കള്ളിക്കാട് വീട് എന്ന് കണ്ടതെ ഓടി വന്നു വീഡിയോ കണ്ടു. അമ്മയെ ഒത്തിരി ഇഷ്ടം ♥️ എന്തു രസമുള്ള സ്ഥലം ഞങ്ങൾ കൊല്ലത്തു നിന്ന് ശാസ്താംകോട്ട പോകുമ്പോൾ ഇതുപോലെ ഉള്ള സ്ഥലം ആണ് കാണാൻ ഭയങ്കര ഭംഗിയാ. വീഡിയോ 👌👌👌♥️♥️
സീരിയലിൽ അല്ലെങ്കിൽ ഒരു സിനിമയിൽ മുഖം കാണിച്ചവർ. പുട്ടിയും കുമ്മായവും ചാന്തും തേച്ചു തുണി ഉടുക്കാതെ കൂത്താടുന്ന പെണ്ണുങ്ങൾക്കിടയിൽ ശ്രീ ഒരു അത്ഭുതം ആണ്.
ഞാൻ ചെറുതായിരുന്നപ്പോ കഴിച്ചതാണ് വാള മീൻ പിന്നേ കഴിച്ചിട്ടിലായിരുന്നു.. ശ്രീ യുടെ വീഡിയോ യിൽ എപ്പോഴും കള്ളിക്കാട് അമ്മക്ക് വാള മീൻ ഇഷ്ട്ടം ആണെന്ന് കേട്ട് കെട്ടു ഞാൻ ഒരു ഡേ വാങ്ങി എനിക്കു ഇഷ്ടം ayi ഇപ്പോൾ ഞാൻ മാർക്കറ്റിൽ പോകുമ്പോ വാള മീൻ കണ്ടാൽ athe വാങ്ങു. ഫ്രൈ ചെയ്ത് കഴിക്കാൻ സൂപ്പർ..
അമ്മയെ സ്നേഹിക്കുന്ന മകനാണ് അതുകൊണ്ടാണ് നല്ല മകൻ അമ്മനെ സ്നേഹിക്കുന്ന നല്ലൊരു മരുമകളെയും കിട്ടിയ അമ്മയ്ക്ക് അങ്ങനെ സ്നേഹിക്കുന്ന നല്ലൊരു മരുമകള് ഈ അമ്മയ്ക്ക് ഈ മരുമകളെ കിട്ടിയത് ഭാഗ്യം ഈ മകന് അമ്മയോട് അച്ഛനോട് സ്നേഹം കൂടിയതാണ് അതുകൊണ്ടാണ് ക്യാമറ എടുത്തു തന്നത് പ്രായമുള്ള മാതാപിതാക്കൾ അല്ലേ അവരെ മകൻ സ്നേഹിക്കട്ടെ
❤❤❤കള്ളി ക്കാട് വീടും അമ്മ എല്ലാരേം ഒത്തിരി ഇഷ്ടം ആ ദീപ ചേച്ചി യേ പ്രേത്യേകിച്
കള്ളിക്കാട് വീട് എന്ന് കണ്ടതെ ഓടി വന്നു വീഡിയോ കണ്ടു. അമ്മയെ ഒത്തിരി ഇഷ്ടം ♥️ എന്തു രസമുള്ള സ്ഥലം ഞങ്ങൾ കൊല്ലത്തു നിന്ന് ശാസ്താംകോട്ട പോകുമ്പോൾ ഇതുപോലെ ഉള്ള സ്ഥലം ആണ് കാണാൻ ഭയങ്കര ഭംഗിയാ. വീഡിയോ 👌👌👌♥️♥️
Pkd ആന്നോ
ഞാനും.... Time ഇല്ലാഞ്ഞിട്ടും കൂടി
ശാസ്താംകോട്ടകാരിയാണേ
😊😊😊😊😊😊😊😊😊😊
njan kottayam kariyanu. Njagal Pambadannu anu Paraunnathu ee meen
ശ്രീക്കുട്ടി ഇപ്പോൾ ശരിക്കും ഒരു കുടുംബിനി ആയി മാറി.. ❤
സീരിയലിൽ അല്ലെങ്കിൽ ഒരു സിനിമയിൽ മുഖം കാണിച്ചവർ. പുട്ടിയും കുമ്മായവും ചാന്തും തേച്ചു തുണി ഉടുക്കാതെ കൂത്താടുന്ന പെണ്ണുങ്ങൾക്കിടയിൽ ശ്രീ ഒരു അത്ഭുതം ആണ്.
Aa mullakinte vith kittumo
കളിക്കാടെ വീട്ടു വിശേഷങ്ങൾ ❤️
അവിടത്തെഅമ്മേം ദീപചേച്ചിയുമൊക്കെ ഒകെ ഉള്ള വീഡിയോസ് ആണ് കൂടുതലിഷ്ടം ❣️
Kallikad videos Kanan nalla rasamanu to❤❤❤... especially Amma's Cooking🥰🥰
Anik othiri ezhtamanu vala meen.valliyamkattu vidum, avidatha ammaya othiri ezhtamanu ❤❤❤
Nalla super annu kallikadu video ❤❤
കള്ളിക്കാട് വീട്ടിൽ പോയത് ഒരുപാട് ഇഷ്ടമായി അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി അച്ഛനെ കാണാൻ പറ്റിയില്ലല്ലോ ശ്രീ❤❤❤
എന്റെ അമ്മയ്ക്കും വാള മീൻ ഭയങ്കര ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കള്ളിക്കാട് അമ്മ ❤❤❤ഒരുപാട് ഇഷ്ടം ❤❤chumma kandirikkan rasamulla channel 😊😊
അടുപ്പിൽ തീ കത്തുന്നത് കണ്ടാൽ അറിയാം വീടിന്റെ ഐശ്വര്യം. ദീപ ചേച്ചി യെ കണ്ടിട്ട് കുറെ ആയി
Enik ettavum isttam ettande vetl ammayude koode ulla video ❤
വാള ഫാൻ ഞാൻ
ഇപ്പോൾ വാള മീൻ കാണുമ്പോൾ എനിക്ക് കള്ളിക്കാട്ടെ അമ്മയെയാണ് ഓര്മ വരുക
കിടു വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Sreekutty kazikkunnathu kandittu enikku vayil vellam vannutto🥰
എനിക്കും ഈ മുളക് ഇഷ്ട്ടമാ.. Sree.. ചമ്മന്തി അരക്കാനും നല്ല ടെസ്റ്റ്... 🥰👍👍... Vedio super🥰
Ayyo ethrayum dooram enthinanu scooter l pokunnathu? Kallikad eshtapetta sthalam
കള്ളിക്കാട് എന്ന് കണ്ടപ്പോഴേ ഓടി വന്നു😂 അല്ലെങ്കിലും 11.00 ക്കെ ശ്രീക്കുട്ടിയുടെ വീഡിയോയ്ക്കായി കാത്തിരിക്കും ❤
Super compo sree🥰othiri ishtam❤️
കള്ളിക്കാട് എന്ന് കേൾക്കുമ്പഴെ ആ മുളക് ഓർക്കും. എനിക്കും ഭയങ്കര ഇഷ്ടം ആ മുളക്
എനിക്ക് ശ്രീയുടെ ഏറ്റവും ഇഷ്ടമുള്ള video ആണ് കള്ളിക്കാട് video
അമ്മ ❤
Superb ശ്രീക്കുട്ടി 🥰🥰🥰🤤🤤🤤
കള്ളിക്കാട് വീടും അവിടുത്തെ അമ്മയും ഒരുപാട് ഇഷ്ടം
Support from kannur ❤
വാള മീൻ എനിക്ക് ഇഷ്ട്ടമാണ്.
Hai sreekutty. Njan sreekutty videos kanunnathe സംസാരം കേൾക്കാൻ aane. സംസാരം കേൾക്കുമ്പോൾ nalla food kazhikan തോന്നും. Eppozhum happy ആയി irikku😍😍😍😍😍
എന്റെ നാട് ❤️❤️❤️❤️
ഞാൻ എന്റെ വീട്ടിൽ പോയത് പോലെ തോന്നി എന്റെ വീടും കള്ളികാട് ആണ് ❤❤
ഇത്രയും കരണം പൊട്ടി മുളകിട്ട മീൻ കറി 😮 എരിഞ്ഞു ചാവും തൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്❤
Appuppanum vedakuttym aadyame orumich irunnu kazhikunna kazhcha matram miss cheitu..superbb video.. ellarkum swantam vetil etumbo atoru feel aanu atanu sreeye sreede ettane aa vibe aarunnu.. nammal ellarum angane tane alle ❤
Ethrayum chilli kazhikarruthu
Hi super video chechi
njangal vaala meeninu pambada ennaa parayunne
Very nice video dear ❤❤❤❤❤❤
Kallikkad veedum parisaravum ammyude paachakavum ishtamanu oru divasam sreekutty kallikkadu ninnittu day in my life edukkanam ketto❤❤🥰🥰
എനിക്ക് ഈ മുള്ളക്ക് ഒരുപാട് ഇഷ്ട്ടമാണ് 💙💙💙
Kallikkadukarundo
Valameen😋❤️❤️❤️
നല്ല ഭംഗി ഉണ്ടായിരുന്നു നാട്ടുപുറം കാണാൻ.
ഇഷ്ടായി... ഒരുപാട് 🥰
ഞാൻ ചെറുതായിരുന്നപ്പോ കഴിച്ചതാണ് വാള മീൻ പിന്നേ കഴിച്ചിട്ടിലായിരുന്നു.. ശ്രീ യുടെ വീഡിയോ യിൽ എപ്പോഴും കള്ളിക്കാട് അമ്മക്ക് വാള മീൻ ഇഷ്ട്ടം ആണെന്ന് കേട്ട് കെട്ടു ഞാൻ ഒരു ഡേ വാങ്ങി എനിക്കു ഇഷ്ടം ayi ഇപ്പോൾ ഞാൻ മാർക്കറ്റിൽ പോകുമ്പോ വാള മീൻ കണ്ടാൽ athe വാങ്ങു. ഫ്രൈ ചെയ്ത് കഴിക്കാൻ സൂപ്പർ..
Sree enikum choora meenanu othiri ishtam
Ente husnte veedu mylakkara aanu chechi. Ennelum Kanan pattatte 😊
എനിക്ക് ഒത്തിരി ഇഷ്ടമായി ശ്രീക്കുട്ടി. ഞാൻ പുതിയ subscriber
അമ്മ Super vibe
തനി നാടൻ അതാണ് അതിൻ്റെ beauti
കള്ളിക്കാട് ആണോ ഓടി വന്ന് കാണും 💯 അത്രയ്ക്ക് ഇഷ്ടം ആണ് ❤
Sreekutty super video ❤❤
Kallikaad vittile vdo anu kooduthal ishtam❤
Vaayil vellamoorunnu kanditt😍
കള്ളിക്കാട് വീഡിയോ സൂപ്പർ ആണ്
ഞാൻ പുതിയ മെമ്പർ ആണ് കപ്പ കറി എല്ലാം ഇഷ്ടം ആയി ❤️❤️❤️👌👌👌👌👌👌ജാഡ ഇല്ലാത്ത അമ്മ യും ❤️❤️❤️❤️❤️
Kallikadu ethu bhagathanu ee veedu onnu parayamo
Super place kothipch kalnju food 😜😜❤❤❤
കളിക്കാട് വീഡിയോ മിസ്സ് ചെയ്തിരുന്നു. അമ്മയെ ഒരുപാട് ഇഷ്ട്ടം ❤️
Kallikkadu amma❤️
ഞങൾ ഈ മീനിനെ തളയൻ എന്നാ പറയാറ്...
Nice vlog 👌 👍 ❤❤❤❤
❤ഒരുപാട് ഇഷ്ടം
kallikat pokuuna video enik ishtammm❤
enthu puliyanu meen curryil cherthathu
Boring ella nalla eshtamaanu kallikaadu videos ❤❤❤
Amma❤
Njan vedio kanarundu but comment onnum edarilla chechi
Sreekutty motherinlawye orupade eshtamaane
Murigakkayum pachamagayum thottanpachamulakkum ittu vacha choorammeenum netholium koottanam athoru ruchiyane padmanabhante mannille thiruvanadhapurathille ruchi vere jillayillum etra ruchiyulla food kittilla....
Nalloru vedio ayirunnu ente favourite meen anu vala ivide ee mulak kittan paadanu ekm nammuk kollathum tvm okke curry kalil idum super taste aanu adipoli sreekutti❤❤❤❤
Super sreekutty love you amma
Enikke ettavum ishtta mulla video kalli kade video ammayum
Hi ❤❤❤❤❤
Polii
First ❤
അമ്മയെ സ്നേഹിക്കുന്ന മകനാണ് അതുകൊണ്ടാണ് നല്ല മകൻ അമ്മനെ സ്നേഹിക്കുന്ന നല്ലൊരു മരുമകളെയും കിട്ടിയ അമ്മയ്ക്ക് അങ്ങനെ സ്നേഹിക്കുന്ന നല്ലൊരു മരുമകള് ഈ അമ്മയ്ക്ക് ഈ മരുമകളെ കിട്ടിയത് ഭാഗ്യം ഈ മകന് അമ്മയോട് അച്ഛനോട് സ്നേഹം കൂടിയതാണ് അതുകൊണ്ടാണ് ക്യാമറ എടുത്തു തന്നത് പ്രായമുള്ള മാതാപിതാക്കൾ അല്ലേ അവരെ മകൻ സ്നേഹിക്കട്ടെ
Super fish curry 👌👌👌👌👌
Haiii dear❤❤❤❤
Palakkad ano vittu
നാട് ❤❤
Mole sreekutty tvm evide ane thamassikkunnathe
Long video kandappo happy . Ennum 11 mani aakan waiting aanu❤❤
Eda one day detailed video idanea da meen Curry... Marakkarutea😄
Njn tannea 4..5 tavana prajitund♥️
Love from mandapathinkadav❤️
അടിപൊളി അമ്മ യുടെ ഫ്രൻസ് നല്ല അയൽ വക്കം സൂപ്പർ കുഞ്ഞേ വാവക്കി ഒരു 🎉ഹായ്
ശ്രീക്കുട്ടി 🥰❤️
Chechi i like ur kallikkaad videos ❤
Super❤️❤️moluuuuuus
Thalayan aano ee vaala parayunnath🤔
Kallikade.sooper
Super vedio❤
സൂപ്പർ 👍👍👍
2 meeninu 500 roopyo.kollathu athra viliyilla.2 Annam 100 nu kittum
Yss njan innale vaangichu 2 ennam 100 roopyk
Kollam Anchal 😊
Njangalkum 100 rs kittum Alappuzha
ചേച്ചി വീട് എവിടയാ
Kallikkad vedio👌
Sreekutiye kandit oru sheenm pole
Kalikade amma ❤❤❤
Veppila kazhuki upayogikku
Hi sree❤❤❤ kallikkad amma 🥰 deepachechiye kandditt kureyayallo
Njanum kalil vachane currykkokke ariyunnathe
Sree. Good. After. Noon. ❤