സ്കൂൾ കുട്ടികൾ കുറിതൊടരുത് : സ്റ്റാലിൻ്റെ വിലക്ക് !| ABC MALAYALAM | ABC TALK

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • തമിഴ്നാട് സർക്കാരിൻ്റെ സനാതന ധർമ്മ ഉന്മൂലനം തുടങ്ങി
    #tamilnadu #mkstalin #dmk #sanathanadharmam #school #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 100

  • @agk-fk8vh
    @agk-fk8vh 7 หลายเดือนก่อน +79

    കുറി തൊടരുത് എന്നു പറയുമ്പോൾ സ്ത്രീകൾ പർദ ധരിക്കരുത് പുരുഷന്മാർ തലയിൽ തൊപ്പി വെക്കരുത് അങ്ങിനെ പലതും ചെയ്യണ്ടിവരും

  • @keralander743
    @keralander743 7 หลายเดือนก่อน +67

    അങ്ങനെയെങ്കിൽ ഹിജാബ് കൂടി നിരോധിക്കണം ...

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 7 หลายเดือนก่อน +49

    ഇതിന് ഹിന്ദു ശക്തമായ മറുപടി പറയണം!!!!!

  • @narayanankutty5973
    @narayanankutty5973 7 หลายเดือนก่อน +26

    ബുദ്ധി ഇല്ലാത്ത ഈ വക അലവലാതികൾ പല തോന്നിവാസങ്ങളും കാണിക്കും

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 7 หลายเดือนก่อน +29

    എന്ത് ചെയ്യാൻ. അവിടുത്തെ ജനങ്ങൾ വീണ്ടും ഇവരെത്തന്നെ അധികാരത്തിൽ എത്തിക്കുന്നു.

  • @mohanannair9468
    @mohanannair9468 7 หลายเดือนก่อน +31

    കട്ടിംഗ് സൗത്ത് ആണ് ഇവന്മാരുടെ ആത്യന്തിക ലക്ഷ്യം......

  • @VishnuredIndian
    @VishnuredIndian 7 หลายเดือนก่อน +38

    ഏറ്റവും പഴയ കുലമാണ് തമിഴ് തെളിയിക്കപ്പെട്ട സാധനമാണ് ഇത് മറ്റൊരു മതത്തിലേക്ക് ആക്കാനും അല്ലെങ്കിൽ മറ്റൊരാളുടെ ആക്കാൻ വേണ്ടിയിട്ടാണ് ഈ കിടന്നു കാട്ടുന്നത് അത് സ്റ്റാലിനും പൈസ വാങ്ങിച്ചിട്ട് ഉണ്ടെന്ന് അറിയില്ല നമ്മുടെ പാരമ്പര്യം പൈതൃകമാണ് നശിപ്പിക്കുന്നത് ഇതിലൂടെ

  • @RAVI-i4f
    @RAVI-i4f 7 หลายเดือนก่อน +14

    സർക്കാർ രേഖകളിൽ ജാതിയും മതവും ചോദിക്കാതിരുന്നു കൂടെ! അവിടെ നിന്നല്ലെ ഇതൊക്കെ ആദ്യം മാറ്റേണ്ടത്?

  • @jagadeeshshashithottumkara9224
    @jagadeeshshashithottumkara9224 7 หลายเดือนก่อน +10

    ജാതി ഒരാളുടെ പേരിനൊപ്പം ചേർക്കുമ്പോൾ ആ വ്യക്തിയുടെ മനസ്സിലും മറ്റുള്ളവരുടെ മനസ്സിലും ജാതി ഭേദ വിചാരം നിലനിൽക്കുക തന്നെ ചെയ്യും. സ്കൂളിൽ ചേർക്കുന്ന കുട്ടികളുടെ പേരിൽ നിന്നും ജാതിപ്പേർ ഒഴിവാക്കുന്നത്‌ തന്നെ ആണ് അഭികാമ്യം.

  • @bhargaviamma7273
    @bhargaviamma7273 7 หลายเดือนก่อน +16

    ജന്മനാ ബുദ്ധിയില്ലാത്തവന് കഠിനശിക്ഷ മാത്രമേ ഫലപ്രദമാവൂ.....😮

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 7 หลายเดือนก่อน +21

    കുറി ഇടുന്നവർ ഹിന്ദുക്കൾ മാത്രമല്ല.. എന്നാൽ സമൂഹത്തിൽ വ്യത്യസ്തമായ വസ്ത്രം ധരിക്കുന്നത് ഒരു കൂട്ടർ മാത്രമാണ്. നിരോധനം പറ്റുമോ

    • @user-SHGfvs
      @user-SHGfvs 7 หลายเดือนก่อน

      ഹിന്ദു ആചാരം ആണ് കുറി അല്ലാതെ യൂറോപ്പിൽ നിന്നോ അറേബ്യയിൽ നിന്നോ എത്തിയ മതത്തിൽ ഉള്ളത് അല്ല കുറിതൊടൽ

    • @jayanpblm
      @jayanpblm 7 หลายเดือนก่อน

      @@user-SHGfvs കുറി,​ തിലകം ചാര്‍ത്തുകയെന്നത് ഹിന്ദുസംസ്ക്കാരത്തിന്‍റെ ഭാഗമാണ്... കേവലം മതത്തിന്‍റെ മാത്രമല്ല.....കൃസ്ത്യാനിയായിരുന്ന മാര്‍ഗരറ്റ് ആല്‍വയും ഹിന്ദുക്കളെ നശിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന വൃന്ദാകാരാട്ടും തിലകം ചാര്‍ത്താറുണ്ട്....

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 7 หลายเดือนก่อน +55

    കൂരിശ് കൃഷി ചെയ്യാൻ സൗകര്യം ചെയ്തുകൊടുക്കാനാണ് ഈവക പരിപാടികൾ

    • @user-SHGfvs
      @user-SHGfvs 7 หลายเดือนก่อน

      💯

  • @pushparajanp6688
    @pushparajanp6688 7 หลายเดือนก่อน +14

    ഇവനെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ച വർ സഹിക്കട്ടെ 😂

  • @ashasreekumar8359
    @ashasreekumar8359 7 หลายเดือนก่อน +24

    ഏതുജാതിക്കാരാ കുറിതൊടുന്നത്?എല്ലാ ഹിന്ദുജാതിക്കാരും കുറിതൊടും.

  • @srikumarns4308
    @srikumarns4308 7 หลายเดือนก่อน +3

    സ്റ്റാലിന് ജാതി സ്പർദ്ധ നിലനിർത്താൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്, അതാണ്‌ അവരുടെ രാഷ്ട്രീയ ലക്ഷ്യം

  • @prabhavathim1074
    @prabhavathim1074 7 หลายเดือนก่อน +8

    ജനംരംഗത്തിറങ്ങണം

  • @viswamk8666
    @viswamk8666 7 หลายเดือนก่อน +5

    കുരിശ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾക്കും വിലക്കു വരുമല്ലോ സന്തോഷം. 🙆‍♂️

  • @sandeepsanthosh3439
    @sandeepsanthosh3439 7 หลายเดือนก่อน +5

    Radhakrishnan sir speaks 💯% correct

  • @rajith240
    @rajith240 7 หลายเดือนก่อน +2

    സുന്നത്തും നിരോധിക്കുക

  • @pbharshan7690
    @pbharshan7690 7 หลายเดือนก่อน +16

    ഭരണഘടനാ ശിൽപ്പികൾ വിചാരിച്ചിരുന്നെങ്കിൽ ജാതി ഈ മണ്ണിൽ നിന്നും സാവധാനം വേരോടെ പിഴുതു എറിയാമായിരുന്നു. ഇന്ത്യ റിപ്പബ്ലിക് ആയി ഒന്നാം വർഷം ഒരു ശതമാനം, രണ്ടാം വർഷം രണ്ടു ശതമാനം..... കൂടിക്കൂടി നൂറാം വർഷം നൂറു ശതമാനം സർക്കാർ ജോലികളും മിശ്രവിവാഹിതർ ആകുന്നവർക്കോ അവരുടെ മക്കൾക്കോ മാത്രം എന്ന് ഭരണഘനയിൽ വ്യവസ്‌ഥ ചെയ്തിരുന്നു എങ്കിൽ, ജാതി എല്ലാം പണ്ടേ ഇവിടെ നിന്നും പോകുമായിരുന്നു.

    • @സമസ്യ
      @സമസ്യ 7 หลายเดือนก่อน +6

      കേൾക്കാൻ നല്ല ഇമ്പമുള്ള രോദനം 😛🤣😛

    • @tradeiinstock
      @tradeiinstock 7 หลายเดือนก่อน

      ​@@സമസ്യസുന്നി, ഷിയ, മുജാഹിദ്, അങ്ങനെ പോകുന്ന മുറിയന്മാരുടെ ജാതി. ലതീൻ, യാക്കോബ, അങ്ങിനെ പോകുന്നു കുരിശു കൃഷിക്കാരുടെ ജാതി

    • @nimilsumesh
      @nimilsumesh 7 หลายเดือนก่อน

      അന്യ മതത്തിൽ പെട്ടവർ വിവാഹിതർ ആകുമ്പോൾ അവർക്കും അവരുടെ മക്കൾക്കും മതം ഉണ്ടാകില്ല എന്ന ഒറ്റ നിയമം ഉണ്ടായാൽ...മതം മാറ്റ ലോബിയും സ്ഥലം വിടും...

    • @jayanpblm
      @jayanpblm 7 หลายเดือนก่อน

      @@സമസ്യ ഹര്‍ഷം സഹിക്കാന്‍ വയ്യാതെ പിബി നിറഞ്ഞതുകൊണ്ടുണ്ടായതാണ്......

  • @JayanBalakrishnan
    @JayanBalakrishnan 7 หลายเดือนก่อน +7

    No cross necklaces must be allowed .
    No hijabs or muslim caps must be allowed ..
    No caste names must be allowed .
    But GOVT ACCEPTS CASTE CERTIFICATES FOR MAKING PREFERENCES FOR DALIT STUDENTS AND OBC STUDENTS

  • @muralik2696
    @muralik2696 7 หลายเดือนก่อน +4

    പേ പിടിച്ചു ' തൊപ്പി ധരിക്കാമോ ആവോ?

  • @nadarajanachari8160
    @nadarajanachari8160 7 หลายเดือนก่อน

    സനാതന ധർമം മാത്രം ഇല്ലാതാക്കി യാൽ മതിയോ? എല്ലാ ധർമങ്ങളും ഇല്ലാതാക്കുക? പേരിനു പകരം number കൊടുക്കുക!!!

  • @vladimirp5260
    @vladimirp5260 7 หลายเดือนก่อน +2

    കുരിശ് മാല പാടില്ല, ഹിജാബ് പാടില്ല ഒരു മതചിഹ്നവും പാടില്ല എന്നൊന്നും ശുപാർശ ഇല്ലെ...

  • @jyothiaravind7789
    @jyothiaravind7789 7 หลายเดือนก่อน +2

    ചരട് കെട്ടരുത്. കുറി തൊടരുത്. പർദ്ദ, തൊപ്പി ഇതൊന്നും പാടില്ല മുണ്ട് ഉടുക്കുന്നത് ഒരേ രീതിയിൽ ആകണം. അധ്യാപികമാർ ഒരേ രീതിയിൽ വസ്ത്രം ധരിക്കണം. ജാതി തിരിച്ചു ആനുകൂല്യങ്ങൾ, സ്കോളർഷിപ് ഒന്നും പാടില്ല.

    • @jayanpblm
      @jayanpblm 7 หลายเดือนก่อน

      എംഎല്‍എ മാരും മന്ത്രിമാരും പുരോഹിതന്മാരും പൂജാരിമാരും മൗലവിമാരും അതുപോലാകട്ടെ....എന്താകുമെന്ന് നോക്കാമല്ലോ...

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 7 หลายเดือนก่อน +7

    ജാതി നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയാൽ പോരേ😂

  • @sivankuttynairr1529
    @sivankuttynairr1529 7 หลายเดือนก่อน +5

    വീണ്ടും വീണ്ടും തേഞ്ഞു ഒ ട്ടാ ൻ വേണ്ടി ഇറങ്ങി തിരിക്കും എന്ന് കരുതാം. ഇത്ര മാത്രം.

  • @binutk6733
    @binutk6733 7 หลายเดือนก่อน

    Superb guys, on fire 🔥

  • @govindaswamim.m.786
    @govindaswamim.m.786 7 หลายเดือนก่อน +3

    Very good discussion. Mindset requires thorough change in each individual.

  • @rajdea
    @rajdea 7 หลายเดือนก่อน +1

    👏👏👏👍👍👌👌

  • @sivaprasad5502
    @sivaprasad5502 7 หลายเดือนก่อน

    ഭരണ ഘടനക്കു വിരുദ്ധം ആയി
    എങ്ങനെ പറയാൻ കഴിയും.
    തുണി ഇല്ലാതെ നടക്കാൻ പാടില്ല
    അതെ കോടതി പറഞ്ഞിട്ടുള്ളൂ.
    പെറ്റീഷൻ കൊടുക്കാൻ അവിടെ
    ആണുങ്ങൾ ഇല്ലേ.

  • @skmedia1520
    @skmedia1520 7 หลายเดือนก่อน

    ഇവനെയൊക്കെ തെറിപ്പിക്കാൻ ഭാരതത്തിൽ ആരുമില്ല.........😢😢😢

  • @sureshomachappuzha2036
    @sureshomachappuzha2036 7 หลายเดือนก่อน

    കുറി ജാതിയുടെതല്ല. ധർമ്മാധിഷ്ഠിതമാണ്. മതവേഷം പറ്റുമോ വെക്തമാക്കിയില്ല 🤔

  • @user-SHGfvs
    @user-SHGfvs 7 หลายเดือนก่อน

    തിരുനീര് അണിയാന് പാടില്ല എന്ന് പറയാൻ ഇപ്പോഴും തമിഴ്നാട്ടിൽ കമ്മികൾ ഭൂരിപക്ഷം ആയിട്ടില്ല പറയജാതിയിൽ ഉള്ള നന്ദനാർ തുടങ്ങി ചരിത്രത്തിൽ എല്ലാ ജാതിയിൽ ഉള്ളവരും അണിയുന്നതാണ് ഈ തിരുനീർ ഒപ്പം തിരുനാമവും

  • @Srikrishnan10
    @Srikrishnan10 7 หลายเดือนก่อน

    നല്ല കാര്യം ആണ്.. കുറിയ്ക്കും, ചരടിനും മാത്രം അല്ല നിരോധനം..... ഒപ്പം കുരിശിനും, പർദയ്ക്കും ഒക്കെ നിരോധനം വരട്ടേ...

  • @unnikuttanvinu7027
    @unnikuttanvinu7027 7 หลายเดือนก่อน +1

    👍

  • @pradeepak1784
    @pradeepak1784 7 หลายเดือนก่อน +12

    ഒരു പിച്ചക്കാരൻ പെന്തകൊസ്തു റെഡ്‌ഡി ക്കിട്ട് കിട്ടിയത് ഈ കോപ്പൻ പെന്തകൊസ്തു സ്റ്റാലിൻ മനസ്സിക്കിയാൽ കൊള്ളാം 😂😂😂

  • @ravindranp7478
    @ravindranp7478 7 หลายเดือนก่อน

    ചരട് കുറി ഒക്കെ പാടില്ല എന്ന നിയമത്തിൽ ഹിജാബു പറയാൻ ധൈര്യം ഉണ്ടോ

  • @jayathirajagopal7126
    @jayathirajagopal7126 7 หลายเดือนก่อน

    Raman sir.... Radhakrishnan sir....... Namsskaram. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejishp3195
    @sreejishp3195 7 หลายเดือนก่อน +2

    കുറി വെക്കുന്നില്ല റീത്ത് തരാം

  • @manupm2770
    @manupm2770 7 หลายเดือนก่อน

    സ്റ്റാലിൻ സ്വന്തം കുഴി കുഴിച്ച് തുടങ്ങി 😂😂😂😂😂😂

  • @classic.blossom2664
    @classic.blossom2664 7 หลายเดือนก่อน

    All the said conditions are not in accordance with the Constitution. It would not stay in force....

  • @KrishnaKumar-me3wn
    @KrishnaKumar-me3wn 7 หลายเดือนก่อน

    Where are the Hindus - particularly Iyers and Iyengars of TN ???

  • @ChemparathyChemparathymanju
    @ChemparathyChemparathymanju 7 หลายเดือนก่อน

    Brilliant analysis with caste and religion playing a bigger role in politics.

  • @girija-2283
    @girija-2283 7 หลายเดือนก่อน

    ഹിന്ദുവിന്റെ ആചാരങ്ങൾക്ക് മാത്രമേ ഇങ്ങനെ നിയമം അനുസരിക്കേണ്ടത് ആയിട്ടുള്ളോ? 🤔
    അതോ എല്ലാവർക്കും ഇത്‌ ബാധകം ആണോ?? 🤔
    എല്ലാവർക്കും ഒരേ നിയമവും ഒരേ യൂണിഫോം ഉം ആക്കിയാൽ കുഴപ്പമില്ല.. ഇത് ഹിന്ദുവിന് മാത്രം നിയന്ത്രണം കൊണ്ട് വരുന്നതിൽ ആണ് തെറ്റ്...

  • @kvrajesh2
    @kvrajesh2 7 หลายเดือนก่อน

    First Govt should remove caste and religion from Govt records.

  • @babukrtparambilvelayudhan5471
    @babukrtparambilvelayudhan5471 7 หลายเดือนก่อน

    അപ്പോൾ വെള്ളി ഞായർ പൊതു ഒഴിവ് എല്ലാം നിർത്തുമോ ആവോ

  • @rajanmani1472
    @rajanmani1472 7 หลายเดือนก่อน +1

    😂😂😂😂😂😂😅😅😅😅😅😢😢😢NOW STALIN AND Chandru GOINGS TO PUT TILK BY SHITS ON THEIR FOREHEADS.😅😅😅😅😅😅😅😅😅😅

  • @anilkumar-dd8hb
    @anilkumar-dd8hb 7 หลายเดือนก่อน

    ഇവന്റെ അപ്പന്റെ സ്വത്താണോ ഈ രാജ്യം

  • @sajinas8622
    @sajinas8622 7 หลายเดือนก่อน

    Bhramin's and upper caste people are torchered in every possible way throughout India!!! Equality doesn't mean that we torcher one group and uplift other. Instead governments should uplift the backward community giving proper guidance and educational support. Instead of giving huge reservations and freebies upskill them with giving knowledge and proper training.. students from all community should have equal opportunity to learn, get job and live in India. system becomes strong only when working class are well knowledged and have the right mindset.. unfortunately the people who joins the public sectors do not show the right attitude and skills!!! It's high time we have policies equal for all the communities.. no one should be more privileged than other. Bhramins and upper caste are kept in front as enemies of society, and secretly all the benefits are given to minorities leaving backward community suffer, hence they remain the same.. For India to become super power government should consider good inclusive visionary reforms.. otherwise all super brains will drain to foreign countries and our country will remain a retarted shrunken society!!! We don't want any people in power who preaches freebies. It's time government work on India's reservation policies!

  • @BabyVani-pr8nh
    @BabyVani-pr8nh 7 หลายเดือนก่อน

    Thattavum, thoppiyum, konthayum, kurisu malayum aakam. 😂😂😂😂

  • @Mukundakumar-m8j
    @Mukundakumar-m8j 7 หลายเดือนก่อน +1

    Hindhu oru kottavumillathe nilanilkum.

  • @fudalog1561
    @fudalog1561 7 หลายเดือนก่อน

    appo jathi rekha paduthallu pakshe jathi reservation agam😂😂, ithil fun enthanu vecha TN has 69% caste reservation 😂😂 in every thing from education to employment

  • @sreedevipanicker1089
    @sreedevipanicker1089 7 หลายเดือนก่อน

    Cross & burgha r allowed!!!Hope V r aware of the caste system in Christianity & Islam .

  • @SubramanianP-q8u
    @SubramanianP-q8u 7 หลายเดือนก่อน

    Ennu chakli

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 7 หลายเดือนก่อน

    Cast presnam uyarthunnath, chilarkku sarkaar benefits kooduthal koduthathukondaanu, kaaranam avaru presnam undaakki ee benefits vachu case koduthu arrest cheyyippikkunna reethiyundu athu maattanam. Hinduyenna oru jaathiyaakki maattuka. Athe nivarthiyullu.

  • @mkrajeev5523
    @mkrajeev5523 7 หลายเดือนก่อน

    Ivvane thedi oru ajnathan vannirunnenkil .

  • @subhadrakt8478
    @subhadrakt8478 7 หลายเดือนก่อน +1

    Avan ഇസ്രായേൽ പോയി ജീവിക്കട്ടെ

  • @nimilsumesh
    @nimilsumesh 7 หลายเดือนก่อน +3

    അപ്പോൾ പിന്നെ തലയിൽ മുണ്ട് ഇടീലും വേണ്ട എന്നാണോ????😂😂

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 7 หลายเดือนก่อน

    King stalin🤩💥🇮🇳. The legend😊

  • @radhamanikn3993
    @radhamanikn3993 7 หลายเดือนก่อน

    Statin ന് കോടി പണം വിദേശത്തു നിന്ന് കൈപ്പറ്റി ഹിന്ദു വിന് എതിർക്കുന്നത്

  • @Vkp-f9g
    @Vkp-f9g 7 หลายเดือนก่อน

    Panna thami hinduvinu ithuthanne venam😢😢😢😢😢😢😢

  • @reshmireeji21
    @reshmireeji21 7 หลายเดือนก่อน +1

    Athu cpm nu mothathil ullathu alle vivaram ellaayma...

  • @jayaraj1061
    @jayaraj1061 7 หลายเดือนก่อน

    Alla Vaikunda swamikal

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm 7 หลายเดือนก่อน

    Chandru J got qualities but perverse , sectarian anti hindu . He is picked by late Krishna Iyer J

  • @reshmireeji21
    @reshmireeji21 7 หลายเดือนก่อน

    Evanmaaroke aara hinduvinu ariyille hinduvinu anthu venonnu...

  • @SreeJiths-p9w
    @SreeJiths-p9w 7 หลายเดือนก่อน +3

    സ്റ്റാലിനോട് ഇക്കാര്യത്തിൽ യോജി പ്പാണ്, ആദ്യമായ് സ്റ്റാളിനോട് ബഹുമാനം തോന്നുന്നു 👌👌

    • @prameeladevi4538
      @prameeladevi4538 7 หลายเดือนก่อน +3

      വിലക്ക് എല്ലാ മതത്തിനും ബാധകമാകും. ബഹുമാനം കൂടുമല്ലോ?

  • @akvenu3511
    @akvenu3511 7 หลายเดือนก่อน +8

    അവൻ്റെ അപ്പൻ പാകിസ്ഥാനി യാണ്

  • @moku9549
    @moku9549 7 หลายเดือนก่อน +1

    അണ്ടർ വെയർ ഉപയോഗിക്കാമോ? കുരിശ് ഉപയോഗിക്കാമോ? പർദ്ദ ഉപയോഗിക്കാമോ അതോ സ്പർദ്ധ മാത്രം മതിയോ?

  • @prasannann2449
    @prasannann2449 7 หลายเดือนก่อน +4

    സ്റ്റാലിൻ ഏതു ജാതീന്നു കൂടിയതാ

  • @Wrrt-tr7fz
    @Wrrt-tr7fz 7 หลายเดือนก่อน +2

    ആദ്യം നമ്മുടെ പ്രധാന മന്ത്രി യുടെ മനസ്സിൽ നിന്നും ജാതി മാറ്റണം 😄😄

    • @Jkvp534
      @Jkvp534 7 หลายเดือนก่อน

      PM obc il ninnum ulla vyakti.. Pinne ettavum kooduthal dalits padaviyil irikkunnathu, raashtrapati ulppede BJP yil aanu..

    • @Wrrt-tr7fz
      @Wrrt-tr7fz 7 หลายเดือนก่อน

      @@Jkvp534 പേര് കൊണ്ട് കാര്യം ഇല്ല.. കാരണം പാർലമെന്റ് ഉൽഘാട നത്തിന് കണ്ടു 👍👍കണ്ടു

  • @babypp208
    @babypp208 7 หลายเดือนก่อน

    നാളെ ഈ dmk nda യുടെ കൂടെ കൂടിയാൽ ഇതിനെല്ലാം കേന്ദ്ര സർക്കാർ തന്നെ full support കൊടുക്കും...പക്ഷെ dmk യുടെ നിരുപാധിക പിന്തുണ ആയിരിക്കണം 😋😋😋

  • @AJP19623
    @AJP19623 7 หลายเดือนก่อน

    പ്രഗ്നാനന്തായോട് പോയി പറ....

  • @KrishnaKumar-me3wn
    @KrishnaKumar-me3wn 7 หลายเดือนก่อน

    Where are the Hindus - particularly Iyers and Iyengars of TN ???