ആഘോരികളുടെ യഥാർത്ഥ രഹസ്യം!

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 51

  • @manumani2294
    @manumani2294 ปีที่แล้ว +8

    രണ്ടു ദിവസം മുൻപ് മുതലാണ് താങ്കളുടെ വീഡിയോസ് കണ്ടത് എല്ലാം കണ്ടുകൊണ്ടിരിക്കുന്നു . എന്റെ ഗുരുവിനെ കണ്ടെത്തി എന്ന് മനസ്സുപറയുന്നു .

  • @dharmikvew
    @dharmikvew 2 ปีที่แล้ว +3

    അവനവൻ ആരെന്നു തിരിച്ചറിഞ്ഞ ഒരുവന് ഏതൊരു ജീവന്റെ ഉള്ളിലേക്കും പ്രവേശിച്ചു ആ ജീവന്റെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടാൻ കഴിയും. അത് കൊണ്ട് തന്നെ ഒരു ജീവനെയും വെറുപ്പോടെ കാണണ്ട അവസ്ഥ വരുന്നില്ല.
    എല്ലാവരും എല്ലാം തന്നെ ശരികൾ മാത്രമെന്നു അറിയുമ്പോൾ മാനസിക വ്യധകൾ ഉണ്ടാകുന്നില്ല. അത് കൊണ്ട് തന്നെ തന്റെ അടുത്ത് വരുന്ന ഒരു ജീവിയും ആസ്വസ്ഥതകളോ ഭയം പോലുള്ള വികാരങ്ങളോ പുറപ്പെടുവിക്കുന്നുമില്ല.
    മനുഷ്യൻ നേടിയെടുക്കേണ്ട സംസ്കാരം അത് തന്നെ.
    അതിനായി എന്തൊക്കെ ത്യജിക്കാനും തയ്യാറാവുകയും ആ മനോഭാവത്തിന്റെ പൂർണ്ണത കൈവരുമ്പോൾ ആ ജീവന്റെ രെക്ഷ ഒരു ശിശുവിനെ മാതാവ് എന്നത് പോലെ ഈശ്വൻ ഏറ്റെടുക്കുകയും ചെയ്യുന്നു.
    ശിശു സഹജമായ നിഷ്കളങ്കത അഘോരികളുടെ മാനസികാവസ്ഥയാണ്. എന്നാൽ അവരെ പരീക്ഷിക്കാനും മേക്കിട്ട് കേറാനും ശ്രമിച്ചാലുള്ള ഭവിഷ്യത് ഗുരുതരമായ സ്ഥിതിയുണ്ടാക്കും.
    സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന പ്രാണൻ അറിയാതെ ആർക്കും ആരെയും ഒന്നും ചെയ്യാൻ കഴിയില്ല.
    അഘോരിയുടെ പ്രാരാബ്ദം പൂർണ്ണമായി അവസാനിച്ചത് കൊണ്ട് തന്നെ നമ്മുടെ കണ്മുന്നിൽ ആ ദേഹം കാണുന്നുവെന്ന് കരുതി ഒരു സാധാരണ കാരന്റെ മെക്കിട്ട് കേറുന്ന പോലെ പണി പഠിക്കാൻ പോയാൽ സ്വയം പഠിക്കേണ്ടി വരും. പഞ്ച ഭൂതങ്ങളും ആ ദേഹത്തിന്റെ രെക്ഷക്കായി ഉണ്ടെന്ന് തിരിച്ചറിയുക. വെറുതെ വിടുക. എന്നാൽ ജിജ്ഞാസുക്കളാ യവർക്ക് ചിലപ്പോൾ സ്വാത്മ പുരോഗതിക്കായി വല്ലതും കിട്ടിയേക്കാം. അത് സാക്ഷാൽ ഈശ്വരന്റെ അവരിലൂടെയുള്ള ഒരു അനുഗ്രഹമാണ്.

  • @pradeepas9268
    @pradeepas9268 ปีที่แล้ว +1

    Very very truth programme, but sound clarity is bad, sound problem shariyakkum ennu pratheshikkunnu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 thankal valare njaniyanu....

  • @c.s7620
    @c.s7620 8 หลายเดือนก่อน +1

    എത്ര മഹത്തരമായ അറിവുകൾ.... 🙏🏻🙏🏻

  • @sumathyrk4074
    @sumathyrk4074 2 ปีที่แล้ว +3

    valuable contribution... Thank you sir

  • @alliswell5596
    @alliswell5596 2 ปีที่แล้ว +6

    എനിക്കു തോന്നുന്നു, അഘോരികൾ ഒരു സമുദായം ആണ്. അവർ എന്തിനു അങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചാൽ,. അവരുടെ വിശ്വാസം അനുസരിച്ചു അവർക്കു ശെരി തെറ്റുകൾ ഇല്ല, വെറുപ്പ്, ദേഷ്യം , സന്ദോഷം , വിഷമം അങ്ങനെ ഉള്ള ഇമോഷൻസ് ഇല്ല. എല്ലാത്തിനെയും ഒന്നായിട്ടു കാണുന്നു. അതെല്ലാം അവർ അനുഷ്ഠിക്കുന്ന ച്ചിട്ടകൾ ആണ്. അങ്ങനെ ജീവിച്ചാൽ അവർ വിശ്വസിക്കുന്നത് മോക്ഷം ലഭിക്കും എന്നാണ്. എല്ലാമതത്തിലും മോക്ഷം കിട്ടുന്നതിനെ കുറിച്ചാണ് പറയുന്നത്. അതിനു ഓരോ മതക്കാരും ഓരോ വഴികൾ തിരഞ്ഞെടുക്കുന്നു.

    • @binduvinodp247
      @binduvinodp247 ปีที่แล้ว

      അത് തന്നെയാണ് naturality. ഘോരം അല്ലാത്തത് അഘോരം.

  • @sindhulakshmi9047
    @sindhulakshmi9047 2 ปีที่แล้ว +4

    നാമിങ്ങറിയുവതല്പം എല്ലാം എല്ലാം ദൈവ സങ്കല്പം🙏

  • @jayapradeep7530
    @jayapradeep7530 2 ปีที่แล้ว +2

    Thank you ,very nice talk guruji 🙏🙏🙏

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 2 ปีที่แล้ว +5

    താങ്കളുടെ ഈ പരിപാടികളുടെ sound effects പോരാ

  • @shanmughanm.r.8308
    @shanmughanm.r.8308 ปีที่แล้ว +2

    അങ്ങയുടെ നാച്ചുറൽ പ്രസന്റേഷൻ അംഗീകരിക്കാൻ എന്റെ അഹങ്കാരം സമ്മതിക്കുന്നില്ല, പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ സ്വാമി.....

  • @jayakumarkariyathil7712
    @jayakumarkariyathil7712 ปีที่แล้ว +4

    രണ്ടുപേരുടെയും സംസാരം വ്യക്തമാവുന്നില്ല... വോയിസ്‌ കുറവ് പോലെ തോന്നുന്നു... ചിലത് കേൾക്കാൻ സ്പീകർ ചെവിയിൽ വെക്കണം.... ഹെഡ്സെറ്റ് വാങ്ങുന്നതുവരെ എന്റ്റെ പ്രശ്നം തീരില്ല ❤😂

  • @divyanair5560
    @divyanair5560 9 หลายเดือนก่อน

    Pranamam thirumeni 🙏

  • @anjaliajikumar6619
    @anjaliajikumar6619 2 ปีที่แล้ว +2

    Excellent🙏👌👍

  • @retnakumar6338
    @retnakumar6338 2 ปีที่แล้ว +1

    I love you too much my brother you are great i will come .

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว +1

    നന്ദി ❤

  • @bindubhaswary4557
    @bindubhaswary4557 ปีที่แล้ว +1

    Gud explanation 🤝🤝

  • @sasikumarc1751
    @sasikumarc1751 ปีที่แล้ว

    ശരി യാണ് തിരുമേനി

  • @kottakkalrajumohan4
    @kottakkalrajumohan4 ปีที่แล้ว +1

    Riyally 👌👌👌

  • @Eyeofknowledge-y5c
    @Eyeofknowledge-y5c ปีที่แล้ว +1

    🙏🙏🙏

  • @vikaspv2877
    @vikaspv2877 2 ปีที่แล้ว +2

    വന്ദേ ഗുരുപരമ്പരാം

  • @sheebakp1271
    @sheebakp1271 2 ปีที่แล้ว +1

    Thank you 🙏

  • @krishnagopal8943
    @krishnagopal8943 2 ปีที่แล้ว +1

    നമസ്കാരം..

  • @vijayana557
    @vijayana557 ปีที่แล้ว +2

    100 % . √...👍

  • @earthexplorer6953
    @earthexplorer6953 ปีที่แล้ว +1

    Correct

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Ome Namasivaya 🌿🌿🌿🪔

  • @Pskwf
    @Pskwf 6 หลายเดือนก่อน +1

    തിരുമേനി.. മരണമാണ് ഒരാളുടെ ധർമം നിശ്ചയിക്കുന്നത് എന്ന് 20.20
    യിൽ പറയുന്നുണ്ടല്ലോ.. ഒരു സംശയം.. അപ്പോൾ കുഞ്ഞുങ്ങൾ മരിക്കുന്നതോ, മോഷണം നടത്തി കൊല ചെയ്യുന്നതോ.. ഇന്നലെ ഒരു ttr തള്ളിയിട്ടു കൊന്നില്ലേ അങ്ങനെ ഉള്ള ദുരന്തങ്ങളൊ.. അതൊക്കെ കർമ ഫലം ആന്നെന്നു പറയാൻ പറ്റുമോ..

  • @maneeshkrishna1076
    @maneeshkrishna1076 2 ปีที่แล้ว +1

    👏👏

  • @aswanthsa4434
    @aswanthsa4434 2 ปีที่แล้ว +1

    Offcourse agori is normal we are up normal 😂

  • @akhilanand07
    @akhilanand07 2 ปีที่แล้ว +1

    🙏👏👏

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gangadharnard4203
    @gangadharnard4203 2 ปีที่แล้ว +1

    🙏👨‍👨‍👧‍👧🌷

  • @vkfishfarm
    @vkfishfarm ปีที่แล้ว

    100%

  • @nimeshkrishnan6557
    @nimeshkrishnan6557 2 ปีที่แล้ว +1

    🙏🙏🙏🙏🙏😍😍😍

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 ปีที่แล้ว +1

    അഘോരികൾ മൃഗബലി നടത്തുന്നതിനെക്കുറിച്ച് എന്തു പറയുന്നു

    • @thapovanmeditation7165
      @thapovanmeditation7165  ปีที่แล้ว

      അവർ മൃഗങ്ങളെ പോലെ ഈശ്വരനുമായി ആഴത്തിൽ ചേർന്നിരിക്കുന്നു

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 ปีที่แล้ว +1

      @@thapovanmeditation7165 അങ്ങനെയെങ്കിൽ അവരിൽ ഒരാളെ മൃഗത്തിന് പകരം എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ
      അവരുടെ ഈ രീതി ഒരിക്കലും ഈശ്വരനിലെക്കെത്താൻ ഉള്ള വഴിയാണെന്ന്‌ തോന്നുന്നില്ല

  • @nonamem3729
    @nonamem3729 ปีที่แล้ว +1

    നിങ്ങൾ പറയുന്ന ദേവൻ വശ്വകർമ്മാവ് ആണ്

  • @soumyageorge5057
    @soumyageorge5057 ปีที่แล้ว +1

    🙏🙏🙏

  • @harikrishnans9528
    @harikrishnans9528 2 ปีที่แล้ว +2

    🙏🙏

  • @dk11071980
    @dk11071980 ปีที่แล้ว +1

    🙏🙏🙏

  • @ambily8330
    @ambily8330 ปีที่แล้ว +1

    🙏🙏🙏

  • @renjithkumar4531
    @renjithkumar4531 2 ปีที่แล้ว +1

    🙏🙏🙏

  • @binduanil2004
    @binduanil2004 2 ปีที่แล้ว +1

    🙏🙏🙏