@@QueenOnWheels പണ്ടത്തെ പെട്രോള്‍ ജീപ്പുകളിൽ ടെൽക്കോകപ്പ് എന്നൊരു സാധനം ഉണ്ടായിരുന്നു. അതൊരു പ്ളാസ്റ്റിക് കൊണ്ട് പൊതിഞ്ഞ്കെട്ടി ഡ്രൈവറുടെ അരയൊപ്പം വെള്ളത്തില്‍ (പുഴയിൽ കൂടി) ഓടിച്ച് പോകുമായിരുന്നു. പ്രത്യേകിച്ച് കംപ്ളൈന്റ് ഒന്നും കണ്ടിട്ടില്ല. ഫാൻബെൽറ്റും ഊരി ഇടുമായിരുന്നു.
ടാ സഞ്ജുന്റെ വണ്ടി തൊലക്കൽ വീഡിയോ യെ പറ്റി ഒരു വീഡിയോ ചെയ്യുന്നില്ലേ 🤔🤔കുത്തി കഴപ്പ് കാണിക്കുവർക്ക് ഉള്ള മറുപടി ആയിട്ട് 👌🏻👌🏻👌🏻👌🏻ഒരു വണ്ടി പ്രാന്തി എന്ന നിലക്ക് 👌🏻ഒരു ട്രോൾ എങ്കിലും കൊടുക്കണം എന്നാ ആഗ്രഹം 👌🏻👌🏻👌🏻
Well explained❤
Thank you 🙂
sister"wagonr 2011 modelil engine oil grade 5w30 or 20w40 which is best weather condition നോക്കണ്ടേ
5w30
20w 40 ozhichalll rip to the engine
Chechi chechiyude car bumber black alle white akiya testinu seen avule
Replay plzz
അപ്പോൾ പെരുമഴയത്ത് സപീഡിൽ വണ്ടി ഓടിച്ചാൽ ഗ്രിൽ വഴി വെളളം അകത്ത് കയറുമോ?☹🤔🤔🤔
മഴയത്ത് വെള്ളം കടന്ന് കൂടാത്ത രീതിയിൽ ആണ് ഡക്റ്റ് ഡിസൈൻ
@@QueenOnWheels
Thank you..I appreciate your prompt response.🙏
മാരുതി ആൾട്ടോ , ബോണറ്റിന് ഉള്ളിൽ സൈഡ് പൊട്ടിച്ചതാണ് എന്ന് പറഞ്ഞാല് എന്താണ് ഉദ്ദേശിക്കുന്നത്, പഴയവണ്ടിയുടെ.
apron ഇടി വന്നിട്ടുണ്ടെൽ റീ വർക്ക് ചെയ്യേണ്ടി വരും അതാണ്
Good information 👏👏....Electric. Mirror nta video ith varaii ittillalloo😢
ഇടാം
👍👍👍🔥🔥
❤️
Say loudly Queen on wheels.
❤️
mic set mediche kodukke.sound ok aane kuzhappamilla
good
Thanks
👍👍👍
❤️
Super mole
❤️
Super
Thanks
മോളേ പറഞ്ഞത് പോലാണെങ്കിൽ വലിയ മഴയത്ത് വണ്ടി ഓടിക്കാനേ പറ്റില്ലല്ലോ.
മഴയത്ത് തെറിക്കുന്ന വെള്ളം പോലെ അല്ലല്ലോ വെള്ളക്കെട്ടിൽ അടിച്ച് കയറുന്ന വെള്ളം
@@QueenOnWheels പണ്ടത്തെ പെട്രോള്‍ ജീപ്പുകളിൽ ടെൽക്കോകപ്പ് എന്നൊരു സാധനം ഉണ്ടായിരുന്നു. അതൊരു പ്ളാസ്റ്റിക് കൊണ്ട് പൊതിഞ്ഞ്കെട്ടി ഡ്രൈവറുടെ അരയൊപ്പം വെള്ളത്തില്‍ (പുഴയിൽ കൂടി) ഓടിച്ച് പോകുമായിരുന്നു. പ്രത്യേകിച്ച് കംപ്ളൈന്റ് ഒന്നും കണ്ടിട്ടില്ല. ഫാൻബെൽറ്റും ഊരി ഇടുമായിരുന്നു.
ayyo puthiya kandu pidutham aanallo nobel praze kittumo
ഓഡ്രാ ഊളെ
ടാ സഞ്ജുന്റെ വണ്ടി തൊലക്കൽ വീഡിയോ യെ പറ്റി ഒരു വീഡിയോ ചെയ്യുന്നില്ലേ 🤔🤔കുത്തി കഴപ്പ് കാണിക്കുവർക്ക് ഉള്ള മറുപടി ആയിട്ട് 👌🏻👌🏻👌🏻👌🏻ഒരു വണ്ടി പ്രാന്തി എന്ന നിലക്ക് 👌🏻ഒരു ട്രോൾ എങ്കിലും കൊടുക്കണം എന്നാ ആഗ്രഹം 👌🏻👌🏻👌🏻
😇 ബ്രോ അതിൽ പിടിച്ച് അടുത്ത വീഡിയോ ചെയ്യാൻ പോയാൽ എന്റെ വില പോകും.
@@QueenOnWheels മം ട്രോൾ ആക്കാൻ സ്കോപ് ഉണ്ട് അതാണ് 🤭🤭👍🏻
First
❤️
Ninte nagam murichu vrthiyakki va adyam
😌
മോളെ ഇലക്ട്രിക്കാലിനെ പറ്റി കൂടുതൽ പറഞ്ഞില്ല ..എന്തെങ്കിലും പറ്റിയാൽ എമർജൻസി എന്ത് ചെയ്യണം എന്ന്
😌electric ഞാൻ പഠിച്ചു വരുന്നതേ ഒള്ളൂ
Chechi chechiyude car bumber black alle white akiya testinu seen avule
Replay plzz
White thanne arunnu
👍🏻
❤️