ ട്ടിരിക്കുന്നു
ദൈവ നിഷേദികൾ അത് കൊണ്ട് ഇതുണ്ടായി ഇത് കൊണ്ട് അതുണ്ടായി ഇനി അതില്ലെങ്കിൽ അതിങ്ങനെയാകും അല്ലെങ്കിൽ അത് നശിച്ചുപോകും എന്നൊക്കെ പറയാനേ അറിയൂ.പക്ഷെ അവർക്കൊന്നും ഉണ്ടാക്കാൻ കഴിയില്ല എന്നാൽ ഞാനൊന്ന് ചോദിച്ചോട്ടെ ഈ ലോകത്തുള്ള എല്ലാ സസ്യങ്ങൾക്കും ഇണയുണ്ട് ആണ് പെൺ മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും ഇതിനെയൊക്കെ പറ്റി ചിന്തിച്ചാൽ ഈ ലോഗത്ത് ഈ കാലഘട്ടത്തിൽ നമ്മുടെ മുന്നിൽ രണ്ടിണകൾ ഉണ്ടാകണമെങ്കിൽ തുടക്കത്തിൽ രണ്ടിണകൾ വേണം അത് പോലത്തെ രണ്ടിണകളെ യുക്തിവാദികളെ നിങ്ങൾ എല്ലാവരുംകൂടി ഉണ്ടാക്കണം എന്നിട്ട് ഇപ്പോൾ കാണുന്നത് പോലത്തെ ഭൂമിയും സൂര്യനും അങ്ങോട്ടുമിങ്ങോട്ടും മുട്ടാതെ സഞ്ചരിക്കുന്ന നക്ഷത്രങ്ങളും മുഴുവനും നിങ്ങളുണ്ടാക്കണം ആകാശവും എന്നിട്ട് നിങ്ങൾ പറയണം ഇതാ ഞങ്ങൾ വിജയിച്ചിരിക്കുന്നു എന്ന്
Madrasa kutta ne ea video motham kannu plz
@@melvines4331 കണ്ട് സാറെ കണ്ട് അപ്പൊ മനസ്സിലാവുന്നത് ഇതിനൊക്കെ ഒരു സൃഷ്ട്ടാവ്ണ്ടെന്നാണ്
@@sirajs5785 ara srishtavu ninte alah ano
@@melvines4331 എന്റെ മാത്രംഅല്ല നമ്മുടെ
@@sirajs5785 apo ente dinkan dhaivamalannano ne parayene .evanodu porukaname dinka .masha dinka..
Hi. Awesome
Super
great
very very informative sir
hatts off
th-cam.com/video/npzGDz8azJ4/w-d-xo.html
ഈ പ്രപഞ്ചം ഉണ്ടായിട്ടു 13.8 ബില്യൺ വർഷങ്ങളായി എന്ന് പറയുന്നു. എന്റെ സംശയം: നമ്മൾ ഒരു വർഷം എന്ന് പറയുന്നത് ഭൂമി സൂര്യന് ചുറ്റും കറങ്ങാൻ എടുക്കുന്ന സമയമായാണ്. ഇവിടെ പക്ഷെ, ഭൂമി ഉണ്ടാവുന്നതിനു മുമ്പേ ഉള്ള കാലയളവ് എങ്ങിനെയാണ് കണ്ടു പിടിക്കുന്നത്
പ്രപഞ്ചത്തിന്റെ അടിസ്ഥാന അവസ്ഥ :
IJSR vol.7, issue 3
Pages 273-275
ഏറ്റവും ചെറിയ കണിക :
th-cam.com/video/nnkvoIHztPw/w-d-xo.html
👍🌹🌹🌹🌹🌹🌹🌹
Thambi annen mass
nice story. 80% guess. Everything created for god glory. from god
Voice quality upgrade chayyanund
@Arun K
very good sir. Vaisakh Thampy s videos also in some aspects have a very severe bala-mangalam touch
The holy books were written by the highest VARNA, the only people who qualify to write them. But we must not confuse VARNA with CASTE.
Shankaracharya has said in one of his very famous shlokas.... " na varnam, na jaathee. . ".
Surely if he thought that varna and caste r the same, he an authority in sanskrit would nt have said it likev that
Have heard people saying that holy books r corrupted version. . . .. people who have nt read the current version
Is there anyone who has read the original version?
The scrptures r full of instances were people like Satya Kaama, son of a servant lady and father unknown, being taught Upanishads by the guru
Devarshi Narada himself is a servant lady s son.
Vidura whose vidura vaakyam is very famous is a servant son
Also, not the last, and not the least, Vyaasa Maharshi was the son of Sathyavathy the foster daughtet of a fisherrman and lived in the fishing community.. . . But Vyaasa Maharshi was a Brahmana,. His sons PANDU and Drtharaashtra were not Brahmanas
Whereas, hs son VIDURA, son of a servant woman qualified to be a brahmana
Such r the rules of the system of VARNA . .
People make up all kinds of stories as an excuse for not learning the vedas and upanishad
Truth is that, now, even when all these r available all over the internet, at the click of a mouse, people still dont read or learn them
But still blaming others.. Very easy to put the blame on someone else.. .
പറഞ്ഞുകുടുങ്ങിയ പരിണാമ വാദികള്‍ || പരിണാമ വാദത്തില്‍ എവിടെയാണ് ശാസ്ത്രം?
പിന്നെ മതവാദത്തിൽ ആയിരിക്കും ശാസ്ത്രം
👍👍
Your teachings are so good.
But why any physicist or atheists
don’t have any idea about how universe came to existence??!!
It's kinda complicated. But it doesn't mean that it's impossible.
@@lunnnaahhh the more possibilities leads to more complications only, it's infinite. Still a loop
@@yourfriend4385 Right now, it is. But we shouldn't have a conclusion like this. It's kinda impossible right now. But it doesn't mean that we will not find it in the future ☺️
@@lunnnaahhh i understand what you have said, but whatever the conclusion is, that will always leads to another question. Its a series infinite. If not, it's gonna be a loop only. Or the brain of human should undergo an evolutionary change of not wanting to know more,just like any other animals on earth.
@@yourfriend4385 Now I know why you've been trying to say. Yes science is like that. Even if we get an answer , it will lead to many other questions. It happens in every single case out there including this. ,
വെരി ഗുഡ്
👍
Pinnotto pokunthorum avasana binthu god il ethum
Without creator no creation
His explanation entitled with guesstimate
God is not entity that is unexplainable something
സർ,ഈ അത്യധികം എനർജി concentrate ചെയ്യപ്പെട്ട ആ പോയിന്റ്, പിന്നീട്expand ചെയ്യപ്പെട്ട ആ point... അതിനു സ്ഥിതി ചെയ്യാൻ സ്ഥലകാലം വേണ്ടായിരുന്നുവോ???
Space time created after big bang
So question is not relevant
34.26- അടുകൊണ്ടാണോ 8 ന്ടെ പണി എന്നു പറയുന്നത്?
❤❤❤❤
പിന്നെ ഈ ഊർജ്ജം ഇവിടെ നിന്നു വന്നു... uncertainity principe മുഖേനെ vacuum ത്തിൽ നിന്നു particle ഉം anti പാർട്ടികളും ഉണ്ടായി പരസ്പരം നശിക്കുന്നു..പക്ഷെ അപ്പോൾ already spacetime ഉണ്ട്,spacetime ൽ ആണ് അത് നടക്കുന്നത്..t=0 സ്ഥലകാലം ഇല്ല.. അപ്പോൾ ഈ energy എവിടെ നിന്നു വന്നു,മാത്രമല്ല എവിടെയിരുന്നു
കാത്തിരിക്കൂ ഇതും കണ്ടുപിടിക്കും
I dare you to answer these two questions
1) Who made these Elementary particles?
2)Where did it get such unique properties like attractions and all?
Mr. Vaishakan Thampi, Kindly be specific. Please don't give lectures about cats when the question is about Dogs.
Particle :
th-cam.com/video/nnkvoIHztPw/w-d-xo.html
Universe (Basic state) :
IJSR vol.7, issue 3
Pages 273-275
Answers.
1. Who made the person who made the elementary particle?
2. Why do think it needs to get unique properties from somewhere?
These questions are ur answers.
Please dont ask adk questions. . .
Generally Vaisakh Thampy video s r for people who do not know anything.
If u know something, better not to view and hear it
1. Dinkan.
2. By the grace of everlasting Dinkan
Read Balamangalam, study it before criticizing and rest of the holy books are flawed, corrupted,written by upper castes or the bourgeoisie.
@@valiyapurakkalNarayanankutty very good sir. Vaisakh Thampy s videos also in some aspects have a very severe bala-mangalam touch
The holy books were written by the highest VARNA, the only people who qualify to write them. But we must not confuse VARNA with CASTE.
Shankaracharya has said in one of his very famous shlokas.... " na varnam, na jaathee. . ".
Surely if he thought that varna and caste r the same, he an authority in sanskrit would nt have said it likev that
Have heard people saying that holy books r corrupted version. . . .. people who have nt read the current version
Is there anyone who has read the original version?
The scrptures r full of instances were people like Satya Kaama, son of a servant lady and father unknown, being taught Upanishads by the guru
Devarshi Narada himself is a servant lady s son.
Vidura whose vidura vaakyam is very famous is a servant son
Also, not the last, and not the least, Vyaasa Maharshi was the son of Sathyavathy the foster daughtet of a fisherrman and lived in the fishing community.. . . But Vyaasa Maharshi was a Brahmana,. His sons PANDU and Drtharaashtra were not Brahmanas
Whereas, hs son VIDURA, son of a servant woman qualified to be a brahmana
Such r the rules of the system of VARNA . .
People make up all kinds of stories as an excuse for not learning the vedas and upanishad
Truth is that, now, even when all these r available all over the internet, at the click of a mouse, people still dont read or learn them
But still blaming others.. Very easy to put the blame on someone else.. .
🖤
ഇങ്ങൾ മുത്താണ്,മാണിക്യം
ഈ കാര്യങ്ങളെല്ലാം. അല്ലാഹു. എങ്ങനെയായിരിക്കും ചെയ്തത്.
പത്താം ക്ലാസ് പഠിച്ച. എനിക്ക് കാര്യം മനസ്സിലായി. I. A. S.. പഠിച്ച പൊട്ടന്മാർക്ക്. കാര്യം പിടി കിട്ടിയിട്ടില്ല🤔😋😋😋😋😇😇😇
എങ്ങനെ ആണ് അള്ളാഹു ഇ കാര്യങ്ങൾ എല്ലാം ചെയ്തത് ഒന്ന് വിശദീകരിക്കു താങ്ക്ൾക്ക് മനസ്സിൽ ആയി എന്ന് പറഞ്ഞല്ലോ
*അല്ലാഹു ഇക്ക കുൻ എന്ന് പറഞ്ഞു അല്ലേ*
10 ആം ക്ലാസ്സ് കാർക് അപമാനം
@@sunilsudhakaran1852 സിംപിൾ അല്ലെ..ഉണ്ടാവട്ടെ എന്നു പറഞ്ഞ് ഉണ്ടാക്കി.. മനുഷ്യൻറെ മാത്രം കളിമണ്ണ് കുഴച്ചു ഉണ്ടാക്കി..എന്താലെ.
💓👍🏼👍🏼👍🏼
അല്ല മാഷേ, കുറേ മരകഷ്ണങ്ങൾ, ഒര് ഷെഡിൽ കുറേ നാൾ കുട്ടി വെച്ചാൽ,അല്ലെങ്കിൽ കുറേ പാർട്സുകൾ ഒര് ഷോറൂമിൽ കുറേ നാൾ അടച്ച് വെച്ചാൽ, അവ സ്വയം ഉരുണ്ട്, നിവർന്ന്, വളഞ്ഞു, ഒട്ടി, മുറിഞ്ഞു മേശ, കസേര, സ്റ്റൂൾ, കാർ, ജീപ്പ്, ബസ്സ് ഉണ്ടായി എന്ന് ഒര് സാമാന്യ ബുദ്ധിയുള്ള ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുമോ ഇല്ല, അതിനേക്കാൾ മണ്ടത്തരവും വിഡ്ഢിത്വവും അന്ധവിശ്വാസവും ആണ്, ഈ മിന്നി തിളങ്ങുന്ന കോടി കണക്കിന് നക്ഷത്രങ്ങളും, സ്വയം കറങ്ങുന്ന, പ്രകാശിക്കുന്ന, ഗോളങ്ങളും(ഈ പ്രപഞ്ചം )ഉണ്ടായി എന്ന് വിശ്വസിക്കുന്നത്. വെള്ളം പരിശോധിച്ചാൽ ഹൈഡ്രജനും ഒക്സിജനും കിട്ടും, എന്ന് വെച്ച്, കുറച്ച് ഹൈഡ്രജനും ഒക്സിജനും ടുത്ത് ഒര് പത്രത്തിൽ വെച്ചു കുലുക്കിയാൽ വെള്ളം ഉണ്ടാകുമോ, എങ്കിൽ വരൾച്ച സമയത്ത് ഇവ എടുത്ത് വെള്ളം ഉണ്ടാക്കി വിതരണം ചെയ്യാമല്ലോ, നടക്കുമോ
ഇവിടെ എവിടെ. ദൈവത്തിനു സ്ഥാനം👍👍👍👍👍
Ur knowledge too poorth-cam.com/video/npzGDz8azJ4/w-d-xo.html
Ivide science inu aanu sthaanam ❤️
Daivamo ath enth chadanam🙄😂😂
മൊത്തം തലയിൽ കയറുന്നില്ല എങ്കിലും മത കേരന്തങ്ങൾ പറയുന്ന ഉല്പത്തി, സൃഷ്ടി കഥകൾ ഓർത്തു ചിരി വരുന്നുണ്ട്, mere bluders 😄
Aham drevyasmi tanneay
Nothingness നെ കുറച്ചു വിവരിക്കാമോ
No space, no time, no mater... NOTHING....
അത് സങ്കൽപ്പിക്കാൻ അല്പം ബുദ്ധിമുട്ട് ആണ്,പറഞ്ഞു മനസിലാക്കുവാൻ അത്ര എളുപ്പം അല്ല
സങ്കല്പിക്കാൻ അല്പം ബുദ്ധിമുട്ട് എന്ന് പറയാൻ പറ്റില്ല. സങ്കല്പിക്കാൻ പറ്റില്ല. Unimaginable
തരംപാൽ എഴുതിയ പുസ്തകത്തിൽ കലിയുഗം തുടങ്ങിയ ത് കിമു 3201 ൽ ആണ് , എന്നുള്ളതിനെ പറ്റി
Comment പറയാമോ?.
ബിഗ് ബാംഗ് ആണ് യൂണിവേഴ്‌സ് ഉണ്ടാകാൻ കാരണമായി പറയുന്നത്. അതിനു ശേഷമാണു സ്പേസ് ടൈം മാറ്ററും ഉണ്ടായെതെങ്കിൽ. ബിഗ് ബാംഗ് നു സ്പേസ് വേണ്ടേ? രണ്ടു കണികകൾഅല്ലെങ്കിൽ രണ്ടു വസ്തുക്കൾ കൂട്ടി മുട്ടണമെങ്കിൽ സ്പേസ് വേണ്ടേ?
2 കണികകള് അല്ലെംഗില് വസ്തുക്കള് കൂട്ടി മുട്ടിയാണ് ബിഗ്ബാംഗുണ്ടായതെന്നാണ് ഈ presentation കേട്ടപ്പൊ മനസ്സിലായതെംഗില് ഒന്നു കൂടി കേട്ട് നോക്കൂ...കുറച്ചൂടെ വ്യക്തത വരും... നമ്മള് നമുക്കറിയുന്ന രീതിയില് visualise ചെയ്യുംബൊ ഉള്ള പ്രശ്നം ഉണ്ടിതില്.. ബിഗ്ബാംഗ് നടക്കുന്നതിന് മുന്പ് എന്തായിരുന്നു എന്ന ചോദ്യത്തിന് അരത്ഥമില്ല കാരണം തുടക്കം അവിടുന്നാണ്... നമ്മള് visualise ചെയ്യുംബൊ വരുന്ന ഏറ്റവും വലിയ തെറ്റ് എന്താന്നു വെച്ചാല് “അതിന് മുന്പേ ഒന്നുമില്ല എന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതാണ്”... പിന്നെ expand ചെയ്യുന്നു എന്ന് പറയുംബൊ , അത് visualise ചെയ്യുംബൊ ആണ് അടുത്ത പ്രശ്നം... expand ചെയ്യുന്നതിന്ടെ അപ്പുറത്ത് എന്താണെന്ന മണ്ടത്തരം നമ്മള് സ്വാഭാവികമായും ചിന്തിക്കും... എനിക്ക് തോന്നുന്നു വൈശാഖന് തംപിയുടെ തന്നെ വിശദമായ വേറേ വിഡിയൊ ഉണ്ട് ഈ വിഷയത്തില്...
When there's just singularity, there's no space/time
ബ്ലാക്ക് ഹോളിനു മരണം ഉണ്ടോ? എങ്കിൽ എങ്ങനെ
Black holes decay/evaporate/die by emitting radiation named as Hawking radiation..
എങ്കിൽ ആ റേഡിയേഷന് എന്ത് സംഭവിക്കുന്നു? റേഡിയേഷന് നാശമുണ്ടോ?
Aham drevyasmi
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🌝💛
പല കമ്മറ്റുകൾ വായിച്ചപ്പോൾ ഒരു കാര്യം എഴുത്തണമെന്ന് തോന്നി. ഇത് ശാസ്ത്ര വിഷയമാണ് അത് മനസിലാക്കുക അല്ലാതെ മറ്റൊന്നുമല്ല. ദൈവം ആണ് ഇതെല്ലാം ഉണ്ടാക്കിയതെന്നു വിശ്വസിക്കുന്നവർ, ഇടയിൽ കേറി വന്ന് സല്ലിയം ചെയ്യന്നത് ശരിയല്ല, നിങ്ങൾ നിങ്ങളുടെ പ്ലാറ്റഫോംമിൽ പോകണം.അതല്ലേ മരിയതാ.
പ്രപഞ്ചം വേറേ ദൈവം വേറേ ഇതു മാത്രമേ പ്രപഞ്ചത്തിന്റെ വിശതീകരണംഉള്ളു ഇല്ലയെന്നു തെളിയിക്കാമോ 58:54 58:54
അങ്ങനെ എടുത്താൽ ഒന്നും വിശദീകരിക്കാൻ കഴിയില്ല വൈരുദ്യങ്ങളുടെ കൂമ്പാരം ആയിരിക്കും
Idu aham drevyasmi tannano kandu tudangiyyullu