നമ്മളെ വേണ്ട എന്ന് വയ്ക്കുന്നവരെ നമ്മളും വേണ്ട എന്ന് വയ്ക്കണം. അത് നമ്മൾ റിലേഷൻ സ്റ്റാർട്ട് ചെയ്യുമ്പോഴേ മനസ്സിൽ പ്രതിജ്ഞ എടുക്കണം. അല്ലെങ്കിൽ പിന്നെ വിഷമിക്കേണ്ടി വരും, ചിലപ്പോൾ ഇതുപോലെ കാടത്തം ഒക്കെ ചെയ്തു എന്നും വരും....
പലരും പല മാനസിക നില ഉള്ളവർ ആണ്.അത്രമേൽ ഇഷ്ടപ്പെട്ട ഒരാൾ നമ്മളെ avoid ചെയ്യുമ്പോൾ അത് വലിയൊരു ആഘാതം ആണ് ഉണ്ടാക്കുന്നത്.പെട്ടെന്ന് ഉള്ള എടുത്ത് ചാട്ടത്തിൽ പലരും പലതും ചെയ്യുന്നു.സ്നേഹം അത് പലപ്പോഴും നഷ്ടങ്ങൾ മാത്രം ആണ് സമ്മാനിക്കുന്നത്.
മനുഷ്യന്റെ മനസ്സ് എന്ന് പറയുന്നത് പല തരത്തിൽ ആണ്.. ചിലർ വിഷമം വന്നാൽ അത് നിയന്ത്രിക്കാൻ ശ്രമിക്കും... ചിലർ കരഞ്ഞു തീർക്കും. ചിലപ്പോൾ ഒരു ഷോക്ക് പോലെ വന്നു അത് മനസിന്റെ താളം തെറ്റിക്കും.. അത് പോലെ ആണ് ഇവിടെയും സംഭവിച്ചത് സ്നേഹം മൂത്ത് ഭ്രാന്തമായി. അവളെ നഷ്ടപ്പെട്ടപ്പോൾ അവനു കിട്ടാത്തത് വേറെ ആർക്കും കിട്ടരുതെന്ന് തോന്നി കാണും... എന്തായാലും പ്രസന്റേഷൻ അടിപൊളി 🤗
ആ കുട്ടി അച്ഛൻപറഞ്ഞതനുസരിച്ചതിൽ ഒരുതെറ്റും കാണുന്നില്ല ഇനി അവൻ തന്നെ കെട്ടിയിരുന്നെങ്കിൽകൂടി അവന്റെ കൈകൊണ്ടുതന്നെ മരിക്കേണ്ടിവരും കാരണം അവൻ ക്ഷമയില്ലാത്ത മുഴുഭ്രാന്തൻ മൈൻഡ് ഉള്ളവൻ 😡😡
ഒരു പക്ഷേ അവൻ ചെയ്തത് ശരിയായിരിക്കാം. അവളുടെ അച്ഛൻ ഇങ്ങനെയാണ് എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ അവൾ ഇത്രയും വൈകിപ്പിക്കാൻ പാടില്ലായിരുന്നു. അവൻ സൈക്കോ ആയി മാറിയിട്ട് ഉണ്ടാവാം. അതിന് കാരണം ആകുന്ന വിധം ഇതെല്ലാം കൊണ്ടെത്തിച്ചത് അവൾ ആണല്ലോ. അതിൽ ഇപ്പോ അച്ഛനും അമ്മയും വളർത്തി ഇത്രയും ആക്കിയതിന് കണക്ക് പറഞ്ഞിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല
Its a special scenario where you mistake you have a feeling for others but actually its a feeling to satisfy yourself....or atleast try to satisfy yourself...
Instagram : instagram.com/razeenrazz/
Pakshe ee mala itta photo🙄 vere arelum married ayeruno aval?
നമ്മളെ വേണ്ട എന്ന് വയ്ക്കുന്നവരെ നമ്മളും വേണ്ട എന്ന് വയ്ക്കണം. അത് നമ്മൾ റിലേഷൻ സ്റ്റാർട്ട് ചെയ്യുമ്പോഴേ മനസ്സിൽ പ്രതിജ്ഞ എടുക്കണം. അല്ലെങ്കിൽ പിന്നെ വിഷമിക്കേണ്ടി വരും, ചിലപ്പോൾ ഇതുപോലെ കാടത്തം ഒക്കെ ചെയ്തു എന്നും വരും....
ഞാൻ ആയിരുന്നെങ്കിൽ വേറെ ഒന്നിനെയും കെട്ടി അവളുടെ മുൻപിൽ കൂടി നടന്നേനെ തോളിൽ കയ്യിട്ടു
👍👍👍
😜🤣 പക്ഷെ എല്ലാവർക്കും ബ്രോ ടെ മൈൻഡ് സെറ്റ് ആണെങ്കിൽ കുറെ മരണം ഒഴിവായേനെ 👍🏻✌🏻
Variety aanu sir, ivnte main🤩
ithokke evidunnu kittunnn😲.....adipoli presentation👌
Hii vannallo razeen bhai..super presentation👌😍😍😍
👍🌹🌹
You deserve more subscribers Razeen bro.... Great works... Keep going.... 👍😊🤗
പലരും പല മാനസിക നില ഉള്ളവർ ആണ്.അത്രമേൽ ഇഷ്ടപ്പെട്ട ഒരാൾ നമ്മളെ avoid ചെയ്യുമ്പോൾ അത് വലിയൊരു ആഘാതം ആണ് ഉണ്ടാക്കുന്നത്.പെട്ടെന്ന് ഉള്ള എടുത്ത് ചാട്ടത്തിൽ പലരും പലതും ചെയ്യുന്നു.സ്നേഹം അത് പലപ്പോഴും നഷ്ടങ്ങൾ മാത്രം ആണ് സമ്മാനിക്കുന്നത്.
Vere level presentation 👍🏻
Snehicha oraale angane aann kollunnee😓 vallaatha kastam aann...
Eppazhum vere level interesting video 🥰
🥰
താങ്കളുടെ വിഡിയോസിന് കട്ട വെയ്റ്റിംഗ് ബ്രോ
മനുഷ്യന്റെ മനസ്സ് എന്ന് പറയുന്നത് പല തരത്തിൽ ആണ്.. ചിലർ വിഷമം വന്നാൽ അത് നിയന്ത്രിക്കാൻ ശ്രമിക്കും... ചിലർ കരഞ്ഞു തീർക്കും. ചിലപ്പോൾ ഒരു ഷോക്ക് പോലെ വന്നു അത് മനസിന്റെ താളം തെറ്റിക്കും.. അത് പോലെ ആണ് ഇവിടെയും സംഭവിച്ചത് സ്നേഹം മൂത്ത് ഭ്രാന്തമായി. അവളെ നഷ്ടപ്പെട്ടപ്പോൾ അവനു കിട്ടാത്തത് വേറെ ആർക്കും കിട്ടരുതെന്ന് തോന്നി കാണും... എന്തായാലും പ്രസന്റേഷൻ അടിപൊളി 🤗
👍👍👍
Absolutely.....👌
ഒരു രക്ഷയില്ല 👌👌
Ratheesh enn paranjappol village food chanelile ratheeshine orma vannavar undo😇😂
Super bro, Adipoliii explanation 👌👌
11:05 aa parajathil njan avantte side anu athu avan parajathu correct anu🔥
Bro, Kurt Cobain ne kurich oru video idaamo
Presentation 👍🏻
ആ കുട്ടി അച്ഛൻപറഞ്ഞതനുസരിച്ചതിൽ ഒരുതെറ്റും കാണുന്നില്ല ഇനി അവൻ തന്നെ കെട്ടിയിരുന്നെങ്കിൽകൂടി അവന്റെ കൈകൊണ്ടുതന്നെ മരിക്കേണ്ടിവരും കാരണം അവൻ ക്ഷമയില്ലാത്ത മുഴുഭ്രാന്തൻ മൈൻഡ് ഉള്ളവൻ 😡😡
Appol sherikkum aa penkutty alley eyaley pattichey ,aa penkutty eyaley snehichiruno🤔
ഇതിലെ ആദ്യത്തെ pic കോയമ്പത്തൂർ നെഹ്‌റു കോളേജിന്റെ ആണല്ലോ 😂
പ്രണയം പലപ്പോഴും പെൺ കുട്ടികളുടെ ജീവിതം തകർക്കുന്നു😭
ലൈഫ് ഒന്നേയുള്ളൂ അത് അടിച്ചു പൊളിച്ചു ജീവിക്കണം
Numma vannutta🥰🥰
Bro🤗✨
Razeen I am your fan .. regularly watching your content
300 umtha like njan anuuutaaa😁😁😁😍😍✌️🥰🥰
First comment 🥰🥰🥰🥰🥰
PON NAVARASU MURDER CASE EXPLAIN CHEYYUMO
Super thala.....🙏💚💛
ഇങ്ങക്ക് മാത്രം ഇതെവിടുന്നു കിട്ടുന്നു ഇജ്ജാതി vdo 😎😎😎
Hi razeen
Hi☺️
God bless you bro 🥰🥰🥰🙏🙏🙏🙏
🥰
Keep Rocki'n ..
ലോഘത്ത് നടക്കുന്ന എല്ലാവിധ കാര്യങ്ങളും നമ്മൾ അറിയണമല്ലോ...അത്കൊണ്ട് support ♥ razeen
ലോഘമല്ല ലോകമാണുട്ടോ
ജസ്റ്റ് ഒരു പ്രണയം അല്ല സർ, പറ്റിച്ചവർക്ക് സന്തോഷം, പക്ഷെ പറ്റിക്കപെട്ടവർക്ക് സന്തോഷം വേണ്ടേ സർ... 👿
You are amazing❤❤❤
തൃശൂർ വരുന്നതും കാത്തിരുന്ന ഞാൻ 😓
Waiting aayrinnu ,,,,
🥰
Razooo...👍💥💫
😍❤️😍❤️
👌👌👌👌
Bro supper anu brode samsaram.kelakn anu powli
💥💥💥💥💥👍
Beth thomasine kurichu parayamo please.................
Coimbatore bomb blast kurichu oru video edamo malayalm ethuvara oru video vanitila
💖
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Poli
Atrathanne veronnum paryanilla🔥🔥🔥🔥🔥🔥🔥
Eallam inganey thanna vtl prblm anney pney nthyinnu varananath🥲
ഒരു പക്ഷേ അവൻ ചെയ്തത് ശരിയായിരിക്കാം. അവളുടെ അച്ഛൻ ഇങ്ങനെയാണ് എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ അവൾ ഇത്രയും വൈകിപ്പിക്കാൻ പാടില്ലായിരുന്നു. അവൻ സൈക്കോ ആയി മാറിയിട്ട് ഉണ്ടാവാം. അതിന് കാരണം ആകുന്ന വിധം ഇതെല്ലാം കൊണ്ടെത്തിച്ചത് അവൾ ആണല്ലോ. അതിൽ ഇപ്പോ അച്ഛനും അമ്മയും വളർത്തി ഇത്രയും ആക്കിയതിന് കണക്ക് പറഞ്ഞിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല
എന്തു വർത്തമാനമാ താനീ പറയുന്നെ .ജയിലിൽ 30 ദിവസം കിടക്കുമ്പോൾ തന്നെ ഈ പറഞ്ഞ സാധനം മാറിക്കോളും
Unique video
ഐശ്വര്യ ഐശ്വര്യ എന്റെ പേര് ഐശ്വര്യയാണ് 😂😂 എനിക്ക് എന്തോ pole
Onnum alojikkathe edutha theerumanangalanu ellaathinum prasnam..nondhu prasavicha makkal allathe vere aarum aarudeyum swanthamalla
👍
🤙🤙🤙🔥🔥🔥
🥰
Pakshe ee mala itta photo🙄 vere arelum married ayeruno aval?
Alla
@@aksharas2481 പിന്നെ? ഈ മാല itta ഫോട്ടോ? 🙄🙄para😡
@@user-rs4kb9gt9t അത് അവളുടെ വല്ല function എടുത്ത ഫോട്ടോ ആയിരിക്കും
@@aksharas2481 മാല 🙄ഇട്ടോ
@@user-rs4kb9gt9t തമിഴ്നാട് അങ്ങനെ ഉണ്ട്
🙄length kurch video chyuo
Actually what is love?🙄
Its a special scenario where you mistake you have a feeling for others but actually its a feeling to satisfy yourself....or atleast try to satisfy yourself...
Love = lust💯
🥰🥰
Hiii rezuu 🌹🌹
Hiiii 🤗
ഇത് മറ്റേ കാതൽ മൂവി അല്ലെ
🎈love is beautiful but single is better 🎸
Machu
😍😍😍😍😍😍
Hloii
Pazham pori aano
aval cheat cheythu☹️
ഇതൊക്കെ പ്രണയം തന്നെ ആണോ, അതോ വാശിയോ?
😐
ravile thanna oodi vann ingala video vanno ennanu nokkunnath😜
Avane mathram enthinu parayanam .avalk achan ullath munne marannu poya.avalk anagana thanna venam
Pennungal world international theppu aanu athinu marubadi ithanu .
❤
👍👍👍
👍