ഇന്റർവ്യൂന് ഇടയിൽ അഞ്ജിത പൊട്ടിക്കരഞ്ഞു 😭 Beauty Tips Anjitha Nair & Anjana Interview PART 2

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Beauty Tips Anjitha Nair & Anjana Nair Interview Part 1
    Click here wa.me/91928800...
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91928800...
    wa.me/91928800...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Beauty tips Malayalam youtube channel
    Beauty tips Anjitha Nair Interview
    Beauty tips Anjitha Nair dance
    Beauty tips Anjitha Nair workout
    Beauty tips Anjitha Nair family
    Beauty tips Anjitha Nair troll
    Beauty tips Anjitha Nair photoshoot
    Beauty tips Anjitha Nair food challenge
    Beauty tips Anjitha Nair channel reaction
    Beauty tips Anjitha Nair saree
    #AnjithaNair #Interview #beautytipsmalayalam
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (TH-cam, Instagram, Facebook). Legal action will be taken against those who violate the copyright of the same

ความคิดเห็น • 257

  • @VarietyMediaVM
    @VarietyMediaVM  10 หลายเดือนก่อน +14

    Click here wa.me/919288005758
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919288005758
    wa.me/919288005758
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @athiramaluz
    @athiramaluz 9 หลายเดือนก่อน +88

    Anchor നേക്കാൾ കൊള്ളാം അഞ്ജിത... ആ കുട്ടിയുടെ ചേച്ചി അതിനെ നല്ല use ആകുന്നുണ്ട്

  • @aami543
    @aami543 9 หลายเดือนก่อน +135

    എന്തൊക്കെ പറഞ്ഞാലും എന്ത് സൗന്ദര്യമാണ് രണ്ടുപേർക്കും 😊😊

  • @Kalyanis_canvas
    @Kalyanis_canvas 10 หลายเดือนก่อน +417

    Anjitha സത്യത്തിൽ ഒരു പാവം ആണെന്ന് തോന്നുന്നു. ചെറിയ പ്രായത്തില്‍ നേരിട്ട ദുരനുഭവം ആയിരിക്കണം , പൈസ ഉണ്ടാക്കാൻ എളുപ്പ വഴി നോക്കി ഇങ്ങനെ ആയതും ആവാം , അതിന്റെ സൗന്ദര്യം വെച്ച് പൈസ ഉണ്ടാക്കാൻ കൂട്ട് നില്‍ക്കുന്ന ആളുകൾ. Education, friends, social life. ഇതൊന്നും ഇല്ലാത്ത അവസ്ഥയില്‍ ചൂഷണം ചെയ്യപ്പെടുന്നത്‌ പോലും തിരിച്ച് അറിയാൻ പറ്റാത്ത ഒരു പൊട്ടി ആണെന്ന് തോന്നി പോവുന്നു . പിന്നെ നല്ലതും ചീത്തയും തിരിച്ച് അറിയാൻ പറ്റാത്ത age il. വഴി തെറ്റിച്ച് വിടാന്‍ ആളും, പൈസയും. ആര്‍ക്ക് അറിയാം. തിരിച്ച്അറിവ് വരുമ്പോ, ഒരുപാട് വൈകി പോവും.

    • @Gopikaaru
      @Gopikaaru 9 หลายเดือนก่อน +24

      I agree with your point

    • @wizard74610
      @wizard74610 9 หลายเดือนก่อน +9

      True

    • @sethulakshmipc1146
      @sethulakshmipc1146 9 หลายเดือนก่อน +29

      Ah kutty da Chechiiiii crooked mind anu ennu thonunu..bcoz..avalu palathum sammathikkumpol avaru keri 🙏🙏 not only dat..chechi life settle akki ..pinney e kuttye vechu avalum veetukarum cash undakunu ..

    • @Kalyanis_canvas
      @Kalyanis_canvas 9 หลายเดือนก่อน

      @@sethulakshmipc1146 എനിക്കും തോന്നി

    • @ishanmyworld246
      @ishanmyworld246 9 หลายเดือนก่อน +13

      Content mattipidichal ivar nalla click aakum

  • @zephyr_zing11
    @zephyr_zing11 9 หลายเดือนก่อน +42

    എനിക്ക് തോന്നിയത് അവൾ അവളുടെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് ചേച്ചിയെ വിശ്വസിച്ചതാണേ

  • @isha1058
    @isha1058 9 หลายเดือนก่อน +72

    Give her chance in serials and bigg boss , she is having so much talent ❤

  • @gemsree5226
    @gemsree5226 9 หลายเดือนก่อน +60

    Family vlog ചെയ്താലും ഇപ്പോഴത്തെ അവസ്ഥയിൽ നല്ല വ്യൂസ് കിട്ടും... മാറി ചിന്തിക്കുമെന്ന് വിശ്വസിക്കുന്നു.. ഫാമിലി യും സീരിയൽ കാണുന്ന ആളുകളും എല്ലാം എല്ലാം കാണും... 🤷🏻‍♀️ അതാവും ലാഭം.. നെഗറ്റീവ് ഒക്കെ ആളുകൾ മറക്കും... എല്ലാരും വന്നു ഫോട്ടോസ് എടുക്കും... 🤷🏻‍♀️🤷🏻‍♀️ ..

    • @Shamnad-mf9ps
      @Shamnad-mf9ps 4 หลายเดือนก่อน

      അഞ്ചു fn

  • @RANJULEKSHMI
    @RANJULEKSHMI 9 หลายเดือนก่อน +86

    രണ്ടുപേരും കാണാൻ എന്ത് ഭംഗിയാ.. നല്ല സുന്ദരിക്കുട്ടികൾ

  • @sooryanandhan8018
    @sooryanandhan8018 9 หลายเดือนก่อน +31

    കലാഭവൻ മണി പറഞ്ഞ പോലെ ദാരിദ്രദുഃഖത്തേക്കാൾ വലിയ ഒരു ദുഃഖം ഇല്ല
    നല്ലത് വരട്ടെ

  • @Kalyanis_canvas
    @Kalyanis_canvas 10 หลายเดือนก่อน +59

    മറ്റൊരാളെകാള്‍ നമ്മൾ better ആണെന്ന് തോന്നുമ്പോള്‍, അവർ ചെയ്യുന്ന തെറ്റൊന്നും നമ്മൾ ചെയ്യില്ല എന്നൊക്കെ കരുതുമ്പോള്‍ എല്ലാര്‍ക്കും ഒരു സുഖം കിട്ടും. പക്ഷേ എല്ലാര്‍ക്കും നല്ല ഭാഗ്യമുള്ള ജീവിതം കിട്ടണം എന്നില്ല. ഈ കുട്ടിയുടെ ഉള്ളില്‍ ഒരുപാട് സങ്കടം ഉണ്ട്. മനസ്സും കട്ടി ഇല്ല. ഒരുപാട് ദുരനുഭവം നേരിടാതെ ഈ ഭൂമിയില്‍ അവളും ജീവിക്കട്ടെ..

    • @_-_177
      @_-_177 9 หลายเดือนก่อน +1

      Thanks

  • @shigharaj3012
    @shigharaj3012 9 หลายเดือนก่อน +51

    അഞ്ചിത സത്യത്തിൽ ഒരു പാവം കുട്ടിയാണ് ഞാനും ചെറുപ്പത്തിൽ ഒന്ന് രണ്ട് ആൽബത്തിൽ അഭിനയിച്ചപ്പോൾ അവളെ കണ്ടിട്ടുണ്ട് പക്ഷേ അവൾ ആരോടും അത്ര കമ്പനി അല്ല ഉള്ളിലൊതുക്കി നിൽക്കുന്ന ആളാണ് പക്ഷേ ദൈവം ഒരു നല്ല കാലം അവൾക്ക് കൊടുക്കും ❤ god bless you daa

    • @SP-xh9tq
      @SP-xh9tq 9 หลายเดือนก่อน +3

      that's very sweet of you to say that! people here are laughing, i don't understand - why even laugh? she didn't choose to be born, her parents couldn't set her up for success, and just getting basic education isn't a ticket to a job nowadays. So, she found unconventional paths. Yeah, her videos are a bit quirky, but I don't believe she went the casting couch route. If she did, she'd probably have more opportunities in movies and shows. No one's born bad. She's taking care of her family, not abusing kids like Althaf or committing murder. people should leave her alone!

  • @abiliabili7780
    @abiliabili7780 9 หลายเดือนก่อน +119

    ❤️❤️❤️❤️❤️❤️ ഈ വീഡിയോസ് കണ്ടപ്പോൾ എനിക്ക് ആ കുട്ടിയെ ഭയങ്കര ഇഷ്ടമായി ചെറുപ്പത്തിൽ ആ കുട്ടി അനുഭവിച്ച വിഷമങ്ങൾ പഠിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും കുട്ടിയുടെ ജീവിതം ഇന്ന് ഇങ്ങനെ ആയത് മുന്നോട്ടു ഇനിയും പോവുക ഒരു ജോലിയായി കഴിഞ്ഞാൽ എല്ലാം ശരിയാകും വിഷമിക്കേണ്ട ട്ടോ

    • @veenacn1496
      @veenacn1496 9 หลายเดือนก่อน +1

      😂

    • @SP-xh9tq
      @SP-xh9tq 9 หลายเดือนก่อน

      Why even laugh? This girl didn't choose to be born, her parents couldn't set her up for success, and just getting basic education isn't a ticket to a job nowadays. So, she found unconventional paths. Yeah, her videos are a bit quirky, but I don't believe she went the casting couch route. If she did, she'd probably have more opportunities in movies and shows. No one's born bad. She's taking care of her family, not abusing kids like Althaf or committing murder. Let her live her life, folks.@@veenacn1496

  • @nithinprasad864
    @nithinprasad864 10 หลายเดือนก่อน +53

    Nick vlogs one kondu varooo...please
    Majority viewers nte opinion nick bro varanam ennanu..please bring himm❤

  • @midunsree3111
    @midunsree3111 9 หลายเดือนก่อน +22

    ഇവളെ കല്യാണം കഴിക്കുന്നവൻ ഭാഗ്യവാൻ ആയിരിക്കും കാരണം അവൾ അത്ര പാവമാണ് കുട്ടിക്ക് നല്ലൊരു കല്യാണം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤

  • @thejaanoop8094
    @thejaanoop8094 9 หลายเดือนก่อน +46

    ഈ ഇന്റർവ്യു ചെയുന്ന peninu എന്ത അവരുടെ അവസ്ഥ മനസിലാവാതെ അത് സന്തോഷ കണ്ണീരല്ല അവർ അനുഭവിച്ച ദുരിതം ആലോചിച്ചാണ് ഞാനും ഇതുപോലെ പട്ടിണി കിടന്നു വളർന്നു വന്ന ആളാണ്

    • @saranyasajeesh7446
      @saranyasajeesh7446 9 หลายเดือนก่อน +1

      ഈ anchor ന് ആണ് അടികൊടുക്കേണ്ടത്

  • @achubah5199
    @achubah5199 10 หลายเดือนก่อน +64

    കുറച്ചെങ്കിലും മാന്യമായിട്ടു vdo ഇട്ടാൽ നിങ്ങൾക്ക് ന്തേലും നല്ല ഭാവി കിട്ടില്ലേ... ക്യാപ്ഷൻസ് കണ്ടാൽ നിങ്ങളെക്കാൾ മോശം പെണ്ണുങ്ങൾ വേറെ ഇല്ലാ.. എന്ന് തോന്നും... ഇനിയെങ്കിലും ഒന്ന് മര്യാദക് മാന്യമായിട്ടു VDOS ഇട്ടു വരുമാനം ഉണ്ടാക്കൂ... PLS 🙏... ഇത്രേം സൗന്ദര്യം തന്നത് മാന്യമായിട്ടു വിനിയോഗിക്കൂ...

  • @noufalm902
    @noufalm902 10 หลายเดือนก่อน +136

    Anchor നും ഒരു പിരി കുറവാണോ 🙏

    • @saritharamesh3423
      @saritharamesh3423 10 หลายเดือนก่อน +13

      അതുകൊണ്ടാണല്ലോ ഇവരെ ഒക്കെ ഇൻ്റർവ്യൂ ന് വിളി ക്കുന്ന

    • @sheejau.a7223
      @sheejau.a7223 10 หลายเดือนก่อน

      ​@@saritharamesh3423correct

    • @_-_177
      @_-_177 9 หลายเดือนก่อน +2

      ഒന്നല്ല,4 എണ്ണം

    • @noufalm902
      @noufalm902 9 หลายเดือนก่อน

      @@_-_177 സത്യം

    • @kAi666.
      @kAi666. 9 หลายเดือนก่อน +3

      പിരി കുറവുo , ഇളകം കൂടുതലും

  • @മാളൂട്ടി
    @മാളൂട്ടി 10 หลายเดือนก่อน +210

    പാവം കുട്ടികൾ... Thumbnail ആണ് പ്രശ്നം...nalla vlogsമായിട്ട് മുന്നോട്ട് പോകുക... Artificial അല്ലാത്ത സംസാരം..👍

    • @Ponnuzsponnu
      @Ponnuzsponnu 10 หลายเดือนก่อน +5

      Aval aru parajalum kelkilla

    • @orumiddleclasspubggame5864
      @orumiddleclasspubggame5864 10 หลายเดือนก่อน +11

      ശെരിയാ പാവങ്ങൾ 😂 Jel Trolls 2.0 കണ്ടുനോക്ക് ഇവരെ ട്രോളി കൊന്ന് കൊലവിളിച്ചിട്ടുണ്ട് 😂😂😂

    • @Ponnuzsponnu
      @Ponnuzsponnu 10 หลายเดือนก่อน

      @@orumiddleclasspubggame5864 Annno🤭

    • @Jeffindevasia666
      @Jeffindevasia666 10 หลายเดือนก่อน

      Sherya kandu pwoli sanam

    • @user-sw3hu6zg5e
      @user-sw3hu6zg5e 10 หลายเดือนก่อน

      Jel Trolls 2.0 kandu bro adipoli arunnu😂

  • @suhu7017
    @suhu7017 9 หลายเดือนก่อน +15

    രണ്ട് പേരും കാണാൻ നല്ല ഭംഗിയുണ്ട് ഈ വേഷത്തിൽ. മര്യാദക്ക് തന്നെ ഇവർക്ക് നല്ല യൂട്യൂബർ ആവാമായിരുന്നു. മലയാളികളുടെ sexual ദാരിദ്ര്യം ഇവർ മുതലെടുത്ത് പൈസ ഉണ്ടാക്കി ശീലിച്ചു ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @Ghhhgghu
    @Ghhhgghu 10 หลายเดือนก่อน +33

    Ee വീഡിയോ കണ്ടപ്പോൾ പാവം തോന്നി..

  • @aami3584
    @aami3584 9 หลายเดือนก่อน +12

    ശെരിക്കും പറഞ്ഞാൽ നല്ല ഭംഗിയുണ്ട് കാണാൻ മുഖം അഞ്ജിത രണ്ടുപേരും

  • @noufalm902
    @noufalm902 10 หลายเดือนก่อน +53

    നിങ്ങളുടെ പെർഫോമൻസ് കണ്ടിട്ട് അത്ര അല്ലെ ചോദിച്ചുള്ളൂ
    അതിനപ്പുറവും ചോദിക്കും 🙏🙏🙏

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 หลายเดือนก่อน +64

    *pls bring nick,not anjitha🙂*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sayujyakolikkal2623
    @sayujyakolikkal2623 9 หลายเดือนก่อน +16

    Nice interview… mattu palareyum vach nokumbol ivar nishkalankar aanennu thonunnu❤😊

  • @anuachu3353
    @anuachu3353 10 หลายเดือนก่อน +103

    anchor മനഃപൂർവം ബട്ടൻസ് തുറന്ന് ഇട്ട് മൊത്തത്തിൽ എല്ലാം കാണിക്കാൻ ഇരിക്കുന്ന പോലെയുണ്ട് 🤔🫣😱😱🤣🤣🤣🤣

    • @museeramuseera5433
      @museeramuseera5433 9 หลายเดือนก่อน

      😂😂😂😂

    • @konarkvideos7847
      @konarkvideos7847 9 หลายเดือนก่อน +1

      Correct

    • @ShamseeraShamsi-el5od
      @ShamseeraShamsi-el5od 9 หลายเดือนก่อน

      😂😂😂

    • @chithrarajeev6623
      @chithrarajeev6623 9 หลายเดือนก่อน

      Athe.kananum kollilla

    • @meghamalhar986
      @meghamalhar986 9 หลายเดือนก่อน +4

      ഇന്റർവ്യുനു വന്നവരെ കടത്തി വിടണം വിചാരിച്ചു വന്നതായിരുന്നു പാവം 🤭 എല്ലാം തല തിരിഞ്ഞു പോയി 🤣

  • @സ്നേഹഗീതം
    @സ്നേഹഗീതം 9 หลายเดือนก่อน +10

    ഇവർ സത്യത്തിൽ പാവങ്ങൾ ആണ്... Vere🌹ഉള്ളവരെ സംബന്ധിച്ച്.. ഇവർ വീട്ടിൽ ഇരുന്നു വരുമാനത്തിനായി പറ്റുന്ന രീതിയിൽ ചെയ്യുന്നു. ഇവർ ശുദ്ധരാണ്... ഉള്ളിൽ കള്ളത്തരമില്ല.... ഇനിയെങ്കിലും ആരും ഇവരെ അനുകൂലിച്ചില്ലേലും ആരും പഴിക്കാതിരുന്നു കൂടെ

  • @rahanajamsheer3570
    @rahanajamsheer3570 10 หลายเดือนก่อน +11

    എത്ര nalle vidio cheyyam vtl cheyyunna കാര്യങ്ങൾ thanne cheyyalo athakumbol ellavarum കാണും

  • @ayshajannajasmin
    @ayshajannajasmin 9 หลายเดือนก่อน +9

    Anchor mam great job
    She know how to speak ❤️

  • @creativethoughts5872
    @creativethoughts5872 10 หลายเดือนก่อน +36

    Njan parayunnu Anjitha kk Bigg Boss ll chance kodkanam as a contestant
    Let. the opportunity change her. Life

  • @Rinshidharinshi00
    @Rinshidharinshi00 9 หลายเดือนก่อน +9

    അഞ്ജിതയെ ഞാൻ കണ്ടിട്ടുണ്ട് ചേച്ചിയെയും. അവർ peringolam സ്കൂളിലാണ് പഠിച്ചത്. ഒരു പാവം കിട്ടുമായിരുന്നു. അവരുടെ ജീവിത സാഹചര്യം ആയിരിക്കും ഇങ്ങനേ....

    • @Milanaah
      @Milanaah 9 หลายเดือนก่อน

      ഇവരടെ വീട് എവിടെ ആണ്

  • @adhizadhu6191
    @adhizadhu6191 10 หลายเดือนก่อน +9

    A പടം പോലെ thumbnails ഇട്ടാൽ പിന്നെ എന്ത് പറയും

  • @sreenabsreenab6708
    @sreenabsreenab6708 9 หลายเดือนก่อน +12

    അച്ഛൻ ഒപേഷിച്ചു പോയിട്ട് രണ്ടു പെൺകുട്ടികളെ വീട്ടു ജോലിച്യ്താണ് നമ്മുടെ അമ്മ വളർത്തിയത് ഇന്ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞു അമ്മയെ പൊന്നുപോലെ നോക്കുന്നു എല്ലാവരും പറയും അന്ന് അമ്മയ്ക്ക് വേണമെങ്കികിൽ വേറെ ജീവിതമോ മറ്റോ തിരഞ്ഞെടുത്തു അവരുടെ സുഖം നോക്കാമായിരുന്നു എന്ന് പക്ഷെ നിങ്ങൾ അനുഫവിച്ചപോലെ നമ്മളും പട്ടിണി കിടന്നിട്ടുണ്ട് ചുറ്റും ബന്ധുക്കൾ ആണെകിലും രണ്ടു പെൺകുട്ടികളല്ലേ ആരും ആഹായിച്ചില്ല നിങ്ങളെ കാണുമ്പോൾ വിഷമം വരുന്നു ഒന്ന് അച്ഛനെയും അമ്മയെയും ഇപ്പോൾ നല്ലപോലെ നോക്കാൻ കഴിയുന്നുണ്ടല്ലോ പിന്നെ നിങ്ങളെ വിമര്ശിക്കാൻ ഞാൻ ആൾ അല്ല എന്നാലും സ്നേഹം കൊണ്ട് പരുകയാ ചേച്ചി യുടെ മോനെ നിങ്ങളുടെ വീഡിയോസിൽ ഉൾപെടുത്തരുത് കാരണം അവൻ ഈ സമൂഹത്തിന് മുന്നിൽ നല്ലനിലയിൽ എത്തേണ്ടവനാണ് നമ്മുടെ സമൂഹത്തിൽ കുറച്ചു കപട ദുഷ്ട്ടർ ഉണ്ട് വാക്കുകൾ കൊണ്ട് അവനെ മുറിപ്പെടുത്തും അവൻ നാളെ സങ്കടപെടും 😢

  • @AkhilKumar-eq7zu
    @AkhilKumar-eq7zu 9 หลายเดือนก่อน +12

    ചേച്ചി ടെ കുട്ടിയെ അതിന്റെ അച്ഛൻ നോക്കില്ലേ

  • @salimwhiteway3887
    @salimwhiteway3887 10 หลายเดือนก่อน +26

    Interview kandapo enik oru karyem pareyanemnne thonni . Iniyenlum mol angane ulla videos cheyenda day in my life allengi aduthulla nature placele poyi oronn kanikiya anganoke cheyyupole ...

  • @fincydevassa2509
    @fincydevassa2509 9 หลายเดือนก่อน +10

    എന്ത് ഭംഗിയാ അജിതയെക്കാണാർ

  • @gigikakakkaaa6567
    @gigikakakkaaa6567 10 หลายเดือนก่อน +96

    Don't promote these type of people ndhoram kazhivular und. Ndhinaa ivark interview just why?

  • @Chinn625
    @Chinn625 10 หลายเดือนก่อน +26

    Nick vlogs nte interview k waiting annn

  • @muhammedanas1851
    @muhammedanas1851 9 หลายเดือนก่อน +4

    മസ്താനി നിന്റെ എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് നല്ല സംസാരം ആണ് സുന്ദരി എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ് എനിക്ക് നിന്നെ കല്യാണം കഴിക്കാൻ നല്ല താല്പര്യം ഉണ്ട് ഒന്ന് നമ്പർ അയച്ചു തരോ ❤❤

  • @fathimathfarzana-is2tx
    @fathimathfarzana-is2tx 10 หลายเดือนก่อน +19

    Ivare palarum kuttam paraunnath njan kanditund.pakshe njan paranjitilla kashtapadil jeevichavark mathre kashtapedunnavare thirichariuuuu...

    • @saranyamukeshsaranyamukesh8119
      @saranyamukeshsaranyamukesh8119 10 หลายเดือนก่อน +4

      Bayankara kashtappada.nalla reethiyil videos cheiithal entha kuzhappam.tamnail.oke enthu durathamanenno

  • @Basila_13
    @Basila_13 10 หลายเดือนก่อน +79

    ആൻകറിന്റെ shirtinte ബട്ടൺസ് എന്തെ ഇടാൻ പറ്റുന്നില്ലേ 😂

    • @divyachandran7676
      @divyachandran7676 10 หลายเดือนก่อน +5

      Ila ne poyi ninte ammante button ittu koduk

    • @misriyapommi2704
      @misriyapommi2704 10 หลายเดือนก่อน +2

      Pottiyadairkum😅😅😅

    • @Basila_13
      @Basila_13 10 หลายเดือนก่อน +1

      @@divyachandran7676 എന്റെ അമ്മ ഇങ്ങനെ ഷർട്ടും ഇടാറില്ല ഇട്ടാൽ അയിച്ചിടാരും ഇല്ല

    • @Basila_13
      @Basila_13 10 หลายเดือนก่อน +9

      @@divyachandran7676 നിന്റെ അമ്മേടെ പോയി നോക് ....ഇവർ ഇങ്ങനൊക്കെ ഇടുന്നത് നിനക്കൊരു സുഖമായിരിക്കും ല്ലേ

    • @Basila_13
      @Basila_13 10 หลายเดือนก่อน +1

      @@misriyapommi2704 പൊട്ടിച്ചാതാകും

  • @blakurls
    @blakurls 9 หลายเดือนก่อน +12

    after watching this video i have come to a conclusion that anjitha is innocent. but due to her family background and not having enough education made her do these kind of videos. and she's receiving support from family,especially from her sister and father. if u watch her minute actions in this video,u can see her asking for opinions to her whether to open up about their personal things or not to public. and if her sister agrees then only she's ready to say all of that. and that made me realise that her sister plays a big role in her life as she had no one to guide her from childhood. maybe her sister, a bit older than her understood her more than anyone else. but her sister started using her for money and fame. she is a wolf in the skin of a sheep.

  • @angelfromhaven6415
    @angelfromhaven6415 9 หลายเดือนก่อน +9

    Anjana Nair chechi aniyathi ne muthal eduthu jeevikkukka enna otta aim mathram

  • @Jp-js1ft
    @Jp-js1ft 9 หลายเดือนก่อน +18

    Anjitha take care of only yourself...
    There is no need to take care of ur family....they r making good use of you...
    Please go ahead & get married & give importance to ur own self

  • @kunjus177
    @kunjus177 10 หลายเดือนก่อน +60

    Ayye ഇന്റർവ്യൂസ് ഒക്കെ എന്ത് ബോർ ആണ് ഇപ്പോൾ 🥲

  • @Dhethri
    @Dhethri 9 หลายเดือนก่อน +6

    Anjithaye ഇഷ്ട്ടാണ് അവളുടെ ചേച്ചിയെ ഇഷ്ട്ടല്ല

  • @devilgirl375
    @devilgirl375 9 หลายเดือนก่อน +5

    ഇവർ content മാറ്റിയാൽ നല്ല ക്ലിക്ക് ആവും ചാനൽ

  • @athiraathu139
    @athiraathu139 10 หลายเดือนก่อน +8

    Evrod ith kanunbo vishamam thonni🥺aNjithaa.... Bt aa videos nalla reeyhiyil aakiyal kuzappallarnnu

  • @shaheempalakkad9239
    @shaheempalakkad9239 9 หลายเดือนก่อน +11

    അഞ്ചിതയുടെ സംസാരം കേട്ടപ്പോൾ ഞാനും കരഞ്ഞു മോളെ നിനക്ക് വേറെ നല്ല പണിനോക്ക് നല്ല സ്വഭാവം ഉണ്ട് അതിന് അനുശേരിച്ചു ജീവിക്കു

  • @orumiddleclasspubggame5864
    @orumiddleclasspubggame5864 10 หลายเดือนก่อน +9

    ഈ ഇന്റർവ്യൂ ട്രോളിയവരിൽ ആരെയാ നിങ്ങൾക്ക് ഇഷ്ട്ടം എനിക്ക് Jel Trolls 2.0 ആണ് Jel Trolls 2.0 ഫാൻസ്‌ ഉണ്ടോ 😂😂😂

    • @Jeffindevasia666
      @Jeffindevasia666 10 หลายเดือนก่อน

      Correct😂😂

    • @user-sw3hu6zg5e
      @user-sw3hu6zg5e 10 หลายเดือนก่อน

      Sherya kandu adipoli anu sub um cheythh

  • @sreekalack5571
    @sreekalack5571 8 หลายเดือนก่อน +2

    ഇവരെ എന്തിനാ ഇന്റർവ്യൂ ചെയ്യുന്നേ വലിയ ഏതാണ്ട് കാര്യം പോലെയാ

  • @imbzjakkz7361
    @imbzjakkz7361 6 หลายเดือนก่อน +1

    Anchorinte sound very irritating and disturbing. She should go get it fixed with some surgery.

  • @AlkaMahesh
    @AlkaMahesh 9 หลายเดือนก่อน +8

    Anushka shetty pole look und

  • @subhiam2903
    @subhiam2903 9 หลายเดือนก่อน +6

    ചേച്ചി ഒരു ബുദ്ധി ഇല്ലാത്ത പോലെ

  • @entertainmentbox7180
    @entertainmentbox7180 9 หลายเดือนก่อน +9

    Anchor irritate cheyyunnu

  • @rosemole123
    @rosemole123 9 หลายเดือนก่อน +16

    ഒരു elder brother ഉണ്ടായിരുന്നുവെങ്കിൽ ഈ kuttikalk ഇങ്ങനെ വിഷമിക്കേണ്ടിവരില്ലായിരിക്കാം.. ഇതുപോലെ ഉള്ള വീഡിയോസും ഇടേണ്ടിവരില്ലായിരിക്കാം 😢

    • @rmk25497
      @rmk25497 8 หลายเดือนก่อน

      ഒരുത്തൻ ഉണ്ടെന്ന് തോന്നുന്നു

  • @priyavishudh9092
    @priyavishudh9092 9 หลายเดือนก่อน +3

    അഞ്ജിത വളരെ പാവം കുട്ടി ആണ്.. Education ന്റെ കുറവും ഉണ്ട്.. അതുകൊണ്ട് മറ്റു ജോലി ഒന്നും ചെയ്യാൻ നോക്കികാണില്ല.. Click byte thumbnail ഇട്ടപ്പോ അതിൽ ന്ന് cash വന്നുകാണും.. പിന്നെ അതിലൂടെ മുന്നോട്ട് പോയി... നനഞ്ഞിടം കുഴിക്കുക എന്ന ഏർപ്പാട് ആണ് വീട്ടുകാർ ചെയ്യുന്നത്..തെറ്റുകാരി ആണോ എന്ന് ചോദിച്ചാൽ അല്ല.. എന്നാൽ ആണുതാനും അതാണ് അവളുടെ അവസ്ഥ.. തിരിച്ചറിഞ്ഞു നല്ല നല്ല videos ഇട്ട് മാറിവന്നെങ്കിൽ...ചേച്ചി നല്ലോണം യൂസ് ചെയ്യുന്നു

  • @user-cf2yv7tk8y
    @user-cf2yv7tk8y 10 หลายเดือนก่อน +19

    Ee lokath ningalekkal kashtappad anubhaviknnna orupaad aalukal und. TH-cam thodangam vedios edaam athoke ningalr eshtem. But manyamaya content ittit undel athin oru anthas undayrinnu. Ithoppo shame on you guyzzz 🤭🤭

  • @zeenathskitchen3443
    @zeenathskitchen3443 9 หลายเดือนก่อน +3

    Chechi nallaval anenkil aniyathiye rakshikamayirunnu

  • @muhsinaasharaf88
    @muhsinaasharaf88 9 หลายเดือนก่อน +1

    Nannaayittu jeevikku... Nalla videos cheyyu....

  • @chithrarajeev6623
    @chithrarajeev6623 9 หลายเดือนก่อน +4

    Anchor mattiyal channel better akum

  • @user-hb3rp5zn6z
    @user-hb3rp5zn6z 6 หลายเดือนก่อน

    Cute girls....sweet talking....hiding tears behind their happiness❤❤❤❤❤

  • @asmrvibezz...5270
    @asmrvibezz...5270 9 หลายเดือนก่อน +9

    Interview kand kazhinjappol manassilayath elakkam anchorkk aanu ee kochungalekkal, especially the rathinirvedam part 🤗

    • @hanAfff
      @hanAfff 9 หลายเดือนก่อน

      Crct

  • @mridulabharathan1815
    @mridulabharathan1815 9 หลายเดือนก่อน +8

    she is very innocent....❤

  • @madhukr6260
    @madhukr6260 9 หลายเดือนก่อน +4

    ബിഗ് ബോസിൽ വരാൻ താത്പര്യമുണ്ടെന്നോ. അന്ന് ഞങ്ങൾ TV കാണുന്നത് നിർത്തും അലവലാതികളെ

  • @user-gg3cx8lt8r
    @user-gg3cx8lt8r 9 หลายเดือนก่อน +3

    Avarude sahacharigal. Karannm. Ayirikkkkum Egnye okke cheyyunnthe Thettu parayn pattila

  • @rincythomas6416
    @rincythomas6416 9 หลายเดือนก่อน +2

    Anjitha God bless you nalloru life kittum

  • @MeeraLakshanavlogs
    @MeeraLakshanavlogs 10 หลายเดือนก่อน +5

    Avar avarkishtamulla pole dress cheyate..ishtamullath parayate kanikate.. matullavare upadravikatha enthum cheyth paisa undakate.. athoke avarude vyakthiparayamaya karyamanu... athum paranj avare abuseeyunnavarod enik yojip illa...pakshe entho mahath karyam cheytha vyakthikale pole avare iruthi interview cheyth kanikunnathiloode enth nalla messge aanu ningal kodukan uddeshikunnath? Ath mathram vyakthamalla...

  • @rahilamalulalu4191
    @rahilamalulalu4191 10 หลายเดือนก่อน +16

    Irikunna 3 pennungalum kanakkanennu thonnunnu... Kanich nadannolum cheithaanmaaru

  • @user-bq7hm9iu6c
    @user-bq7hm9iu6c 9 หลายเดือนก่อน +19

    *no one can replace anjitha😂🔥*

  • @Archa-le9fy
    @Archa-le9fy 10 หลายเดือนก่อน +12

    Next bigg boss contestants😂

  • @SP-xh9tq
    @SP-xh9tq 9 หลายเดือนก่อน +7

    she didn't choose to be born, her parents couldn't set her up for success, and just getting basic education isn't a ticket to a job nowadays. So, she found unconventional paths. Yeah, her videos are a bit quirky, but I don't believe she went the casting couch route. If she did, she'd probably have more opportunities in movies and shows. No one's born bad. She's taking care of her family, not abusing kids like Althaf or committing murder. people should leave her alone!

  • @athiramanuel4140
    @athiramanuel4140 10 หลายเดือนก่อน +11

    Nth mosham anu ithile interviewer very bad masthani very bad........

  • @safnajamseeque1836
    @safnajamseeque1836 10 หลายเดือนก่อน +55

    സെന്റിമെന്റ്സ് അടിച്ചു ഫാൻസ്‌ കൂട്ടാൻ പ്ലാൻ ആണ് 😂

    • @user-bu1lp9dj9n
      @user-bu1lp9dj9n 9 หลายเดือนก่อน

      ഇത് വരെ ഈ ഇന്റർവ്യു ന് ഇവർ വരുന്നതിനു മുൻപ് 8 ലക്ഷം subsriber കിട്ടിയത്

  • @lichi-kp7we
    @lichi-kp7we 10 หลายเดือนก่อน +16

    നിങ്ങളുടെ ചാനൽ ഇത്ര adapathicho... Shame

  • @mufi_talks
    @mufi_talks 10 หลายเดือนก่อน +12

    Evareyokke nthinaa promote cheyunnee

  • @Ponnuzsponnu
    @Ponnuzsponnu 10 หลายเดือนก่อน +32

    Engane nokkupol avalodu ishttam thonnuum pkahe avalude account nokkkiya kallipum varum😂

    • @veenacn1496
      @veenacn1496 9 หลายเดือนก่อน

      Views kittanane ee emotional 😢..ningade mind ipo Mari le athe pole views pidikam ..trick aane

  • @japputan123
    @japputan123 9 หลายเดือนก่อน +14

    അവർ ജീവിച്ചോട്ടെ 😭😭😭

  • @jimna.k6082
    @jimna.k6082 10 หลายเดือนก่อน +9

    Inaguration ന് ഒക്കെ വിളിക്കേണ്ടി veruo🤣🤣🤣

    • @badarudheen8094
      @badarudheen8094 10 หลายเดือนก่อน

      Super comment ചിരിപ്പിച്ചതിന് thanks😌. ഇഷ്ടമായി എനിക്ക്

  • @rayarisarifa
    @rayarisarifa 10 หลายเดือนก่อน +3

    Enth paranjittum karyalla aanungale vazi tettich undakunna kashalle anubhavikkum manyayitt vedeo cheithoode

  • @LindaaArun-wb5pn
    @LindaaArun-wb5pn 10 หลายเดือนก่อน +22

    Pavangal.. Jeevikan vendi.....😢

  • @NeethuSuraj-c6n
    @NeethuSuraj-c6n 9 หลายเดือนก่อน

    Ee video kandathinu shesham... Ee kuttiyodulla ella dheshyavum illathayi.... Very innocent.... Aa samsarathil ariyam pavam kutty....

  • @VijiMp-j5o
    @VijiMp-j5o 9 หลายเดือนก่อน +1

    Aniyathiye kashtapeduthi Chechi nedunnu

  • @ULAREEMAJOSEPHINE
    @ULAREEMAJOSEPHINE 10 หลายเดือนก่อน +4

    Anchor nu nthoo kozhpam undalo

  • @Hope24600
    @Hope24600 10 หลายเดือนก่อน +13

    Anchor has very poor standard. None of her interviews are good enough.Guests are the worse .

  • @anusreesajay2251
    @anusreesajay2251 9 หลายเดือนก่อน +1

    Ee kuttiyude sankadangalil ninnu rakshappedan ee kuttikku sadhikkatte.-ve okke marikkolum kutti nalla videos cheyyu.

  • @altruist44
    @altruist44 9 หลายเดือนก่อน +2

    വീട്ടിലെ ചിലവ് നടത്താൻ ഈ പണി ചെയ്യണോ ചേച്ചിമാരെ... TH-cam ൽ തന്നെ വേറെ എന്തൊക്കെ ചെയ്യാം. ഇഷ്ട്ടം പോലെ മാന്യമായ contents ഉണ്ടല്ലോ.. നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ negatives നിങ്ങൾക് മനസ്സിലാവാഞ്ഞിട്ടാണോ ആവാത്ത പോലെ അഭിനയിക്കുവാണോ... കുറ്റം പറയുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല കാരണം നിങ്ങളുടെ കാട്ടികൂട്ടൽ അത്തരത്തിലാണ്.. മനസ്സിലാക്കുക..ഇനിയെങ്കിലും ഇതൊക്കെ നിർത്തി നല്ല രീതിക്ക് മുൻപോട്ട് പോകുക.

  • @seenaramesh8420
    @seenaramesh8420 9 หลายเดือนก่อน +5

    പാവം anjutti.. ❤️❤️❤️ലവ് u

  • @SaranyaVishnu-cl9cy
    @SaranyaVishnu-cl9cy 9 หลายเดือนก่อน

    Ellarkkum ellarudem jeevithathil buthimuttu nerittavar anu... Evarude chela vedo kandittundu..annu eshtapettirunnilla..ennal evarude achanum okk video kandappol eshtapettu thudagiyathuu...avare avarokke sapport cheyunnille athu mathi...❤❤

  • @Prasanna78
    @Prasanna78 9 หลายเดือนก่อน +5

    എന്തോ മഹാകാര്യം ചെയ്തപോലെ വന്നിരുന്നു വീരവാദം അടിക്കുന്നു

  • @redrose9605
    @redrose9605 9 หลายเดือนก่อน +6

    തുണിയുടുത്തു മുല പ്രദർശനം നടത്തുന്ന രണ്ടു പെണ്ണുങ്ങൾ. തുണി മാറ്റി മുല കാണിക്കുന്ന അവതാരിക

  • @sheena4373
    @sheena4373 9 หลายเดือนก่อน +8

    Anjitha pls idhe nirthu ..molde life spoil akum..molde chechi molle use cheyyuanne...ingene poyal oru kalyanam pollum nadakkula..chechide monum arum ondagulla...pls kannu thurakku...onnum kanikkunilla enne correct but bhayangra vulgal anne kanan... family ayitte kanan pattula..

  • @Sims-.....93871
    @Sims-.....93871 10 หลายเดือนก่อน +48

    Innocent beauties❤social media alla real life❤sherikkum ivar nalla kuttikal thanneyalle..ithinekkal valgour ayitullor und ...

    • @vib5999
      @vib5999 10 หลายเดือนก่อน +14

      അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ഈ നല്ല കുട്ടികൾ കൊണ്ട് നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ? അതും ഇവരുടെ എന്ത് ക്വാളിറ്റി കണ്ടാണ് അങ്ങനെ പറഞ്ഞെ 🥴

  • @ptsp4313
    @ptsp4313 12 วันที่ผ่านมา

    നാട്ടുകാർക്ക് കുലുക്കി കാട്ടി കൊടുക്കുന്നത് മാറ്റിനിർത്തി ഒരു വ്യക്തിക്ക് മാത്രം കാട്ടി കൊടുക്കുന്നതിൽ എന്താണ് ഇത്ര തെറ്റ് ഇതിൽ എന്തിനാണ് ഇത്ര സങ്കടപ്പെടേണ്ട കാര്യം

  • @mjcschool5848
    @mjcschool5848 5 หลายเดือนก่อน

    ജീവിതത്തിൽ അനുഭവിച്ചത് നോക്കുമ്പോൾ ബഹുമാനം തോന്നുന്നു. Go on

  • @Fly_High875
    @Fly_High875 9 หลายเดือนก่อน +3

    E chodhyam chodikkuna aluda dress nth mosham ane😅😅

  • @anusaji8845
    @anusaji8845 9 หลายเดือนก่อน +1

    Ivare okke interview cheyyunnath kond ningal enthanu udesikkunnath. Ithil ninnum samoohathinu enthu nalla message aanu kodukkunnath. Kashtam media. Ithilum bhedam ningal kooli panik pokunnatha aareyum interview cheyyan kittunjillenkil.🤨🤨

  • @NatureBeauty-ln7sy
    @NatureBeauty-ln7sy 9 หลายเดือนก่อน +6

    ചക്ക കാണിച്ച് സാമ്പാധിക്കുന്നത് വല്യ കാര്യം ആണോ. പോയെ

  • @rincythomas6416
    @rincythomas6416 9 หลายเดือนก่อน +6

    Nalla vlogs cheyyoo❤❤❤

  • @athirasreekumar4386
    @athirasreekumar4386 9 หลายเดือนก่อน +5

    ആങ്കർ ഓവർ കൊഞ്ചൽ ആണല്ലോ

  • @Muhammedshami155
    @Muhammedshami155 9 หลายเดือนก่อน +1

    Koravayitano inganthe uluppillath kolathil vidio cheyyunne