DAILY BLESSING 2024 JULY 03/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 9K

  • @minibiju1067
    @minibiju1067 3 หลายเดือนก่อน +76

    യേശുവേ ഡെയിലി ബ്ലെസ്സിങ് ലുടെ പ്രാർത്ഥിക്കുന്ന എല്ലാം ആവിശ്ങ്ങളെ അങ്ങ് സാധിപ്പിക്കണേ 🙏🙏🙏ഒപ്പം എന്റെ ആവിശ്ങ്ങളെ സാധിപ്പിക്കണേ mone എക്സാംനെ നല്ല വിജയം ഒരുക്കണമെ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 3 หลายเดือนก่อน +94

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ.അവരെ ദൈവകൃപയാൽ നിറയ്ക്കെണമേ.വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി അനുഗ്രഹിയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

    • @BinduGeorge-im7kd
      @BinduGeorge-im7kd 3 หลายเดือนก่อน

      ജീവിത പങ്കാളിയും മക്കളും എന്നും വചനം കേൾക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

    • @josek.t8027
      @josek.t8027 3 หลายเดือนก่อน

      ആമേൻ

    • @meenaalex1064
      @meenaalex1064 3 หลายเดือนก่อน

      Easoye ente makante vivaha thadasam mattane, epol ullathilum nalla joli kodukane, makalku nalla joli thamasikan oru veed kodukane, njangalude kudumpathe anugrahikane

    • @Jainammajohn-wg2vr
      @Jainammajohn-wg2vr 3 หลายเดือนก่อน +1

      ഈശോയെഅനുഗൃഹിയ്കണമേ ആമേൻ

  • @binduantobinto6881
    @binduantobinto6881 3 หลายเดือนก่อน +235

    ഈശോയെ ഡെയിലി ബ്ലെസ്സിങ്കിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน +2

      🙏🙏

    • @saumyajoy8135
      @saumyajoy8135 3 หลายเดือนก่อน +1

      🙏🏻🙏🏻

    • @Thakkudu657
      @Thakkudu657 3 หลายเดือนก่อน +1

      ആമേൻ 🙏🙏🙏

    • @nittasham4430
      @nittasham4430 3 หลายเดือนก่อน +1

      Amen

    • @shinushaji461
      @shinushaji461 3 หลายเดือนก่อน +1

      Appaaa thdsam matti anugjrhikanme🙏🙏🙏 thdsam mayi nilkunna ellam matti anugjrhikanme🙏🙏🙏jodedajiphikrdeeth🙏🙏🙏matti remu🙏anugjrham aayi mattenme🙏🙏🙏epdashesheethbasokiebamemshosikae🙏thdsam matti shshiak🙏anughrhikanme thdsam matti anughrhikanme🙏🙏🙏appaaa joli marriage kallyanm ellam appaaa niyathirikanme🙏🙏🙏appaaa anughrhikanme🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 3 หลายเดือนก่อน +51

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏

  • @SanthoshSanthosh-hv2vq
    @SanthoshSanthosh-hv2vq 3 หลายเดือนก่อน +87

    എന്റെ ഈശോയെ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ ആമ്മേൻ 🙏🏽🙏🏽🙏🏽❤️❤️❤️

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 หลายเดือนก่อน +70

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @marymp9094
    @marymp9094 3 หลายเดือนก่อน +84

    എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ .
    . ആമ്മേൻ🙏ആമ്മേൻ🙏

  • @beenarobert8768
    @beenarobert8768 3 หลายเดือนก่อน +22

    നന്ദി ദൈവമേ ഞങ്ങളെ എല്ലാവരേയും അങ്ങേ പക്കൽ സമർപ്പിക്കുന്നു ഞങ്ങളെ അങ്ങ് തൊട്ട് സുഖപെടുത്തണമേ🙏🙏🙏🙏

  • @sojianto
    @sojianto 3 หลายเดือนก่อน +89

    ഈശോയെ മക്കളുടെ മേൽ കൃപ ചൊരിയണമേ 🙏🏻🙏🏻🙏🏻

    • @vimalthengadayil4747
      @vimalthengadayil4747 2 หลายเดือนก่อน

      എന്റെ യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണേ 🙏🏻🙏🏻.. എന്റെ എല്ലാം വിഷമങ്ങളും സങ്കടങ്ങളും എല്ലാം മാറ്റി തരണേ 🙏🏻🙏🏻എന്റെ മാതാവേ 🙏🏻🙏🏻❤️❤️

  • @valsammaantony9218
    @valsammaantony9218 3 หลายเดือนก่อน +71

    യേശുവേ ഇന്നത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങളെല്ലാം അങ്ങ് ഞങ്ങൾക്ക് സാധിച്ചു തരണമേ

    • @soothram1419
      @soothram1419 3 หลายเดือนก่อน +1

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

    • @bjv197
      @bjv197 3 หลายเดือนก่อน

      🙏🏼

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน

      Amen 🙏🙏

  • @MeenuMeenu-d1t
    @MeenuMeenu-d1t 3 หลายเดือนก่อน +57

    എന്റെ യേശുയെ ഈ നിയോഗം പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹികണമേ നിയോഗം സാധിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏🙏

  • @LintamolJohn
    @LintamolJohn 3 หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ajithathankachan1402
    @ajithathankachan1402 3 หลายเดือนก่อน +51

    ഈശോയെ കുടുമ്പത്തിൽ സമാധാനം ഇല്ലാതെ ബുദ്ധിമുട്ട് അനുഫവിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏

  • @reethajayan8790
    @reethajayan8790 3 หลายเดือนก่อน +36

    ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത വരെ സമർപ്പിക്കുന്നു മക്കളെ നൽകി അനുഗ്രഹിക്കേണമേ അമൃതക്കും കുഞ്ഞിനെ നൽകുവാൻ കനിവുണ്ടാകണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം 🙏🏻🙏🏻

  • @bindhubindhuak7567
    @bindhubindhuak7567 3 หลายเดือนก่อน +41

    എന്റെ ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹമുള്ളതാക്കി തരേണമേ എന്റെ എല്ലാ സങ്കടങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം തന്നു അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു 🙏ആമേൻ. ഹല്ലേലുയ ഹല്ലേലുയ ഹാലേലൂയ! സ്തോത്രം കർത്താവെ

    • @mareenasiby6862
      @mareenasiby6862 3 หลายเดือนก่อน +2

      Peace...in the of Jesus

  • @jessyprakash9777
    @jessyprakash9777 3 หลายเดือนก่อน +46

    യേശുവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു തരേണമേ

  • @clamancyjensen1635
    @clamancyjensen1635 3 หลายเดือนก่อน +90

    കർത്താവേ എല്ലാ മക്കളും വിശ്വാസത്തിലും വിശുദ്ധിയിലും വളരാൻ ഇടയാക്കണെ യേശുവേ നന്ദി

    • @Thakkudu657
      @Thakkudu657 3 หลายเดือนก่อน

      മയക്കുമരുന്നിന് അടിമ ആയ അലൻ എന്ന മകനെ സമർപ്പിക്കുന്നു 🙏🙏🙏വിടുതൽ നൽകണമേ 🙏🙏🙏🙏

    • @nittasham4430
      @nittasham4430 3 หลายเดือนก่อน

      Amen

    • @minuraju1673
      @minuraju1673 3 หลายเดือนก่อน

      🙏

  • @marypaul5173
    @marypaul5173 3 หลายเดือนก่อน +28

    ദൈവമേ സാമ്പത്തിക അച്ചടക്കത്തിൽ ജീവിക്കുവാൻ ഞങ്ങളുടെ യുവജനങ്ങളെ പഠിപ്പിക്കേണമേ

  • @vimala800
    @vimala800 3 หลายเดือนก่อน +128

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന മക്കളെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ

    • @aleyammayohannan2392
      @aleyammayohannan2392 3 หลายเดือนก่อน +2

      Thank you Jesus.bless everyone who are waiting to get married pray for my son Charles too.Amen 🙏🙏❤️❤️

    • @AleyammaY-k8t
      @AleyammaY-k8t 3 หลายเดือนก่อน +1

      Amen🙏🙏🙏

    • @daisy6620
      @daisy6620 3 หลายเดือนก่อน

      Amen 🙏🙏🙏

    • @rajeevimohankumar9061
      @rajeevimohankumar9061 3 หลายเดือนก่อน

      Most of the girls and boys crossed 32 years and not got married. Bless them too amen

    • @vimala800
      @vimala800 3 หลายเดือนก่อน +2

      ഈശോയെ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകട്ടെ

  • @SREEDEVIMURALI-p6y
    @SREEDEVIMURALI-p6y 3 หลายเดือนก่อน +10

    എന്റെ യേശുവേ എന്റെ നിയേഗംങ്ങൾ എല്ലാം എനിക്ക് സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sindhusasi6201
    @sindhusasi6201 3 หลายเดือนก่อน +34

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കർത്താവിന്റെ കൃപയിൽ വരുവാനും വചനം കേൾക്കാനും ഇടയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhavyarosa5066
    @bhavyarosa5066 3 หลายเดือนก่อน +36

    ഈശോയെ, ഈ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന അച്ചനേയും, ടീമിനെയും പരിശുദ്ധാത്മാവിനെ അയയ്ച്ച് ശക്തിപ്പെടുത്തണമേ, ആമ്മേൻ

  • @jubyjinish1555
    @jubyjinish1555 3 หลายเดือนก่อน +43

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയായിക്കേണമേ 🙏🙏🙏

  • @Merinmaria963
    @Merinmaria963 3 หลายเดือนก่อน +22

    യേശുവേ ഞങ്ങളുടെ കുടുംബാംഗങ്ങളേയും ഞങ്ങളേയും അലട്ടുന്ന ബന്ധനങ്ങളെ ഞങ്ങളിൽ നിന്ന് ആട്ടിപ്പായിക്കേണമെ. ആമ്മേൻ🙏🙏🙏

  • @minialex2666
    @minialex2666 3 หลายเดือนก่อน +54

    എന്റെ ഈശോയെ എല്ലാ മക്കളും വിശുദ്ധിയിൽ ജീവിക്കുവാനും ദൈവ വിശ്വാസത്തിൽ ആഴപ്പെടുവാനു൦ അനുഗ്രഹിക്കേണമെ🙏🏻

    • @josek.t8027
      @josek.t8027 3 หลายเดือนก่อน

      ആമേൻ

    • @soothram1419
      @soothram1419 3 หลายเดือนก่อน

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน +1

      Amen 🙏🙏

    • @minijinu6554
      @minijinu6554 3 หลายเดือนก่อน

      🙏

  • @anniepaul2278
    @anniepaul2278 3 หลายเดือนก่อน +28

    എന്റെ ഇശോയെ, ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുസരണം ഇല്ലാതെ വഴി തെറ്റി നടക്കുന്ന മക്കളെ സമർപ്പിക്കുന്നു. അവരുടേമേൽ കരുണ ആകേണമേ.

    • @Thakkudu657
      @Thakkudu657 3 หลายเดือนก่อน

      എന്റെ മോനു ജോലിക്ക് പോകുവാൻ മടി ആണ് മടി മാറി ജോലിക്ക് പോകുവാൻ മനസ് ഉണ്ടാകണമേ 🙏🙏🙏🙏

  • @abineliasjacob589
    @abineliasjacob589 3 หลายเดือนก่อน +185

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ മക്കളെ കാത്തുകൊള്ളണമേ ആമേൻ

    • @libinlalu9250
      @libinlalu9250 3 หลายเดือนก่อน +2

      യേശുവേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാറ്റി തരണമേ...🙏🙏🙏

    • @teenateena6139
      @teenateena6139 3 หลายเดือนก่อน +1

      Prayers 🙏🙏

  • @jessyprakash9777
    @jessyprakash9777 3 หลายเดือนก่อน +24

    യേശുവേ ഞങ്ങളുടെ ഭവനത്തിനെ സാമാധനം തരേണമേ യേശുവേ ഞങ്ങളുടെ കടങ്ങൾ വിട്ടുവാൻ വഴി ഒരുക്കിതരേണമേ ഞങ്ങളുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @LissyMA-wh6ew
    @LissyMA-wh6ew 3 หลายเดือนก่อน +20

    ദിവ്യകാരുണ്യ ഈശോയെനിലനിൽപ്പിന്റെ വരം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ഓരോ ദിവസവും 🙏

  • @minisebastian6458
    @minisebastian6458 3 หลายเดือนก่อน +41

    യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ മാരക രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും കടബാധ്യതയിൽനിന്നും മദ്യപാനത്തിൽനിന്നും വിടുവിക്കണമേ 🙏🙏🙏🙏🙏

    • @somanswarna
      @somanswarna 3 หลายเดือนก่อน

      🙏🙏🙏

  • @sijirajan3691
    @sijirajan3691 3 หลายเดือนก่อน +18

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @rintuvinodrintu6859
    @rintuvinodrintu6859 3 หลายเดือนก่อน +28

    എന്റെ പിതാവേ, ഇന്നത്തെ വചനത്തോട് ചേർത്ത് എല്ലാ നിയോഗങ്ങളെയും അനുഗ്രഹിച്ചു സാധിച്ചു തന്നു സാക്ഷികളാക്കി മാറ്റണമേ ആമ്മേൻ ഹല്ലേലുയ 🙏🏻🙏🏻

  • @KrishnammaVeenasSooppermoluGod
    @KrishnammaVeenasSooppermoluGod 3 หลายเดือนก่อน +27

    യേശുവേ, എന്റെ ശരീരത്തിലെ ക്യാൻസർ എന്ന രോഗം മാറ്റിത്തരേണമേ 🙏🏾 എന്റെ കുടുംബത്തെ, എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏾
    എന്റെ കടങ്ങൾ വീടാൻ ഉള്ള വഴി തരേണമേ 🙏🏾🙏🏾🙏🏾

  • @Pmxavier
    @Pmxavier 3 หลายเดือนก่อน +223

    കർത്താവേ എന്റെ ദൈവമേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ ആമേൻ

    • @athulrajathulraj3416
      @athulrajathulraj3416 3 หลายเดือนก่อน

      🙏🙏🙏

    • @soothram1419
      @soothram1419 3 หลายเดือนก่อน

      ആമേൻ 🙏 നന്ദി അപ്പാ 💞

    • @elsykoshy8388
      @elsykoshy8388 3 หลายเดือนก่อน

      യേശുവേ എന്റെ വീട് പണി പൂർത്തീകരിച്ചു അനുഗ്രഹിക്കണമേ, പ്രാർത്ഥിക്കണമേ 🙏

    • @nittasham4430
      @nittasham4430 3 หลายเดือนก่อน

      Amen

    • @annathomas3558
      @annathomas3558 3 หลายเดือนก่อน

      Amen

  • @boidboss6305
    @boidboss6305 3 หลายเดือนก่อน +7

    എന്റെമോളുടെ ശ്വാസകോശ സംബന്‌ധമായ ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കന്ന മേ, അലർജി പരശ്നം മാറ്റി കൊടുക്കണമേ മൂക്കട പ്പ് മാറ്റി കൊടുക്കണമേ എന്റെ ഈശോയെ. എന്റെ കുടുമ്പജീവിതത്തെ അനുഗ്രഹിക്കണംമേ 😢🙏

    • @somanswarna
      @somanswarna 3 หลายเดือนก่อน

      🙏🙏🙏

  • @UshaKumari-z1t
    @UshaKumari-z1t 3 หลายเดือนก่อน +27

    എന്റെ ഈശോയേ, അടിയങ്ങളെ അവിടുത്തെ ഉള്ളം കൈയിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏🏻🙏🏻❤️ആമേൻ 🙏🏻🙏🏻🙏🏻

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 หลายเดือนก่อน +44

    കർത്താവെ ഞങളുടെ മക്കളിലെ എല്ലാ പൈശാചിക ബന്ധനങ്ങൾ നീക്കി തരണമേ നാഥാ 🙏ഞങളുടെ കുടുംബത്തിലേക്ക് സന്തോഷം സമാധാനം നൽകി എല്ലാ കലഹങ്ങളിൽ നിന്നും ഞങ്ങൾക്ക് പൂർണ മോചനം നൽകി അനുഗ്രഹിക്കേണമേ 🙏എല്ലാ അമ്മമാർക്കും ആയുരാരോഗ്യ സൗഖ്യമേകി ഞങളുടെ പ്രായമായ എല്ലാ അമ്മമാരെയും ബെലപെടുത്തേണമേ 🙏അനുഗ്രഹിക്കേണമേ 🙏

  • @josemonijoseph8792
    @josemonijoseph8792 3 หลายเดือนก่อน +67

    എൻ്റെ ദൈവമായ കർത്താവേ എൻ്റെ നിയേഗങ്ങൾ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമെ ആമേൻ

  • @santybiju7228
    @santybiju7228 3 หลายเดือนก่อน +9

    ഈശോയെ സ്ഥലം വിൽപ്പന നടത്തി തരണമേ മകൻറെ സ്റ്റഡി പെർമിറ്റ് നീട്ടി കിട്ടണമേ ഈശോയെ സ്തുതി ഈശോയെ നന്ദി

  • @diyabiju9377
    @diyabiju9377 3 หลายเดือนก่อน +26

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. നല്ല പരീക്ഷ വിജയം കൊടുത്തു സഹായിക്കണമേ

  • @ginojohny1693
    @ginojohny1693 3 หลายเดือนก่อน +29

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @vargheseantony7347
    @vargheseantony7347 3 หลายเดือนก่อน +37

    🙏കർത്താവെ യേശു അപ്പാ എന്റെ നിയോഗങ്ങളുടെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ 🙏ആമേൻ 🙏🙏🙏

  • @studentseduzon2647
    @studentseduzon2647 3 หลายเดือนก่อน +6

    ഈശോയെ ചുമ, അലര്ജി, അസ്തമ അസുഖങ്ങളിൽ നിന്ന് എല്ലാരേയും sughamakkane

    • @somanswarna
      @somanswarna 3 หลายเดือนก่อน

      🙏🙏🙏

  • @kanakamsathyaraj5210
    @kanakamsathyaraj5210 3 หลายเดือนก่อน +18

    യേശുവേ..... പാപത്തിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ആപത്തിൽ നിന്നും എല്ലാ മക്കളെയും വിടുവിക്കേണമേ..''യേശുവേ... എന്റെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിച്ചു വഴി നടത്തേണമേ... എല്ലാ ഭയങ്ങളിൽ നിന്നും വിടുവിച്ച് ധൈര്യപ്പെടുത്തേണമേ....🙏🙏🙏🙏🙏

  • @bindutopson6275
    @bindutopson6275 3 หลายเดือนก่อน +22

    യേശുവേ മോന്റെ ദുശീലങ്ങൾ മാറി ദൈവ വിശ്വാസത്തിൽ അടിച്ചു വളർന്നുവരുവാൻ കൃപ തോന്നീണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kumaripk3242
    @kumaripk3242 3 หลายเดือนก่อน +21

    കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ ഞങ്ങളുടെ കുടുബത്തെയും ഫാദർ നെയും കുടുംബത്തെയും അനുഗ്രഹിക്കുമാറാകേണമേ ആമേൻ ആമേൻ ആമേൻ kadangalil ninnum mogippikkumarakename amen

  • @mmu827
    @mmu827 3 หลายเดือนก่อน +5

    ഈശോയെ എന്റെ കടം എല്ലാം മാറ്റി തരണമെ ഈശോയെ എന്നെ തള്ളി കളയരുതെ

  • @CerinBinoy
    @CerinBinoy 3 หลายเดือนก่อน +50

    എന്റെ ഈശോയെ എന്റെ മക്കളുടെ നീയിഗങ്ങളെ അങ്ങയിൽ സമർപ്പിക്കുന്നു. എന്റെ ഈശോയെ എന്റെ മക്കളെ ഏറ്റെടുക്കണമേ.

  • @RoseMary-ky2bb
    @RoseMary-ky2bb 3 หลายเดือนก่อน +28

    ഈശോയെ നമ്മളിൽ നിന്ന് വാങ്ങി പോയ എല്ലാ ആൽമക്കൾക്കും നിത്യശാന്തി നൽകണം amen 🙏അവരുടെ ജിവിത്തിൽ വന്നു പോയ എല്ലാ പാവം ശമിക്കണമേ amen 🙏🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jasminemendis4804
    @jasminemendis4804 3 หลายเดือนก่อน +20

    എന്റെ യേശുവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ., എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🏻

  • @jessyprakash9777
    @jessyprakash9777 3 หลายเดือนก่อน +10

    യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ യേശുവേ നല്ല ജോലി കൊടുക്കണമയേശുവേ മദ്യപാനത്തിൽ നിന്നു വിടുതൽ കൊടുക്കണമ

  • @tressajose4605
    @tressajose4605 3 หลายเดือนก่อน +18

    ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ് യിൽ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെ യും സമർപ്പിക്കുന്നു 🙏 ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചു കിട്ടി എന്ന് പൂർണമായി വിശ്വസിക്കുന്നു 🙏🙏🙏 അച്ഛാ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥികന്മേയ് അവരുടെ വിശ്വാസം കൂടുതൽ ഉണ്ടാകാൻ 🙏🙏

  • @rosammamathew1220
    @rosammamathew1220 3 หลายเดือนก่อน +20

    യേശു അപ്പാ എപ്പോഴും നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു Amen

  • @nicysebastian6805
    @nicysebastian6805 3 หลายเดือนก่อน +17

    എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസി oഗിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ പരിശുദ്ധ ലമാവിനാൽ ശക്തി പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @josek.t8027
      @josek.t8027 3 หลายเดือนก่อน

      ആമേൻ

  • @antonylawerence8428
    @antonylawerence8428 3 หลายเดือนก่อน +4

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന്, നന്ദി പറയുന്നു 🙏🙏🙏

  • @jerinmichael2646
    @jerinmichael2646 3 หลายเดือนก่อน +16

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ അനുഗ്രഹം ചൊരിയേണമേ 🙏🏻🙏🏻🙏🏻

  • @MariammaKG
    @MariammaKG 3 หลายเดือนก่อน +12

    കർത്താവ് ഇന്നത്ത ദിവസം അനുഗ്രഹം ആകേണമേ ആരതനായ സമർപ്പിക്കുന്നു അച്ഛനെയും കൂടായുള്ളവരയും സമർപ്പിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @minibabu5714
    @minibabu5714 3 หลายเดือนก่อน +12

    ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു കർത്താവേ എല്ലാവരുടെയും നിയോഗങ്ങളിൽ ഇടപെട്ട് അനുഗ്രഹിച്ച് ആശീർവദിക്കണമേ ഈശോയെ കരുണയും കൃപയും ചൊരിയണമേ പരിശുദ്ധാന്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🌹

  • @josyshaji502
    @josyshaji502 3 หลายเดือนก่อน +17

    ഈശോയെ എന്റെ കുടുപസമാധാനം തരണേ എന്റെ ജീവിതപങ്കാളിക്ക് ഒരു മനസാന്തരസം നൽകണേ എന്റെ കണ്ണിര് കാണണേ

  • @JayaS.S
    @JayaS.S 3 หลายเดือนก่อน +150

    ദൈവമേ ഒരു പ്രഭാതം കുടി തന്നതിന് നന്ദി കർത്താവെ ഇന്നത്തെ എല്ലാ പ്രവർത്തിയിലും കൂടെയിരിക്കണ്ണമേ കാവലായ് കുടെയുണ്ടാകനെ ഇന്നത്തെ ദിവസം അനുഗ്രഹപൂർണ്ണമാക്കണ്ണമേ സർവ്വരെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ 🙏🙏👍

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน +1

      Amen 🙏🙏

    • @anniegeorge3803
      @anniegeorge3803 3 หลายเดือนก่อน

      Amen

    • @joan8906
      @joan8906 3 หลายเดือนก่อน

      Amen🙏

    • @minuraju1673
      @minuraju1673 3 หลายเดือนก่อน

      🙏

    • @elazmmas7304
      @elazmmas7304 3 หลายเดือนก่อน

      Elsamma S,God Almighty,bless all of us ón today to love you much more.

  • @bindhukunjapan4616
    @bindhukunjapan4616 3 หลายเดือนก่อน +12

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ann_anna
    @ann_anna 3 หลายเดือนก่อน +23

    കർത്താവെ ഈ ലോകസുഖങ്ങളേക്കാൾ അധികമായി ദൈവത്തെയും ദൈവവചനത്തെയും സ്നേഹിക്കാൻ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ

  • @sinipoulose8845
    @sinipoulose8845 3 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ കടകളെല്ലാം വീട്ടാൻ നീ ഒരു വഴി കാണിച്ചു തരണേ. ആമേൻ

  • @mablethomas3080
    @mablethomas3080 3 หลายเดือนก่อน +50

    ഈശോ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @babyn5546
    @babyn5546 3 หลายเดือนก่อน +157

    ഈശോയ എന്റെ പ്രാർത്ഥനാ നിയോഗങ്ങളെയും ലോകമൊക്കെയുമുള്ള നിയോഗങ്ങളെയും സമർപ്പിക്കുന്നു ഈശോയെ കരുണ ആയിരിക്കണമെ ആമേൻ🙏🙏🙏

    • @merinmanoj8362
      @merinmanoj8362 3 หลายเดือนก่อน +3

      Devame entte niyogangal sadichu tharaname🙏🙏🙏🙏🙏🙏

    • @josek.t8027
      @josek.t8027 3 หลายเดือนก่อน +1

      ആമേൻ

    • @soothram1419
      @soothram1419 3 หลายเดือนก่อน

      അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @anniemathew5419
      @anniemathew5419 3 หลายเดือนก่อน +1

      Yesuve Karuna thonname

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 3 หลายเดือนก่อน +12

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @joicysuneesh
    @joicysuneesh 3 หลายเดือนก่อน +3

    എൻ്റെ ഈശോയെ സങ്കടങ്ങളിൽ എനിക്ക് കൂട്ടായിരിക്കണമേ എൻ്റെ പ്രാർത്ഥന കേൾക്കണമേ

  • @LisyPrince
    @LisyPrince 3 หลายเดือนก่อน +17

    എന്റെ ഈശോയേ ഞങ്ങളുടെ കട ബാധ്യത പൂർണമായും മാറ്റി തരണമേ. സാമ്പത്തിക മേഖലയേയും തൊഴിൽ മേഖലയേയും ജീവിത മാർഗ്ഗത്തെയും അനുഗ്രഹിക്കണമേ . മക്കളുടെ പഠന മേഖലയേ അനുഗ്രഹിക്കണമേ.

    • @princyvarghese993
      @princyvarghese993 3 หลายเดือนก่อน +1

      Amen 🙏🙏🙏🙏 ഈശോയെ എന്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏

  • @sinianil4054
    @sinianil4054 3 หลายเดือนก่อน +28

    ഈശോയെ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു സാമ്പത്തിക മേഖല സമർപ്പിക്കുന്നു

  • @merymercyka6239
    @merymercyka6239 3 หลายเดือนก่อน +29

    യേശുവേ എപ്പോളും എന്നെ ബുദ്ധമുട്ടിക്കുന്ന നടുവേദനയും വയറിളക്കവും മാറ്റി സൗഖ്യം തരണമേ. ആമേൻ. 🙏🙏🙏🙏

  • @leenakl7482
    @leenakl7482 3 หลายเดือนก่อน +8

    അസുഖമുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ

    • @ambilysijo
      @ambilysijo 3 หลายเดือนก่อน

      യേശുവേ എൻറെ മക്കൾക്ക് പഠിപ്പിക്കുന്നത് മനസിലാകാനും നന്നായി പഠിച്ചു മിടുക്കിയാക്കാനും അഗ്രഹിക്കണമേ🙏🙏🙏 Rosmole മറ്റു കൂട്ടികളെ പേലേ മിടുക്ക്യായി പഠിക്കണമേ 🙏🙏

  • @Hamletgastonisrael
    @Hamletgastonisrael 3 หลายเดือนก่อน +48

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ 🙏ഇശോയെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏

  • @binirajesh18
    @binirajesh18 3 หลายเดือนก่อน +17

    എന്റെ യേശു അപ്പാ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധ ആത്മാവിൽ നിറക്കണമേ ആമേൻ ഹാലേലുയ്യാ

  • @bobbymathew5618
    @bobbymathew5618 3 หลายเดือนก่อน +17

    കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ ജീവിതപങ്കാളിയുടെ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @rosammajacob5135
    @rosammajacob5135 3 หลายเดือนก่อน +3

    യേശുവേ സന്തോഷവും സമാധാനവും ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കേണമേ

  • @racheljohn99
    @racheljohn99 3 หลายเดือนก่อน +23

    യേശുവേ മകളുടെ ഇന്നത്തെ നഴ്സിംഗ് എക്സാംമിൽ അത്ഭുതം പ്രവർത്തിക്കണമേ🙏 നല്ലതായി എഴുതുവാൻ സഹായിക്കണമേ യേശുവേ 🙏🙏

    • @racheljohn99
      @racheljohn99 3 หลายเดือนก่อน

      🙏🙏

    • @racheljohn99
      @racheljohn99 3 หลายเดือนก่อน

      യേശുവേ അനുഗ്രഹിക്കണമേ 🙏🙏

    • @racheljohn99
      @racheljohn99 3 หลายเดือนก่อน

      യേശുവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 3 หลายเดือนก่อน +5

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏🥹🕯️
    ഞങ്ങളുടെ കട എന്നും തുറന്നു പ്രവർത്തിക്കാനും കടകിൽ നിന്ന് നല്ല കച്ചവടവും ലാഭവും അഭിപ്രായവും ലഭിക്കാനും കട വിജയകരമായി മുന്നോട്ടു പോകാൻ അനുഗ്രഹിക്കണമേ🙏🥹🕯️
    എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing, Nutrition Biochemistry practical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🥹🕯️
    എന്റെ ലോൺ പാസ്സാകാൻ അനുഗ്രഹിക്കണമേ 🙏🥹🕯️
    വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ അനുഗ്രഹിക്കണമേ🙏🥹🕯️
    എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ 🙏🥹🕯️
    Supply exam എഴുതുന്ന എല്ലാവരെയും പാസ്സാക്കണമേ ഈശോയേ 🙏🥹🕯️

  • @babuvj792
    @babuvj792 3 หลายเดือนก่อน +51

    എൻ്റെ ദൈവമായ കർത്താവേ എൻ്റെ നിയേഗങ്ങൾ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anitttajoseph2903
    @anitttajoseph2903 3 หลายเดือนก่อน +16

    യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അവിടുത്തെ തിരുപാദത്തിൽ സമർപ്പിക്കുന്നു അപ്പാ പിതാവേ കരുണ ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @benjeeson
    @benjeeson 3 หลายเดือนก่อน +3

    എന്റെ കുഞ്ഞിനെ തൊടാതെ പോകല്ലേ ദൈവമേ 🙏🙏

  • @jimmyvattoth8050
    @jimmyvattoth8050 3 หลายเดือนก่อน +67

    ഈശോയെ നന്ദി എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തരണമേ

  • @RevammaVidhyadharan
    @RevammaVidhyadharan 3 หลายเดือนก่อน +14

    ഈശോയെ, എന്റെ മക്കളുടെ കടങ്ങൾ തീർത്തു രക്ഷിക്കൂ, കുടുംബത്തിൽ സമാധാനം നല്കണമേ. Amen🙏🙏🙏

  • @Haaa312
    @Haaa312 3 หลายเดือนก่อน +19

    ഈശോയെ എന്റെ മനസിലുള്ള വെറുപ്പും പകയും എടുത്തുകളയണമേ എന്റെ ഹൃദയം ശുദ്ധീകരിക്കണമേ എന്റെ ഹൃദയത്തിലേക്കു കടന്നുവരണമേ. 🙏🙏🙏

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 3 หลายเดือนก่อน +2

    യേശുവേ സ്ത്രോത്രം യേശുവേ സ്തുതി യേശുവേ അങ്ങയെ ആരാധിച്ച് നന്ദി പറയുന്നു' ഇന്ന് എന്നെ അത്ഭുതകരമായി വഴി നടത്തിയ എൻ്റെ സ്വാർഗ്ഗത്തിലെ ദൈവമായ യഹോവക്ക് നന്ദി പറയുന്നു ആമേൻ ആമേൻ

  • @sheebajoseph1779
    @sheebajoseph1779 3 หลายเดือนก่อน +10

    യേശുവേ നന്ദി പാപിയായ എന്നോട് കരുണ ആകണെ ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമെ പരിശുദ്ധാത്മാവിനെ തരണേ തമ്പുരാനേ🙏🏻

  • @aaf2987
    @aaf2987 3 หลายเดือนก่อน +10

    യേശുവേ നന്ദി 🙏🏻
    ഞങ്ങളെ എല്ലാരേം അനുഗ്രഹിക്കണേ 🙏🏻മക്കളെ അങയുടെ ഇഷ്ടത്താൽ നടത്തണേ 🙏🏻

  • @daisygeorge5704
    @daisygeorge5704 3 หลายเดือนก่อน +151

    ഈശോയെ നന്ദി നന്ദി നന്ദി ആമേൻ ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹിക്കണമേ ആമേൻ ഈശോയെ എൻ്റെ കുടുംബത്തെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ ഈശോയെ എൻ്റെ ബിസിനസ് അനുഗ്രഹിക്കണമേ ആമേൻ

    • @soothram1419
      @soothram1419 3 หลายเดือนก่อน +2

      യേശുവിന്റെ സ്നേഹം പകർന്നു തരേണമേ 🙏 ആമേൻ 🙏

    • @vimalanicholas8943
      @vimalanicholas8943 3 หลายเดือนก่อน +1

      Essoyae Visa approval varanae albutham pravarthikanae essoyae kaniyanae eesoyae rashikanae eesoyae

    • @abhinavharidas9874
      @abhinavharidas9874 3 หลายเดือนก่อน

      Amen

    • @treesasagy4111
      @treesasagy4111 3 หลายเดือนก่อน

      ഈശോയെ അപ്പുവിനെ ഏൽപ്പിച്ചു തരുന്നു. ടീനക്ക് രോഗസൗഖ്യo നൽകണേ. ജിത്തുവിന്റെ ജീവിതം ഏൽപ്പിച്ചു tharunnu🙏🏼

    • @josejoseph6215
      @josejoseph6215 3 หลายเดือนก่อน

      Yeshuve ente kadabathyathamaran njagalude property vilkan sahayikkename Amen

  • @cronus7772
    @cronus7772 3 หลายเดือนก่อน +2

    എൻ്റെ സഹോദരങ്ങളുടെ കടഭാരങ്ങൾ മാറ്റി എൻ്റെ കുടുംബത്തെ സാമ്പത്തികമായി അനുഗ്രഹിക്കണേ എൻ്റെ ദൈവമേ

  • @steffybabyk94
    @steffybabyk94 3 หลายเดือนก่อน +1570

    അച്ഛാ ഈ comment വായിക്കുകയാണെങ്കിൽ എനിക്ക് വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം 🙏🏻രാത്രി ആയാൽ എനിക്ക് തീരെ ഉറക്കം കിട്ടുന്നില്ല, അകാരണമായ ഭയം, ആരോ പുറകിൽ നില്കുന്നു, പിടിക്കാൻ വരുന്നു എന്നൊക്കെ തോന്നുവാ.. അപ്പോൾ കണ്ണടക്കാൻ പറ്റില്ല.. കുറച്ചു മാസങ്ങൾക്ക് മുൻപ് ഇങ്ങനെ വന്നു, daily blessingsil comment ഇട്ടതിന്റെ, പ്രാർത്ഥിച്ചതിന്റെ ഭാഗമായി അത് മാറി.. ഇപ്പോൾ ഒരാഴ്ച ആയി വീണ്ടും പഴയ പോലെ ഭയം തുടങ്ങി.. യേശുവിന്റെ തിരുരക്തം കൊണ്ട് ഒന്ന് പൊതിഞ്ഞു മുദ്ര ഇടുവാൻ എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും എന്റെ ജീവിതപങ്കാളി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിതപങ്കാളിയുടെ മാതാപിതാക്കൾ എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

    • @jayamoljyothish2121
      @jayamoljyothish2121 3 หลายเดือนก่อน +24

      Prayers 🙏

    • @rojijose4982
      @rojijose4982 3 หลายเดือนก่อน +13

      Prayers ❤❤❤

    • @helenravisamuel3188
      @helenravisamuel3188 3 หลายเดือนก่อน +13

      Prayers✝️✝️✝️

    • @rosammajohny5426
      @rosammajohny5426 3 หลายเดือนก่อน +18

      Ente veedu Pani poorthiyaakaan vendi acha eashoyodonnu onnu enickum vendi praar5hickaname onnara varshamaayi Pani thudanjhiyittu sampathika budhimuttu kaaranam Pani poorthiyaakkaan saadhickunnilla

    • @binduvarghese4363
      @binduvarghese4363 3 หลายเดือนก่อน +6

      Amen 🙏🙏🙏

  • @MariammaKG
    @MariammaKG 3 หลายเดือนก่อน +112

    യേശുവേ പ്രാർത്ഥിപ്പാൻ കടപ്പെട്ട എല്ലാ വിഷയങ്ങളെയും സമർപ്പിക്കുന്നു എല്ല മക്കളെ സമർപ്പിക്കുന്നു ഞങളുടെ കുടുംബത്തെ സമർപ്പിക്കുന്നു സഹോദര കുടുംബങ്ങളെ സമർപ്പിക്കുന്നു ദേശത്തെ മുറ്റമായ സമർപ്പിക്കുന്നു ദൈവവേല ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആരാധന അനുഗ്രഹമാക്കി തീർക്കണേ ആമേൻ 🙏🏻🙏🏻🙏🏻

    • @BeenaU-be4dj
      @BeenaU-be4dj 3 หลายเดือนก่อน

      എൻറെ കുടുംബതെ അനുഗ്രഹികേണമേ കർത്താവേ ❤❤❤

    • @aleyammacherian2265
      @aleyammacherian2265 3 หลายเดือนก่อน

      യേശുവേ എൻടെ നിയോഗങളെ അങ്ങ് സ്വീകാരച് എനിക്ക് സാധ്യമാക്കി തരുമാറാകി തരേണമേ

    • @kavithababu9679
      @kavithababu9679 3 หลายเดือนก่อน

      Eshoye oru veede paniyan anugrahikaname ente karthave Amen 🙏🙏🙏🙏

    • @genotharakan5021
      @genotharakan5021 3 หลายเดือนก่อน

      Amen 🙏🙏

    • @siniliju4803
      @siniliju4803 3 หลายเดือนก่อน

      Ente sareerathinte sheenam matti arogyam tharane

  • @TintumathewTintumathew
    @TintumathewTintumathew 3 หลายเดือนก่อน +21

    ഈശോയെ എന്റെ ഈശോയെ കുഞ്ഞുങ്ങളെ അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ, എന്റെ ഈശോയെ എന്റെ അമ്മയുടെ ശരീരത്തിന്റെ രോഗവസ്ഥ അവിടുത്തെ തിരുരക്തത്താൽ കഴുകി കളയണമേ സംരക്ഷിക്കണമേ നാഥാ

  • @anniejudit4205
    @anniejudit4205 3 หลายเดือนก่อน +3

    ഈശോയെ നന്ദി
    നിജുവിൻ്റെ വെൻ്റിലേറ്റർ മാറ്റി സൗഖ്യം നൽകിയതിന് ഒരായിരം നന്ദി

    • @somanswarna
      @somanswarna 3 หลายเดือนก่อน

      🙏🙏🙏🙏

  • @lissyabraham6899
    @lissyabraham6899 3 หลายเดือนก่อน +664

    വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @celinethomas3595
      @celinethomas3595 3 หลายเดือนก่อน +3

      🙏🏼🙏🏼

    • @bjv197
      @bjv197 3 หลายเดือนก่อน +1

      🙏🏼

    • @libinlalu9250
      @libinlalu9250 3 หลายเดือนก่อน +9

      യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

    • @lijithomas9085
      @lijithomas9085 3 หลายเดือนก่อน +3

      Nte mudangipoya kalyanm thanne thadasangal mari nadakaname ishoye nink asadhiyamayi onnumilalo

    • @soothram1419
      @soothram1419 3 หลายเดือนก่อน +3

      ഓ എന്റെ സ്നേഹമേ 💞 ഈ ലോകം മുഴുവൻ നിന്റെ സ്നേഹത്തിൽ നിറക്കേണമേ സമാധാനത്തോടെജീവിക്കാൻ കൃപ തരേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. ദൈവത്തെ അറിഞ്ഞ് ജീവിക്കുന്ന, സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി മക്കളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @judybiju4807
    @judybiju4807 3 หลายเดือนก่อน +23

    ഈശോയെ എല്ലാം കുടുംബത്ത വിശുദ്ധികരിക്കണ്ണമേ എല്ലാം മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @soothram1419
      @soothram1419 3 หลายเดือนก่อน

      ആമേൻ 🙏 നന്ദി അപ്പാ 💞

    • @sinijustin1699
      @sinijustin1699 3 หลายเดือนก่อน

      Enike kujjugale thannu anugragikaname

  • @maryjoseph6612
    @maryjoseph6612 3 หลายเดือนก่อน +11

    ഈശോയെ അങ്ങേ തിരുഹൃദയത്തിൽ അങ്ങേ തൃക്കരങ്ങളിൽ എന്നെ കുടുംബത്തെയും കുടുംബാംഗങ്ങളെയും പൂർണമായും സമർപ്പിക്കുന്നു കാത്തുകൊള്ളണേ രക്ഷിക്കണേ ക്ഷമിക്കണേ പൊറുക്കണേ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലൂയാ തോമാശ്ലീഹായെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ

  • @santhwanarenju
    @santhwanarenju 3 หลายเดือนก่อน +3

    ഈശോയെ എന്റെ ചേട്ടന് ആയുസും ആരോഗ്യവും സന്തോഷവും സമാദാനവും നല്കണമേ നല്ല ഉറക്കവും. ചേട്ടന്റെ മനസിനെ അസ്വസ്ഥമാകുന്ന എല്ലാ കാര്യങ്ങളും അങ്ങ് ഏറ്റു എടുക്കണമേ എപ്പോളും സന്തോഷം ആയിട്ട് ഇരിക്കാൻ അങ്ങേ ആശിർവാദം നൽകി അനുഗ്രഹിക്കണേ

  • @manjuresh4129
    @manjuresh4129 3 หลายเดือนก่อน +19

    കർത്താവേ എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻എന്നെ അതിനു സാധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ ജീവിത പങ്കാളിയെയും എന്റെ കുടുംബത്തെ എല്ലാ ആപത്തിൽ നിന്നും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻

  • @INDUM.S
    @INDUM.S 3 หลายเดือนก่อน +11

    യേശുവേ എനിക്ക് സുഖപ്രസവം ആയിരിക്കണമേ കുഞ്ഞിന് നല്ല ആരോഗ്യവും ഉണ്ടായിരിക്കണമേ എനിക്ക് ജലദോഷം പനി മാറ്റിമനസമാധാനം തരണമേ യേശുവിൻ്റെ കരങ്ങളാൽ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @sindhusanthosh956
    @sindhusanthosh956 3 หลายเดือนก่อน +10

    യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏മക്കളെ അനുഗ്രഹിക്കണേ 🙏🙏

  • @shajikf3779
    @shajikf3779 3 หลายเดือนก่อน +1

    Anda Eeshoya Jibikuttanu Gelfil jolyLabikuvanvadi prarthikunnu Anna Angayuda saashiyaki maatanama ❤❤❤❤❤❤❤