എനിക്ക് ഏറെ ഇഷ്ടമുള്ള ഗാനം. മനസ്സിനെ തൊട്ടുണർത്തുന്ന ഗാനം. മാഷിന്റെ ശബ്ദമാധുരിയിൽ ഈ പാട്ട് കേൾക്കാൻ സാധിച്ചതിൽ മനസിന് വല്ലാത്ത ഒരു അനുഭൂതി ഉണർത്തി. എത്ര കേട്ടാലും മതിവരാത്ത മാഷിന്റെ പാട്ടുകളിൽ ഒന്ന്. ദിവസം ഒരു പ്രാവശ്യമെങ്കിലും കെട്ടിരിക്കും. അത്രക്ക് ഇഷ്ടമാണ്. Good rendering. All the best. 🙏🙏👌👌👍👍🌹🌹
വന്ദനം മാഷെ 🙏🙏🙏മാഷിന്റെ ഗാനങ്ങൾ ഓരോന്നും കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം പറയാൻ വാക്കുകളില്ല മോളുടെ പാട്ടും കേട്ടു. അനുഗ്രഹീത ഗായകർക്കു രണ്ടുപേർക്കും എന്റെ ആശംസകൾ 🙏🌹❤🌹🙏കുറച്ചു കാലമായി എന്തു ജോലിചെയ്യുമ്പോഴും ഫോണിൽ മാഷിന്റെ പാട്ടു കേട്ടുകൊണ്ടിരിക്കും ഇനിയും ഏറെ പാട്ടു കൾക്ക് കാതോർത്തു കൊണ്ട് സസ്നേഹം ഒരാരാധിക.
ഈ വരികളുടെ ഭംഗി ഗിരീഷ് പുത്തഞ്ചേരി ജോൺസൺ ആൻഡ് കമൽ സർ വർണ്ണിച്ചിരിക്കുന്നു അത്രയും സുന്ദരമായ വരികളെ സജീഷ് ഗംഭീരമായ പാടി എല്ലാവരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്നു അഭിനന്ദനങ്ങൾ നന്നായി വരട്ടെ മോനെ അമ്മ ഹൈദരാബാദ്👍✌🎼
Sir🙏🙏🙏🙏🙏🙏🙏 Ur Blessed Enough With Such An Amazing Talents In Music For Bringing That Amazing Feeling In Every Songs! 🙏 Amazing Singing This Also Sir! 🙏
എന്ത് രസമായി ആണ് മിസ്റ്റർ താടിക്കാരൻ താങ്കൾ പാടുന്നത്.
എന്ന്
ഒരു സ്ഥിരം പ്രേക്ഷകൻ
മുരളികയൂതിയെത്തിയ മാഷിന്റെ ഗന്ധർവ്വമോഹന ഗാനാലാപം...എത്ര മധുരം... . എത്ര സുന്ദരം... ഭാവപൂർണ്ണം ...പ്രണയ സുരഭിലം..
Sathiyam super
അതെ മാഷ് അടിപൊളി... സൂപ്പർ ആയി പാടി.. 🔥
Enthoru feel.very good voice.iniyum paadu sir..
@@bijuc2864 l
ഇതിപ്പോ മാഷിന്റെ പാട്ടിനെ മറികടക്കുന്ന കമെന്റ് ആണല്ലോ..
അനുഗ്രഹീത കലാകാരന് അഭിനന്ദനങ്ങൾ..🥰👍👍
എനിക്ക് ഏറെ ഇഷ്ടമുള്ള ഗാനം. മനസ്സിനെ തൊട്ടുണർത്തുന്ന ഗാനം. മാഷിന്റെ ശബ്ദമാധുരിയിൽ ഈ പാട്ട് കേൾക്കാൻ സാധിച്ചതിൽ മനസിന് വല്ലാത്ത ഒരു അനുഭൂതി ഉണർത്തി. എത്ര കേട്ടാലും മതിവരാത്ത മാഷിന്റെ പാട്ടുകളിൽ ഒന്ന്. ദിവസം ഒരു പ്രാവശ്യമെങ്കിലും കെട്ടിരിക്കും. അത്രക്ക് ഇഷ്ടമാണ്. Good rendering. All the best. 🙏🙏👌👌👍👍🌹🌹
വന്ദനം മാഷെ 🙏🙏🙏മാഷിന്റെ ഗാനങ്ങൾ ഓരോന്നും കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം പറയാൻ വാക്കുകളില്ല മോളുടെ പാട്ടും കേട്ടു. അനുഗ്രഹീത ഗായകർക്കു രണ്ടുപേർക്കും എന്റെ ആശംസകൾ 🙏🌹❤🌹🙏കുറച്ചു കാലമായി എന്തു ജോലിചെയ്യുമ്പോഴും ഫോണിൽ മാഷിന്റെ പാട്ടു കേട്ടുകൊണ്ടിരിക്കും ഇനിയും ഏറെ പാട്ടു കൾക്ക് കാതോർത്തു കൊണ്ട് സസ്നേഹം ഒരാരാധിക.
മാഷിൻ്റെ മകളുടെ പേരെന്താണ്
മനോഹരം ഗംഭീരം..... 🙏 താങ്ക്സ് ചേട്ടാ
കേൾക്കാൻ നല്ല സുഖം.
💯👌
Wow , പാട്ടിന്റെ ആ feel,
👍👍👍 Proud of you
ഗംഭീരം
സജേഷേട്ടാ സൂപ്പർ അടിപൊളി 😍😍
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം..വരെ മനോഹരമായി മാഷ് പാടി...ഇനിയും ഒരുപാട് കാലം നല്ല നല്ല ഗാനങ്ങൾ ആലപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...!!
എന്റെ ചേട്ടായി വളരെ മനോഹരം
ആലാപനം 👌👌👌🙏🙏❤️❤️❤️🌹
സജേഷേട്ടാ സൂപ്പർ .അതിമനോഹരം
വളരെ ആസ്വാദ്യം
Nte MASHE 🙏🙏🙏🙏
❤️❤️❤️❤️❤️❤️....
Pratheekshichiilla inneratth
Super 👌👌👌👌👌
മാഷേ സൂപ്പർ
Enik Orupadishtamulla Athimanohara Ganam ❤Ee Ganam Ethra kettalum mathivarilla Athrayum manoharamayi paadi🙏🏼👏🏻👍👌🏻 Amazing Voice❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Congratulations God blessed
Awesome 👏 👏👏👏
ഈ വരികളുടെ ഭംഗി ഗിരീഷ് പുത്തഞ്ചേരി ജോൺസൺ ആൻഡ് കമൽ സർ വർണ്ണിച്ചിരിക്കുന്നു അത്രയും സുന്ദരമായ വരികളെ സജീഷ് ഗംഭീരമായ പാടി എല്ലാവരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്നു അഭിനന്ദനങ്ങൾ നന്നായി വരട്ടെ മോനെ അമ്മ ഹൈദരാബാദ്👍✌🎼
അഭിനന്ദനങ്ങൾ 💞
മനോഹരം ...
ചേട്ടായി വളരെ മനോഹരം ആലാപനം 👌👌👌🥰🥰🥰❤️❤️❤️
ആ കാലഘട്ടം,, ഓർത്തുപോയി,,, 🙏🏼,,,,,
Keyboard Orchestra യുടെ ഇടയ്ക്കു ഉള്ള original guitar play സൂപ്പർ.
എത്ര കേട്ടാലും മതി വരാത്ത അവതരണം
Awesome
Loving Voice ...സൂപ്പർ
Super
❤️❤️❤️
🌹🌹🌹🌹
Wowww endu nalla shabdam . Kellkan nalla sugam all the best bro.. 👍
ദിലീപിനെ സ്റ്റാർ ആക്കിയ മൂവി... വളരെ മനോഹരമായ പാട്ട്.. മാഷിന്റെ ശബ്ദത്തിൽ അതി മനോഹരം 🔥😍
Beautiful👍👍👍👍🌟🌟🌟🌟🌟🌟🌟🌟🌟💫💫💫💫💫🌅🌅🌅🌅⛈️⛈️⛈️⛈️
ഏറെ ഇഷ്ടമുള്ള ഗാനം
mashe.supper song beutifulvoicu.
My fav song....so lovely...superrrrr Dear
Sir🙏🙏🙏🙏🙏🙏🙏
Ur Blessed Enough With Such An Amazing Talents In Music
For Bringing That Amazing Feeling In Every Songs! 🙏
Amazing Singing This Also Sir! 🙏
Super.കഴിവുള്ളവർ അറിയപ്പെടാതെ പോകുന്നു 😔😔
അഭിനന്ദനങ്ങൾ 🌹🌹🌹
Iam.very.proudof.you.my.dear.son.
Radhamma.💙💙💙
സൂപ്പർ.. താങ്ക്സ് 🙏🙏👌👌🌹🌹
Entha onnum parayanilla alapanasailiyum bhavavum😀👍🙏✌🤘😘
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌❤️7
വേറിട്ടൊരു ശബ്ദത്തിന്റെ ഉടമ താങ്കളുടെ പാട്ടാണ് രാത്രിയിൽ എനിക്ക് ഉറക്കിന് കൂട്ട്
Lovely....
God bless you
എത്ര മനോഹരം
Great
എന്റെ ചെട്ടായി സൂപ്പർ 👌👌👌👌♥️🌹
Super i like youu very much .
Super 🌹🌹🌹🌹🌹
Super, very interesting, impressive beautiful lines.. The tunes taking the peak of mountain.
Sir👌👌👌👌🙏🙏🙏
super aayi padi kelkan nalla sugham
Punchiri thookiyulla mashinte alapanam athigambeeram mashe.
Great sir
അതിമനോഹരം
Mashe supper supper suppeŕ thank you.
🙏 🅥🅔🅡🅨 🅶🅾🅾🅳 .
Excellent
അതിഗംഭീരം
Sajeshetta Nalla voice love uuuu
Super 👌 👌👌👌👌
Please upload kuyilinte maninadam
Chetta swaminathan paripalaya filim chithram onnu padumo please 🙏🙏🙏❤️❤️
Super 💞
so nice...
🌹🌹🌹🌹🌹
Super ❤❤❤❤
💕💕💕🚩🚩🚩super
👍👍👍👍❤️❤️❤️❤️🍇🍇
Sir🙏🙏🙏🙏🙏🙏🙏
👍👍👍
👌👌👌👌
Super singing
Super song 👌🌹
❤
❤
👌👌👌👌💖🌹
👍.. 🙏
Mashe njan oru ganam avasyapettirunnu. Athu ithuvare vannittilla. Ganam orudalam mathram vidarnnoru chempanner mukulamay.......
👌👌
Nice👌
ആഹാ,,,,
😂😂👍
I.am Happy
മാഷേ ഞാൻ ഒരു ഗാനം ചോദിച്ചു. എനിക്ക് കിട്ടിയില്ല.
Kurachu slow aayi
Nala ayane kanan pokunu
കമെന്റ്സ് ഇടുന്ന പൊട്ടന്മാരെ... നിങ്ങൾക്ക് ആർക്കും മനസിലായില്ലേ ഇത് ഒറിജിനൽ പാട്ടിനു വെറുതെ ചുണ്ട് അനക്കുകയാണെന്ന് 🤦♂️🤦♂️🤦♂️🤦♂️🤦♂️
Sammathichu
100_80
വിജയ് യേശുദാസ് മലയാളത്തിൽ പാടുകയില്ലെന്നു എന്തിനു താങ്കളൊക്കെ ഇല്ലേ
Aa poo Mon padiyillel entha kuzhappam.avan athinu pattukaranano
ഇടക്ക് മൂക്ക് കൊണ്ടും പാടുന്
അതി മനോഹരം
ദാസേട്ടൻ കഴിഞ്ഞാൽ എന്റെ ജീവനാണ് സാർ നിങ്ങൾ
Super
mashe.supper song beutifulvoicu.
🌹
❤❤❤
👍👍👍
👌👌👌👌
❤