ജബ് ദീപ് ജലേ ആന

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 139

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว

    എന്റെ ഏട്ടാ വളരെ മനോഹരം ആലാപനം സൂപ്പർ സൂപ്പർ 👌👌👌♥️♥️♥️

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    Superb👍 ee 🎵 padiyadu excellent💯 comments kure vannu Hyderabadil ellavarkum 🙏😘🚩abhinandanam sound vechu kelku Amma Hyd

  • @sureshkumar-ov3wu
    @sureshkumar-ov3wu ปีที่แล้ว

    ഈ ഗാനം ഇത്രയും മനോഹരമായി വേറെ ആരും പാടി കേട്ടിട്ടില്ല

  • @praveenaaprakash
    @praveenaaprakash ปีที่แล้ว

    ഈ ഗാനവും എന്റെ പ്രിയപ്പെട്ടതാണ്... മനോഹരമായി 👍 എന്റെ. പ്രിയ ഗായകൻ മുഹമ്മദ്‌ റാഫി. ആണ്. യെ ദുനിയാ..... യെ മെഹഫിൽ... അതൊന്നു പാടുമോ.. ഒരു നമസ്കാരം തരുമായിരുന്നു....

  • @babyv.j8619
    @babyv.j8619 2 ปีที่แล้ว +4

    പഴയപ്പാട്ടിൽ എപ്പോഴും ഉള്ളിൽ തട്ടി നിൽ ക്കുന്ന ഒരു പാട്ട് വളരെ സന്തോഷം

  • @jayansidea
    @jayansidea 2 ปีที่แล้ว +9

    ഹായ്, ഞാൻ 50 വർഷമായി ഗുജറാത്തിൽ ആണ് താമസിക്കുന്നത് നിങ്ങളുടെ പാട്ട് എൻറെ ഒരു ഫ്രണ്ട് നാട്ടിൽ നിന്നും ഷെയർ ചെയ്തു നിങ്ങളെ പരിചയപ്പെടുത്തി എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ സ്വരം മലയാളം പാട്ടും ഒക്കെ വളരെ നന്നായിട്ടുണ്ട് നിങ്ങൾ ഇപ്പോൾ പാടിയ ഹിന്ദി പാട്ടും ജബ് ദീപ് ജലേ ആനാ മലയാളിക്ക് ഹിന്ദി പാടുമ്പോൾ കുറച്ച് സ്പീഡ് വ്യത്യാസം വരാറുണ്ട് പക്ഷേ നിങ്ങൾക്ക് അതുണ്ടായില്ല നിങ്ങൾ എ ഗ്രേഡ് ആയിട്ടുള്ള പാട്ടുകാരനാണ് എനിക്ക് മനസ്സിലായി താങ്ക്യൂ ജയൻ, അഹമ്മദാബാദ്.

    • @rajiharidas2141
      @rajiharidas2141 2 ปีที่แล้ว

      very attractive voice.....mith saanj savere..milthey he...uney dekh ke...thharey khilthhe..hey...
      ..jub deep..chaley...aanaa......correct....sajeshjii.. amazing'..complete words..sunaya..humko teeck..se.. thank you jii....🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rameshp.p7314
    @rameshp.p7314 2 ปีที่แล้ว +14

    അതി മനോഹരമായി ഒരു ഗാനം എങ്ങനെ ആലപിക്കാമെന്ന് താങ്കൾ തെളിയിച്ചു ഇതിലും നല്ല ആലാപനം സ്വപ്നങ്ങളിൽ മാത്രം❤️🥰

    • @rajiharidas2141
      @rajiharidas2141 2 ปีที่แล้ว +1

      ..ഇത്രയും നന്നായിട്ട് ഇത് ഒരു ഗായകരും പാടിയത് കേട്ടില്ല even North Indian .. artists..പോലും... എല്ലാം ഒത്തിണങ്ങിയ.. ഒരു അതുല്യ പ്രതിഭ തന്നെയാണ്.. നമ്മുടെ അഭിമാനമായ sajeshjii.......🙏🙏🙏🙏🙏👌👌👌👌🏽👌👌👌👌

    • @shuhaibshaabzz282
      @shuhaibshaabzz282 2 ปีที่แล้ว

      @@rajiharidas2141 adtha oruvadi vayigiki poyi ariyan idh pole oruvad Singers indavaaa

  • @babyv.j8619
    @babyv.j8619 2 ปีที่แล้ว +1

    എനിക്ക് യേറ്റ വ് ഇഷ്ട പാട്ട്

  • @kirshnamak-pr5oc
    @kirshnamak-pr5oc ปีที่แล้ว

    ഏട്ടാ സൂപ്പർ ഈ ഗാനം മനോഹരംആയിരുന്നു ആലപ്നം സൂപ്പർ 👌👌👌👌❤️❤️❤️❤️❤️

  • @mayaashok2688
    @mayaashok2688 10 หลายเดือนก่อน

    വെരി വെരി സൂപ്പർ ❤️ഐ ലവ് യു

  • @mathewjoseph590
    @mathewjoseph590 2 ปีที่แล้ว

    ഗുരോ.നമിച്ചു..ഗോഡ്.blessing.

  • @shylajaps
    @shylajaps 2 ปีที่แล้ว +2

    യേ ഗാന ഹംകൊ ബഹുത് പസന്ത് ഹേ. തും യേ ഗാന ചുൻ കർ ഹമാര മൻ കൊ ബഹുത്ത് ഖുഷ് ഹുവാ. യേ ഗാന തും നെ ഇത്തന പ്യാർ സെ ഔർ ബഹുത്ത് സുന്ദർ സെ ഗായ. No words to express my feelings. May God bless you and all the very best. 🙏🙏🙏🌹🌹👌👌👌👍👍👍❤❤💞💞💞

    • @abdulrazak9235
      @abdulrazak9235 2 ปีที่แล้ว +1

      ആപ്നേ ഏക് ദം സഹി കഹാ..👍

  • @vishnuraghavan1288
    @vishnuraghavan1288 2 ปีที่แล้ว +4

    സൂത്തിങ് വോയിസ്‌, രാഗവും ലിറിക്കും നന്നായി പഠിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഇത്രയും
    ഭാവത്തോടെ ആലപിച്ചത്.
    ശ്രദ്ധിച്ചാൽ ഇതൊരു അനുഭൂതി യാക്കിമാറ്റാം.
    നല്ലൊരു സിസ്റ്റമുള്ള സ്റ്റുഡിയോയും മികച്ച റെക്കോർഡിസ്റ്റ് മുണ്ടെങ്കിൽ ഇതിലെ എക്കോ മാറിക്കിട്ടും വോയിസ്‌ ക്രിസ്റ്റൽ ക്ലിയർ ആയി മാറും. ശ്രമിക്കു, ഈ ഗാനം വീണ്ടും വീണ്ടും മാറിയ വെർഷനിൽ താങ്കളുടെ വോയ്‌സിൽ തന്നെ കേൾക്കാൻ മോഹിക്കുന്നു.
    Best wishes.

  • @mayaashok2688
    @mayaashok2688 8 หลายเดือนก่อน

    ചിരിച്ചു കൊണ്ട് പാടാൻ കഴിയും ന്നത് എങ്ങനെ ചേട്ടാ ❤️❤️

  • @minibaiju346
    @minibaiju346 2 ปีที่แล้ว +1

    ഭാവം ഗംഭീരം…ശബ്ദവൂം മനോഹരം..കൂടുതലായി ക്ളാസിക്കല് റ്റച്ച് വരാതിരിക്കാനായി ശ്രദ്ധിച്ചാല് നന്ന്..

  • @uae_visa_talks4589
    @uae_visa_talks4589 2 ปีที่แล้ว

    പാട്ടിനേക്കാൾ മനോഹരം താങ്കളുടെ പുഞ്ചിരി!

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏
    ⭐⭐⭐⭐ Are Listening This Beautiful Singing ! 🙏🙏🙏🙏

  • @bijimol9415
    @bijimol9415 2 ปีที่แล้ว +3

    ഗാനം...സുന്ദരം...മോഹനം...
    ആലാപനം...അതിമനോഹരം...

  • @chandrabanueepchandrabhanu2439
    @chandrabanueepchandrabhanu2439 ปีที่แล้ว

    മാഷേ നമിച്ചു verite songs ethra മനോഹരമായി 🙏😍

  • @santhakumart.v181
    @santhakumart.v181 2 ปีที่แล้ว +1

    Prefect singing. Congratulation.

  • @raichaldas239
    @raichaldas239 2 ปีที่แล้ว

    എന്റെ mshetta❤️എത്ര കേട്ടിട്ടും മതി വരുന്നു ഇല്ലല്ലോ ❤️🙏🙏🙏ഞാൻ കാൽ തൊട്ട് വന്നിക്കുന്നു 🌹

  • @kcmmedia2020
    @kcmmedia2020 ปีที่แล้ว

    ബഹുത്ത് സുന്ദർ ഹെ സജേഷ് ജി 👍🌹👌

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏
    Amazing This Much Amazing Feeling Ur Performance Bringing! 🙏
    Amazing Ur Always Sir! 🙏🙏🙏🙏🙏

  • @RenuMoli
    @RenuMoli 5 หลายเดือนก่อน

    🎉sajesh paramesworan super singer eepattu kelkan bhayankara ishtamanu its favourit song ethra kettalum mathi varilla nalla sabdathinudamayum all the best pattellam njan kelkum🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @devikamohanakumar8398
    @devikamohanakumar8398 2 ปีที่แล้ว +2

    സജേഷ് താങ്കളുടെ പാട്ട് അതിമനോഹരം പറയാൻ വാക്കുകളില്ല👌👌👌👏👏👏

  • @raichaldas239
    @raichaldas239 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏മാഷേട്ടാ ഒത്തിരി ഇഷ്ടം ഉള്ള പാട്ട് ❤️❤️❤️❤️❤️❤️സൂപ്പർ 🌹🌹🌹

  • @ReshnaReshna-f9w
    @ReshnaReshna-f9w 2 หลายเดือนก่อน

    Your my favorite singer ❤

  • @sujadhvarghese1062
    @sujadhvarghese1062 2 ปีที่แล้ว +1

    സൂപ്പർ ....മനോഹരമായ ആലാപനം

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv 2 ปีที่แล้ว +2

    ആര്യൻകാവ് ചുരത്തിൽ നിന്നും ഒരു സംഗീത കുളിര്കാറ്റ് ചുറ്റുമുള്ള കുന്നുകളെ തഴുകിയോഴുകി കടന്നുപോയി 🌹🙏🙏🙏🙏

  • @dinachandrankizhekalathil2971
    @dinachandrankizhekalathil2971 8 หลายเดือนก่อน

    നന്നായി പാടി 👍

  • @prasadpa3804
    @prasadpa3804 2 ปีที่แล้ว +1

    Sajeshji, Good one, Hearty Congats.., Thank you so much..

  • @rajeevnair7133
    @rajeevnair7133 2 หลายเดือนก่อน

    Awesome singing 🎉

  • @sujatharajkabur8025
    @sujatharajkabur8025 ปีที่แล้ว

    Super super super nice ❤❤❤❤❤❤❤🎉🎉🎉🎉😅😅superbeautiful ❤❤

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 2 ปีที่แล้ว

    ഹായ് സൂപ്പർ ആലാപനം

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏
    ⭐⭐⭐⭐ Not Only Shining But Also Dancing Before This Amazing Beautiful Singing! Yes Sir! 🙏
    God Bless U More And More! 🙏

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏
    By Listening Ur Amazing Singing ⭐⭐⭐⭐ Are Also Amazingly Shining⭐✨ Here Also Sir! 🙏

  • @deepusudhakaran3634
    @deepusudhakaran3634 2 ปีที่แล้ว

    സൂപ്പർ ആയി പാടി ഗന്ധർവ സ്വരം 💞💞💞💞💞

  • @Dinesh-v7e
    @Dinesh-v7e 4 หลายเดือนก่อน

    Sajesh is excellent 🎤 programs kodukanam Help cheyanam ❤ monu eswarande anugraham unde 👍😮 🙏Amma Hyderabad

  • @rajiharidas2141
    @rajiharidas2141 2 ปีที่แล้ว +2

    very good. sajeshijii........ amazing...proud of you 🙏.. great.. attempt....... hearty congratulations 🙏🙏👌🏿✍️✍️✍️❤️👌🏿❤️👌🏿

  • @jeevarajtk4460
    @jeevarajtk4460 2 ปีที่แล้ว

    നാളീക...ലോചനേ...എന്ന പാട്ട് പാടികേൾക്കാൻ ആഘോഷിക്കുന്നു 🙏🏻

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    Hai super Song K K P P

  • @krishnamap5157
    @krishnamap5157 ปีที่แล้ว

    സൂപ്പർ 👌👌💞💞💞💞💞💞🌹

  • @sivaprasad500
    @sivaprasad500 หลายเดือนก่อน

    നല്ല ശബ്ദം ആണ് ഈ മനുഷ്യന്റെ 🙏

  • @suneeshnt1090
    @suneeshnt1090 2 ปีที่แล้ว +1

    മനോഹരം ചേട്ടാ...🥰🥰
    ഇനിയും കൂടുതൽ പാടൂ...
    ♥️🙏

  • @bashabasha2396
    @bashabasha2396 2 ปีที่แล้ว +1

    സൂപ്പർ നന്നായി പാടി ചേട്ടാ അടിപൊളി

  • @ashokkm74
    @ashokkm74 2 ปีที่แล้ว

    അതിമനോഹരം

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏 Amazing! 🙏

  • @vinomichael2373
    @vinomichael2373 ปีที่แล้ว

    സജേഷ് ഞാൻ നിങ്ങളെ ഈ സമയത്തും കേൾക്കുന്നു (4 .26 ) AM

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว

    Ponnoosaaa entha ethokke radhamma namikkunnu valare beautiful aayi padi may god bless you radhamma de monutta nalle nannaie padum muj ko hindi maloom he bette. Beat wishes ..🔔🔔🔔🔔🔔

  • @Vishvin69
    @Vishvin69 2 ปีที่แล้ว +2

    Outstanding 👌🏻💞👌🏻💞

  • @sureshannair8312
    @sureshannair8312 2 ปีที่แล้ว +1

    Excellent.Keep it up.

  • @santhakumarit9083
    @santhakumarit9083 2 ปีที่แล้ว

    Ethra kettalum mathi varatha manohara ganam SUPER🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @meenab580
    @meenab580 2 หลายเดือนก่อน

    Superb ❤❤❤❤👌🙏❤️

  • @dineshnair2885
    @dineshnair2885 9 หลายเดือนก่อน

    Sajesh God bless you always❤😮🙏🍀

  • @prasanthcrradbakrishnan6189
    @prasanthcrradbakrishnan6189 หลายเดือนก่อน

    ഞാൻ ഉമ്മ തരട്ടെ സജി ഷേട്ടാ🌹🌹🌹🌹🌹

  • @themusicfestivalganamela2446
    @themusicfestivalganamela2446 ปีที่แล้ว

    Very good. Yaha...pehali.... just check.

  • @BSNair-hf6lp
    @BSNair-hf6lp 2 ปีที่แล้ว +1

    വർണനദീതം... നല്ല ശബ്ദം.... 👍

  • @ശബ്ദവീചിwavesofsounds
    @ശബ്ദവീചിwavesofsounds  2 ปีที่แล้ว

    Thank you friends

  • @minibaiju346
    @minibaiju346 2 ปีที่แล้ว

    Simply super

  • @nithinsha7069
    @nithinsha7069 2 ปีที่แล้ว

    Oru Rashayuumm Ellla Cheettass

  • @AmmeMahamaye
    @AmmeMahamaye 2 ปีที่แล้ว

    Bro, very good voice, very good song. Smile so nice. Pinne oru Dasettande lookum undu.
    Bro your song made me happy👍🏽

  • @kunhiramanm2496
    @kunhiramanm2496 2 ปีที่แล้ว

    your very great good song

  • @nithinkamal
    @nithinkamal 2 ปีที่แล้ว

    Super soothing voice and very good attempt.. keep going 👍

  • @sajithp5675
    @sajithp5675 2 ปีที่แล้ว

    Superb song nice singing

  • @pvnatesan5155
    @pvnatesan5155 2 ปีที่แล้ว

    Excellent

  • @beenabeenakk5042
    @beenabeenakk5042 2 ปีที่แล้ว +1

    Wow...supper 👍🙏

  • @selvinantony4400
    @selvinantony4400 2 ปีที่แล้ว +1

    👍👍🖐🖐

  • @sunithab1285
    @sunithab1285 2 ปีที่แล้ว +1

    Sir🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    Super song

  • @geethasajan8729
    @geethasajan8729 2 ปีที่แล้ว +1

    Nothing to say 👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️

  • @babukkunju
    @babukkunju 2 ปีที่แล้ว +1

    wordless sajesh bro

  • @gopinathantb1645
    @gopinathantb1645 2 ปีที่แล้ว +1

    Wow wonderful 💓💓💓💓

  • @jayansidea
    @jayansidea 2 ปีที่แล้ว

    Good manoharamayi.

  • @kcjames4031
    @kcjames4031 ปีที่แล้ว

    Heartfully congratulations

  • @lambodharannair9277
    @lambodharannair9277 11 หลายเดือนก่อน

    SUPER ❤❤

  • @sureshgirija2168
    @sureshgirija2168 2 ปีที่แล้ว +1

    Sir..🙏🙏🙏🌹🌹🌹

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว

    അടിപൊളി 👍👍🙏

  • @sureshbabu.n4288
    @sureshbabu.n4288 2 ปีที่แล้ว

    Good attempt. Well sung.👍

  • @tomydevasya2217
    @tomydevasya2217 2 ปีที่แล้ว

    അതി മനോഹരം

  • @mohananvm7886
    @mohananvm7886 2 ปีที่แล้ว

    സജേഷ്‌ജി.... 🙏♥️🙏

  • @BabyPk-yl1ym
    @BabyPk-yl1ym 10 หลายเดือนก่อน

    🙏🙏🙏👌👍

  • @shajinair7118
    @shajinair7118 2 ปีที่แล้ว

    Wah , bhai saahab .

  • @baby-me9pw
    @baby-me9pw 2 ปีที่แล้ว +1

    ബഹുത് അച്ച 😍👍🔥

  • @vinomichael2373
    @vinomichael2373 4 หลายเดือนก่อน

    supper

  • @reghuvarankochuveli15
    @reghuvarankochuveli15 ปีที่แล้ว

    👍🙏🙏

  • @bindua9406
    @bindua9406 2 ปีที่แล้ว

    സൂപ്പർ ...

  • @thomaskurisingal4159
    @thomaskurisingal4159 2 ปีที่แล้ว

    👌👍✌💞

  • @Srnath1963
    @Srnath1963 2 ปีที่แล้ว

    Super Sajesh

  • @krishnakumarkumar5481
    @krishnakumarkumar5481 2 ปีที่แล้ว

    ദാസേട്ടൻ പാടിന്നതുപോലെ തോന്നുന്നു. Kp it up

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน

      Sajeashnte
      ഈപറ്റട്ടെണ്ണനുകേൾക്കുന്നത്
      അടിപൊളി❤❤❤

  • @girijaraghavan3910
    @girijaraghavan3910 2 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌👌

  • @sureshachary9381
    @sureshachary9381 2 ปีที่แล้ว

    Nice voice

  • @shinekumar3157
    @shinekumar3157 2 ปีที่แล้ว

    കിടുക്കാച്ചി 😍😍😍😍

  • @rajeevkrishnan6981
    @rajeevkrishnan6981 2 ปีที่แล้ว

    Polichu. ..

  • @balan.k.p.3657
    @balan.k.p.3657 2 ปีที่แล้ว

    👍
    👍👍👍👍.
    🌹 🙏

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    Music directors ariyanam🙏🙏

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว

    Jab deep jale aana ❤

  • @padmakumar9126
    @padmakumar9126 2 ปีที่แล้ว

    super sir👌

  • @sandhyaharikumar6105
    @sandhyaharikumar6105 2 ปีที่แล้ว

    Wow, super 👍👍

  • @ambikaanand6491
    @ambikaanand6491 2 ปีที่แล้ว

    Namikkunnu🙏🙏

  • @SasikumarK-r4m
    @SasikumarK-r4m 5 หลายเดือนก่อน

    ഈശ്വരാനുഗ്രഹം ഉണ്ടാകട്ട്.