Ijjenthu varthanamaanu parayane...aake olla realistic family couple aanu...Raino ikka ingalu randaalum ippol ngane aano angane mathi....ningalu minnicholeeen...numma koode ondu....Katta Support 🧕🧕🧕Keep rockin 😊
which is better place in terms of cost of living and education for children :being a Nurse to settle.North Cumbria, Sheffield , Southport & New castle & Lancashire please help
*ചേട്ടൻ നമ്പർ ഒന്നു അയക്കാവോ വണ്ടി എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട് ഇപ്പൊ middlesbrough യിൽ ആണ് ഉള്ളത് ഞങ്ങൾ ഇപ്പോൾ ജോലിക്ക് വണ്ടി ഒഴിവാക്കാനാകാത്ത സംഗതിയായിരിക്കുന്നു*
Ijjenthu varthanamaanu parayane...aake olla realistic family couple aanu...Raino ikka ingalu randaalum ippol ngane aano angane mathi....ningalu minnicholeeen...numma koode ondu....Katta Support 🧕🧕🧕Keep rockin 😊
Can you please be speaking Engliah alongside as you have mationals of other countries like me as subscribers and follwers. Would soon be in belfast. Am a mental health nurse.
ചേട്ടാ ഞാൻ പുതിയത് ആയി പ്രൊവിഷണൽ ലൈസൻസ് എടുത്ത ഒരു ആൾ ആണ്. പ്രൊവിഷണൽ ലൈസൻസ് ഫോം പോസ്റ്റ് ഓഫീസിൽ നിന്നും കിട്ടുന്ന ഫോം തന്നേ ആണ് ഞാനും ആദ്യം മേടിച്ചതു പക്ഷേ ആ ഫോം വിത്യാസം ഉണ്ട്. ഓൺലൈനിൽ അപ്ലൈ ചെയ്തിട്ട് ഇരിക്കുമ്പോൾ DVLA യിൽ നിന്നും വേറെ ഫോം വരും അത് അല്ലെ തിരിച്ചു അയക്കേണ്ടത് BRP യോടൊപ്പം. ഞാൻ അങ്ങനെ ആണ് കേട്ടോ അയച്ചത്.😊 പിന്നേ വേറെ ഒരു benefit എന്നുവെച്ചാൽ പോസ്റ്റ് ഓഫീസിൽ പോയി അയച്ചാൽ ഇപ്പോ ഒറിജിനൽ പാസ്പോർട്ട് അല്ലെങ്കിൽ BRP തന്നേ അയക്കേണ്ട ആവശ്യം ഇല്ലാ. കാരണം അവര് പോസ്റ്റ് ഓഫീസിൽ നിന്നും തന്നേ കോപ്പി സ്കാൻ ചെയ്തു അയച്ചുകൊള്ളും.😊😊🤘😄
@@movewithmebyraino UAE valid license UK ill with out driving text cheyetha avar uk license kittumenu kettidund athu pole oman valid driving license change cheyuvaan pattumo?
ഞാൻ health and Safety പഠിച്ച കാലത്ത് തന്നെ മനസ്സിലായി UK standards. കേരളത്തിൽ നിന്നും യുകെയിലേക് ഒരിക്കൽ വരും സ്വപ്നങ്ങൾ നെയ്തു നിറവേറ്റാൻ. Thanku അച്ചായ ഇച്ചെച്ചി :)
അത് UK ഫുൾ ലൈസൻസ് എടുക്കുമ്പോൾ അല്ലെ. അല്ലാതെ പ്രൊവിഷണൽ ലൈസൻസ് എടുക്കുമ്പോൾ അല്ലല്ലോ ബ്രോ 😄 പറയാൻ കാരണം UK, Leeds ഇൽ ആണ് താമസം വന്നിട്ട് രണ്ടര മാസം ആയുള്ളൂ.... ഒരു കാർ എടുത്തു പ്രൊവിഷണൽ ലൈസൻസ് എടുത്തു 😊. ഒരു സംശയം ചോദിച്ചോട്ടെ ഇനി 6 മാസം കഴിഞ്ഞേ തിയറി ടെസ്റ്റ് അല്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റ് എടുക്കാൻ പറ്റു എന്ന് കേട്ടു അത് ശെരിയാണോ. അതായതു 6മാസം സ്ഥിര താമസം ആക്കിയവർക്ക് മാത്രമേ അപ്ലൈ ചെയ്യാൻ പറ്റു എന്ന് പറയുന്നതിൽ വല്ല സത്യാവസ്ഥ ഉണ്ടോ 😊😊😊
@@sajiths4410ഹായ്.. യുകെയിൽ എവിടെയാണ്. പിന്നേ പ്രൊവിഷണൽ ലൈസൻസ് കിട്ടിയിട്ടു ഒരു 4 ദിവസം ആയുള്ളൂ. പക്ഷേ ഞാൻ കാർ എടുത്തത് മുതൽ ഞാൻ വണ്ടി ഓടിക്കുന്നുണ്ട്. ഇന്ത്യൻ ലൈസൻസ് വെച്ച് ഒരു വർഷം ഓടിക്കാമല്ലോ ഇന്റർനാഷണൽ കോൺവെർട്ട് ചെയ്യാതെ തന്നേ. പിന്നേ പ്രൊവിഷണൽ എടുക്കുന്നതിനു മുൻപേ ഞാൻ ഇൻഷുറൻസ് എടുത്തിരുന്നു എനിക്ക് കുറവ് quote കിട്ടിയത് £ 1215. ഞാൻ പിന്നേ monthly payment ആണ് ചെയുന്നത് one time settlement അല്ലാത്തത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു.🤘😊😊
humbly asking one person to speak and the other to just shoot and shut their mouth,, it's very disturbing when the other persons interrupt every second and repeats or adds the voice
ആരെങ്കിലും ഒരാള്‍ ഒരു സമയത്ത് പറഞ്ഞാൽ നന്നായിരുന്നു
So sorry. അടുത്ത എപ്പിസോഡിൽ ശ്രദ്ധിക്കാം
Ijjenthu varthanamaanu parayane...aake olla realistic family couple aanu...Raino ikka ingalu randaalum ippol ngane aano angane mathi....ningalu minnicholeeen...numma koode ondu....Katta Support 🧕🧕🧕Keep rockin 😊
Satyam
Ningalude Ella Vedios um Enik Bhayankara Ishttamaanu...
♥ From KOCHI...
Especially.... "FORT KOCHI"....
ഒരുപാട് സ്നേഹം ഉണ്ട് ട്ടാ 🥰
Chettaa your presentation is super.....
താങ്ക്‌സ് ട്ടാ മ്മളെ ഒന്ന് കട്ടക്ക് സപ്പോർട്ട് ചെയ്‌തോളോ അറിയുന്നവർക്ക് ഒന്ന് ചാനൽ പരിചയപ്പെടുത്തി കൊടുതോളൂ ട്ടാ
Good Information Chettan & Chechi......❤❤❤
thanks 🥰
വണ്ടി വാങ്ങാൻ ഇരിക്കാർന്നു correct time ആണ് ചേട്ടൻ വിഡിയോ ഇട്ടതു ..അടിപൊളി ..
താങ്ക്സ് തുഷാർ ബ്രോ 👌
Video powlichu... ninglde vandiye kurichoru video cheyyamo..?
Sure ആയും ചെയ്യാട്ടോ
Raino chettan video was good and keep going with new topics and God bless
Thank u sijo
School education video cheyamo raino chetta
Hi bro
Dependent visa il varunna vykthik
(Indian visa holder) uk licence illathe thane vahanam vangan kazhiyumo??
ഹായ്!!!
ഏതൊരു ചെറിയ അറിവും ആർക്കെങ്കിലും പ്രയോജനപ്പെടും!!!👍
Thank u
Informative video chetta.... thanks
Avide vannittu eppo license nu apply cheyyam?
ചേട്ടാ അടിപൊളി വിവരണം
താങ്ക്‌സ് ട്ടാ 🥰
Raino bhai....Informative Video... Bhai... Working anno... Medical fieldil anno? Range Rover per month finance ethra annu?
Ippo theerarayi loan bro 😎
ഭായ് നിങ്ങൾ തണുത്തു വിറച്ച് നടക്കുന്നത് നമ്മുടെ കാഴ്ചകള് കാണിക്കാൻ വേണ്ടി ആണല്ലോ എന്നോർക്കുമ്പോഴാണ്. ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹ ഹാ ഒരാൾക്കെങ്കിലും അങ്ങനെ തോന്നിയല്ലോ ബ്രോ താങ്ക്സ് ട്ടാ 👍
which is better place in terms of cost of living and education for children :being a Nurse to settle.North Cumbria, Sheffield , Southport & New castle & Lancashire please help
Chetta chechy Super
Helpful video
thanks ട്ടാ 👍
എനിക്ക് നിങ്ങളെ ഭയങ്കര estham ആണ്.. ഞാനും തൃശൂർ കുന്നംകുളം ഗഡി ആണ്.. ഞാൻ hoepfully അടുത്ത് തന്നെ വരും.. നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്
തീർച്ചയായും കണ്ടിരിക്കും full power 💪
Broo correct Annu , nanum3rd tym pass ayatuu
ആണോ ബ്രൊ എവിടാ uk yil
Njangalum car vaangichu...I think Majo..got licence also...hi....
അടിപൊളി 💪
Moat awaited vdo
Thank you!!
Thank you..good informations...Chettan evide vannit athra varsham ayi?
Thank u. 14 years ആയി
Hai...
Nammak UKyil Keralathile Driving License use cheyth Car rentinnu eduth drive cheyan pattumo.....please onn parayanne
Uk licence venam ennanu thonnane not sure
വീഡിയോ സൂപ്പർ ആട്ടോ
thank you!!
Indian International license kkaarkku car drive cheyyaan insurance vaeno
തീർച്ചയായും വേണം 🥰🥰
Cheatta trissuru ano.
Can you tell me about Somerset.
Is it expensive area
And you know about wye Wally NHS trust please tell us.
Thanks
messenger pls Raino paul
*ചേട്ടൻ നമ്പർ ഒന്നു അയക്കാവോ വണ്ടി എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട് ഇപ്പൊ middlesbrough യിൽ ആണ് ഉള്ളത് ഞങ്ങൾ ഇപ്പോൾ ജോലിക്ക് വണ്ടി ഒഴിവാക്കാനാകാത്ത സംഗതിയായിരിക്കുന്നു*
messenger me Raino paul
Facebook , instagram onnum illa budhimuttu illangil email thannal mathi privacy
@@shyamjithjithu5103 our email is Rainopaul74@gmail.com
Good information 🤘🏻🔥
Thanks tta🥰
poliyaattaaa Chettan & Family 👌
Thank u
Chettayii licence ethuvara aduthilla car ta Avida vana adukan patto alupamano athoo padanoo
Nice video bro. Your car is diesel or petrol? And pls tell which is better choice to buy.
thanks bro , depends, if you have long distance drive diesel is better I think
Chetta njanoru doubt chodhichotte edinburgh ahno belfast ahno nallath chettante personal opinion parayamo. Please
Nursing jobinatto chetta
Studentaitt
Edinburgh valiya city anu belfast athra illa,pakshe settle cheyyan nallathu belfast anennanu thonunnathu, veedu edukkanum kryangalkkum
@@movewithmebyraino thank you
@@chrissaijusaiju2826 welcome bro
So interesting and informative. 👍👍👍
Thank u ram
Non claim സർട്ടിഫിക്കറ്റ് UK ഇരുന്നു online ആയി എടുക്കാൻ പറ്റുമോ?
ഇല്ലാട്ടോ. Ask anybody to contact your old insurance company
Lockdown aayond cos kodukanille ippo? Avide
അറിയില്ല. ഇവിടെ lockdown ആണ് may be അതു കൊണ്ടാകും
നമ്മള് cos നോക്കി ഇരുന്നു ഇരുന്ന്......🤯
@@jugalseban8101 same avastha
@@jugalseban8101 valla updates indaa etha agency
@@sreejithsathya9228 gnf, same northern ireland, south eastern trust, oru updates ella bro
കൊള്ളാം 👍🏻👍🏻👍🏻
Thank u
Wonderful. Vlog
thanks
I think it's a 2015 registration and the mot of this vehicle has expired on the dvla website
Enthokeyaanu driving practical test inu nokkunnath?
40 min അവർ പറയുന്ന വഴിക്കു ഓടിക്കണം
Nice video റെനോചേട്ടാ 😀😎
താങ്ക്‌സ് റോബിൻ ബ്രൊ
Chetta personal loan aethra varae kittum..ath aedukkan easy aano?? Oru video cheyyamo??
credit score അനുസരിച്ചു കിട്ടും ലോൺ ,income നല്ല പോലെ ഉണ്ടെങ്കിൽ 10000 പൗണ്ട് easy ആയി കിട്ടും , 👍
@@movewithmebyraino thank you
Very informative video 👍👍
Thanks a lot
England vangiya car permanently northern Ireland use chayamo because we are planning to move there
Nala arivukkalku nanni
Thank u bro
Good Thrissur accent version!!nicely explained about uk rules and regulations!!
Thank u🙏🥰
The video was nice. If one person speaks at a time then the video will be more clearer..
We noticed that too. Sorry. We will make it better next video. Thank u for the kind advice
Ijjenthu varthanamaanu parayane...aake olla realistic family couple aanu...Raino ikka ingalu randaalum ippol ngane aano angane mathi....ningalu minnicholeeen...numma koode ondu....Katta Support 🧕🧕🧕Keep rockin 😊
@@mumtazshihabudheen mathi athu mathi njagalkku tta, Nigale pole ullavarude katta suport porikkam immukku 💪💪💪
Can you please be speaking Engliah alongside as you have mationals of other countries like me as subscribers and follwers.
Would soon be in belfast. Am a mental health nurse.
Very informative. 👍
താങ്ക്സ് ചേട്ടാ 🙏
Adipoly place.. Good information
Thanks ajo bro
@@movewithmebyraino evde camera vechalum green anallo... Gulfil ullavarku ithoke kanumbol oru asvasam
Enthokke documents venam oru car edukkan. Ente aduthu Indian driving license mathre ullu
കാർ എടുക്കാന് ഒരു ഡോക്യൂമെൻറ്സും വേണ്ട ലോൺ എടുക്കാൻ അഡ്രെസ്സ് പ്രൂഫ് പാസ്പോര്ട്ട് ബാങ്ക് statement salary slip
It is Truth from Canada 🇨🇦
Thank u
ചേട്ടാ ഞാൻ പുതിയത് ആയി പ്രൊവിഷണൽ ലൈസൻസ് എടുത്ത ഒരു ആൾ ആണ്. പ്രൊവിഷണൽ ലൈസൻസ് ഫോം പോസ്റ്റ് ഓഫീസിൽ നിന്നും കിട്ടുന്ന ഫോം തന്നേ ആണ് ഞാനും ആദ്യം മേടിച്ചതു പക്ഷേ ആ ഫോം വിത്യാസം ഉണ്ട്. ഓൺലൈനിൽ അപ്ലൈ ചെയ്തിട്ട് ഇരിക്കുമ്പോൾ DVLA യിൽ നിന്നും വേറെ ഫോം വരും അത് അല്ലെ തിരിച്ചു അയക്കേണ്ടത് BRP യോടൊപ്പം. ഞാൻ അങ്ങനെ ആണ് കേട്ടോ അയച്ചത്.😊
പിന്നേ വേറെ ഒരു benefit എന്നുവെച്ചാൽ പോസ്റ്റ് ഓഫീസിൽ പോയി അയച്ചാൽ ഇപ്പോ ഒറിജിനൽ പാസ്പോർട്ട് അല്ലെങ്കിൽ BRP തന്നേ അയക്കേണ്ട ആവശ്യം ഇല്ലാ. കാരണം അവര് പോസ്റ്റ് ഓഫീസിൽ നിന്നും തന്നേ കോപ്പി സ്കാൻ ചെയ്തു അയച്ചുകൊള്ളും.😊😊🤘😄
Thanks for your update bro 👍
Nurse selection aayikazhinjau എത്ര മാസത്തിനുള്ളിൽ യുകെ ഇൽ എത്താം
Depends your cos
Hi bro what about car registration
Full power ta
അല്ല ലേ full on full power💪💪💪
Super chetta
Thank u
Uncle thrissur evidaya
Olarikkara
എവിടുന്നാണ് നോ ക്ലെയിം സർട്ടിഫിക്കറ്റ് എടുക്കുന്നത്
നാട്ടിലെ ഇൻഷുറൻസ് കമ്പനി തരും
Ammbammboooo.... Etrayum karyam ondarnalaee
ഹ ഹാ ഉണ്ട് ബ്രൊ 😅
Useful information
thanks bro
nyc vlog chetta....
thank you!!
Hi bro, non claim certificate കിട്ടുന്നത് എങ്ങിനെ ആണെന്ന് ഒന്ന് പറയാമോ
Nattile ഇൻഷുറൻസ് കമ്പനി യിൽ പരിചയക്കാർ ഉണ്ടെങ്കിൽ അവരോട് ചോദിക്ക് ഒരു 5 വർഷത്തെ non claim സർട്ടിഫിക്കറ്റ് തരും
@@movewithmebyraino thanks bro
Chetta ee ranger nu chettan adakkunna insurance amount ethra anu??
Non claim certificate എങ്ങനെ ഉണ്ടാക്കാം?
Ask ur insurance company in india pls
@@movewithmebyraino OK
Oman valid driving licence exchange cheyuvan pattumo avide
uk യിൽ ഇവിടുത്തെ ലൈസൻസ് വേണം ബ്രൊ
@@movewithmebyraino UAE valid license UK ill with out driving text cheyetha avar uk license kittumenu kettidund athu pole oman valid driving license change cheyuvaan pattumo?
ഞാൻ health and Safety പഠിച്ച കാലത്ത് തന്നെ മനസ്സിലായി UK standards. കേരളത്തിൽ നിന്നും യുകെയിലേക് ഒരിക്കൽ വരും സ്വപ്നങ്ങൾ നെയ്തു നിറവേറ്റാൻ.
Thanku അച്ചായ ഇച്ചെച്ചി :)
സ്വപ്നങ്ങൾ എല്ലാം നടക്കും ട്ടാ ഇവിടെ വച്ച് കാണാൻ ഭാഗ്യം ഉണ്ടാവട്ടെ താങ്ക്‌സ് ബ്രൊ
പല കാര്യങ്ങളും ഉൾപ്പെ ടുത്താമായിരുന്നു ..ഉദാഹരണത്തിന് പല UK tubersum പറയാറുള്ള കാര്യമാണ് ഇവിടെ വന്ന് 6 മാസം കഴിഞ്ഞേ ലൈസൻസ് കിട്ടൂ എന്ന്..
Angane parayunna kettitilla anweshikkam 👍
അത് UK ഫുൾ ലൈസൻസ് എടുക്കുമ്പോൾ അല്ലെ. അല്ലാതെ പ്രൊവിഷണൽ ലൈസൻസ് എടുക്കുമ്പോൾ അല്ലല്ലോ ബ്രോ 😄 പറയാൻ കാരണം UK, Leeds ഇൽ ആണ് താമസം വന്നിട്ട് രണ്ടര മാസം ആയുള്ളൂ.... ഒരു കാർ എടുത്തു പ്രൊവിഷണൽ ലൈസൻസ് എടുത്തു 😊.
ഒരു സംശയം ചോദിച്ചോട്ടെ ഇനി 6 മാസം കഴിഞ്ഞേ തിയറി ടെസ്റ്റ് അല്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റ് എടുക്കാൻ പറ്റു എന്ന് കേട്ടു അത് ശെരിയാണോ. അതായതു 6മാസം സ്ഥിര താമസം ആക്കിയവർക്ക് മാത്രമേ അപ്ലൈ ചെയ്യാൻ പറ്റു എന്ന് പറയുന്നതിൽ വല്ല സത്യാവസ്ഥ ഉണ്ടോ 😊😊😊
@@rudolfpulickal9365 അത് clear ആയിട്ട് അറിയില്ല ബ്രൊ
@@rudolfpulickal9365 hai..Bro.. Provisional licence kitty ennarinjathil santhosham.. Njanum apply cheythittundu..
Ippol car odikkunnundo..
Insurance okke ethrayakum ?
@@sajiths4410ഹായ്.. യുകെയിൽ എവിടെയാണ്. പിന്നേ പ്രൊവിഷണൽ ലൈസൻസ് കിട്ടിയിട്ടു ഒരു 4 ദിവസം ആയുള്ളൂ. പക്ഷേ ഞാൻ കാർ എടുത്തത് മുതൽ ഞാൻ വണ്ടി ഓടിക്കുന്നുണ്ട്. ഇന്ത്യൻ ലൈസൻസ് വെച്ച് ഒരു വർഷം ഓടിക്കാമല്ലോ ഇന്റർനാഷണൽ കോൺവെർട്ട് ചെയ്യാതെ തന്നേ.
പിന്നേ പ്രൊവിഷണൽ എടുക്കുന്നതിനു മുൻപേ ഞാൻ ഇൻഷുറൻസ് എടുത്തിരുന്നു എനിക്ക് കുറവ് quote കിട്ടിയത്
£ 1215. ഞാൻ പിന്നേ monthly payment ആണ് ചെയുന്നത് one time settlement അല്ലാത്തത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു.🤘😊😊
first naan ond
okay thanks for your love and support bro
ഒരു fishing video ചെയ്യുമോ
ഇനി അടുത്ത സമ്മർ ആവട്ടെ ബ്രൊ
@@movewithmebyraino okk...
Chetto natile optometrist nu varan scope indaa
കുറച്ചു കുറവാണെന്നു തോന്നുന്നു. പക്ഷേ ട്രസ്റ്റ് വെബ്സൈറ്റെയിൽ ട്രൈ ചെയ്‌തോളോ
Just try with vostek its agency ..www.vostek.co.uk
മ്മള് യൂക്കേല്ക്ക് വരാനും പോണില്യ വണ്ട്യൊട്ടോടിയ്ക്കൂല്യ ന്നാലും മ്മടെ ഗഡ്ല്ലെ വീഡിയോ കണ്ടു ലൈക്കും ചീതൂട്ട
സുരേഷ് ഗോപി പറഞ്ഞ പോലെ ഒറ്റ ചോദ്യം മതി എല്ലാം മാറ്റി മറിക്കാൻ ട്ടാ 😂
ചേട്ടാ uk യിൽ എവിടെയാ
northern ireland bro
where i will be get the non claim certificate
Please ask to your insurance company
Nizzz information
Thank u
Super...👍👍🥰🥰
thanks
Take me there! 😁😉
ഹ ഹാ പോരെ 😁
@@movewithmebyraino job undel parayu 😁
@@junaid7642 തത്കാലം ഇല്ല ട്ടാ sorry
Pinne enganeyane Land Rover vedichath
how much for 24years boy insurance
Look through online please 🙏🙏🙏
pls include subtitles.. ao everyone can understand
We will try
Adipolii 👌👌
Thank u bro
What your car price , EMI please advise
We will do a video regarding car shortly
Non Claim certificate avida nu kettum
നാട്ടിൽ പരിചയമുള്ള ആരെങ്കിലും ഇൻഷുറൻസ് കമ്പനി യിൽ ഉണ്ടെങ്കിൽ സംഘടിപ്പിക്കാം 👍
👍🥰💯👌
Very usefull veediyo
Thank you bro
Thanks a lot
thank u
Thrussur gadiss annaleaa
Yes bro. Thank u
Range roverinu ethra pound varum chetta almost
Ekadesam 15lk mutual molilottu avum bro
@@movewithmebyraino used car anu chodhichath chetta..athu pole Ni le used car showrooms video chaithal upakaram ayirikkum with price.
@@renymathew1350 ahh ok 👌
Good..
Thank you
Very good
Thank u kumar
ഇന്നെക്കൊണ്ട് സായിയ്ക്കില്യ ക്ടാവെ റൈവിങ്ങൊന്നും
Super place
Thank u
താങ്ക്സ്
Thank u
Nice place
എന്താണ് hazard Test ?
Hazard test is the animation video, same like you are driving. Whenever u see any hazards ( people crossing the road, dog etc)you need to stop the car
@@movewithmebyraino tku chattayee
അപ്പൊ ഡ്രൈവിങ്ന്റെ കാര്യത്തിൽ തീരുമാനം ആയി
ഹ ഹാ yes bro , കാണാറില്ലല്ലോ 🤚
റെനോചേട്ടാ........ ജിൻസി Belfast ൽ എത്തിയിട്ടുണ്ടേ ....... 😍😀
Hearty welcome jincy
humbly asking one person to speak and the other to just shoot and shut their mouth,, it's very disturbing when the other persons interrupt every second and repeats or adds the voice
will try to stop the problem 😆
Computer conversion courses worth ano
Computer based course scope ഉണ്ടെന്നു തോന്നുന്നു. England ഭാഗത്താണ് കൂടുതൽ opportunities
Bro,ith etha sthalam??is it Belfast??
Yes bro
ഗഡീ സുഖമാണോ 👍
Pinnalla thanks 🙏
Ninghale car in ethrayayi cost
22 lk
Good 🥰informative🥰 video🥰
താങ്ക്സ് ട്ടാ
ഒന്നും മാറിയിട്ടില്ല