കുമാരേട്ടന്റെ യാത്രയെക്കുറിച്ച് കോട്ടയം രമേഷ് പറയുന്നു | Ayyappanum Koshiyum | Kottayam Ramesh

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • FOLLOW us on Instagram
    / mediamangalam
    LIKE us on Facebook
    / mediamangalam
    Subscribe To Media Mangalam
    / mediamangalam
    #AyyappanumKoshiyum #KottayamRamesh #MediaMangalam

ความคิดเห็น • 324

  • @JayaSingh-xw2uu
    @JayaSingh-xw2uu 4 ปีที่แล้ว +255

    കുമാരേട്ടനിലൂടെ തിലകൻ പുനർജനിക്കുന്നു. അഭിനന്ദനങ്ങൾ

    • @babuvarghese2735
      @babuvarghese2735 4 ปีที่แล้ว +1

      Correct

    • @pklalu
      @pklalu 4 ปีที่แล้ว +6

      Kumarettan.....pingami (movie)....just a coincidence?

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว +2

      tilakanuvayittonnum compare cheyyare bhai, tilakan arkum pidikkan pattatta levelil ulla alayirunnu

    • @anoopmathen4566
      @anoopmathen4566 4 ปีที่แล้ว

      You are right,I hope he lives upto the billing

    • @shibinshibi9544
      @shibinshibi9544 4 ปีที่แล้ว +8

      ഈ ചേട്ടന്റെ ഒരൊറ്റ കഥാപാത്രം കണ്ടു ഈ ചേട്ടനെ തിലകനോടുപമിച്ചെങ്കിൽ നിങ്ങൾക്ക് തിലകനെ ഒട്ടും അറിയില്ലെന്ന് വിശ്വസിക്കുന്നു

  • @asdfgytgsyagggs
    @asdfgytgsyagggs 4 ปีที่แล้ว +310

    അയ്യപ്പനും, കോശിയിലും വളരെ ശ്രദ്ദിക്കുന്ന വേഷം ആണ് ഇദ്ദേഹം ചെയ്‌തത്‌. പക്ഷെ ഒരിക്കൽ പോലും ഒരു പുതുമുഖം ആണ് എന്ന് നമ്മൾക് ഫീൽ ചൈയ്യാതെ അഭിനയം. ചേട്ടന് ഒരുപാട് നല്ല റോളുകൾ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.....

    • @prabhanair9087
      @prabhanair9087 4 ปีที่แล้ว +3

      He is a perfect actor. No doubt. I liked his character in uppum mulakum

    • @asdfgytgsyagggs
      @asdfgytgsyagggs 4 ปีที่แล้ว +1

      I hope he could able to fill the gap of some veteran actors like thilakan, oduvil etc... to some extends

    • @MrParappallil
      @MrParappallil 4 ปีที่แล้ว

      ശ്രദ്ധിക്കുന്ന.

    • @shameerali301
      @shameerali301 4 ปีที่แล้ว +2

      പുതു മുഖമല്ല വൈറസിൽ പുള്ളിയുണ്ട്

    • @gopalakrishnan9599
      @gopalakrishnan9599 2 ปีที่แล้ว

      ശ്രദ്ധിയ്ക്കുന്ന - എന്നാണ് ശരി

  • @akhilfunny1317
    @akhilfunny1317 4 ปีที่แล้ว +224

    നല്ലൊരു മനുഷ്യൻ മാതാ പിതാക്കളെ ഓര്മിച്ചപ്പോൾ വിതുമ്പി

    • @girishraj1976
      @girishraj1976 4 ปีที่แล้ว

      yes!!!

    • @retheesha.k1381
      @retheesha.k1381 4 ปีที่แล้ว +1

      ഇനി ഒരുപാടു നല്ല റോളുകൾ കിട്ടട്ടേ

    • @rajeshprasannan7939
      @rajeshprasannan7939 4 ปีที่แล้ว +1

      അത് കണ്ടത് കൊണ്ട് മാത്രമാണ് ഞാൻ ഈ ഇന്റർവ്യൂ പൂർണമായും കണ്ടത്. എല്ലാ നന്മകളും ഉണ്ടാകട്ടെ 💓

  • @manuappu1043
    @manuappu1043 4 ปีที่แล้ว +199

    ഇന്റർവ്യൂ ചെയ്ത ആളും സൂപ്പർ ആയി.. മംഗ്ളീഷ് പറയാതെയും ഇന്റർവ്യൂ ചെയ്യാം എന്ന് ആ സഹോദരി കാണിച്ചു തരുന്നു

    • @abyarthunkal
      @abyarthunkal 4 ปีที่แล้ว +1

      Exactly

    • @JijuAntonyG
      @JijuAntonyG 3 ปีที่แล้ว

      👏👏👏

    • @surendrankv9680
      @surendrankv9680 2 ปีที่แล้ว

      ഓഞ്ഞ ഇംഗ്ലീഷ് ഭാഷ്യം ഒഴിവാക്കിയതിന് അനുമോദനം

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 4 ปีที่แล้ว +85

    ജാഡയില്ലാത്ത ചോദ്യകർത്താവിന് ഒരു ലൈക്ക്.. മോളു... സൂപ്പർ... ക്യമറ ശബ്ദം സ്ഥലം കിടു...💙💜👌💓💕💕❤️💚👌

    • @vsdktbkm5012
      @vsdktbkm5012 4 ปีที่แล้ว +1

      Very good interview. Good interviewer. She did not try to steal the show. Showed proper respect for the veteran actor.

  • @lijojose5293
    @lijojose5293 4 ปีที่แล้ว +17

    ഒത്തിരി ആഗ്രഹിച്ച ഒരു ഇന്റർവ്യൂ... സിനിമ കണ്ടപ്പോള് തോന്നിയതാണ്...അവതാരകയും പൊളി..

  • @MrParappallil
    @MrParappallil 4 ปีที่แล้ว +33

    ഇത്രയും പരിപാവനമായ മനസ്സുളള കുമാരേട്ടാ, നിങ്ങൾ ജൈത്രയാത്രയാണ് ആരംഭച്ചിക്കുന്നത്.

  • @das690
    @das690 4 ปีที่แล้ว +83

    തീർച്ചയായും താങ്കളെ തേടി നല്ല വേഷങ്ങൾ വരും വരാതിരിക്കില്ല... മലയാള സിനിമയിൽ വലിയ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരം താങ്കൾക്ക് ലഭിക്കുമാറാകട്ടെ എന്ന് ഞങ്ങളെപ്പോലുള്ള പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്

  • @mmsheik
    @mmsheik 4 ปีที่แล้ว +3

    മാധവൻ തമ്പിക്ക് ഒരു പാട് സിനിമ സാധ്യതകൾ ഉണ്ടെന്നു ഞാൻ ഉപ്പും മുളകും കണ്ടപ്പോൾ മനസ്സിലുറപ്പിച്ചു. നിങ്ങൾ തിലകന്റെ കുറവ് നികത്തും തീർച്ച

  • @JisThenasseril
    @JisThenasseril 4 ปีที่แล้ว +59

    10:11 വട്ടയുടെ കൂമ്പൊടിച്ചാൽ പശ വരുമെന്നു അറിയാവുന്ന എത്ര പുതുമുഖ അവതാരകർ ഉണ്ട്....ഇവൾ കൊള്ളാം.... അവതരകക്കു....like അടിക്ക്

  • @Mujees23
    @Mujees23 4 ปีที่แล้ว +71

    ഇദ്ദേഹത്തിന് ശക്തമായ ഒരു കഥാപാത്രം കൊടുക്കാൻ ഏതെങ്കിലും സംവിധായകർ തെയ്യാറായാൽ തിലകനെ പോലെ ഒരു ശക്തനായ നടനെ മലയാള സിനിമക്ക് ലഭിക്കും ..

  • @sharfudheensainudheen1292
    @sharfudheensainudheen1292 4 ปีที่แล้ว +20

    അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ മായാതെ നിന്ന ഒരു കഥാപാത്രമാണ് താങ്കളുടേത്..
    തീർച്ചയായും അത് താങ്കളുടെ വളരെ മികച്ച അഭിനയം കൊണ്ടുതന്നെയാണ്.. ഇവിടെ ആയിരുന്നു ഇത്രയും കാലം എന്ന് വിഷമത്തോടെ ചിന്തിച്ച്പോയി..
    ഞങ്ങൾ പ്രേക്ഷകർക്ക് കാണണം താങ്കളുടെ പ്രകടനം ഇനിയും ഒരുപാട്... ഒട്ടും വൈകിയിട്ടില്ലാ കുമാരേട്ടാ... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 ปีที่แล้ว +49

    അയ്യപ്പനും കോശിയും ഇദ്ദേഹത്തിന്റെ കഥാപാത്രം കണ്ട ആ നിമിഷം തന്നെ ഞാൻ എന്റെ കൂട്ടുകാരനോട് ഞാൻ പറഞ്ഞു,,, ഈ കഥാപാത്രം ഇദ്ദേഹത്തിന്റെ തലവര മാറ്റും,,,,,

  • @sathibai5311
    @sathibai5311 4 ปีที่แล้ว +7

    എടുപ്പിലും നടപ്പിലും സംസാരത്തിലും അഭിനയത്തിലും എല്ലാം പ്രൗഢനായ മികവുറ്റ നടൻ... പച്ചയായ മനുഷ്യൻ.. അങ്ങയ്ക്ക് ഇനിയും ഇനിയും ഒരുപാട് കരുത്തുറ്റ വേഷങ്ങൾ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിയ്ക്കുന്നു.🙏🙏🙏🙏🙏😍😍😍😍

  • @praveent6001
    @praveent6001 4 ปีที่แล้ว +5

    ഈ കണ്ണാടി ശെരിക്കും ഒരു മറയല്ലേ .... നമ്മൾ രണ്ടു പേർക്കും ..... Genuine words.. good job

  • @5me6797
    @5me6797 2 ปีที่แล้ว +3

    മാധവൻ തമ്പി എന്ന എല്ലാരും ഭയപ്പെടുന്ന അച്ഛൻ കഥാപാത്രത്തിൽ നിന്ന് കുമാരേട്ടൻ എന്ന പാവത്താനായ സത്യസ്സന്ധൻ ഡ്രൈവറിലേക്കുള്ള ദൂരമാണ് ഇദ്ദേഹത്തിന്റെ അഭിനയപാടവം ❤

  • @ranjithp8213
    @ranjithp8213 4 ปีที่แล้ว +20

    കുമാരേട്ടനിലൂടെ തിലകൻ പുനർജനിക്കുന്നു. അഭിനന്ദനങ്ങൾ ചേട്ടന് ഒരുപാട് നല്ല റോളുകൾ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.....

  • @nowfalkodakkattakath8862
    @nowfalkodakkattakath8862 4 ปีที่แล้ว +30

    അയ്യപ്പനും കോശിയും പടത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നു ഇതുവരേ കാണാത്ത ഈ മുഖം എങ്ങനെ അതിലേ നയക കഥാപാത്രങ്ങളേക്കാൾ മികച്ച്‌ നിൽക്കുന്നു എന്ന്??
    ഈ ഇന്റർവ്വ്യൂ കണ്ടപ്പോൾ ബോധ്യായി 40 കൊല്ലം നാടകത്തിൽ അഭിനയിച്ച ഒരാൾക്ക്‌ സിനിമയെല്ലാം എന്ത്‌??
    അഭിനയം ഒരു രക്ഷയും ഇല്ല്യ ❤️❤️👌👌

  • @vinodkrishnan5952
    @vinodkrishnan5952 4 ปีที่แล้ว +38

    നിങ്ങൾ ഇനിയങ്ങോട്ട് വലിയ സാന്നിധ്യമാകും മലയാള സിനിമയിൽ !
    പണം മോഷ്ടിച്ച് സിനിമ കണ്ടതിന് മാത്രമല്ല നിങ്ങൾ അച്ഛനുമമ്മയോടും ക്ഷമയും നന്ദിയും പറയണ്ടത് .
    താങ്കൾക്ക് വലിയ ഒരു മുഖവും രൂപ സൗകുമാര്യവും നല്ല ശബ്ദവും ലഭിച്ചിട്ടുണ്ട് . നല്ല ഭാഷയും .
    പിന്നെ വലിയൊരു നന്ദി സച്ചിയോടും !

  • @sajeevpt658
    @sajeevpt658 4 ปีที่แล้ว +17

    വളരെ നല്ല പച്ച ആയ മനുഷ്യൻ, വന്ന വഴി മറക്കാത്തവൻ ....എല്ലാ .ഭാവുകങ്ങളും നേരുന്നു

  • @anoopvr4695
    @anoopvr4695 4 ปีที่แล้ว +9

    രേമേഷേട്ടാ നിങ്ങളുടെ ഒരുപാട് നല്ല അഭിനയ മൂഹൂർത്തങ്ങൾക്കുവേണ്ടി ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നു .....wish u al th best chetta ......ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാകും .....

  • @anilkumarks362
    @anilkumarks362 2 หลายเดือนก่อน

    നല്ല മനുഷ്യൻ മാതാപിതാക്കളെ ഇപ്പോളും ഓർത്തു വിതുമ്പുന്നു അതിന്റ ഗുണം അദ്ദേഹത്തിന് കിട്ടി 🙏🙏🙏

  • @sajan.s5965
    @sajan.s5965 4 ปีที่แล้ว +11

    കുമാരേട്ടൻ പൊളിയാ.. നിങ്ങൾ ഒരുപാട് കിടിലൻ റോളുകൾ ചെയ്യും.. ഉറപ്പ്...

  • @sreemon9071
    @sreemon9071 4 ปีที่แล้ว +2

    വല്ലാത്തൊരു വേദന മനസ്സിൽ ഫീൽ രമേഷ് ഏട്ടൻ ഇത്ര വൈകി പോയല്ലോ സിനിമയിൽ എത്തിച്ചേരാൻ എന്നോർക്കുമ്പോൾ .നല്ല കഥാപാത്രങ്ങൾ ഈ അതുല്യ പ്രതിഭയ്ക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു .

    • @mmsheik
      @mmsheik 4 ปีที่แล้ว

      തിലകനും ശങ്കരാടിക്കും ശേഷം അച്ഛനായും അമ്മാവനായും കാര്യസ്ഥാനയും കാരണവരായും മാധവൻ തമ്പി തിളങ്ങും..... തീർച്ച

  • @VARUN9151
    @VARUN9151 4 ปีที่แล้ว +30

    Sachy deserves the credit to bring
    Two talented actors like Anil Nedumangad and Kottayam Ramesh through ayyapanum koshiyum
    Along with Prithvi & Biju these two actors just uplifted the plot.

  • @vishnusreenilayam9901
    @vishnusreenilayam9901 4 ปีที่แล้ว +13

    അവതാരക സൂപ്പർ അവതരണ ശൈലിയും.oppositeഇരിക്കുന്ന ആളെ respectചെയ്‌തും. ആവശ്യമില്ലാതെ മാട്ട ചോദ്യങ്ങൾ ചോദിക്കാതെയും വളരെ നന്നായി interviewചെയ്തു 👌

  • @abdulgafoor574
    @abdulgafoor574 3 ปีที่แล้ว

    നിഷ്കളങ്കമായ അഭിമുഖം.
    ബഹുമാനവും ആദരവും നിറഞ്ഞ, വ്യക്തമായ വാക്കുകളിലൂടെ അവതാരക മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു.
    തൻറെ മകളോട് കാര്യങ്ങള്‍ തുറന്നു പറയുന്നത് പോലെ പിതാവിന്റെ വാത്സല്യത്തോടെ കുമാരേട്ടനും.
    ലളിതമായ ബാക്ക്ഗ്രൌണ്ടിൽ തെളിമയാര്‍ന്ന വിഷ്വല്‍ ഒരുക്കിയ ക്യാമറയും, മികച്ച ശബ്ദക്രമീകരണവും പരിപാടിയെ കൂടുതല്‍ മികവുറ്റതാക്കി.
    അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.

  • @subhanasajeem540
    @subhanasajeem540 4 ปีที่แล้ว +16

    തിലകൻ ചേട്ടൻ പുനർജനിച്ചു....ഈ യുഗത്തിലെ തിലകൻ ചേട്ടൻ ആകട്ടെ

  • @AnilKumar-xg2li
    @AnilKumar-xg2li 4 ปีที่แล้ว +4

    കണ്ണമ്മ കോശിയെ ചീത്ത വിളിക്കുമ്പോൾ ആ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുള്ള ആ മുഖത്ത് വിരിയുന്ന ചിരി..... ആാാ ഹാ.. മറക്കാൻ പറ്റില്ല.

    • @jinubaby1
      @jinubaby1 4 ปีที่แล้ว

      സത്യം

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +7

    രമേശേട്ടൻ.. എന്ന തമ്പി അണ്ണൻ ഇനി താങ്കളുടെ സമയമാണ്.. താങ്കൾ നല്ല ഒരു നടനാണ്.. 👌👌👌അഭിനന്ദനങ്ങൾ 👍

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 4 ปีที่แล้ว +12

    കണ്ണമ്മയുടെ പൃഥിരാജിനോടുള്ള മാസ്സ് ഡയലോഗ് കേട്ടതിനു ശേഷമുള്ള ആ ചിരി അത് മാത്രം പോരെ പുള്ളിയുടെ അഭിനയത്തിന്റെ റേഞ്ച് അളക്കാൻ.കൂടുതൽ നല്ല അവസരങ്ങൾ തേടി വരട്ടെ.

    • @rajeevraju9480
      @rajeevraju9480 2 ปีที่แล้ว

      ആ ചിരിയിൽ ആ സിനിമ മുഴുവൻ ഉണ്ട്‌

  • @Harivadassery
    @Harivadassery 4 ปีที่แล้ว +13

    ഓരോന്നിനും ഓരോ കാലമുണ്ട് ...താങ്കളുടെ ദിവസങ്ങൾ മലയാള സിനിമയിൽ തുടങ്ങുകയായി

  • @user-ol3mv9lr6y
    @user-ol3mv9lr6y 4 ปีที่แล้ว +12

    കുമാരേട്ട.. കുമാര
    എന്താ മോനെ.😍😍😍😍😍

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 4 ปีที่แล้ว +69

    സൂപ്പർ അഭിനയം uppum മുളകും തമ്പി അണ്ണൻ

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +8

    സത്യസന്ധമായ ജീവിത കഥ.. ചില നിമിഷങ്ങളിൽ കണ്ണു നനയിച്ചു... ഉയരങ്ങളിൽ എത്താൻ ദൈവം തുണയുണടാവട്ടെ..

  • @mytripsmystories5635
    @mytripsmystories5635 4 ปีที่แล้ว +26

    നല്ല അവസരങ്ങൾ വരട്ടെ .എല്ലാ വിധ ആശംസകളും

  • @alpha5614
    @alpha5614 4 ปีที่แล้ว +18

    Such a humble person. A rare combination of great actor and a great person.

  • @subhashp1004
    @subhashp1004 4 ปีที่แล้ว +13

    ഇങ്ങേര് പൊളിയാ.. മലയാളത്തിലെ ശക്തമായ അച്ഛൻ അമ്മാവൻ വേഷങ്ങളിൽ ഇനി ഇങ്ങള് തിളങ്ങും.
    ഇനി നിങ്ങളുടെ സമയമാണ് കേരളസിനിമയിൽ വരാനിരിക്കുന്നത്.

  • @vinodkumarblsy9643
    @vinodkumarblsy9643 4 ปีที่แล้ว +27

    എവിടെയൊക്കെയോ തിലകൻ ചേട്ടന്റെ ഛായ...പിന്നെ ശബ്ദം ചിലപ്പോഴൊക്കെ മിന്നിമറയുന്ന ഫീൽ....hats off 🖖👏🌹💐

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +132

    ഒരു തിലകൻ കട്ട്

  • @asifm1991
    @asifm1991 4 ปีที่แล้ว +48

    നെയ്യാറ്റിൻകര ശൂലംകുടി വീട്ടിൽ മാധവൻ തമ്പി... മാസ്സ് ക ബാപ്

  • @user-my8ph1ey1o
    @user-my8ph1ey1o 4 ปีที่แล้ว +2

    എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നിയിരുന്നു സിനിമ കാണുമ്പോൾ, ഇത് മാധവൻതമ്പി ആയിരുന്നു അല്ലേ ? രണ്ടിലും വളരെ വ്യത്യസ്തമായ അഭിനയം

  • @jovin61231
    @jovin61231 4 ปีที่แล้ว +9

    Paavam manushyan.....May God bless him and have more success.....

  • @loveandloveonly9393
    @loveandloveonly9393 4 ปีที่แล้ว +5

    @Sarath s സഹോദരാ അത് വെറുമൊരു ഡ്രൈവറല്ല.. നായകനാണോ ഉപനായകനാണോ എന്ന് പ്രേക്ഷകനെ കൺഫ്യൂഷനിൽ നിർത്തുന്ന പ്ര്വിത്വരാജിന്റെ കഥാപാത്രത്തിന്റെ അച്ഛനെക്കാൾ അടുപ്പമുള്ള ഡ്രൈവർ കഥാപാത്രമാണ് അദ്ദേഹത്തിന്റേത്..
    നമ്മൾ ഇദ്ദേഹത്തിന്റെ അഭിനയത്തിനെ ഇങ്ങനെ വിലയിരുത്തുന്നത് തന്നെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ മികവും അഭിനയത്തിന്റെ മികവും തന്നെയാണ്

  • @shajimuruppel8895
    @shajimuruppel8895 2 ปีที่แล้ว +1

    ഇനിയും ഒരു പാട് കഥപാത്രമായി മലയാള സിനിമാ ലോകത്ത് തിളങ്ങാൻ കഴിയട്ടേന്നു പ്രാർത്ഥിക്കുന്നു 🙏

  • @digingeorge5959
    @digingeorge5959 4 ปีที่แล้ว +1

    എന്തൊരു നല്ല മനുഷ്യൻ ആണ്...ഇദ്ദേഹത്തിന് കൂടുതൽ നല്ല വേഷങ്ങൾ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.
    നല്ല മിടുക്കി അവതാരിക

  • @1972bijujames
    @1972bijujames 4 ปีที่แล้ว +5

    Ramesh chettan... you acted well in Ayyappanum Koshiyum.. May you get many roles in films!!!

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 ปีที่แล้ว +2

    നല്ല ഒരു അഭിനേതാവാണ് സിനിമ യിൽ ഇനിയും നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ.......

  • @jayalekshmi4470
    @jayalekshmi4470 4 ปีที่แล้ว +32

    He is a best actor. Thilakan absent filled

  • @sajan5555
    @sajan5555 4 ปีที่แล้ว +61

    ഇത് കണ്ടപ്പോൾ ആണ് കുമാരേട്ടൻ മാധവൻ തമ്പി ആണെന്ന് മനസ്സിലായത്

    • @JisThenasseril
      @JisThenasseril 4 ปีที่แล้ว +1

      Satyam

    • @satheeshkumar6865
      @satheeshkumar6865 4 ปีที่แล้ว +1

      Even me too..

    • @surendrankv9680
      @surendrankv9680 2 ปีที่แล้ว

      for me too
      എവിടെയോ കണ്ട പരിചയം തോന്നി

  • @samamigoz432
    @samamigoz432 4 ปีที่แล้ว +1

    അയ്യപ്പനും കോശിയും സിനിമയിലെ എല്ലാ ഇന്റർവ്യൂകളും ബോർ അടിപിച്ചില്ല എല്ലാം സൂപ്പർ 🥰🥰🥰

  • @thampikumarvt4302
    @thampikumarvt4302 4 ปีที่แล้ว +5

    ഈ സിനിമയിൽ അധികം സംഭാഷണങ്ങളില്ല.പക്ഷേ കഥയിലെ
    സംഭവങ്ങളിൽ കുമാരൻ എന്ന ഡ്രൈവറുടെ നിലപാടുകളൾ സംഭാഷണങ്ങളുടെ സഹായമില്ലാതെ
    ഭാവം കൊണ്ടും , ചലനം കൊണ്ടും
    പ്രേക്ഷകരിൽ എത്തിക്കുന്നു .
    നല്ല കൈയടക്കം. ഒപ്പം ആകാര ഭംഗിയും. ഈടുള്ള കഥാപാത്രങ്ങൾ ഇദ്ദേഹത്തിന്റെ
    കൈകളിൽ ഭദ്രമായിരിക്കും.

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM 4 ปีที่แล้ว

    തിലകൻ ചേട്ടന് തുല്യം തിലകൻ ചേട്ടൻ മാത്രം.. താരതമ്യം ചെയുന്നത് തന്നേ തെറ്റാണ്... എങ്കിലും ഇദ്ദേഹത്തിൽ നിന്നും ഇനിയും അധികം നല്ല കഥാപാത്രങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയുണ്ട്.. കാരണം ഇദ്ദേഹം നല്ലൊരു തീയറ്റർ ആർട്ടിസ്റ്റ് ആണ് തിലകൻ ചേട്ടനെപ്പോലെ...❤

  • @pablobablo7237
    @pablobablo7237 4 ปีที่แล้ว +3

    Excellent performance in the movie! It is a loss for Malayalam industry for not exploiting you before.

  • @manuchirakkal8985
    @manuchirakkal8985 4 ปีที่แล้ว +1

    I love u ramesh chetta.. god bless u.. oru padu nalla veshangal kittatte..👍👍👍

  • @RajeshRajesh-ot7zu
    @RajeshRajesh-ot7zu 4 ปีที่แล้ว +8

    ശരിയാണ് എനിക്കും തിലകന്റെ അഭിനയം പോലെ ആണ് എനിക്ക് തോന്നി

  • @ejmedia3049
    @ejmedia3049 4 ปีที่แล้ว +41

    കാസ്റ്റിംഗിൽ തെറ്റി എന്ന് പറഞ്ഞാൽ ഇതാണ് ഈ പടത്തിൽ അതിൽ വിഷമം ഉണ്ട് . ഇദ്ദേഹതിന് വെറും ഒരു ഡ്രൈവർ വേഷം കൊടുത്തത് അതും എടൊ പോടെ എന്നുള്ള വിളിയോടൊപ്പം.. തന്തയാരുന്നെകിൽ പൊളിച്ചടുക്കിയേനെ. രഞ്ജിത്ത് ഓവർ ആരുന്നു.

    • @maheshtg2863
      @maheshtg2863 4 ปีที่แล้ว +3

      Valare valare shariyaanu paranjathu

    • @pranavmm9205
      @pranavmm9205 4 ปีที่แล้ว +7

      ഇങ്ങേരിൽ ഒരു ഭീകര വില്ലൻ ഒളിച്ചിരിപ്പുണ്ട്.... ആ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുള്ള നോട്ടം 👌👌

    • @akhilskariahreji5667
      @akhilskariahreji5667 4 ปีที่แล้ว +3

      verum oru driver vesham aayirunilla ... kadhayude pokkil pala sthaanangaliloode kadannu poya oru veshamayirunu.. ath bangiyaayi cheythitumond

    • @sameer2767
      @sameer2767 4 ปีที่แล้ว +1

      മികച്ച റോൾ ആയിരുന്നു.. പടത്തിൽ

  • @sanilpv5614
    @sanilpv5614 4 ปีที่แล้ว +1

    Nice ,natural interview. Sister keep it up. Ramesh sir we missed a very good cute actor till this film . You have a very good future .

  • @mercyroy2013
    @mercyroy2013 4 ปีที่แล้ว +1

    അച്ഛാ... എന്തൊരു voice ആണ്.... ho..... no words

  • @babynair4010
    @babynair4010 4 ปีที่แล้ว +8

    ഒരുപാട് കഴിവുള്ള ആളാണ് നല്ല ഡെപ്ത്തുള്ള വേഷങ്ങൾകിട്ടാൻ പ്രാർത്ഥിക്കുന്നു,

  • @pramod7758
    @pramod7758 4 ปีที่แล้ว +2

    ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകട്ടെ

  • @solomoncheruvathoor
    @solomoncheruvathoor 4 ปีที่แล้ว +1

    നല്ല അഭിനയം, നല്ല ഇന്റർവ്യൂ,
    കൂടാതെ കാസ്റ്റിംഗ് വളരെ നന്നായിട്ടുണ്ട്. കാരണം ഇദ്ദേഹത്തിന് നല്ല അഭിനയം സാധ്യത ഉള്ള റോൾ കൊടുത്ത സംവിധായകൻ, ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കി തന്നെയാണ് ആ റോൾ ഇദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്.

  • @sudheershenoy5415
    @sudheershenoy5415 4 ปีที่แล้ว +2

    Rameshchetta, owner of a great mind,heart and good builted Health. Welcome to fill the seats of Thilakanchettan and Rajan P Devanchettan, you will score, I am sure chetta, our prayers are with you always 🙏🙏🙏🙏🤝🤝🤝

  • @TheKingshaik
    @TheKingshaik 4 ปีที่แล้ว +1

    എന്തോ ഒരു പ്രേത്യേക തേജസ് ഉള്ള മുഖം ആണ് ഇദ്ദേഹത്തിന്റേതു ...വളരെ നല്ല അഭിനയവും ...എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ...അവതാരികയും വളരെ നന്നായിട്ടുണ്ട് വളരെ നല്ല അവതരണ ശൈലി ..ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന ആശംസിക്കുന്നു ...

  • @binduraman
    @binduraman 4 ปีที่แล้ว +4

    നിഷ്കളങ്കമായ ചിരിയാണ് സാറിന്റെ അഴക്

  • @premkavya189
    @premkavya189 4 ปีที่แล้ว +5

    Kumarettan is a born actor.,.

  • @mercyroy2013
    @mercyroy2013 4 ปีที่แล้ว

    നല്ല നടൻ... ഭയങ്കര ഇഷ്ടമാണ് ഈ അച്ഛനെ.. love u അച്ഛാ

  • @shanimathew7876
    @shanimathew7876 4 ปีที่แล้ว +9

    Very good actor.....

  • @abyarthunkal
    @abyarthunkal 4 ปีที่แล้ว +3

    Heart touching

  • @user-zd3qz4ti9u
    @user-zd3qz4ti9u 4 ปีที่แล้ว +17

    എന്താ സൗണ്ട് clarity മറ്റു ചാനലുകൾ കണ്ടു പഠിക്കണം
    പത്തും ഇരുപതും പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല

  • @mdmohananmd
    @mdmohananmd 4 ปีที่แล้ว +1

    Touching. Nostalgia. 55years ago. I do like him. I also stolen 25 PS in my father's tailoring shop. Nikkie Poket paisa kilungathirikan vazhanaru kettum. thanks

  • @rayinri
    @rayinri 4 ปีที่แล้ว +36

    ഈ പുള്ളിക്ക് നികത്താൻ മലയാള സിനിമയിൽ ഒരു ഗ്യാപ് ഉണ്ട്... തിലകൻ പോയ ശേഷം വല്ലാണ്ടെ ഫീൽ ചെയ്യുന്ന ഗ്യാപ്

  • @Dr.SukumarCanada
    @Dr.SukumarCanada 4 ปีที่แล้ว +1

    Super personality! Sure to be an asset to the Malayalam film industry!

  • @praveenprasad78
    @praveenprasad78 4 ปีที่แล้ว +1

    Super performance aayirunnu chettaa...

  • @shibulalm2382
    @shibulalm2382 4 ปีที่แล้ว +7

    എന്താ പറയാ!! ഒരു ശുദ്ധമായ മനുഷ്യൻ, ഈ കോശിയിലും അഭിനയിക്കാൻ ഒരു പാട് കഷ്ട പ്പെട്ടിറ്റുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ!!

  • @vipinvarghese8033
    @vipinvarghese8033 4 ปีที่แล้ว +2

    Kumar etta.. God bless u... We like your acting.... Pachayaya manusyentay feelings....

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +3

    സത്യം ,സംഭാഷണത്തേക്കാൾ ഇദ്ധ്യേഹത്തിൻ്റെ ഓരോ നോട്ടത്തിനും ശരീര ചലനത്തിനും ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു.

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 4 ปีที่แล้ว +6

    God bless you

  • @remyanandhini8105
    @remyanandhini8105 4 ปีที่แล้ว +1

    കഴിവുള്ള നടൻ ആണ്‌.. നല്ല അവസരങ്ങൾ കൊടുക്കു 👍

  • @fathimanoora5798
    @fathimanoora5798 4 ปีที่แล้ว +14

    തമ്പി അണ്ണൻ 👍👍

  • @tfnbhabibi
    @tfnbhabibi 4 ปีที่แล้ว +5

    അടിപൊളി സൗണ്ട് 🖤

  • @aravindanv5616
    @aravindanv5616 2 ปีที่แล้ว

    ഇരുത്തം വന്ന അഭിനയം അഭിനന്ദനങ്ങൾ 🌹

  • @jubicacakes1952
    @jubicacakes1952 4 ปีที่แล้ว +7

    Great actor

  • @shiner6634
    @shiner6634 4 ปีที่แล้ว +2

    നല്ല നടൻ എന്നേ പറയാൻ പറ്റു.... എന്നെകിലും ഒന്ന് കാണാൻ പറ്റണം എന്നൊരു ആശ ഉണ്ട്........ തിലകൻ ചേട്ടൻ തന്നെ???? ഒരുപാട് നല്ല വേഷം ഉണ്ടാകും ഉറപ്പ്‌.....

  • @arjunvijay5000
    @arjunvijay5000 4 ปีที่แล้ว +1

    Valare nalla manushyan.
    Nallath varatte chettanu

  • @binuprakash264
    @binuprakash264 4 ปีที่แล้ว +9

    മലയാള സിനിമക്ക് കാരക്ടർ റോൾ ചെയ്യാൻ നല്ലൊരു നടനെകൂടി കിട്ടി

  • @sobhanab6416
    @sobhanab6416 4 ปีที่แล้ว +4

    Good speech sir

  • @elinmaryroy247
    @elinmaryroy247 4 ปีที่แล้ว +4

    Good actor...He looks and sounds just like Thilakan

  • @shibulalm2382
    @shibulalm2382 4 ปีที่แล้ว +5

    Great man!!

  • @ranaziya7403
    @ranaziya7403 4 ปีที่แล้ว +1

    ഇങ്ങേരു പൊളിച്ചു ഫിലിമിൽ നല്ല സിനിമകൾ ഉണ്ടാകട്ടെ

  • @anandgeorge3452
    @anandgeorge3452 4 ปีที่แล้ว +1

    A very good person with a good heart

  • @jothimon8191
    @jothimon8191 4 ปีที่แล้ว +1

    തകർത്തു ചേട്ടാ

  • @jamesprofessor854
    @jamesprofessor854 2 ปีที่แล้ว +1

    Orupaad bahumanm ola oru veykthi... Uppum mulaku kandit manasil keriya oru nala nadan... Orupad ishtmanu 😍😘
    Neril kanan agrahikunu 😍

  • @ragavasuresh8469
    @ragavasuresh8469 4 ปีที่แล้ว +1

    Sir super performance sir ... Kumar yeatta.... touch of ur roll...

  • @devendranpappu622
    @devendranpappu622 4 ปีที่แล้ว +6

    നന്നാവും സാർ , ഈശ്വരൻ തരും . അതുവരേയും നമ്മളെ ഏല്ലാവരയുടെ മുനിലും തല കുനിച്ച് ജീവിപ്പിക്കും . ഏല്ലാവരുടെയും പരിഹാസങളും കുറ്റങ്ങളും നമ്മളെ വേദനപ്പിക്കും . പിന്നെ അത് നമ്മുക്ക് ശീലമായി മാറുകയും ചെയ്യും ഈശ്വരൻ തരും ഇന്നല്ലങ്കിൽ നാളെ കുന്നോള്ളം !

  • @jaithrickodithanam2572
    @jaithrickodithanam2572 4 ปีที่แล้ว

    ചേട്ടന് തീർച്ചയായും മലയാള സിനിമയിൽ നല്ല അവസരങ്ങൾ ഉണ്ടാകും.. ആദ്യമായിട്ട് ആണ് തങ്കളുമായിട്ടുള്ള ഇന്റർവ്യൂ കാണുന്നതെങ്കിലും ഒരു പാട് പരിചയമുള്ള ഒരാളായി തോന്നുന്നു....wish you all the best...

  • @rageshchandran2344
    @rageshchandran2344 4 ปีที่แล้ว +5

    തമ്പി അണ്ണാ നമസ്കാരം തിലകൻ ചേട്ടന്റെ സൗണ്ട് ഒക്കെ ഉണ്ട് നല്ല അഭിനയം ഒരുപാടിഷ്ടം പക്ഷെ തിലകന്റെ തിരിച്ചുവരവ് എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് .. ഒരു . കലാശാല ബാബു ആയിട്ടാണ് എനിക്ക് പെട്ടന്ന് തോന്നിയത് ...... എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ !! കലാകാരൻ ഒരുപാടിഷ്ടം....

  • @muneerpk9038
    @muneerpk9038 4 ปีที่แล้ว +3

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @rendeep99
    @rendeep99 4 ปีที่แล้ว

    Valiya Manushyan , Kelkkan oru santhosham unndu , Ee nalla manasinu orupadu nalla Avasarangall kittattay 🙏 💐 🌹

  • @kingmaker-pn9yh
    @kingmaker-pn9yh 4 ปีที่แล้ว +1

    Finest quality of acting from kumar ettan