പുതിയ വിജ്ഞാപനം വൈകുന്നു- outer ring road update june 23

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 53

  • @jithubs2630
    @jithubs2630 ปีที่แล้ว +8

    നല്ല best ഭരണം...നമിച്ചു 🙏🏽

  • @rajeswarisasankan2339
    @rajeswarisasankan2339 ปีที่แล้ว +5

    മുൻപ് ഈ വീഡിയോ വരുമ്പോൾ നെഗറ്റീവ് കമന്റും ആയി ഒരാൾ വരുമായിരുന്നു അയ്യാളുമായി ഞാൻ പലപ്പോഴും തർക്കിച്കിട്ടും ഉണ്ട്. പക്ഷേ ഇപ്പൊ തോന്നുന്നു അയ്യാൾ പറഞ്ഞതൊക്കെ ശെരി ആണെന്ന്. ഇവര് ചാനൽകാര് പറഞ്ഞത് മെയ് മാസം നഷ്ടപരിഹാരം തരും ജൂണിൽ പണി തുടങ്ങും ഇങ്ങനെ ആവർത്തിച്ചു പത്രക്കാരും ചാനൽ കാരും പറയുന്നതു കേട്ടു വീട് നഷ്ടപെടുന്ന എന്നെ പോലുള്ളവർ ലോൺ എടുത്തു വേറെ വസ്തു വിനു അഡ്വാൻസ് കൊടുത്തവരും വാങ്ങിയവരും ഉണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ ആരുടെ യും വാക്കുകൾ വിശ്വസം ഇല്ലാതിരിയ്ക്കുവാണ് 😢😢😢😢😢😢😢😢😢

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว

      എനിക്ക് ആരുമായും ബന്ധമില്ല .. വാർത്തകൾ പോസിറ്റീവോ , നെഗറ്റീവോ എന്ന് നോക്കുന്നില്ല . കിട്ടുന്ന വാർത്തകൾ എത്തിക്കുന്നു . ഇന്ന് വന്ന വാർത്ത ,നാളെ അവർ തന്നെ മാറ്റി പറയും . എന്തായാലും റിംഗ് റോഡ് , വന്നേ പറ്റൂ .. അടുത്ത വാർത്ത ഉടൻ പ്രതീക്ഷിക്കാം

    • @rohinijs149
      @rohinijs149 ปีที่แล้ว +1

      ​@@TrivandrumPulseഎന്ന് നടക്കും

  • @anilrajvilappil9030
    @anilrajvilappil9030 ปีที่แล้ว +1

    New update kittiyo sir, onnum ariyunnilla

  • @NithinSuresh-r5y
    @NithinSuresh-r5y ปีที่แล้ว +1

    Any updates

  • @renjithp2009
    @renjithp2009 ปีที่แล้ว +1

    Thiruvanthapuram Angmaly highway any updates ?

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว

      th-cam.com/video/EjxsTZxPMoo/w-d-xo.html

  • @allisshe1
    @allisshe1 ปีที่แล้ว +2

    Mangalapuram link road any updates?

  • @And_Cuts
    @And_Cuts ปีที่แล้ว +2

    Oru 50 years wait ചെയ്യൂ.ചിലപ്പോൾ നടക്കും

  • @satheeshs5837
    @satheeshs5837 ปีที่แล้ว +1

    Kendravum statumthammil jananngalemandarakkunnu

  • @AbhilashKurup-p5i
    @AbhilashKurup-p5i ปีที่แล้ว +1

    പത്രത്തിൽ വരുന്ന വാർത്ത വായിക്കാൻ നമ്മൾക്കും അറിയാം; ഇതല്ലാതെ വല്ല ഇൻഫോർമേഷൻ ഉണ്ടെങ്കിൽ പറയു

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว

      പത്രം വായിക്കാത്തവർക്കു വേണ്ടി ... ഈ പത്രങ്ങൾ കാണാത്തവർ ധാരാളമുണ്ട് . അവർ അതിന് നന്ദിയും അറിയിക്കാറുണ്ട് .

  • @SurAbhi-mt1rg
    @SurAbhi-mt1rg ปีที่แล้ว +1

    Mangalapuram ringroadntea any update

  • @sarathvishnu7202
    @sarathvishnu7202 ปีที่แล้ว +1

    ചില വില്ലേജുകളിൽ hearing സമയത്തു orginal papers അവർ collect cheythirikkukayaanu അത് എന്തെങ്കിലും തരത്തിലുള്ള presnangal ഉണ്ടാക്കുമോ

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว +1

      Ippol ariyilla...details collecting

    • @7816hh
      @7816hh ปีที่แล้ว +2

      ലോകത്ത് എവിടെയെങ്കിലും നടക്കുന്ന സംഭവങ്ങൾ ആണോ ring റോഡിന്റെ പേരിൽ ഇവിടെ നടക്കുന്നത്, നമുക്ക് അവകാശപ്പെട്ട ഭൂമി അധികാരം ഉപയോഗിച്ച് അവർ കൈക്കലാക്കിയ ശേഷം നിങ്ങളുടെ ഭൂമിക്ക് ഞങ്ങൾ ഒരു വില പറയും എന്നുള്ള ലൈൻ, എത്രമാത്രം ന്യായം ഇതിൽ ഉണ്ട് എന്ന് ആലോചിച്ചു നോക്കിയേ, വില നമ്മൾ അവരോട് ചോദിക്കുമ്പോൾ അവരുടെ ഭാവമാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ അവർക്ക് അറിയാം ഇത് ഇത്രയും ജനങ്ങളെ കെണിയിൽ വീഴ്ത്തുന്ന പരിപാടിയാണെന്ന് അതുകൊണ്ടാണ് വിലയുടെ കാര്യം അവർ അവസാനം കൊണ്ടുവച്ചത്, ഈ പദ്ധതിക്ക് ഗവൺമെന്റ് ആകെ അനുവദിച്ചിരിക്കുന്ന തുക 3000 കോടി മറ്റോ ആണ്, വസ്തുവും വീടിനും കൊടുത്തിട്ട് വേണം ബാക്കിയുള്ള തുകയിൽ അവർക്ക് ഈ പണി തീർക്കാൻ 😄😄 അവർക്ക് ഈ തുക ഉപയോഗിച്ച് കൊണ്ട് ഒരിക്കലും ഈ പദ്ധതി തീർക്കാൻ കഴിയില്ല കാരണം ഗ്രാമപ്രദേശങ്ങളിലൂടെ പോകുന്നതുകൊണ്ട് ഇതിന്റെ കോസ്റ്റ് വളരെ അധികമാണ് നിരപ്പായ ഭൂമിയും അല്ല, 3000കോടി രൂപ ഉപയോഗിച്ചുകൊണ്ട് ഇതിൽ വീടും വസ്തുവും പോകുന്ന എല്ലാ ജനങ്ങളെയും ഒഴിപ്പിച്ച് അവർക്ക് നഷ്ടപരിഹാരവും കൊടുത്ത് അവർ ബാക്കി തുകയിൽഇതിന്റെ പണിയും തീർക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം 😄 തീർക്കാൻ കഴിയും നല്ല തറവില കൊടുത്താൽ 3000 കോടി സർക്കാരിനും മിച്ചം പിടിക്കാം

  • @anilrajvilappil9030
    @anilrajvilappil9030 ปีที่แล้ว +1

    കഴിഞ്ഞ മാസം 30 തിന് ഉന്നതതല യോഗം ഉണ്ടെന്ന് വായിച്ചു അതിന്റെ വിവരങ്ങൾ എന്തെങ്കിലും കിട്ടിയോ അതോ യോഗം നടന്നില്ലേ

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว

      ഒരു ന്യൂസും വന്നില്ല

    • @manojkumargl
      @manojkumargl ปีที่แล้ว

      നിങ്ങളുടെ ഫോൺ നമ്പർ തരുമോ

  • @anilrajvilappil9030
    @anilrajvilappil9030 ปีที่แล้ว +1

    റിങ്ങ് റോഡ് ഉപേക്ഷിച്ചു എന്ന് പറയുന്നു ശരിയാണോ

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว

      അങ്ങിനെ ഒരു വാർത്ത വന്നിട്ടില്ല. അല്പം കാത്തിരിക്കൂ..ഈ പദ്ധതി ഉപേക്ഷിക്കാൻ സാധ്യതയില്ല

  • @ajithbinutvm
    @ajithbinutvm ปีที่แล้ว +2

    MM is always against LDF government

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว +1

      Ys I know...this is just an update only

    • @aneeshms5192
      @aneeshms5192 ปีที่แล้ว +1

      Ldf നു മാത്രം അല്ല ട്രിവാൻഡ്രത്തിനും എതിർ ആണ്

  • @anilrajvilappil9030
    @anilrajvilappil9030 ปีที่แล้ว +2

    റോഡ് പണി ഈ വർഷം തുടങ്ങുമോ, ഭൂമി നഷ്ടപ്പെടുന്നവർക്ക് അതിനുള്ള പണം ഈ വർഷം തന്നെ കിട്ടുമോ

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว

      waiting

    • @7816hh
      @7816hh ปีที่แล้ว +1

      ഓണം കഴിഞ്ഞിട്ട് നഷ്ടപരിഹാരം കിട്ടും മൂന്നു മുതൽ നാലുമാസം വരെ വെയിറ്റ് ചെയ്യേണ്ടി വരും, റോഡ് പണി ജൂലൈ ഓഗസ്റ്റ് സെപ്റ്റംബർ മഴ സമയമല്ലേ കുന്നിടിക്കലും മറ്റുമൊക്കെ പ്രയാസമാണ് അതുകൊണ്ട് പണിയൊക്കെ അടുത്തവർഷം മുതൽ തുടങ്ങും, പിന്നെ കോടതിയിൽ കേസിനു പോകാൻ തയ്യാറായിക്കോളൂ അവർ തരുന്ന വില നമുക്ക് മതിയാവില്ല, കാരണം റോഡ് ഏറ്റെടുക്കുന്നതിലെ ഒരു മര്യാദകളും ഗവൺമെന്റ് ഇതുവരെ പാലിച്ചിട്ടില്ല, ആദ്യമേ ആധാരം വാങ്ങി വെച്ചിട്ട് ഭൂമി പോകുന്നവരും ആയി ഒരു ചർച്ചയും അവർ ചെയ്തിട്ടില്ല ആർക്കോവേണ്ടി ഗവൺമെന്റ് ഇതൊക്കെ തിടുക്കപ്പെട്ട് ചെയ്യുന്നു

    • @rohinijs149
      @rohinijs149 ปีที่แล้ว +1

      അങ്ങനെ ആരെങ്കിലും വിട്ടുകൊടുക്കുമോ സ്വന്തം വീടും പുരയിടവും

    • @7816hh
      @7816hh ปีที่แล้ว

      @@rohinijs149 ഓൾറെഡി ഭൂമി അവരുടെതായി പ്രമാണം സർക്കാരിന്റേതായി കഴിഞ്ഞു നമ്മൾ പ്രമാണം ഒഴിവാക്കി അവർക്ക് കൊടുത്തിട്ടും ഉണ്ട്, ഇപ്പോൾ അവരുടെ സ്ഥലമാണ് മുമ്പേ മോഹന വാഗ്ദാനങ്ങൾ നൽകി കൈകലാകുക എന്ന തന്ത്രം അവർ നന്നായി ചെയ്തു

  • @shemeersalahudheen8426
    @shemeersalahudheen8426 ปีที่แล้ว +4

    വൈകിയപ്പോഴേ തോന്നി കേരള ഗവണ്മെന്റ് കാരണം ആകുമെന്ന്

  • @sindhuvs4690
    @sindhuvs4690 ปีที่แล้ว +1

    ഇവിടെ ഞങ്ങളുടെ ഹിയറിങ് കഴിഞ്ഞു ഒർജിനൽ ഡോക്യുമെന്റ് ഒക്കെ വാങ്ങി.ഇനി റിംഗ് റോഡ് ക്യാൻസൽ ആകുമോ

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว

      Ey..never

    • @user-vr2xy6kq7i
      @user-vr2xy6kq7i ปีที่แล้ว +9

      ഈയൊരു റോഡിന്റെ പേരിൽ കടമെടുത്തു വസ്തുക്കൾക്കും വാടക വീടിനും advance കൊടുത്ത് ആ കാശിനു മാസമാസം പലിശ കൊടുത്ത് കൊണ്ടിരിക്കുകയാണ് വീടും വസ്തുവും നഷ്ടപെടുന്ന പലരും. ഉടൻ ഉടൻ എന്ന് തുടർച്ചയായി news വന്നു. എന്നിട്ട് ആൾക്കാരെ മണ്ടന്മാരാക്കുന്ന സർക്കാരിന് ഇനിയെങ്കിലും ഒരു തീരുമാനത്തിലെത്തേണ്ട സമയമായില്ലേ.. Advance കൊടുത്ത് agreement ezhuthiya time കഴിഞ്ഞാൽ ആരെങ്കിലും കൊടുത്ത advance thirichu കൊടുക്കുമോ.. കിടപ്പാടം നഷ്ടപ്പെടുത്തി മനുഷ്യരെ ഇങ്ങനെ ദ്രോഹിക്കരുത് 🙏🏻🙏🏻

    • @resmir1328
      @resmir1328 ปีที่แล้ว +1

      Sathyam

    • @sindhuvs4690
      @sindhuvs4690 ปีที่แล้ว +1

      സത്യം

    • @rajanip3417
      @rajanip3417 ปีที่แล้ว +1

      Correct

  • @sreekumarannair100
    @sreekumarannair100 ปีที่แล้ว +1

    കള്ള് വിറ്റും, ലോട്ടറി വിറ്റും, കറന്റ് ചാർജ് പൈപ്പ് വെള്ളം വീട്ടുകരം, ഭൂമി നികുതി എല്ലാം അമിതമായി കൂട്ടി 20% വരുന്ന സർക്കാർ ജീവനക്കാർക്കും mla മന്ത്രി തുടങ്ങി രാഷ്ട്രീയം ജന സേവനം അല്ലാതെ വാവസായികമായി കൃഷി ചെയ്യുന്ന വരെ മാത്രം കാണുന്ന സർക്കാരുകൾ മാറി മാറി ഭരിച്ചു എന്നത് കേരളത്തിൽ നടന്നുവരുന്നു.. ഇൻവെസ്റ്റ്‌ ചെയ്യാൻ ആരെങ്കിലും വന്നാൽ അവന്റെ നിക്കർ വരെ ഊരി വിടുന്നു .. ക്ഷേമ പെൻഷൻ കൊടുക്കാൻ സർചാർജ് ഏർപ്പാട് ഉണ്ടാക്കി പക്ഷെ അതും സ്വാഹാ.. പിന്നെ എങ്ങനെ outer ring റോഡിനു 50%നഷ്ടം state കൊടുത്തു തീർക്കും???? ഭൂമി വിട്ട് കൊടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കണം..

    • @sureshpnm9408
      @sureshpnm9408 ปีที่แล้ว

      5600 കോടി ആണ് NH66 ന് വേണ്ടി കേരള സർക്കാർ കൊടുത്തത് ?

  • @മീനിഷ്ട്ടം
    @മീനിഷ്ട്ടം ปีที่แล้ว +5

    മാറനല്ലൂർ ഉള്ളവർ ഉണ്ടോ? മാറനല്ലൂർ അളവ് കഴിഞ്ഞോ???

  • @ALFARNEBIN
    @ALFARNEBIN ปีที่แล้ว +2

    കടമ്പാട്ടുകോണം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ eni update

  • @kurianpoly9710
    @kurianpoly9710 ปีที่แล้ว +2

    Manorama ano? Don't worry

  • @renjithkumar2276
    @renjithkumar2276 ปีที่แล้ว +2

    Pinarayi not interested in development of TVM . He only intersted in Kannur, kzhikode and kasargode . Out ring road will not realize , when pinari is in Power

    • @TrivandrumPulse
      @TrivandrumPulse  ปีที่แล้ว

      Waiting for a good news...next month mikkavarum ok aakum

  • @sreekumarannair100
    @sreekumarannair100 ปีที่แล้ว +1

    😢