ഇന്ന് റബീ: അവ്വല്‍ പുണ്യ തിങ്കളാഴ്ച രാവ്.. ഈ രാവില്‍ ഓതേണ്ട മൗലീദ് സ്വലാത്ത് മജ്ലിസ് Moulid

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • പരിശുദ്ധ റബീഉല്‍ അവ്വല്‍ 19 രാവ്.. ഈ രാവില്‍ ഓതേണ്ട മൗലീദ് സ്വലാത്ത് മജ്ലിസ് Moulid
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    baith
    ഇന്ന് റബീഉല്‍ അവ്വല്‍ 19 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ അവ്വല്‍ 19 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 19
    ഇന്ന് റബീഉല്‍ അവ്വല്‍ 19 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 19 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 414

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 ชั่วโมงที่ผ่านมา +12

    പരിശുദ്ധമായ ഈ രാവിൽ ഞങ്ങൾ പങ്കെടുക്കുന്ന ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് സകല മുറാദുകളും ഹാസിലാക്കി തരണേ അല്ലാഹ്🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 3 ชั่วโมงที่ผ่านมา +18

    🤲 ഓരോ മജ്ലിനും കൃത്യ സമങ്ങളിൽ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

    • @azimhossain9501
      @azimhossain9501 3 ชั่วโมงที่ผ่านมา +1

      Aameen yarabbbil alameen 😂1🤲🤲🤲🤲🤲

    • @NaseemaMujeeb-n4g
      @NaseemaMujeeb-n4g 3 ชั่วโมงที่ผ่านมา +2

      Aameen

  • @juneethasalam7345
    @juneethasalam7345 4 ชั่วโมงที่ผ่านมา +18

    🤲 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ മുഴുവൻ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ്' ഞങ്ങളുടെ ഈ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ്🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 3 ชั่วโมงที่ผ่านมา +9

    പോരിശ നിറഞ്ഞ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേർക്കണേ 🥺🥺🤲

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 4 ชั่วโมงที่ผ่านมา +13

    ഉസ്താദ് ഉസ്താദിന് കുടുംബത്തിന് ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲🕋

  • @sunithakoduvath4283
    @sunithakoduvath4283 4 ชั่วโมงที่ผ่านมา +13

    🤲🤲💚പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ആമീൻ 🤲🤲💚

    • @sheebamali1092
      @sheebamali1092 3 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 4 ชั่วโมงที่ผ่านมา +18

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🕋

    • @sheebamali1092
      @sheebamali1092 3 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @salmaniyassalma5846
      @salmaniyassalma5846 3 ชั่วโมงที่ผ่านมา +1

      Ameen

    • @AbiKunju
      @AbiKunju 3 ชั่วโมงที่ผ่านมา

      ആമീൻ ​@@salmaniyassalma5846

    • @RasheedPkd-y5h
      @RasheedPkd-y5h 3 ชั่วโมงที่ผ่านมา +1

      Ameen

  • @juneethasalam7345
    @juneethasalam7345 3 ชั่วโมงที่ผ่านมา +12

    ♥️യാ അല്ലാഹ് ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും ചൊല്ലാൻ ഭാഗ്യം നൽകണേ അല്ലാഹ്' ഈ ബൈത്തിൻ്റെ എല്ലാ പോരിശയും ഉസ്താദിനും ഞങ്ങൾക്കും നൽകണേ അല്ലാഹ്♥️

  • @faizalameenfaizal1863
    @faizalameenfaizal1863 3 ชั่วโมงที่ผ่านมา +7

    കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @NihalSemi
    @NihalSemi 3 ชั่วโมงที่ผ่านมา +8

    ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ റബ്ബേ

  • @jameelahassan5408
    @jameelahassan5408 3 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് പരിശുദ്ധ ഈ രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ... ഉസ്താദിന്റെയും ഞങ്ങളുടെയും ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ് ഇജാബത്ത് നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @Juvairya-df5tl
    @Juvairya-df5tl 2 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ ഹജ്ജും ഉംറ യും ചെയ്യാൻ ആഗ്രഹം ഉണ്ട് ഉസ്താദ് അതിനുള്ള വഴികൾ എളുപ്പമായി കിട്ടാനുള്ള തൗഫീഖ് ഉണ്ടാവാൻ ഉസ്താദ് ണ്ടേ വില പ്പെട്ട ദുഹയിൽ ഈ സാധുവായ ഞങ്ങളെയും പെടുത്തണേ ഉസ്താദ്

  • @ZeenathUmer
    @ZeenathUmer 3 ชั่วโมงที่ผ่านมา +3

    എന്റെ ഉമ്മാനെ അഡ്മിറ്റ് ചെയ്തിരിക്കുന്നു എത്രയും വേഗം സുഖമായി വരാൻ ഉസ്താദ് ദുആ ചെയ്യണം ആഫിയത്തോടുകൂടിയദീർഘായുസ്സ് എന്റെ ഉമ്മാക്കും ഞങ്ങളെല്ലാവരും നൽകാൻ ഉസ്താദ് ദുആ ചെയ്യണം

    • @Hassanjkoklknnklpkjjjjjliyeeyo
      @Hassanjkoklknnklpkjjjjjliyeeyo 3 ชั่วโมงที่ผ่านมา

      ആമീൻ ആമീൻ റബ്ബിൽ ആലമീൻ 🤲🕋🕋🤲🤲🕋

  • @ramiltkr3671
    @ramiltkr3671 3 ชั่วโมงที่ผ่านมา +2

    തിങ്കളഴ്ചയൂ ട ബർക്കത്ത് കൊണ്ട് nankaluda മുറാദ് അസിലാവാനും അസുഖങ്ങൾ ശിഫ അവാനും ഉസ്താദ് ദൂഹ ചയ്യണം

  • @ayshabikt4414
    @ayshabikt4414 4 ชั่วโมงที่ผ่านมา +4

    الحمد لله. الحمد لله. ماشاءالله
    പരിശുദ്ധ മായ ഈ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളേയും കുടുംബ ത്തേയും ഉള്‍പ്പെടുത്തണേ. ആമീന്‍

  • @mohammedaflahptaflahpt2780
    @mohammedaflahptaflahpt2780 2 ชั่วโมงที่ผ่านมา +3

    ഞങ്ങളുടെ മക്കൾ സ്വാലിഹീങ്കളകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ

  • @jameelahassan5408
    @jameelahassan5408 3 ชั่วโมงที่ผ่านมา +10

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്കിന്റെ കൂലി ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അള്ളാഹ്.. മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ...

  • @rajlakader7514
    @rajlakader7514 3 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്: ഈ പരിദ്ധു മായ രാവിൽ ഞങ്ങൾ പങ്കെടുക്കുന്ന മജ്‌ലിസിനെ ഖബൂൽ ചെയ്യണേ.അള്ളാഹ് ദുആ ചെയ്യണേ ഉസ്താദേ പല വിശമങ്ങളും ഉണ്ട' മജ്ലിസിൻ്റെ ബർകത്ത് കൊണ്ട് എല്ലാം റാഹത്തിലും സന്തോഷത്തിലും ആക്കി തരണേ🤲🏻🤲🏻🤲🏻

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 4 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ സമാധാനം കിട്ടാൻ

  • @Thotoli
    @Thotoli 53 นาทีที่ผ่านมา +2

    ഉസ്താദ് എഴുതി വിടുന്ന അറിഞ്ഞുകൂടാ ഉമ്മാക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യണം മരിക്കുമ്പോൾ വിമാൻ സലാമതാക്കാനും സുഖമില്ല എപ്പോഴും ദുവയിൽ ഉൾപ്പെടുത്തണം അസ്സലാമു അലൈക്കും 🤲🤲🏻🤲🏼

  • @riyusriyu123
    @riyusriyu123 4 ชั่วโมงที่ผ่านมา +4

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲

  • @asnaasnashana1105
    @asnaasnashana1105 2 ชั่วโมงที่ผ่านมา +3

    യാ അള്ളാ, ഈ ദിവസത്തിൻ്റെ അനുഗ്രഹത്തിൽ എനിക്ക് ഒരു സർക്കാർ ജോലി തരൂ..

  • @jameelahassan5408
    @jameelahassan5408 4 ชั่วโมงที่ผ่านมา +17

    അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ തിങ്കളാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് സലാം ബൈത്ത് ഖബൂലാക്കണേ അള്ളാഹ്.. ഇതിന്റെ മുഴുവൻ പോരിശയും ഖൈറും ബറക്കത്തും ഉസ്താദിനും ഞങ്ങൾക്കും നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @Aishabeevi-n3t
      @Aishabeevi-n3t 3 ชั่วโมงที่ผ่านมา +2

      ആമീൻ 🤲🤲

    • @jinshanijas989
      @jinshanijas989 3 ชั่วโมงที่ผ่านมา

      Aameen 🤲

  • @razrazz__23
    @razrazz__23 3 ชั่วโมงที่ผ่านมา +3

    ദർത വിന്റെചോലിയിൽ ബർകത്ത് നൽകാനും അഫിയത്തും അരോഗിയവും ദര്ഗയി സ്കിട്ടാനും ദുഹ ചെയ്യണം ഉസ്ത ദേ

  • @zeenathsulaiman8743
    @zeenathsulaiman8743 3 ชั่วโมงที่ผ่านมา +5

    🤲🤲 alhamdulillah ഈ മജ്ലിസ് കബുലകനേത് ഉ സ് താദിൻ്റെ ദുഅ് യില് ഉൾപെടുത്തനെ യ അല്ലാഹ്🤲🤲🤲🤲🤲🤲

  • @NasreenaNasreenavp
    @NasreenaNasreenavp 3 ชั่วโมงที่ผ่านมา +8

    ഞാൻ എന്റെ മോന് ജോലികിട്ടാൻ ദുഹാ ചെയ്യാൻ പറഞ്ഞിരുന്നു അൽഹംദുലില്ലാഹ് ചെറിയ ഒരു ജോലി കിട്ടീട്ടുണ്ട് ഖൈർ ആ വെട്ട ദുഹാ ചെയ്യണേ

  • @jameelahassan5408
    @jameelahassan5408 3 ชั่วโมงที่ผ่านมา +5

    അള്ളാഹുവേ ..
    ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും മറ്റുള്ള വേണ്ടപ്പെട്ട എല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും കൊടുക്കണേ അല്ലാഹ്.. ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും മുഴുവൻ ബറക്കത്തും ഉസ്താദിനും നമുക്കെല്ലാവർക്കും നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @shazzp8748
    @shazzp8748 3 ชั่วโมงที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah

  • @AmsiShajahan
    @AmsiShajahan 2 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 2 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് ഞങ്ങൾക്ക് നല്ല അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീന🤲🤲🤲

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 58 นาทีที่ผ่านมา

      @@noornoorulabdeen-sw8qx ആ.ആമീൻ

  • @safiyamohammed382
    @safiyamohammed382 2 ชั่วโมงที่ผ่านมา +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢

  • @ThaslimaPanamparampil
    @ThaslimaPanamparampil 4 ชั่วโมงที่ผ่านมา +7

    Alhamdulillah Alhamdulillah ❤

  • @NazreenJalal
    @NazreenJalal 3 ชั่วโมงที่ผ่านมา +4

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @shahabasvlog9335
    @shahabasvlog9335 3 ชั่วโมงที่ผ่านมา +1

    എന്റെ മോന് പനി തുടങ്ങിയിട്ട് 20ദിവസമായി ടെസ്റ്റ് ചെയ്തിട്ട് ഒരു കുഴപ്പവുമില്ല പനി മാറുന്നുമില്ല ഭയങ്കര ക്ഷീണം മാറാൻ പനി മാറാൻ ഉസ്താദ്പ്രത്യേകം ദുആ ചെയ്യണം

  • @FarhanaKy-qv6fs
    @FarhanaKy-qv6fs 3 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്
    ഉസ്താദേ ഞങ്ങളെയും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 2 ชั่วโมงที่ผ่านมา +3

    ഉസ്താതെ എന്റെ ഉമ്മാ, ഉപ്പ 12,ഉം ഒബാതും കൊല്ലം ആയി പക്ഷേ, ഒരിക്കലും ഒരു ദിവസം പോലും മറവി വരുന്നില്ല, സ്നേഹ നിധി കൾ ആയ എന്റെ ഉമ്മക്കും ഉപ്പക്കും കബർ ജീവിധം സന്തോഷത്തിൽ ആകാൻ ദുഹാ ചെയ്യണം 🤲🤲🤲🌹🌹🌹

  • @HannaSaheer
    @HannaSaheer 3 ชั่วโมงที่ผ่านมา +8

    ഞാൻ ഇപ്പോൾ രണ്ടാമത് ഗർഭിണി ആണ്.. ആദ്യത്തെ ട്വിൻസ് ആയിരുന്നു 6 മാസം ആയപ്പോൾ ബ്ലീഡിംഗ് ആയി പ്രസവിച്ചു മക്കളെ കിട്ടിയില്ല.. 2 വർഷം ആയി മക്കൾ പോയിട്ട്.. ഇപ്പോൾ 7 മാസം ഗർഭിണി ആണ് കുഞ്ഞിന് വെയിറ്റ് കുറവാണ് എനിക്ക് ഷുഗർ കൂടിയിട്ടുണ്ട്..2 ആഴ്ച്ച കഴിഞ്ഞാൽ ഒരു സ്കാനിങ് ഉണ്ട് അപ്പയെക്ക് കുഞ്ഞിന് വെയിറ്റ് കൂടാനും എനിക്ക് ഷുഗർ നോർമൽ ആവാനും ആരോഗ്യത്തോടെ ഉള്ള കുഞ്ഞിനെ പ്രസവിക്കാനും പ്രത്യേകം دعاء ചെയ്യണേ...

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 3 ชั่วโมงที่ผ่านมา +2

    എന്റെ ഗർഭപാത്രത്തിൽ ചെറിയൊരു മുഴയുണ്ട് തൽക്കാലികമായി ഞങ്ങൾ ഒന്ന് കാണിച്ചിരുന്നു അപ്പോൾ അവിടുന്ന് പറഞ്ഞതാണ് നാളെ മഞ്ചേരി ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞിട്ടുണ്ട് അവിടുന്ന് അവിടെ കാണിച്ച് സ്കാനിങ് എടുക്കുമ്പോൾ കുഴപ്പങ്ങളൊന്നും ഇല്ലാതിരിക്കുവാൻ ദുആ ചെയ്യണേ

  • @SuharaAbudula
    @SuharaAbudula 3 ชั่วโมงที่ผ่านมา +1

    ഉസ്താദെ എനിക്ക് തങ്ങല് വേദന തീരെ മാറുന്നില്ല എമ്മാ റേ സേകൻ പറഞ്ഞു എനിക്ക് ബയങ്കര വെഷമം ആണ് വേഗം മാറി കിട്ടാൻ ദുആ ചെയ്യണേ എന്നെ നോക്കാൻ ആരും ജ😂😂😂🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 4 ชั่วโมงที่ผ่านมา +37

    🕋 അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲 നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ പുണ്യം നിറഞ്ഞ മജിലിസിനെ സ്വീകരിക്കണേ അള്ളാഹ് 🤲🤲 ഇജാബത്ത് നൽകണേ റബ്ബേ 🤲🤲 ദുനിയാവിൽ നിന്റെ പൊരുത്തവും പരലോകത്ത് നിന്നെ കാണാനുള്ള ഭാഗ്യവും ഉസ്താദിനും ♥️ നമുക്കും നൽകണേ അള്ളാഹ് 🤲🤲 അള്ളാഹുവേ 🤲🤲 എപ്പോഴും നിന്റെ കാവലും രക്ഷയും ഉണ്ടാകണേ നാഥാ........ 🤲🤲🤲 ആമീൻ 🤲🤲 🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 4 ชั่วโมงที่ผ่านมา +1

      🕋ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @rajimshanishad4454
      @rajimshanishad4454 4 ชั่วโมงที่ผ่านมา +1

      Ameen🤲🤲

    • @rajimshanishad4454
      @rajimshanishad4454 4 ชั่วโมงที่ผ่านมา +1

      Ameen ameen 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 4 ชั่วโมงที่ผ่านมา +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

    • @rajimshanishad4454
      @rajimshanishad4454 4 ชั่วโมงที่ผ่านมา +1

      Ameen ameen

  • @Aishabeevi-n3t
    @Aishabeevi-n3t 4 ชั่วโมงที่ผ่านมา +8

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 4 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 4 ชั่วโมงที่ผ่านมา +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 3 ชั่วโมงที่ผ่านมา +1

      ആമീൻ 🤲

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 3 ชั่วโมงที่ผ่านมา +2

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 3 ชั่วโมงที่ผ่านมา +2

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @Ali-qd5fe
    @Ali-qd5fe 2 ชั่วโมงที่ผ่านมา +2

    Aameen🤲🏻🤲🏻🤲🏻Aameen🤲🏻🤲🏻🤲🏻aameen🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 3 ชั่วโมงที่ผ่านมา +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ രാവിന്റെ എല്ലാ ഖൈറും ബർകതും നമുക്ക് അള്ളാഹു നൽകട്ടെ 💜🤲ദുആ ചെയ്യണേ ഉസ്താദേ 💜🤲

  • @AnshidaanshiP
    @AnshidaanshiP 4 ชั่วโมงที่ผ่านมา +2

    എത്രയും പെട്ടന്ന് ഹഞ്ച് ചെയാൻ എനിക്ക് ദുഹാ ചെയ്യും ഖ🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sulaikasulaikakoovallathil6418
    @sulaikasulaikakoovallathil6418 3 ชั่วโมงที่ผ่านมา +1

    സുലൈഖ പെരിങ്ങത്തൂരിൽ നിന്നും രോഗങ്ങൾ മാറിമാറി വരുന്നു ഉസ്താദ് ദുആ ചെയ്യണം

  • @ramlathramlath5363
    @ramlathramlath5363 3 ชั่วโมงที่ผ่านมา +3

    രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 3 ชั่วโมงที่ผ่านมา +1

    ഉസ്താതെ എന്റെ മക്കൾക്കു അസുഗം കൂടുതൽ ആൺ ശ്വാസം ഉണ്ടെന്നു മാത്രം ദുആ ചെയ്യണേ ശിഫ ആവാൻ

  • @FathimathRazana
    @FathimathRazana 4 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ആമീൻ യാ💚🤲🏻🤲🏻🤲🏻🤲🏻🤍🕋💚🤲🏻🤲🏻🤲🏻🤲🏻😪 റബ്ബൽ ആലമീൻ

  • @faizalameenfaizal1863
    @faizalameenfaizal1863 3 ชั่วโมงที่ผ่านมา

    ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @balkeeshaleem2777
    @balkeeshaleem2777 4 ชั่วโมงที่ผ่านมา +4

    Ameen ya Rubbel Alameen 🤲🤲🤲

  • @Semi-t2s
    @Semi-t2s 4 ชั่วโมงที่ผ่านมา +4

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @RIZWAN-n3m
    @RIZWAN-n3m 2 ชั่วโมงที่ผ่านมา +1

    ആമീൻ പടച്ചോനെ മനസ്സിനെയും ശരീരത്തിൻ്റെയും തളർച്ചകൾ വിഷമങ്ങൾ മാറ്റി കണ്ണേറ് സിഹ്ർ ബാധിച്ചത് മാറ്റി തന്ന് ഞങ്ങളെ രക്ഷിക്കണമേ റബ് ആമീൻ🤲🤲🤲🤲🤲

    • @RIZWAN-n3m
      @RIZWAN-n3m 2 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാഹ് വീട്ടിൽ ഭർത്താവും മക്കളും ഞങ്ങളും തമ്മിൽ സ്നേഹം വർദ്ധിപ്പിക്കണമേ റബ്ബേ ആമീൻ 🤲🤲റബ്ബിൻ്റെ കാരുണ്യത്തിൻ്റെ നോട്ടം ഞങ്ങടെ നേരെ യാകണമേ ആമീൻ🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 4 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @Muhammadnaseebmuhammed
    @Muhammadnaseebmuhammed 3 ชั่วโมงที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillahirabbil Aalameen Ameen 🤲

  • @jameela4647
    @jameela4647 2 ชั่วโมงที่ผ่านมา +2

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋

  • @AdamAdam-sp5lh
    @AdamAdam-sp5lh ชั่วโมงที่ผ่านมา

    ,,,,, ,,,،،، ഉസ്താദേ ദുഹായിൽ ഉൽപെടുത്തണേ

  • @fousiyakhalid1927
    @fousiyakhalid1927 3 ชั่วโมงที่ผ่านมา +1

    Swallallaahu alaamuhammed swallallaahu alaihivasallam Aameen aameen yaarabbalaalameen 🤲🤲🤲

  • @Bijumon-2962
    @Bijumon-2962 3 ชั่วโมงที่ผ่านมา +3

    എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @mariyakutty3107
    @mariyakutty3107 3 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏾ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @LailaNK-y9o
    @LailaNK-y9o 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲🤲 ദുഹായിൽ ഉൾപെടുത്തേനേ ഉസ്ടാതെ

  • @muhammed747
    @muhammed747 55 นาทีที่ผ่านมา

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @EvAseeb
    @EvAseeb 3 ชั่วโมงที่ผ่านมา +3

    എന്റെ പല്ല് വേദന മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @shareefakyd3628
    @shareefakyd3628 4 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AnuMinnu-y4n
    @AnuMinnu-y4n 4 ชั่วโมงที่ผ่านมา +7

    🤲😔🕋🤲🕋😔 എത്രയും പെട്ട ന്ന അവിടെ എത്താൻ ദുഹ ചെയ്യണം മരിക്കുന്നതിന്റെ മുമ്പ് അബി ബിന്റെ അടുത്ത് ണം😔😔🤲🤲😔😔🤲

  • @balkeeshaleem2777
    @balkeeshaleem2777 4 ชั่วโมงที่ผ่านมา +4

    Alhamdulillah mashallah ❤🤲🤲🤲

  • @ShameenaNoushad-r5z
    @ShameenaNoushad-r5z 3 ชั่วโมงที่ผ่านมา +1

    Aameen Aameen 🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲

  • @machunechu5292
    @machunechu5292 4 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻

  • @nesleenashereefkhan7795
    @nesleenashereefkhan7795 4 ชั่วโมงที่ผ่านมา +5

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @RasheedPkd-y5h
    @RasheedPkd-y5h 3 ชั่วโมงที่ผ่านมา +2

    Garbiniyan usthadee duarkaneee alhamdulillah sisceriyan moonamathedan😢swalihaya kuttiyavanum budhimuttonnum illaathirikkanum duarkanee ellarum duarkaneee

  • @Mumthas_siddi
    @Mumthas_siddi ชั่วโมงที่ผ่านมา

    Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran halalaya Murad hasilakan duhayil ulpeduthanam 🤲🤲🤲🤲

  • @attabipandari1675
    @attabipandari1675 4 ชั่วโมงที่ผ่านมา +4

    بسم الله والحمد لله 🤲🕋യാ അ ല്ലാഹ് ഖബുൽ ചെയ്യണെ ഈ ദിഖ്ർ ദുആ മജ്ലി സ് ദം ആ വസിയ ത്തോടെ ആമിൻ യാറബ്ബ ൽ ആലമിൻ

  • @kadavilshamsu8321
    @kadavilshamsu8321 4 ชั่วโมงที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah 😢

  • @jameelahassan5408
    @jameelahassan5408 4 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @attabipandari1675
      @attabipandari1675 3 ชั่วโมงที่ผ่านมา

      Ameen 🤲

    • @NazreenJalal
      @NazreenJalal 3 ชั่วโมงที่ผ่านมา

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @faizalameenfaizal1863
    @faizalameenfaizal1863 3 ชั่วโมงที่ผ่านมา +3

    മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @Noorrahman813
    @Noorrahman813 ชั่วโมงที่ผ่านมา +1

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana hajjum ummarayum chyaanum dua chyanam

  • @saleem6509
    @saleem6509 4 ชั่วโมงที่ผ่านมา +2

    മാഷാ അള്ളാ 💕💕

  • @rajeenashafi2896
    @rajeenashafi2896 3 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാ യാറബ്ബൽ ആ ല മീൻ

  • @khadeejaramla8362
    @khadeejaramla8362 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ നീ സ്വീകരിക്കേണമേ 🤲🏻🤲🏻🤲🏻

  • @ReshiyabiLukman
    @ReshiyabiLukman 4 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @FaseelaMinnu
    @FaseelaMinnu 3 ชั่วโมงที่ผ่านมา +2

    എന്റെ മോൾക്ക് പനിയാണ് ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @nishaershad6701
    @nishaershad6701 3 ชั่วโมงที่ผ่านมา +3

    അൽഹംദു ലില്ലാഹ്

  • @Nase-p9m
    @Nase-p9m 2 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲 ആമീൻ 🤲യാ റബ്ൽ ആലമീൻ 🤲🤲🤲 ദുആയിൽ കൂട്ടണേ ഉസ്താദ് 🤲🤲🤲

  • @seenathnisa6731
    @seenathnisa6731 4 ชั่วโมงที่ผ่านมา +2

    Alhamdulillah ❤ Aameeñ yarabbil aalameen 🤲🤲🤲🕋🕋🕋

  • @ShajilaYoonus
    @ShajilaYoonus 4 ชั่วโมงที่ผ่านมา

    Madapidakkalude ella rogangalum shifayakanum avarude ella prayasangalum budhimuttukalum maaranum duayil ulpeduthane

  • @fayisumer6392
    @fayisumer6392 10 นาทีที่ผ่านมา

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤

  • @kunhami6648
    @kunhami6648 3 ชั่วโมงที่ผ่านมา +3

    ആമീൻ ആമീൻ ആമീൻ ഉസ്ദാദ് ദുഹാ ചയ്യനയെ

  • @aminarahiman1445
    @aminarahiman1445 3 ชั่วโมงที่ผ่านมา

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @naveedinaam5074
    @naveedinaam5074 4 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്

  • @SiduSinu-r8s
    @SiduSinu-r8s 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @lubeenashoukath698
    @lubeenashoukath698 4 ชั่วโมงที่ผ่านมา +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤️

  • @Fayizashoukath786
    @Fayizashoukath786 4 ชั่วโมงที่ผ่านมา +2

    Usthadhinte duayil njanghaleyum kudumbatheyum lookathulla muslinghaleyum ulpeduthane 🤲

  • @sheebamali1092
    @sheebamali1092 3 ชั่วโมงที่ผ่านมา

    Allamathilla allamathilla allamathilla Ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲

  • @amazing-j2x
    @amazing-j2x 2 ชั่วโมงที่ผ่านมา +2

    Ameen

  • @NaseemaSaleem-q8g
    @NaseemaSaleem-q8g 2 ชั่วโมงที่ผ่านมา

    മക്കളുടെ വിവാഹം വേഗത്തിൽ നടക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @aminarahiman1445
    @aminarahiman1445 4 ชั่วโมงที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @jumailathkummali4674
    @jumailathkummali4674 3 ชั่วโมงที่ผ่านมา

    ദുഹാ. ചെയ്യണേ. ഉസ്താദേ. മക്കൾ. സ്വാലിഹായ. മക്കൾ ആകാൻ

  • @zainanam4100
    @zainanam4100 4 ชั่วโมงที่ผ่านมา +2

    Manassile vishamum maaranum kadam veedanum asugam maaranum vendi dua cheyyanm 🤲🤲

  • @Ramlakasim-238
    @Ramlakasim-238 3 ชั่วโมงที่ผ่านมา

    امين.امين.امين...🤲🏼🤲🏼🤲🏼