സഭയെ പ്രകമ്പനം കൊള്ളിച്ച് രാഹുൽ മലയാളം പരിഭാഷ | Malayalam News | Sunitha Devadas | Rahul Gandhi

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 287

  • @shajivarghese6408
    @shajivarghese6408 ปีที่แล้ว +125

    രാഹുൽജി നന്നായി perform ചെയ്യുന്നു.👌👌👌👌👌👌👌
    സുനിത 👌👌👌👌👌r👌👌👌👌👌👌👌

  • @saidalavimp8927
    @saidalavimp8927 ปีที่แล้ว +193

    നിർഭയനായി ചങ്കൂറ്റത്തോടെ ആർജ്ജവമുള്ള വാക്കുകൾ
    രാഹുൽ ഗാന്ധി രാജ്യത്തെ നല്ലവരായ ജനങ്ങളുടെ പ്രതീക്ഷ👌
    👍💞💞❤💚

    • @kottayilshamsudheen1
      @kottayilshamsudheen1 ปีที่แล้ว +1

      രാഹുൽ തങ്കളിൽ ഇന്ത്യയിലേ തൊഴിൽ രഹിതർക്ക് പ്രതീക്ഷയുണ്ട് എന്നാൽ മോദിക്ക് തൊഴിൽ രഹിതരുടെ കാര്യത്തിലല്ല വേവലാതി മോദിയുടെ വേവലാതി അദാനിയേ ഏഷ്യയിലെ സമ്പനായി ഉയർത്തിയതിന് ശേഷം ലോകത്തേ ഏറ്റവും വലിയ സമ്പന്നനാക്കി കണ്ണക്കുക എന്ന മോഹം പൂവണിയാൻ വേണ്ടി പ്രവർത്തിക്കുന്ന മന്ത്രിയായി ഇനിയും പത്തോ ഇരുപതോ വർഷം ജീവിക്കുക എന്ന മോഹം വെച്ചു പുലർത്തുന്ന പ്രധാന മന്ത്രി ഇന്ത്യൻ പ്രധാന മന്ത്രിയാണോ അതോ അദാനിയുടെ മന്ത്രിപ്പണിയാണോ Mr മോദിയേ ഇന്ത്യൻ സർക്കാർ മോദിയേ ഏല്പിച്ചത് എന്ന് ഏതെങ്കിലും അറബി നാട്ടിലെ അറബാബായ അറബികളുടെ അടുക്കളപ്പണിക്ക് നിൽക്കുന്ന മലയാളികളോട് അവരുടെ അറബാബായ അറബിൾ ചോദിച്ചാൽ മാഫി മാലും അറബാബ് എന്ന് പറയുന്ന മലയാളികളുടെ വല്ല്യാപ്പാടെ കയ്യിൽ നിന്നും പണ്ട് സ്വർണ നാണയങ്ങൾക്കും മുത്തിനും പവിഴത്തിനും പകരം നെല്ലും കുരുമുളകും പരിപ്പും എണ്ണയും വാങ്ങി കച്ചോടം ചെയ്തിരുന്ന കൂട്ടരായിരുന്നുത്രേ ഇന്നത്തേ അറബാബായ അറബികളുടെ വല്ല്യാപ്പ
      അന്ന് മോദിയുടെ വല്യച്ചനേ പോലെയുള്ള പഴമക്കാർ പാടത്തും പറമ്പിലും പണിയെടുക്കാനും കന്ന് പൂട്ടാനും കള്ള് ചെത്താനും പോയിരുന്നവരാണെങ്കിൽ ഇന്ന് ആ പഴമക്കാരുടെ പിൻ മുറക്കാരിൽ പെട്ട മോദിയേ പോലുള്ളവർ അദാനിയേ പോലെയുള്ളവരുടെ മന്ത്രിപ്പണി ചെയ്യുമ്പോൾ ഇന്നത്തെ ഇന്ത്യയിലെ രാജാക്കൻമാർ അറബി നാട്ടിലെ അറബാബിന്റെ അടുക്കളപ്പണി ചെയ്തു ജീവിക്കുന്നവരാണ് ഇന്ത്യയിലെ രാജാക്കൻമാർ ല്ലേ?
      സുനിത ദേവ ദാസേ??

    • @commentveeran164
      @commentveeran164 ปีที่แล้ว

      ജനങ്ങളുടെ അല്ല മിഷൻ 2047 ആൾക്കാരുടെ പ്രതീക്ഷ

  • @sheeladevi6030
    @sheeladevi6030 ปีที่แล้ว +107

    ജനങ്ങളുടെ പ്രതീക്ഷക്കൊത്തുഉയരാൻ രാഹുലിന് കഴിയട്ടെ 🥰🥰

    • @prssharma8244
      @prssharma8244 ปีที่แล้ว

      മലയാളി മണ്ടൻ. രാഹുലും

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +90

    രാഹുൽ ഗാന്ധി.. അദ്ദേഹത്തിന്റെ ആ വ്യക്തിക്ത്വംഒരു പാട് ഇഷ്ടം..👍👍❤️❤️

  • @aboobackerdarussalam9163
    @aboobackerdarussalam9163 ปีที่แล้ว +85

    സത്യങ്ങൾ തുറന്നു വിടുന്ന ത് രസമുണ്ട്. അഭിനന്ദനങ്ങൾ.

  • @vinodm112
    @vinodm112 ปีที่แล้ว +163

    കോൺഗ്രസ്സ് 60 വർഷം കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങൾ മോഡി 8 വർഷം കൊണ്ട് വിറ്റു തുലച്ച്

    • @anuphilip8145
      @anuphilip8145 ปีที่แล้ว +2

      @@rajesh.kakkanatt vilkathathe onnu parayamo

    • @daneeshgeorge
      @daneeshgeorge ปีที่แล้ว

      It's not like that,it's congrass mistakes.and devidency ......

    • @MESSIREALGOAT
      @MESSIREALGOAT ปีที่แล้ว

      @@rajesh.kakkanatt നീ ഇപ്പൊ നിൽക്കുന്ന ഈ ഇന്ത്യ തന്നെ 😂

    • @pareedkunjjippa7650
      @pareedkunjjippa7650 ปีที่แล้ว

      @@rajesh.kakkanatt
      എന്തെല്ലാം വിറ്റു എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ അതിനെതിരെ എന്തെങ്കിലും

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 ปีที่แล้ว

      @@rajesh.kakkanatt ഹേയ് ഒന്നും വിറ്റത് അല്ല.. എല്ലാം ആർഎസ്എസ് ബിജെപി കമ്പനിക്ക്. നടത്താൻ കൊടുത്ത് എന്ന് പറയാം കേട്ടോ മോനെ.. ആരും ഒന്നും ചോദിക്കാൻ പാടില്ല ചോദിച്ചാൽ അവൻ രാജ്യ ദ്രോഹിയാവും അതല്ലേ ഇന്ന് ഇന്ത്യയിൽ. കാണുന്നത്....

  • @hehehahahazaaaaa
    @hehehahahazaaaaa ปีที่แล้ว +29

    ഇദ്ദേഹം ഇന്നത്തെ സാദാരണ ജനങളുടെ പ്രതീക്ഷ ആയി മാറുന്നു🙏👏👏

  • @basheerpk5225
    @basheerpk5225 ปีที่แล้ว +55

    👍പപ്പുമോൻ എന്നു വിളിച്ചു കളിയാക്കിയവരുടെ നാവിറങ്ങിപ്പോയി 💪, അഭിനന്ദനങ്ങൾ

  • @jabbarmk
    @jabbarmk ปีที่แล้ว +27

    ഒരു പ്രധാനമന്ദ്രിയുടെ മുഖത്തു നോക്കി ഇങ്ങനെ ചോദ്യം ചോദിക്കാനുള്ള ധൈര്യം നമ്മടെ ചാൾസ് ശോഭരാജിന് പോലും....
    Speach Crystal and ക്ലിയർ 👍

  • @muhammedsajid1425
    @muhammedsajid1425 ปีที่แล้ว +44

    എല്ലാ മാധ്യമങ്ങളും പശുവിന്റെ പുറകെ പോയപ്പോൾ ഇതൊക്കെ ഞങ്ങളെ അറിയിച്ച സഹോദരിക്ക് നന്ദി 😍

    • @Rahmanpookkath
      @Rahmanpookkath ปีที่แล้ว

      പശൂബ ഒരു നാടകത്തിന്റെ സ്ക്രിപ്റ്റ് ആണ് ,

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 ปีที่แล้ว +101

    Expiry ഇല്ലാത്ത ഒന്നും ലോകത്തിൽ ഇല്ലാ, ബിജെപി expier ആയി 🙏🏼🙏🏼🙏🏼

    • @Anwarshas
      @Anwarshas ปีที่แล้ว

      Moottil thee pidicha vaanam pole aanu BJP . kuthichu uyarnnu .ini thalakuthi thazhott varum

  • @realmanwiz6760
    @realmanwiz6760 ปีที่แล้ว +75

    ദേശദ്രോഹികളെ ഇത്‌ പോലെ സഭയിലിട്ട് കൊടയണം രാഹുൽ 🥳🥳🇮🇳🇮🇳🇮🇳

    • @nishamitchelle2100
      @nishamitchelle2100 ปีที่แล้ว

      Rahul and Mahua rocks in parliament...hoping for a better India....

  • @mohammedkuttykpkannamparam6343
    @mohammedkuttykpkannamparam6343 ปีที่แล้ว +66

    രാഹുലിന്റെ ശബ്ദം പോലും മാറിയിരിക്കുന്നു , ഇത് രാജ്യത്തിന്റെ കൂടി ഒരു മാറ്റമായിരിക്കട്ടേ..

    • @habeebakannacheth9635
      @habeebakannacheth9635 ปีที่แล้ว

      എത്ര നല്ല വിവരണം. അഭിനന്ദനങ്ങൾ. ഈ രാജ്യത്തിന്റെ രോദനം സാധാരണക്കാർക്ക് കേൾക്കണമെങ്കിൽ സുനിത നിന്നെപ്പോലെയു വർ തന്നെ വേണം. നന്ദി.

  • @abdulshukkoor4916
    @abdulshukkoor4916 ปีที่แล้ว +22

    കൊള്ള കാരോട് പോരാടുന്നു രാജ്യ സ്നേഹി 💪💪💪 ഈ രാജ്യത്തെ രക്ഷിക്കാൻ ഈ മഹനുഭാവനു സധിയ്ക്കട്ടെ🙏

  • @josephvsjoseph355
    @josephvsjoseph355 ปีที่แล้ว +47

    എനിക്കിഷ്ട,പ്പെട്ട ഒരു ചാനൽ💪👍

  • @vinodm112
    @vinodm112 ปีที่แล้ว +80

    രാഹുൽ പറഞ്ഞത് സത്യമായി ഭവിച്ചു

  • @nazars6345
    @nazars6345 ปีที่แล้ว +26

    സുനിതയുടെ ഈ ചാനൽ പ്രേഷേപണം ഇന്ത്യയിലെ എല്ലാ ഭാഷയിലും പ്രേഷേപണം ചെയ്യണം എല്ലാ ജനങ്ങളും അറിയട്ടെ

  • @kind-hearted7117
    @kind-hearted7117 ปีที่แล้ว +5

    സുനിതയുടെ ട്രാൻസിലേഷൻ കാത്തിരിക്കുകയായിരുന്നു സുനിതയും ഒരു ജനസേവനമാണ് ചെയ്യുന്നത് എന്നും ഇതുപോലെ തുടരാം ഉണ്ടാവട്ടെ നല്ലതിനെ നല്ലതായിട്ട് കാണാനും നല്ലതിനൊപ്പം കൂടാനും ഭാഗ്യമുണ്ടാവട്ടെ ഇത്തരം പ്രസംഗങ്ങളും വാർത്തകളും സാധാരണക്കാർക്ക് എത്തിക്കുന്നതിൽ ദൈവം അനുഗ്രഹിക്കട്ടെ ഇത് ഒരുപാട് സാധാരണക്കാരിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട് അത് ഒരുപാട് സാധാരണക്കാർക്ക് ഉപകാരപ്പെടുന്നുണ്ട് സുനിതക്കും RG ഒരു ബിഗ് സല്യൂട്ട് 🙏🏻🔥🥰

  • @ahmedhussain81
    @ahmedhussain81 ปีที่แล้ว +52

    സത്യം പറയുമ്പോൾ ബഹളം വെക്കുക എന്നതാണ് എവിടെയായാലും സംഘികളുടെ പ്രധാന പരിപാടി ഇവിടെ ചാനൽ ചർച്ചയിൽ കാണുന്ന അതേ പരിപാടി 😊

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +29

    രാവിലെ പറഞ്ഞത് മുതൽ wait ചെയ്യുന്നു.👍👍❤️❤️

  • @nseef5438
    @nseef5438 ปีที่แล้ว +29

    രാഹുൽ ഗാന്ധി 💙💙💙🔥🔥🔥

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +30

    സ്നേഹാശംസ്കൾ.👍👍❤️❤️

  • @najeebnajeeb2705
    @najeebnajeeb2705 ปีที่แล้ว +9

    ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ ഏറ്റവും യോഗ്യതയുള്ള ഒരു മനുഷ്യനാണ് രാഹുൽ ഗാന്ധി. മോങ്ങിയുടെയും കൂട്ടരുടെയും കഷ്ട്ടകാലം തുടങ്ങി. അഭിനന്ദനങ്ങൾ ശ്രീ. രാഹുൽ ഗാന്ധി.

  • @prasannakumarmr1533
    @prasannakumarmr1533 ปีที่แล้ว +60

    മോദിയ സ്മൈൽ അല്ല ഗുണ്ടായിസം എന്നു പറയണം അതാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്

  • @thahirzaman3023
    @thahirzaman3023 ปีที่แล้ว +27

    Rahul Gandhi speach 👌👍🔥🔥

  • @abdulrahiman2339
    @abdulrahiman2339 ปีที่แล้ว +30

    നാട്ടിലെ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ പാവപ്പെട്ട, സാധാരണ യുവതീയുവാക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയാൽ ( ശാഖയിലെ വിദ്യാഭ്യാസമല്ല) വിശ്വഗുരുവിൻ്റെ വിശ്വരൂപം അവർ തിരിച്ചറിയും! പണത്തിൻ്റെ സ്വാധീനതയും, വർഗ്ഗീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യാൻ കഴിയാതെ വന്നാൽ BJP യുടെ നില പരിതാപകരമാവും!

  • @sanupattambi9049
    @sanupattambi9049 ปีที่แล้ว +3

    രാഹുൽജി പറഞ്ഞ സത്യം മലയാളത്തിൽ കേട്ട് അറിഞ്ഞതിൽ അതിയ സന്തോഷം
    അതിലേറെ സന്തോഷം രാഹുൽജി കണ്ടറിഞ്ഞ ലോകം സത്യം

  • @komalamadhavan3930
    @komalamadhavan3930 ปีที่แล้ว +14

    A complete different Rahul , more energetic n rejuvenated . hope he will keep his pace forward. Thank u Sunitha .❤️❤️

  • @rojanantony8360
    @rojanantony8360 ปีที่แล้ว +10

    രാഹുൽ 💪🔥🔥🔥🔥🔥

  • @imbichikoya2919
    @imbichikoya2919 ปีที่แล้ว +6

    Very good editing of Rahuls historic speech in parliament by Sunitha Devadas

  • @hariharank1822
    @hariharank1822 ปีที่แล้ว +11

    1 ഇത്രയും ധീര നായെ ഒരു നേതാവിനെ ഇന്ത്യ കണ്ടിട്ടില്ല,

  • @jubinjohn6655
    @jubinjohn6655 ปีที่แล้ว +15

    Awesome your effort one day will be in history..

  • @MRSidheek-n4m
    @MRSidheek-n4m ปีที่แล้ว +1

    Big salute Rahulji❤

  • @yogeshwaran2866
    @yogeshwaran2866 ปีที่แล้ว +5

    Rahul ji👍👍👍👍👍👍

  • @sobhananraghavan1811
    @sobhananraghavan1811 ปีที่แล้ว +3

    രാഹുൽ ജി ❤️❤️❤️❤️❤️

  • @georgevarghese5448
    @georgevarghese5448 ปีที่แล้ว +27

    രാഹുൽ നെ ഇനി ആരും മോശം ആണെന്ന് പറയരുത് മിടുക്കൻ ആയ മനുഷ്യൻ

  • @കുമ്പിടി-ന6ഛ
    @കുമ്പിടി-ന6ഛ ปีที่แล้ว +1

    വന്ദേമാതരം, ജയ് ഭാരത്, ജയ് രാഹുൽ ജി 🙏♥️

  • @johnsondaniel8062
    @johnsondaniel8062 ปีที่แล้ว +12

    💪💪💪

  • @basheernattakkal4334
    @basheernattakkal4334 ปีที่แล้ว +25

    ഇതൊക്കെ കേൾക്കമ്പോൾ നാം വിചാരിക്കും ഇവിടെ പലതും സംഭവിക്കും നാം രക്ഷപ്പെടും എന്ന്.
    ഒന്നും സംഭവിക്കില്ല. വീണ്ടും കഥകൾ തുടരും.
    അദാനി എന്നാൽ ബിനാമി എന്നും പറയാം.ഒരു സംഘം ആളുകളുടെ ബിനാമി

  • @eibnubatootha3179
    @eibnubatootha3179 ปีที่แล้ว +12

    Hes a great leader ❤

  • @noormuhammedibnu5226
    @noormuhammedibnu5226 ปีที่แล้ว +4

    Good

  • @subashmagllym
    @subashmagllym ปีที่แล้ว +1

    Contence, കൃത്യമായ പരിഭാഷ,
    ഓർ more സൂപ്പർ സുനിതാജി 👍🏼ഈ ലക്കവും. 🥰

  • @abdulla2749
    @abdulla2749 ปีที่แล้ว +5

    Thankyou sunitha madam

  • @mablefelix9233
    @mablefelix9233 ปีที่แล้ว +4

    Salute rahulgandhi

  • @chippurani5889
    @chippurani5889 ปีที่แล้ว +3

    Rahul sir 💖

  • @rafeeckbappu7365
    @rafeeckbappu7365 ปีที่แล้ว +12

    👍👍👍

  • @adhilrockz3125
    @adhilrockz3125 ปีที่แล้ว +26

    കനക സിംഹസനത്തിൽ.. ഇരിക്കുന്നവൻ.... ശുംഭനോ.... അതോ.... ശുനകനോ..............

    • @kharabhai
      @kharabhai ปีที่แล้ว +2

      ശുനകൻ

  • @shajimm9780
    @shajimm9780 ปีที่แล้ว +8

    സ്പീകർ ഇതിൽ സന്തോഷം കാണിക്കുന്നുണ്ട്

    • @sanjunlmbr4577
      @sanjunlmbr4577 ปีที่แล้ว

      സ്പീക്കർ സന്തോഷം കാണിച്ചതല്ല
      ഭാരത് ജോഡോ യാത്രയിൽ രാഹുൽജിയുടെ ആരോപണമായ സഭയിലെ മൈക്ക് ഓഫ്‌ ആക്കൽ സ്പീക്കർക്ക്‌ കൊണ്ടതാണ്
      പ്രസംഗം കഴിഞ്ഞപ്പോൾ സ്പീക്കർ മൈക്ക് ഓഫ്‌ ആയിട്ടില്ല എന്നും സൂചിപ്പിക്കുന്നുണ്ട് 😂😂
      എന്നാലും rssകാരന്റെ കുരുട്ടു ബുദ്ധി പ്രയോഗിച്ചു
      രാഹുൽജി പ്രസംഗമദ്ധ്യേ (അതും രാഹുൽജിയുടെ ട്രിക്കി ഐഡിയ ആയിരുന്നു) അദാനിയും മാനേജറും ഇരിക്കുന്ന ഫോട്ടോ കാണിച്ചപ്പോൾ അശോക് ഗഹ്ലോട്ട് ഇരിക്കുന്ന ഫോട്ടോ കാണിക്കും എന്നൊക്കെ വിളിച്ചു പറഞ്ഞു

  • @georgevarghese8903
    @georgevarghese8903 ปีที่แล้ว +1

    ഇന്ത്യ കണ്ട ഏറ്റവും വലിയ എളിമായുള്ള ഒരു നല്ല നേതാവ് അതാണ്‌ രാഹുൽ ഗാന്തി

  • @basheerknp9938
    @basheerknp9938 ปีที่แล้ว +19

    പക്ഷെ കൂടെ ഉള്ളവർ ഒരുപാട് പേര് കാലുവാരികളും പിന്നിൽനിന്ന് കുത്തുന്നവരും ആണ്.കേരളത്തിൽ ഉള്ള നേതാക്കൾ അടക്കം. സൂക്ഷിക്കുക. നിങ്ങളിൽ ഇന്ത്യക്ക് പ്രതീക്ഷ ഉണ്ട്.

    • @safeern315
      @safeern315 ปีที่แล้ว

      Ithaanu nammude adutta gaandiji
      Iddeham nadakkunnu indiak vendi

  • @kaladevan108
    @kaladevan108 ปีที่แล้ว +2

    Super comments

  • @selvarajanraju8470
    @selvarajanraju8470 ปีที่แล้ว +2

    👍

  • @abdurahmanthurayur9314
    @abdurahmanthurayur9314 ปีที่แล้ว

    Sunitha is absolutely right and appreciate her wise conclusion.

  • @sanjayansadanandan8288
    @sanjayansadanandan8288 ปีที่แล้ว +10

    Zindabad Zindabad Rahul Gandhi Zindabad 💪🖐️🔥🙏🌹 Zindabad Zindabad Congress party Zindabad ❤️🤍💚🔥🔥🔥🔥🔥

  • @sreejithalltech
    @sreejithalltech ปีที่แล้ว +4

    Rising of the nation

  • @ruxanashemeer7264
    @ruxanashemeer7264 ปีที่แล้ว +3

    Rahul Gandhi💪💪

  • @pramodgeorge8156
    @pramodgeorge8156 ปีที่แล้ว +4

    👍👍👍❤️

  • @naseemanazimuddin3045
    @naseemanazimuddin3045 ปีที่แล้ว +6

    സതൃസന്ധനായ പച്ച മനുഷ്യൻ. സാധാരണക്കാരിലൊരുവനായി. രാഹുൽ വരാനായി നമുക്കു പ്രാർത്ഥന🙏. കളങ്കം ഇല്ലാത്ത മനുഷ്യൻ. തരൂരിന്റെ മുഖത്തു മൊന൦. ആരെങ്കിലും നോക്കിയൊ.

  • @akkuabu2717
    @akkuabu2717 ปีที่แล้ว +1

    Gud

  • @SureshKumar-ci7qg
    @SureshKumar-ci7qg ปีที่แล้ว +1

    രാഹുല്‍....super.....he is The ഇന്ത്യൻ...

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 ปีที่แล้ว +2

    💪💪❤️💪💪

  • @mohammedshafi5072
    @mohammedshafi5072 ปีที่แล้ว

    👏

  • @rijupd8434
    @rijupd8434 ปีที่แล้ว +4

    ❤️👍🙏

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 ปีที่แล้ว +10

    🌹🌹🌹🌹

  • @shameerpcv373
    @shameerpcv373 ปีที่แล้ว +2

    🔥

  • @bijubalakrishnan7076
    @bijubalakrishnan7076 ปีที่แล้ว

    ചങ്ക് ❤രാഹുൽ 👌🏼👌🏼👌🏼👌🏼

  • @kamarudeenabdulaiz2683
    @kamarudeenabdulaiz2683 ปีที่แล้ว +1

    Rahul ji ❤🙏

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +5

    💞💞♥👍🏾👌👌

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว +1

      അഭിനന്ദനങ്ങൾ സുനിത ❤
      നേരോടെ ഇനിയും മുന്നോട്ട് നേരിന്റെ ശബ്ദം 👌👌

  • @ashokankemmangaya9296
    @ashokankemmangaya9296 ปีที่แล้ว

    👌

  • @kunhippa7014
    @kunhippa7014 ปีที่แล้ว +5

    അഗ്നിപഥ് അദാനിയുടെ ആയുധ നിര്‍മ്മാണം വരും കാലങ്ങളില്‍ നമുക്ക്‌ ഭയപ്പെടുത്തുന്ന എന്താണ് കൂട്ടി വായിക്കാൻ കഴിയുന്നത്

  • @bijubalakrishnan7076
    @bijubalakrishnan7076 ปีที่แล้ว

    രാഹുൽ ❤👌🏼😍😍😍😍

  • @rightthinkers4748
    @rightthinkers4748 ปีที่แล้ว +5

    The One and Only hope in my India... That is my Rahul ji

  • @rijeesh2240
    @rijeesh2240 ปีที่แล้ว

    Super 👌 👍

  • @shaanpy
    @shaanpy ปีที่แล้ว +3

    ചങ്കുറ്റം. സുനിതാജി 👍🏻

  • @pradeepnc2231
    @pradeepnc2231 10 หลายเดือนก่อน

    രാഹുൽ ജി..👍ഒരുപാടിഷ്ടം..❤️❤️❤️

  • @zakkariyathiyadath2944
    @zakkariyathiyadath2944 3 หลายเดือนก่อน

    Sunitha, As said in Mammootty's movie, he is a tiger, he is a tiger, not just a tiger, but a Singham very nice. Congratulations Rahul.

  • @zulfikermohammed804
    @zulfikermohammed804 ปีที่แล้ว +6

    സുനിത രാഹുൽഗാന്ധിയുടെ ഒരു interview തങ്ങളുടെചാനലിൽ ഞങ്ങൾ പ്രതീഷിക്കുന്നു

  • @abdullahpi8297
    @abdullahpi8297 ปีที่แล้ว +2

    Good mole.

  • @koyamon3605
    @koyamon3605 ปีที่แล้ว +2

    🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @salahuuk
    @salahuuk ปีที่แล้ว

    Thank you for good information 🤍

  • @nazarkaleekal2859
    @nazarkaleekal2859 ปีที่แล้ว +2

    Salute Rahul sir.

  • @faisal123f3
    @faisal123f3 ปีที่แล้ว +8

    മനുഷ്യത്വം എന്തെന്ന്അറിയാത്തകുറെ പേ.കൊലങ്ങൾ.വിവര മില്ലാ

  • @mhondasp.p4634
    @mhondasp.p4634 ปีที่แล้ว +2

    👌👍🙏🙏🙏🙏🙏🌹

  • @prithvi969
    @prithvi969 ปีที่แล้ว +5

    ഇവിടെ എത്രയോ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്ന NGO ചെറിയ തുക വിദേശ നിക്ഷേപം സ്വീകരിച്ചാൽ കേസായി അന്യോഷണം ആയി. കോടികൾ അദാനി കൊണ്ടുവന്നാൽ ആഭ്യന്തരം മിണ്ടൂല. ഈ അടുത്ത കാലത്ത് എല്ലാ FCRA അക്കൗണ്ടുകളും ഡൽഹിയിൽ SBI കേന്ദ്രീകരിച്ചു, ഇതും അദാനിക്ക് കൊടുക്കാനാണോയെന്ന്
    സംശയിക്കേണ്ടിയിരിക്കുന്നു

  • @sulthanpillaipillai5233
    @sulthanpillaipillai5233 ปีที่แล้ว

    👍👍👍🙏👌👌👌🌹♥️

  • @sobhamenon1739
    @sobhamenon1739 ปีที่แล้ว

    🙏💐

  • @ajithgs8081
    @ajithgs8081 ปีที่แล้ว

    RG👏👏

  • @johnsondaniel8062
    @johnsondaniel8062 ปีที่แล้ว +6

    രാഹുലിന്റെ പ്രസംഗം എക്കാലവും ചരിത്ര താളുകളിൽ നിന്നും മായ്ക്കാൻ കഴിയുകയില്ല

  • @thajushaju7803
    @thajushaju7803 ปีที่แล้ว +1

    Rahulji. Hamara indirakka grand sun❤

  • @navaschukkudunvs4229
    @navaschukkudunvs4229 ปีที่แล้ว

    👌❤️👍🖐️

  • @jayaramchandran8056
    @jayaramchandran8056 ปีที่แล้ว

    Rahulji uyarthezhunnettu.positive sign 👍👍👍👏👏👏👏🥰🥰🥰

  • @zilemi4886
    @zilemi4886 ปีที่แล้ว +20

    രാഹുൽഗാന്ധി തനിച്ചുള്ള പോരാട്ടം ഇന്ത്യയിൽ വേര് പിടിക്കാൻ സമയമെടുക്കും... കാരണം 100 കോടി ജനങ്ങളിൽ വെറും 10% ജനങ്ങൾ മാത്രമാണ് രാഹുൽ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം അറിയുന്നുള്ളൂ.. കേൾക്കുന്നുള്ളൂ... കൊണ്ഗ്രെസ്സ് പാർട്ടി ഇപ്പോഴും ഉറക്കത്തിലാണ്...
    രാഹുൽ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം 100 കോടി ജനങ്ങളിൽ എത്തിക്കാൻ പാർട്ടി ശ്രമിക്കുന്നില്ല... പണിയെടുക്കുന്നില്ല...
    അതേസമയം ബിജെപി ആവട്ടെ ഓരോ ഉൾഗ്രാമങ്ങളിലും വീടുകൾ, ഗ്രാമസഭ, സ്കൂൾ, കോളേജ്, ഉത്സവം, ആഘോഷം തുടങ്ങി 4 ആൾ കൂടുന്ന എല്ലായിടത്തും അവരുടെ രാഷ്ട്രീയം വ്യക്തമായി എത്തിക്കുന്നു... പറയുന്നു...
    അവരുടെ അടിത്തട്ടുകളിൽ ഉള്ള പ്രവർത്തനം ശക്തമാണ്...
    നോർത്ത് ഇന്ത്യൻ ഉൾഗ്രാമങ്ങളിൽ ചായക്കടകളിൽ അനുദിനം ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പറയാൻ, മോദി സ്തുതി പാടാൻ, വർഗീയ വിഷം ചീറ്റാൻ മിനിമം രണ്ടു പേരെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്... ഇവർക്ക് വേറെ ഒരു പണിയും ഇല്ല...
    നോർത്ത് ഇന്ത്യയിൽ ബിജെപി,പാർട്ടി വളർത്താൻ എടുക്കുന്ന ഹാർഡ്വർക്കിന്റെ ഒരു % പോലും കോൺഗ്രസ്‌ ചെയ്യുന്നില്ല....

  • @ishakottupurakkal9221
    @ishakottupurakkal9221 ปีที่แล้ว

    Rahuljee...truth truth truth....jai rahulji

  • @joshymathew4887
    @joshymathew4887 ปีที่แล้ว +1

    Sechi kalakkunnundu

  • @lilacsandmeadowchirps7841
    @lilacsandmeadowchirps7841 ปีที่แล้ว +1

    Perhaps because Rahul looks like a sincere man with intelligence by God's grace. Those who just want power and are selfish regarding power may not like admiring him. God knows best. Praying this man meets a final good destination for all his good job. The world today doesn't give place for innocent people.

  • @cvsreekumar9120
    @cvsreekumar9120 ปีที่แล้ว

    आत्मनिरभर भारत।

  • @FaReached
    @FaReached ปีที่แล้ว +3

    RaGa hit the bull’s eye by raising question about MODI-ADANI duo❤️👌🏻he called a spade a spade❤️

  • @profnesamony
    @profnesamony ปีที่แล้ว

    Powerful speech. Brilliant transliteration.😂🎉

  • @satheeshbabu6466
    @satheeshbabu6466 ปีที่แล้ว +18

    ഈ പണമെല്ലാം BJP യുടെ താണ്. അദാനി ഒരു ബിനാമി മാത്രം

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว

      👍👍

    • @shashamsu4446
      @shashamsu4446 ปีที่แล้ว

      Yes sure

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 ปีที่แล้ว

      വളരെ സത്യമാണ് താങ്കൾ പറഞ്ഞത് ബിജെപി ആർഎസ്എസ് ബിനാമി മാത്രമാണ് അദാനി...

  • @georgevarghese5448
    @georgevarghese5448 ปีที่แล้ว +7

    രാഹുൽ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം കൊടുക്കാൻ പറ്റിയിട്ടില്ല