എൻ്റെ വീടും കടയും അടുത്തടുത്താണ് ,ഒരുപറമ്പിൽ തന്നെ ,ഞാൻ കടയിൽ 300 wat Solar പാനൽ വച്ചിട്ടുണ്ട്, 150 AH C_10 ബാറററിയും വച്ചിട്ടുണ്ട്. സോളാർDC കരണ്ടിനെ Ac കരണ്ടാക്കി മാറ്റാൻ ഇൻവർട്ടറുമുണ്ട്.കടയിൽ ഒരു BLDC ഫാനും രണ്ട് 9w ബൾബും രാത്രി 8 മണി വരെ വർക്കു ചെയ്യുന്നു. കട പൂട്ടുമ്പോൻ ഇൻവർട്ടർ ഓഫ് ചെയ്താണ് പോരുന്നത്.ഈ ബാറ്ററിയിൽ നിന്നും വീട്ടിലേക്ക് കന്നക്ഷ നെടുത്ത്ഇപ്പോൾ അഞ്ച് 9 w DC ബൾബും, പന്ത്രണ്ട് 2 w Dc Led Stripഉം വർക്ക് ചെയ്യുന്നുണ്ട്. ഇതിൻ്റെ കൂടെ 3 BLDC ഫാൻ DC,കണക്ട് ചെയ്യാൻ ഉദ്ദേശിക്കുന്നു. പക്ഷേ എൻ്റെ സംശയം ബാറ്ററിയിൽ നിന്നും Dc കരണ്ട് നേരിട്ടു് എടുത്തിരിക്കുന്നതിനാൽ രാത്രിയിൽ ബാറ്ററി Low ആകുന്നതറിയാതെ പോയാൽ പിന്നീടു് ബാറ്ററിയിൽ ചാർജ് കേറാതെയാകുമോ ബാറ്ററി ചാർജ് ഫുള്ളായി തിരുന്നത് ബാറ്ററിക്ക് ആയുസ്സ് തരില്ലല്ലോ? ഇതിനൊരു പരിഹാരം നിർദേശിക്കാമോ?
55വാട്ട്സ് പാനൽ വെച്ചു 38ah battey വരെ ചാർജ് ചെയാം but ടൈം കൂടുതൽ വേണം 20 - 25ah ഇടയിൽ ഉള്ള ബാറ്ററി ആണെങ്കിൽ ഒട്ടും ചാർജ് ഇല്ലാത്ത ഒരു ബാറ്ററി ഒരു ദിവസം കൊണ്ട് 50,55വാട്ട്സ് panel കൊണ്ട് ചാർജ് ആകും
@@techautomotivebyshinu റിപ്ലൈ തന്നതിന് ആദ്യമേ നന്ദി പറയട്ടെ,. മുപ്പതു ആമ്പിയറിൽ താഴെയുള്ള സോളാർ ബാറ്ററി വാറണ്ടിയോട് കൂടി എവിടെയും കിട്ടാനില്ല പലയിടത്തും അന്വേഷിച്ചു 26 ആമ്പിയറിന്റെ എക്സൈഡ് ബാറ്ററി ഉണ്ട് അതിന് വാറണ്ടി ലഭിക്കുകയില്ല
100ah ബാറ്ററിക് 250വാട്ട്സ് പാനൽ ആണ് വേണ്ടത് 250-350വരെ അടിപൊളിയാ 100ah batteryക് 2002വാട്ട്സ് പാനൽ വെച്ചുന്നു ഓർത്തു പ്രശനം ഇല്ല ചാർജിങ് ടൈം കുറച്ചു കൂടുതൽ ആകുനെ ഒള്ളൂ 200വാട്ട്സ് പാനൽ 80ah ബാറ്ററി best ആണ്
@@techautomotivebyshinuthank you very much reply 💎 But ente doubt dc to ac converter use cheythathu athil namaku 100 ah battery connect cheyamo , appo kore neram light cheyan pls reply if 100 ah battery use cheyan minimum ethra watts ulla converter use cheyan pattum
ഇതിന്റെ output volt change ചെയ്യുവാൻ പറ്റുമോ ... connecting battary. 24 volt ആണെങ്കിൽ output 12 volt ആയി മാറ്റുവാൻ പറ്റുമോ . 12 v Bulb Fan എന്നിവ conect ചെയ്യാമോ
ഹായ് ബ്രോ, വീഡിയോസ് എല്ലാം കാണാറുണ്ട് 😇. പാനൽ കൺട്രോളർ ഒകെ വാങ്ങി എന്നാൽ, മറ്റു ചില വീഡിയോയിൽ പറയുന്നു കാർ ബാറ്ററി ഉപയോഗിക്കരുതെന്ന്. സോളാർ ബാറ്ററി ആണ് കൂടുതൽ നിൽക്കുന്നതെന്ന്. ശരിയാണോ. പിന്നെ കൺട്രോളറിന്റെ ഒരു കംപ്ലീറ്റ് വീഡിയോ ഇടുമോ. ബാറ്ററി ഇന്പുട് വോൾട്ടും മറ്റും സെറ്റ് ചെയ്യുന്നത് തുടക്കകാർക്ക് ഒരു സഹായം ആകും.
50v പണലിനും,100v ആയാലും 35ah ബാറ്ററി കുഴപ്പമില്ല ബ്രോ, ഞാൻ user ആണ് ഞാനും സെറ്റ് ചെയുമ്പോൾ ഒരുപാട് ഓപ്ഷൻസ് കണ്ടിരുന്നു, പിന്നെ സോളാർ ബാറ്ററി ഉപയോഗിക്കുമ്പോൾ കുറച്ചൂടെ ബെറ്റർ ചാർജർ കൺട്രോളർ വെക്കണം, ബാറ്ററിക്ക് 7000ത്തോളം വിലയും ആകും👍👍👍
Car battery വെക്കാം ബ്രോ കാർ ബാറ്ററി വെക്കുമ്പോൾ ഇൻവെർട്ടർ കൊടുക്കാതെ ഇരിക്കുന്നതാ നല്ലത്... ഡിസി ലൈറ്റ്, ഡിസി ഫാൻ, കോൺവെർട്ടർ ഒക്കെ വർക്ക് ചെയ്യിപ്പിക്കാം സോളാർ ബാറ്ററി ആകുമ്പോ കൊറച്ചു കൂടി ബാക്ക് ടൈം കൂടുതൽ കിട്ടും,ബാറ്ററി ചാർജും കൊറച്ചു കൂടി വേഗം ആണ്....കാർ ബാറ്ററി ചാർജിങ് ടൈം കൂടുതൽ അരിക്കും വേറെ വലിയ കാര്യമൊന്നുമില്ല bro
ബ്രോ, ഒരു 150 എ എച് C10 ബാറ്ററിയും ഒരു 1200 VA ഇൻവെർട്ടറും കൈവശം ഉണ്ട്. ഒരു 540 വാട്ട് പാനൽ വാങ്ങുവാൻ ഉദ്ദേശിക്കുന്നു. പാനൽ ഔട്ട്പുട്ട് കൂടുതലുള്ള സമയത്ത് 12 മണിക്ക് 500 വാട്ട്സ് ടോപ് ലോഡ് വാഷിംഗ് മെഷീൻ ഉപയോഗിക്കുവാൻ പറ്റുമോ
ബായ് 50Ah ബാറ്ററി യിൽ bldc fan വർക്ക് ചെയുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകോ എത്ര മണിക്കൂർ വർക്ക് ചെയ്യും രാത്രിയിൽ ഫുൾ കിട്ടോ ബക്കപ്പ്, രണ്ട് ട്യൂബ്led18wats , പിന്നെ led ബൾബ് 9wats3. 2bldc fan. ഇത്രയും രാത്രി വർക്ക് ചെയ്യാൻ പറ്റുമോ
ഇതൊന്ന് പറഞ്ഞു തരുമോ എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.
250-300watts മതി....30amp solar charge controllerum..40ആണേൽ പിന്നീട് ഒരു പാനൽ കൂടെ വെക്കാൻ തോന്നിയ വെക്കാം ആദ്യം കൺട്രോളറിൽ ബാറ്ററി ആണ് കൊടുക്കാവുള്ളു രണ്ടാമത് പാനൽ ഉം
Solar panel 50watts -2200muthal und Solar charge controller 10amp 534 rupa muthal und Battery 35ah used batteryk 1500ഒക്കെ കൊടുത്താൽ നല്ലത് കിട്ടും ഡിസി led nammal thanne ഉണ്ടാക്കുവാനേ 50രൂപയ്ക് ഒരണ്ണം ഉണ്ടാക്കാം, ഞാൻ ഉണ്ടാക്കിത് കൊടുത്തതും 50രൂപയ്ക് ആണ് ഡിസി വയറിംഗ് ചിലവ്..മുൻകൂട്ടി പറയാൻ പറ്റില്ല
അത് നമ്മൾ use ചെയുന്ന wire ന്റെ പോലെയും കൂടി വരും ബ്രോ 2.5 sq mm wire anel valiya kuzhappam ila Pinne 9watts ledlight തെളിക്കാൻ ഒക്കെ ആണെകിൽ 1sq mm wire Mathi
150ah battery inverter use ചെയ്തു ഉപയോഗിക്കാൻ ആണെകിൽ 400വാട്ട്സ് പാനൽ എങ്കിലും മിനിമം വേണം....പിന്നെ മൊട് ചാർജ് കൺട്രോളർ mpt ഇനി ചെലവ് കൊരഞ്ഞ രീതിയിലും ചെയ്യാട്ടോ വാട്സ്ആപ്പ് ഉൾ മസ്‌ജി അയക്
5000രൂപ യ്ക് ബാറ്ററി,പാനൽ,സോളാർ ചാർജ് കോണ്ട്രളർ വാങ്ങാം,ഡിസി ലൈറ്റ് തന്നെ ഉണ്ടാക്കിയാൽ ചിലവ് കുറവാ, 150രൂപ യ്ക് 10nos 12v 9Watts chip kittum online DC wiring nu anu കൊറച്ചു പൈസആകുന്നത്
സോളാർ പാനൽ 2245 സോളാർ ചാർജ് കൺട്രോളർ 638 ബാറ്ററി used car battery anu 1500 Light ഒന്നിനു 50രൂപ ഞാൻ തന്നെ ഉണ്ടാക്കി ഡിസി wiring...athu മുൻകൂട്ടി പറയാൻ പറ്റില്ല.. എനിക്ക് ഇവിടെ അധികം ആയില്ല wiring njan തന്നെയാണ് ചെയ്തത് 2full box wire nte paisa അയൊള്ളു
തെറി തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല. ഈ കമന്റ് റിമൂവ് ചെയ്യാനും അറിയാഞ്ഞിട്ടല്ല. ഇങ്ങനെ ഉള്ള കാര്യങ്ങൾ വിശ്ദമായി പറയുമ്പോ സമയം കൂടുതൽ എടുക്കും.. എല്ലാവരും ഓരേ പോലെ അറിവ് ഉള്ളവർ ആകില്ല താങ്കൾക് വീഡിയോ ബോറിങ് ആണേൽ skip ചെയ്യാൻ പാടിലെ തെറി തെറി എഴുതാൻ എടുത്ത പകുതി സമയം വേണ്ടല്ലോ 😂 ഇയാള് ആവിശ്യം ഉണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ മതി എനിക്ക് ഒരു നിർബന്ധവും ഇല്ലാ
Inverter use cheythalum nalla battery 5yr vare enikkum minimum life kittum Pinne load ന് മാച്ച് ആകുന്ന ഇൻവെർട്ടർ, ബാറ്ററി വെച്ചില്ലെങ്കിൽ വേഗം damge ആകും ഡിസി സോളാർ സിസ്റ്റം ആകുമ്പോ ഈ പ്രേശ്നങ്ങൾ ഇല്ല
എൻ്റെ വീടും കടയും അടുത്തടുത്താണ് ,ഒരുപറമ്പിൽ തന്നെ ,ഞാൻ കടയിൽ 300 wat Solar പാനൽ വച്ചിട്ടുണ്ട്, 150 AH C_10 ബാറററിയും വച്ചിട്ടുണ്ട്. സോളാർDC കരണ്ടിനെ Ac കരണ്ടാക്കി മാറ്റാൻ ഇൻവർട്ടറുമുണ്ട്.കടയിൽ ഒരു BLDC ഫാനും രണ്ട് 9w ബൾബും രാത്രി 8 മണി വരെ വർക്കു ചെയ്യുന്നു. കട പൂട്ടുമ്പോൻ ഇൻവർട്ടർ ഓഫ് ചെയ്താണ് പോരുന്നത്.ഈ ബാറ്ററിയിൽ നിന്നും വീട്ടിലേക്ക് കന്നക്ഷ നെടുത്ത്ഇപ്പോൾ അഞ്ച് 9 w DC ബൾബും, പന്ത്രണ്ട് 2 w Dc Led Stripഉം വർക്ക് ചെയ്യുന്നുണ്ട്. ഇതിൻ്റെ കൂടെ 3 BLDC ഫാൻ DC,കണക്ട് ചെയ്യാൻ ഉദ്ദേശിക്കുന്നു. പക്ഷേ എൻ്റെ സംശയം ബാറ്ററിയിൽ നിന്നും Dc കരണ്ട് നേരിട്ടു് എടുത്തിരിക്കുന്നതിനാൽ രാത്രിയിൽ ബാറ്ററി Low ആകുന്നതറിയാതെ പോയാൽ പിന്നീടു് ബാറ്ററിയിൽ ചാർജ് കേറാതെയാകുമോ ബാറ്ററി ചാർജ് ഫുള്ളായി തിരുന്നത് ബാറ്ററിക്ക് ആയുസ്സ് തരില്ലല്ലോ? ഇതിനൊരു പരിഹാരം നിർദേശിക്കാമോ?
ഇതിന് പരിഹാരമായി സോളാർ ചാർജ് കൺട്രോളർ വച്ചാൽ മതിയോ? എത്ര വാട്ട്, എത്രAmpവക്കണം. അതിന് എത്ര രൂപ ചിലവ് വരും.
6282034332 WhatsApp
Detailayi paranju tharam
കൊള്ളാം bro ഉപകാരപ്രധമായ വീഡിയോ ❤❤
Anish bro❤️❤️❤️
B L D C Fan connect ചെയ്യാം .
Yes bro...parayan വിട്ടുപോയി
Hi
atomberg bldc fan workiyyikkan pato bro+2 bulb?
yes ബ്രോ bldc fan dc 12v
dc led blub
fan കൂടി ഉണ്ടെങ്കിൽ പാനൽ,ബാറ്ററി കപ്പാസിറ്റി കുട്ടണം
45 ah battery mathiyo?
8000 രൂപയുടെ അടുത്ത് വരും. ഞാൻ സ്വയം ഫിറ്റ് ചെയ്തു. 3 ലൈറ്റ് മാത്രം വർക്ക് ചെയ്യിക്കാൻ 8000 വന്നു. എല്ലാ ഫിറ്റിങ്‌സും അടക്കം.
Separate conduit itt cabling cheyu bro
Product vangavunna link koodi koduthal nannayirikkum bro👍🏻
അത് ഇടാൻ വിട്ട് പോയി bro❤️❤️
55w mono perc പാനൽ ഉപയോഗിച്ച് പരമാവധി എത്ര ആമ്പിയർ ബാറ്ററി ചാർജ് ചെയ്യാം
55വാട്ട്സ് പാനൽ വെച്ചു 38ah battey വരെ ചാർജ് ചെയാം but ടൈം കൂടുതൽ വേണം
20 - 25ah ഇടയിൽ ഉള്ള ബാറ്ററി ആണെങ്കിൽ ഒട്ടും ചാർജ് ഇല്ലാത്ത ഒരു ബാറ്ററി ഒരു ദിവസം കൊണ്ട് 50,55വാട്ട്സ് panel കൊണ്ട് ചാർജ് ആകും
@@techautomotivebyshinu റിപ്ലൈ തന്നതിന് ആദ്യമേ നന്ദി പറയട്ടെ,. മുപ്പതു ആമ്പിയറിൽ താഴെയുള്ള സോളാർ ബാറ്ററി വാറണ്ടിയോട് കൂടി എവിടെയും കിട്ടാനില്ല പലയിടത്തും അന്വേഷിച്ചു 26 ആമ്പിയറിന്റെ എക്സൈഡ് ബാറ്ററി ഉണ്ട് അതിന് വാറണ്ടി ലഭിക്കുകയില്ല
@@RIVINMB automotive ബാറ്ററി സോളറിൽ കൊടുക്കാൻ ആണെന്ന് പറഞ്ഞാൽ വാർണ്ടി കിട്ടില്ല..
ലൈറ്റ് തെളികാനൊക്കെ ആണെകിൽ യൂസ്ഡ് കാർ ബാറ്ററി മതി
Charging current measure cheythu kanikamo
Yes bro next video yil
160 AH C10 battery plus 1150 VA inverter... Und. Ithu solar off grid akkan enthokke venam?
Solar pannel
Solar charge controller, solar inverter
Nalla chilavu varum tottal
25k
10watt 12v solar panel kond 100ah battery charge cheyan pattuo
ഇല്ല, 100ah ബാറ്ററി ചാർജ് ആകാൻ 250വാട്ട്സ് പാനൽ ഒകെ വേണ്ടി വരും
10വാട്ട്സ് പാനൽ ചെറിയ ലൈറ്റ് ബാറ്ററി ചാർജ് ആക്കാൻ ആണ് പറ്റു
സർ, വളരെ നന്ദി watupno. അറിയിക്കുമോ
Hai🙋♂️ 628203 4332
Good Bro, lithiyum battary cheyyamo
Yes broo cheyam
Solar control unit code ഒന്നും പറഞ്ഞില്ല പറഞ്ഞു തരുമോ
മോഡൽ w88A
10ampire 12v panel 100watts vare കൊടുക്കാം
BRO ETRA GAIJ VAYARANU USE CHEITHATHU
2.5mm
Bro charge controller light on akkumbol battery symbol blank ayit kanikunnu
100 ah battery 200 watts converter connect cheyamo. , maximum ethra ah vare 200 watts upayogikan pattum pls reply
100ah ബാറ്ററിക് 250വാട്ട്സ് പാനൽ ആണ് വേണ്ടത് 250-350വരെ അടിപൊളിയാ
100ah batteryക് 2002വാട്ട്സ് പാനൽ വെച്ചുന്നു ഓർത്തു പ്രശനം ഇല്ല ചാർജിങ് ടൈം കുറച്ചു കൂടുതൽ ആകുനെ ഒള്ളൂ
200വാട്ട്സ് പാനൽ 80ah ബാറ്ററി best ആണ്
@@techautomotivebyshinuthank you very much reply 💎
But ente doubt dc to ac converter use cheythathu athil namaku 100 ah battery connect cheyamo , appo kore neram light cheyan pls reply if 100 ah battery use cheyan minimum ethra watts ulla converter use cheyan pattum
ഇതിൽ 2 ഫാനും 3 - 4 led ലൈറ്റും ഉപയോഗിക്കാൻ പറ്റുമോ ?
യെസ്...ഫാൻ കൂടി വർക്ക് ചെയ്യിപ്പിക്കുമ്പോൾ ബാക്ക് അപ്പ് time കൊറയും
ഇതിന്റെ output volt change ചെയ്യുവാൻ പറ്റുമോ ... connecting battary. 24 volt ആണെങ്കിൽ output 12 volt ആയി മാറ്റുവാൻ പറ്റുമോ . 12 v Bulb Fan എന്നിവ conect ചെയ്യാമോ
24v battery connect ചെയ്യുമ്പോ output ൽ 24v അരിക്കും
അല്ലെ കൺവെർട്ടർ വെക്കണം
ഇലട്രീക്ക്തയ്യൽ മെഷീൻ എങ്ങന്നെ സോളാർ വെച്ച് പ്രവർത്തിക്കാം ൻ കഴിയുക ഒരു വീഡിയോ ചെയ്യാ വോ ?
Yes broo ചെയാം 100%
@@techautomotivebyshinu thanku ചേട്ടായി
ഹായ് ബ്രോ, വീഡിയോസ് എല്ലാം കാണാറുണ്ട് 😇. പാനൽ കൺട്രോളർ ഒകെ വാങ്ങി എന്നാൽ, മറ്റു ചില വീഡിയോയിൽ പറയുന്നു കാർ ബാറ്ററി ഉപയോഗിക്കരുതെന്ന്. സോളാർ ബാറ്ററി ആണ് കൂടുതൽ നിൽക്കുന്നതെന്ന്. ശരിയാണോ. പിന്നെ കൺട്രോളറിന്റെ ഒരു കംപ്ലീറ്റ് വീഡിയോ ഇടുമോ. ബാറ്ററി ഇന്പുട് വോൾട്ടും മറ്റും സെറ്റ് ചെയ്യുന്നത് തുടക്കകാർക്ക് ഒരു സഹായം ആകും.
50v പണലിനും,100v ആയാലും 35ah ബാറ്ററി കുഴപ്പമില്ല ബ്രോ, ഞാൻ user ആണ് ഞാനും സെറ്റ് ചെയുമ്പോൾ ഒരുപാട് ഓപ്ഷൻസ് കണ്ടിരുന്നു,
പിന്നെ സോളാർ ബാറ്ററി ഉപയോഗിക്കുമ്പോൾ കുറച്ചൂടെ ബെറ്റർ ചാർജർ കൺട്രോളർ വെക്കണം, ബാറ്ററിക്ക് 7000ത്തോളം വിലയും ആകും👍👍👍
Car battery വെക്കാം ബ്രോ
കാർ ബാറ്ററി വെക്കുമ്പോൾ ഇൻവെർട്ടർ കൊടുക്കാതെ ഇരിക്കുന്നതാ നല്ലത്... ഡിസി ലൈറ്റ്, ഡിസി ഫാൻ, കോൺവെർട്ടർ ഒക്കെ വർക്ക് ചെയ്യിപ്പിക്കാം
സോളാർ ബാറ്ററി ആകുമ്പോ കൊറച്ചു കൂടി ബാക്ക് ടൈം കൂടുതൽ കിട്ടും,ബാറ്ററി ചാർജും കൊറച്ചു കൂടി വേഗം ആണ്....കാർ ബാറ്ററി ചാർജിങ് ടൈം കൂടുതൽ അരിക്കും വേറെ വലിയ കാര്യമൊന്നുമില്ല bro
ഈ സംഭവം ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് ഇനി dc വയറിങ് ചെയ്യാൻ ഉണ്ട് അതിന്.5വയർ ഉപയോഗ
I want 4 bulbs and 1 fan to work in n solar. What will be the cost
80watts panel 48ah battery
10amp solar charge controller
If you power led tv by dc ac converter(inverter) it will very hot.... because no fan in inverter
Automatic dc cooling fan add cheyam
Irfz44n 10k ntc thermistor 10k vr
@@techautomotivebyshinu how please make video
Bro pwm controller il solar input il buck converter use chythal efficiency improve chyan patumo??
ഇല്ല ബ്രോ അതുകൊണ്ട് കാര്യമില്ല
സൂപ്പർ
Thankss❤️❤️❤️
ഞാൻ 50 വാട്സ് പാനലും ക ൻ വട്ടറും 35എ എച്ച് ബാറ്ററിയും വാങ്ങി എന്ന്ട്ട് ബാറ്ററി ഫുൾ ചാർജ് ആവുന്നില്ല എന്താവും പ്രശ്നം
ബ്രോ, ഒരു 150 എ എച് C10 ബാറ്ററിയും ഒരു 1200 VA ഇൻവെർട്ടറും കൈവശം ഉണ്ട്. ഒരു 540 വാട്ട് പാനൽ വാങ്ങുവാൻ ഉദ്ദേശിക്കുന്നു. പാനൽ ഔട്ട്പുട്ട് കൂടുതലുള്ള സമയത്ത് 12 മണിക്ക് 500 വാട്ട്സ് ടോപ് ലോഡ് വാഷിംഗ് മെഷീൻ ഉപയോഗിക്കുവാൻ പറ്റുമോ
അതിന് കുഴപ്പമില്ല ബ്രോ use ചെയാം
വാഷിംഗ് മെഷീൻ നല്ല വെയിൽ ഉള്ളപ്പോൾ യൂസ് ചെയുക ഇതിൽ,
വാഷിംഗ് മെഷീൻ യൂസ് ചെയ്യുമ്പോ വേറെ ലോഡ് ഓഫ് ചെയുക
വാഷിംഗ് മെഷീൻ യൂസ് ചെയ്യതാൽ ബാക്കപ്പ് ടൈം നല്ല പോലെ കുറവും വരും
1/2 hp motor work cheyyikkaan pattumo
Dc bldc motor kittum bro athu work cheyan pattum
ഞാൻ ഇത് പോലെ ചെയ്തു കൊള്ളാം പക്ഷെ
കൺട്രോളർ out blink ചെയ്യുന്നു
display ano blink ആകുന്നതേ
ബായ് 50Ah ബാറ്ററി യിൽ bldc fan വർക്ക് ചെയുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകോ എത്ര മണിക്കൂർ വർക്ക് ചെയ്യും രാത്രിയിൽ ഫുൾ കിട്ടോ ബക്കപ്പ്, രണ്ട് ട്യൂബ്led18wats , പിന്നെ led ബൾബ് 9wats3. 2bldc fan. ഇത്രയും രാത്രി വർക്ക് ചെയ്യാൻ പറ്റുമോ
Bro solar panel earthing veeno pls reply
യെസ് കൊടുത്താൽ നല്ലതാ
പാനൽ ഫ്രെയിം ൽ
@@techautomotivebyshinu ok thanks bro 👌
Chetta ithil 40 ah charg aavo
ആകും ടൈം കൂടുതൽ എടുക്കും ബ്രോ
പൈസ എത്ര ആകും എന്ന് മിണ്ടുന്നില്ല വളവിന് എത്ര നല്ല പൈസ ഒന്നും മിണ്ടുന്നില്ല പിന്നെ എന്തിനാ നിങ്ങൾ ഇത് പ്രഖ്യാപനം ചെയ്യുന്ന
നിങ്ങൾ ചാടി കേറി വന്നു ഒരു വീഡിയോ കണ്ടിട് എന്റെ തലേ കേറിട് കാര്യമില്ല ഡിസി ലൈറ്റ് മേക്കിങ് വീഡിയോ ഉണ്ട് അതിൽ പറഞ്ഞിട്ടുണ്ട് എല്ലാം
Solar:2500
battery 2000??.
Solar charge control :650
Inver 500
5650₹ ok bye
L l)lplllllllll😊
സുഹൃത്തേ ഇങ്ങിനെ ഒരിക്കലും ചെയ്യരുത്
വിഡ്ഢിത്തം ആണ്
Dc കേബിൾ ac കേബിൾ 2 ണ്ടും 2ണ്ടാണ്
TV Point ലേക് connect ചെയ്ത് Dc work ചെയ്യാൻ പറ്റുമോ? പിന്നെ BLdc fan പറ്റുമോ?
എസ് ഇന്നത്തെ വീഡിയോ കണ്ടോളു
7:30പിഎം
Bldc fan work akkum
ഈ ചാർജ് കൺട്രോളറിന്റെ വാങ്ങാനുള്ള ലിങ്ക് അയക്കുമോ?
yes whatsapp no msg അയക്കാമോ 628203433 2
Bro battery പുതിയത് ആണോ. എത്ര ബാക്കപ്പ് ഉണ്ട് pls reply
Yes new ബാറ്ററി ആണ്... നല്ലപോലെ ബാക്കപ്പ് ഉണ്ട്
@@techautomotivebyshinu ok bro thanks
Ethra tym work cheyyum
35ah ബാറ്ററിയിൽ 50വാട്ട്സ് ലോഡ് 5hr
ഇതൊന്ന് പറഞ്ഞു തരുമോ എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.
Yes bro
bro ethu type panel anu nallathu
Mono perk anu bro nallathu 100%
Poly Cristal line um kuzhappam illa
Rate kuravund
@@techautomotivebyshinu thanks bro
قകാർ Acക്ക് ഇത് കണക്ഷൻ കൊടുക്കാൻ പറ്റുമോ?
100 A H ബാറ്ററി ചാർജ് ആവാൻ എത്ര വാട്ട് പാനലും എത്ര AM controler ആവശ്യമാണ് ?
250-300watts മതി....30amp solar charge controllerum..40ആണേൽ പിന്നീട് ഒരു പാനൽ കൂടെ വെക്കാൻ തോന്നിയ വെക്കാം
ആദ്യം കൺട്രോളറിൽ ബാറ്ററി ആണ് കൊടുക്കാവുള്ളു
രണ്ടാമത് പാനൽ ഉം
പൊളി👍👍👍👌
❤️❤️Thankss bro❤️❤️
work ചെയ്ത് കൊടുക്കുന്നുണ്ടോ?
ഇല്ല എല്ലാം പറഞ്ഞു കൊടുത്തു ഹെൽപ് ചെയ്യും തന്നെ ചെയ്യാൻ പറ്റും100%
Dc light undakki kodukkum ഒന്നിനു 50₹
Dc bulb undo
ഇതിന് ഏകദേശം എത്രരൂപ ചിലവ് വരും
Solar panel 50watts -2200muthal und
Solar charge controller 10amp 534 rupa muthal und
Battery 35ah used batteryk 1500ഒക്കെ കൊടുത്താൽ നല്ലത് കിട്ടും
ഡിസി led nammal thanne ഉണ്ടാക്കുവാനേ 50രൂപയ്ക് ഒരണ്ണം ഉണ്ടാക്കാം, ഞാൻ ഉണ്ടാക്കിത് കൊടുത്തതും 50രൂപയ്ക് ആണ്
ഡിസി വയറിംഗ് ചിലവ്..മുൻകൂട്ടി പറയാൻ പറ്റില്ല
@@techautomotivebyshinuningal cheythu tharumo
Led tv work akumo
Super broo
Thanksss broo❤️❤️❤️
10 Bulb venum. Courier ayaku
Hii
GOOD VIDEO BRO.
Thanksss broo❤️❤️❤️
Ups കണക്റ്റ് 600വാട്സ് ഔട്ട് കിട്ടും
Apol back up time korayum bro
Pinne fan ഒക്കെ കൊടുത്താൽ ഒരു ഹംമിങ് സൗണ്ട് പോലെ...
വാക്കിഎല്ലാം അടിപൊളി യാ ups vechal❤️❤️❤️🔥
കൺവെർട്ടർ ഉപയോഗിക്കുമ്പോൾ ലോഡിലേക്കു വയർ നീളം (around 50 metre) കൂടുമ്പോൾ വോൾടേജ് ഡ്രോപ്പ് / എഫിഷ്യന്സി കുറയുമോ ?
അത് നമ്മൾ use ചെയുന്ന wire ന്റെ പോലെയും കൂടി വരും ബ്രോ
2.5 sq mm wire anel valiya kuzhappam ila
Pinne 9watts ledlight തെളിക്കാൻ ഒക്കെ ആണെകിൽ 1sq mm wire Mathi
നിലവിൽ ഇൻവെർട്ടർ ഉണ്ട് അതിനു പുറമെ ഇത് ചെയ്യാൻ പറ്റുമോ
Adutha video yil വിശദമാക്കാം
24ah batteryku 50watts panel ok ano
Yes bro നന്നായി ചാർജ് ആകും
❤❤❤ super bro
Thankss broo❤️❤️❤️
Install ചെയ്തു തരാമോ 👍
എവിടെയാ സ്ഥലം
@@techautomotivebyshinuKannur
Ingubater work akumo
എത്ര വാട്ട്സ് ആണ് ബ്രോ
നിലവിൽ 150 ah ബാറ്ററി 1000va ഇൻവെട്ടർ ഉണ്ട് സോളാർ കൺവെട്ടർ ചെയ്യാൻ പറ്റുമോ എന്താ ചിലവ് വരും
എത്ര use ഉണ്ട് വീട്ടിലെ ഉപകരങ്ങളൊക്കെ ഉണ്ടാകുമോ
150ah battery inverter use ചെയ്തു ഉപയോഗിക്കാൻ ആണെകിൽ 400വാട്ട്സ് പാനൽ എങ്കിലും മിനിമം വേണം....പിന്നെ മൊട് ചാർജ് കൺട്രോളർ mpt
ഇനി ചെലവ് കൊരഞ്ഞ രീതിയിലും ചെയ്യാട്ടോ വാട്സ്ആപ്പ് ഉൾ മസ്‌ജി അയക്
@@techautomotivebyshinu നമ്പർ തരാമോ
ബ്രോ നമ്മുക്ക് 50 watts panelum 35 ah batteryum use cheyithu ethra dc lights 12 hoursil കത്തിക്കാം
Pls reply
bro 12v wifi router full time kodukamo ithil
Yes broo L7812 regulator ic kodi koduthal nannayirikkum
ente 50w same solar charger controller aaanu
router 12v 1.5 A aaanu
Led chip എത്ര വേണമെങ്കിലും ഞാൻ തരാം ഞാൻ തരാം
എത്ര വാട്ട്സ്, rate?
Haii
ഒരു ഇണ്ടെൻഷൻ കുക്കർ (മാത്രം )വർക് ചെയ്യാൻ എത്ര വാട്സ് ന്റെ വേണ്ടിവരും?
TBP 246034 എത്രെ വാട്ടിന്റെ പാനലാണ്
ലിങ്ക് ഉണ്ടോ
Bulb undo?
ബ്രോ നെക്സ്റ്റ് വീഡിയോ കൂടി കണ്ടിട് പറഞ്ഞാൽ മതി next video dc light nte ആണ്
Panel purchase link
Bro
ഇ പാനൽ എത്ര rupees ആകും
50watts panel 2200മുതൽ കിട്ടും
എത്ര രൂപയാകും
5000രൂപ യ്ക് ബാറ്ററി,പാനൽ,സോളാർ ചാർജ് കോണ്ട്രളർ വാങ്ങാം,ഡിസി ലൈറ്റ് തന്നെ ഉണ്ടാക്കിയാൽ ചിലവ് കുറവാ, 150രൂപ യ്ക് 10nos 12v 9Watts chip kittum online
DC wiring nu anu കൊറച്ചു പൈസആകുന്നത്
എന്തിനാ ഇടക്ക് ഇടക്ക് മൂക്കുകൊണ്ട് സംസാരിക്കുന്നത്
ചോദിക്കാൻ തോന്നിയത് കൊണ്ട് ചോദിച്ചെന്നെ ഉള്ളു അല്ലാതെ ആരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടി പറഞ്ഞതല്ല
തുടക്കത്തിൽ അങ്ങനെ ഒകെ ആയിരുന്നു...
Change over... Pls explain
പുതിയ വീഡിയോ ചെക്ക് ചെയ്താൽ മതി ചേഞ്ച് ഓവർ മേക്കിങ് വീഡിയോ ഉണ്ട്
5dc ബൾബ് വേണം
വളരെ കുറഞ്ഞ വെട്ടം ആയിരിക്കും
12v dc led chip ആണ് കിട്ടാൻ ഉള്ളത്
5v velicham kuravarikkum
@@techautomotivebyshinu 5എണ്ണം വേണം എന്നാണ് പറഞ്ഞത്,5v അല്ല
@@dreamworldmydreamland4848 andislide enna companyude vanghiyal mathi najn 9 w nte vanghiyitte 15 w AC bulb itta muriyil 9w DC bulbne vettam unde samcorn polulla bulbukalkke vettam kuravane njan andislide vanghitte 3 varsham ayi ith vare vettam kuranjittilla.
@@basilsaju_94 മാർക്കറ്റിൽ ഉണ്ടോ, അതോ ഓണ്ലൈനൊ... എത്ര സിംഗിൾ പീസ് rate
ഈ ഒരു രീതിയിൽ ആക്കാൻ എത്രയാകും ക്യാഷ്?
solar panel 2500
controler 600rupa maximum
battery used car battery mathi 2000
wire,blub,
ഇതിന്റെ വില എത്രയെന്ന് പറഞ്ഞില്ലല്ലോ???
സോളാർ പാനൽ 2245
സോളാർ ചാർജ് കൺട്രോളർ 638
ബാറ്ററി used car battery anu 1500
Light ഒന്നിനു 50രൂപ ഞാൻ തന്നെ ഉണ്ടാക്കി
ഡിസി wiring...athu മുൻകൂട്ടി പറയാൻ പറ്റില്ല..
എനിക്ക് ഇവിടെ അധികം ആയില്ല wiring njan തന്നെയാണ് ചെയ്തത്
2full box wire nte paisa അയൊള്ളു
മൊബൈൽ നമ്പർ
മൊബൈൽ നമ്പർ നൽകൂ
62820343 32 whatsapp
👌👌👌
Thankss ❤️❤️❤️❤️
👌👌🌹
❤️❤️❤️❤️❤️
ബൾബ കിട്ടാൻ എന്താ വഴി DC
Bro dc 12v 9watts chip vangan kittum
Athu vangi old ac led blubil set akkam
Ada Mira nee vala valane parayathe
തെറി തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല. ഈ കമന്റ് റിമൂവ് ചെയ്യാനും അറിയാഞ്ഞിട്ടല്ല.
ഇങ്ങനെ ഉള്ള കാര്യങ്ങൾ വിശ്ദമായി പറയുമ്പോ സമയം കൂടുതൽ എടുക്കും.. എല്ലാവരും ഓരേ പോലെ അറിവ് ഉള്ളവർ ആകില്ല
താങ്കൾക് വീഡിയോ ബോറിങ് ആണേൽ skip ചെയ്യാൻ പാടിലെ തെറി തെറി എഴുതാൻ എടുത്ത പകുതി സമയം വേണ്ടല്ലോ 😂
ഇയാള് ആവിശ്യം ഉണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ മതി എനിക്ക് ഒരു നിർബന്ധവും ഇല്ലാ
ചെങ്ങാതീ ഇൻവെട്ട വാങ്ങാനല്ല പ്രശ്നം ബാറ്ററി വാങ്ങാനാന്ന് കാരണം ബേറ്ററി ഏറിപോയാൽ 2 വർഷമേ നിക്കൂ ഇൻവെട്ടർ അങ്ങനേയല്ലല്ലോ.
Inverter use cheythalum nalla battery 5yr vare enikkum minimum life kittum
Pinne load ന് മാച്ച് ആകുന്ന ഇൻവെർട്ടർ, ബാറ്ററി വെച്ചില്ലെങ്കിൽ വേഗം damge ആകും
ഡിസി സോളാർ സിസ്റ്റം ആകുമ്പോ ഈ പ്രേശ്നങ്ങൾ ഇല്ല
Njan 3 varsham ayi still working ane 5 year replacement warendy unde porathe 1 year extended warranty unde.
ഇടിമിന്നൽ ഇതിനെ ബാധിക്കുമോ
ഇല്ല എങ്കിലും ഒരു മുൻകരുതൽ നല്ലതായിരിക്കും ബ്രോ
ഇതിന്റെ ചിലവ് എത്ര എന്ന് പറയു
50Watts panel 2200-2500
Battery new or used battery
Solarcharge controller 550
Light, wire അതൊക്കെ ഓരോതവരുടെ ആവിശ്യം അനുസരിച്ചു അല്ലെ ചിലവ് എങ്ങനെ പറയും
🙏
❤
Thankkss bro❤️❤️❤️❤️
365 ദിവസം വീട്ടിലെഎല്ലാ lodum വർക് ചെയ്യുന്ന sistom ഉള്ളപ്പോൾ ആണ് ഇയാളുടെ ഒരു ഡിസി.
Very goood messages
Thanksss❤️❤️❤️
തലയും വാലും ഇല്ലാതെ വിവരിക്കുന്നു.
ഇതിന്റെ മുമ്പത്തെ വീഡിയോകൾ കാണു അപ്പോൾ മനസിലാകും ❤️❤️❤️
Pls ph number
ആകെ ഏകദേശം എത്രചിലവുകൂടിവരുമെന്ന് പറയെടാ താളീ.😮 വെറുതെ കൊണ കൊണാന്ന് മാത്രം പറഞ്ഞുകൊണ്ടിരിക്കാതെ .
Adhyam video poyi kanu avishyam onde
Pinne theri thirichum Vilikkan അറിയില്ലാത്തോണ്ട് അല്ലാ...
വേണേൽ കണ്ടാൽ മതി താളിയ്
👍👍👍
❤️❤️❤️
❤
Thank you❤️❤️❤️❤️❤️