സ്വന്തം കാര്യം നടന്നു , മറ്റുള്ളവർ എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതുന്ന മനുഷ്യരുടെ ഇടയിൽ മറ്റുള്ളവരുടെ കാര്യം ആലോചിച്ചു വിഷമിക്കുന്ന സഹോദരി ! അതാണ് നന്മ മനസ്സ് !!
വളരെ സന്തോഷമുണ്ട് ഈ വാർത്ത കണ്ടപ്പോൾ അവർക്ക് കിട്ടിയതുകൊണ്ട് അവരെ സന്തോഷിക്കുകയല്ല ചെയ്യുന്നത് മറ്റുള്ളവർക്കും വേണമെന്ന് പറയുമ്പോൾ അവരുടെ സങ്കടം കണ്ടോ അതാണ് മനുഷ്യത്വം? ദൈവം അനുഗ്രഹിക്കട്ടെ
ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤️...വീഡിയോ ചെയ്ത് അവരെ സഹായിച്ച നിങ്ങൾക്കും ഇതുപോലെ അവരെ സഹായിക്കാൻ കാണിച്ച ആ മനസ്സിന് ആ ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ ❤️... സോളാർ വെച്ച ചേട്ടന്മാർക്കും 👌👍❤️
എനിക്ക് ഫസ്റ്റ് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഉറപ്പായിരുന്നു താങ്കൾ ഒരു വരവും കൂടി ഇങ്ങോട്ട് വരുമെന്ന്.. അത് ഇത്രയും പെട്ടന്ന് ആയതിൽ വളരെ സന്തോഷം ❤️❤️❤️❤️❤️❤️
ഹരീഷ് ഭായ് big salute. God bless you. ആ പാവം ചേച്ചി കരയുന്ന തെ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു 😪 എത്ര പാവങ്ങൾ ആണ് കഷ്ടം ഉണ്ട്. കരയണ്ട ചേച്ചി എല്ലാം ശരിയാകും 🙏
സ്വന്തം മക്കൾക്കു മാത്രം അല്ല മറ്റുള്ള മക്കൾക്കു കൂടി വേണം എന്ന് പറയുന്ന അവരാണ് യഥാർത്ഥ മാതൃത്യ ത്തിന്റെ ഉടമ.. അമ്മ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ഇവരെ ❤️🙏🙏.. ഇവരെയൊക്കെ നമ്മുടെ govt കണ്ണ് തുറന്നു ഇനി എങ്കിലും കാണും എന്ന് വിശ്വസിക്കുന്നു
ഒരു പാട് സന്തോഷം ഈ ഒരു വീഡിയോ കാണുമ്പോൾ ടോയ്ലറ്റ് ഒരു വീട്ടിൽ വളരെ അത്യാവശ്യമാണ് കൂടാതെ കറൻ്റും ഇത് രണ്ടും ചേച്ചിക്ക് സാധിച്ചു കൊടുത്തു ❤❤❤ഇനിയുള്ള എല്ലാ വീട്ടുകാർക്കും ഓരോരുത്തരും മുമ്പോട്ടു വന്ന് സാധിപ്പിച്ചു കൊടുക്കട്ടെ🤲♥️
മുഖ്യന്റെ ദുരിതാശ്വാസ ഫണ്ട് നു പകരം നിങ്ങളുടെ പേരിൽ ഒരു അക്കൗണ്ട് ആയിരുന്നെങ്കിൽ ആ ഫണ്ട് ആവശ്യകാർക് എത്തിയേനെ 🙏ഉരുളപൊട്ടലിൽ ഉൾപ്പെട്ടവർക് ഇപ്പോഴും..... എന്നിട്ടും സർക്കാർ അര്ജന്റീന യെ കൊണ്ടു വരാൻ 100 കോടി ചിലവാക്കാൻ പോവാ
ഓരോരുത്തരുടെ അക്കൗണ്ടിലേക്ക് അവര് നഷ്ടമായ തുക അല്ല നഷ്ടമായതിനെ കുറിച്ച് നമുക്ക് പറഞ്ഞറിയിക്കാൻ പറ്റത്തില്ല. അവരവരുടെ അക്കൗണ്ടിലേക്ക് രൂപ നിക്ഷേപിക്കുന്നതാണ് നല്ലത്
സാക്ഷര കേരളം 😢അതാ പറഞ്ഞത് ഇവിടെ ഒരു പാർട്ടിക്കാരും ഒന്നും ചെയ്യുന്നില്ല കേരളത്തിൽ പാവാസികളുള്ള ഭാഗത്ത് വലിയ കുഴപ്പമില്ലാതെ പോകുന്നു ഇല്ലെങ്കിൽ ഇതുതന്നെയാണ് എല്ലാവരുടെയും അവസ്ഥ 😢പാർട്ടിക്കാരെക്കൊണ്ട് ഒരു ചുക്കും നമുക്ക് കിട്ടിയിട്ടില്ല
ഹാരിസ് ഇക്കാ.. ആ ചേച്ചി കരഞ്ഞതിൽ കൂടുതൽ ഞാൻ ആണ് കരഞ്ഞുപോയത് 😞 ദൈവത്തെ ഓർത്തു പറ്റുന്നവർ ബാക്കി ഉള്ള വീട്ടുകാർക്കും ഇതുപോലെ ബാത്റൂമ് ചെയിതു കൊടുക്കാൻ മുന്നോട്ട് വരണം പ്ലീസ് 🙏 🙏🙏🙏
നമ്മുടെ നാട്ടിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ പാർട്ടിക്ക് വേണ്ടി അല്ല നമ്മുടെ നാട്ടിലെ സഹോദരങ്ങൾക്ക് നമ്മൾ തിരഞ്ഞെടുക്കുന്നവർ എന്ത് ചെയ്യുന്നു എന്ന് കൂടി അന്വേഷണം നടത്തി ശേഷം പാർട്ടി വളർത്തുക...അല്ലാതെ നിർഗുണ പാർട്ടികൾക്ക് വേണ്ടി സാധാരണക്കാർ ജീവിതം തുലയ്ക്കരുത്... ഇപ്പോൾ സാനി, ഹരീഷ് താളി, കോട്ടയം അച്ചായൻ ഒക്കെ ആണ് പാവപ്പെട്ടവരുടെ സർക്കാർ ❤️❤️❤️❤️❤️❤️❤️
കേന്ദ്രവും, കേരളവും ഇവർക്ക് വേണ്ടി കോടികൾ വക ഇരുത്തുന്നു. ഇതൊക്കെ എവിടെ ചില വഴിക്കുന്നു. 🙏😌 പാവങ്ങളുടെ അവസ്ഥ.വീഡിയോ കാണുന്നവർക്കുള്ള പ്രചോദനം. 🙏 സർക്കാറിന്റെ കണ്ണിലും എത്തട്ടെ.😪
എത്ര അധികം പണം ആണ് സർക്കാർ തലത്തിൽ ഇവർക്കൊക്കെയുള്ള ഫണ്ട് വകയിരുത്തുന്നത്. എന്നിട്ട് അതൊക്കെ എവിടേയ്ക്ക് പോകുന്നു. ഇവർക്ക് ഒന്നും തന്നെ കിട്ടുന്നില്ല. രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളും ഒക്കെയാണ് ഇത് അടിച്ചുമാറ്റുന്നത്.
ഒരു പ്ലാസ്റ്റിക് കുപ്പി പകുതി മുറിച്ചിട്ട് സൈഡിൽ കെട്ടി വെയ്ക്കുക. അതിൽ ഫോൺ വെയ്ക്കുക. നിലത്ത് വെച്ചാൽ അറിയാതെ കയറി ചവിട്ടും. കഴിഞ്ഞ മാസം എനിക്ക് പറ്റിയതാണ്. ഫോൺ പൊട്ടി പോയി.
ആ സഹോദരിയുടെ വാക്കുകൾ ശ്രദ്ധിച്ചോ അവർക്ക് കിട്ടിയതിലല്ല അടുത്തുള്ളവർക്കും കൂടി കിട്ടിയിരുന്നങ്കിൽ വളരെ സന്തോഷമായേനെ എന്ന് ❤️അങ്ങിനെയാവണം 👍
സ്വന്തം കാര്യം നടന്നു , മറ്റുള്ളവർ എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതുന്ന മനുഷ്യരുടെ ഇടയിൽ മറ്റുള്ളവരുടെ കാര്യം ആലോചിച്ചു വിഷമിക്കുന്ന സഹോദരി ! അതാണ് നന്മ മനസ്സ് !!
വളരെ സന്തോഷമുണ്ട് ഈ വാർത്ത കണ്ടപ്പോൾ അവർക്ക് കിട്ടിയതുകൊണ്ട് അവരെ സന്തോഷിക്കുകയല്ല ചെയ്യുന്നത് മറ്റുള്ളവർക്കും വേണമെന്ന് പറയുമ്പോൾ അവരുടെ സങ്കടം കണ്ടോ അതാണ് മനുഷ്യത്വം? ദൈവം അനുഗ്രഹിക്കട്ടെ
ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤️...വീഡിയോ ചെയ്ത് അവരെ സഹായിച്ച നിങ്ങൾക്കും ഇതുപോലെ അവരെ
സഹായിക്കാൻ കാണിച്ച ആ മനസ്സിന് ആ ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ ❤️...
സോളാർ വെച്ച ചേട്ടന്മാർക്കും 👌👍❤️
എനിക്ക് ഫസ്റ്റ് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഉറപ്പായിരുന്നു താങ്കൾ ഒരു വരവും കൂടി ഇങ്ങോട്ട് വരുമെന്ന്.. അത് ഇത്രയും പെട്ടന്ന് ആയതിൽ വളരെ സന്തോഷം ❤️❤️❤️❤️❤️❤️
ഇതൊക്കെ കാണുമ്പോൾ എന്റെ വീട്ടിൽ ആദ്യമായി കരണ്ട് കിട്ടിയപ്പോൾ ഉള്ള സന്തോഷമാണ്🙏🙏🙏
ഒരുപാട് സന്തോഷം താങ്കളുടെ വീഡിയോ കാരണം
അവർക്ക് ബാത്രൂം ,ലൈറ്റ് ആയല്ലോ...❤🎉
പാവം എത്ര നല്ല മനസ്സാണ് ആ ചേച്ചിയുടെ...❤❤
ഹരി ഒരുപാടു സന്ദോഷം മോനെ അവരുടെ ആസന്ദോഷം കാണുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാമോനെ ❤️❤️❤️🙏🙏🙏🙏🙏GodBlessU 🙏🙏🙏
ഹരീഷ് ഭായ് big salute. God bless you. ആ പാവം ചേച്ചി കരയുന്ന തെ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു 😪 എത്ര പാവങ്ങൾ ആണ് കഷ്ടം ഉണ്ട്. കരയണ്ട ചേച്ചി എല്ലാം ശരിയാകും 🙏
സ്വന്തം മക്കൾക്കു മാത്രം അല്ല മറ്റുള്ള മക്കൾക്കു കൂടി വേണം എന്ന് പറയുന്ന അവരാണ് യഥാർത്ഥ മാതൃത്യ ത്തിന്റെ ഉടമ.. അമ്മ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ഇവരെ ❤️🙏🙏.. ഇവരെയൊക്കെ നമ്മുടെ govt കണ്ണ് തുറന്നു ഇനി എങ്കിലും കാണും എന്ന് വിശ്വസിക്കുന്നു
ഒരു പാട് സന്തോഷം ഈ ഒരു വീഡിയോ കാണുമ്പോൾ ടോയ്ലറ്റ് ഒരു വീട്ടിൽ വളരെ അത്യാവശ്യമാണ് കൂടാതെ കറൻ്റും ഇത് രണ്ടും ചേച്ചിക്ക് സാധിച്ചു കൊടുത്തു ❤❤❤ഇനിയുള്ള എല്ലാ വീട്ടുകാർക്കും ഓരോരുത്തരും മുമ്പോട്ടു വന്ന് സാധിപ്പിച്ചു കൊടുക്കട്ടെ🤲♥️
മുഖ്യന്റെ ദുരിതാശ്വാസ ഫണ്ട് നു പകരം നിങ്ങളുടെ പേരിൽ ഒരു അക്കൗണ്ട് ആയിരുന്നെങ്കിൽ ആ ഫണ്ട് ആവശ്യകാർക് എത്തിയേനെ 🙏ഉരുളപൊട്ടലിൽ ഉൾപ്പെട്ടവർക് ഇപ്പോഴും..... എന്നിട്ടും സർക്കാർ അര്ജന്റീന യെ കൊണ്ടു വരാൻ 100 കോടി ചിലവാക്കാൻ പോവാ
1 കോടി മതിയാകും ഇത് ചെയ്യാൻ
Mukiyanu mukiyam air bus 😢, pole ullilu irunnu ysthra cheyyanam , allandu ithupole ulla manushyare kananu kannillallooo
ഓരോരുത്തരുടെ അക്കൗണ്ടിലേക്ക് അവര് നഷ്ടമായ തുക അല്ല നഷ്ടമായതിനെ കുറിച്ച് നമുക്ക് പറഞ്ഞറിയിക്കാൻ പറ്റത്തില്ല. അവരവരുടെ അക്കൗണ്ടിലേക്ക് രൂപ നിക്ഷേപിക്കുന്നതാണ് നല്ലത്
Accountil ittal aa paisa mukkyan thanne mukkum
😂
മറ്റുള്ളവരെ വരുടെ കാര്യം പറഞ്ഞു കരയുന്ന സഹോദരി ഒരു നല്ല മനസിന് ഉടമ ആണ് പറയാതെ വയ്യ 😔😔😔😔
കണ്ണുള്ള നേതാക്കൾ ഇത് ഒന്ന് കണ്ണ് തുറന്ന് നോക്കണം
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം
❤മറ്റുള്ളവർക്കും വേണം എന്ന ചേച്ചി ടെ മനസ്❤❤❤❤
ഇതിൽപരം ദൈവത്തെ പ്രീതിപ്പെടുത്താൻ വേറെന്ത് 🙏❤️👌
ഇവർക്ക് അർഹതപ്പെട്ട പൈസ രാഷ്ട്രീയക്കാർ അടിച്ചു മാറ്റുകയാണ് പാവങ്ങൾ എന്ത് ചെയ്യാനാണ്..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേരളത്തിന്റെ മുഖ്യമന്ത്രി നിങ്ങൾ ആയിരുന്നെങ്കിൽ കേരളം സുന്ദരമായേനെ ❤️❤️❤️
സാക്ഷര കേരളം 😢അതാ പറഞ്ഞത് ഇവിടെ ഒരു പാർട്ടിക്കാരും ഒന്നും ചെയ്യുന്നില്ല കേരളത്തിൽ പാവാസികളുള്ള ഭാഗത്ത് വലിയ കുഴപ്പമില്ലാതെ പോകുന്നു ഇല്ലെങ്കിൽ ഇതുതന്നെയാണ് എല്ലാവരുടെയും അവസ്ഥ 😢പാർട്ടിക്കാരെക്കൊണ്ട് ഒരു ചുക്കും നമുക്ക് കിട്ടിയിട്ടില്ല
ഊഞ്ഞാൽ 🤩🤩🤩കണ്ടപ്പോൾ വലിയ സന്തോഷം 😊
ആദ്യ Like ഞാൻ അടിച്ചു 🥰🥰
🥰
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
എല്ലാവർക്കും അഭിനന്ദനങ്ങൾ.
യൂസുഫ്
ഹാരിസ് ഇക്കാ.. ആ ചേച്ചി കരഞ്ഞതിൽ കൂടുതൽ ഞാൻ ആണ് കരഞ്ഞുപോയത് 😞 ദൈവത്തെ ഓർത്തു പറ്റുന്നവർ ബാക്കി ഉള്ള വീട്ടുകാർക്കും ഇതുപോലെ ബാത്റൂമ് ചെയിതു കൊടുക്കാൻ മുന്നോട്ട് വരണം പ്ലീസ് 🙏 🙏🙏🙏
What about a community toilet and showers?
ഒരായിരം അഭിനന്ദനങ്ങൾ 👌
Valare nannayi harish bhayi avarude jeevithathil oru prakasham aavan nigalkk saadhichallo🙏🙏🙏🥰❤️❤️
Very good job....Nandhi
ദൈവം അനുഗ്രഹിക്കട്ടെ 👍
നമ്മുടെ നാട്ടിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ പാർട്ടിക്ക് വേണ്ടി അല്ല നമ്മുടെ നാട്ടിലെ സഹോദരങ്ങൾക്ക് നമ്മൾ തിരഞ്ഞെടുക്കുന്നവർ എന്ത് ചെയ്യുന്നു എന്ന് കൂടി അന്വേഷണം നടത്തി ശേഷം പാർട്ടി വളർത്തുക...അല്ലാതെ നിർഗുണ പാർട്ടികൾക്ക് വേണ്ടി സാധാരണക്കാർ ജീവിതം തുലയ്ക്കരുത്... ഇപ്പോൾ സാനി, ഹരീഷ് താളി, കോട്ടയം അച്ചായൻ ഒക്കെ ആണ് പാവപ്പെട്ടവരുടെ സർക്കാർ ❤️❤️❤️❤️❤️❤️❤️
എല്ലാവർക്കും കറണ്ടും, വീടും, ടോയ്ലെറ്റും കിട്ടട്ടെ. 👌🏻
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
Hareesh❤
ഈ പാവപ്പെട്ട വർക്ക് പോലും ഒന്നും ചെയ്ത് കൊടുക്കാൻ പറ്റാത്ത നമ്മുടെ സർക്കാർലേ 😅
God bless you brother 🙏
പാവങ്ങൾ. എന്താ ഏതാ എന്നറിയാതെ വോട്ട് ചെയ്യും. അതാണ് കുഴപ്പം.
ഇത്ര വർഷം വനവാസികൾക് അനുവദിച്ച ഫണ്ട് ഒണ്ടെങ്കിൽ ഓരോരുത്തരും കോടി പതികൾ ആയേനെ ആ കാശ് മുഴുവൻ രാഷ്ട്രീയ കാർ മുക്കി
കേന്ദ്രവും, കേരളവും ഇവർക്ക് വേണ്ടി കോടികൾ വക ഇരുത്തുന്നു. ഇതൊക്കെ എവിടെ ചില വഴിക്കുന്നു. 🙏😌 പാവങ്ങളുടെ അവസ്ഥ.വീഡിയോ കാണുന്നവർക്കുള്ള പ്രചോദനം. 🙏 സർക്കാറിന്റെ കണ്ണിലും എത്തട്ടെ.😪
നല്ലത് നേരുന്നു 🙏🙏🙏💖
Human helping the human .. 😊😊
Padachone ivare sahayichavark anugraham kodukkane bakkiyullavarkum pettenn seriyakkane
ഇതൊന്നും ഇവിടുത്തെ പാവങ്ങളുടെ സർക്കാർ കാണുന്നില്ലേ കഷ്ട്ടം
God bless u......Great work dear
Big salute harsh and team...🎉🎉
Orupade santhosham harishchetta deivam anugeahikatte
Haris big salute 👍👍👍
എൽഡിഎഫ് വരും എല്ലാവരെയും ശരിയാക്കും 😂😂
ഒരുപാട് സന്തോഷം ❤️❤️
Daivam anugrahikatte ❤🙏
Big Salute❤❤❤❤❤❤❤❤❤❤❤🙏🔥
എന്തിനാണ് ഒരു സർക്കാർ
Vanamuthasside vdio cheyyuuu....avare onnu Kanan pokuu plss
God Bless you🎊🎊🎊Harish
Big salute harish bai❤❤❤❤❤
ഭരണകർത്താക്ക ൾ ക്ക് ഇതൊക്കെ നോക്കാൻ എവിടെ നേരം ഇവരും മനുഷ്യരാ ണ്
പ്ലാസ്റ്റിക് കുപ്പി പകുതി മുറിച്ചിട്ട് അവിടെ കെട്ടി ഇടുക.
അതിൽ ഫോൺ വെയ്ക്കുക.
🙏🙏🙏🙏🙏🙏
എന്തായാലും രാഷ്ട്രീയക്കാരുടെ സ്വഭാവം അവർക്കില്ല
ഗുഡ് 👍
Pinnaraayi nakkithinnatte kajanaaaville cash
Iganethe aallukallum keralathil und
👏👏👏👏👌
Harish ikaaa ❤❤❤❤
❤❤👍
അവരെ സഹയിച്ച എല്ലാവർക്കുo നന്ദി
അവര്ക് അർഹതപെട്ട ഫണ്ട് എല്ലാം എവിടെപ്പോയി എന്നു തമ്പുരാനറിയാം ഇവരെ ഒക്കെ പറ്റിച്ചു ജീവിക്കുന്ന ജനപ്രധിനിതികൾ
Harisaka അവിടെ ഉള്ളവർക്ക് വേടി ഫുൾ sanbort
wayanad ....rahul gandhi .priyanka gandhi ..were,,,,
ബാത്റൂമിനും സോളാറിനും കൂടി എന്ദ് ചിലവായെന്ന് പറയണം
Nishkalankaraya. Manushyar ,
Harish bro❤❤❤❤
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുത്താൽ ഇവർക്ക് വലിയ ഉപകാരം ആകും
ഉണ്ട. ഇത്രയും നാൾ അവിടെ ഇതാരും അറിഞ്ഞില്ലേ.
പന്നിക്കുട്ടൻ അവരുടെ ഭാഗ്യം വെള്ളവും വെളിച്ചവും ടോയ്ലറ്റും അവൻ കണ്ടെത്തി കൊടുത്തു
(അവനേ കാണാൻ പോയതുകൊണ്ടല്ലെ നമ്മൾ ആ വീടിനേക്കുറിച്ചറിഞ്ഞത്)
Verygood
കേരളത്തിലെ അടുത്ത മുഖ്യ മന്ത്രി ആയി ഇതേഹത്തെ തിരഞ്ഞെടുക്കുക....
Kerala government cheyithathu nigale polulla nalla mushyaril ninnu kittunnu mugyanu vinodhayathra nadathane pattu paavangale kaanan kazhiyilla athaanu🙏🙏🙏🙄
👌👌👍👍
സമ്പൂർണ്ണ സാക്ഷരത കേരളം
Very good
👍❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
👍
Nice
എത്ര അധികം പണം ആണ് സർക്കാർ തലത്തിൽ ഇവർക്കൊക്കെയുള്ള ഫണ്ട് വകയിരുത്തുന്നത്. എന്നിട്ട് അതൊക്കെ എവിടേയ്ക്ക് പോകുന്നു. ഇവർക്ക് ഒന്നും തന്നെ കിട്ടുന്നില്ല. രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളും ഒക്കെയാണ് ഇത് അടിച്ചുമാറ്റുന്നത്.
😮
ഒരു പ്ലാസ്റ്റിക് കുപ്പി പകുതി മുറിച്ചിട്ട് സൈഡിൽ കെട്ടി വെയ്ക്കുക.
അതിൽ ഫോൺ വെയ്ക്കുക.
നിലത്ത് വെച്ചാൽ അറിയാതെ കയറി ചവിട്ടും.
കഴിഞ്ഞ മാസം എനിക്ക് പറ്റിയതാണ്.
ഫോൺ പൊട്ടി പോയി.
❤❤❤❤❤❤🎉🎉
ഫസ്റ്റ് ഞാൻ
❤️
🤲🤲🤲❤❤❤❤
🙏🙏🙏
❤❤
🙏🙏🙏🥰
Panni evide
❤❤❤👌👌👌👍
ഈ ഒരു സോളാർ പാനൽ ന് എത്ര രൂപ യാവും...
🎉
❤️🙏🙏🙏
🙏🙏🙏🙏🙏👍👍👍
❤️🥺🥺🥺🥺🥺👍🏻
കണ്ണുനിറയുന്ന വീഡിയോ
🙏🙏❤
Keralam ithrem mosham aanallo ?