"ഇംഗ്ലണ്ട് ഇംഗ്ലീഷ്കാർക്ക് എന്നപോലെ ഫ്രാൻസ് ഫ്രഞ്ച് കാർക്ക് എന്ന പോലെ ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന പോലെ ആണ് പലസ്റ്റീൻ പലസ്നികൾക്ക് "...... മഹാത്മാഗാന്ധി
Palestine belongs to the Arabs in the same sense that England belongs to the English or France to the French. It is wrong and inhuman to impose the Jews on the Arabs... Surely it would be a crime against humanity to reduce the proud Arabs so that Palestine can be restored to the Jews partly or wholly as their national home ---Mahatma Gandhi Jawaharlal nehru Indhira gandhi Rajiv gandhi.. All supported palestine.. Coz they knew they were on right side.... And knew the evil deeds of britian!!
@@ravikunnath8363How do you prove? using us and indian media successfully designed to keep mostly uneducated thier general audience which is puppeted by the rich corporate, propaganda govt and puppet politicians influenced by the funding of the rich who owns the corporate. You'll need to be wise and think out of the box with all this information to realise the truth otherwise you'll live your whole life as slave minded under their lies to make them richer by being a good poor buyer of their product.
@@ameen1565 bro ivanmar okke ippolathe manjapatram allel asianet news kandit akum ithu vnn parayane . Palastine freedom kittanam Hamas palastine bharikkanam my opinion . Hamas palastine bharichaal israel paathi power kurayum aa regionil athukondan isreal ithine ethirkunnath . America and european union ethirkkane ethukkndann vacha hamas kooduthalum akrahamangaliloode utharam kodukkunna oru muslim arab kottayma enn karuthitt aanu but palastineil ulla christians jews and even smaller caste peoples are supporting Hamas athonnum aarum nokilla .
മനുഷ്യത്ത്വം തീരേ ഇല്ലാത്ത ക്രൂരന്‍മാര്‍ യഹൂദീകള്‍ ഈസാ നബിയെ കൊലക്ക് കൊടുത്തവര്‍ ഒരു പാട് പ്രവാചകരെ കൊന്നവര്‍ റബ്ബിന്റെ ശാബം കിട്ടിയ യഹൂദികള്‍ ഫിര്‍ഔന്റേയും,ഹിറ്റ്ലറുടേയു ക്രൂര പീഢണം ഏറ്റ് വാങ്ങി ഗെതിഇല്ലാതെ ഫലസ്ഥീനില്‍ കിടക്കാന്‍ സ്ഥലം കൊടുത്തപ്പൊ അവരെ കൊന്ന് കൊണ്ടിരിക്കുന്ന ഭീകരമായ ജൂതരേ റബ്ബിന്റെ ശിക്ഷ നിങ്ങളിലേക്ക് വരുന്നുണ്ട്
ഈ വിശ്വാസം മറ്റെവിടെയോ കേട്ടിട്ടുണ്ടല്ലോ 🤔 ... ആ കിട്ടി യേശു ക്രിസ്തുവിനെ ക്രൂശിച്ച കൊണ്ട് കർത്താവ് അവരെ ചിതറിച്ചു കളഞ്ഞു എന്ന് 😂😂അടിച്ചു മാറ്റിയല്ലേ 😂😂 യേശുക്രിസ്തുവിനെ ക്രൂശിച്ചത് അദ്ദേഹത്തോട്ള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല 😂 ആദ്യ മനുഷ്യരുടെ പാപ പരിഹാരത്തിനായി ദൈവം യഹൂദനാൽ മരിക്കപ്പെടണം എന്നത് ദൈവത്തിന്റെ തന്നെ തീരുമാനം ആയിരുന്നു. അതിന് വേണ്ടിയാണു ആത്മാവ് ആയ ദൈവം ശരീരം സ്വീകരിച്ചു ഭൂമിയിൽ അവതരിച്ചത്.. ഇനി അടുത്ത ചോദ്യം യേശു ക്രിസ്തു പിതാവേ എന്ന് വിളിച്ചത് ആരെ ആന്ന് ആയിരിക്കും 😂 പിതാവ് പുത്രൻ പരിശുദ്ധത്മാവ് എന്ന് പറഞ്ഞാൽ ഒരു ആളുടെ തന്നെ അതായത് യേശുവിന്റെ തന്നെ ദേഹം ദേഹി ആത്മാവ് എന്നാണ്.. പിന്നേ ബഹുമാന പൂർവ്വം പിതാവ് പുത്രൻ എന്ന് അഭിസംബോധന ചെയ്യുന്നു എന്ന് മാത്രം സത്യത്തിൽ പിതാവ് പുത്രൻ പരിശുദ്ധത്മാവ് എന്നാൽ ഒരാൾ തന്നെയാണ് യേശുവിന്റെ തന്നെ ദേഹവും ദേഹിയും ആത്മാവും... ഏതെങ്കിലും ബൈബിൾ കോളേജിൽ സ്റ്റഡി ചെയ്യുന്നത് നന്നായിരിക്കും നല്ലത് ഇത് explain ചെയ്താൽ കമന്റ് ബോക്സ് പോരാതെ വരും 😊
ഇസ്രാഈലിന്റെ സ്ഥാപക നേതാവായിരുന്ന Avraham Katsnelson ന്റെ ചെറുമകനും 1967 ലെ Six days യുദ്ധം ആസൂത്രണം ചെയ്ത ഇസ്രേയലി ആർമി ജനറൽ Mettiahu Peled ന്റെ മകനും ഇസ്രായേൽ Special forces Officer ആയിരുന്ന Miko peled. ജറുസലേമിൽ ഉണ്ടായ സ്‌ഫോടനത്തിൽ തന്റെ സഹോദരിയുടെ മകൾ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ peace activist ആയി തീരുകയും ഇസ്രായേലിന്റെ ക്രൂരതകളെ തുറന്നു കാട്ടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആള് ആണ് .ഹമാസ് എന്ന പ്രതിരോധ പ്രസ്ഥാനത്തെ അംഗീകരിക്കുയും താൻ സേവനം അനുഷ്ടിച്ച IDF ആണ് ഭീകര സംഘടന എന്ന് പ്രഖ്യാപികുകയും പ്രചരിപ്പിക്കുകയും ചെയ്‌ത് കൊണ്ടിരിക്കുന്നു .
ഇവിടെ യുദ്ധമല്ല ഇസ്രായേൽ അവരുടെ മുഴുവൻ പണവും അധികാരവും ഉപയോഗിച്ച് പലസ്തീനിൽ അതിനി വേഷം നടത്തുന്നു.,പലസ്തീൻ അവരുടെ ഉള്ള സംവിധാനങ്ങൾ കൊണ്ട് പ്രതിരോധിക്കുന്നു, പലസ്തീനികൾ നിരവധി പേര് മരിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന്റെ സമാധാനം നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്നു
Stubborn decisions of extreme organization like Hamas and Jews are the result of current conflict between Israel and Palestine. Sadly spotless children and ordinary people are dying day by day. Hope everything will be better soon. Peace ☮️
"You take my water, burn my olive trees, destroy my house, take my job, steal my land, imprison my father, kill my mother, bombard my country, starve us all, humiliate us all but I am to blame: I shot a rocket back" -Noam Chomsky
*Mahatma Gandhi* Said : "Palestine belongs to the Arabs in the same sense that England belongs to the English or France to the French.’" *M.K Gandhi, The Jews, Harijan, November 26, 1938
@@iamyourbrook4281 മൻമോഹൻ സിംഗ് പറഞ്ഞു ഇൻഡ്യയുടെ അവകാശികൾ മുസ്ലിം ങ്ങൾ ആണെന്ന്. ഒബാമ പറഞ്ഞു വൈറ്റ് ഹൗസ് മുസ്ലിം ജിഹാദികൾക്ക് അവകാശപ്പെട്ടതാണെന്ന്. ഇത്തരം ഊളതരങ്ങൾ പറഞ്ഞത് വിശ്വസിക്കാൻ ആസനത്തിൽ തലച്ചോറും തലയിൽ കുഴിബോംബുമായി പിറന്ന ജിഹാദിക്കേ കഴിയൂ.
@@mishalsha5201 ഒരിക്കലും അല്ല നിസ്സഹായനായ ഒരു യഥാർത്ഥ ഹൈന്ദവ ഭീരുത്വത്തിന്റെ ആൾ രൂപം ആയിട്ടാണ് ഞാൻ എല്ലാ ബഹുമാനത്തോടും ആ മഹാത്‌മാവിനെ കാണുന്നത്. ആ മഹാന്റെ കൊലപാതകത്തിന്റെ പേരിൽ ഭാരതത്തെ 70 വര്ഷം നിങ്ങൾ ഇരുട്ടിലാക്കി. സകല വർഗീയ വാദികളും അഴിഞ്ഞാടി. തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന് ആദരാഞ്ജലി അർപ്പിക്കാൻ പോലും ഭയക്കുന്ന ഷണ്ഡൻ മാരായി ഇവിടുത്തെ രാഷ്ട്രീയക്കാരെ നിങ്ങൾ മാറ്റി. എന്നിട്ട് തീവ്രവാദി ചാനൽ ഉണ്ടാക്കി തീവ്രവാദികളെ വെള്ള പൂശുന്ന തെമ്മാടിത്തരം നടത്തുന്നു കേരളത്തിലെ ചെറ്റകൾ.
ചരിത്രം കുറച്ച് കൂടി മുൻപോട്ടു പോയി വായിച്ചിട്ട് വരൂ അപ്പൊ മനസിലാവും. രണ്ടുപേരും അവരവരുടെ മണ്ണിനു വേണ്ടി ആണ് യുദ്ധം ചെയ്യുന്നത് AD കാലത്ത് ഉണ്ടായ ചരിത്രം കൂടി പറയണം എന്തായാലും യുദ്ധം നല്ലതിന് അല്ല ലോകത്ത് സമാധാനം പുലരട്ടെ എല്ലാർക്കും സമാധാനം 💜💜
പവിത്രമായ പള്ളിയിൽ കല്ലു പെറുക്കി വയ്ക്കുന്നത് എന്തിന് മാമാ.... മുസ്ലിംലീഗിനെ നെസെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് മർദിച്ചാൽ പാക്കിസ്ഥാനിൽ നിന്നും കേരളത്തിേലയ്ക്ക് ആയിരക്കണക്കിന് റോക്കറ്റ് വിട്ടാൽ എങ്ങനിരിക്കും മാമാ...... മരിക്കുമ്പോൾ ഈജിപ്തുകാരനായ അറഫാത്തിൻ്റെ ആസ്തി എത്രയായിരുന്നു മാമാ..... ഈജിപ്തിലെ muslim brother hood (Terrorist Org.) അതിൻ്റെ സഹോദര പ്രസ്ഥാനമായ ഹമാസ് തീവ്രവാദി അല്ലേ മാമാ. പറ എൻ്റെ തീവ്രവാദി മാമാ....
@@PintosVlog അത് 100 താഴെ ആയത് iron dom ഉള്ളതുകൊണ്ട് മാത്രം ആണ് അല്ലാതെ ഹമാസിന്റെ കാരുണ്യം അല്ല .... പവർ ഇല്ലാതെ തന്നെ ഇങ്ങനെ ആണെകിൽ സ്വന്തമായി രാജ്യമായാൽ എന്തായിരിക്കും അവസ്ഥാ .... ?
@@sachin91 പലസ്തീൻ അതോറിറ്റി പോലും അവർക്ക് 1966 ലെ അതിർത്തി പ്രകാരമുള്ള രാജ്യം മതി എന്നാണ് പറയുന്നത് ഓസ്ലോ കരാർ വഴി ഇസ്രായേൽ അത് അംഗീകരിച്ചതുമാണ് - ഷാരോൺ ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ സ്വതന്ത്ര പലസ്തീൻ യാഥാർഥ്യം ആയേനെ
Nizamuudeen Nizamu, നിങ്ങള്ക്ക് അത് ഇവിടെയിരുന്ന് ചുമ്മാ പറയാം. സംസാരിക്കുന്നവൻ ഇറങ്ങി ഓടാൻ തയ്യാറായാണ് ഇരിക്കുന്നത് ഇത് മൊസാദ് വീക്ഷിക്കുന്നുണ്ടന്നു ഉഷാറായി സംസാരിക്കാത്ത ലവന്മാർക്കു അറിയാം. വെറുതെ ഈ സഹോദരങ്ങളെ കൊലക്ക് കൊടുത്ത്, ഈ ചാനലിനും അൽജസീറയുടെ ഗതി വരുത്തണോ സഹോദരാ?
mohamed ummer: ടിക്കറ്റ് ഒന്ന് എടുക്കട്ടെ ഗസ്സയിലേക്ക്? ഹമാസിനെയും കാണാം ഹൂറിയെയും പുൽകാം ജവാൻ റമ്മും കുടിക്കാം.വെറുതെ മലയാളികൾക്ക് ജോലി ഉണ്ടാക്കാതെ എൻറെ മലയാളി അറബി.
ഇന്ത്യ🇮🇳⚔അതിനിവേഷക്കാർ > 🇬🇧 ബ്രിട്ടീഷുകാർ ഫലസ്തീൻ🇵🇸⚔അതിനിവേഷക്കാർ> 🇮🇱 യൂറോപ്പിൽ നിന്നും കുടിയേറിയ ജൂതർ . ഇത്രയൊള്ളൂ പ്രശ്നം ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയവർ ഗാന്ധിയും ഖിലാഫത്ത് മൂൻ്റും കോൺഗ്രസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആണ് എന്നുണ്ടങ്കിൽ . ഫലസ്തീനിൽ യൂറോപ്പിൽ നിന്നും വന്ന കുടിയേറ്റക്കാരായ ജൂതർക്കെതിരെ പോരാടുന്നവർ ആണ് ഹമ്മാസ് ..❤❤❤💕💞💞 🇵🇸🇵🇸🇵🇸🇵🇸⚔⚔❤❤ indifadha HAMMAS ❤❤❤
Hamas stands for the Palestinian People :) ..totally baseless. Hamas is a terrorist organisation which Palestinians also agree. Hamas’s latest rocket war is taking place in two different theaters: an explicit war with Israel and an unspoken battle with the rival Fatah faction for leadership of the Palestinian national movement. It may lose the former, or at least find itself badly bruised by the time the fighting ends. It has already won the latter. This is what Hamas intends.
A person working in Media should speak confidently and enthusiastically facing the camera. Knowledge will not be conveyed untill it is presented effectively. C Dawud is good at writing, not in the speach unfortunately. Do some homework.
അഫ്ഗാനിസ്ഥാനിൽ 54 കുട്ടികളെ തിവ്രവാദി കൊന്നുകളഞ്ഞു കഴിഞ്ഞ ആഴ്ച്ച, ഇവിടെ ഒരു പ്രതികരണവും കണ്ടില്ല. ഹമാസിൻ്റെ കാര്യം വരുമ്പോൾ എല്ലാം വരും. യഹൂദ വിരോധമാണ് ഇതിന് കാരണം. പലസ്തീനികൾക്ക് ഇന്ത്യക്കാരെ പുച്ഛമാണ് ഗൾഫിലെ എൻ്റെ അനുഭവം
ഫലസ്തീൻ ❤️❤️
Fake id
@@Shiva56839ayinu
ലോകത്തെല്ലാവര്ക്കും സമാധാനമുണ്ടക്കട്ടെ 🇮🇳❤❤❤🇵🇸
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯♥️
"ഇംഗ്ലണ്ട് ഇംഗ്ലീഷ്കാർക്ക് എന്നപോലെ ഫ്രാൻസ് ഫ്രഞ്ച് കാർക്ക് എന്ന പോലെ ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന പോലെ ആണ് പലസ്റ്റീൻ പലസ്നികൾക്ക് "...... മഹാത്മാഗാന്ധി
Palestine belongs to the Arabs in the same sense that England belongs to the English or France to the French. It is wrong and inhuman to impose the Jews on the Arabs... Surely it would be a crime against humanity to reduce the proud Arabs so that Palestine can be restored to the Jews partly or wholly as their national home
---Mahatma Gandhi
Jawaharlal nehru
Indhira gandhi
Rajiv gandhi..
All supported palestine.. Coz they knew they were on right side.... And knew the evil deeds of britian!!
@NIKHIL ningalk olla muslim virudhathayaan nyaayamaya karyathinu polum ulla ee ethirp
Rohinkyan muslims ne naadu kadathiya raajyam hindu bharana pradesham aahn.athin ningalk olla abhiprayam ith poleyaavumo?
@@muhammedshaduli5494 gandhie vadhichathin polum rand vasham ulla Nadaan ith
@NIKHIL ponnu ponnuse thalayil enthegilhm venum pinne heart
നല്ല അവതരണം .കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു 👍👍👍
@@ravikunnath8363 എന്നാ ശരി പറ
@@ravikunnath8363 🐂🖕 💩💩 sangi polayadi
Chitram padikku chumma 1948 munpullaaa Kariyagall evaru parayilllaaa
@@sbrview9852 ith hindu population ulla naadalle ath kond avark rashreeyam kalikkan. Ekathesham israel enn parayam. Rand perum rashreeyam thin vendi.
@@ravikunnath8363How do you prove? using us and indian media successfully designed to keep mostly uneducated thier general audience which is puppeted by the rich corporate, propaganda govt and puppet politicians influenced by the funding of the rich who owns the corporate. You'll need to be wise and think out of the box with all this information to realise the truth otherwise you'll live your whole life as slave minded under their lies to make them richer by being a good poor buyer of their product.
അള്ളാഹു പീടിതരുടെ കൂടെയാണ് പലസ്തീൻ സ്വതന്ത്രമാവും ഇൻശാ അല്ലാഹ്
Yes with ISIS....
@@pespesking8830 ISIS israle made aan Manda.
Isis Muslims aaayirunnu enkil eppozhe avar Palestine aay koodi chernn Israel takarthene
@@pespesking8830 islamophobia undaakkaan avar aayit undakkiyath aaan ISIS .
orikkalum isis muslingal Alla.
@@muhammedfaariss uff pwoli ISIS made by Israel ninakku naanam illaaa ingana thalli marikkan
@@muhammedfaariss Islamophobia undaakunnaa nigal thannnaaaaa ..
ഇന്ത്യ ഇന്ത്യക്കാർക് എങ്ങനെ അവകാശപ്പെട്ടതാണോ അത്പോലെ അറബികൾക്ക് അവകാശപ്പെട്ടതാണ് പലസ്റ്റീൻ - മഹാത്മാ ഗാന്ധി 👌👌
Same like Israel 🇮🇱 is for Jews
@@jithin1602 ponn vaaname Israel avide varuthanmaran poyi History padichitt chelakk
@@ameen1565 bro ivanmar okke ippolathe manjapatram allel asianet news kandit akum ithu vnn parayane . Palastine freedom kittanam Hamas palastine bharikkanam my opinion . Hamas palastine bharichaal israel paathi power kurayum aa regionil athukondan isreal ithine ethirkunnath . America and european union ethirkkane ethukkndann vacha hamas kooduthalum akrahamangaliloode utharam kodukkunna oru muslim arab kottayma enn karuthitt aanu but palastineil ulla christians jews and even smaller caste peoples are supporting Hamas athonnum aarum nokilla .
@@Zagon_gaming ശെരിയാ
@@jithin1602 ayn
Free Palestine 🇵🇸
ഹമാസ് 💚🇸🇦
ജയം ☪️ മാത്രം 🇵🇸
🇮🇳🇹🇷🇵🇸
ജയം ✝️✡️മാത്രം 🇮🇱🇮🇳💯
ഹമാസ്
ഉലായിക്ക. ഹിസ്ബുല്ലഹ്.......
@@shibinasa1258 entha sambavam?
Allahu hamasinu shakthi nalkatte
Aameen
Ameen
آمين
ആമീൻ
Saudi arabia..iran angane kore rajyangal sahayikan ath poore?
Hamaas 🔥🔥🔥🔥🔥
ഹമാസ് ഒരു പ്രതിരോധ പ്രസ്ഥാനം
Ath ninnepolulla muriyandikal thammil thammil paranj samadhanicha mathi. Hamas oru pakka terroist group ane
ഇന്ത്യയുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെ പോലെ 💙
@@stalinlenin2096 ഇന്ത്യയുടെ ഫ്രീഡം മൂവേമെന്റ് INC പോരാളികളെ തീവ്രവാദിളായി ആണ് RSS അന്ന് ചിത്രീകരിച്ചത്
ജൂതന്മാരെ തുടച്ച് നീക്കും എന്ന് പ്രസ്താവന ഇറക്കിയ ഹമാസ് പ്രതിരോധം. ഹമാസിനെ കുറിച്ച് PLO പറയുന്നത് തന്നെ എന്താണ് എന്ന് പോയി നോക്ക്
@@alameena8590 👍
Very nice
Egypt and india
Like brothers
From Egypt we love you 💕💕🇪🇬🇪🇬
👍🏻
Explanation is great 👍
Polichu...👍...
Tholicha thinnonam allathe ivide vannu chardhikkaruthu
ഇസ്രായേൽ 🥰🥰🥰🥰👌👌👌👌
Kallanayinte
🇵🇸🇵🇸🇵🇸🇵🇸✅✅✅🇱🇮🇱🇮🇱🇮🇱🇮🇱❎❎❎❎❎❎❎
Media one👍🏻
Good job Media One Team
ഹമാസ് ഒരു ജനകീയപ്രസ്ഥാനമാണ്. അവിടെ നടക്കുന്നത് വംശീയ ഉന്മൂലനമാണ്.
Good information
Thanks
ഇവരുടെ പേരുകൾ എഴുതികാണിക്കൂ
C Davooth(jamayath islami )
C. Davood - Suhail poongode
Bk suhil
മനുഷ്യത്ത്വം തീരേ ഇല്ലാത്ത ക്രൂരന്‍മാര്‍ യഹൂദീകള്‍ ഈസാ നബിയെ കൊലക്ക് കൊടുത്തവര്‍ ഒരു പാട് പ്രവാചകരെ കൊന്നവര്‍ റബ്ബിന്റെ ശാബം കിട്ടിയ യഹൂദികള്‍ ഫിര്‍ഔന്റേയും,ഹിറ്റ്ലറുടേയു ക്രൂര പീഢണം ഏറ്റ് വാങ്ങി ഗെതിഇല്ലാതെ ഫലസ്ഥീനില്‍ കിടക്കാന്‍ സ്ഥലം കൊടുത്തപ്പൊ അവരെ കൊന്ന് കൊണ്ടിരിക്കുന്ന ഭീകരമായ ജൂതരേ റബ്ബിന്റെ ശിക്ഷ നിങ്ങളിലേക്ക് വരുന്നുണ്ട്
ഈസ നബിയെ കൊന്നെന്നോ. ഖുർആൻ നീ തലതിരിച്ചാണോ വായിക്കുന്നത്
ഈ വിശ്വാസം മറ്റെവിടെയോ കേട്ടിട്ടുണ്ടല്ലോ 🤔 ... ആ കിട്ടി യേശു ക്രിസ്തുവിനെ ക്രൂശിച്ച കൊണ്ട് കർത്താവ് അവരെ ചിതറിച്ചു കളഞ്ഞു എന്ന് 😂😂അടിച്ചു മാറ്റിയല്ലേ 😂😂 യേശുക്രിസ്തുവിനെ ക്രൂശിച്ചത് അദ്ദേഹത്തോട്ള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല 😂 ആദ്യ മനുഷ്യരുടെ പാപ പരിഹാരത്തിനായി ദൈവം യഹൂദനാൽ മരിക്കപ്പെടണം എന്നത് ദൈവത്തിന്റെ തന്നെ തീരുമാനം ആയിരുന്നു. അതിന് വേണ്ടിയാണു ആത്മാവ് ആയ ദൈവം ശരീരം സ്വീകരിച്ചു ഭൂമിയിൽ അവതരിച്ചത്.. ഇനി അടുത്ത ചോദ്യം യേശു ക്രിസ്തു പിതാവേ എന്ന് വിളിച്ചത് ആരെ ആന്ന് ആയിരിക്കും 😂 പിതാവ് പുത്രൻ പരിശുദ്ധത്മാവ് എന്ന് പറഞ്ഞാൽ ഒരു ആളുടെ തന്നെ അതായത് യേശുവിന്റെ തന്നെ ദേഹം ദേഹി ആത്മാവ് എന്നാണ്.. പിന്നേ ബഹുമാന പൂർവ്വം പിതാവ് പുത്രൻ എന്ന് അഭിസംബോധന ചെയ്യുന്നു എന്ന് മാത്രം സത്യത്തിൽ പിതാവ് പുത്രൻ പരിശുദ്ധത്മാവ് എന്നാൽ ഒരാൾ തന്നെയാണ് യേശുവിന്റെ തന്നെ ദേഹവും ദേഹിയും ആത്മാവും... ഏതെങ്കിലും ബൈബിൾ കോളേജിൽ സ്റ്റഡി ചെയ്യുന്നത് നന്നായിരിക്കും നല്ലത് ഇത് explain ചെയ്താൽ കമന്റ് ബോക്സ് പോരാതെ വരും 😊
Hamas 🇵🇸🇵🇸🇵🇸💥
ഇസ്രാഈലിന്റെ സ്ഥാപക നേതാവായിരുന്ന Avraham Katsnelson ന്റെ ചെറുമകനും 1967 ലെ Six days യുദ്ധം ആസൂത്രണം ചെയ്ത ഇസ്രേയലി ആർമി ജനറൽ Mettiahu Peled ന്റെ മകനും ഇസ്രായേൽ Special forces Officer ആയിരുന്ന Miko peled. ജറുസലേമിൽ ഉണ്ടായ സ്‌ഫോടനത്തിൽ തന്റെ സഹോദരിയുടെ മകൾ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ peace activist ആയി തീരുകയും ഇസ്രായേലിന്റെ ക്രൂരതകളെ തുറന്നു കാട്ടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആള് ആണ് .ഹമാസ് എന്ന പ്രതിരോധ പ്രസ്ഥാനത്തെ അംഗീകരിക്കുയും താൻ സേവനം അനുഷ്ടിച്ച IDF ആണ് ഭീകര സംഘടന എന്ന് പ്രഖ്യാപികുകയും പ്രചരിപ്പിക്കുകയും ചെയ്‌ത് കൊണ്ടിരിക്കുന്നു .
Israyel ♥️
very clear 💪 ❤Hamas❤💪
Great explanations☺😍💙
ഇല്ലാത്ത ദൈവത്തിനു വേണ്ടി !
❤️❤️❤️Palestine ❤️❤️❤️❤️
2024 ൽ കാണുന്നവരുണ്ടോ?
🇵🇸🇵🇸🇵🇸🇵🇸🇵🇸❤️❤️❤️❤️❤️❤️❤️
well narrated, an eye opening description, for those who's seeking truth, keep going.
ഇവിടെ യുദ്ധമല്ല ഇസ്രായേൽ അവരുടെ മുഴുവൻ പണവും അധികാരവും ഉപയോഗിച്ച് പലസ്തീനിൽ അതിനി വേഷം നടത്തുന്നു.,പലസ്തീൻ അവരുടെ ഉള്ള സംവിധാനങ്ങൾ കൊണ്ട് പ്രതിരോധിക്കുന്നു, പലസ്തീനികൾ നിരവധി പേര് മരിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന്റെ സമാധാനം നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്നു
Free Palestine ❤
💚💚🇵🇸💚💚
2024 viewers
ഹമാസ് 👍👍👍🔥🔥🔥
എന്തു പറഞ്ഞിട്ട് കാര്യമില്ല മതബോധം നിർത്തിയാൽ നാട് നന്നാവും അമിതമായ മതബോധം രാജ്യത്തിനാപത്ത് ' .
Nalla avatharanam💚
Ejjathi nyayikaranam!
🇵🇸🔥
🇮🇱♥️
🇵🇸🇵🇸💪💪
Free palastine 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
Well explained 🔥🔥
ലോകം കണ്ട ഏറ്റവും മികച്ച പ്രകടനം
Stubborn decisions of extreme organization like Hamas and Jews are the result of current conflict between Israel and Palestine. Sadly spotless children and ordinary people are dying day by day. Hope everything will be better soon. Peace ☮️
💯💯🇯🇴🇯🇴🇯🇴H A M A S 🇯🇴🇯🇴🇯🇴💯💯
Free palastine🇪🇭
"You take my water, burn my olive trees, destroy my house, take my job, steal my land, imprison my father, kill my mother, bombard my country, starve us all, humiliate us all but I am to blame: I shot a rocket back"
-Noam Chomsky
*Mahatma Gandhi* Said :
"Palestine belongs to the Arabs in the same sense that England belongs to the English or France to the French.’"
*M.K Gandhi, The Jews, Harijan, November 26, 1938
@@iamyourbrook4281 മൻമോഹൻ സിംഗ് പറഞ്ഞു ഇൻഡ്യയുടെ അവകാശികൾ മുസ്ലിം ങ്ങൾ ആണെന്ന്. ഒബാമ പറഞ്ഞു വൈറ്റ് ഹൗസ് മുസ്ലിം ജിഹാദികൾക്ക് അവകാശപ്പെട്ടതാണെന്ന്. ഇത്തരം ഊളതരങ്ങൾ പറഞ്ഞത് വിശ്വസിക്കാൻ ആസനത്തിൽ തലച്ചോറും തലയിൽ കുഴിബോംബുമായി പിറന്ന ജിഹാദിക്കേ കഴിയൂ.
@@santhoshpanicker2502 Gandhi ji ye jihadiyayatano than kaanunnath
@@mishalsha5201 ഒരിക്കലും അല്ല നിസ്സഹായനായ ഒരു യഥാർത്ഥ ഹൈന്ദവ ഭീരുത്വത്തിന്റെ ആൾ രൂപം ആയിട്ടാണ് ഞാൻ എല്ലാ ബഹുമാനത്തോടും ആ മഹാത്‌മാവിനെ കാണുന്നത്. ആ മഹാന്റെ കൊലപാതകത്തിന്റെ പേരിൽ ഭാരതത്തെ 70 വര്ഷം നിങ്ങൾ ഇരുട്ടിലാക്കി. സകല വർഗീയ വാദികളും അഴിഞ്ഞാടി. തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന് ആദരാഞ്ജലി അർപ്പിക്കാൻ പോലും ഭയക്കുന്ന ഷണ്ഡൻ മാരായി ഇവിടുത്തെ രാഷ്ട്രീയക്കാരെ നിങ്ങൾ മാറ്റി. എന്നിട്ട് തീവ്രവാദി ചാനൽ ഉണ്ടാക്കി തീവ്രവാദികളെ വെള്ള പൂശുന്ന തെമ്മാടിത്തരം നടത്തുന്നു കേരളത്തിലെ ചെറ്റകൾ.
@@santhoshpanicker2502somya palastheen vech marichengil ni endh parayum
ചരിത്രം കുറച്ച് കൂടി മുൻപോട്ടു പോയി വായിച്ചിട്ട് വരൂ അപ്പൊ മനസിലാവും. രണ്ടുപേരും അവരവരുടെ മണ്ണിനു വേണ്ടി ആണ് യുദ്ധം ചെയ്യുന്നത് AD കാലത്ത് ഉണ്ടായ ചരിത്രം കൂടി പറയണം എന്തായാലും യുദ്ധം നല്ലതിന് അല്ല ലോകത്ത് സമാധാനം പുലരട്ടെ എല്ലാർക്കും സമാധാനം 💜💜
EyAlude video Allam kanarund really thank to your vibration 😍😊🤝
❤പോടെ മനസ്സിലാകാത്ത കാര്യം പറയുന്നു
നല്ല അവതരണം,,,, കുറച്ചു തെറ്റിദ്ധാരണ മാറി,,,, എങ്ങനെ ഹമസ് എങ്ങനെ ഇലക്ഷന് ജയിച്ചു എന്നെല്ലാം ഒരു സംശയം ഉണ്ടായിരുന്നു
AALUKALIL THEEVRAVAATHAM KUTHI NERACHU. JANATHINU EE ADHARSHANGALISHTAPPETTU. ATHREYULLU
@@irv8680 swantham rajyathinu vendi poradunnath theevravadam alla
Valuable discussion
Expliner 1 link descriptionil porovide chueyyumoo?
Playlist nokkoo
Palestine vijayikkum athu urappaan.
Israel parajayapedum.
❤️ Aarum ithine kurich tharkikanda.
History ariyunna oru muslims ithine kurich tharkikilla.
Kaaranam. Orikkalum kallam parayatha ente habeeb nte vaakkukal aan. Athu nadakkuka thanne cheyyum.
❤️👍. Inshallah.
🤣🤣
@@luluvava1208 ചിരിക്കണ്ട അവൻ പറഞ്ഞത് സത്യമാണ്
@@aseemmp nokki irunno
@@nopel1691 അത് നോക്കാൻ എന്റെ റബ്ബ് ഉണ്ട് ..ജൂത പരിഷകൾ അവരുടെ പണി നോക്കട്ടെ
@@aseemmp niyokke ethu nootandilado jeevikunne.
പവിത്രമായ പള്ളിയിൽ കല്ലു പെറുക്കി വയ്ക്കുന്നത് എന്തിന് മാമാ....
മുസ്ലിംലീഗിനെ നെസെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് മർദിച്ചാൽ പാക്കിസ്ഥാനിൽ നിന്നും കേരളത്തിേലയ്ക്ക് ആയിരക്കണക്കിന് റോക്കറ്റ് വിട്ടാൽ എങ്ങനിരിക്കും മാമാ......
മരിക്കുമ്പോൾ ഈജിപ്തുകാരനായ അറഫാത്തിൻ്റെ ആസ്തി എത്രയായിരുന്നു മാമാ.....
ഈജിപ്തിലെ muslim brother hood (Terrorist Org.) അതിൻ്റെ സഹോദര പ്രസ്ഥാനമായ ഹമാസ് തീവ്രവാദി അല്ലേ മാമാ.
പറ എൻ്റെ തീവ്രവാദി മാമാ....
Enthada thinna theettam dhehichille 😂😂
@@DavO_666
You mean ഹലാൽ അപ്പി (special അയി തുപ്പിയത് )?
@@jeil4649 Athano ishttam enkil va thannekam 🥴😂😂
@@DavO_666
നിങ്ങൾക്ക് തികയുമോ?
@@jeil4649 Ningal alle theettam thinnunnathil famous allathe njangal allallo 🤣
Super sir
The only solution for Palestine issue is withdrawal of Israel from Palestine state Free Palestine 🇵🇸 & Free Israel 🇮🇱
ഗാസ വിട്ടുകൊടുത്തിനു എന്നും ഇസ്രായേൽ അനുഭവിക്കുന്നുണ്ട് ... അതുപോരെന്നാണോ ചേട്ടൻ പറയുന്നത് ?
@@sachin91 -ഗാസ വിട്ടു നൽകുന്നതിന് മുമ്പുള്ള വർഷങ്ങളിൽ ആയിരക്കണക്കിന് ജൂതരാണ് കൊല്ലപ്പെട്ടത് ഇപ്പൊ അത് നൂറിൽ താഴെയാണ്
@@PintosVlog അത് 100 താഴെ ആയത് iron dom ഉള്ളതുകൊണ്ട് മാത്രം ആണ് അല്ലാതെ ഹമാസിന്റെ കാരുണ്യം അല്ല .... പവർ ഇല്ലാതെ തന്നെ ഇങ്ങനെ ആണെകിൽ സ്വന്തമായി രാജ്യമായാൽ എന്തായിരിക്കും അവസ്ഥാ .... ?
@@PintosVlog aadyam zionism enthanenn padikk suhrthe
Nishku kalkk onnum manassilayikilla
@@sachin91 പലസ്തീൻ അതോറിറ്റി പോലും അവർക്ക് 1966 ലെ അതിർത്തി പ്രകാരമുള്ള രാജ്യം മതി എന്നാണ് പറയുന്നത് ഓസ്ലോ കരാർ വഴി ഇസ്രായേൽ അത് അംഗീകരിച്ചതുമാണ് - ഷാരോൺ ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ സ്വതന്ത്ര പലസ്തീൻ യാഥാർഥ്യം ആയേനെ
Jai palastine free palastine save palastine
@Ajith Pk jai chanakam
Hamas vismayam thanne media 1 inu
👍
ഒന്ന് ഉഷാറായിട് സംസാരിക്കണം.. Plss
ആന്ന്.. നല്ല informative ആണ്. But ആർക്കോ വേണ്ടി...... സൊ slow
Ithinte shaili inganeyaan
Nizamuudeen Nizamu, നിങ്ങള്ക്ക് അത് ഇവിടെയിരുന്ന് ചുമ്മാ പറയാം. സംസാരിക്കുന്നവൻ ഇറങ്ങി ഓടാൻ തയ്യാറായാണ് ഇരിക്കുന്നത് ഇത് മൊസാദ് വീക്ഷിക്കുന്നുണ്ടന്നു ഉഷാറായി സംസാരിക്കാത്ത ലവന്മാർക്കു അറിയാം. വെറുതെ ഈ സഹോദരങ്ങളെ കൊലക്ക് കൊടുത്ത്, ഈ ചാനലിനും അൽജസീറയുടെ ഗതി വരുത്തണോ സഹോദരാ?
@@santhoshpanicker2502 🐄💩
@@manascherkala എന്തിനാടാ നിന്റെ ബാപ്പാന്റെ പടം ഇങ്ങനെ അന്യരെ കാണിക്കുന്നത്.
ഹമാസ് ആർമ്മി,,,
mohamed ummer: ടിക്കറ്റ് ഒന്ന് എടുക്കട്ടെ ഗസ്സയിലേക്ക്? ഹമാസിനെയും കാണാം ഹൂറിയെയും പുൽകാം ജവാൻ റമ്മും കുടിക്കാം.വെറുതെ മലയാളികൾക്ക് ജോലി ഉണ്ടാക്കാതെ എൻറെ മലയാളി അറബി.
@@santhoshpanicker2502 അവിടെ നിനക്കും നിൻ്റെ പാർട്ടിക്കും നക്കി വെളുപ്പിക്കാൻ കോട്ടിട്ട ബ്രിട്ടീഷുകാരുടെ ചെരുപ്പോ, ഷൂവോ കാണില്ല,,,
@@mohamedummer2444 എന്താ അതെല്ലാം നീ നക്കി കഴിഞ്ഞോ?
@@santhoshpanicker2502 നീയല്ലേ ഇസ്രായേൽ ശൂ നക്കുന്നെ നീ പോടെ ഇസ്രായേലിലേക്ക്
@@faseelkannur9647 ശൂ അല്ലേടാ കഴുതേ ഷൂ. നീ എന്തെങ്കിലും ഒന്ന് ഉറപ്പിച്ചു പറ. ഇസ്രേയിലികൾ കട്ട കലിപ്പിലാ. നക്കിയ ഷൂ തിരിച്ചു കൊടുക്കഡേ.
❤❤❤❤ഹമാസ് ❤❤❤❤❤❤
🇯🇴💕
RIP സംഘി ജനനം 20 , മരണം21 നൂറ്റാണ്ട്
ഇന്ത്യ🇮🇳⚔അതിനിവേഷക്കാർ > 🇬🇧 ബ്രിട്ടീഷുകാർ
ഫലസ്തീൻ🇵🇸⚔അതിനിവേഷക്കാർ> 🇮🇱 യൂറോപ്പിൽ നിന്നും കുടിയേറിയ ജൂതർ .
ഇത്രയൊള്ളൂ പ്രശ്നം
ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയവർ ഗാന്ധിയും ഖിലാഫത്ത് മൂൻ്റും കോൺഗ്രസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആണ് എന്നുണ്ടങ്കിൽ . ഫലസ്തീനിൽ യൂറോപ്പിൽ നിന്നും വന്ന കുടിയേറ്റക്കാരായ ജൂതർക്കെതിരെ പോരാടുന്നവർ ആണ് ഹമ്മാസ് ..❤❤❤💕💞💞 🇵🇸🇵🇸🇵🇸🇵🇸⚔⚔❤❤ indifadha HAMMAS ❤❤❤
Israel is now the most Independent Country 🇮🇱❤️
Hamas stands for the Palestinian People :) ..totally baseless. Hamas is a terrorist organisation which Palestinians also agree.
Hamas’s latest rocket war is taking place in two different theaters: an explicit war with Israel and an unspoken battle with the rival Fatah faction for leadership of the Palestinian national movement.
It may lose the former, or at least find itself badly bruised by the time the fighting ends. It has already won the latter.
This is what Hamas intends.
മതങ്ങൾ തുലയെട്ടെ മനുഷ്യർ ഒന്നിക്കട്ടെ
♥️
Free palestine 🇵🇸
Nalla visjadheegaranam
ജമാഅത്തെ ഇസ്ലാമിക്കാര് തന്നെ വേണം ഇതൊക്കെ വിവരിക്കാൻ
ഒരു പൊതുകാര്യം ചർച്ച ചെയ്യുമ്പോൾ അതിന്റെ ഇടക്ക് കടുക് ഇടല്ലേ
അതെന്താ ജമാഅത്തെ ഇസ്ലാമിക്കാർ വിവരിച്ചാൽ. media one JIH thanneyanada
എന്തേ ,അവര് നിന്നെ കടിച്ചോ..
Hamas =PFI=CPM=Congress
= RSS
ആയുധ ബലം ഉണ്ടെങ്കിൽ ആധുനിക ലോകത്തും ആർക്കും അധിനിവേശം നടത്താം... സെറ്റിൽമെന്റ് കോളനികൾ സ്ഥാപിക്കാം..
അതില്ലാത്തത് കൊണ്ട് മാത്രം ആണ് ഇസ്ലാമിക രാജ്യംങ്ങൾ അധിനിവേശം നടത്തതു
ലക്ഷ ദ്വീപിലും അതുപോലെതന്നെ
Well knowledgeable person.hats off
ചിലരല്ല മുസ്ലിം വിരുദ്ധർ മാത്രമാണ് അങ്ങനെ പറയുന്നയ്
The part of hamas is very transparently explained.
methan methante bhavana parayunnu
അതുകൊണ്ടാവും കുറച്ചു ചെറിയ മിസൈൽ ടെൽ അവീവിൽ വീണപ്പോഴേക്കും ലോക ശക്തി ജൂത കാട്ടാളന്മാർ വെടി നിർത്തിയത്...
പലസ്റ്റിൻ ഇല്ല നിങ്ങൾ പുതിയ വാതിൽ തുറന്നു കട്ടേണ്ട
എന്തു ന്യായികരണം ഉണ്ടായിരുന്നാലും പാവപെട്ട സാധാരണക്കാരെ ഒരുവിധത്തിലും ആക്രമിക്കുന്നത് ശരിയല്ല.
സത്യം
48നു മുമ്പുള്ള ചരിത്രം കൂടി ഒന്ന് ദയവായി വിവരിക്കാമോ
😂 they will not explain
Haha they won't 😀
Hamas is a charity association not terrorists
Vijayam palestine inu mathram🔥❤️
Good msg ❤️
A person working in Media should speak confidently and enthusiastically facing the camera. Knowledge will not be conveyed untill it is presented effectively. C Dawud is good at writing, not in the speach unfortunately. Do some homework.
Hamas☪🛐💯✅🚀
Oru army cheyyenda karyame Hamas cheyyunnollooo.sondham raajyathu kayari athikramangal cheyumbol resist cheyyaan avakaasham und
Aano kutyilal train cheydu terrorism cheyyunadano army .nattelodu aanungale pole pillerem ulpeduthasndu adiku thuf
Palestine ne support manasil aavm...hamas is like another terror grp(isis,alqueda,boko haram)
@@sebinxavier aarado terrorism cheythe.swantham naadinu vendi poradunnavare ningal terrorist ennaano vilikkunne.british kark ethire poraadiya bomb erinja bhagath singh ne ningal terrorist aayi aano kaanunnath.paaliyil niskarichavare peettenn niyamam ondakki pallik akath kayari police.ithnu ethire protest cheythavare attack cheythu israel government.appol hamas group thirich attack cheythu.thodangiyath avaraan,veruthe kond bomb ittathalla.ithokke pakal pole velutha swapnam aahn.ithonnum ariyatheyo arinjitto nyaayekarikkunnath sheriyalla
@@amalraju758 hamas terrorist group alla
@@muhammedshaduli5494 ithu ketal thonnum eee bomb eru ipozha thudangyenu,hamass terrorist group anennu thankal matharamano aryathe atho? Kutyikale train cheykunna alkare thankal malakhamar ennano vilikunne ?
ഹമാസ് ninde സ്വന്തം രാജ്യം ആണെന്ന് തോന്നുമല്ലോ
അഫ്ഗാനിസ്ഥാനിൽ 54 കുട്ടികളെ തിവ്രവാദി കൊന്നുകളഞ്ഞു കഴിഞ്ഞ ആഴ്ച്ച, ഇവിടെ ഒരു പ്രതികരണവും കണ്ടില്ല. ഹമാസിൻ്റെ കാര്യം വരുമ്പോൾ എല്ലാം വരും. യഹൂദ വിരോധമാണ് ഇതിന് കാരണം. പലസ്തീനികൾക്ക് ഇന്ത്യക്കാരെ പുച്ഛമാണ് ഗൾഫിലെ എൻ്റെ അനുഭവം
Zaibak world enna channel keri nokku athilu ayyal avarude ner kaazhcha itteppundu noku bro
Thanghal gelfilayirunnu alle
Ennittano isrelinte moodum
Thanghunnathu..
Allangilum chilar anghanaya
Ath ningalude swabaavm kondaayirkkum... Nammal onnum Pinne gulf kandilallo....
Very good
purely biased interview in favor of Palestine.
സത്യം
തെറ്റുടായിട്ടു പോലും മതം വച്ചു ഞായികരിക്കുന്നവർ
Media one ഇതരത്തിൽ ഉള്ള ചരിത്ര വിവരങ്ങൾ, ഡീറ്റൈൽഡ് ആയിട്ടുള്ള അന്വേഷങ്ങൾ international and national ലെവൽ വിവരിക്കാൻ ഒരു ചാനൽ തുടങ്ങണം
Adipolii🤦
പള്ളിയിൽ കയറി ഇസ്രയേൽ സേന അക്രമം നടത്താനുള്ള കാരണം പറയണം.
1948 ഇൽ ഇസ്രായേൽ രാജ്യം ഉണ്ടായത് തന്നെ അധിനിവേശം ആണ്
Lookam muzhuvan niranj ninna joodhanmar engine ithrem kuranj ennethan ente pru doubt
Pealastin ❤️❤️❤️❤️
മുഹമ്മദ് മുർഷി 👍illade പോയി 😔
👍👍🔥🔥