Which is the best bike to buy? | ഏത് സൈക്കിൾ ആണ് നിങ്ങൾ വാങ്ങേണ്ടത്?

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 513

  • @mallupailot7040
    @mallupailot7040 4 ปีที่แล้ว +9

    സത്യം പറന്നാൽ ഇങ്ങനെ ഒരു video കാണാൻ try ചെയ്യാൻ തുടങ്ങീട്ട് കുറേ ആയി ഇപ്പഴാണ് കിട്ടിയത് 👍supper bro

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +2

    വലിയ ശബ്ദകോലാഹലങ്ങളും തിടുക്കവുമില്ലാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞുതന്നു.. നന്ദി..🙏🙏
    താങ്കളുടെ സെലക്ഷൻ സൂപ്പർ 👍👍

  • @shihabudheenop426
    @shihabudheenop426 4 ปีที่แล้ว +5

    വളരെ നല്ല അവതരണം, കുറഞ്ഞ സമയത്തിനുള്ളിൽ അടുക്കും ചിട്ടയോടും കൂടി അടിസ്ഥാനപരമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. എനിക്ക് വളരെയേറെ ഉപകാരപ്രദമായി. അഭിനന്ദനങ്ങൾ

  • @videogallery3568
    @videogallery3568 7 วันที่ผ่านมา +1

    Planning to Buy Cradiac XC900 Gen 3

  • @Mr.ponjikkara0
    @Mr.ponjikkara0 2 ปีที่แล้ว +7

    ഒരുപാട് താങ്ക്സ് ചേട്ടാ. ഇത് കാണിച്ചു അച്ഛനെയും അമ്മയെയും convince ചെയ്യാൻ പറ്റി. അവരെ ഏതോ ഒരുത്തൻ പറഞ്ഞു പറ്റിച്ചിരിക്കുകയായിരുന്നു. 🙏

  • @vijeeshkakkatt9809
    @vijeeshkakkatt9809 3 ปีที่แล้ว +2

    നല്ല വീഡിയോ .
    ഒരു സൈക്കിൾ വാങ്ങാൻ പോകുന്ന തിനു മുൻപ് ഇത്തരം വീഡിയോ കാണേണ്ടത് വളരെ അത്യാവശ്യമാണ്..
    Thanks Bro.

  • @m.c.sivadas3287
    @m.c.sivadas3287 3 ปีที่แล้ว +1

    Well presented, I am having Fuji hybrid, using for the last two years. I am very comfortable.

  • @muzammilnazim1337
    @muzammilnazim1337 3 ปีที่แล้ว +3

    Kaaryangalkkoru vyakthatha vannu ippol... Thanks...👍

  • @muhammedfavaz1963
    @muhammedfavaz1963 4 ปีที่แล้ว +3

    Uff ഇങ്ങനെ ഒരു video കാണാൻ എത്ര തിരഞ്ഞെന്നോ poli 💖

  • @prathappeethambaran
    @prathappeethambaran 2 ปีที่แล้ว +5

    Good presentation.... informative bro 🔥

  • @aruncpkd
    @aruncpkd 4 ปีที่แล้ว +2

    Thank u mashe.. nalla video..
    Like it..
    Planning to buy a cycle

  • @Gods_Own_Country.
    @Gods_Own_Country. 4 ปีที่แล้ว +2

    Simple explanation 👍

  • @keralacyclebells2075
    @keralacyclebells2075 4 ปีที่แล้ว +3

    Great bro well explanation 👍👍👍
    All the best🚴🚴🚴🏿‍♂️

  • @sajithvs8717
    @sajithvs8717 4 ปีที่แล้ว +2

    Very inspirational &informative

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 4 ปีที่แล้ว +2

    Simple but effective presentation.

  • @nizam7868
    @nizam7868 3 ปีที่แล้ว +4

    വെറുതെ കണ്ടപ്പോള്‍ തുറന്ന് നോക്കി.. പകുതി കണ്ട് തീര്‍ന്നപ്പോള്‍ ആണ്‌.. നല്ല മുഖ പരിചയം ഉള്ള ആള്‌ ആണല്ലോ എന്ന് മനസ്സിലാക്കിയത്... നന്നായി നോക്കിയപ്പോ അല്ലെ.. ഇത് പ്രിയ കൂട്ടുകാരന്‍ ആണെന്ന് ഉറപ്പിച്ചത്... 😍
    ആ ഒരു സന്തോഷത്തില്‍ aanto.. ഈ comment.. ചാനൽ ഉള്ളത് ഒന്നും അറിയില്ലായിരുന്നു... 😍🌹

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว +1

      ❤️🌷

  • @jacobperoor1664
    @jacobperoor1664 2 ปีที่แล้ว +3

    Very good information. Thank you.....

  • @ravoofpulikkal8115
    @ravoofpulikkal8115 3 ปีที่แล้ว +1

    Best video for everyone , before buying cycle 👏

  • @santhoshkrishnan5741
    @santhoshkrishnan5741 4 ปีที่แล้ว +2

    Bro nalla clarity ulla content nyc 🤩🤩🤩

  • @K.A_1997
    @K.A_1997 3 ปีที่แล้ว +1

    Thank you bro ....very well understood

  • @anurajm6101
    @anurajm6101 3 ปีที่แล้ว +2

    Poli video. Very interesting and informative

  • @vishnuvinod8738
    @vishnuvinod8738 3 ปีที่แล้ว +3

    Nice video bro ❤️❤️
    Well said.

    • @vishnuvinod8738
      @vishnuvinod8738 3 ปีที่แล้ว

      Hey Bro.. Can you give your email id?
      I am planning to buy a bike

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      abdulrahmanerol@gmail.com

  • @abdullatheef1658
    @abdullatheef1658 4 ปีที่แล้ว +1

    Very very useful vedio.thanks bro

  • @ameenathajudheen2671
    @ameenathajudheen2671 ปีที่แล้ว +6

    9000-12000 budget l നല്ലത് കിട്ടുവൊ daily workout ചെയ്യാൻ വേണ്ടിയിണ്

  • @shihabshihab7866
    @shihabshihab7866 4 ปีที่แล้ว +2

    Bro vekthadayod tanne paranju manasilaki♥️♥️🥰🥰🥰

  • @safeena-fathima
    @safeena-fathima 3 ปีที่แล้ว +240

    യുവാക്കൾ അല്ല യുവതികളും ഉണ്ട് 💪

    • @pabloyt7787
      @pabloyt7787 3 ปีที่แล้ว +4

      Ff player ano?

    • @pabloyt7787
      @pabloyt7787 3 ปีที่แล้ว +3

      @ᴍᴀᴅ ɢᴀᴍᴇʀ eeeeee 😂

    • @Edakkulam9846
      @Edakkulam9846 3 ปีที่แล้ว +2

      @ᴍᴀᴅ ɢᴀᴍᴇʀ 😄😄

    • @Hustler_mindset
      @Hustler_mindset 3 ปีที่แล้ว +6

      But ഞാൻ കണ്ടിട്ടില്ല 😂

    • @pabloyt7787
      @pabloyt7787 3 ปีที่แล้ว +2

      @@Hustler_mindset yah

  • @kikkar51
    @kikkar51 3 ปีที่แล้ว +1

    ഏട്ടാ ഈ വീഡിയോ സൂപ്പർ 😎

  • @abdhulrahman1141
    @abdhulrahman1141 3 ปีที่แล้ว +2

    Oru big cycle fan ❣️

  • @levitatemen4398
    @levitatemen4398 ปีที่แล้ว

    Genuine information.
    Congrats 🎉

  • @rajeshrajesh4441
    @rajeshrajesh4441 3 ปีที่แล้ว +2

    താങ്കൾ നന്നായി സംസാരിച്ചു '....
    നിലവിൽ ഒരു ലേഡി ബേഡ് സൈക്കിളിലാണ് ഒരു ഇരുപത് കിലോമീറ്ററിനുള്ളിലെ കറക്കം. ഒരു സൈക്കിൾ വാങ്ങാൻ താൽപര്യമുണ്ട്.
    വ്യായാമം + നാടുകാണൽ എന്ന പരിമിത ഉദ്ദേശം മാത്രമുള്ള ഒരാൾ ഏത് സൈക്കിൾ വാങ്ങണം എന്നാണ് താങ്കൾ നിർദേശിക്കുക..

  • @abdhulrahman1141
    @abdhulrahman1141 3 ปีที่แล้ว +1

    Ikkaka orupad nandhi ❣️

  • @themiz7817
    @themiz7817 2 ปีที่แล้ว +4

    Bro elecric cycle 25k rangel ulla ath orenam edujanam എന്നുണ്ട് negatives positives onn parayoo🙏🙏

  • @nishabp1154
    @nishabp1154 4 ปีที่แล้ว +2

    Which is the best exercise purpose?

  • @creativeman1387
    @creativeman1387 3 ปีที่แล้ว +2

    Pwoli bro 🔥🔥

  • @sufeeraeramangalamsufeerae5789
    @sufeeraeramangalamsufeerae5789 2 ปีที่แล้ว +6

    ingene oru karyam parannu tannappol walere sanyosham

  • @alanjoebenny8070
    @alanjoebenny8070 3 ปีที่แล้ว +1

    Nalla review ❤️🙌🏼

  • @dhinalabraham2590
    @dhinalabraham2590 4 ปีที่แล้ว +1

    Thanks.....bro....

  • @ayswaryap
    @ayswaryap 4 ปีที่แล้ว +2

    Nhan heavy built anu etu model cycle anu suit avuka disc break venam ennundu font suspension um

    • @ABDUEROL
      @ABDUEROL  4 ปีที่แล้ว

      തൊട്ടടുത്തുള്ള സൈക്കിൾ കടയിൽ ഒന്ന് കയറി അവൈലബിൾ മോഡൽസ് നോക്കൂ.. എന്നിട്ട് ഡീറ്റെയിൽസ് പറ.. ഞാൻ ഹെല്പ് ചെയ്യാം

  • @shafisr
    @shafisr 3 ปีที่แล้ว +4

    ഇത് കണ്ട് cosmic crux വാങ്ങിയവരുണ്ടോ? ഞാനുണ്ട്👍💪

  • @shabnutks9399
    @shabnutks9399 3 ปีที่แล้ว +2

    Nalla avataranam bro 👍👍👍

  • @sonumigos7770
    @sonumigos7770 2 ปีที่แล้ว +4

    Nice bro👍👍

  • @Pkagame369
    @Pkagame369 3 ปีที่แล้ว +2

    Good information 👍😍like it

  • @fayiskoottilangadi9692
    @fayiskoottilangadi9692 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ 💓💓💓 ആവേശത്തിന് ചാടി കേറി തീരുമാനം എടുക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ ❤️❤️❤️
    പിന്നെ ഒരു സംശയം ഈ ഗിയർ സൈക്കിൾ ഷിഫ്റ്റിംഗ് പ്രശ്നം വന്നാൽ കംപ്ലൈന്റ് വരാൻ സാധ്യത കൂടുതലല്ലേ.സാധാ ആണെങ്കിൽ നമുക്ക് തന്നെ മൈൻഡൈൻ ചെയ്യാലോ??

  • @Shinuchaan
    @Shinuchaan 3 ปีที่แล้ว

    സൂപ്പർ , മികച്ച അവതരണം.❤️👍👍

  • @danireji
    @danireji 4 ปีที่แล้ว +1

    നല്ല അവതരണം

  • @mufsinamasood6378
    @mufsinamasood6378 3 ปีที่แล้ว +2

    100kg wieghtulla aalku fitness purposinu patiya model ethanu?

  • @pratheeshkallingal6464
    @pratheeshkallingal6464 3 ปีที่แล้ว +1

    Congrats Bro 👏👍

  • @GHOSTOFOCHUA
    @GHOSTOFOCHUA 3 ปีที่แล้ว +3

    Etavum Nalla cycle company etha please sir parayi

  • @1skaalan
    @1skaalan ปีที่แล้ว +3

    MTB 🔥❤ Hybird 👍

  • @Leo__Krishna__01
    @Leo__Krishna__01 2 ปีที่แล้ว +2

    Enikk 20 age nj cycle vaangiyaal theerchayayum college lek povvum
    Veettinn 20km college lek und😍

  • @remeshdas
    @remeshdas 10 หลายเดือนก่อน +3

    6:32

  • @njanorukilladiane2896
    @njanorukilladiane2896 2 ปีที่แล้ว +4

    Bro mongoose montana ene parayunna cycle mountain cycle ano

  • @haripunathil
    @haripunathil 3 ปีที่แล้ว

    Excellent Presentation 👏

  • @t_bunmyb6213
    @t_bunmyb6213 3 ปีที่แล้ว +1

    Super presentation bro

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 3 ปีที่แล้ว +3

    എന്റെ ആദ്യ സൈക്കിൾ ₹ 834 hero jet

  • @jomimon480
    @jomimon480 3 ปีที่แล้ว

    Useful video. All the best brother.

  • @CristianoRonaldo-ud6tl
    @CristianoRonaldo-ud6tl 3 ปีที่แล้ว +1

    നല്ല അവതരണം ♥️

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว +1

      എന്റെ ക്രിസ്റ്റ്യാനോ!

  • @nishadhbabu332
    @nishadhbabu332 4 ปีที่แล้ว +2

    Abdu... ningal polliyaanu...😊

  • @anasmuhammed2764
    @anasmuhammed2764 3 ปีที่แล้ว

    മികച്ച അവതരണം 👍

  • @anithas8694
    @anithas8694 3 ปีที่แล้ว

    Outstanding presentation bro.keep it up. You have a good teacher quality also 👍 but not fair that ur not replying to so much comments here.

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      Thank You!
      I took a break uploading videos in 2020.
      Sorry all for not keeping you updated!
      Wishes

  • @Krishnanunni78
    @Krishnanunni78 ปีที่แล้ว +4

    HERCULES ROADSTER ❤

  • @rainbowvillage8650
    @rainbowvillage8650 3 ปีที่แล้ว +1

    വ്യക്തമായ അവതരണം ❤

  • @praveenkumarkp4084
    @praveenkumarkp4084 3 ปีที่แล้ว +1

    Good review

  • @shihababoobacker132
    @shihababoobacker132 4 ปีที่แล้ว

    Super infomation

  • @BOSSAshok962
    @BOSSAshok962 4 ปีที่แล้ว +3

    Can you review WALTX fat tyre cycle and how much starting price

  • @muhammedali5401
    @muhammedali5401 3 ปีที่แล้ว +2

    10000 ragelilla btwin naattilulla road kuzhappamundo

  • @nivilr_9794
    @nivilr_9794 3 ปีที่แล้ว

    Thanks man🥰

  • @greeshmatm2124
    @greeshmatm2124 ปีที่แล้ว +3

    Urban terrain kozhappanillallo

  • @subithlal5778
    @subithlal5778 3 ปีที่แล้ว +1

    Helpful

  • @rizla5282
    @rizla5282 3 ปีที่แล้ว +2

    Sir hercules gear cycles nalla cycles alle
    Pls replay pinne oru samshaym koodiyund fat bikinekkal valiyathallatha
    Ennal road cycleinekkal tyre kattiyullathan eth nalla choice alle sir pls replay

  • @Adpoint.
    @Adpoint. 4 ปีที่แล้ว +1

    Super

    • @ABDUEROL
      @ABDUEROL  4 ปีที่แล้ว

      Thank you

  • @c4inspiro886
    @c4inspiro886 4 ปีที่แล้ว +1

    Gud presentation

  • @noushad.supertech
    @noushad.supertech 4 ปีที่แล้ว +3

    നല്ല അവതരണം, 👍

  • @vineeshanvindev1062
    @vineeshanvindev1062 3 ปีที่แล้ว +2

    Exersice ന് ഏതാ നല്ലത്

  • @ronyvarghese3971
    @ronyvarghese3971 3 ปีที่แล้ว

    Good info..
    👍

  • @mobilemechanic8025
    @mobilemechanic8025 8 หลายเดือนก่อน +3

    👌🏼ഗുഡ്

  • @Haridev.123
    @Haridev.123 4 ปีที่แล้ว

    Road , mtb, road what will i sugest

  • @lijeeshak7613
    @lijeeshak7613 3 ปีที่แล้ว +3

    Bro evidunnanu cycle vangiyath online aano? Link kitumo? Kozhikode dealer undo? Inde hight 172 cm (5.8") ft aanu appo ethu size cycle aanu edukendath.

    • @vishnunk3791
      @vishnunk3791 3 ปีที่แล้ว

      Decathlon l und bro

    • @Arun-yw5go
      @Arun-yw5go 3 ปีที่แล้ว

      Bro cycle edutho? Etha edithath?

    • @ABDUEROL
      @ABDUEROL  3 ปีที่แล้ว

      Sorry Bro!
      ഞാൻ കുറച്ചു കാലം യൂട്യൂബ് ആക്റ്റീവ് അല്ലായിരുന്നു !
      വിഡിയോയിൽ കാണിച്ചിരിക്കുന്ന എന്റെ സൈക്കിൾ വാങ്ങാനുള്ള ലിങ്ക് : amzn.to/3in6F6K

  • @rahulrajendran2724
    @rahulrajendran2724 ปีที่แล้ว +2

    road bike is impossible in kerala roads , normal roads have bumps my mountain roads

  • @LEO-tj6kd
    @LEO-tj6kd 8 หลายเดือนก่อน +1

    back suspension ulla vangaruth idunna effort pokumm

  • @paolomaldini7753
    @paolomaldini7753 ปีที่แล้ว +1

    Bro crow wolf 27.5t cycle nallathaanno🤔

  • @f_t_h_l_k5293
    @f_t_h_l_k5293 4 ปีที่แล้ว +1

    Appo nmal sadarana vagunna 1/2 bycicle eta.but. Nan vagith 6 yearayi but enik ith varee mathuthila . Gear ullathum Ella ente mind chavitti mattukanam enann . Ath orutharuthe mind pole ayirikum

    • @ABDUEROL
      @ABDUEROL  4 ปีที่แล้ว +1

      ഇപ്പോഴും പവർ സ്റ്റിയറിംഗ് ഇല്ലാത്ത വണ്ടി എന്ജോയ് ചെയ്യുന്നവർ ഉണ്ട്. പക്ഷെ അതിനർത്ഥം, അത് ആയാസ രഹിതമാണ്‌ എന്നല്ല. പൊതുവിൽ ഓടിക്കാൻ സുഖം 'advanced' തന്നെയാണ്!

  • @shanicherkala585
    @shanicherkala585 4 ปีที่แล้ว +3

    👍👍👍

  • @iddukimountaincycling6513
    @iddukimountaincycling6513 3 ปีที่แล้ว +17

    ഞാൻ അദ്മായിട്ട് സൈക്കിൾ വാങ്ങിയത് 3000 രൂപക്കാ 😁

  • @choicejimmy2596
    @choicejimmy2596 3 ปีที่แล้ว +2

    7 speed gear nallathano roadil drive cheyyan normal ayitt

  • @praveenrajr9224
    @praveenrajr9224 2 ปีที่แล้ว +4

    Gear kollamo

  • @thehermes95
    @thehermes95 3 ปีที่แล้ว +1

    Bro Cradiac xplorer kidilam alle 😁❤🙋🏻‍♂️

  • @201021051971
    @201021051971 ปีที่แล้ว

    Gravel ഉണ്ട് ബ്രോ..... I am using a touring bike.

  • @renjithponnu4716
    @renjithponnu4716 3 ปีที่แล้ว +4

    ഫുൾ സൈക്കിൾ നല്ലതാണ് ചെലവ് കുറവാണു പണിവരത്തില്ല പൈസയും ചിലവാകത്തില്ല

  • @choicejimmy2596
    @choicejimmy2596 3 ปีที่แล้ว +1

    Bro 7 speed cycle use aganeya cheyunnathu, kayattam varumbol eathu gear anu use cheyendathu , short ayitt parayamo time kittuvanekil

  • @vuckydio7588
    @vuckydio7588 4 ปีที่แล้ว +2

    Bro nigaludee cabin crew result entheyiiiii.....plsss reply

    • @ABDUEROL
      @ABDUEROL  4 ปีที่แล้ว

      Every recruitment procedure is in hold now. Will have to wait

  • @amal.6448
    @amal.6448 3 ปีที่แล้ว +1

    Firefox how?

  • @abhilashpt8447
    @abhilashpt8447 2 ปีที่แล้ว +3

    Per day 80 km(one side 40 km) odikyan patiya electric cycle etha ennu paranju tharuo

  • @bipinbabu2
    @bipinbabu2 3 ปีที่แล้ว +1

    My bike from decathlon best option ano for beginners

  • @Leo__Krishna__01
    @Leo__Krishna__01 2 ปีที่แล้ว +1

    Abdhu ikka uyir❤️

    • @ABDUEROL
      @ABDUEROL  2 ปีที่แล้ว

      Nee enne marannilla alle da!

  • @ansarkv4544
    @ansarkv4544 4 ปีที่แล้ว +1

    Abu oru normal use edanu nallade badjet 5to7 pls rpl

    • @ABDUEROL
      @ABDUEROL  4 ปีที่แล้ว

      Look for gearless

  • @blessonfishvlogs5777
    @blessonfishvlogs5777 3 ปีที่แล้ว +3

    Herculice dynamete athu model aa parayamo

  • @jijimonka9980
    @jijimonka9980 3 ปีที่แล้ว +1

    Your description is very good and helpful.

  • @rajeevp7609
    @rajeevp7609 3 ปีที่แล้ว +4

    റോഡിൽ പോകാൻ പറ്റാത്തത് കൊണ്ട്. എന്റെ മോൻ ചിറയിൽ കൂടി ഓടിച്ചു നടക്കുകയാണ്

  • @vinodvinu6316
    @vinodvinu6316 3 ปีที่แล้ว +1

    എന്റെ വണ്ടി MTB rock Rider