താന്ത്രീക ധ്യാനവും സയൻസും .(സദ്‌സംഗം -part-1)

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2019
  • This video from a part of the sadsanga from Thapovanmeditation center,Kandiyoor,Mavelikara,Alappuzha,Kerala.Pls SUBSCRIBE, like and share the video.visit www.thapovanmeditation.com
    call or Wats app the no :- +91 9544431919
    Acharya Brahmasree : Sreedharan Namboothiri.N
    thapovanmeditation@gmail.com

ความคิดเห็น • 24

  • @sminupdpd5213
    @sminupdpd5213 8 หลายเดือนก่อน

    🙏❤️

  • @remyakmkm9260
    @remyakmkm9260 11 หลายเดือนก่อน

    Thank you ❤🙏

  • @kreb6083
    @kreb6083 4 ปีที่แล้ว +1

    super chetta ....practical rare point missed in yoga and tantra

  • @sreejacharakkara8186
    @sreejacharakkara8186 4 ปีที่แล้ว +1

    Thank you very much

  • @sreeragss1051
    @sreeragss1051 3 ปีที่แล้ว +2

    🙏

  • @muraleedharanbhargavan3316
    @muraleedharanbhargavan3316 2 ปีที่แล้ว +1

    🙏🙏🙏

  • @secretsofgym
    @secretsofgym 3 ปีที่แล้ว +2

    🕉️🙏

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 ปีที่แล้ว

    Om

  • @adithyannair6967
    @adithyannair6967 3 ปีที่แล้ว +1

    🙏🙏🙏🌹🌹👍👍

  • @savanttoner9457
    @savanttoner9457 5 ปีที่แล้ว +1

    wow ! great !

  • @gayathriomanandi
    @gayathriomanandi 4 ปีที่แล้ว +1

    Namaskaram!🙏 very inspirational. The background Christmas carol music in the beginning is a little distracting and overtakes your speech.🙏

  • @goldencoolingsolution
    @goldencoolingsolution 4 ปีที่แล้ว +2

    സാർ കാമസൂത്ര രചിച്ച ഋഷി വാൽസ്യായനൻ ബ്രമ്മചാരിയായിരുന്നു . അനുഭവിച്ചല്ല അതു രചിച്ചത്, ഏതൊനറിഞ്ഞാൽ എല്ലാമറിഞ്ഞവനാരോ അവനാചാര്യനായിടും

    • @thapovanmeditation7165
      @thapovanmeditation7165  4 ปีที่แล้ว +3

      Dear Rajesh. അദ്ദേഹംകല്യാണം കഴിച്ച് കാണില്ല ..പക്ഷെ ലയ്ൻഗികമായി ആരോടും ബന്ധപ്പെട്ടുകാണില്ല എന്നെങ്ങനെ പറയാൻ സാധിക്കും?.അല്ലേലും അനുഭവമില്ലാതെ ഇത്രകഷ്ടപെട്ട് രചിച്ചിട്ടുണ്ടെങ്കിൽ അത് തികഞ്ഞ മണ്ടത്തരമാണ്.അന്ന് ഇത്രക്കും വിപ്ലവാത്മകമായ ഒരു ഗ്രന്ഥം എഴുതാൻ പ്രശ്നമില്ലെങ്കിൽ ശാസ്ത്രം രചിക്കുവാനായി ,അതിൽ തെറ്റുവരാതിരിക്കാൻ ഒന്ന് ചെയ്തുനോക്കുന്നതിൽ എന്താണന്ന് തെറ്റായിട്ടുള്ളത് ? നമ്മിലെ കപടസദാചാര ബോധമാണ് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതെന്നു തോന്നുന്നു.അദ്ദേഹം സെക്സ് ചെയ്യാതെ അതിനെക്കുറിച്ചെഴുതുന്നത് വലിയകാര്യമല്ല,അതിൽ സത്യമില്ല ..എന്നാൽ ഒരാൾ സെക്സ് ചെയ്തിട്ട് അതിനെക്കുറിച്ചെഴുതുമ്പോഴാണ് അത് അത്ഭുതമാകുന്നത് ,വിലയുള്ളതാകുന്നത്,സത്യസന്ധമാകുന്നത് ..അത് ഒരു സത്യസന്ധമായ ഒരു ഗ്രന്ഥമാണെന്ന് കരുതാം .

    • @goldencoolingsolution
      @goldencoolingsolution 4 ปีที่แล้ว +1

      @@thapovanmeditation7165 വൈദീക കാലങ്ങളിൽ സ്ത്രീപുരുഷ സങ്കമങ്ങർ നടന്നിരുന്നത് സന്തോനോൻ പത്തിക്കു മാത്രമായിരുന്നൂ, (ജായാമേത്സാ തത് ജായതേ)കേവല കാമ സുഖത്തിൻ്റെ ആയിരം ഇരട്ടി ആത്മസുഖത്തിൽ വിരാജിച്ച ഋഷീശര്മാർക്ക് ബ്രമ്മചര്യം ഒരു വലിയ കാര്യമല്ല , മനനത്തിലൂടെ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് ദൂരം ഗണിക്കാമെങ്കിൽ എന്തുകൊണ്ട് കാമസൂത്ര രചിച്ചുകൂടാ ഒരു ബ്രമ്മചാരിക്ക് .

    • @thapovanmeditation7165
      @thapovanmeditation7165  4 ปีที่แล้ว +2

      Dear .@@goldencoolingsolution ,നിങ്ങൾ ഉണ്ടായത് കാമത്തിലൂടെയാണ് .ദയവായി നിന്ദിക്കരുത് .അത് ദൈവികമാണ് .ഏറ്റവും മഹത്തരമായ പ്രപഞ്ചസൃഷ്ടി എവിടെയും നിലനിൽക്കുന്നത് ദേവി 64 കോടി കമകലകളായി പ്രവർത്തിക്കുന്നതുകൊണ്ടെന്നു സ്പന്ദകാരിക .അത് ഈശ്വരീയമാണ് .അതിലുള്ള അഡിക്ഷനാണ് അതിനെ മോശമാക്കുന്നത് .ശങ്കരാചാര്യർക്കുപോലും രണ്ടാമത് പോയി അത് പഠിക്കേണ്ടി വന്നിട്ടുണ്ട്.അതിനെ നിന്ദിക്കുന്ന മനസ്സുകളാണ് അതിൽ കൂടുതൽ ശ്രദ്ധവച്ചുകൊണ്ടിരിക്കുന്നത് .ഋഷിമാർക്ക് അത് ചെയ്തിട്ടായാലും അല്ലെങ്കിലും അതൊന്നും വലിയകാര്യമേയല്ല .എന്നാൽ അതിൽ അടിച്ചമർത്തലുകളുള്ളവർ യാത്രക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരാണ് .അതും തരണം ചെയ്യേണ്ടിയിരിക്കുന്നു.യഥാർത്ഥ കാമം ദൈവികമാണ് .സമാധിയെ നൽകുന്നതാണ്.മോക്ഷഹേതുവാണത് .അതിനെ ഇങ്ങനെനിന്ദിക്കുമ്പോൾ സത്യം ഭഞ്ജിക്കപ്പെടുന്നത് വലിയവിഷയമാണ് .ടൈപ്പ് ചെയ്യാൻ സമയമില്ല .വിശദമായ വിഡിയോ പിന്നെ ഇടുന്നുണ്ട് .

    • @goldencoolingsolution
      @goldencoolingsolution 4 ปีที่แล้ว +1

      @@thapovanmeditation7165 പ്രാ ജീനൻ ഒരിക്കലും ആത്മകഥ ശാശ് ത്രമാക്കിയിട്ടില്ല, അത് കഥകളായിത്തന്നെ അവരിപ്പിച്ചിരിക്കും . ഞാൻ ഒന്നിനെയും നിന്നിച്ചതല്ല ശാശ് ത്രവിചാരം ശരിയായ ദിശയിൽ അല്ല എന്ന് എൻ്റെ കേവല അറിവിൽ നിന്ന് ചൂണ്ടിക്കാണിച്ചെന്നെ ഉള്ളൂ. ശാശ് ത്രങ്ങൾ ശരിയായരീതിയിൽ അല്ല പഠിക്കുന്നതെങ്കിൽ ശാശ് ത്രങ്ങൾ നമുക്ക് അന്യമായിക്കൊണ്ടെ ഇരിക്കും. അതുനീക ശാശ് ത്രങ്ങൾ വൈശേഷിക കാരൻ്റെ പOനത്തിൻ്റെ പകുതിയിൽ വരെയെ എത്തിയിട്ടേഉള്ളു പിന്നെയും കിടക്കുകയാണ് ശാശ് ത്രങ്ങൾ അത് ആധുനീക ശാശ് ത്രത്തോട് ഈക്കുവേറ്റ് ചെയ്ത് പഠിച്ചാൽ വികലമായ അറിവുകളിൽ പെട്ട് തന്ത്രാഗമ ശാശ് ത്ര സത്യങ്ങൾ ഇരുൾ മൂടും. 64 കലകൾ ഉപദേശിക്കുന്ന തന്ത്ര ആഗമങ്ങൾ ഇന്ന് പഠന വൈകല്യങ്ങളിൽ പെട്ട് കർമ്മ പരതയിൽ മാത്രം ഒതുങ്ങിയത് ഉദാഹരണം. ഓം നമ:ശിവായ

    • @thapovanmeditation7165
      @thapovanmeditation7165  4 ปีที่แล้ว +2

      @@goldencoolingsolution അന്ധവിശ്വാസങ്ങളിലും പുസ്തകങ്ങളിലും കഥകളിലും പെട്ടുപോയ, സ്വത്വം നഷ്ടപെട്ട ഹിന്ദുവിനെ മറ്റു മത ചൂഷകരിൽനിന്നും രക്ഷിക്കാൻ ശാസ്ത്രം സഹായകമാണ് ഒരളവുവരെ. ബോധത്തിന് ശാസ്ത്രത്തിനുപോകാൻ കഴിയുന്ന പരിധിയെത്തുമ്പോൾ അതിനെ കളഞ്ഞു പൂർണ്ണമായും ബോധത്തിലൂടെ യാത്രതുടരുകയും ചെയ്യാം .ഇതുമൊരു വഴിയാണ്.നമഃശിവായ .