Bhramanam | Episode 360 - 03 July 2019 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 850

  • @sharmilasherin1758
    @sharmilasherin1758 5 ปีที่แล้ว +1290

    ഭ്രമണം ഇതുവരെയുള്ള എപ്പിസോഡുകൾ യൂട്യൂബിൽ മാത്രം കണ്ടവർ ആരൊക്കെയുണ്ട്.....?എന്നെപ്പോലെ....😀😉😜

    • @moniyarijo1381
      @moniyarijo1381 5 ปีที่แล้ว

      ഞാൻ എങ്ങനെ kana

    • @rihanamv349
      @rihanamv349 5 ปีที่แล้ว +1

      Njanum

    • @jannarabeeh1333
      @jannarabeeh1333 5 ปีที่แล้ว +1

      njan. harithayude wedding episod anu first kandadh. pinneed all episode utubil thanne kandu.

    • @sharmilasherin1758
      @sharmilasherin1758 5 ปีที่แล้ว

      @@jannarabeeh1333 😊

    • @zeenathks2264
      @zeenathks2264 5 ปีที่แล้ว

      ഞാൻ

  • @shemiash1278
    @shemiash1278 5 ปีที่แล้ว +721

    മേനോൻ സർ ദിവസം കഴിയുന്തോറും ചുള്ളനാകുകയാണല്ലോ. മേനോൻ സർ നെ ഇഷ്ടമുള്ളവർ ആരൊക്കെ ???

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +12

      പുള്ളിയുടെ സൗണ്ട് തന്നെ ആണോ എന്തോ 🤔... സൗണ്ടും സൂപ്പെറാ 😜😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว +2

      ART CAFE FOR kids കണ്ടിട്ട് അങ്ങനെ തോന്നുന്നു. 🤔

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +4

      @@shemiash1278 പുള്ളി കൊള്ളാം 👌👌👌

    • @Uday-2750
      @Uday-2750 5 ปีที่แล้ว +3

      @@ARTCAFEFORkids സൗണ്ട് ഡബ്ബിങ് ആണ്..

    • @blackcats192
      @blackcats192 5 ปีที่แล้ว +4

      @@ARTCAFEFORkids no its shobi thilakante soundan..

  • @jaazzzjaazzz8525
    @jaazzzjaazzz8525 5 ปีที่แล้ว +44

    മേനോന്റെയും ഹരിലാലിന്റെയും കൂട്ടുകെട്ട്.. പൊളിയാണ്.. 👏👏👏👏👌👌👌

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +906

    മേനോൻ സർ എന്താ ഗ്ലാമർ... മേനോൻ സർ ഫാൻസ്‌ ലൈക്‌ അടിക്കൂ 🤗🤗🤗👍👍👍👍

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +6

      ഫാൻസ്‌ ഒന്നും അല്ല, അന്നാമ്മക്ക് ഒരു ലൈക്‌ തരും. അത്ര തന്നെ 😁

    • @femidhac9364
      @femidhac9364 5 ปีที่แล้ว +8

      Harilalinte atra illa

    • @fahadyusuf5210
      @fahadyusuf5210 5 ปีที่แล้ว

      @@femidhac9364.. ys correct

    • @modniyas2804
      @modniyas2804 5 ปีที่แล้ว +3

      Anna Premnabas dq ഫാൻസ്‌ അടിക്കു ലൈക് 😎

    • @rezirezz1200
      @rezirezz1200 5 ปีที่แล้ว

      Me

  • @shemiash1278
    @shemiash1278 5 ปีที่แล้ว +252

    ഹരിലാലിന്റെ അവസ്ഥ പരിതാപകരം ...ഹരിലാലിനോടുള്ള ആദ്യത്തെ ഇഷ്ടക്കേട് ആർക്കൊക്കെ മാറി ???👍🏼👍🏼

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      ഇപ്പോൾ 50:50 ആയി.. 😁😁😜

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      Uday Kumar 😁അത് മതി. ഫ്ലാഷ് ബാക് കണ്ടപ്പോ ഒരു മനസ്സലിവ്.

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +6

      @@shemiash1278 എനിക്ക് ആദ്യം മുതലേ സഹതാപം ആണ്, പിന്നെ മക്കളുടെ കാര്യത്തിൽ ഇത്തിരി കൂടി ശ്രദ്ധ ആകാമായിരുന്നു എന്നു തോന്നി...

    • @seenadickson2
      @seenadickson2 5 ปีที่แล้ว +1

      adhyam thote ishtakedu illallo

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      LÎNSÔN MATHEWS എനിക്ക് അയാളുടെ muscle പിടുത്തം ഇഷ്ടല്ലാരുന്നു.

  • @maneeshs2367
    @maneeshs2367 5 ปีที่แล้ว +158

    ആ സമയ മോശത്തെ കുറിച്ച് പറയുമ്പോൾ ഹരിലാലിന്റെ മുഖ ഭാവം... ഓ സമ്മതിച്ചു... മുകുന്ദേട്ടാ നിങ്ങള് ഒരു സംഭവം തന്നെ.... എന്ത് മനോഹരം ആയിട്ട് ഹരിലാലിനെ അവതരിപ്പിക്കുന്നത്.... ഏട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ വേഷം ആണ് ഹരിലാൽ... ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട്...

  • @remyeshdakshina1041
    @remyeshdakshina1041 5 ปีที่แล้ว +209

    ഈ അച്ഛമ്മയെ ചോദ്യം ചെയ്താൽ എല്ലാം കഴിഞ്ഞു. ചേർത്തലയിൽ വഴിപാട് കഴിപ്പിക്കാൻ Petrol കൊണ്ട് പോയ അനിതയുടെ കാര്യം തഥൈവ...😂😂😂🤗🤗

    • @subairaloor8933
      @subairaloor8933 5 ปีที่แล้ว +3

      Hahaha

    • @jinxesncurses
      @jinxesncurses 5 ปีที่แล้ว +1

      Remyesh Dakshina 😂😂😂ethrayum pettanu achamma veetilek pokunathanu nallath

    • @anhh8920
      @anhh8920 5 ปีที่แล้ว +1

      😂😂😂

    • @beenamol8526
      @beenamol8526 2 ปีที่แล้ว

      😂😂

  • @winwincreations
    @winwincreations 5 ปีที่แล้ว +127

    ഹരിലാലിന് ബിഗ് സല്യൂട്ട് ..സ്വന്തം ജീവിതം പോലും മക്കൾക്ക് വേണ്ടി ഉരുകി തീർത്ത അച്ഛൻ.....ഒന്നിനെ മടുക്കുമ്പോ വേറെ കെട്ടാൻ പോവുന്ന ആണുങ്ങൾ ആരെങ്കിലും മക്കളെക്കുറിച് ചിന്തിക്കാറില്ല..ഇവിടെ ഭാര്യ വഞ്ചകി ആയിട്ടും മക്കളെ കൈവിടാതെ ഇത്രയും എത്തിച്ചു...സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ചു കൊണ്ട്...

    • @lifeissimplem.a4442
      @lifeissimplem.a4442 5 ปีที่แล้ว +2

      Kadhayil maathramee ingane kaanuun orthavarundo...

  • @shemiash1278
    @shemiash1278 5 ปีที่แล้ว +337

    ഇതിപ്പോ ദൃശ്യത്തിലെ ജോർജ് കുട്ടീടെ അവസ്ഥ ആയല്ലോ ഭ്രമണത്തിലെ ഹരിലാലിനു. 🤣🤣🤣🤣✌🏻✌🏻

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      Sweet DoRa ദൃശ്യത്തിലെ മോഹൻലാൽ അല്ലെ 😐

    • @nincyprethesh5832
      @nincyprethesh5832 5 ปีที่แล้ว

      Janum orthu

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Rose S ഹായ് മുത്തേ.

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      mod niyas മോഹൻലാലിൻറെ പേരാണല്ലോ ജോർജ് കുട്ടി. അല്ലെ.

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Prethesh Jose 👍🏼👍🏼😊

  • @sreeharisreehari9190
    @sreeharisreehari9190 5 ปีที่แล้ว +59

    ഹരിലാലിന്റെ ജീവിതയാത്രയിൽ അനുഭവങ്ങൾ സ്വയം കുറ്റപ്പെടുത്തലുകളായ് ഓരോന്നു വിവരിക്കുമ്പോൾ ആരുടെയെല്ലാം കണ്ണു നിറഞ്ഞു

  • @modniyas2804
    @modniyas2804 5 ปีที่แล้ว +556

    കമന്റ് വായിച്ചു കൊണ്ട് ആരൊക്കെ ഇവിടെ ഭ്രമണം കാണുന്നത് 😎

    • @shajigv9955
      @shajigv9955 5 ปีที่แล้ว +9

      ഇതൊക്കെ.ഒരുപാട്.കഴിഞ്ഞതാ.. 😁😁😁പുതിയതൊന്നുമില്ലേ....

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 ปีที่แล้ว +2

      Ee cmnt upekshichilla alle

    • @ursilabanu
      @ursilabanu 5 ปีที่แล้ว +1

      Niyasikkaaa njan nd

    • @hasihasi9910
      @hasihasi9910 5 ปีที่แล้ว +1

      😁😁😁

    • @zuhrazainudeen2264
      @zuhrazainudeen2264 5 ปีที่แล้ว +1

      Nan

  • @srk5254
    @srk5254 5 ปีที่แล้ว +353

    ഹരിലാല്‍ : പോലീസ് ഇന്നോ നാളെയോ ഇവിടെ വരും . അവരെന്ത് ചോദിച്ചാലും ഞങ്ങള്‍ എല്ലാരും ഒറ്റ ഉത്തരത്തില്‍ ഉറച്ച് നില്‍ക്കണം. പവിഴം പവലിയന്‍ കത്തിയ ദിവസം നിവ്യ മോളേം കൊണ്ട് തൊടുപുഴയില്‍ ധ്യാനത്തിന് പോയതാണെന്നേ പറയാവു.
    നീത : ആന്റീടെ കാര്യം ചോതിച്ചാല്‍ എവിടെ പോയെന്ന് പറയണം അച്ഛാ ?
    ഹരിലാല്‍ : ഹോം നഴ്സ് ചേര്‍ത്തല ധ്യാനത്തിന് പോയെന്ന് പറഞ്ഞേക്ക് .
    ഹരിത : അച്ഛനെ പോലീസുകാര് ഇടിക്കുമെന്ന് പറഞ്ഞ് ഞങ്ങളെ ഭീഷണി പെടുത്തായാലോ അച്ഛാ ? എന്തു പറയണം ?
    ഹരിലാല്‍ : ഭീഷണിപ്പെടുത്തിയാലും ധ്യാനത്തിന് പോയെന്നേ പറയാവു. പക്ഷെ അവര് ആദ്യത്തെ ഇടി ഇടിക്കുവാണെങ്കില്‍ നടന്നതെന്താന്നുവെച്ചാ തുറന്ന് പറഞ്ഞേക്ക് . എനിക്ക് ഇടി കൊള്ളാനൊന്നും വയ്യ. 😏
    അച്ഛമ്മ : ഡാ ഹരി അതിന് ഞങ്ങളെല്ലാം ഇവിടെ ഉണ്ടായിരുന്നല്ലോ. അമ്പലപ്പുഴയിലൊന്നും പോയില്ലല്ലോ . ഞാനിവിടെ ഇരുന്ന് ടിവി കാണുവല്ലായിരുന്നോ. നീ എന്തൊക്കെയാ ഈ പറയുന്നേ ?
    ഹരിലാല്‍ : എന്റെ പൊന്നമ്മേ അമ്പലപ്പുഴ അല്ല തൊടുപുഴ 😬. ആ ദൃശ്യത്തിന്റെ സിഡി അപ്രത്തെങ്ങാനും കാണും . പോയിരുന്ന് കാണ്. ഞാനാ ജോര്‍ജ്ജ് കുട്ടീനെ ഒന്ന് അനുകരിച്ച് വരുവാര്‍ന്നു . എല്ലാം നശിപ്പിച്ച് . ഒന്നു പോയിത്തരാവോ 🙆‍♂

  • @Linsonmathews
    @Linsonmathews 5 ปีที่แล้ว +259

    സിനിമ :വിയറ്റ്നാം കോളനി
    ഗാനം :പാതിരാവായി നേരം
    പാതിരാവാകും മുൻപേ
    പവിഴം പവലിയനിൽ
    എന്തേ അനിതേ നീ
    മച്ചുമേലേന്തിനിന്നുറങ്ങാതാലയുന്നു
    നീ
    ആരെയോ കാത്തു വീണ്ടും
    മനസ്സിൽ കണക്കോടെ നീ
    താഴെ ഷട്ടറിൻ ലോക്ക് വീഴാനായിയുറാങ്ങാതലയുന്നു
    നീ
    നിന്നെ ചതിച്ച കൈകൾ
    കാലപുരിയിലയാക്കാനായി
    പമ്മിപ്പതുങ്ങി വന്നു
    മുൻവാതിലിലൂടെ
    പാറാവ് ചേട്ടന്റെ കണ്ണിൽ
    കാണാതെ പെട്ടെന്ന് എത്തി
    നീല ബാഗുമായി ഓടിച്ചെന്ന് റൂമില് പോയിരുന്നേ...
    കോട്ടിട്ട അഞ്ചെണ്ണം മുറിയിൽ
    മിഴി മൂടിയ കാമം
    നീതയെ നോക്കി നിന്നെ
    നിന്നെ നീയും മറന്നേ
    ഡോറിന്റെ ചാരത്തു വന്നേ
    പെട്രോള് പാക്കറ്റും കൊണ്ടേ
    കത്തിയെരിക്കാൻ
    അനിതയിന്നിരാവിന് കൂട്ടിരുന്നേ...

    • @shemiash1278
      @shemiash1278 5 ปีที่แล้ว +5

      പൊളി പൊളി 👍🏼👍🏼👍🏼😄😄😄✌🏻

    • @Uday-2750
      @Uday-2750 5 ปีที่แล้ว +3

      ഫസ്റ്റ് ലൈക്‌, ഫസ്റ്റ് കമെന്റ്...

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +3

      ഓ.... എന്ന് കോറസ് ആര് പാടും 🤔😁😁😁

    • @stephythomas1924
      @stephythomas1924 5 ปีที่แล้ว +4

      Superrr

    • @devinandanasv9095
      @devinandanasv9095 5 ปีที่แล้ว +2

      😁😁👌👌👌

  • @karthikas.4227
    @karthikas.4227 5 ปีที่แล้ว +255

    ജീവിച്ചിരിക്കുന്നവരെ രക്ഷിക്കാനും അവരുടെ മാനം കക്കാനും കൊള്ളാത്ത പോലീസ്കാർക്ക് ഇപ്പൊ എന്തു ഉത്സാഹമാണ് കേസ് അന്വേഷിക്കാൻ😏😏

    • @rasiyasudheer3198
      @rasiyasudheer3198 5 ปีที่แล้ว +2

      വളരെ ശരിയാ... ന്താ ഉത്സാഹം... ചെറ്റ പോലീസ്...

    • @rasiyasudheer3198
      @rasiyasudheer3198 5 ปีที่แล้ว +1

      ശരിയാ... ന്താ ഉത്സാഹം

    • @aaliyaaaliya9579
      @aaliyaaaliya9579 5 ปีที่แล้ว +1

      Athe athe

    • @linuhaya6674
      @linuhaya6674 5 ปีที่แล้ว +1

      S

  • @abidhaabi2617
    @abidhaabi2617 5 ปีที่แล้ว +349

    17വർഷങ്ങൾക്കു ശേഷമുള്ള ജോൺസിനെ കാണാനാഗ്രഹിക്കുന്നവരുണ്ടോ

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +233

    ഹരിലാലിന്റ് ഉപദേശം കണ്ടപ്പോ ദൃശൃം സിനിമ ഓർമ വന്നവർ ലൈക്ക് അടിച്ചേ👍👍

    • @shemiash1278
      @shemiash1278 5 ปีที่แล้ว +4

      ഫ്രഷ് freshee 😄😄😄👻👻🤪

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +2

      കടം കൊണ്ട കമന്റ് 😜😁😁

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +2

      @@shemiash1278 😖😖

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +2

      @@Linsonmathews 😆😆

  • @munthusworld2040
    @munthusworld2040 5 ปีที่แล้ว +72

    ഹരി അനിതയെ അമ്മയാണെന്ന് മക്കളോട് പറയാൻ ആഗ്രഹിക്കുന്നവർ ഇവിടെ like അടിക്ക്

  • @shijisibi2642
    @shijisibi2642 5 ปีที่แล้ว +37

    എത്ര നല്ല ഫ്രണ്ടാ മേനോൻ

  • @dhanud99
    @dhanud99 5 ปีที่แล้ว +97

    മോശമല്ലാതെ എനിക്കെന്നെങ്കിലൂം നല്ല സമയം ഉണ്ടായിട്ടുണ്ടോ അമ്മയുടെ ഓർമയില് 😥
    പാവം ഹരിലാൽ 😥

  • @shemiash1278
    @shemiash1278 5 ปีที่แล้ว +290

    ഹരിലാലിനു അനിതയോടുള്ള ഇഷ്ടക്കേട് മാറണം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ ???

    • @Uday-2750
      @Uday-2750 5 ปีที่แล้ว +5

      നെവർ.. 😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Cri S Pin 😃😃

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Uday Kumar 😁😁👍🏼

    • @meenumeera4673
      @meenumeera4673 5 ปีที่แล้ว

      Undu

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +7

      @@shemiash1278 ഹരിലാലിന്റെ ഒരു ജന്മം തന്നെ കളഞ്ഞവൾ...

  • @shyniraj2027
    @shyniraj2027 5 ปีที่แล้ว +13

    ഹരിയുടെ വാക്കുകൾ അതിമനോഹരം ...കുട്ടിക്കാലത്തു അച്ഛൻ പിണങ്ങി ....ഹൃദയസ്പർശമായ വാക്കുകൾ ♥

  • @fayiz3994
    @fayiz3994 5 ปีที่แล้ว +107

    Kidannukond bhramanam kanunnavarundooo?????

    • @najuhadi3552
      @najuhadi3552 5 ปีที่แล้ว +7

      Valatha comment ayi poyi😀😀

    • @vijinaviji286
      @vijinaviji286 5 ปีที่แล้ว +1

      Athu kalakky

    • @syammohan3235
      @syammohan3235 5 ปีที่แล้ว +2

      അല്ല,തല കുത്തി നിന്നോണ്ടാ കാണുന്നത്

    • @MinuTrishiva
      @MinuTrishiva 5 ปีที่แล้ว

      Hahaaa

    • @afafaabdulrasheed5986
      @afafaabdulrasheed5986 5 ปีที่แล้ว +2

      njan eth varey kidanney kandittullu

  • @akhilas356
    @akhilas356 5 ปีที่แล้ว +28

    'ഓപ്പറേഷൻ നിത' വിജയകരമായി പൂർത്തിയാക്കി👏. ഇനി 'ഓപ്പറേഷൻ ഹരിത'യുമായി മുന്നോട്ടു പൊയ്ക്കോ അനിതേ..👍 ഞങ്ങളുടെയെല്ലാം കട്ട സപ്പോർട്ടുണ്ട്💪
    ഈ കേസൊക്കെ നമുക്ക് ഒതുക്കാമെന്നേ.. ശവി അങ്കിളിനെ അനിത എങ്ങനെ ഒതുക്കുമെന്നറിയാൻ കാത്തിരിക്കുവാ😎

    • @lakshmivinayak5678
      @lakshmivinayak5678 5 ปีที่แล้ว

      😁😂

    • @monasinoy6478
      @monasinoy6478 5 ปีที่แล้ว

      വെക്കടാ വെടി.... അതു തന്നെ

  • @dingidoose4680
    @dingidoose4680 5 ปีที่แล้ว +106

    സമയം ശരിയല്ലെന്നുള്ള ഹരിലാലിന്റെ സംസാരം കേട്ടിട്ട് ആർക്കൊക്കെ സഹതാപം തോന്നി👍 😥😉💕❤

    • @Uday-2750
      @Uday-2750 5 ปีที่แล้ว +1

      Hmm.. കുറച്ച്.. 😁

    • @bijimolps9313
      @bijimolps9313 5 ปีที่แล้ว +2

      പാവം....😞😞😞😞

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +245

    ഈ ബോംബിന്റെ എല്ലാം നടുവിൽ പൊട്ടാത്ത ഒരു തോക്കുമായി പാവം ഹരിലാൽ 😪😪😥..... 😁

    • @Uday-2750
      @Uday-2750 5 ปีที่แล้ว +12

      ലാസ്റ്റിൽ ആ തോക്കെടുത്തു അനിത അങ്ങ് പൊട്ടിക്കും.. എത്ര എന്ന് വെച്ചാ വെയിറ്റ് ചെയ്യണേ.. 😁😁😁😜

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      🤣🤣🤣🤣. പാവം ഹരിലാൽ

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +2

      @@Uday-2750 അനിത പണ്ടേ ആറ്റംബോംബിട്ടത് അല്ലേ 😪... ഇനി ഈ ഒന്നിനും കൊള്ളാത്ത തോക്ക് എടുക്കുമോ 😁😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@pmaya69 അത്രയ്ക്കങ്ങ് പാവം അല്ല 😜😁...

    • @farufaru4522
      @farufaru4522 5 ปีที่แล้ว +2

      ART CAFE FOR kids ആ തോക്ക് വെച്ചാ രവിയെ പൊട്ടിക്കുന്നത്

  • @Tasty_bubbles
    @Tasty_bubbles 5 ปีที่แล้ว +54

    അച്ചമ്മയെ എങ്ങനേലും പറഞ്ഞുവിടാൻ നോക്കുമ്പോ ദേ വന്നിരിക്കുന്നു നമ്മുടെ ഉദയേട്ടൻ 🙄😊😆

  • @nabunajunablu2419
    @nabunajunablu2419 2 ปีที่แล้ว +3

    ഹരിലാലിനോട് എല്ലാരും പിണങ്ങിയത് എന്ന് കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം

  • @LearnUpSmart
    @LearnUpSmart 5 ปีที่แล้ว +78

    ഭ്രമണം ഒരു ലക്ഷ്യബോധം ഉള്ള serial ആണ് എന്ന് പറയാം (ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത് എങ്കിലും) .. മറ്റു serials ഒരിടത്തു തുടങ്ങി, പല വഴികളും സഞ്ചരിച്ച്, ഒരു ബന്ധവുമില്ലാത്തിടത്ത് അവസാനിക്കും
    ഇത് novel നെ ആധാരമാക്കി ഉളളതായത് കൊണ്ടാണ്

    • @DPVLOGS-ur4xs
      @DPVLOGS-ur4xs 5 ปีที่แล้ว +7

      നോവൽ ആയതു കൊണ്ടല്ല അത് എഴുതിയത് ജോയ്‌സി ആയതു കൊണ്ടാ

    • @rajeswariganesh2176
      @rajeswariganesh2176 5 ปีที่แล้ว +4

      Correct, sthreepadam serial Katha muzhuvan maatti

    • @soniaraju1693
      @soniaraju1693 5 ปีที่แล้ว +1

      Asianet le serial pole izhayunnillallo, pinnentha

    • @monasinoy6478
      @monasinoy6478 5 ปีที่แล้ว +2

      @@DPVLOGS-ur4xs joycy എഴുതിയ മഞ്ഞുരുകും കാലം നല്ല കുളമായിട്ടാ തീർന്നത്....

    • @rubeenahamza2242
      @rubeenahamza2242 5 ปีที่แล้ว +1

      super

  • @sajithaabdulla5646
    @sajithaabdulla5646 5 ปีที่แล้ว +67

    ഹരിലാൽ എന്ന മനുഷ്യന് എന്നും ചീത്ത സമയം ആണ്.. പാവം മനുഷ്യൻ

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +107

    അച്ഛമ്മ വേഗം പോയിക്കോ അതാ നല്ലത്... അല്ലെങ്കിൽ അച്ഛമ്മ തന്നെ പോലീസിന് എളുപ്പ വഴി കാണിച്ചു കൊടുക്കും 😜😜😜😜

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +2

      കൊടുങ്ങൂർ ഉള്ളവർ അറിഞ്ഞു കാണില്ല 😪... പോകുന്ന വണ്ടിയിൽ ഒരു മൈക്ക് കൂടി വെച്ച് കെട്ടിയാൽ സൗകര്യം ആയേനെ 👍😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว +3

      രസതന്ത്രത്തിലെ ഇന്നസെന്റ് ആകോ അച്ചമ്മ 🙄🙄😁

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      @@ARTCAFEFORkids കൊടുങ്ങൂർ അല്ല ആർട്ടേ കിടങ്ങൂർ... കിടങ്ങൂർ..🤦‍♀️🤦‍♀️🤦‍♀️

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      @@shemiash1278 ചിലപ്പോൾ😅😅😅😅

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      @@pmaya69 രണ്ട് സ്ഥലവും ഉള്ളതാ 😁👍... മാറിപ്പോകും

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +141

    ദൃശ്യത്തിൽ മൊബൈൽ പാണ്ടിലോറിയുടെ മുകളിൽ കയറ്റി വിട്ടെങ്കിൽ 😜...
    ഇവിടെ അച്ഛമ്മയെ പാണ്ടിലോറിയിൽ കെട്ടിവിടണം 👍😁....
    മൊബൈലിലെ കാര്യങ്ങൾ സൈബർ സെൽ വന്നെങ്കിലെ പിടിക്കൂ 🙏😂.... ഈ അച്ഛമ്മ ചോദിച്ചില്ലെങ്കിലും പറയും 😪😪...

  • @namaskarbagskerala3875
    @namaskarbagskerala3875 5 ปีที่แล้ว +35

    മേനോന് ഒരു പോലീസ് ഓഫിസറുടെ ഭാവം ഉണ്ട്... ല്ലേ..?

  • @srk5254
    @srk5254 5 ปีที่แล้ว +103

    എന്റെ പൊന്നുദയാ മാസം തികഞ്ഞിരിക്കണ നേരത്ത് ആ വയറും താങ്ങിപ്പിടിച്ച് ഇങ്ങനെ ഓടാതെ കിടങ്ങൂര് അടങ്ങിയിരുന്നൂടെ 😇 അന്ന് ഗുണ്ടകളെ പ്യേടിച്ച് ഹരീടെ വീട്ടിന്ന് രാവിലെ ഇറങ്ങി ഓട്യവനാ . ദേ ദിപ്പൊ അവമ്മാര് ചത്തെന്നറിഞ്ഞപ്പൊ ധൈര്യശാലിയായി വന്നേക്കുന്നു അച്ഛമ്മേ നിങ്ങടെ തള്ള് മോന്‍ 😬

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +76

    ഹരിത മൊഞ്ചത്തി ആയി വരുന്നുണ്ട് 😘😘😘😘😘😘😍😍😍😍😍😍😍

    • @ansania.1509
      @ansania.1509 5 ปีที่แล้ว +2

      Neethamolum

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว +1

      @@ansania.1509 👍👍

    • @monasinoy6478
      @monasinoy6478 5 ปีที่แล้ว

      പുതിയ മൂക്കുത്തി കിടു ആയി

    • @annapremnabas4286
      @annapremnabas4286 5 ปีที่แล้ว

      @@monasinoy6478 👍👍👍

    • @febiswondervlog4258
      @febiswondervlog4258 5 ปีที่แล้ว

      Prasavichu marunnoke chennapo aavum😜

  • @arvis471
    @arvis471 5 ปีที่แล้ว +8

    എനിക്ക് അധോലോകത്താർന്നോ ജോലി... കേട്ടിട്ട് ചിരി വരുന്നു.

  • @raheenamujeebponnoos8853
    @raheenamujeebponnoos8853 5 ปีที่แล้ว +61

    Menon sir n polic vesham adipoliyayirikkum

    • @shrutimohan8908
      @shrutimohan8908 5 ปีที่แล้ว

      Ya...Filmil IPS officer role apt ayirikum

    • @shrutimohan8908
      @shrutimohan8908 5 ปีที่แล้ว

      @Kiran Krishna harilalnode first scene samsarichthu...yellow shirt

    • @aaliyaaaliya9579
      @aaliyaaaliya9579 5 ปีที่แล้ว

      Yup

  • @leocap565
    @leocap565 5 ปีที่แล้ว +6

    Oh!What a great seriel very natural acting all the characters are awesome

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +58

    മനസ്സറിഞ്ഞ് ചെറിയച്ഛനും മേനോനും ഓരോ കൈ വെച്ചാൽ തീർന്നോളും 🙏😥... ഹരിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനെക്കാൾ ഭേദം അതാ😪...
    ഹരിയുടെ മൂത്ത "കുഴിബോംബിന്റെ" കൈയിൽ ഇരിക്കുന്ന ചെറിയ "ആറ്റംബോംബിന്റെ (little boy)" കാര്യം അറിഞ്ഞാൽ മേനോൻ തന്നെ ആ കർമം അങ്ങ് ചെയ്തോളും 😜😁... എന്നാണ് എന്റെയൊരു വിശ്വാസം 👍😁😁....

    • @karthikas.4227
      @karthikas.4227 5 ปีที่แล้ว

      Googlil kandit nerathe vann ang comment ittu alle😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@karthikas.4227 ഇന്നലെ പകൽ സമയം കിട്ടിയപ്പോൾ സൈറ്റിൽ കയറാൻ പറ്റുന്നുണ്ടായിരുന്നില്ല 😬... പിന്നെ രാത്രിയിലാ കണ്ടത് 😪😁😁😁.

    • @shemiash1278
      @shemiash1278 5 ปีที่แล้ว +2

      ആറ്റംബോംബ് എന്ത് പിഴച്ചു 😪

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@shemiash1278 കുഴിബോംബ് പിഴച്ചല്ലോ 👍... ലത് മതി 😜😁...

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      😅😅😅😅

  • @lincyroyroy9200
    @lincyroyroy9200 5 ปีที่แล้ว +21

    ഹരിലാൽ പറയുന്നത് കേട്ടപ്പോൾ സങ്കടം തോന്നിയവർ like അടി
    എനിക്ക് തോന്നി പാവം...

  • @bangtan_world_tk
    @bangtan_world_tk 5 ปีที่แล้ว +22

    അനിതയെ പോലീസ് പിടിക്കാരുത് എന്ന് ആഗ്രഹം ഉള്ളവർ like അടികൂ

  • @JasFlavour
    @JasFlavour 5 ปีที่แล้ว +52

    ദൃശ്യം സിനിമയിലെ പോലെ ഈ കേസും അങ്ങ് തള്ളി കളഞ്ഞാൽ മതിയായിരുന്നു 🙄😯

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      ആരോട് പറയാൻ 😪... ആര് കേൾക്കാൻ 😥...
      😁😁😁

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 ปีที่แล้ว +6

    നല്ല അങ്കിൾ.. ബെസ്റ്റ് ഫ്രണ്ട് ആൾസോ.. ഈ കാലഘട്ടം ഇങ്ങനെ ഒരു ഫ്രണ്ട്നെ ഹരിക്കു കിട്ടില്ല

  • @fasilafasi4606
    @fasilafasi4606 5 ปีที่แล้ว +13

    Harilal paranjad kettappo pavam thonni 😔😔

  • @aryaashok407
    @aryaashok407 5 ปีที่แล้ว +3

    Harithayude pedi kandal thonnum avalanu thee 🔥🔥vachath enn😂😂😂

  • @rasiyasudheer3198
    @rasiyasudheer3198 5 ปีที่แล้ว +14

    അച്ഛമ്മ കിടങ്ങുർ പൊയ്‌ക്കോട്ട... പിന്നെ വന്ന മതി... സ്നേഹം കൊണ്ട് പറയുവാ 😀😀

  • @Sreekkuti
    @Sreekkuti 5 ปีที่แล้ว +65

    അച്ഛമ്മയെ ഉദയന്റെ കൂടെ കിടങ്ങൂർക്ക് കയറ്റി അയച്ചേക്കു.. ഇല്ലേൽ പണി ആവും...

    • @Ami_2211
      @Ami_2211 5 ปีที่แล้ว

      😅

  • @amnusandajuss5442
    @amnusandajuss5442 5 ปีที่แล้ว +12

    Nte abhiprayathil shavi uncline koodi konnit anitha swayam stationil surrender aakanam...ennit ellavarodum parayanam nte makkalk vendi enik ini ithe cheyyanullunnu...Abhimanathode jailil ponam apozhe enik anithaye accept cheyyan pattu bcz harilal as kuttikale kond athra anubavichittund

  • @tastykitchen-byshamna3566
    @tastykitchen-byshamna3566 5 ปีที่แล้ว +20

    മേനോൻ സാർ😍😍 ഒരു പോലിസ് ലുക്ക് ഉണ്ട്

  • @raibuyoara
    @raibuyoara 5 ปีที่แล้ว +35

    Anitha pidikkapedaruth enn agrahikkunnavar arokke😊

  • @rizanrasheed87
    @rizanrasheed87 5 ปีที่แล้ว +6

    deepappachine miss cheyyunnavar undooo

  • @asnafafham7084
    @asnafafham7084 5 ปีที่แล้ว +15

    Anu vineyum makkaleyum miss cheyyunnavar ivide like cheyyu 👍

  • @aryanaryan1553
    @aryanaryan1553 5 ปีที่แล้ว +14

    ഉദ്വേഗ ജനകമായ കേസന്വേഷണം പ്രതീഷിക്കുന്നു. ദൃശ്യത്തിൽ ആശാ ശരത് അവതരിപ്പിച്ചതുപോലുള്ള ഗംഭീര അഭിനയം. ഈ സീരിയലിനെ സൂപ്പർഹിറ്റ് ആക്കിയ സംവിധായകനും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അത് സാധിക്കും തീർച്ച.

  • @chippyv4390
    @chippyv4390 5 ปีที่แล้ว +6

    njn onn randu cmt eey ittittullu ennittum enik arum like tharanilla 😔

  • @factorihan4483
    @factorihan4483 4 ปีที่แล้ว +2

    Neetha kooduthal sundhariyayittund alle frnds 🥰

  • @jamshishafeeq6613
    @jamshishafeeq6613 5 ปีที่แล้ว +17

    After delivery harithakk vayar koodiyath aarenkilum shradhicho?

    • @fathimap.30-5-71
      @fathimap.30-5-71 2 ปีที่แล้ว

      ശ്രദ്ധിച്ചു. അതൊരു ന്യൂനത തന്നെയായിപ്പോയി .

  • @richubabu1652
    @richubabu1652 5 ปีที่แล้ว +56

    harilal ന്റെ കുടുംബത്തിന് എന്നാ മനസ്സമാധാനം undaave?

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      ഈ സീരിയൽ തീർന്നു കഴിയുമ്പോൾ ചിലപ്പോൾ ഉണ്ടാവുമായിരിക്കും.. 😁😜

    • @richubabu1652
      @richubabu1652 5 ปีที่แล้ว

      Udayetta food കഴിച്ചോ?

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      @@richubabu1652 ഇല്ല, സമയം ആകുന്നതല്ലേയുള്ളൂ.. 😊

  • @RN-lb7fc
    @RN-lb7fc 5 ปีที่แล้ว +58

    കമന്റ്‌ വായിച്ചു കാണുന്നവരുണ്ടോ എന്ന കമന്റ്‌ വന്നില്ല ലെ!!!

  • @Rahul-iu7jl
    @Rahul-iu7jl 5 ปีที่แล้ว +5

    ഇന്ററെസ്റ്റിംഗ് എപ്പിസോഡ്....ചില ഭാഗങ്ങൾ മാറ്റിയാൽ ദൃശ്യം എന്ന സിനിമ തന്നെ....

  • @garuda8295
    @garuda8295 5 ปีที่แล้ว +13

    harilal enna manushyanodu Sneham thonnunnu...paavam...

  • @aryamanu244
    @aryamanu244 5 ปีที่แล้ว +22

    പോലീസ് വന്നു അനിത അന്ന് എവിടെ പോയെന്ന് ചോദിച്ചാൽ ചേർത്താൽക്കു ദ്യാനത്തിനു പോയതാണെന്ന് പറഞ്ഞാൽ മതി 😂😂

  • @Litzworld123
    @Litzworld123 5 ปีที่แล้ว +11

    Elllaa problemsum undaakki vechit neetha ethra cool aayita irikkunne🤣😂

  • @shahana2270
    @shahana2270 5 ปีที่แล้ว +5

    Haridede husne kanan agrahikkunnavar undoo😊😍

  • @suhrabisuhra1249
    @suhrabisuhra1249 5 ปีที่แล้ว +17

    മേനോൻ ഹരിലാൽ ഗുഡ് ഫ്രന്ഡ്സ്

  • @viswannathan9854
    @viswannathan9854 4 ปีที่แล้ว +1

    Harithachechi sharikkum sundariyalle

  • @fahadyusuf5210
    @fahadyusuf5210 5 ปีที่แล้ว +59

    Pavizham pavaliyan ennu 10 പ്രാവശ്യം സ്പീഡിൽ പറയാൻ പറ്റുമോ ആർക്കേലും

    • @Uday-2750
      @Uday-2750 5 ปีที่แล้ว +4

      പിന്നെന്താ.. വേണേൽ നൂറു വട്ടവും പറയാൻ പറ്റൂലോ... 😊

    • @Vallathoru_kadha
      @Vallathoru_kadha 5 ปีที่แล้ว +5

      🤣🤣🤣 kure vattom paranjappo vere enthakkayo aayi

    • @sajnarahman8278
      @sajnarahman8278 5 ปีที่แล้ว +1

      Njan paranjallo

    • @fahadyusuf5210
      @fahadyusuf5210 5 ปีที่แล้ว

      @@Vallathoru_kadha 😄😄😄

    • @fahadyusuf5210
      @fahadyusuf5210 5 ปีที่แล้ว

      @@Uday-2750 🤩

  • @sindhukpsindhu1063
    @sindhukpsindhu1063 5 ปีที่แล้ว +8

    Neetha adipoli .....Super

  • @ishalanoop4149
    @ishalanoop4149 5 ปีที่แล้ว +3

    Hello friends nammude johns thirichuvarunnund tto. T.v yil kandatha. Pazhaya johns thanne kurach mudi narappichittundanne ullu. Waiting for that episods😊😊

    • @Rahul-iu7jl
      @Rahul-iu7jl 5 ปีที่แล้ว

      എന്നത്തെ എപ്പിസോഡിലാ

  • @Beautybox888
    @Beautybox888 5 ปีที่แล้ว

    Comment kanan vendi mathraa njan varunnath ...comment vayich video kanan nalla rasaaa

  • @dreamer6706
    @dreamer6706 5 ปีที่แล้ว +8

    എല്ലാരും എല്ലാം അറിയട്ടെ ഹരിലാലെ..ഇജ് എന്തിനാ ബേജാറാകുന്നെ..സത്യം അറിഞ്ഞാലും ആരും ഹരിലാലിനെ ഒറ്റപ്പെടുത്തില്ല😊.ഉദയൻ അങ്കിൾ..നീത😍😍😍.ഹരിതേ പറയുന്നതങ്ങോട്ട് കേട്ടാൽ മതി..😠മോശമല്ലാത്ത ഏതു സമയാ പാവം..😢😢..

  • @meenumeera4673
    @meenumeera4673 5 ปีที่แล้ว +10

    Pavam harilal

  • @swethachakki996
    @swethachakki996 5 ปีที่แล้ว +20

    Bhayavum tension um nammale apakadathilekk nayikkum ennu koodi para Harilale

  • @foodoozze2117
    @foodoozze2117 5 ปีที่แล้ว +2

    The best serial ever watched

  • @Golden4309
    @Golden4309 2 ปีที่แล้ว +2

    ദൃശ്യം സിനിമയിലെ മോഹൻലാൽ മക്കളെയും ഭാര്യയും വിളിച്ചുകൂട്ടി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന പോലെയുണ്ട് ഹരിയേട്ടൻ നീതയെയും ഹരിതയെയും അച്ഛമ്മയെയും വിളിച്ചു നിർത്തി കാര്യങ്ങൾ പറയുന്നത് കാണുമ്പോൾ

  • @suryasunil6151
    @suryasunil6151 5 ปีที่แล้ว +6

    dhanye miss cheyyunavar undo

  • @nooramol8601
    @nooramol8601 5 ปีที่แล้ว +2

    Seariyalil eettavum nalla seariyalil 💪

  • @jasmineh1452
    @jasmineh1452 5 ปีที่แล้ว +3

    Cheriyachante oru santhoyam..

  • @sofiyasofiya2438
    @sofiyasofiya2438 5 ปีที่แล้ว +16

    മേനോൻ കണ്ടാൽ. പോലിസ് റ്റേ ലുക്ക് ണ്ട് ആണോ എനിക്ക് മാത്രം മാണോ തോന്നിയത് പ്ലീസ് പറയൂ f r n.d s

  • @pramodathira1634
    @pramodathira1634 5 ปีที่แล้ว +32

    Menon nalloru police officer de look und

  • @aswanisdancestudio
    @aswanisdancestudio 3 ปีที่แล้ว +1

    Sreekaryam police station😂

  • @sofiyasofiya2438
    @sofiyasofiya2438 5 ปีที่แล้ว +5

    ഒരു നല്ല കാര്യം മല്ലേ അനിത ചെയ്ത. വലിയ നേതാവ് ഉണ്ടായിട്ടും അവന്മാരെ.ഒന്നും ചെയ്തില്ല എത്ര പെണ്ണ് പിള്ളേരെ ചതിച്ചു ഇത് അനേഷിച്ചു ഒരുത്തനും വന്നില്ല ഇപ്പോൾ അവന്മാർ ചത്തോ പോൾ പോലിസ് മന്ത്രി അനേഷിച്ചു നടക്കാൻ

  • @sabithsabi6187
    @sabithsabi6187 5 ปีที่แล้ว +20

    Njn ipo entha cmnt ida allam orothar ittondirikka😜enna pinna ank like thannek😂bharamanm mathrm kanunnavar undel✌

  • @jayasreekr6607
    @jayasreekr6607 5 ปีที่แล้ว +5

    ഉദയൻ ഹരിയെ ചോദ്യങ്ങൾ കൊണ്ട് ഉത്തരം മുട്ടിക്കുന്നു....

  • @krishnapriya3192
    @krishnapriya3192 5 ปีที่แล้ว +1

    Super...Ayikonddirikkuvaa...
    Ennalum old story complet ayo
    Anitha ee vtl nivya moleyum kond vannathengane..
    Njan episode full kaddillla .

    • @ajeenaameer
      @ajeenaameer 5 ปีที่แล้ว +2

      Anitha konduvannathalla nivya mole

    • @krishnapriya3192
      @krishnapriya3192 5 ปีที่แล้ว

      Nivya mol arude mola...

  • @Sujaaji-us7wf
    @Sujaaji-us7wf 5 ปีที่แล้ว +15

    ഈ ഹരിതേടെ മുഖം എപ്പഴും ചുളിഞ്ഞേ ഇരിക്കത്തോളൂ... കണ്ണ് ശ്രെദ്ധിച്ചിട്ടുണ്ടോ...

  • @shoukathali3067
    @shoukathali3067 5 ปีที่แล้ว +21

    harilal sagadam pranjapol enik sagadam vanni

  • @sk2222
    @sk2222 5 ปีที่แล้ว +2

    Ajith ne miss cheyunnu😌😥😘

  • @faheemshamsudeen2783
    @faheemshamsudeen2783 5 ปีที่แล้ว +10

    അന്ന് കിടങ്ങൂരിന്...ഓടിയ ഓട്ടമാ..ഉദയൻ..പിന്നിന്ന വരുന്നേ...ഈ അച്ഛമ്മ..സമ്മദിക്കില്ല...

  • @vidya8767
    @vidya8767 5 ปีที่แล้ว +10

    ഏതെങ്കിലും കേസിലെ പ്രതിയായി സംശയിക്കുന്ന ആളോട് പോലീസ് മുൻകൂട്ടി വിളിച്ചു പറയുമോ ചോദ്യം ചെയാൻ വരുമെന്ന് 🤔

    • @anjumathew5308
      @anjumathew5308 5 ปีที่แล้ว +2

      ജന മൈത്രി പോലീസ് ആവും അതാ 🤪🤪🤪

    • @jithafreethinking9567
      @jithafreethinking9567 5 ปีที่แล้ว +1

      അയാൾക്കു എല്ലാം അറിയാം, ഉന്നതങ്ങളിൽ നിന്നും ഇടപെട്ട് ഒന്നും ചെയ്യാൻ പറ്റാതെ പോയത്തിന്റെ ഒരു കുറ്റ ബോധം ഉള്ളത്കൊണ്ടായിക്കൂടെ

    • @joonuparvanammedia7461
      @joonuparvanammedia7461 ปีที่แล้ว

      ആ പോലീസ് അല്പം മനസാക്ഷിയുള്ളവനായതുകൊണ്ട് പറഞ്ഞു

  • @meenunair10
    @meenunair10 5 ปีที่แล้ว

    Ee serialnte okke munnil Asianet serial okke kathich kalayanm.

  • @ansarpv4842
    @ansarpv4842 5 ปีที่แล้ว +2

    ബോംബെ യിൽ നിന്ന് വന്നത് തന്നെ ഇടുക്കി വഴി ഡൽഹിയിൽ നിന്ന് ബോംബെ

  • @binsynrashad3268
    @binsynrashad3268 5 ปีที่แล้ว

    Pinakangal ettu വാങ്ങാൻ വീണ്ടും ഹരിയുടെ ജീവിതം ബാക്കി...

  • @sharmilasherin1758
    @sharmilasherin1758 5 ปีที่แล้ว +16

    ഹരിതയുടെ കുഞ്ഞിന്റെ അച്ഛൻ രവിശങ്കറാണെന്ന് ശരത്തും വീട്ടുകാരും അറിയണം എന്നാണോ അതോ അറിയരുത് എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്.......?

  • @Soumyavishnu123
    @Soumyavishnu123 5 ปีที่แล้ว +1

    Ini pottan irikuna bomb haritha bomb 😂😂😂

  • @aiswaryanair880
    @aiswaryanair880 5 ปีที่แล้ว +2

    Hariettan❤

  • @Tasty_bubbles
    @Tasty_bubbles 5 ปีที่แล้ว +32

    ചായ കുടിച്ചു കൊണ്ട് ഭ്രമണം കാണുന്നവരുണ്ടോ.. 😁😁

    • @sheejamadhu7697
      @sheejamadhu7697 5 ปีที่แล้ว

      ചായ ഇട്ടില്ല😀

    • @vidyaakhil1191
      @vidyaakhil1191 5 ปีที่แล้ว +1

      Uchaak chaaya kudikula

    • @കുഞ്ഞാവകുഞ്ഞാവ
      @കുഞ്ഞാവകുഞ്ഞാവ 5 ปีที่แล้ว

      Juice കുടിച്ചു കൊണ്ടാ കാനുന്നെ😊

    • @abisha7192
      @abisha7192 5 ปีที่แล้ว

      മിക്‌സ്ചർ തിന്ന് കൊണ്ട് കണ്ടു

  • @thasninowfalthasninowfal2983
    @thasninowfalthasninowfal2983 5 ปีที่แล้ว +3

    Menon uncle ne pole oru friend undayirunnenilk ethra nannayirunnu.frnde ne kurichitulla oru rahasyangalum swantham wifenodu polum paranjitilla.great

  • @MrSafiTK
    @MrSafiTK 5 ปีที่แล้ว +3

    Aa jishin rakshapettallo ennortha enik sankadam

  • @riyakunjumon9215
    @riyakunjumon9215 5 ปีที่แล้ว +3

    I'm so excited for the next episode. Anitha tante lakshyam poortiyakatte

  • @alllahyaaallahmumurefi3632
    @alllahyaaallahmumurefi3632 5 ปีที่แล้ว +5

    Bramnm super ella channelinelthe serialinkkl super

  • @rakeshdutt1
    @rakeshdutt1 5 ปีที่แล้ว +8

    Nitha onnukoodi sundari aayallo