മണ്ണിര കമ്പോസ്റ്റ് |വെർമി കമ്പോസ്റ്റ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം|Vermi compost/Earthworm compost

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 106

  • @sugathankrishnan2813
    @sugathankrishnan2813 2 ปีที่แล้ว +3

    You always explain precisely and in detail. Thanks for that. It helps many enthusiasts like me to excel in gardening techniques. Cudos!

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว +1

      Thank you for your valuable comment. This is the second part about vermi compost, please watch
      Video link: comth-cam.com/video/9wEN564U65c/w-d-xo.html

    • @francist.l3059
      @francist.l3059 2 ปีที่แล้ว

      @@sanremvlogs llll
      D

  • @abyvarghese1135
    @abyvarghese1135 2 ปีที่แล้ว +1

    ഇതിനെക്കാൾ സുന്ദരി സാധാരണ വേഷത്തിൽ വരുന്നതാണേ. Any way Socute,. love you

  • @sreyas9388
    @sreyas9388 ปีที่แล้ว

    വളരെ ഉപകാരപ്രദമായി

  • @keralabreeze3942
    @keralabreeze3942 2 ปีที่แล้ว +2

    Very informative. Sweet voice too👍

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 2 ปีที่แล้ว +2

    ചേച്ചി സൂപ്പർ വീഡിയോ. 👍🏻👌🏻 എത്ര മാസം വേണം കമ്പോസ്റ്റ് ആവാൻ..

  • @sajithkumar5231
    @sajithkumar5231 3 ปีที่แล้ว +2

    Very Informative ............ഇതുണ്ടാക്കുബോൾ കണ്ണടവെക്കണോ ??

  • @madhuk.s8604
    @madhuk.s8604 3 ปีที่แล้ว +9

    ഇഷ്ടിക വെക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം, കാരണം ഇഷ്ടിക വെള്ളം കുടിക്കും. താഴത്തെ ഭാഗം വറ്റി ഉറുമ്പ് കയറാൻ സാധ്യത ഏറെയാണ്. പിന്നെ ചാക്ക് ഇട്ടു മൂടുമ്പോൾ താഴെ തട്ടാതിരിക്കാനും ചുമരിന്മേൽ മുട്ടാതിരിക്കാനും ശ്രദ്ധിക്കണം.

  • @latifmkd
    @latifmkd 6 หลายเดือนก่อน

    Mannira evide kittum
    In Kozhikkode please

  • @fahadusman8530
    @fahadusman8530 2 ปีที่แล้ว

    Ethre divsam edkum eghne compost akan

  • @saliladinukumar5409
    @saliladinukumar5409 2 ปีที่แล้ว +1

    ബക്കറ്റിൻടെ പ്ലേറ്റിന്പുറത്തു ചുറ്റും ഉറുമ്പുപൊടി thoovikkodukkam

  • @rashidanazeer6388
    @rashidanazeer6388 3 ปีที่แล้ว

    Nammude veedinte muttath kanunna karutha chithal putt poleyullath ath manniracompost ano. Enganeya use cheyyunnath.
    Collect cheyth vekkamo

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Namude naattile mannira food waste leaf onnum kazhikkula.mannanu namude naattile mannirayude food.african mannirayanu ithinu use cheyuka.krishi bhavan il anweshichal nearest evide kittum ennu parayum👍❤️

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว

    Super. ഇവിടെയൊക്കെ മണ്ണിര ഉണ്ട്. ഇതുപോലെ ചെയ്തുനോക്കട്ടെ.

  • @athirakrishna5149
    @athirakrishna5149 3 หลายเดือนก่อน

    Nunmalundakkunna commpostil manniracompost ittal vegan compost akumo remya pla reply

    • @sanremvlogs
      @sanremvlogs  3 หลายเดือนก่อน

      45 day edukkum aakan❤️

  • @ushaunnikrishnan6913
    @ushaunnikrishnan6913 2 ปีที่แล้ว

    നല്ല അവതരണം വ്യക്തത ഉണ്ട്

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Thankyou. മണ്ണിര കമ്പോസ്റ്റ് വീഡിയോയുടെ രണ്ടാം ഭാഗത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
      th-cam.com/video/9wEN564U65c/w-d-xo.html

  • @ffgamerghost5822
    @ffgamerghost5822 3 ปีที่แล้ว

    സൂപ്പർ അടിപൊളി സുന്ദരി ലൈക്ക് യൂ

  • @kumarv9672
    @kumarv9672 3 หลายเดือนก่อน +1

    Ee mannira evide kittum

  • @shaijushyla
    @shaijushyla 21 วันที่ผ่านมา

    ❤️👍

    • @sanremvlogs
      @sanremvlogs  21 วันที่ผ่านมา

      🙏❤️

  • @lsraj1
    @lsraj1 3 ปีที่แล้ว +1

    from where did you source the african variety of earthworm ? is it available in kerala agri univ ? Very informative video, Thanks for uploading

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Agri university yil available aanu

    • @lsraj1
      @lsraj1 3 ปีที่แล้ว

      @@sanremvlogs which location , I mean in which district ? It is not available here in Tvm

  • @praisejose5628
    @praisejose5628 ปีที่แล้ว

    Hi Mam I stay in Thrissur, How can I procure this earth worms?

  • @sureshvarma2884
    @sureshvarma2884 3 ปีที่แล้ว

    കമ്പോസ്റ്റ് ആയ ശേഷം ഉള്ള വിടിയോ പ്രതീക്ഷിക്കുന്നു . എത്ര നാള്‍ വേണം?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      3 months. Sure👍❤️

  • @vishak323
    @vishak323 ปีที่แล้ว

    Thanks

  • @chillhouseentertainment5435
    @chillhouseentertainment5435 2 ปีที่แล้ว

    ചേച്ചി ഈ മണ്ണിര പെറ്റു പെരുകി ഒരുപാട് ആകാൻ എത്ര മാസം എടുക്കും? നമുക്ക് അടുത്ത ഒരു ബക്കറ്റ് കമ്പോസ്റ്റ് ഉണ്ടാക്കാൻ മണ്ണിരയെ മാറ്റി ഇടാൻ എത്ര മാസം എടുക്കും

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว +1

      15 days nullil manniraye maattam.4 to 6 mannira mathi start cheyan oru bucket.compost nu manniraye idunnu ne vicharikathe manniraye oru pet aayi kandal mathy.. epolum namal care cheyum.. poy nokkum namal ariyathe..❤️❤️

    • @chillhouseentertainment5435
      @chillhouseentertainment5435 2 ปีที่แล้ว

      @@sanremvlogs എത്ര രൂപ ആകും മണ്ണിര ക്ക് അയച്ചു തരാൻ പറ്റുമോ?

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    വലിയ ടാങ്കിന്റെ വീഡിയോ കിട്ടിയില്ല തരണേ 😊🖐️☘️

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    സ്ലറി എങ്ങനെയാ കിട്ടുക. അടിയിലെ പത്രത്തിൽ വെള്ളം ഇല്ലേ.. വലിയ പാത്രം വെക്കാം അല്ലെ 😄🖐️🌹

  • @debilpsycho1597
    @debilpsycho1597 ปีที่แล้ว

    Satharana mannil ninnu kittunna mannirayano ithu

  • @2553505
    @2553505 2 หลายเดือนก่อน

    വെള്ളത്തിൽ ഡെങ്കി കൊതുക് വരില്ലേ?

  • @zainu7801
    @zainu7801 2 ปีที่แล้ว

    സഹോദരി മണ്ണിര കൊടുക്കാൻ ഉണ്ടോ എനിക്ക് കുറച്ചു സ്ഥലം ഉള്ളു കൂടുതൽ വേസ്റ്റ് ഉണ്ട്.. ഇതിനായി കുറെ നാൾ ആയി മണ്ണിര തിരക്കി നടക്കുക ആണ്.. ഒന്ന് ഹെല്പ് ചെയ്യാമോ എമൗണ്ട് എത്ര ആണ്

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว +1

      Place evide aanu

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      8111862301 whatsap num ..

    • @zainu7801
      @zainu7801 2 ปีที่แล้ว

      @@sanremvlogs trivandrum aanu

    • @zainu7801
      @zainu7801 2 ปีที่แล้ว

      @@sanremvlogs ayachu tharan kazhiyum engil njan vaangam

  • @subrahmanianmp6509
    @subrahmanianmp6509 ปีที่แล้ว

    Good

  • @ambujababu2411
    @ambujababu2411 2 ปีที่แล้ว

    Copost bin- ൽ നിന്ന് മണ്ണിര ഇറങ്ങിപ്പോകാതിരിക്കാൻ എന്താണ് ചെയ്യുക?

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Oru valuppamulla pathrathil vellam vechu athil bin vekkuka.
      Urumbum kerilla,mannira iragim pokila

  • @sheebajoseph1499
    @sheebajoseph1499 3 ปีที่แล้ว

    Is there any substitute for vazhapindy? Thanks

  • @bitto1001
    @bitto1001 ปีที่แล้ว

    Amazon നിന്ന് വാങ്ങാൻ കിട്ടും

  • @fathimafathima8926
    @fathimafathima8926 3 ปีที่แล้ว

    Kampost aayikazhinjal onnu kanichu tharamo.

  • @kmmuhammedkmmuhammed6969
    @kmmuhammedkmmuhammed6969 6 หลายเดือนก่อน

    എവിടെനിന്നാണ് മണ്ണിര കിട്ടുക അറിയിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @sobhanaabraham2268
    @sobhanaabraham2268 3 ปีที่แล้ว

    നല്ല വീഡിയോ വെള്ളത്തിൽ കൊതുക് മുട്ടയിടുകയില്ലേ

  • @parameswarannampoothiri8711
    @parameswarannampoothiri8711 3 ปีที่แล้ว +3

    പകുതി decompose ചെയ്ത സാധനങ്ങളെ ഇടാവൂ
    അല്ലെങ്കിൽ ചൂടുകൊണ്ട് മണ്ണിര ചതുപോകും. എലി കയറാതെ വല,, ഇടണം ഇടക്ക് ചെറുതായി ഇ ല ക്കികടുക്കണം

  • @thomasjoy
    @thomasjoy 3 ปีที่แล้ว +1

    മണ്ണിര കിട്ടാനല്ലോ വിഷമം. നല്ല വീഡിയോ ആണ്.

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    👍👍❤❤❤❤

  • @sreelalttbn1673
    @sreelalttbn1673 2 ปีที่แล้ว

    African മണ്ണിര എവിടെ കിട്ടും

  • @nairpappanamkode9103
    @nairpappanamkode9103 ปีที่แล้ว

    ആഫ്രിക്ക മണ്ണിര കണ്ണൂർ കാരൻ ആയ എനിക്ക് എവിടെ നിന്നും കിട്ടും pl. റിപ്ലൈ

  • @അനിഴം
    @അനിഴം 2 ปีที่แล้ว +1

    മണ്ണിര എവിടെ കിട്ടും

  • @anniethomas347
    @anniethomas347 3 ปีที่แล้ว

    Manddire evidaninnu kittum reply thrumo?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Evide aanu place

    • @sreejayasree3110
      @sreejayasree3110 3 ปีที่แล้ว

      @@sanremvlogs മണ്ണിര യെ എവിടെ കിട്ടും

  • @Deepfantasy7
    @Deepfantasy7 3 ปีที่แล้ว

    Nice sharing dear👍

  • @ManuKumar-xx4zb
    @ManuKumar-xx4zb 3 ปีที่แล้ว

    സൂപ്പർ 💞💞💞💞

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 ปีที่แล้ว

    superrr... video

  • @ameerpilakal7917
    @ameerpilakal7917 ปีที่แล้ว

    Nallaru arev

  • @anilochira7584
    @anilochira7584 2 ปีที่แล้ว +1

    പുളി ഇല ഇടാമോ

    • @plantboxonline
      @plantboxonline ปีที่แล้ว

      No
      പുളി ഉള്ളത് പറ്റില്ല

  • @mathews5577
    @mathews5577 3 ปีที่แล้ว +1

    Pindi alla vazhapola anu chithrathil kanunnath

  • @ayishamilu6601
    @ayishamilu6601 3 ปีที่แล้ว

    Super

  • @saleem.6524
    @saleem.6524 3 ปีที่แล้ว

    ഞാൻ തമിഴ്നാട്ടിൽ കൃഷി ചെയ്യുകയാണ്...ഇവിടെ ഒരു ഫാമിൽ ആഫ്രിക്കൻ മണ്ണിര കിട്ടാനുണ്ട്...1000/kg ആണ് വില..പിന്നെ ചാണകമാണ് നല്ലത്,ഒരു മാസംകൊണ്ടു വളമാകും....1kg കമ്പോസ്റ്റ് 15 രൂപ....നാട്ടിൽ മണ്ണിര ക്കും, കമ്പോസ്റ്റിനും അത്ര വിലയുണ്ടോ?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Ivide compost nu 20 Rs.. mannirayude rate ariyilla

    • @unnikumarbr2183
      @unnikumarbr2183 ปีที่แล้ว +1

      എനിക്ക് മണ്ണിര വേണം

    • @saleem.6524
      @saleem.6524 ปีที่แล้ว

      @@unnikumarbr2183 നമ്പർ തരൂ...വിളിക്കാം..

  • @anishasreejith6695
    @anishasreejith6695 3 ปีที่แล้ว

    👌👍🙏💕💕💕first

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      🙏❤️❤️❤️❤️

  • @thuglife-og5gg
    @thuglife-og5gg 2 ปีที่แล้ว

    Echi ente vittil parambil und earth worm

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      parambil ulla mannira mannu aanu kazhikune,waste kazhikillaa..

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    പണ്ട് ഞങ്ങളുടെ വീട്ടിൽ മണ്ണിര ഉണ്ടായിരുന്നു.. എല്ലാം എങ്ങാണ്ടൊക്കെ ഇറങ്ങി പോയി

  • @priyashibualbin1972
    @priyashibualbin1972 3 ปีที่แล้ว

    Superr .......................

  • @karunakarannair9240
    @karunakarannair9240 3 ปีที่แล้ว

    വെറും പ്ലാസ്റ്റിക് ബോട്ടിൽ മാത്രം ഉപയോഗിച്ച് ചെയ്യാൻ പറ്റും
    ഞാൻ ചെയ്തിട്ടുണ്ട്

    • @lsraj1
      @lsraj1 3 ปีที่แล้ว

      From where you sourced worm ?

    • @plantboxonline
      @plantboxonline ปีที่แล้ว

      കുറച്ചു അല്ലെ ഉണ്ടാവുള്ളൂ

  • @maheshj1880
    @maheshj1880 3 ปีที่แล้ว

    weldone

  • @jancykk3089
    @jancykk3089 3 ปีที่แล้ว

    എന്താ കണ്ണട വെച്ചത്

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Headache❤️❤️

  • @sunilndd
    @sunilndd 3 ปีที่แล้ว

    മണ്ണിര കിട്ടിയാൽ ok👍👍👍👍👍👍👍

  • @chandrabose2307
    @chandrabose2307 5 หลายเดือนก่อน

    ആ വെള്ളം 8 മണിക്കൂർ കൊണ്ട് ഇഷ്ടിക വലിക്കും.

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 3 ปีที่แล้ว

    മാഡം,
    ആദ്യഭാഗത്ത് മാഡം നിൽക്കുന്നതിന് ആടുത്ത് ഒരു ഇലച്ചെടി കാണുന്നുണ്ട് അതിന്റെ പേരെന്താ എങ്ങനെയാണ് നടേണത്
    മണ്ണിര കമ്പോസ്റ്റിൽ പച്ചക്കറി വെയ്സ്റ്റ് നേരിട്ട് ഇടുമ്പോൾ ചൂടുകാരണം ചത്തുപോകുന്നുണ്ട്

    • @chichoooo5
      @chichoooo5 3 ปีที่แล้ว

      Begonia....ela nattalum mathi

  • @josephc.l938
    @josephc.l938 ปีที่แล้ว

    ഇഷ്ടിക വെച്ചാൽ വെള്ളം മുഴുവൻ വറ്റിപോവും

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Idalidak fill cheyum👍❤

  • @alphyjijy8897
    @alphyjijy8897 3 ปีที่แล้ว

    നമുക്ക് പലതരം സൂക്ഷ്മാണുക്കൾ നമ്മളെ സഹായിക്കാൻ ഉള്ളപ്പോൾ എന്തിനാണ് ഈ വിദേശ മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നത് നമ്മുടെ മണ്ണിരയെ നാടിന്റെ മണ്ണിരയെ നശിപ്പിക്കുകയ ല്ലേ ചെയ്യുന്നത്

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Namude naattile mannira food waste kazhikilla mannu aanu kazhikkunnathu. Athukondanu ,👍🙏❤️

    • @alphyjijy8897
      @alphyjijy8897 3 ปีที่แล้ว

      Ok

    • @plantboxonline
      @plantboxonline ปีที่แล้ว

      കമ്പോസ്റ്റ് ഉണ്ടാക്കാൻ വേണ്ടി അല്ലെ

  • @raveendranraveendran5330
    @raveendranraveendran5330 3 ปีที่แล้ว

    ഇതൊക്കെ കുറെ കേട്ടതാണ് മാഡം, പുതിയത് വല്ലതും ഉണ്ടെങ്കിൽ അവതരിപ്പിക്കു മണ്ണിര കമ്പോസ്റ്റിന് മണ്ണിര വേണം നമ്മുടെ നാട്ടിലെ മണ്ണിരപറ്റുകയില്ല നമ്മുടെ നാട്ടിലെ മണ്ണിര മണ്ണാണ് ഭക്ഷിക്കുന്നത് ആഫ്രിക്കൻ മണ്ണിര ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങളും മറ്റുമാണ് ഭക്ഷിക്കുന്നത് എന്നൊക്കെ അറിയാം പക്ഷേ മണ്ണിര കിട്ടണ്ടേ ? മണ്ണിരക്ക് പകരമായി വേറെ എന്തെങ്കിലും ഉണ്ടോ

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +6

      Jaiva krishik sent onninu 100 kg jaiva valam anu vendathu. Rasa valathe apekshichu jaiva valathinu vila kooduthalum aanu. Veettil thanne ulla pachilakalum kariyilakalum kitchen waste um kondu day to day namuk thanne ee mannirakale upayogichu compost undakam. venamennu vechal mannirye kittum.krishi bhavanil anweshichal vermi compost undakunna oru karshakane enkil avark ariyathirikila. Njangalk angane kure masathe anveshanathinu sheshamanu manniraye kittiyathu. Venamennu vechu sramichal nadakum.pinne puthiyathu vallathum undenkil avatharippikkan paranjuvallo.. krishi yude valaprayogagalil pazhamayk aanu nilanilpum result um. San Rem blog oru krishi channel aayathukondu pazhayathum puthiyathum aaya ella ariyukalum share cheyyunnathanu. Ellavarudeyum support predekshikkunnu🙏❤️

  • @lijokmlijokm9486
    @lijokmlijokm9486 3 ปีที่แล้ว

    Nice