ബിജെപിയെ സഹായിച്ചതാര്?പൊട്ടിക്കരഞ്ഞ് ടീച്ചറമ്മ | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #kkshailaja #shafiparampil #tpchandrasekharan #rmp #kkramamla #vadakara #loksabhaelection #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 216

  • @abdurahimankayamal7373
    @abdurahimankayamal7373 2 หลายเดือนก่อน +113

    പാലത്തായി പെൺകുട്ടിയുടെ ശാപവും, ആഭ്യന്തര വകുപ്പിൻ്റെ നെറികേടും ശൈലജയുടെ തോൽവിക്ക് കാരണമായി

  • @vk9141
    @vk9141 2 หลายเดือนก่อน +30

    ആ കൈ പിടിച്ച് ഉയർത്തൽ മാത്രം മതിയല്ലോ സർ എല്ലാം തകരും :😂😂😂

  • @padmanabhan2969
    @padmanabhan2969 2 หลายเดือนก่อน +74

    മാസ്കും പി പി ഇ കിറ്റും ജനങ്ങൾ ഓർത്തുകാണും

  • @josevarughese6166
    @josevarughese6166 2 หลายเดือนก่อน +30

    ഷൈലജക്ക് മനപ്പൂർവം പിണറായി പണികൊടുത്തു. മൂട് താങ്ങിയതിന്റെ പ്രതിഫലം നന്നായി 👌

    • @RajanP-qw1uh
      @RajanP-qw1uh 2 หลายเดือนก่อน

      അത് ok 👍

  • @radhakrishnanmk9791
    @radhakrishnanmk9791 2 หลายเดือนก่อน +48

    Ppe കിറ്റ്.
    TP യെ കൊന്നപ്പോൾ കരഞ്ഞില്ല 😮

  • @user-rz5dr3bc7l
    @user-rz5dr3bc7l 2 หลายเดือนก่อน +198

    കള്ളം പറഞ്ഞു, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സിപിഎം നോളം ശ്രമിക്കാൻ ഉളുപ്പില്ലാത്തമറ്റൊരു പ്രസ്ഥാനമില്ല

    • @noushadnoushad1724
      @noushadnoushad1724 2 หลายเดือนก่อน +17

      Nunayum, Bombum,, Rakthasakshikal,,,

    • @hassank4720
      @hassank4720 2 หลายเดือนก่อน

      എടാ മൈരേ ബി ജെ പി വോട്ട് വാങ്ങി ജയിച്ചു

    • @hassank4720
      @hassank4720 2 หลายเดือนก่อน +3

      10 പേരെ കൊണ്ട് കരയിക്കാൻ ആർക്കാണ് കഴിയാത്തത്

    • @sameeramoosa5626
      @sameeramoosa5626 2 หลายเดือนก่อน +1

      👌

    • @gloryglory3454
      @gloryglory3454 2 หลายเดือนก่อน

      ​@@noushadnoushad1724llĺ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 หลายเดือนก่อน +23

    Shafi is a pucca human being and a good leader. He is the best shishya of our late leader, Oommen Chandy sir.

  • @treesapb5330
    @treesapb5330 2 หลายเดือนก่อน +28

    അശ്ലീലം പ്രയോഗിക്കുന്നത് ഇവരുടെ ഒരു പ്രത്യേക കഴിവാണേ. നാണംകെട്ടവർ 😢

    • @sathyavathykg
      @sathyavathykg 2 หลายเดือนก่อน +2

      Sathyam 😅😅😅😅😅

  • @azadalappuzha6147
    @azadalappuzha6147 2 หลายเดือนก่อน +15

    താങ്കളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്. മുഴുവനായും കണ്ടു.. ഞാൻ ഒരു പാർട്ടിയിലുമില്ല എന്നാൽ മനസ് കൊണ്ട് കോൺഗ്രസിനെ ഒത്തിരി ഇഷ്ടം. ഒരുപാട് വെറുക്കുന്ന പാർട്ടി cpm,sdpi..താങ്കൾ ഇ വീഡിയോയിൽ പറഞ്ഞത് 💯% correct..👍

  • @user-gw1og8gr3u
    @user-gw1og8gr3u 2 หลายเดือนก่อน +69

    ശൈലജ കൊറോണകാലത്തു കുറെ കളിച്ചതല്ലേ 😂😂ഇനി അടങ്ങിയിരിക്കൂ..

  • @NandakumarJNair32
    @NandakumarJNair32 2 หลายเดือนก่อน +42

    ടീച്ചറമ്മ, ഇനി പഴയ ടീച്ചറമ്മ പണിക്ക് തന്നെ പോകട്ടെ. 😃

  • @user-rw9dy1mi5r
    @user-rw9dy1mi5r 2 หลายเดือนก่อน +81

    ഈ ശൈലജ ppe കിറ്റ് അഴിമതി നടത്തിയത് ആരും മറന്നിട്ടില്ല

    • @JohniJohni-qe2ey
      @JohniJohni-qe2ey 2 หลายเดือนก่อน

      ഇ ഈ പറഞ്ഞത് തെറ്റ് ഇതിന്റെ പുറകിൽ കളിച്ചത് പിണറായി മാത്രം ടീച്ചർ വെറും പാവം മാത്രം പിന്നെ വീഡിയോ അത് പിണറായി കുതന്ത്രം പാവം ടീച്ചർ അത് മനസ്സിലാക്കിയില്ല പക്ഷേ ഷാഫി ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരുന്നു ടീച്ചർക്ക് ഉണ്ടാകുന്ന ഇമേജ് നശിപ്പിച്ചത് പിണറായി മാത്രം

    • @palavilagirish
      @palavilagirish 2 หลายเดือนก่อน +2

      Yes. People will remember it till Sriram Vankidaraman the murderer of KM Basheer who worked as the MD of KMSCL is retained in service.

  • @ajjose7294
    @ajjose7294 2 หลายเดือนก่อน +16

    PR വർക്കിലൂടെ കിട്ടിയ ഗ്ലാമർ പൊട്ടി തകർന്നു

  • @velappanpillai7091
    @velappanpillai7091 2 หลายเดือนก่อน +97

    ആദ്യം മനുഷ്യത്വമുള്ള സ്ത്രീയാകണം; നിങ്ങളെ പോലെ തന്നെയാണ് KK രമയെന്നറിയുക

    • @marykuttyxavier5475
      @marykuttyxavier5475 2 หลายเดือนก่อน +6

      Correct

    • @sakeenakallupalan2788
      @sakeenakallupalan2788 2 หลายเดือนก่อน +5

      സത്യം

    • @damodaran6169
      @damodaran6169 2 หลายเดือนก่อน +1

      Correct

    • @saheertk3703
      @saheertk3703 2 หลายเดือนก่อน

      .
      .
      8053.
      Vkglmv.
      😅😢😊8,000 kgld85032kg😅😊😢i​@@sakeenakallupalan2788

  • @sivarajan3399
    @sivarajan3399 2 หลายเดือนก่อน +55

    ബോംബ് ഫാക്റ്ററി തൊഴിലാളി കൾ, അടിമേഷ്കൾ എല്ലാം വിചാരിച്ചു എന്നിട്ടും തോറ്റ്.

  • @petercs7073
    @petercs7073 2 หลายเดือนก่อน +43

    പാവം ശൈലജ അശ്ലീലം വരെ ഇറക്കി നോക്കി പാവം

  • @mollymathew8236
    @mollymathew8236 2 หลายเดือนก่อน +41

    ജയിക്കരുത് എന്ന് അതിയായി ആഗ്രഹിച്ച kammini ..😮😮😮

  • @babyjayan7449
    @babyjayan7449 2 หลายเดือนก่อน +71

    ഉമ്മൻ ചാണ്ടി യെ പെൺ വാണിഭ ത്തിൽ ഒത്തിരി ബുദ്ധിമുട്ടിച്ചു അതിനൊക്കെ ഉള്ള തിരിച്ചടി ആണ്. ഉമ്മൻ ചാണ്ടി സാർ കൂടി കാണാൻ വേണ്ടതായിരുന്നു

  • @ummerkuwait6468
    @ummerkuwait6468 2 หลายเดือนก่อน +34

    മുഖ്യൻ പിടിച്ച കൈകളെന്നും ഉയരില്ല

  • @alexantony1149
    @alexantony1149 2 หลายเดือนก่อน +16

    ഷാഫി.❤❤❤❤...ഏറ്റവും സന്തോഷം തരുന്ന വിജയം....

  • @radhalakshmanan1632
    @radhalakshmanan1632 2 หลายเดือนก่อน +10

    സത്യം വിൻ ചെയ്യാം

  • @user-ep5kh6mb2d
    @user-ep5kh6mb2d 2 หลายเดือนก่อน +6

    മാൻഡ്രേക്കിൻ്റെ അനുഗ്രഹം പിടിച്ചവൻ ഒന്നും ഗതി പിടിച്ചിട്ടില്ല

  • @joytv4990
    @joytv4990 2 หลายเดือนก่อน +32

    ഷൈലജ ടീച്ചർ റിൻ്റെ
    പൊളിറ്റിക്കൽ ഫ്യൂച്ചർ....!!!!

  • @user-xq2of4wg4c
    @user-xq2of4wg4c 2 หลายเดือนก่อน +9

    ആർ എം പി സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @sreedharanthayath
    @sreedharanthayath 2 หลายเดือนก่อน +8

    പാർലമെൻ്റ് കാര്യം പരിഗണിച്ചാൽ ഷാഫിയുടെ മുമ്പിൽ ശൈലജ ടീച്ചർ വട്ടപൂജ്യമാണ്. അതാണ് കാരണം.

  • @pushpalathat6692
    @pushpalathat6692 2 หลายเดือนก่อน +3

    വടകരക്കാർക്കു അഭിനന്ദനങ്ങൾ. വടകരയിലെ ജനങ്ങളെ കണ്ടേ പഠിക്കണം.

  • @satharchenukandi6793
    @satharchenukandi6793 2 หลายเดือนก่อน +6

    ഷാഫിയുടെ വിജയം ചന്ദ്രശേഖരന്റെ അമ്മയുടെ വിജയമാണ്

  • @user-np4ou4qz5o
    @user-np4ou4qz5o 2 หลายเดือนก่อน +40

    ഷാഫി എന്നും ജാനകിയനായിരുന്നു. രാഷ്ട്രീയത്തിലേക്കു വന്നകാലം മുതൽ അദ്ദേഹം സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു.

    • @ArunKumar-t9p
      @ArunKumar-t9p หลายเดือนก่อน

      അതിലുപരി ഞമ്മെന്റെ ആളും

  • @ullaskk8489
    @ullaskk8489 2 หลายเดือนก่อน +15

    ഇവിടെ ഇത് മാത്രം അല്ല കാരണം krail പദ്ധതി പറഞ്ഞു ഭൂമി യിൽ kutti യിട്ടതും

  • @prk6149
    @prk6149 2 หลายเดือนก่อน +8

    ശബരിമല,തൃശൂർ പൂരം ഇതും കൂടിയുണ്ട്

  • @user-wo5sz1yt5o
    @user-wo5sz1yt5o 2 หลายเดือนก่อน +14

    Kammikal ellam കുലം കുത്തികളും , കുടിക്കുന്നവെള്ളത്തിൽപോലും വിശ്വസിക്കാൻ കൊള്ളാത്തവരുമാണ്

  • @KoovaparambilHouse
    @KoovaparambilHouse 2 หลายเดือนก่อน +5

    സ്വയം തൊഴിൽ പരിശീലനം നല്കുന്നുണ്ടല്ലോ സർക്കാർ

  • @abdulrazakrazak3491
    @abdulrazakrazak3491 หลายเดือนก่อน

    വടകര മണ്ണിൽ ഇടതിന്ന് സ്ഥാനം ഇല്ലായെന്ന് തെളിയിച്ചു. സാഫിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്ക് ഒരായിരം നന്ദി👍❤️❤️❤️

  • @user-pd9le4bc7e
    @user-pd9le4bc7e 2 หลายเดือนก่อน +4

    ലോകം അംഗീകരിച്ച വനിത
    ഫാ....

  • @rajusyriac3096
    @rajusyriac3096 2 หลายเดือนก่อน +5

    ഷാഫിയുടെ മുന്നിൽ ടീച്ചർ വെറും മലർ അതു കൊണ്ട് തോറ്റു വല്ല്യ ഡെക്കറേഷൻ ഒന്നും വേണ്ട

  • @sandeepkoyyottu8882
    @sandeepkoyyottu8882 2 หลายเดือนก่อน +2

    സത്യം വിജയിക്കും. അതാണ് UDF ജയിച്ചത്. SURESH ഗോപി SIR തൃശൂരിലും.

  • @jameelatc7712
    @jameelatc7712 2 หลายเดือนก่อน +2

    ടി.പി. കഥ ളപ്പോഴും എന്നെ കരയിക്കുന്നു ശൈലജ ടീച്ചറെ തോൽപ്പിക്കാൻ വേണ്ടി സി.പി.എം നിറുത്തി.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 หลายเดือนก่อน +2

    T p Great leader ❤t p Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @eManoharatheram
    @eManoharatheram 2 หลายเดือนก่อน +11

    ആരും തോൽപ്പിച്ചതല്ല മറ്റേ ക്ളിപ്പ് കണ്ടവർ ഛർദ്ദിച്ചു ബോധം കെട്ടു വോട്ട് ചെയ്യാൻ പററാതെ വന്ന ഒറ്റക്കാരണം മാത്രം 😂😂😂😂😂😂😂

  • @Aboobacker-ir4ne
    @Aboobacker-ir4ne 17 ชั่วโมงที่ผ่านมา

    . ലോകം ആദരിച്ച ടീച്ചർ അമ്മ പക്ഷേ
    പാലത്തായി പീഡനത്തിനിരയായ പെൺകുട്ടിയെ നിരാകരിച്ചു

  • @fhameen
    @fhameen 2 หลายเดือนก่อน +3

    ഷാഫി ആണ് ഒരുത്തൻ

  • @user-sn8tb9xw9h
    @user-sn8tb9xw9h 2 หลายเดือนก่อน +3

    നഞ്ഞ പിഞ്ഞ, മുൻകോവിഡ് കാല ആരോഗ്യ മന്ത്രി..... കോവിഡ് കാലത്തെ examination gloves, PP kit + Medicines short expiry purchase.... (അന്വേഷണം വരും ന്നായപ്പോൾ, ഗോഡൗൺ കത്തുന്നത്) etc. etc. എല്ലാം, മറന്നു ന്ന് വിചാരിച്ചുവോ......... ആക്കാലത്തെ അഴിമതികൾ ക്ക് ഉള്ള മധുര പ്രതീകാരം...... വളരെ നല്ല മറുപടിയാണ്, പ്രബുദ്ധ വോട്ടർസ് കൊടുത്തത്.........
    ഷാഫി ന്ന യുവ കോൺഗ്രസ്‌ ലീഡർ ന്റെ അടുത്ത് നിൽക്കാൻ പോലും, ഈ സ്ത്രീക്ക് യോഗ്യത ഇല്ല..... വെറും അടിമ, കമ്മിണി 🤭🤭🤭
    TP യെ പോലും, എലെക്ഷൻ ടൈമിൽ, വെറുതെ വിട്ടില്ല ഈ സ്ത്രീ......
    ചുമ്മാ unwanted comments പോലും ഈ ഞഞ്ഞ പിഞ്ഞ പറയുകയുണ്ടായി...... 😳😳
    ഈ സ്ത്രീ തോറ്റതിൽ ഏറെ സന്തോഷം ഉള്ള വ്യക്തിയാണ് ഞാൻ......
    ഷാഫിയെ അനുമോദിക്കുന്നു 👏👏💐💐👍👍

  • @stephenabhraham9437
    @stephenabhraham9437 2 หลายเดือนก่อน +4

    Shaffi is our new Ommen Chandy.

  • @chandrashekharanp8477
    @chandrashekharanp8477 2 หลายเดือนก่อน +5

    നിങ്ങളെ ഇഷ്ടം ❤️

  • @user-tq1pz6dp2y
    @user-tq1pz6dp2y วันที่ผ่านมา

    ഷാഫിക്ക ❤️♥️♥️♥️❤️❤️♥️❤️ ഉയിർ ❤️❤️❤️❤️❤️❤️

  • @rjkottakkal
    @rjkottakkal 2 หลายเดือนก่อน +1

    നോർത്ത് ഇന്ത്യയിലെയും കേരളത്തിലെയും ഫലങ്ങൾ നോക്കുമ്പോൾ ജനങ്ങൾ ആശയങ്ങളിൽ നിന്ന് മാറി യുക്തിക്കു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നു മനസിലാക്കാം.

  • @salahudeene5383
    @salahudeene5383 2 หลายเดือนก่อน +2

    അഴിമതി ഒരു main ഫാക്ടർ ആണ്.അത്‌ ജനങ്ങൾ മറക്കില്ല. ചാരിത്ര്യ പ്രസംഗം പെട്ടന്ന് ജനങ്ങൾ തള്ളുന്നു.

  • @babukm8169
    @babukm8169 2 หลายเดือนก่อน +2

    ഇതൊന്നും അല്ല.കാരണം. 1 ടീ പീ യുടെ ആരും കൊലപാദകം. 52. വെട്ട്. അത് എല്ലാവരുടെയും മനസിൽ ഇപ്പോഴു ഉണ്ട്. 2 ഭരത്തകർച്ച പാപപ്പെട്ടവരുടെ പെൻഷൻ കൊടുക്കാതെ. ദുർഭരണം നടത്തുന്നു. മുഖ്യൻ. ആരോഗ്യം. അഭ്യന്തരം. ധനകാര്യം. ഈ വകുപ്പുകൽ വളരെ മോശം. പ്രകടനം. ആണ് പൊതുജനം. കഴുത അല്ല. സാർ

  • @jayankb3381
    @jayankb3381 2 หลายเดือนก่อน

    ഷൈലജയെതേൽപ്പിച്ചത്.ടി.പിഎന്നധീരസഖാവ്.നിങ്ങൾക്ക്ഒരിക്കലുംടി.പിയെതേൽപ്പിക്കാനാവില്ല

  • @user-hx5de6hb4z
    @user-hx5de6hb4z 2 หลายเดือนก่อน

    Good

  • @krp1138
    @krp1138 หลายเดือนก่อน

    നമ്മുടെ ഒരു പുരാണ പാരായണം, തോറ്റ കാരണങ്ങളിലേക്ക് പോകുമ്പോഴാണ് സാമൂഹ്യക്ഷേമം കൊടുത്തില്ല അതുപോലെ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ഒന്നും കൊടുത്തില്ല, സപ്ലൈകോയിൽ സാധനം ഇല്ല, നാട്ടിലെ ചെറുപ്പക്കാർക്ക് ജോലി വേണം എന്ന് ആഗ്രഹം ഉണ്ട്, പിഎസ്‌സി ടെസ്റ്റ് എഴുതാതെ സംവരണം ഇല്ലാതെ എത്രയെത്ര ആളുകൾ ജോലി വാങ്ങി പോകുന്നു, ഞങ്ങളുടെ മക്കൾ വിദേശത്ത് പോകേണ്ടിവരുന്നു, ഇവിടെ പിഎസ്‌സി എന്നുപറയുന്നത് രണ്ടരലക്ഷം വേക്കൻസികൾ മാത്രമാണ് സംവരണം കൊടുത്ത് മര്യാദയ്ക്ക് നടത്തുന്നത്, അപ്പോൾ ഇതൊരു തട്ടിപ്പാണ് എന്ന് എല്ലാവർക്കുമറിയാം പക്ഷേ ആർക്കും തടയാൻ കഴിയില്ല ഷാഫിയുടെ കക്ഷി വന്നാലും ഇതൊക്കെ തന്നെയായിരിക്കും സ്ഥിതി എന്നതാണ് പ്രധാനപ്പെട്ട വിശേഷം, പിന്നെ എങ്ങനെയാണ് നമ്മുടെ പ്രിയപ്പെട്ട ഷൈലജ ടീച്ചർ വിജയിക്കുക, ഖജനാവ് കാലിയാക്കി കൃത്യമായി പബ്ലിക് അഡ്മിനിസ്ട്രേഷൻ പോലുമറിയാതെ, നാട് കുട്ടിച്ചോറാക്കാൻ ആരാണ് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക എന്നതാണ് കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ട ചിത്രം, അപ്പോഴാണ് 2019ൽ ഇങ്ങനെ സംഭവിച്ചത് എന്ന് പറയുന്നത്, ഇപ്പോൾ സംഭവിച്ചത് അതല്ല സുരേഷ് ഗോപി ജയിച്ചു എന്നത് മാത്രമല്ല തിരുവനന്തപുരത്തും ആറ്റിങ്ങലും അതുപോലെ നമ്മുടെ ആലപ്പുഴയും കമ്മ്യൂണിസ്റ്റുകാർ മൂന്നാമതായി, 20 ശതമാനം വോട്ട് കൃത്യമായി ബിജെപി നേടി, 18% നല്ല 18 സീറ്റുക ഇടവ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു, ഭരണവിരുദ്ധ വികാരം കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചപ്പോൾ പിണറായി വിജയൻ എന്ന ആൽമരം കടപുഴകി എന്നതാണ്, ഇപ്പോഴത്തെ രാഷ്ട്രീയ ചിത്രം, ബദൽ സൃഷ്ടിക്കാനും എല്ലാവർക്കും കൊടുക്കാനുള്ള കാശ് കൊടുക്കാൻ കഴിഞ്ഞാൽ നിങ്ങൾ ഇവിടെ കാണും ഇല്ലെങ്കിൽ പിന്നെ എന്ത് ഷൈലജ ടീച്ചർ

  • @elcygeorge8975
    @elcygeorge8975 2 หลายเดือนก่อน

    Very good reporting 🎉🎉🎉🎉

  • @sudheer9786
    @sudheer9786 2 หลายเดือนก่อน +1

    എല്ലാ എക്സിറ് പോളുകളും 🙏മനസ്സിലായില്ല

  • @govindram6557-gw1ry
    @govindram6557-gw1ry 2 หลายเดือนก่อน +1

    Shafi🎉🎉🎉🎉🎉

  • @elsythomas7111
    @elsythomas7111 2 หลายเดือนก่อน

    Very good makane...
    👌👌👌👌👌👌 ❤️❤️❤️❤️❤️❤️ 🌹🌹🌹🌹🌹

  • @AjithKumar-yx1kh
    @AjithKumar-yx1kh 2 หลายเดือนก่อน +3

    KK Remayude vijayam

  • @faizalvalavath1303
    @faizalvalavath1303 2 หลายเดือนก่อน +1

    ഷാഫിയെ പോലെ ഒരാളെ വടകരക്കാർ എങ്ങനെ തോൽപിക്കും

  • @SsSs-ep7lh
    @SsSs-ep7lh 2 หลายเดือนก่อน

    ദുർഭരണത്തിനെതിരെയുള്ള വിധിഎഴുത്ത്

  • @dollymuraleedharan9135
    @dollymuraleedharan9135 2 หลายเดือนก่อน +5

    Don't forget our Palakkad

  • @user-sx8ht5tj9h
    @user-sx8ht5tj9h หลายเดือนก่อน

    അവിടെ ജനങ്ങൾക്ക് മറുപടി പറയാം ഇലക്ഷൻ വരുമ്പോളെ പറ്റു,, പരസ്യമായി തുറന്നു പറഞ്ഞാൽ TP യുടെ അവസ്ഥയാണ്

  • @narayanaswamycl7626
    @narayanaswamycl7626 2 หลายเดือนก่อน +2

    ശ്രീ ധർമ്മശാസ്താവിനെ നാമറിയും നമ്മെയറിയും. അയ്യപ്പന്മാരുമറിയും. ഈ പെണ്ണൊരുത്തിക്കും മഠയന്മാർക്കും പുല്ലായിരുന്നു. ഇപ്പോ പുല്ലിനോളമോ തെണ്ടിയോളമോ വിലയിവർക്കുണ്ടോ ഐസക്കേ?

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 หลายเดือนก่อน

    സിപിഎം വോട്ട ബിജെപിക്ക് മറിച്ചു 31000 വോട്ട് കൂടുതൽ ബിജെപി യുഡിഎഫും ഒരു ലക്ഷത്തിലധികം വോട്ട് നേടി സിപിഎം സോഹ

  • @mba9219
    @mba9219 2 หลายเดือนก่อน

    എന്നെപ്പോലുള്ള ഓരോ വടകരിയിലെ നല്ല സഖാക്കളും വടകര കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തിരിച്ചു കൊടുക്കില്ല ...പിണറായി വന്ന് മത്സരിച്ചാൽ പോലും വിട്ടുകൊടുക്കില്ല .ഞങ്ങളു ടെ ടിപി യുടെ മണ്ണു വിട്ടു കൊടുക്കില്ല❤❤❤

  • @ajjose7294
    @ajjose7294 2 หลายเดือนก่อน +1

    കോവിഡ് കാല ppe കിറ്റ് അഴിമതി ജനം മറക്കില്ല.

  • @ravindranmadhavan8630
    @ravindranmadhavan8630 2 หลายเดือนก่อน

    എടേ ഇലക്ഷൻ കഴിഞ്ഞില്ലേ. ഇനി രെ മയെ എന്നു നിങ്ങൾ തള്ളി പറയും.. ഇനി വാചകമടി നിർത്തിക്കൂടെ. കഷ്ടം തന്നെ

  • @daitho9856
    @daitho9856 2 หลายเดือนก่อน

    അടിസ്ഥാനരഹിതമായ വിവാദ പ്രസ്താവനകൾ ജനം തിരിച്ചറിയുന്നു. ബൗധിക മണ്ഡലത്തിൽ വന്ന ഈ മാറ്റം പ്രതീക്ഷയ്ക്കു വകനല്കുന്നു. ഈ സത്യം എല്ലാ കക്ഷികളും മനസ്സിലാക്കിയാൽ ഇലക്ഷൻ കാലത്ത് ഇത്തരം കുത്സിതതന്ത്രങ്ങൾ മെനയാൻ നില്കാതെ കാലേ കൂട്ടി, ജനമനസ്സുകളെ കീഴടക്കുന്ന, സംശുദ്ധമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഈ രംഗത്തുള്ളവർ തയ്യാറാകും.

  • @jijovs3105
    @jijovs3105 2 หลายเดือนก่อน +2

    Shafi🤩🤩🤩

  • @thomascj831
    @thomascj831 2 หลายเดือนก่อน

    സോളാർ " മാഡ " ത്തിനെ ഒരിക്കൽ കൂടി ഇറക്കി പരീക്ഷിയ്ക്കാമായിരുന്നു...

  • @hariharannair6471
    @hariharannair6471 2 หลายเดือนก่อน +1

    ✌️👌👍

  • @mohammedrafeeq8401
    @mohammedrafeeq8401 2 หลายเดือนก่อน

    ഷൈലജ ഒരു സാഡിസ്റ്റ് സ്ത്രീയാ

  • @gracyteacher1938
    @gracyteacher1938 2 หลายเดือนก่อน +2

    ഷാഫിയുടെ ഒഴിവിൽ ഇനി MLA ആര്. Rahul മാങ്കൂട്ടത്തിൽ ആണോ. മുരളീധരനെ വയനാട്ടിൽ നിർത്തണം.

  • @unnikrishananmannampoyil4873
    @unnikrishananmannampoyil4873 2 หลายเดือนก่อน

    പി.മോഹാൻ ? ആ പരാമർശം ശരിയല്ല

  • @yousafac9035
    @yousafac9035 2 หลายเดือนก่อน

    പിണറായിയുടെ ഉദ്ദേശം നടന്നു

  • @user-ej9ne6wg7c
    @user-ej9ne6wg7c 2 หลายเดือนก่อน

    TP🙏🙏🙏🙏🙏🙏🙏🙏

  • @BalanCp-wx7yi
    @BalanCp-wx7yi 2 หลายเดือนก่อน +3

    Shylaja ടീച്ചർ ജയിച്ചെങ്കിൽ ഈവക പ്രാസം കലർന്ന വിളമ്പലുകൾ ഉണ്ടാകില്ല.ജയ പരാജയങ്ങൾ സ്വാഭാവികം. "

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op 2 หลายเดือนก่อน

    വർഗ്ഗിയത ഇന്നല്ലങ്കിൽ നാളെ തുലയും

  • @tsugathan
    @tsugathan 2 หลายเดือนก่อน +6

    അമേരീക്കയിൽ ഒരാഴ്ച്ച ദുഃഖാചരണം ...മാസ്‌ക് കള്ളി ..

    • @susheebkalindhi632
      @susheebkalindhi632 2 หลายเดือนก่อน

      അൻ്റെ അമ്മ

    • @tsugathan
      @tsugathan 2 หลายเดือนก่อน

      @@susheebkalindhi632 നിനക്ക് അമ്മയില്ലേ? ആദ്യം അവളെ പറയൂ.... പരമ ചെറ്റേ...

  • @yousafac9035
    @yousafac9035 หลายเดือนก่อน

    ❤❤❤

  • @ayishakunnummal1342
    @ayishakunnummal1342 2 หลายเดือนก่อน +2

    സന്തേഷം

  • @ratheeshpv5816
    @ratheeshpv5816 หลายเดือนก่อน

    CPM തോറ്റ് നാറിയതിൻ്റെ മുഴുവൻ ക്രഡിറ്റും കാരണ ഭൂതന് അവകാശപ്പെട്ടതാണ്..

  • @moideenkuttynk435
    @moideenkuttynk435 2 หลายเดือนก่อน

    ശാഫി നല്ല വ്യക്തി

  • @alavikuttialavikutti2168
    @alavikuttialavikutti2168 2 หลายเดือนก่อน +1

    എല്ലാം പിണറായി ടെ വർഗിയ കളി'

  • @Sivada.
    @Sivada. 2 หลายเดือนก่อน

    Pinaraiyum...shailajayaum..oremugam
    ..

  • @mathewnj6225
    @mathewnj6225 2 หลายเดือนก่อน +1

    സാഹകൾ ജയ്ക്കണംഗിൽ അവർ മനുഷ്യർ ആകണം

  • @moideent9227
    @moideent9227 2 หลายเดือนก่อน

    അവസാന അടവും ( വർഗീയത ) പയറ്റി പൊലിയാട്ട് പറയാൻ സമയം കിട്ടാത്തത് കൊണ്ട് പറഞ്ഞില്ല ബാക്കിയൊക്കെ നോക്കി.

  • @zaccariakpm4857
    @zaccariakpm4857 2 หลายเดือนก่อน

    ശരിയായി ചിന്തിച്ച സഖാക്കൾ ശാഫിയെ വിജയിപ്പിച്ചു

  • @suseelchandran9621
    @suseelchandran9621 2 หลายเดือนก่อน

    ടീച്ചറമ്മ ശരിക്കും കരയണം
    ഇപ്പോഴത്തെ ദൈവം അപ്പോൾ അപ്പോൾ 👌🏽

  • @mohammedps875
    @mohammedps875 2 หลายเดือนก่อน

    എക്സിറ്റ് പോൾ😢കാർ എങ്കെയാ.

  • @mahamoodind9304
    @mahamoodind9304 2 หลายเดือนก่อน

    ആ ബലൂന്നും പൊട്ടി

  • @alavikuttialavikutti2168
    @alavikuttialavikutti2168 2 หลายเดือนก่อน

    പുണറായി o ക്കും 'കൂട്ടർക്കും എനിദ്വാരത്തിൽ ഊതുന്നതാണ് നല്ലത്

  • @krishnankuttyk158
    @krishnankuttyk158 2 หลายเดือนก่อน

    കമ്മ്യൂണിസത്തിൻ്റെ, തൊഴിൽ സമരംഗളുടെ കാലം കഴിഞ്ഞല്ലോ!!

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 หลายเดือนก่อน +3

    CPM ellathe ayal keralum raksha pedum

  • @ravindranmadhavan8630
    @ravindranmadhavan8630 2 หลายเดือนก่อน

    കേരള ത്തിൽ കോൺഗ്രസ്‌ ഉണ്ടോ?... ഇല്ല. ലീഗ് ഉണ്ടോ?... ഉണ്ട്. ലീഗേ ഉള്ളൂ കോൺഗ്രസ്‌ ഇല്ല

  • @mdkutty3184
    @mdkutty3184 2 หลายเดือนก่อน +2

    എല്ലാം ബിജെപി യുടെ കടാക്ഷം
    പാലക്കാട് ബിജെപി ക്ക് ഉള്ളതാ

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 2 หลายเดือนก่อน

      അങ്ങനെ സമാധാനിച്ചോളൂ😂😂😂

  • @alikurikkal4416
    @alikurikkal4416 2 หลายเดือนก่อน

    👍👍👍👍

  • @Kalki123-c5f
    @Kalki123-c5f 2 หลายเดือนก่อน

    തീർച്ചയായും അയാൾ ഒറ്റയ്ക്ക് വന്നു ഭൂരിപക്ഷം വോട്ട് ഷാഫിക് കുത്തിയിട്ട് ഉണ്ടാവും അടിമകൾ അല്ലെ 😂😂😂😂

  • @hamsapoilan402
    @hamsapoilan402 หลายเดือนก่อน

    Sir.. ആനയെ വെക്കേണ്ട. അണ്ണാനെ. കൊണ്ട് വെച്ചാൽ.. ആവശ്യം. പൂർണമാകുമോ?????

  • @mollykuttikadan6451
    @mollykuttikadan6451 2 หลายเดือนก่อน

    നല്ലത് അവർ തോറ്റത്.

  • @moidensyedmohammed8250
    @moidensyedmohammed8250 2 หลายเดือนก่อน

    നല്ല സിപിഎം കര് പുറത്തായി Anpiller കൃതി മായി പറഞ്ഞിരുന്നു asan____pizhachal-----------

  • @sujesh4063
    @sujesh4063 2 หลายเดือนก่อน

    അഴിമതി അച്ചൻ ചത്താലും ചെയ്യും അവറ്റകൾ.