ഇന്ന് റബീഉൽ അവ്വൽ 19 ആം രാവ്... പോരിശകളേറെ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട റബീ:അവ്വൽ സ്പെഷ്യൽ ദിക്ർ

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • ABO-0793
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    റബീഉൽ അവ്വലിന്റെ ഈ ശ്രേഷ്ടതയേറിയ ഈ സമയത്ത് ചൊല്ലേണ്ട പുണ്യ ദിക്ർ സ്വലാത്ത് മജ്ലിസ്
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

ความคิดเห็น • 419

  • @aishashameer842
    @aishashameer842 3 ชั่วโมงที่ผ่านมา +18

    മക്കൾ ദീനിയായി വളരാനും കടങ്ങൾ വീടാനും മാഷാപിതാക്കകൾക് വേണ്ടിയും സഹോദരങ്ങൾക് വേണ്ടിയും ദുഹാ ചെയ്യണേ

  • @AliAkber-vj1wv
    @AliAkber-vj1wv 3 ชั่วโมงที่ผ่านมา +29

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @asmaasu2357
    @asmaasu2357 2 ชั่วโมงที่ผ่านมา +9

    കടം വീടാനും എല്ലാവരുടെയും ആയുസ്സിൽ വർക്കത്ത് നൽകാൻ രോഗങ്ങളിൽ നിന്നും കാക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @ShalumonMon
    @ShalumonMon 3 ชั่วโมงที่ผ่านมา +20

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഒരുപാട് പ്രയാസങ്ങൾ ഉണ്ട് കടങ്ങളും

  • @sajinaneva5778
    @sajinaneva5778 2 ชั่วโมงที่ผ่านมา +5

    എന്റെ മരണപെട്ടു പോയ ഉമ്മ കും വാപ്പിക്കും വേണ്ടി ദുആ ചെയ്യണംഉസ്താദ് 🤲🤲🤲🤲🤲😭😭😭🤲🤲🤲🤲🤲🤲🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ ഈ സം ഗ മംസ്വീ കരികെ ണ മേ അല്ലാഹ് അള്ളാഹുവേ ഈ മാൻ സലാമാത്തായി മരിക്കാൻ നമുക്കുംനമ്മുടെ കു ടുംബ ത്തി നും ഉസ്താദ് ദിനും

  • @yaseeraunais1320
    @yaseeraunais1320 3 ชั่วโมงที่ผ่านมา +13

    ഭർത്താവിന് റാഹത്തായ ജോലി കിട്ടാൻ ദുഅ ചെയ്യണെ ഉസ്താദെ🤲🤲

  • @gafoorgafoor8267
    @gafoorgafoor8267 3 ชั่วโมงที่ผ่านมา +12

    ഉസ്താദ് എന്റെ സങ്കടങ്ങളെല്ലാം മാറുവാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദ്😭🤲🏽😭🤲🏽🤲🏽🤲🏽😭😭😭😭🤲🏽🤲🏽🤲🏽😭😭😭😭😭😭😭😭🤲🏽🤲🏽🤲🏽🤲🏽😭😭😭

  • @abdulkalam812
    @abdulkalam812 2 ชั่วโมงที่ผ่านมา +6

    Alhamdulillah Alhamdulillah Alhamdulillah
    Aameen 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @PAsi-z3x
    @PAsi-z3x 2 ชั่วโมงที่ผ่านมา +4

    കടം വീടാനും രോഗങ്ങൾ ഷിഫാ ആകാനും കുട്ടികൾക്ക് വേണ്ടിയും ഹജ്ജും ഉംറയും ചെയ്യാനും ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 🙌🤲🤲🤲🤲🤲🤲🏻🤲🏻🤲🏽

  • @shameerap.m1761
    @shameerap.m1761 2 ชั่วโมงที่ผ่านมา +9

    മക്കൾക്കു ബർകത്തുള്ള കുടുംബജീവിതം നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 3 ชั่วโมงที่ผ่านมา +22

    ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 ชั่วโมงที่ผ่านมา +6

    ഉസ്താദ് വീട് പണി വേഗം തീർന്നു കിട്ടാൻ ദുആ ചെയ്യണേ ഹാഖിബത് നന്നാവാനും ദുആ ചെയ്യണേ ❤

  • @Asiya-x2q
    @Asiya-x2q 2 ชั่วโมงที่ผ่านมา +4

    എൻ്റെ ചെറു മകൻ നടക്കാനും സംസാരിക്കാനും തടസമാണ്. ഉസ്താദ് എൻ്റെ മകന് വൊണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 😥😥🤲🤲🤲

  • @yaseen4671
    @yaseen4671 3 ชั่วโมงที่ผ่านมา +12

    നല്ലൊരു കുടുംബജീവിതം കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @gamingshortmedia
    @gamingshortmedia 3 ชั่วโมงที่ผ่านมา +9

    എന്റെ ആങ്ങള യുടെ കല്ലിയാണം ശരി യാവാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🤲

  • @nejumunneesae9392
    @nejumunneesae9392 3 ชั่วโมงที่ผ่านมา +5

    എന്റെ വീട് എത്രെയും പെട്ടെന്ന് ഉദ്ദേശിച്ച വിലക്ക് കച്ചോടം ആയി കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt ชั่วโมงที่ผ่านมา +2

    ഉസ്താതേ എന്റെ പ്രയാസങ്ങൾ മാറാനും മരുമകന് ഹൈറായ നല്ല ഒരു ജോലി ഗൾഫിൻ ശരിയാവാനും ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲

  • @AmusedCoconut-yw6sn
    @AmusedCoconut-yw6sn 3 ชั่วโมงที่ผ่านมา +6

    കടം വീടാനും അസുഖം മാറാനും ബർകത്തുണ്ടാവാനും മോന്ക് കാലിൽ നീരാണ് അത് മാറാനും ദുഹാ ചെയ്യണേ ഉസ്താതെ

  • @rukhiyasalam6590
    @rukhiyasalam6590 3 ชั่วโมงที่ผ่านมา +4

    അസുഖങ്ങൾ കടങ്ങൾ എല്ലാം കൊണ്ടും ബുദ്ധിമുട്ടുന്നു ഉസ്താദേ.... സ്വർണം ഒരു സ്ഥലത്തു കുടുങ്ങി കിടക്കുന്നു.. മകന് കല്യാണം ശരിയാകാതെ എല്ലാം ആകെ വിഷമത്തിലാണ്.. ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @NehzanQun
    @NehzanQun 2 ชั่วโมงที่ผ่านมา +3

    സഹോദങ്ങളുടെയും ഭർത്താവിന്റെ യും ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ. ഭർത്താവ് വിദേശത്താണ് ജോലിയിൽ ചില ബുദ്ധി മുട്ടുകൾ und. എല്ലാം റാഹതായി കടയിൽ ജോലി ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 3 ชั่วโมงที่ผ่านมา +12

    കടങ്ങൾ വീടുവാനും ഭർത്താവിനും മകനും സ്ഥിരമായി ജോലിയുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് വളരെയധികം വിഷമത്തിലാണ് ഉംറക്ക് പോകുവാൻ ആഗ്രഹമുണ്ട് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

    • @SajidaSaji-fr4ge
      @SajidaSaji-fr4ge 2 ชั่วโมงที่ผ่านมา +1

      എല്ലാവരുടേയും അസുഖങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണേ

    • @SulaikhaAkSulaikhaAk
      @SulaikhaAkSulaikhaAk 2 ชั่วโมงที่ผ่านมา +1

      ആമീൻ ❤

  • @ShemnaAbu
    @ShemnaAbu 2 ชั่วโมงที่ผ่านมา +7

    Enta കാല് വേദന മാറാൻ ദുഃആ ചെയ്യണം ഉസ്താദ്‌

  • @mjvlogs4087
    @mjvlogs4087 ชั่วโมงที่ผ่านมา +1

    ഉസ്താദേ കടയിൽ കച്ചവടം ഉണ്ടാവാൻ വേണ്ടിയും ആഫിയത്ത് കൂടിയുള്ള ആരോഗ്യം ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ എൻറെ ഉമ്മാൻറെ മനസ്സിന് സന്തോഷം സമാധാനം കൊടുക്കണേ കാലുവേദന മാറ്റി കൊടുക്കണേ

  • @4FVlogs-te9nx
    @4FVlogs-te9nx 2 ชั่วโมงที่ผ่านมา +4

    ഞങ്ങളെ വെല്ലിമ്മാക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻

  • @SulaikhajilshadSulaikha
    @SulaikhajilshadSulaikha 2 ชั่วโมงที่ผ่านมา +1

    ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാക്കാനും കടങ്ങൾ വീടാനും സ്വഭാവം നന്നാവനും ദുആ ചെയ്യണേ ഉസ്താദേ 🤲

  • @mumthasrazak9036
    @mumthasrazak9036 2 ชั่วโมงที่ผ่านมา +1

    ഉസ്താദേ കടങ്ങൾ വിടാനും ഹലാലായ മുറദുകൾ ആസിലാവാനും ഉപ്പാക് ശമ്പളം കിട്ടാനും കാകുന് നല്ലൊരു ശമ്പളം ഉള്ള ജിലിയില്ലേക് മാറ്റം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @jameela.v2648
    @jameela.v2648 ชั่วโมงที่ผ่านมา +2

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേആമീൻ എൻറെ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് കടം ഇല്ലാതെ നൽകണേആമീൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @AmsiShajahan
    @AmsiShajahan ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻 അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MymoonaMymoona-s3p
    @MymoonaMymoona-s3p 2 ชั่วโมงที่ผ่านมา +2

    ഉസ്താദേ... എന്റെ പേരക്കുട്ടിക് mri എടുക്കാൻ ഒരുപാട് തവണ മയക്കം കൊടുത്തിട്ട് മഴങ്ങിയില്ല പിന്നെ ശോസതടസം വന്നു ഇനി ഒരു തടസവും വരാതിരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ....

  • @آمينبنتزيد
    @آمينبنتزيد 17 นาทีที่ผ่านมา +1

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @rafeeqrafeekck2574
    @rafeeqrafeekck2574 40 นาทีที่ผ่านมา

    വീട് പണി പൂർത്തീകരിക്കാനും സ്വാലിഹികളായ മക്കൾ ആക്കണേ exam ഉന്നത വിജയം നൽകണേ🤲

  • @subaidatp2049
    @subaidatp2049 2 ชั่วโมงที่ผ่านมา +3

    വീട്. പണി. തുടങി. ഉസ്താദേ എല്ലാം. റാഹത്തവൻ. ദുഹാചെയ്യണം. ഭർത്താവിന്റെ. അസുഖം മാറാനും. ദുഹചായ്യണം

  • @rahmathrahma3765
    @rahmathrahma3765 7 นาทีที่ผ่านมา +1

    ഉപ്പ ജോലിക്ക് പോകാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദ് ആമീൻ😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AslamAslu-jr3wb
    @AslamAslu-jr3wb ชั่วโมงที่ผ่านมา

    മക്കൾ ദീനുള്ള മക്കളാകാൻ വേണ്ടിയും കടം വിട്ടാൻ വേണ്ടിയും കടയിൽ കച്ചവടം ഉണ്ടാവാൻ വേണ്ടിയും മാതാപിതാകൾക്ക് വേണ്ടെയും ഭർത്താവിന്റെ അസുഗം മാറ്റാൻ വേണ്ടിയും എനിക്കും എന്റെ മക്കൾക്ക് വേണ്ടെയും ദുഹാ ചെയ്യണേ ഉസ്തദേ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 3 ชั่วโมงที่ผ่านมา +2

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲

  • @subaidamuhammed4872
    @subaidamuhammed4872 32 นาทีที่ผ่านมา

    മാതാപിതാക്കൾ ഭർത്താവ് കുടുംബങ്ങൾ എല്ലാവരുടെ യും ഖബർ ജീവിതം റാഹത്തി ലും സന്തോഷത്തി ലും ആക്കണെ അല്ലാഹ് 🤲🤲🕋🕋

  • @musthafashareefa5990
    @musthafashareefa5990 2 ชั่วโมงที่ผ่านมา +1

    മനസിലുള്ള ഉദ്ദേശങ്ങൾ പടച്ച റബ്ബ് ആസിലാക്കട്ടെ

  • @mdhakim9413
    @mdhakim9413 8 นาทีที่ผ่านมา

    ഉസ്താദ്ദുആ ഇൽ ഉൾപെടുത്തണേ 🤲🤲🤲ഷാഹിദ കൊല്ലം 🤲🤲🤲😭😭😭🏘️🏘️🏘️🕋🕋🕋🤲🤲🤲

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻

  • @InspirationalDragon-ts1uy
    @InspirationalDragon-ts1uy 2 ชั่วโมงที่ผ่านมา +1

    🤲🤲ഉസ്താദ് കടങ്ങൾ വിടാൻ വേണ്ടി ദുആ ചെയ്യണം🤲🤲

  • @nabeesaali4786
    @nabeesaali4786 2 ชั่วโมงที่ผ่านมา

    അസ്സലാമു അലൈകും എന്റെ മകളുടെ മഹ്ർ ഇങ്ങനെ കാണാതെ പോയിട്ടുട് അത് എവിടെ ആണെങ്കിലും അത് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 ชั่วโมงที่ผ่านมา +1

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും ആമീൻ ആമീൻ

  • @MuhammadSabir-u1z
    @MuhammadSabir-u1z 2 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🕋🕋🕋ഉസ്താദ് ദുആ ഉൾപെടുത്തുക ആമീൻ 🤲🤲🤲🤲🤲

  • @jameela.v2648
    @jameela.v2648 ชั่วโมงที่ผ่านมา

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @suharakp3591
    @suharakp3591 2 ชั่วโมงที่ผ่านมา

    സ്കനിംഗിൽ വലിയ അസുഖങ്ങൾ ഒന്നു ഇല്ലാതിരിക്കാൻ ദുഹാ ചെയ്യണം ഉസ്താതെ 🤲🏻🤲🏻🤲🏻😭

  • @gamingshortmedia
    @gamingshortmedia 3 ชั่วโมงที่ผ่านมา +1

    ഉസ്താദ് എന്റെ ഭർത്താവിൻ ജോലിയിൽ ശ ബ ളം കുറവാണ് പ്രതേകം ദുആ യിൽ ഉൾപെടുത്തണെ 🤲🤲

  • @mohammadrafeeq7873
    @mohammadrafeeq7873 3 ชั่วโมงที่ผ่านมา +2

    സ്വാലിഹത്തായ ഒരു സന്താനം ഉണ്ടാകാൻ ദുആ ചെയ്യണേ 11 വർഷമായി കല്യാണം കഴിഞ്ഞു 😢🤲

  • @mamikk8299
    @mamikk8299 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് പ്രയാസങ്ങൾ ഉണ്ട് ഈ മജിലിസിന്റെ ബർകത് കൊണ്ട് എല്ലാം മാറ്റി തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @sundari430
    @sundari430 2 ชั่วโมงที่ผ่านมา +1

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയണം ഉസ്താതെ

  • @Mumthas_siddi
    @Mumthas_siddi 7 นาทีที่ผ่านมา

    Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran halalaya Murad hasilakan duhayil ulpeduthanam 🤲🤲🤲🤲

  • @RamlaKoduvery-ji1tx
    @RamlaKoduvery-ji1tx 50 นาทีที่ผ่านมา

    ഇരുലോക വിജയത്തിന് വേണ്ടി ദുഹാ cheyyanam

  • @subaidamuhammed4872
    @subaidamuhammed4872 36 นาทีที่ผ่านมา

    രോഗം ശിഫ യായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @sharafudheenkanjirala8696
    @sharafudheenkanjirala8696 3 ชั่วโมงที่ผ่านมา +1

    ഉസ്താതെ വീട്ടില അസുകങ്ങൾ മാറാൻ ദു ആ ചെയ്യണെ

  • @sharafudheenkanjirala8696
    @sharafudheenkanjirala8696 3 ชั่วโมงที่ผ่านมา +1

    ഉസതാതെ എൻ്റ അനിയൻൻ്റെ കല്യാണം ശെരിയാവാൻ ദുആ ചെയ്യണെ

  • @streamstore8808
    @streamstore8808 2 ชั่วโมงที่ผ่านมา

    അസ്സലാമു അലൈകും ഉസ്താദേ ഉസ്താദിനു നമ്മുടെ സ്ഥലത്തേക്ക് വരുന്നതറിഞ്ഞപ്പോൾ വളരെ സന്തോഷം. പോണ്മണിക്കൂടം മാഷാഅല്ലാഹ്‌ സുബ്ഹാനള്ളാ അൽഹംദിലില്ലാഹ്.

  • @alshifaalfas1973
    @alshifaalfas1973 2 ชั่วโมงที่ผ่านมา

    രോഗം മറുവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nehrinharoon4509
    @nehrinharoon4509 59 นาทีที่ผ่านมา

    സ്കൂൾ എല്ലാം ലീവ് കഴിഞ്ഞ് കുട്ടികൾ നാളെ മുതൽ ഇൻശാ അല്ലാഹ് പോയി തുടങ്ങും എല്ലാ മക്കളേം കാത്തു രക്ഷിക്കണേ നാഥാ ആമീൻ

  • @MuhammadsammasRaheem
    @MuhammadsammasRaheem 3 ชั่วโมงที่ผ่านมา +1

    Usthad duail ullpaduthuka vappant kadam vidanum kachavad undavan Mon padikanum pariksha Mark undavan maricha poya varkumu kudubathil samdanm undavan 🤲🤲🤲

  • @muhammedmuhammedshahariyar2085
    @muhammedmuhammedshahariyar2085 3 ชั่วโมงที่ผ่านมา

    ഉസ്താദ് ഞങ്ങ ളുടെ ബിസിനസിൽ എല്ലാ ശരിയാവാം ദുഹ ചെയ്യാ ണ്ണാം

  • @mamukoya7947
    @mamukoya7947 3 ชั่วโมงที่ผ่านมา +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

    • @AriShammu-ne4nt
      @AriShammu-ne4nt 3 ชั่วโมงที่ผ่านมา

      ആമീൻ

  • @sulaikharafeeq5316
    @sulaikharafeeq5316 3 ชั่วโมงที่ผ่านมา

    അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻❤️

  • @shahzamariyam3736
    @shahzamariyam3736 2 ชั่วโมงที่ผ่านมา

    മകൻക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 26 นาทีที่ผ่านมา

    Alhamdulillah Aameen Yaranbal Aalameen duaosiyathode Aameen 🎄🤲🤲

  • @KadheejaKadheeja-rh6ql
    @KadheejaKadheeja-rh6ql 6 นาทีที่ผ่านมา

    ഉസ്താദ് വളരെയധികം വിഷമത്തിലാണ് ദുആ ചെയ്യണേ

  • @yahabeebee1361
    @yahabeebee1361 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲. ദുആ സ്വീകരിക്കണേ അള്ളാഹ് 🤲

  • @sulthana4836
    @sulthana4836 2 ชั่วโมงที่ผ่านมา

    ഉസ്താദേ എന്റെ ഭർത്താവിന് ജോലി ശരിയായി പക്ഷേ പോവാനുള്ള പൈസ കയ്യിലില്ല പൈസ പെട്ടെന്ന് റെഡിയാവാനും പോയി ജോലി ചെയ്യുന്ന സ്ഥലം നല്ലതാവാനും ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ

  • @eandantharuvay7717
    @eandantharuvay7717 ชั่วโมงที่ผ่านมา

    കുടുംബം സന്തോഷത്തിലും സമാധാനത്തിലും നിൽക്കാൻ വേണ്ടി ദുആ ചെയ്യണം 🤲🤲

  • @InspirationalDragon-ts1uy
    @InspirationalDragon-ts1uy 2 ชั่วโมงที่ผ่านมา

    ഉസ്താദ് ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @sulfathashraf9460
    @sulfathashraf9460 ชั่วโมงที่ผ่านมา

    അൽ ഹംദുലില്ലാഹ്.... ആമീൻ.... യാറബ്ബൽ ആമീൻ,.. ഉസ്താദെ... ദുആ ചെയ്യണ,. 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naflalatheef-gq7es
    @naflalatheef-gq7es 2 ชั่วโมงที่ผ่านมา +2

    Ente ഭർത്താവിന്റെ ഒരു ഭാഗം കുഴഞ് പോയി സംസാരം പോയി എല്ലാവരും ദുആ യിൽ ഉൾപെടുത്തണെ 42 വയസ്സേ ഉള്ളൂ ചെറിയ 3 മക്കൾ anu

    • @basariyabasariya9046
      @basariyabasariya9046 ชั่วโมงที่ผ่านมา

      അള്ളാഹു ശിഫ തരട്ടെ ആമീൻ

  • @nihausman
    @nihausman ชั่วโมงที่ผ่านมา

    ഹലാലായ ഉദ്ദേശം നിറവേറ്റാൻ ഉസ്താദ് ചെയ്യണം

  • @ubaid1tp945
    @ubaid1tp945 38 นาทีที่ผ่านมา

    Innatthe majlisinte barkatth kond enteyum ee majlis kelkunna ellaavareyum aagrahangalum eluppatthil saadhippichu tharane allaah Njngale kaividalle Allaah aameen usthaad Dua cheyyane

  • @sameerak5918
    @sameerak5918 3 ชั่วโมงที่ผ่านมา

    ഭർതാവു മായി നല്ല രീതി യിൽ ജീവി ക്കാൻ ദുആ ചെയ്യ ണെ ഉസ്താദെ വിഷമ ങ്ങൾ മാറാനും

  • @AKKASVLOGS824
    @AKKASVLOGS824 3 ชั่วโมงที่ผ่านมา +23

    എന്റെ ചെറു മകൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു വീട്ടിൽ കൊണ്ട് വന്നപ്പോൾ രണ്ടുമൂന്നു ദിവസമായി വീണ്ടും പനിയാണ് ഉസ്താദ് കിട്ടുവാൻ വേണ്ടി🤲🤲🤲🤲🤲🤲🤲🤲🤲

    • @kunheevipt2711
      @kunheevipt2711 2 ชั่วโมงที่ผ่านมา +4

      ഉസ്താദ് എനിക്കും എന്റെ കുടുംബത്തിലെ പലർക്കും പലവിധ രോഗങ്ങൾ ആണ്. ശിഫാ കിട്ടാൻ ദുആ ചെയ്യണേ .....

    • @SulaikhaAkSulaikhaAk
      @SulaikhaAkSulaikhaAk 2 ชั่วโมงที่ผ่านมา +2

      ആമീൻ ❤

  • @rinukuttimon
    @rinukuttimon 2 ชั่วโมงที่ผ่านมา +1

    ഇരട്ട കുട്ടി ഇണ്ടാവാൻ വലിയ ആഗ്രഹമാണ് ഉസ്താദേ. .എന്തെങ്കിലും ദിക്ർ ഇണ്ടോ

  • @SulaikaOpm
    @SulaikaOpm 50 นาทีที่ผ่านมา

    കബർ ജീവിതം നന്നാക്കണേ അള്ളാ 🤲

  • @shailaali4017
    @shailaali4017 2 ชั่วโมงที่ผ่านมา

    എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ

  • @sirajshamshu3018
    @sirajshamshu3018 3 ชั่วโมงที่ผ่านมา

    Jngalude kudumbattil ulla yella kuttigal kum aafiyatum rahattuum deerga ayassu veandi dua cheyyannum usthade 🤲🤲🤲 nalla padikkanum hafilagan veandi dua cheyyannum usthade 🤲🤲🤲

  • @sajinaneva5778
    @sajinaneva5778 2 ชั่วโมงที่ผ่านมา

    എന്റെ മോൻ ഒരു ഹാഫിള് ആവാൻ ദുആ ചെയ്യണംഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲

  • @raseenaahamed2157
    @raseenaahamed2157 37 นาทีที่ผ่านมา

    എന്ടെ മനസ്സിൽ ഉള്ള എല്ലാ ഹലാലായ മുറാദ്കളും ആസ്സാലകൻ ദുആയിൽ ഉൾപ്പെതേനെ

  • @muhammadfaizy.s3884
    @muhammadfaizy.s3884 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ShariNazer
    @ShariNazer 2 ชั่วโมงที่ผ่านมา

    കടം വീടാണ് ഉസ്താദ് മക്കൾ സലിഹീകൾ avanum ദുഹാ ചെയ്യണേ

  • @Lifestyleofniya-c8x
    @Lifestyleofniya-c8x 3 ชั่วโมงที่ผ่านมา

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @nifnasnifnas8202
    @nifnasnifnas8202 2 ชั่วโมงที่ผ่านมา

    കുറേ കടങ്ങളുണ്ട് ഉസ്ത്താതെ എന്ത് ചെയ്യണമെന്ന് അറിയുന്നില്ല😢 ദുഹാ ചെയ്യണേ😭😭😭😭🤲🤲🤲

  • @SherifaValiyakath
    @SherifaValiyakath ชั่วโมงที่ผ่านมา

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @Adhnan217
    @Adhnan217 ชั่วโมงที่ผ่านมา +1

    പല്ല് വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @IsmayilpkIsmayil
    @IsmayilpkIsmayil 2 ชั่วโมงที่ผ่านมา

    Makkal deeniyaayi valaranum barthavinde kachavadathil barkath undavanum makkath povanum duha cheyyane

  • @sirajk2604
    @sirajk2604 3 ชั่วโมงที่ผ่านมา

    ഉദ്ദേശങ്ങൾ നിറവേറൻ ദുആ ചെയ്യണേ 🤲🤲

  • @SafiyaElachola
    @SafiyaElachola 3 ชั่วโมงที่ผ่านมา

    ഹയ്റും ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണേ🤲🏻🤲🏻............

  • @SubairAbuSalman
    @SubairAbuSalman ชั่วโมงที่ผ่านมา

    Aameen. Aameen. Aameen. Aameen. Aameen. Aameen

  • @usmanakkarausmanakkara723
    @usmanakkarausmanakkara723 ชั่วโมงที่ผ่านมา +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @rejimundoden958
    @rejimundoden958 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @Ayshahamnah
    @Ayshahamnah 2 ชั่วโมงที่ผ่านมา

    Makkal. Salihaya. Makkal a van. Duachayanam. Usthad 🤲🤲🤲🤲🤲

  • @Salma-n7s
    @Salma-n7s 2 ชั่วโมงที่ผ่านมา

    Alhamdulillah 😊 aameen ya rabbil aalameen 🤲 moon kalliyaanam sheriyaavaan dhuhaa cheyyanee usthad 🤲 aameen 🤲🤲

  • @FathimaBasheera-h2n
    @FathimaBasheera-h2n ชั่วโมงที่ผ่านมา +1

    kuttikk madrssayil parikshayan Duaa cheyyee usthadee🤲🤲🤲

  • @sulaikhakabeer2216
    @sulaikhakabeer2216 2 ชั่วโมงที่ผ่านมา

    Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭

  • @shameernaaz6920
    @shameernaaz6920 2 ชั่วโมงที่ผ่านมา

    Duayil ulpeduthane Usthade 🤲🏻🤲🏻🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമുക്കും നമ്മുടെ കുടുംബത്തിനും ഉസ്താദ് നും ഉസ്താദിൻ ന്റെ കുടുംബം ത്തിനും ഈ സംഗമത്തിൽ കൂടിയ എല്ലാവർക്കും ഈമാൻ സലാമത്തായിമ രി ക്കാൻ അള്ളാഹു ഭാഗ്യം തരണം അല്ലാഹ്‌ ഞങ്ങളിൽ മരിച്ചുപോയ എല്ലാവർ ‌ക്കും മഅ ഫി റ ത്തും മർഹമത്തും കൊടുക്കണം അല്ലാഹ്‌ അവരുടെയും നമ്മ ളുടെയും എ ല്ലാ പാ പ ങ്ങളും പോ റു ത്ത് തര ണം അള്ളാ ഹ് മര ണ പ്പെട്ട വ രുടെ കബർ വിശാല മാ ക്ക ണെ അല്ലാഹ്‌ അവിചാരിത നേരത്തുള്ള മരണങ്ങളിൽ നിന്നും നമ്മളെയും എല്ലാവരെയും കാക്കണേ റബ്ബേ ഉസ്താദ്ദു ആയി ൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Dhiyasafwan
    @Dhiyasafwan 2 ชั่วโมงที่ผ่านมา +1

    Ummake bayankara dalavaydana dalavaydana sugam akan dua cheyyanamay
    Cadam deeranum dua cheyanam